Kadalundi Bird Sanctuary

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2024
  • The beautiful tourist destination

ความคิดเห็น • 21

  • @SureshBabu-bj5ti
    @SureshBabu-bj5ti 6 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട്...... യൂനുസ് കടലുണ്ടിക്കും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

  • @jaleelkadalundi
    @jaleelkadalundi 6 หลายเดือนก่อน

    കടലുണ്ടിയുടെ സൗന്ദര്യം ലോകത്ത് ന് മുമ്പ് അവതരിപിച്ച യൂനുസ് കടലുണ്ടിക്ക് അഭിനന്ദനങ്ങൾ ❤

  • @SamsungAg-bd2ge
    @SamsungAg-bd2ge 6 หลายเดือนก่อน

    മ നോഹരമായ സ്ഥലങ്ങൾ

  • @saikishorep9461
    @saikishorep9461 6 หลายเดือนก่อน

    Great work 👍

  • @kbrmaks0
    @kbrmaks0 6 หลายเดือนก่อน +2

    പിറന്ന നാടിനെ ലോകത്തിനുമുൻപിൽ ഭംഗിയായി അവതരിപ്പിക്കുക എന്നത് ഒരു പുണ്യ പ്രവർത്തിയായി കാണുന്നു.... പിന്നിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു..... യൂനുസ് കടലുണ്ടിക്ക് അഭിനന്ദനങ്ങൾ 🙏🏽🙏🏽

    • @pradeeppradeep4888
      @pradeeppradeep4888 6 หลายเดือนก่อน

      സ്ക്രിപ്റ്റും അവതരണവും ക്യാമറയും സംവിധാനവും ഒന്നിനൊന്നു മെച്ചം... പിറകിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദങ്ങൾ 👍👍

  • @moideenmoideen1646
    @moideenmoideen1646 6 หลายเดือนก่อน

    Very good job

  • @shameemaanas4332
    @shameemaanas4332 6 หลายเดือนก่อน

    ❤❤

  • @rafeequekadhirafeequekadhi275
    @rafeequekadhirafeequekadhi275 6 หลายเดือนก่อน

    സൂപ്പർ ❤❤❤

  • @subhashudayagiri858
    @subhashudayagiri858 6 หลายเดือนก่อน +1

    ഈ മനോഹര തീരം ലോകമെങ്ങും അറിയപ്പെടാനും ഇക്കോ ടൂറിസത്തിന്റെ സാധ്യത പരമാവധി നിറവേറ്റാനും ഈ വീഡിയോക്ക് കഴിയട്ടെ.

    • @sreejap8495
      @sreejap8495 6 หลายเดือนก่อน

      Very beautiful ❤️❤️

  • @salahnv4704
    @salahnv4704 6 หลายเดือนก่อน

    Good work, congrats 🌳🌴🏞️

  • @shajahanv9631
    @shajahanv9631 6 หลายเดือนก่อน

    Good one...Very insightful 👍

  • @rinshadv6440
    @rinshadv6440 6 หลายเดือนก่อน

    Good work 👏, expecting more

  • @shakeelmuhammed8947
    @shakeelmuhammed8947 6 หลายเดือนก่อน

    Natural beauty🎉🎉🎉

  • @fasijaubaid7364
    @fasijaubaid7364 6 หลายเดือนก่อน

    അടിപൊളി 👍

  • @remamadhav2373
    @remamadhav2373 6 หลายเดือนก่อน

    നല്ല അവതരണം

  • @user-ev3je4ri2n
    @user-ev3je4ri2n 6 หลายเดือนก่อน

    👍🏻❤️❤️❤️

  • @user-us9do3tl8g
    @user-us9do3tl8g 6 หลายเดือนก่อน

    അഭിനന്ദനങ്ങൾ

  • @hussainkoya7267
    @hussainkoya7267 6 หลายเดือนก่อน

    പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു സ്വർഗം നൽകും,
    വേണ്ട പഠനം നടത്തി അഴിമുഖത്ത് ഒരു പുലി മൂട് നിർമ്മിച്ചാൽ മൂന്ന് കാര്യങ്ങളാണ് പുതുതായി ഉണ്ടാവും, അടിഞ്ഞു കൂടിയ മണൽ, പടിഞ്ഞാറ് കടൽതീരം ആയിമാറൂം,

    • @user-wj6ys5kc8d
      @user-wj6ys5kc8d 6 หลายเดือนก่อน

      Fantastic
      Congratulations 🎊