വഴുതനങ്ങ ഇങ്ങനെ വറുത്ത് കഴിച്ചിട്ടുണ്ടോ ? | Brinjal fry

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 366

  • @manojsupersinginggodblessy787
    @manojsupersinginggodblessy787 2 ปีที่แล้ว +54

    നന്മയുടെയും സ്നേഹത്തിന്റെയും രുചി വിഭവങ്ങൾ ഞങ്ങൾക്കായി തെയ്യാറാക്കുന്ന അമ്മച്ചിക്കും ബാബുച്ചേട്ടനും നേരുന്നു സ്നേഹത്തിന്റെ vadamalarukal🌹🌹🌹

  • @madhurimadhuri6932
    @madhurimadhuri6932 2 ปีที่แล้ว +3

    എന്ത് നല്ല കലാപര മായിട്ട് ആണ് വഴുത മുറിച്ചത് പൊരിച്ചതു സൂപ്പർ അമ്മച്ചി ബാബുച്ചേട്ടാ 👌🏻👌🏻👌🏻👌🏻👌🏻

  • @nalinipk8076
    @nalinipk8076 2 ปีที่แล้ว +3

    അമ്മയെപ്പോലെ തന്നെ മകനും. എന്താ മുഖഛായ . പാചകവും സൂപ്പർ.

  • @hussainmk7811
    @hussainmk7811 2 ปีที่แล้ว +20

    അമ്മച്ചിടെ പാചകവും ബാബു ചേട്ടൻ്റെ ചിരിയും എനിക്ക് വളരെ ഇഷ്ടമാണ്

  • @annieealias9082
    @annieealias9082 2 ปีที่แล้ว +18

    അന്നമ്മച്ചേടത്തിയെ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്.

  • @nisarsafna719
    @nisarsafna719 8 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി നോക്കി. Super ആണ്. കുട്ടികൾക്ക് ഒരുപാട് ഇഷ്ടമായി 👍

  • @raninair6065
    @raninair6065 2 ปีที่แล้ว +21

    ചിലവ് കുറഞ്ഞതും എന്നാല് സ്വാദിഷ്ടവും ആയ snack. അടിപൊളി അമ്മച്ചി ❤️❤️❤️❤️❤️❤️

  • @sherifpv6103
    @sherifpv6103 2 ปีที่แล้ว

    ചിരവക്കാ മാവിൽ മുക്കി വരുത്തിട്ടുണ്ട് സൂപ്പറാ 👌👌👌👌

  • @kanakakarwauth2357
    @kanakakarwauth2357 2 ปีที่แล้ว +1

    Super ammachi baingan Bertha biagan masalayoke undakarund. Pakshe ithu first time kanunnu .try cheyyam

  • @sarojamsarojam4153
    @sarojamsarojam4153 2 ปีที่แล้ว +2

    Annammchiii Babu chetta Sugano. supper😋😋😋

  • @vincentsanthibhavan4903
    @vincentsanthibhavan4903 ปีที่แล้ว

    ചേടത്തി .... കണ്ടിട്ടു കുറെ നാളായി .... സൂപ്പറായിട്ടുണ്ട്❤

  • @nissynissy4320
    @nissynissy4320 2 ปีที่แล้ว +1

    Ammachy, ningal adipoli aanu. Ningalude makanu ethra sneham aanu. God bless you. 🤗

  • @priyadsm3465
    @priyadsm3465 8 หลายเดือนก่อน

    Super🥰ഉണ്ടാക്കിനോക്കണം 😊

  • @athiravs3535
    @athiravs3535 2 ปีที่แล้ว +2

    Kure naalukalk shesham ammachide video vanneee🥰😘

  • @mariepereira1321
    @mariepereira1321 2 ปีที่แล้ว +1

    Welcome back Dearest Annamachi.

    • @mariepereira1321
      @mariepereira1321 2 ปีที่แล้ว

      Adipoli.Please take good care of yourselves!

  • @bencysunilkulamakkal7885
    @bencysunilkulamakkal7885 2 ปีที่แล้ว +1

    hi...kore naal aai kandittu...Sugam elle...nalla snack aa..njan definite aaittu try chaiyum

  • @beenafrancis4706
    @beenafrancis4706 2 ปีที่แล้ว +3

    Wow great recipe 👌😋ammachi idea super 👌❤

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 2 ปีที่แล้ว +4

    കൊള്ളാം'സൂപ്പറാണ്,ഇത് തികച്ചും വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർക്ക് സന്തോഷം പകരുന്നവയാ ണ്, അമ്മച്ചിയ്ക്കും'ബാബു ചേട്ടനും താങ്ക്സ്.🙏🏼😀

  • @beenajudeson4548
    @beenajudeson4548 2 ปีที่แล้ว

    പുതിയ ഇരു റെസിപ്പി പരിചയപെടുത്തിയതിന് thanks❤

  • @minnusworldbyminha5150
    @minnusworldbyminha5150 2 ปีที่แล้ว

    Ammachi undakkunna palahara video kanditt athpole ente ummachiyum undakkum

  • @harishkumar-oc4nn
    @harishkumar-oc4nn 2 ปีที่แล้ว

    ഇത് ഉണ്ടാക്കി പക്ഷേ സാധില്ലായിരുന്നു. കാണാൻ നല്ല ഭംഗി ഉണ്ട് 🙏

  • @bala8205
    @bala8205 2 ปีที่แล้ว +1

    We are also kottayam my family like ur chanil very much

  • @anjaly9185
    @anjaly9185 2 ปีที่แล้ว

    അടിപൊളി ആയിട്ടുണ്ട് 👌👌👌👌👌👌👌👌👌👌👌😋😋😋😋😋

  • @smithamartin3385
    @smithamartin3385 2 ปีที่แล้ว +1

    Hi ammachi babuchettaa sugamanallo alle enthayalum puthiya receipe aayi ammachi ethiyallo

  • @ashkartechyfans7143
    @ashkartechyfans7143 2 ปีที่แล้ว +191

    നോട്ടിഫിക്കേഷൻ കണ്ട് എത്തിയ എത്ര സ്ഥിരം പ്രേക്ഷകർ ഉണ്ട് 😘😘

  • @zeenathpk3151
    @zeenathpk3151 2 ปีที่แล้ว

    Chembakam poovu poley undu.adipoli ammachi

  • @dianathomas8904
    @dianathomas8904 2 ปีที่แล้ว

    Ammachi a v darunnu? Othiri sheenipoallo😍😙😙

  • @sallushiby9290
    @sallushiby9290 2 ปีที่แล้ว

    Super ammachi.. Super vazhuthananga fry.. 😍🥰👍👍

  • @anilkumarmenonmenon2425
    @anilkumarmenonmenon2425 2 ปีที่แล้ว

    Oronnayi varatte ammachi, brinjal fry poli

  • @sajots9116
    @sajots9116 2 ปีที่แล้ว

    Super ammachi njn undakkki

  • @saleelasulaimam6749
    @saleelasulaimam6749 2 ปีที่แล้ว +7

    അമ്മച്ചീ സൂപ്പർ ആയിട്ടുണ്ട് 👍🏻💐

  • @lissyjoy3439
    @lissyjoy3439 2 ปีที่แล้ว +1

    Ammachi ❤️❤️❤️ super 👍👍👍 adipoly 🙏🙏🙏

  • @girijakwt7194
    @girijakwt7194 2 ปีที่แล้ว

    കുറെ കാലമായി അമ്മച്ചിടെ വിഡിയോ കാണാറില്ല കണ്ടതിൽ സന്തോഷം💐🙏

  • @shobamathew1645
    @shobamathew1645 2 ปีที่แล้ว +1

    Thank you Babuchettan. You are a pretty good chef yourself

  • @abdhulmajeed4748
    @abdhulmajeed4748 2 ปีที่แล้ว

    Annàma chedathiyude veed evideyanu nadu

  • @sakeenabibi4419
    @sakeenabibi4419 2 ปีที่แล้ว +1

    Super .Ammayude mughathinu cheriya kadupp maathiri thonnunnu. Aarogyam sradhikkanam.🙏

  • @jessmallikaevlin8124
    @jessmallikaevlin8124 2 ปีที่แล้ว +3

    Adipoli.I have'nt made like this.Surely I will try it soon

    • @hemalathalalkumar160
      @hemalathalalkumar160 2 ปีที่แล้ว

      സൂപ്പർ അമ്മച്ചി ബാബു ചേട്ടാ ❤👌

  • @Satya_4870
    @Satya_4870 2 ปีที่แล้ว +1

    Ammachi.....Wynad il evideya veedu??

  • @ashokkumar-wk2tf
    @ashokkumar-wk2tf 2 ปีที่แล้ว

    Ellam super,upayogicha oil veendum use cheythal maraka rogam urappu,

  • @jayalekshminair8900
    @jayalekshminair8900 2 ปีที่แล้ว

    Super Amma. 😘😘. Try cheyyam amme.

  • @anitaanshad3777
    @anitaanshad3777 2 ปีที่แล้ว

    Ethu ennu babuchettantte adukkala annalo

  • @sheebapaul2618
    @sheebapaul2618 2 ปีที่แล้ว +3

    Suuper
    Theerchayayum undakki nokkum👍👍👍❤❤❤❤

  • @vasanthap3150
    @vasanthap3150 2 ปีที่แล้ว +1

    Super Idea ammachi Babu chetta

  • @bindhuvenunath1408
    @bindhuvenunath1408 2 ปีที่แล้ว

    അമ്മച്ചിയേയും ബാബു ചേട്ടനെയും കാണുമ്പോൾ ഇത് തിന്നില്ല എങ്കിലും ഒരു സന്തോഷം ആണ് ❤🙏

  • @raghukumarputhanveetil3529
    @raghukumarputhanveetil3529 2 ปีที่แล้ว

    Adipoli ammachi's baji. Thks

  • @jayapillaivs7158
    @jayapillaivs7158 2 ปีที่แล้ว

    Chedathikku namaskaram best wishes to chedathi and family

  • @jollysaji4208
    @jollysaji4208 2 ปีที่แล้ว

    Variety snack.v nice . God bless you

  • @rajeevgopalan8813
    @rajeevgopalan8813 2 ปีที่แล้ว +2

    Wayanad nadavayal ano place

  • @rasheenarahiman1995
    @rasheenarahiman1995 2 ปีที่แล้ว +5

    അടിപൊളി അമ്മച്ചി. ബാബു ചേട്ടാ..... ❤️💞🥰👍👌

  • @mohamedrizvan2187
    @mohamedrizvan2187 2 ปีที่แล้ว +2

    Ammachii ammachii ന്റെ 🙏🙏🙏🥰👍🌹ponnammachii.

    • @AnnammachedathiSpecial
      @AnnammachedathiSpecial  2 ปีที่แล้ว +1

      ❤️❤️

    • @mohamedrizvan2187
      @mohamedrizvan2187 2 ปีที่แล้ว

      @@AnnammachedathiSpecial Hai അമ്മച്ചീ... മനസ്സ് നിറഞ്ഞു.. അമ്മച്ചിന്റെ 😘vlog ഒരുപാട് ഒരുപാട് ഇഷ്ടാണ്.. അമ്മച്ചിടെ vlog കാണുമ്പോൾ എന്റെ പെറ്റുമ്മയോടുള്ള നോവാണ് വരുന്നത് അമ്മച്ചീ അൽഹംദുലില്ലാഹ്. സർവസ്തുധിയും ദൈവത്തോടായി 🤲🏻🙏🏻 സമർപ്പിക്കുന്നു. . എന്നും പ്രാർത്ഥനകൾ ഇണ്ടാകും കൂടെ അമ്മച്ചിക്കായി ദൈവത്തോട്.

  • @fauziyanazeer8289
    @fauziyanazeer8289 2 ปีที่แล้ว

    Ammachi sugano kure divasan aayallo ❤️😍😍

  • @sasikalamk8790
    @sasikalamk8790 2 ปีที่แล้ว +2

    ഹായ് അമ്മിച്ചി, ചേട്ടായി എവിടെ ആയിരുന്നു, സുഖമായോ,

  • @thejasreethej2758
    @thejasreethej2758 2 ปีที่แล้ว

    Soft chapati recipe cheyamo amme...

  • @chippymolsasi9546
    @chippymolsasi9546 2 ปีที่แล้ว +5

    Adipoli 👌.... variety recipe

  • @sobhavasudevan1007
    @sobhavasudevan1007 2 ปีที่แล้ว

    ammachide samsarom enikkishtamanu♥️

  • @tildastefeena6160
    @tildastefeena6160 2 ปีที่แล้ว

    അമ്മച്ചിനെ കാണാൻ വേണ്ടി video വീണ്ടും കണ്ടു. എന്റെ അമ്മാമ്മ യെ പോലെ ഉണ്ട്...... 😘😘

  • @devikadevadas6608
    @devikadevadas6608 2 ปีที่แล้ว

    Risippie super ♥️♥️🌹🌹🌹

  • @jubyjinto8815
    @jubyjinto8815 2 ปีที่แล้ว

    Covidന് ശേഷം ഞാനും എത്തി അമ്മച്ചിയും എത്തി. വഴുതനങ fry സൂപ്പർ. അമ്മച്ചീ ക്ഷീണം മാറിയോ?.. .

  • @sarammakorathu9681
    @sarammakorathu9681 2 ปีที่แล้ว

    Welcome back ammachi.

  • @rosmijose1113
    @rosmijose1113 2 ปีที่แล้ว +1

    അരിപൊടി കൊണ്ട് ഉണ്ടാക്കാമോ പറ്റുമോ

  • @mubeenamuneer5866
    @mubeenamuneer5866 ปีที่แล้ว

    അമ്മച്ചി ഒത്തിരി ഇഷ്ടം വർത്തമാനം കേൾക്കാൻ. 🥰

  • @omanarajendran1098
    @omanarajendran1098 2 ปีที่แล้ว

    👌amme ആയുരാരോഗ്യം നേരുന്നു 🙏

  • @sanubsachu1013
    @sanubsachu1013 2 ปีที่แล้ว

    Ammachiii sugamanooo .... special super

  • @reenapraveen4191
    @reenapraveen4191 2 ปีที่แล้ว +8

    അമ്മച്ചി വീണ്ടും വന്നല്ലോ സന്തോഷം അമ്മച്ചീ ബാബു ചേട്ടാ സൂപ്പർ

  • @mollydaniel2789
    @mollydaniel2789 2 ปีที่แล้ว

    ഒരു വെറൈറ്റി ബാബു. അമ്മടെ സപ്പോർട്ട്. സച്ചി നു ടേസ്റ്റ് നോക്കാൻ വെച്ചേക്കണം

  • @dreamscreation8267
    @dreamscreation8267 2 ปีที่แล้ว +1

    അമ്മച്ചി ഇടുക്കി യിലേക്ക് വരുന്നോ 🤪

  • @rajalekshmigopan1607
    @rajalekshmigopan1607 2 ปีที่แล้ว +4

    ഹായ് അമ്മച്ചിയും, മകനും എത്തിയോ, ഞാൻ Wait ചെയ്യുവായിരുന്നു. Super Duper വഴുതനങ്ങ Fry, healthy dish.

  • @angelrosecmathew2625
    @angelrosecmathew2625 2 ปีที่แล้ว

    Super ammachi polichu

  • @rahmathuneesa1275
    @rahmathuneesa1275 2 ปีที่แล้ว

    Very nice to see👍

  • @zainabamoidu8734
    @zainabamoidu8734 2 ปีที่แล้ว +1

    അമ്മച്ചി കൂടെ ബാബുച്ചിയും..ആരോഗ്യവും..അമ്മച്ചി ചാനൽ കാണാൻ ഞങ്ങൾക്ക് ഇഷ്ടമാണ്...നല്ല കൊവിഡ് ആണ്..ഞാൻ ഒരു വീഡിയോ ചെയ്യാമോ..എല്ലാ ദിവസവും അമ്മച്ചി വീഡിയോ കാണും..😘😘ഞങ്ങൾ മലേഷ്യയിൽ നിന്നാണ് ... 😁😁

  • @leenaramachandran9621
    @leenaramachandran9621 2 ปีที่แล้ว

    അന്നമ്മച്ചീ..... സുഖമാന്നോ ?🥰🥰

  • @poyy791
    @poyy791 2 ปีที่แล้ว

    Ammachi super ayitunuto

  • @bijocherianveeralasseril
    @bijocherianveeralasseril 11 หลายเดือนก่อน +1

    Where is ammachi now

  • @divyaa6601
    @divyaa6601 2 ปีที่แล้ว

    Ammachilkum, monum dhaivam anugrahikkatte...

  • @urmilaraj1466
    @urmilaraj1466 2 ปีที่แล้ว

    Ithu Korean video il cheythu kandittundu.enthsyalum super.

  • @p.b.sasidharanpillai1396
    @p.b.sasidharanpillai1396 2 ปีที่แล้ว

    Superb. Great

  • @sanmargamjannah6786
    @sanmargamjannah6786 2 ปีที่แล้ว +2

    വളരെ മനോഹരമായ അവതരണം

    • @geethasuresh6179
      @geethasuresh6179 2 ปีที่แล้ว

      അമ്മച്ചി 'സന്തോഷായി നല്ല വിഭവങ്ങൾ ഉണ്ടാക്കി തരുന്ന അമ്മച്ചിക്കും ബാബു ചേട്ടൻ ഒരു പാട് ഒത്തിരി ആശംസകൾ

  • @neethusreejith2743
    @neethusreejith2743 2 ปีที่แล้ว

    Ammmachiii ,babu chettaaa sugamayooo

  • @leenamathew6960
    @leenamathew6960 2 ปีที่แล้ว

    Good idea of recipie

  • @devuttyworld7856
    @devuttyworld7856 2 ปีที่แล้ว

    ammachiye othiri ishatamanu

  • @shinykj8536
    @shinykj8536 2 ปีที่แล้ว +6

    Tried the recipe today. Very crisp and tasty. Brinjal in a new variety 😊

  • @snehasudhakaran1895
    @snehasudhakaran1895 2 ปีที่แล้ว

    അമച്ചി ബാബുവേട്ടാ super👍

  • @lallyappoose4586
    @lallyappoose4586 2 ปีที่แล้ว

    Nanmaulla ammachikum familykum Daivam ausum arogyavum nalki anugrahikate God bless you and your family

  • @alameen4823
    @alameen4823 2 ปีที่แล้ว

    Ammachik endelum asugam undo?
    Thadi vechadano adho neerano???
    Kanditt oru vishamam..

  • @ROH2269
    @ROH2269 2 ปีที่แล้ว

    Super Ammachi 👌 👍 😍 kidu,

  • @bindhusarasan2225
    @bindhusarasan2225 2 ปีที่แล้ว

    Innu njan undaakumallo👌👌

  • @gowriak1336
    @gowriak1336 2 ปีที่แล้ว +1

    സൂപ്പർ ammachee

  • @mollyjose1212
    @mollyjose1212 2 ปีที่แล้ว

    അമ്മച്ചി, ബാബുചെട്ടാ..സുഖമല്ലേ....ക്ഷീണം എല്ലാം മാറിയോ

  • @falcon1c-k5u
    @falcon1c-k5u 2 ปีที่แล้ว

    Nammude swantham annamma chedathi😍😍

  • @geethakumari6766
    @geethakumari6766 2 ปีที่แล้ว

    ഒത്തിരി നാളായി അമ്മച്ചിയെ കണ്ടിട്ട്

  • @fayadmvlogs
    @fayadmvlogs 2 ปีที่แล้ว +1

    ഹായ് 🥰എന്റെ ഉമ്മച്ചി ഉണ്ടാകി തരാറുണ്ട് അടിപൊളി യാ 🥰🥰🥰

    • @fayadmvlogs
      @fayadmvlogs 2 ปีที่แล้ว

      എന്നെ കൂട്ടാക്കാമോ 🥰🥰

  • @ramlathpa7866
    @ramlathpa7866 2 ปีที่แล้ว

    ബാബു നല്ല അവതരണം !
    അമ്മക്കെന്താ പറ്റിയെ ?

  • @shymadamodaran5474
    @shymadamodaran5474 2 ปีที่แล้ว

    ബാബു ചേട്ടൻ അമ്മച്ചി അടിപൊളി

  • @carolgeorge7778
    @carolgeorge7778 2 ปีที่แล้ว +2

    ആ മകളെല്ലാരും ഇങ്ങു വന്നേ എന്നുള്ള വിളി കേട്ടിട്ടു എത്ര നാളായ് .

  • @pattathilsasikumar1391
    @pattathilsasikumar1391 2 ปีที่แล้ว +6

    A adipoli fry, easy recipe too.
    Dont make Ammachi to talk much as cough may start again
    Take care and be safe

  • @jishakp8747
    @jishakp8747 2 ปีที่แล้ว

    സൂപ്പർ ❤❤ അമ്മച്ചിയെ ഒരുപാട് ഇഷ്ടം 😍😍🥰🥰😘😘😘

  • @abvknam1416
    @abvknam1416 2 ปีที่แล้ว +1

    Super Ammachi 👌👌👌👏👏😘😘❤️❤️

  • @rahulmahesh9529
    @rahulmahesh9529 2 ปีที่แล้ว +1

    First view First like

  • @sreekalajayakumar2066
    @sreekalajayakumar2066 2 ปีที่แล้ว +1

    എല്ലാരും ഇവിടെ ഉണ്ട്. വഴുതനങ്ങ ഫ്രൈ സൂപ്പർ....

  • @hashifhashif8699
    @hashifhashif8699 2 ปีที่แล้ว

    Ammachi sachinevide