പെണ്ണുങ്ങൾക്ക് - ഒരു വീട്ടിൽ ഒരേ സമയം പല കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയും.. ആണുങ്ങൾക്ക് അത് അറിയില്ല. അങ്ങനെ പറ്റുകയും ഇല്ല. എന്റെ സ്വന്തം വീട്ടിലെ കാര്യമാണ് ഞാൻ പറഞ്ഞത്. അനുഭവം ആണ്. തുണി അലക്കി പുറത്ത് ഉണങ്ങാൻ ഇട്ടാൽ മഴ പെയ്ത് - തുണിനനയുന്നത് കണ്ടാൽ അനങ്ങാതെ ഇരിക്കുന്നവരും ഉണ്ട്. ദേ ' ഡീ.. മഴ പെയ്യുന്നു..
ശരിയാണ് അവർ മിടുക്കരാണ് അനങ്ങി കൊടുക്കൂല ഒരേസമയം പെണ്ണുങ്ങൾ എന്തോ ഒരു ജോലി ചെയ്യുന്നു പുരുഷനാകട്ടെ ഒരുകൂട്ടം ജോലി മാത്രം ചെയ്യും പുറത്തുപോയി ജോലി ചെയ്ത് പിന്നെ വീട്ടിൽ വന്നു ഒന്നും ചെയ്യില്ല സ്ത്രീകൾ പുറമേ പോയി ജോലി ചെയ്തു വന്നിട്ട് പിന്നെ വീട്ടിലെ ജോലികളും ചെയ്യും കൽപ്പിക്കാൻ
കുറേ ചിരിച്ചു ,,,... നല്ല message.. അഭിനന്ദനങ്ങൾ! വിനി പിന്നാലെ നടന്നത് സ്വാഭാവികം.. ഒരു ഭാര്യയ്ക്കും വെറുതെയിരിക്കാൻ പറ്റില്ല, ഭർത്താവ് പണിയെടുക്കട്ടെ എന്ന് കരുതി.
Respect and appreciate everyone's role in a family, especially the Lady, avaraan veetile ella karyathinteyum oru oru entha paraya..completeness kondvarnath. Palakadan Slangum, fun loving aalkarum..adipoli episode..😍 Stay blessed..
കൊള്ളാംട്ടോ,എന്‍റെ വീട്ടില്‍ ഞങ്ങള്‍ എല്ലാവരും കൂടെ ആണ് ഫുഡ് ഉണ്ടാക്കുന്നത്,ഞാന്‍ നാട്ടില്‍ ഉള്ളപ്പോള്‍ ട്ടോ ,പിന്നെ ആഴ്ചയില്‍ ഒരു എനിക്കാണ് അടുക്കള ,വൈഫ് ഓഫ് കൊടുക്കും,ഞാനാണ് ഫുഡ് ഉണ്ടാക്കുക,ഒരു ബിരിയാണി ഉണ്ടാക്കും,അപ്പോള്‍ 2 നേരം കഴിക്കാന്‍ ഉണ്ടാകും ,ചോറും കറികളും ആണേലും ,ചോര്‍,ഒരു കറി,ഒരു ഉപ്പേരി മീന്‍ ഫ്രൈ ,ഇത്രയും ഉണ്ടാക്കും,,,പിന്നെ ഫുഡ് എന്തും ഉണ്ടാക്കും ,അത് കൊണ്ട് ഞാന്‍ നാട്ടില്‍ ഉണ്ടേല്‍ 5.30 amഎഴുന്നേല്‍ക്കുന്ന വൈഫ് നോടെ ഞാന്‍ പറയും 6.30കഴിഞ്ഞ എഴുന്നേല്‍ക്കാന്‍ ,അപ്പോള്‍ കൂടെ ഞാനും എഴുന്നേല്‍ക്കും,3 മണിക്കൂര്‍ കൊണ്ട് തീര്‍ക്കണ്ട പണികള്‍ 1.30 മണിക്കൂര്‍ കൊണ്ട് തീരും,,പിന്നെ ഫ്രീ,എല്ലാത്തിലും നമ്മള്‍ കൂടി കൊടുത്താല്‍മതിയാകും, അവര്‍ക്ക് അത് ഇരട്ടി എനര്‍ജി ഉണ്ടാക്കും,ഞാന്‍ നാട്ടില്‍ ഉള്ളപ്പോള്‍ എന്റെ വീട് മുഴുവന്‍ തൂത്തു വരുകയും തുടയ്ക്കുകയും ചെയുന്നത് ഞാന്‍ ആണ്,മുറ്റം അടിച്ചു വാരും എനിക്ക് അതില്‍ കുറച്ചിലോ നാണക്കേടോ തോന്നിയിട്ടില്ല ,അയല്‍ വക്കത്തെ പെണ്ണുങ്ങള്‍ നോക്കി നില്‍ക്കും ,എന്നിട്ട് ചിരിക്കും,അവരെ ഒന്ന് കണ്ണ് ഇറുക്കി കാണിച്ചാല്‍ പിന്നെ അവര്‍ വണ്ടി വിട്ടോളും ,എന്നോട് അയല്‍ വാസികള്‍ ചോദിക്കുന്നത് എപ്പളാ ഇങ്ങള് റസ്റ്റ് എടുക്കെന്നെ എന്നാണ്,,,നമ്മുടെ വീട്ടിലെ ജോലികള്‍ നമ്മള്‍ ചെയിതില്ലേല്‍ പിന്നെ ആരാണ് ചെയുക അതാണ് എനിക്ക് ചോദിക്കാന്‍ ഉള്ളത്,,,എല്ലാര്ക്കും നന്മകള്‍ നേരുന്നു,ഇത് വായിക്കുന്ന ഒരാള്‍ എങ്കിലും വൈഫിനെ ,കുറച്ചു സമയം സഹായിച്ചാല്‍ ,അത് പുണ്ണ്യം ,ആരിക്കും അതിന്റെ ഗുണവും,സന്തോഷവും നിങ്ങള്‍ക്ക് വീട്ടില്‍ കിട്ടും,,,,,,താങ്ക്യൂ
Hahahah chechide intro prasngam was soo funny.. And so innocent.. Ennodu kaanikatha oru dhayadhaakshanyamonnum achanodum kaanikanda.. Ennodaarum kaanikaarillallo😂😂😂😂
Ente Kanna, what to say. This is the most humorous video I have seen. I don’t think he will ever offer the same. Bini I salute you for not loosing the sane. Very good lesson 😍😍😍
family All Supper. പൂച്ചയടക്കം കഷ്ടപ്പെട്ടാണെങ്കിലും ചെയ്തു തീർത്തു ഒരു സിനിമയെന്നാണോ , കോമഡി Seen കാണുന്നതു പോലെയാ പറയാൻ വാക്കുകളില്ല ഗod Bless you family
Hi Vini...love watching your videos...but this one is really out of the box...best and really enjoyed it...ure really blessed to have a beautiful family and a very sportive hubby....message very appropriate.
I have seen a lot of vlogs and challenge videos on youtube, but this one "STOLE MY HEART" Aunty. Because it's not just a fun video, for me it's a thoughtful one. and I must tell you that Kannan uncle is the real hero because I didn't expect that much from him for Lunch recipe. You must be lucky to share your life with him, aunty. LOVE YOU BOTH :-)
വീഡിയോ മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ ഒരു മുഴുനീള ഹാസ്യ ചിത്രം കണ്ട പ്രതീതി.ഹായ് എന്റെ വിനീ വളരെ നന്നായിട്ടുണ്ട്. ചിരിച്ചു ചിരിച്ചു മതിയായി. പക്ഷേ ഞാൻ രാജീവിന്റെ പക്ഷത്താണ്, അരിയും പഞ്ചസാരയും എല്ലാം കാണിച്ചു കൊടുക്കണമായിരുന്നു. ഭഗവാൻ അനുഗ്രഹിക്കട്ടെ. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
അത് കലക്കി കണ്ണാ...... വിനിക്കൊരു വിശ്രമം.. വീഡിയോ തുടക്കം കണ്ടതെ ഉള്ളു... ട്ടോ ഞാൻ എപ്പോഴും വത്സല യോട് പറയും നല്ല പാലക്കാടൻ ഭാഷ 👌🤣വത്സല എന്റെ A K 47😂😂😂😂
😅😅😅😆Viniiiiiiiiiii Adipoli Video. Rajeevindey Compromise statements are so funny..... 1) Ulli samanthi venda...podi madhi😁 2) Naaley Nee ullii kazhikendaaa 😂 3) Puthimukham consideration 4) Naaaley Order cheyunna divasam 5) Kichuvokey thaney kazhikum 😆😆😂 6) Jilebi onnum nee innikk thanilla😂 Viniiiiiii your dialogues were also extremely funny - Naaley njan fully time free 😁 Chirrichu Chirrichu my stomach is aching 😂😂 Rajeevindey expressions adipoli comedy 😅 Awesome Comedy.....kids and even Sam kuttan did his part in the Comedy. 😂😂😂😂 Manu & Kichu also very very funny. Samkuttan also kalakki - Avanu ishtapettilaa Achey kodutha bhakshanum. 😅😂😂
My Dear ❤️ This is hilarious🤣🤣🤣🤣It is very rare I watch a reality video, but this one is awesome👌🏼. Even regular comedy movies don't make me laugh, but I laughed a lot watching this🙆🏻♀️😅😂🤣 Your husband has good attitude, funny, just like you 😘😘. You both are made for each other. You both should do a couple mimicry video as well👍🏼👍🏼😍😍 May The Almighty bless this family😍😍
Ngn Kure chirchu chechi 😁😘 bed Sheri akaan vanapl pavam Chetan 😄Manu u r correct in the last .Chetan hatsoff to you. Atlast you realized which rare mens feel
chechi ee oru karyam ingne avatharipichath valare nannayi ee message ini ethre neram samsarichalum ithe effectil alkarilekk ethilla. so feeling happy about this vedio chechi, luv ur family. and i thnk the better part is what Manu and kichu's involvement. Manu really knows your sufferings and all. that is amazing. gud guiding.... children should know their parents and support them. u r lucky to have such children.
one of the best content in ur channel chechi....love u and ur family sooo much!!
Abdul Rahuman - 👌👍🏾🤝
Thank you Abdul Rahuman..
നന്നായി വിനീ ...കണ്ണന്റെ സംസാരവും മറ്റും ചിരിച്ചു കു ഴഞ്ഞു വല്ലപ്പോഴും ആണുങ്ങൾ ഇങ്ങനെ കിച്ചൺ അറിയുന്നത് നല്ലതാണ് ..
Super !! ഈ മനുഷ്യൻ ചിരിപ്പിച്ച് കൊല്ലും😂😂😂
പെണ്ണുങ്ങൾക്ക് - ഒരു വീട്ടിൽ ഒരേ സമയം പല കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയും.. ആണുങ്ങൾക്ക് അത് അറിയില്ല. അങ്ങനെ പറ്റുകയും ഇല്ല.
എന്റെ സ്വന്തം വീട്ടിലെ കാര്യമാണ് ഞാൻ പറഞ്ഞത്. അനുഭവം ആണ്. തുണി അലക്കി പുറത്ത് ഉണങ്ങാൻ ഇട്ടാൽ മഴ പെയ്ത് - തുണിനനയുന്നത് കണ്ടാൽ അനങ്ങാതെ ഇരിക്കുന്നവരും ഉണ്ട്.
ദേ ' ഡീ.. മഴ പെയ്യുന്നു..
ശരിയാണ് അവർ മിടുക്കരാണ് അനങ്ങി കൊടുക്കൂല ഒരേസമയം പെണ്ണുങ്ങൾ എന്തോ ഒരു ജോലി ചെയ്യുന്നു പുരുഷനാകട്ടെ ഒരുകൂട്ടം ജോലി മാത്രം ചെയ്യും പുറത്തുപോയി ജോലി ചെയ്ത് പിന്നെ വീട്ടിൽ വന്നു ഒന്നും ചെയ്യില്ല സ്ത്രീകൾ പുറമേ പോയി ജോലി ചെയ്തു വന്നിട്ട് പിന്നെ വീട്ടിലെ ജോലികളും ചെയ്യും കൽപ്പിക്കാൻ
Hahaaaaaa
ചിരിച്ച് ചിരിച്ച് ഒരു പണിയായി,, കണ്ണേട്ടാ,,,, സൂപ്പർ
G Sreenivasan - 😂👌☝️
very good hero and comedian super husband u r very lucky wife
Correct
smitha ramesh 👍🏾
Ys
കുട്ടിക്ക് മലയാളം പറയാൻ ശീലിപ്പിക്കണം. അതാണ് നമ്മുടെ മാതൃ ഭാഷ.
അടിപൊളി ഒരുപാടു ചിരിച്ചു ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
അങ്ങനെ തന്നെ വേണം ഇഷ്ടായി എന്റെ ഭർത്താവിനും വേണം ഇങ്ങനെ ഒരു പണി കൊടുക്കണം എന്നുണ്ട് നടക്കില്ല
Chithra Prasad 😂😂
😅😅😅
😂😂🤪
കുറേ ചിരിച്ചു ,,,... നല്ല message.. അഭിനന്ദനങ്ങൾ! വിനി പിന്നാലെ നടന്നത് സ്വാഭാവികം.. ഒരു ഭാര്യയ്ക്കും വെറുതെയിരിക്കാൻ പറ്റില്ല, ഭർത്താവ് പണിയെടുക്കട്ടെ എന്ന് കരുതി.
Thank you Grace :)
രണ്ടുപേരും സൂപ്പർ. ചേച്ചിയുടെ സംസാരത്തിനു മാറ്റം വേണ്ടാട്ടോ. പാവം ചേട്ടൻ മക്കളും
വിനി ചേച്ചീ, ചേച്ചിടെ കണ്ണേട്ടൻ സംസാരിക്കുമ്പോ ഇടയ്ക്ക് ഉമ്മർ സാർ ന്റെ ഒരു സംസാരരീതി എവിടെയോ വരുന്നപോലെ. എന്തായാലും പൊളിച്ച്
Chirichu chirichu oru vazhikkayi😄😄😄😄😄
"Swap day maatii Revenge day aakiko" ..... Kanettan polichu🤣🤣🤣🤣🤣🤣🤣🤣
Respect and appreciate everyone's role in a family, especially the Lady, avaraan veetile ella karyathinteyum oru oru entha paraya..completeness kondvarnath.
Palakadan Slangum, fun loving aalkarum..adipoli episode..😍
Stay blessed..
വിനീ......അടിപൊളി...... ഇതിൽക്കൂടുതൽ പറയാൻ വാക്കില്ല 👍👍👍👍👍👍👍
Rema Devi 👍🏾👍🏾
കൊള്ളാംട്ടോ,എന്‍റെ വീട്ടില്‍ ഞങ്ങള്‍ എല്ലാവരും കൂടെ ആണ് ഫുഡ് ഉണ്ടാക്കുന്നത്,ഞാന്‍ നാട്ടില്‍ ഉള്ളപ്പോള്‍ ട്ടോ ,പിന്നെ ആഴ്ചയില്‍ ഒരു എനിക്കാണ് അടുക്കള ,വൈഫ് ഓഫ് കൊടുക്കും,ഞാനാണ് ഫുഡ് ഉണ്ടാക്കുക,ഒരു ബിരിയാണി ഉണ്ടാക്കും,അപ്പോള്‍ 2 നേരം കഴിക്കാന്‍ ഉണ്ടാകും ,ചോറും കറികളും ആണേലും ,ചോര്‍,ഒരു കറി,ഒരു ഉപ്പേരി മീന്‍ ഫ്രൈ ,ഇത്രയും ഉണ്ടാക്കും,,,പിന്നെ ഫുഡ് എന്തും ഉണ്ടാക്കും ,അത് കൊണ്ട് ഞാന്‍ നാട്ടില്‍ ഉണ്ടേല്‍ 5.30 amഎഴുന്നേല്‍ക്കുന്ന വൈഫ് നോടെ ഞാന്‍ പറയും 6.30കഴിഞ്ഞ എഴുന്നേല്‍ക്കാന്‍ ,അപ്പോള്‍ കൂടെ ഞാനും എഴുന്നേല്‍ക്കും,3 മണിക്കൂര്‍ കൊണ്ട് തീര്‍ക്കണ്ട പണികള്‍ 1.30 മണിക്കൂര്‍ കൊണ്ട് തീരും,,പിന്നെ ഫ്രീ,എല്ലാത്തിലും നമ്മള്‍ കൂടി കൊടുത്താല്‍മതിയാകും, അവര്‍ക്ക് അത് ഇരട്ടി എനര്‍ജി ഉണ്ടാക്കും,ഞാന്‍ നാട്ടില്‍ ഉള്ളപ്പോള്‍ എന്റെ വീട് മുഴുവന്‍ തൂത്തു വരുകയും തുടയ്ക്കുകയും ചെയുന്നത് ഞാന്‍ ആണ്,മുറ്റം അടിച്ചു വാരും എനിക്ക് അതില്‍ കുറച്ചിലോ നാണക്കേടോ തോന്നിയിട്ടില്ല ,അയല്‍ വക്കത്തെ പെണ്ണുങ്ങള്‍ നോക്കി നില്‍ക്കും ,എന്നിട്ട് ചിരിക്കും,അവരെ ഒന്ന് കണ്ണ് ഇറുക്കി കാണിച്ചാല്‍ പിന്നെ അവര്‍ വണ്ടി വിട്ടോളും ,എന്നോട് അയല്‍ വാസികള്‍ ചോദിക്കുന്നത് എപ്പളാ ഇങ്ങള് റസ്റ്റ് എടുക്കെന്നെ എന്നാണ്,,,നമ്മുടെ വീട്ടിലെ ജോലികള്‍ നമ്മള്‍ ചെയിതില്ലേല്‍ പിന്നെ ആരാണ് ചെയുക അതാണ് എനിക്ക് ചോദിക്കാന്‍ ഉള്ളത്,,,എല്ലാര്ക്കും നന്മകള്‍ നേരുന്നു,ഇത് വായിക്കുന്ന ഒരാള്‍ എങ്കിലും വൈഫിനെ ,കുറച്ചു സമയം സഹായിച്ചാല്‍ ,അത് പുണ്ണ്യം ,ആരിക്കും അതിന്റെ ഗുണവും,സന്തോഷവും നിങ്ങള്‍ക്ക് വീട്ടില്‍ കിട്ടും,,,,,,താങ്ക്യൂ
Your wife is ലക്കി to have you
Thanks vinichechi...I enjoyed alott....chirich chirich....vayyathayi.Felt so real..
അയ്യോ ചിരിച്ചു മരിച്ചു kannettaaa. Super. Keep gng.
Hahahah chechide intro prasngam was soo funny.. And so innocent.. Ennodu kaanikatha oru dhayadhaakshanyamonnum achanodum kaanikanda.. Ennodaarum kaanikaarillallo😂😂😂😂
I Found it....My Experience....Household work is the Most..COMPLEX and Extra sensitive...Hatsoff to All Women who handle it....A Big Salute..
Sanal, looks like you are watching all vlogs. Lol. Thank you for the support
Hilarious 😂. Mole your Kannan is a sweetheart. Luv u both
Adipoli. I will try. 😂😂😂😂Chirichu Chirichu Chattu 😂😂😂😅😅😅
Ith orupaad ishrayi.... Kurebalayi ഇത്രയും ചിരിച്ചിട്ട്... ഒരുപാട് ചിരിച്ചു.... അത്രക്ക് ഇഷ്ടായി.... Suprrrr..comfy aayit avatharippichsthum nannayi... Orupaad chirichu. Sathyam...👍👍👍👍👌👌👌👌
Chirich chirich vayyathayi! Super content chechi
supper. ഒരു പാട് ചിരിച്ചു.മനു കിച്ചു നല്ല കുട്ടികളാണ്. രണ്ട് പേരേം നല്ല ഇഷ്ടാണ്.supper family . എപ്പോഴും ഈ സന്തോഷം ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ.
ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി
സൂപ്പർ വീഡിയോ
ഇപ്പൊ മനസ്സിലായോ
പെണ്ണുങ്ങളുടെ കഷ്ടപ്പാട്
പാവം ഒന്നു ഹെൽപ്പ് ചെയ്യൂ മോളെ പാവം 👍👍👍😄😍
👌👌ചിരിച്ചു ചിരിച്ചു മതിയായി കിച്ചുവിനും മനുവിനും ഉമ്മ
Hi chechi wow superb 🤩😍❤️Good message 😊could you tell where was this villa ? Now I know your new house … every Volgs
First time I saw chettan today. Super entry. Never and ever forget u Achacha 😅😅😅God bless your family with full of Love and Blessings ❤❤❤
Enthayalum nannayitundu. Beautiful couples
Ente Kanna, what to say. This is the most humorous video I have seen. I don’t think he will ever offer the same. Bini I salute you for not loosing the sane. Very good lesson 😍😍😍
Susan george 👌
ഇവിടെ ഒരു ദിവസം പനിച്ചു കിടന്ന എന്നെ സഹായിക്കാൻ ഒന്ന് അടുക്കളയിൽ കയറിയതാ ... ഒരാഴ്ച എടുത്തു അടുക്കള പഴയതു പോലെ ആക്കാൻ ...
First ചിരിച്ചു കുഴങ്ങി. Last ചേച്ചിടെ സ്നേഹമുള്ള സംസാരം ഒരുപാട് ഇഷ്ടായി. കയ്യോ കാലോ പൊള്ളിക്കോ എന്ന് പറഞ്ഞപ്പോ അതിലുള്ള sretha
ഞാൻ ആദ്യമായിട്ടാണ് ഒരുcomment ഇടുന്നത് ഒരുvedieo ക്ക് . നല്ല ഒരു കണ്ണേട്ടൻ Cute . നടൻ ഉമ്മറിന്റെ sound കണ്ണേട്ടന്
Haha...aano. Parayam tto
Recently started seeing your vlog . This episode is heart touching n excellent . All best wishes to you n your entire family
ഞാൻ ഈ ചാനൽ ആദ്യമായി കാണുന്നതാണ്, ചേട്ടൻ ചിരിപ്പിച്ചു ഒരു വിധമാക്കി, suupprbbb ആയിട്ടുണ്ട്,
family All Supper. പൂച്ചയടക്കം കഷ്ടപ്പെട്ടാണെങ്കിലും ചെയ്തു തീർത്തു ഒരു സിനിമയെന്നാണോ , കോമഡി Seen കാണുന്നതു പോലെയാ പറയാൻ വാക്കുകളില്ല ഗod Bless you family
Thank you chechi!
Happy to see you all.... But the message you conveyed is beautiful...Thank you...
കുഞ്ഞുങ്ങൾ സംസാരിക്കുന്നത് കേൾക്കാൻ നല്ല റെസമുണ്ട്. അവരെ എന്നും വിനിസ് കിച്ചണിൽ സംസാരിപ്പിക്കണം അടിപൊളി എല്ലാരും superb
Thank you dear
ആണുങ്ങൾക്ക് ഒരുനേരം ഒന്നിലധികം പണിപറ്റൂല്ല. അതിനുള്ള കഴിവ് ദൈവം പെണ്ണുങ്ങൾക്കാണ് കൊടുത്തിട്ടുള്ളത്.
വളരെ ശരിയാണ്, അതവർ സമ്മതിക്കില്ല, നമ്മൾ ചെയ്യുന്നതൊന്നിനും വിലയുമില്ല, നിനക്ക് വീട്ടിൽ എന്തു പണിയാണെന്നുള്ള ചോദ്യവും, അതാണ് സഹിക്കാൻ പറ്റാത്തത് 😡
Vendaayrnu🙄😔aaa kazhivum avark koodthal mathiyayrnu !!!!!!!🤭😁....ena namk ee pani ilalo ! 🤦
Ath njan aalochichu oru dhivasam......ettan paranju ninak entha pani ath cheyithude eth cheyithude ath cheyithilla eth cheyithilla n.....appol alochichu njan ravile thott ykitt kidakum vare .... double taskum trible taskum okk aan....aaappol aara hearo nn...ettan oru thavana oru joliya ...evide pathram kazhukumbol adupath kariyo choro chila tym randum undakum athidayil odi Vann ath nikkanam....adich vrithi aakumbolo...edak adukalayilott kann ponam ..pinne evarde oro karyangal....pinne onnara vayasulla mol und pinne parayandallo avalde karyangal....entammooooooo vayyy ykittakumbolekum kaal onn puthiyath vagano nnavum....chila tym aalochikum kaalil chakram vach kettiyaloo.....dhaivameee...chila samayath karayano chirikano enna avasthayakum......pinne parayum Etta enik eni vayya enne veettil kondaknn.....pinne ettanum ariyam tto....njan vayyann onn pole rand thavana paranjal ettan parayum veettil kondakam nn....
kazhivalla, conditioning anu.
Really enjoyed.. and good try ... have to say bro you have really did a awesome work . Not all husbands agree to do so till the end 👏
In which place are you staying??
First time commenting on your channel... Chirichu chirichu marichu... Such a sweet family.. I wish all the husband try ths
God bless you and your family. Nalla santhosham. Njan thanne kandu chirikkuvarunnu
ഒരു സിനിമ കാണുന്നപോലെ അസ്വദിച്ചു നല്ല രസം ആയിരുന്നു കാണാൻ 👍🌹
Vini njan e video kandu orupadu chirichu. Adukala evideyanu ennupolum ariyatha bharthakanmar undu. Avarku e video orupadu use aavum. Pavam adukalayil oronnu thirayunna kannattante avastha kandu chirichu mathiyayi
Kannetta ..poochaye vare train cheythirikunu...ee task vendayirunu..vallatha Pani ayipoyi..hahaha
Very very good message passed.cute happy family.compliments each other.god bless
Njan pandu kandatha ennalum pinnem kandu chirichu chirichu oru vazhikkaye ettammo kannetta 😍😍😍😍🙏
Njan kure... Chiriichu Vini.... 😀😀😄
Hi Vini...love watching your videos...but this one is really out of the box...best and really enjoyed it...ure really blessed to have a beautiful family and a very sportive hubby....message very appropriate.
I have seen a lot of vlogs and challenge videos on youtube, but this one "STOLE MY HEART" Aunty. Because it's not just a fun video, for me it's a thoughtful one.
and I must tell you that Kannan uncle is the real hero because I didn't expect that much from him for Lunch recipe. You must be lucky to share your life with him, aunty. LOVE YOU BOTH :-)
Dis s wot my opinion is...
Dosha super. ....,adipoli paripadi,thank you vini,
Vini chechi you are out.... Kannettan super.... Excellent.....
Sandhosham
Vini chechi Kunj makkal aayirunnappol pani kodukanayirunnu....mookkond eksha enja varachene ..ethiri late aayi poyi
Allah first timaa chechide channel kanunne ...chirich chirich oru vazhikkayi...
Enikkk perthishtttayi😚😚😚👍👌
Funny video with a great message. Beautiful family, wishing you all a very Happy, Healthy, Peaceful & Prosperous year 2020
You are a gentleman. I hope every man should understand. Some are literally fools.
What A lovely husband.. nalla rasamundu randalum koodeyulla karyangal
Thank you Anita
Good...bigg boss dialogue polichu....njan kure chirichu.
Thank you Anisha
Rajeev mass allaa kolamass.challenge ettedukn ethra perundavum.realy grt.
Your hub resembles Shankar Mahadevan....isn't it....if iam not wrong😀
Superb Viniiii and kannettan
Paavom manuuu
He is so nice 👍 he is helping his Achan
Chechi super video
വീഡിയോ മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ ഒരു മുഴുനീള ഹാസ്യ ചിത്രം കണ്ട പ്രതീതി.ഹായ് എന്റെ വിനീ വളരെ നന്നായിട്ടുണ്ട്. ചിരിച്ചു ചിരിച്ചു മതിയായി. പക്ഷേ ഞാൻ രാജീവിന്റെ പക്ഷത്താണ്, അരിയും പഞ്ചസാരയും എല്ലാം കാണിച്ചു കൊടുക്കണമായിരുന്നു. ഭഗവാൻ അനുഗ്രഹിക്കട്ടെ. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ഈ കുക്കർ വേണ്ട 🤣🤣🤣സമാധാനം തരോ.... 🤣🤣🤣
അത് കലക്കി കണ്ണാ...... വിനിക്കൊരു വിശ്രമം.. വീഡിയോ തുടക്കം കണ്ടതെ ഉള്ളു... ട്ടോ ഞാൻ എപ്പോഴും വത്സല യോട് പറയും നല്ല പാലക്കാടൻ ഭാഷ 👌🤣വത്സല എന്റെ A K 47😂😂😂😂
Thank you sir
kannan sir you are super.........lovely video...
Ente vini chechyyeeee.... Chirichu marichu ttaa... Njoyed this video..
Kannettan vepralapedunnadalladhe speed poralo. 1 maniyayitum onnu ayilla. Ippozhengilum bharyamarude vila ariyunnundo ettoooo
Kidilan family.... Hus Super.. Asooya varunnu... Ente husoke murattu sobavanu
Hi vini njan kurachu nalaette ullu ningalude channel kanan thudageet.ellam eshtam.ee video kanditt chirich chirich mathi aae tto.suuper 🥰🥰🥰🥰
Nalla rasayitund love you vni
Enik ishtaayiiiiii.... . Ishtaayiiiiii...ishttaaaayyiii.... Chirich chirich oru vazhiyayii...
😅😅😅😆Viniiiiiiiiiii
Adipoli Video.
Rajeevindey Compromise statements are so funny.....
1) Ulli samanthi venda...podi madhi😁
2) Naaley Nee ullii kazhikendaaa 😂
3) Puthimukham consideration
4) Naaaley Order cheyunna divasam
5) Kichuvokey thaney kazhikum
😆😆😂
6) Jilebi onnum nee innikk thanilla😂
Viniiiiiii your dialogues were also extremely funny - Naaley njan fully time free 😁
Chirrichu Chirrichu my stomach is aching 😂😂
Rajeevindey expressions adipoli comedy 😅
Awesome Comedy.....kids and even Sam kuttan did his part in the Comedy.
😂😂😂😂
Manu & Kichu also very very funny.
Samkuttan also kalakki - Avanu ishtapettilaa Achey kodutha bhakshanum.
😅😂😂
Sheena A Thank you so much for your nice comments
നല്ല തമാശയായിരുന്നു. അടുക്കളയിൽ ആളുമാറിയുള്ള പാചകം കണ്ട് അന്തം വിട്ട സാമിനെ കണ്ട് എനിക്ക് ചിരി വന്നു.എന്തായാലും കുറെ ചിരിച്ചു.
Geetha Prem - Vini and family is 😂
Njangal kannur kasargod ചമ്മന്തിയാണ്.
ചിരിക്കാൻ വയ്യേ....നിങ്ങളുടെ സംസാരം..
ഞാൻ വിളിച്ചാൽ വരില്ല താഴെക്ക്..അഹംകാരം വരും..
Chirich chirich kanju niranju vayaru ulukipoi...soooo..suuper..
Vinidey kannettan ithrem comedy aanenu innanu manassilaye...Ari ilakkanda...thaney ilaki kolum..😃😃
Njangal Kottayam chammanthii....Samanthii palakkad
He is such a cool person I guess .. ithu villa aano chechi..
Yes sangeetha. In springs
Orupaaaaaaad estamaayi chechy... Sarikkum nigale egane kanaan thanne rasamaaanu... Chirichu chattu sarikkum...
ഇവിടെ ഏട്ടൻ എല്ലാത്തിനും സഹായിക്കും. ഈ ചോദ്യം എന്നോട് chodichitte ഇല്ല . രണ്ടാളും പരസ്പരം എല്ലാത്തിനും സഹായിക്കും
My Dear ❤️ This is hilarious🤣🤣🤣🤣It is very rare I watch a reality video, but this one is awesome👌🏼. Even regular comedy movies don't make me laugh, but I laughed a lot watching this🙆🏻♀️😅😂🤣 Your husband has good attitude, funny, just like you 😘😘. You both are made for each other. You both should do a couple mimicry video as well👍🏼👍🏼😍😍 May The Almighty bless this family😍😍
Thank you dear. Hugs
njanum kelkunna sthiram chodyaman " ninakenthayirunnu ithrak valya pani?" , chechi bhagyavathiyan.
This was hilarious😂🤣! Thoroughly enjoyed
🤣🤣🤣👌👌👌👌👌👍👍 happy family
Ayyo chirichu chirichu stomach ache vannu thonnunnu 👌👌👌 vini
Haha..aano
Nalloru message anu ithu
Ella bharyamarum neridunna oru prasnamanithu hats of vini
It was so nice ........and gave a good message .......
Rajasree Murali - nice and good message
Late ayi poyi chechi kanan....chirichu oru paruvamaayi...adipoli.
Ayooo നല്ല രസമുണ്ട്😃😃😃😃 കാണാൻ പൊളിച്ചു tooo 👍👍👍
വിനിയുടെ കല്യാണ വീഡിയോ കണ്ടിട്ട് ഞാൻ ചിരിയോടു ചിരി.... ഇതു ..കണ്ടപ്പോൾ .. ഇത് പൊളിച്ചു... കണ്ണേട്ടൻ ..പെട്ടു.. പോയി...ജാം ഗോ.. ഞാൻ പെട്ടൂ..ട്ടൊ .. 😂😂😂
Haha..thank you Shaik
Sirichu sirichu oru vazhikkayiii🤣🤣🤣🤣 vinichechi
Super chettayi... Chirichu enik vaiyandayi... Love u alllll....,😘😘💝💝💝
Not much boring .facts happening in all family .vini u r blessed tu have a gentle husband .
This is hilarious. Good job on showing a mirror to this society...
Ngn Kure chirchu chechi 😁😘 bed Sheri akaan vanapl pavam Chetan 😄Manu u r correct in the last .Chetan hatsoff to you. Atlast you realized which rare mens feel
chechi ee oru karyam ingne avatharipichath valare nannayi ee message ini ethre neram samsarichalum ithe effectil alkarilekk ethilla. so feeling happy about this vedio chechi, luv ur family. and i thnk the better part is what Manu and kichu's involvement. Manu really knows your sufferings and all. that is amazing. gud guiding.... children should know their parents and support them. u r lucky to have such children.
എന്താല്ലേ... ചിരിച്ചു ചിരിച്ചു എനിക്ക് ആരോഗ്യം vechu😂😂😂😂.... കണ്ണൻ pettu😜
Haha
Experience is thebest life rule vini
ശരിയാവിനീ. ഇവരൊക്കെ ഇങ്ങനെയാ എന്താപണീന്ന്
ചോദിക്കാറുണ്ട് എന്നോടും
😂😂🤣🤣Vini... sabash.. for this msg.. 👏👏👏
Sony George 👍🏾😂😂