#29 കിടുകാച്ചി സൗണ്ട് | കരിയൊത്തൊരു മേഴയക് | ആടാട് | ആരിവൾ Aahiri Folk band | aadadu aadadu
ฝัง
- เผยแพร่เมื่อ 21 พ.ย. 2024
- Songs copyrighted to respective owners
---------------------------------------------------------------------------------------------
Instagram Account : www.instagram....
Facebook Account : www.facebook.c...
പാടിയവൾ ആരായാലും പൊന്നുച്ചക്കര മുത്ത് നേരിൽ കാണാൻ ഭാഗ്യം ഉണ്ടായാൽ ഈ മുത്തിന് ഒരുപവൻ ഞാനപ്പൊത്തന്നെ ഇടും സംശയം വേണ്ട ഇതൊരു പട്ടാളക്കാരന്റെ വാക്കാണ് 💞💞💞
ആളെ എനിക്ക് അറിയാം
Ente lover ayirunnu
🎉🎉🎉🎉🙏🏻🙏🏻
𝙏𝙝𝙖𝙩𝙝𝙖 𝙘𝙝𝙘𝙝𝙞𝙞
Ente lover aayirunnu but pattu okke paadum Sheri ok ....sobavam ayyooii 😮😮😮
വട്ടാല് തൊട്ടൊരു കുങ്കുമവും... മിക്സിന്റെ തുടക്കം തന്നെ രോമാഞ്ചം കേറിയവർ ഉണ്ടോ...❤❤❤🥰🥰🥰
❤❤
@@vaniachu8153 🤗🤗🤗🥰🥰🥰
ന്റെ പൊന്നോ ഒരു രക്ഷയും ഇല്ല പാട്ടു കേട്ടാൽ അടിപോകും
Yes
ഒരുപാട് പ്രാവശ്യം കണ്ടു എത്ര കേട്ടിട്ടും മതിയാകുന്നില്ല മോളെ പൊളിച്ചു അടിപൊളി
Keep watching
Chechi pwoli ..❤❤❤ Nalla throught ind
ഇതും കൂടി കൂട്ടി 49മത്തെ പ്രാവിശ്യം ആണ് ഞാൻ ഈ പാട്ട് കേൾക്കുന്നത് വേറെ ലെവൽ 🙏🌹🌹🌹💕💕🥰🥰🔥🔥👏👏👏👍👍👍
എനിക്ക് എണ്ണാൻ പോലും സമയമില്ല
സൂപ്പർ സോങ് @@jijomeledathu
Athrayum veno haha😂
@@jijomeledathuCD dpfg
എനിക്കും 😂@@jijomeledathu
Girls നാടൻപാട്ട് പാടുന്നത് എനിക്ക് ഇഷ്ടമായിരുന്നു പക്ഷേ ഇത് പൊളിച്ചു 😊😍👏👏👏👏
ഇപ്പോൾ ഈ വീഡിയോ കാണാതിരിക്കാൻ വയ്യാത്ത അവസ്ഥ 👏👏ഈ മോൾടെ വോയിസ് ഒന്ന് വേറെ തന്ന്യാ ഏത് സാഹചര്യത്തിലും ഈ പാട്ടൊന്നു കേട്ടാൽ മതി 👏👏👏👏👏👏👏👏
Thanks keep watching, some more videos yet to come
ഞാൻ മനസിൽ വിചാരിച്ച പോലെ ഒരാൾ പാടുന്ന കുട്ടിക്ക് പണം കൊടുത്തു ആ കുട്ടിയുടെ പാട്ടും ഫെർഫോമൻസും ആരും ഇഷ്ടപെട്ടുപോകും❤
Ante aashante makal aannu
@@pradeep-cv6cu😅😅😊😊😊😊
Thathutty
super 🎉🎉
താത്തുട്ടി
എന്റെ പൊന്നു മുത്തേ പാട്ട് കേട്ടിട്ട് മതിയാവുന്നില്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰
Kelkanam
പറയാൻ വാക്കുകളില്ല അത്ര മനോഹരം 🥰😍 അഭിനന്ദനങ്ങൾ മോളെ🎉🎉 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ.. ❤️
Powerfull Voice 🔥🔥🔥
ഈ പാട്ട് പഠിക്കാൻ ഇതിലും നല്ല ഒരു song യൂട്യൂബിൽ ഇല്ല ❤❤❤❤
Wow Nice comment
നാടൻ പാട്ട് ഒരു പാട് കേട്ടിട്ടുണ്ട്... പക്ഷെ ഇത്.... 👍👍👍👍. പ്രസീതയെക്കാളും മികച്ച അടിപൊളി voice.... All the best മോളേ......
Praseetha ee kochinte munpil verum ashu.😂😂😂
❤
തത്തൂട്ടിനെ പ്രസീത ആയിട്ട് കമ്പയർ ചെയ്യരുത് പ്രസീദ തത്തൂട്ടിയുടെ ഏഴ് അയൽപക്കത്ത് വരികയില്ല
ഈ പാട്ട് വല്ലാതെ ഇഷ്ടപ്പെട്ടു 😊 കേട്ടതിനു ഒരു കണക്കും ഇല്ല്യ😂 ഇതേ ഇപോഴും കേൾക്കുന്നു☺️
ഇനിയും കേൾക്കും😍
Wowwww❤️❤️❤️❤️❤️❤️മോളെ... ഒന്നും പറയാനില്ല കെട്ടോ.... അത്രയും മനോഹരം 💖💖💖voice....... 😘😘😘😘😘😘😘😘😘😘😘feel.... ഒരു രക്ഷയുമില്ല
ഇൻസ്റ്റയിൽ ഈ വീഡിയോ കണ്ടപ്പോൾ ഫുൾ വീഡിയോ തപ്പി നടന്നു ഇപ്പോൾ കിട്ടി നോ രക്ഷ 👌👌🔥🔥🔥🔥🔥🔥
😁
ആരിവൾ... ആരിവൾ ആരാണെടാ...... പവർ പാക് പെർഫോമൻസ്........ ഹോ... വോയിസ് ന്റ ഒരു പവർ..... ❤️❤️❤️തേൻ പോലെ സ്വീറ്റ്..... കേട്ടിട്ട് മതി വരുന്നില്ല 👏👏👏👏തുളച്ചു കേറുന്ന വോയിസ്.....ആരിവൾ ഈ കാന്താരി 🥰🥰🥰
ശരണ്യ ആലത്തൂർ
കുയിലൊത്തൊരു കുഞ്ഞുമോള് . മനം മയക്കുന്ന നാദസൗന്ദര്യം.
❤
ഒന്നും പറയാനില്ല നാടൻപാട്ട് അടിപൊളി അമീസിങ് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ സൂപ്പർ
കിടു വോയിസ് 👌👌👌👌 സൂപ്പർ ആലാപനം 🥰 ❤️ കുറെ തവണ കേട്ടു അത്രയ്ക്ക് ഇഷ്ടപെട്ടു ♥️
Best of luck
താത്തുക്കുട്ടിയുടെ ശബ്ദം കേൾക്കാൻ വേണ്ടി ഈ പാട്ട് കുറേ പ്രാവശ്യം കേട്ട് എന്നിട്ടും കൊതിമാറുന്നില്ല
ദൈവം അനുഗ്രഹിച്ചു തന്ന വോയിസ് എനർജി preforms 👍👍👍👍👍👌👌👌👌👌
ഒരു ദിവസം എത്ര തവണ കേൾക്കുന്നു എന്ന് എനിക്ക് തന്നെ അറിയില്ല. എന്റെ പൊന്നു മോളെ എന്താ ഫീൽ എന്താ വോയിസ് ❤️❤️❤️❤️❤️❤️❤️
നമസ്കാരം. മോളെ. ഗംഭീരം. ഒരുപാട്. ഉയരങ്ങൾ. കീഴടക്കാൻ. സർവ്വശക്തന്റെ. അനുഗ്രഹത്താൽ. സാധ്യമാവട്ടെ. കൂടെ എന്റെ പ്രാർത്ഥനയും...
ഒരു ഒരു പാട് അഭിനന്ദനങ്ങൾ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 😁എവിടെ സ്ഥലം കലക്കി പൊളിച്ചു തിമിർത്തു ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰👌👌👌👌👌👌
Thrissur
Ee kuttiyude stalam evide aanu.
ഈ കുട്ടിയെ ഇന്ന് എന്റെ ഓട്ടോയിൽ പ്രോഗ്രാമിന് കൊണ്ടുപോകാൻ പറ്റി 👌👌👌👍👍 നല്ല ശബ്ദം
ഈ മൊതൊലിനെ നേരിട്ട് കാണുന്ന നാൾ അന്നൊരു പൊന്നുകൊടുക്കും ഇത് പ്രവാസിയുടെ വാക്കാണ്..... 🫵👌🤗🤗🤗
ഒരു ദിവസം എത്ര തവണ കേൾക്കുന്നു ❤️
Praseetha കേട്ടോ എന്തോ..... ഇതാണ് പാട്ട്.... അല്ലാണ്ട്... 🙏,.. മുത്തേ ❤❤❤❤പൊളി.... 👍👍👍
ഒരു രക്ഷേമില്ലാത്ത വോയ്സ്....Fantastic
എന്ത് അടിപൊളി ആയിട്ട് ആ കുട്ടി പാടുന്നത് 😍❤👍
മോളുടെ ഈ ശബ്ദത്തിന് ഈശ്വരനോട് എന്നും നന്ദി പറയണം
രണ്ട് പാട്ട് പടിയിട്ടും അതിൽ ഒരു ലാക്കും വാരിത്തിയില്ല അറിഞ്ഞത് പോലും ഇല്ല രണ്ട് പാട്ട് ആണന്നു പൊള്ളിച്ചു 🎉🎉🎉🎉
2 -ൽ വേറെ ഏതാ പാട്ട്???
തകർത്തല്ലോ തത്തുട്ടിയെ ❤️😘
Oru rekshilliaa.. Adipoli nice voice❤🎉
കരിയോത്തൊരു മെയ്യഴക്
കരി നീല മിഴിയഴക്
കരിയോത്തൊരു മെയ്യഴക്
നീല മിഴിയഴക്
നല്ല മാൻമിഴി ചേലിനാ ലേ..
കണ്ണാരം ചാർത്തണ് ട്ടാ
അമ്മ ചന്തത്തിൻ ചേലിനാലേ
കാവ് തെളിയണ ട്ടാ
ആടാട് ആടാട് ആട.. ടാ.. ട്
ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ
ആടി കളിക്കുമ്പഴേ..
അമ്മ വാർമുടി കെട്ടുമ്പോഴേ
ആടി കളിക്കുമ്പോഴേ..
വാർമുടി കെട്ടുമ്പോഴേ
അമ്മ ചോടൊന്നു വെക്കുമ്പോഴേ
താളം പിടിക്കണട്ടാ
അമ്മ പൊൻവലം കാലിന്നാലെ
താളം പിടിക്കട്ടാ
ആടാട് ആടാട് ആട.. ടാ.. ട്
ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ
🎶🕺🎶🕺🎶🕺🎶🕺🎶🕺
🕺🎶🕺🎶🕺🎶🕺🎶🕺
🎶🕺🎶🕺🎶🕺🎶
അരപ്പട്ടിൻ ചേലിനാലേ..
അരക്കൊത്ത അരമണിയും
അരപ്പട്ടിൻ ചേലിനാലേ
അരകൊത്ത അരമണിയും
അമ്മ ചെന്ചോര ചുണ്ടിനാലേ
പുഞ്ചിരി തൂകുമ്പോഴേ
അമ്മ വാരി പുണരുമ്പോഴേ
കണ്ണ് നിറയണട്ടാ
ആടാട് ആടാട് ആട.. ടാ.. ട്
ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ
ആടി കളിക്കുമ്പഴേ
അമ്മ വാർമുടി കെട്ടുമ്പോഴേ
ആടി കളിക്കുമ്പോഴേ
വാർമുടി കെട്ടുമ്പോഴേ
അമ്മ ചോടൊന്നു വെക്കുമ്പോഴേ
താളം പിടിക്കണട്ടാ
അമ്മ പൊൻവലം കാലിന്നാലെ
താളം പിടിക്കട്ടാ
ആടാട് ആടാട് ആട.. ടാ.. ട്
ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ
🕺🎶🕺🎶🕺🎶🕺🎶🕺🎶🕺
🕺🎶🕺🎶🕺🎶🕺🎶🕺
🕺🎶🕺🎶🕺🎶🕺
വടക്കുന്നു വന്നവളേ
എന്റെ നല്ലച്ചൻ പൊന്മകളേ
വടക്കുന്നു വന്നവളേ
നല്ലച്ചൻ പൊന്മകളേ
നല്ല വാഴല കൂമ്പിനാലെ
കള്ള് തെളിക്കുമ്പോഴേ
എന്റെ ചെലോത്ത പൂമുറ്റത്തു
വന്നു തെളിയണം ട്ടാ
ആടാട് ആടാട് ആട.. ടാ.. ട്
ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ
ആടി കളിക്കുമ്പഴേ
അമ്മ വാർമുടി കെട്ടുമ്പോഴേ
ആടി കളിക്കുമ്പോഴേ
വാർമുടി കെട്ടുമ്പോഴേ
അമ്മ ചോടൊന്നു വെക്കുമ്പോഴേ
താളം പിടിക്കണട്ടാ
അമ്മ പൊൻവലം കാലിന്നാലെ
താളം പിടിക്കട്ടാ
ആടാട് ആടാട് ആട.. ടാ.. ട്
ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ
ആടാട് ആടാട് ആട.. ടാ.. ട്
ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ
❤
പാട്ടിനോടൊപ്പം രണ്ടാമത്തെ beat തുടങ്ങുന്നതിനുമുമ്പ് background ൽ ഉള്ളവർക്ക് signal കൊടുക്കുന്നതും അടിപൊളി ആയിട്ടുണ്ട് 😁😁
തുളച്ചു കേറുന്ന voice 👌👌👌
ശ്രുതി മാറ്റിയത് ആരും ശ്രദ്ധിക്കാത്ത വിധത്തിൽ ആക്കിയത് ഗംഭീരം
സൂപ്പർ നല്ല ആകർഷണത്തോടുകൂടി പാടി 👍👍👍
നല്ല വോയിസ് ആണ് മോളേ നല്ല പാട്ട് പാടാൻ ഇനിയും അവസരം ലഭിക്കട്ടെ❤❤❤
സുപ്പർ മോളേ.....
ഇന്നെന്റെ നാട്ടിൽ വരുന്നുണ്ട് ചെറിയഴീക്കൽ ക്ഷേത്രം🎉🎉🎉
ഈ സീസൺ ഈ കൊച്ചു അങ്ങ് എടുക്കും. 😍🥰മോളെ സൂപ്പർ അടിപൊളി
സൂപ്പറായിട്ടോ തത്തക്കുട്ടി 👌
രണ്ടെണ്ണം വിട്ടോണ്ട് ഈ പാട്ട് കേട്ട് കൊണ്ട് മുറിയിൽ കിടന്നു തുള്ളിയുറഞ്ഞത് ഞാൻ മാത്രമാണോ?? ❤️❤️❤️❤️❤️❤️❤️👍👍👍തത്തൂട്ടി മോൾക്ക് അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉by ഷാജി. വയലാർ
മോളെ പൊളി ❤❤❤❤❤❤❤❤❤❤❤❤എന്നാ കിടു കേൾക്കുമ്പോൾ mood 🥰🥰🥰🔊🎧
നല്ല ശബ്ദം സുപ്പർ ❤❤❤
❤️
Poli വോയ്‌സ്. പൊളി singing
എന്റെ പൊന്നോ ദൈവം അനുഗ്രഹിച്ചു നൽകിയ മനോഹര വോയ്‌സ്. കിടുക്കൻ പെർഫോമൻസ് ഒന്നും പറയാനില്ല ❤️❤️❤️❤️❤️
എന്നാ sharp voice...... ഏതാ ഈ കുട്ടി....
ദിവസവും കേൾക്കുന്ന പാട്ടുകൾക്കിടയിൽ ഇടം കൊടുത്തിട്ടുണ്ട്.❤ Her voice 🥰
Iniyum idan und
Waiting......❤❤@@NattusheelukalbyBalu
ഒന്നും പറയാനില്ല നാടൻപാട്ട് അടിച്ചുപൊളിച്ച് അമേസിങ്
നല്ല വോയിസ് ആണ് കുട്ടീടെ ❤️❤️ദൈവം അനുഗ്രഹിക്കട്ടെ..... 👍👍ഇനിയും നല്ല ഗാനങ്ങൾ പാടുവാൻ കഴിയട്ടെ 👍👍👍👍👍❤️❤️❤️❤️❤️🎉🎉🎉🎉
Suppar.mol.stepppu.suppar.adipoli.song.suppar.fathar.thrissur.anandapuram.
Adaadunnu aarivalilekku ❤❤
Ee pattinu ithrayum feel unden ipozha arinje ❤️❤️❤️
Powerfull singing 👌🏽☺️
പാടിയ ചക്കരമുത്തിന് 😘ഒന്നും പറയാനില്ല ചക്കരെ പൊളി 👍👍👌👌👌🥰🥰❤️❤️❤️❤️🙏🙏🙏🌹
❤️
പാട്ടിന്റെ വരി പോലെ ഇവൾ ആരാ? എന്തായാലും super പാട്ടുകാരി ♥️❤️♥️❤️♥️
❤
Innalle ഈ കുട്ടിയുടെ same song live kanditt യുട്യൂബിൽ തപ്പി പിടിച്ചുവന്ന ഞാൻ. മുവാറ്റുപുഴ നേത്ര നാടൻപാട്ടിൽ ipo paadunudn
സൗണ്ട് പൊളിച്ചു ❤❤👍👍
നല്ല മിടുക്കി ഗായിക
Brilliant ,hats off, future assured
സൂപ്പർ സിങ്ങർ 👍👍
I have no words to appreciate this chakkara. U will become something. I love that much molu. God Bless you.
❤❤❤❤❤ എത്ര പ്രാവശ്യം കേട്ടെന്ന് എനിക്കറിയില്ല
എന്റെ പൊന്നു ചക്കരെ അടിപൊളി സൂപ്പർ സോങ് ഒന്നും പറയാനില്ല 🥰🥰🥰🥰❤️❤️❤️❤️
വൈകാതെ എൻ്റെ ജീവൻ ആയി കരുതുന്ന എൻ്റെ അഭലതിലും പാടാൻ നമുക്ക് രണ്ടുപേർക്കും സാധിക്കട്ടെ
അക്ഷര തെറ്റ് shkamikku please തെറി പറയല്ലേ
തത്ത കുട്ടി സൂപ്പർ ആയി
മോളുസ് എനിക്ക് ഹെയർ സ്റ്റൈയൽ ഒത്തിരഇഷ്ടപ്പെട്ടു. പിന്നെ പാട്ടും
പൊളിച്ചടുക്കി 😍😍
ഒരു ജാഡയും ഇല്ലാതെ പാടുന്നു.❤
മിടുക്കി തകർത്തു 👍👍👍🙏🙏🙏
Shorts കണ്ടിട്ട് തപ്പിവന്നവര് ഇണ്ടോ നല്ല ശബ്ദം ❤️💥
💁🥳🙈❤️
Transformation of one song from another song is gone to another level...no word to say..hats off dearr.with lot of love from kottayam...
❤❤❤❤❤❤❤❤❤❤
ചാലക്കുടി പ്രസിതാ ഇത് കണ്ടു പഠിക്കായണം ,/ പിള്ളേർ പൊളിച്ചു 👍👍👍👍👍👍
😂😂😂
Oru album set akku ee kuttye vech what a sound really great ❤
So beautiful voice..... ☺️
I like it......... 💕
Amazing voice thathutty💔🤗
പൊരിച്ചു തിമർത്തു
❤️
പൊന്നെ പൊളി ഒരു രക്ഷയും ഇല്ല ❤❤❤
കലാകാരി 100% ഉറപ്പിച്ചു വിളിക്കാം 🥰😍😘
Oru rakshyaillaa supper voice ❤
അടിപൊളി താത്തുട്ടി 🎉🎉🎉🔥👌👌👌👌🎉🎉🎉🎉❤❤❤
❤oru reshayumila .. poli 😘😘😘
Super voice ❣️
Amazing, wonderful, beautiful, excellent no more words to admire about your performance sisters. What a powerful voice. Not sure how many time I have watched it. Its really amazing performance. I am sure that you will go very far on the path of achievements. May Almighty God bless you and your entire team.
Ithann mwoonee naadan paat... Power packed performance.....
Nice singing.... Super voice ❤
Superb singing, no wods. The real feeling.
സൂപ്പർ 😘❤❤
Kaathunte songs orupadishttamanu ethrathavana keettannu enneettillaathraykku nalla songanu energy onnum parayanilla kunje suprrrrrrr
നല്ല സൗണ്ട് മോളോ Supper
എന്താ വോയിസ് സൂപ്പർ 👍👍👍❤️❤️❤️
Muthe ninte voice poli....
No words to say. Amazing performance. Vere level voice
പൊളിച്ചു മുത്തേ 🥰🥰🥰🥰🥰
തത്ത... സൂപ്പർ ആയിട്ടുണ്ട് 🩷🩷🩷🩷🩷
സൂപ്പർ മോളുസ്സേ 🥰🥰
താത്ത കുട്ടി പോളിച്ചു ❤
Enta ponno oru rekshayum illaatto paatt....mole nee orupaadu uyarangal ethum 😘