സങ്കടങ്ങളിൽ തളരുന്നുണ്ടല്ലേ? Pma Gafoor Speech malayalam motivation

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 56

  • @nabeesabeevi2849
    @nabeesabeevi2849 ปีที่แล้ว +36

    Sir ne ഇന്ന് kandu. Palayam പള്ളിയില്‍. പോകുന്നത് വരെ irikkanam ennundayirunnu. Husbad ന് adika നേരം irikkan പറ്റില്ല. Parkinson patient annu. എന്നാലും sir ന്റെ prasangam theerum വരെ irunnu. Enik കുറച്ചു share cheyyanum, onnu samsarikkanum aagraham ഉണ്ടായിരുന്നു. Inshallah ഇപ്പോൾ കാണാന്‍ പറ്റിയത് പോലെ ennenkilum padachavan എന്റെ aagraham saadhichu tharum. ആമീന്‍. Enik 60 വയസ്സായി. എന്റെ 2 penkuttikalodum enthenkilum vishamam വരുമ്പോൾ sir ന്റെ ethengilum motivation kelkan പറയും. Athrakkum positive aanu. Padachavan aayusum ആരോഗ്യം vum tharatte.ameem

    • @saleenarasheed3506
      @saleenarasheed3506 ปีที่แล้ว

      🤲🏻

    • @sajithanazer7392
      @sajithanazer7392 ปีที่แล้ว

      Ooò

    • @reshmaajith3547
      @reshmaajith3547 ปีที่แล้ว

      Aameen

    • @shah__na.
      @shah__na. 8 หลายเดือนก่อน

      Aameen aameen ya rabbal aalameen...🤲🏻🤲🏻🤲🏻

    • @naslinajeeb
      @naslinajeeb 5 หลายเดือนก่อน

      Nganum അങ്ങിനെയ സങ്കടം വരുമ്പോൾ ഇതൊക്കെ kelkum

  • @shah__na.
    @shah__na. 8 หลายเดือนก่อน +2

    ഇദ്ദേഹം പറയുന്നതും പറഞ്ഞതും പറയാൻ പോകുന്നതും ജീവിതത്തിൽ എന്ത് മാത്രം value തരുന്ന speech ആണ്...മാഷാ അല്ലാഹ് ❤....എപ്പോഴും ഏതൊരു സാഹചര്യത്തിലും mind മാറ്റാൻ വേണ്ടി ആദ്യം കൈവിരൽ ഓടിച്ചു കൊണ്ട് പോകുന്നത് pma gafoor ക്കാടെ speech ലോട്ട് ആണ്.എത്ര മാത്രം ഹാപ്പി ആണ് ഞാൻ ഇതൊന്ന് കേട്ട് കഴിഞ്ഞാൽ അൽഹംദുലില്ലാഹ് ❤പലതും മനസ്സിലാക്കാൻ കഴിഞ്ഞു..🤍

  • @ZAKKU01
    @ZAKKU01 ปีที่แล้ว +8

    നിന്റെ പ്രവർത്തനങ്ങൾ മൂലം
    മറ്റുള്ളവർക്ക് സങ്കടം നൽകാൻ
    കാരണമാവാതിരിക്കുക ..
    AZ

  • @rejanib8641
    @rejanib8641 ปีที่แล้ว +3

    ❤❤🙏💞💞അമ്മ ആണ് എല്ലാം ❤❤

  • @sabirasabira8135
    @sabirasabira8135 ปีที่แล้ว +1

    Ente sare sarinte speech kettit enthoraswasam ❤ masha allah

  • @afsalrahman4318
    @afsalrahman4318 ปีที่แล้ว +2

    കല്ലായി തീർന്ന മനസുകളിൽ മഴയായി പെയ്തോഴിഞ്ഞ വാക്കുകൾ🙂

  • @ayshathshahidamoideen2940
    @ayshathshahidamoideen2940 ปีที่แล้ว +3

    Masha Allah...😊

  • @hamdhafathima6578
    @hamdhafathima6578 ปีที่แล้ว +1

    Masha allah 👌👌👍

  • @shibis7817
    @shibis7817 ปีที่แล้ว +1

    Njanum kandu. Palayam palleenn.. Samsarichu..

  • @nihalka316
    @nihalka316 ปีที่แล้ว

    Good speech 👍

  • @fahadpv2523
    @fahadpv2523 ปีที่แล้ว +1

    കുറെ വിഷമം ഉണ്ട് ദുആ ചെയ്യണേ

  • @beenasalim1174
    @beenasalim1174 ปีที่แล้ว

    Super speach ❤❤

  • @UnnithazhavaUnnithazhava-dd2rv
    @UnnithazhavaUnnithazhava-dd2rv 5 หลายเดือนก่อน

    Thalarnirunnu eppol ella pettanulla aakramanathyl thalarnnu poyirunnu ethratholamennu patayan pattylla eppolumuntu but thalarchaudey samayam kazinju

  • @shawkathali2755
    @shawkathali2755 11 หลายเดือนก่อน

    Assalamu Alaikkum

  • @mahamoodch
    @mahamoodch 7 หลายเดือนก่อน +1

    സർ,,മുത്തു റസൂലിന്റെ ഉമ്മ വഫാത്തായത് മുത്തു നബിയുടെ ആറാം വയസ്സിൽ ആണെന്നാണ് ഞാൻ പഠിച്ചത്... ഉപ്പാപ്പ ആയ അബ്ദുൽ മുത്തലിബ് ആണ് 8എട്ടാം വയസ്സിൽ മരണപ്പെട്ടത്...

  • @shawkathali2755
    @shawkathali2755 11 หลายเดือนก่อน

    Ariyilla. Enthaakumennu. But. Sura'h Dhuha. Ente Shanthi Allahu kaividilla

  • @ROH2269
    @ROH2269 ปีที่แล้ว

    Superb

  • @RameezaRammi-uy8gd
    @RameezaRammi-uy8gd 10 หลายเดือนก่อน

    ❤😊

  • @nasee-g5z
    @nasee-g5z ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @padmajap1095
    @padmajap1095 ปีที่แล้ว +2

    Barthav vilakalppikkatha oru baryayanu njanum enthu cheythalum kuttam mathram parayum

  • @raheemabdhul8815
    @raheemabdhul8815 ปีที่แล้ว

    💞💞💞

  • @ZAKKU01
    @ZAKKU01 ปีที่แล้ว

    💗💗

  • @suhailalatheef7654
    @suhailalatheef7654 ปีที่แล้ว

    ❤❤

  • @hamdhafathima6578
    @hamdhafathima6578 ปีที่แล้ว

    ❤❤❤❤❤❤

  • @ahmedkoya5796
    @ahmedkoya5796 ปีที่แล้ว

    Jazakallahkhair

  • @Asiyakaleem2397
    @Asiyakaleem2397 ปีที่แล้ว +2

    Halo

  • @user-uh1ne3tf5z
    @user-uh1ne3tf5z ปีที่แล้ว +11

    സർ,എങനെ ആണ്‌ ഭർത്താവിനു ഒരു ഭാര്യയുടെ വില മനസ്സിലാക്കി കൊടുക്കാ.....

    • @fayis_cherumala
      @fayis_cherumala ปีที่แล้ว +2

      എന്ത് പറ്റി.കുറച്ച് വൈകിട്ടാണ് എൻകിലും ജീവിതം മനസ്സിലാക്കി കൊടുക്കും തീർച്ച .

    • @mpk.835p.m.s5
      @mpk.835p.m.s5 ปีที่แล้ว

      ഒരു നല്ല ഭർത്താവ് ആണെങ്കിൽ ഭാര്യ യുടെ വില ഭർത്താവ്. മനസ്സിൽ ആക്കും ഭാര്യ പറഞ്ഞു കൊടുക്കണ്ട അവസ്സിം ഇല്ല അതായി ഇരിക്കണം ഭർത്താവ്

  • @Dark-h9p
    @Dark-h9p ปีที่แล้ว

    Sir nn athyam cartoons paint adikal ayiruno Wrk entho munn oral veedinte eduthe schoolil vanindayi athupole thane pls repla

  • @asharaf2090
    @asharaf2090 ปีที่แล้ว

    Sir 6 vayasilalle nabiyude umma marichsd

  • @rahisaju1607
    @rahisaju1607 ปีที่แล้ว

    ✍️ini onnum baakiilla.

  • @padmajap1095
    @padmajap1095 ปีที่แล้ว

    Nalloru vakkuparayilla

  • @Rehna4159
    @Rehna4159 ปีที่แล้ว

    ഓൺലൈൻ തയൽ പഠിക്കാൻ താൽപ്പര്യമുള്ളവർ ഉണ്ടോ

    • @hasna789
      @hasna789 ปีที่แล้ว

      Yes

    • @Rehna4159
      @Rehna4159 ปีที่แล้ว

      @@hasna789 ഒൻപത് ഏഴ് എട്ട് ഒൻപത് ഒന്ന് ഏഴ് ആറ് ഏഴ് പൂജ്യം ആറ് ഈ നബർക് മെസ്സേജ് ചെയ്യൂ

    • @laibasherinbaenglish9531
      @laibasherinbaenglish9531 ปีที่แล้ว

      Und

    • @Rehna4159
      @Rehna4159 ปีที่แล้ว

      @@laibasherinbaenglish9531 ഒൻപത് ഏഴ് എട്ട് ഒൻപത് ഒന്ന് ഏഴ് ആറ് ഏഴ് പൂജ്യം ആറ് ഈ നബർക് മെസ്സേജ് ചെയ്യൂ

  • @sinaszinu2593
    @sinaszinu2593 ปีที่แล้ว +3

    ❤️‍🩹

  • @HariPrasad-it7km
    @HariPrasad-it7km ปีที่แล้ว +1

    🫁🫁🫁

  • @FathFathimash
    @FathFathimash 7 หลายเดือนก่อน

    Abraham alla Ibrahim Nabi

  • @sanasanha4551
    @sanasanha4551 ปีที่แล้ว

    😢😢😢😢😢😢 6ദിവസം മായി ഒരു വിഷമത്തിലാണ് എന്റെ കയ്യിൽ ഒരു തെറ്റ് എന്റെ പാർട്ണർക്ക് കഴിയുന്നില്ല കുറച്ചു സമയം എടുക്കും പക്ഷേ എനിക്ക് വിളിക്കാതിരിക്കാൻ പറ്റുന്നില്ല😢😢😢😢😢😢

    • @mpk.835p.m.s5
      @mpk.835p.m.s5 ปีที่แล้ว

      തെറ്റ് ശരിയായോ

  • @sirajayoth4813
    @sirajayoth4813 4 หลายเดือนก่อน +1

    Gafoor sir contract number tharumo

  • @shammi2442
    @shammi2442 ปีที่แล้ว +3

    എന്തൊരു ആശ്വാസം ആണ് ഈ വാക്കുകൾ

  • @AbdurahimanP-m9p
    @AbdurahimanP-m9p 10 หลายเดือนก่อน

    Number please

  • @diyamarketting2161
    @diyamarketting2161 ปีที่แล้ว

    സർ plz mobil number

  • @shajithashajithahashim3944
    @shajithashajithahashim3944 ปีที่แล้ว

    ❤❤❤❤❤

  • @ranjipodotti2834
    @ranjipodotti2834 ปีที่แล้ว

    ❤️❤️❤️❤️

  • @fathimahasker3581
    @fathimahasker3581 ปีที่แล้ว

    ❤❤❤