മലയാളികള്‍ക്ക് പിഴയ്ക്കുന്നതെവിടെ? | Kerala lottery | Investment mistakes | Dr.V.K Vijayakumar

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • സാമ്പത്തിക സാക്ഷരതയുടെ അഭാവം മൂലം മലയാളികള്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങള്‍, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് സ്ട്രാറ്റജിസ്റ്റ് ഡോ.വി.കെ വിജയകുമാര്‍
    #keralalotteryresult
    #mutualfunds
    #lottery
    #investmenttips
    To trade online - selfie.geojit....
    To know more on Smartfolios - smartfolios.ge...
    To know more on Partner Program - partner.geojit...
    To know more about Global Investments - www.geojit.com...
    To invest in Mutual Funds - fundsgenie.in/...
    To read our Insightful Articles - blog.geojit.com/
    Disclaimer: Investment in securities market are subject to market risks, read all the related documents carefully before investing. Past performance does not guarantee future returns. We do not offer any product which gives guaranteed returns. The information is only for consumption by the client and such material should not be redistributed.

ความคิดเห็น • 69

  • @mv2552
    @mv2552 22 ชั่วโมงที่ผ่านมา +20

    എൻ്റെ ലോട്ടറി IPO ആണ്
    വല്ലപ്പോഴും അടിക്കും
    ഈ വർഷം പ്രീമിയർ എനർജിയും ബജാജ് ഹൗസിങ്ങും കിട്ടി

  • @jjosh123
    @jjosh123 21 ชั่วโมงที่ผ่านมา +29

    ഗുഡ് അഡ്വൈസ് ആണ്.. പക്ഷെ ആര് കേൾക്കാൻ... ഞാൻ ഒരാളോട് മ്യൂചൽ ഫണ്ട് sip യെ കുറിച്ചു പറഞ്ഞപ്പോൾ എന്നെ തല്ലി ഇല്ലന്നേ ഉള്ളു.. കൂടാതെ ഒരു ഉപദേശവും തന്നു പൈസ ഉണ്ടെങ്കിൽ ksfe ചിട്ടി ചേരാൻ...

    • @lalmohan2311
      @lalmohan2311 20 ชั่วโมงที่ผ่านมา

      അന്തംകമ്മി ആയിരിക്കും 😂

    • @syamdas2346
      @syamdas2346 20 ชั่วโมงที่ผ่านมา +2

      😂😂😂😂 best... Ksfe🤣🤣🤣🤣

    • @rejimphilip
      @rejimphilip 19 ชั่วโมงที่ผ่านมา

      @@syamdas2346Malayalee is literate but financially illiterate

    • @GirishVelappan-w5d
      @GirishVelappan-w5d 9 ชั่วโมงที่ผ่านมา

      same situation

    • @bcnair2719
      @bcnair2719 8 ชั่วโมงที่ผ่านมา

      😂😂

  • @aneeshajanta4689
    @aneeshajanta4689 20 ชั่วโมงที่ผ่านมา +9

    ലോട്ടറിക്ക് എതിരെ പറഞ്ഞാൽ ചിലപ്പോൾ കേസ് വരും കേട്ടോ 😂

    • @akn650
      @akn650 4 ชั่วโมงที่ผ่านมา

      GOK may file case against you and Geojit being anti lottery😂

  • @aameenc296
    @aameenc296 20 ชั่วโมงที่ผ่านมา +5

    മലയാളിയുടെ മൈൻഡ് സെറ്റ് ആണ് മാറേണ്ടത്...

  • @Poly-g9i
    @Poly-g9i 22 ชั่วโมงที่ผ่านมา +2

    ഈ കാലഘട്ടത്തിൽ ഏറ്റവും അനുയോജ്യമായ ഉപദേശം.....

  • @razifkfarook7588
    @razifkfarook7588 21 ชั่วโมงที่ผ่านมา +2

    ഇവിടെ പറഞിരിക്കുന്നത് അക്ഷരാർത്ഥത്തിൽ ശെരിയായ ഒരു കാര്യമായാണ് എനിക്ക് തോനുന്നത്.. വർഷങ്ങൾ മുന്നേ എന്റെ ഒരു സുഹൃത്തിന്റെ ബന്ധു, അദ്ദേഹം ഒരു ഹോമിയോ ഡോക്ടറാണ് പോരാത്തതിന്ന് സർക്കാർ ജീവനക്കാരൻ.. ഒരു ദിവസം അദ്ദേഹത്തിന്റ വീട്ടിൽ പോയപ്പോൾ കണ്ട കാഴച എന്നെ ശെരിക്കും ഞെട്ടിച്ചു, ആ ഡോക്ടറുടെ ഒരു അലമാരയിൽ നിറയെ അദ്ദേഹം എടുത്ത ലോട്ടറി ടിക്കറ്റുകൾ.. വിദ്യാർത്ഥികൾ ആയിരിക്കെ തന്നെ നല്ല സാമ്പത്തിക തലത്തിലുള്ള പ്രായോഗിക വിദ്യാഭ്യാസം കൂടി നിർബന്ധമായും വേണം...

  • @abijackson1000
    @abijackson1000 17 ชั่วโมงที่ผ่านมา +1

    ലോട്ടറി എടുക്കുന്നവർ അങ്ങനെ ചെയ്യട്ടെ.
    ഇപ്പോള്‍ 25 ലക്ഷം mutual funds അക്കൌണ്ട് കേരളത്തില്‍ ഉണ്ട് എന്നാണല്ലൊ വാർത്തകൾ വരുന്നത്.
    കഴിഞ്ഞ മാസം 49000 കൂടി എന്ന് പറയുന്നുണ്ട്.
    2020 ല്‍ 10 ലക്ഷം മാത്രമേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളൂ.
    ഇത് കൂടി വരികയാണ് 😋

  • @Dishasoochi24
    @Dishasoochi24 3 ชั่วโมงที่ผ่านมา +1

    സാറെ, ഈ ലോട്ടറി വാങ്ങുന്നതിൽ മറ്റൊരു കാര്യം കൂടിയുണ്ട്. പ്രതീക്ഷകൾ നൽകുന്ന മാനസിക സുഖം ഒന്ന് വേറെയാണ്. മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിൽ ലോട്ടറി എടുക്കുന്നത് വ്യക്തിയെ സഹായിക്കുന്നു.

  • @aameenc296
    @aameenc296 20 ชั่วโมงที่ผ่านมา +2

    LOTTERY GOVT നേരിട്ട് നടത്തുന്ന ചൂതാട്ടം...
    കാസിനോ...

    • @reghuvarier9851
      @reghuvarier9851 19 ชั่วโมงที่ผ่านมา

      @@aameenc296 ബഹുഭൂരിപക്ഷം ആളുകളും സ്റ്റോക്ക് മാർക്കറ്റിനെയും ഒരു ചൂതാട്ടകേന്ദ്രമെന്നാണ് പറയുക...

  • @mathewsmathew9130
    @mathewsmathew9130 22 ชั่วโมงที่ผ่านมา +1

    Thank you sir. Very good advice for Kerala people. Let everybody watch and understand

  • @muraleedharanchangalath5138
    @muraleedharanchangalath5138 10 ชั่วโมงที่ผ่านมา +1

    Sir, You are correct in Malayalees tendency in money management, which you can see in companies and in individuals and 99% of them want to become Ambani and / or Adani in a short period. We want jobs and recruits workers from other state. Because we want Government jobs, where we get salary without doing work. We want to become Adani, without investment. We want to become rich without hard work. Years back, Manorama conducted a survey in Lottery First price holders status, after 5 years they got the price money. 97.36% millionares are in debt and working the same they was before they got the price. 3% people used their price money correctly and the rest was mismanagement and become ZERO. All people are NEEDY and we are GREEDY for money.

  • @rejimphilip
    @rejimphilip 18 ชั่วโมงที่ผ่านมา +8

    Lottery and Liquor are the lifeline for our state.

    • @akn650
      @akn650 4 ชั่วโมงที่ผ่านมา

      Pathetic

  • @aameenc296
    @aameenc296 20 ชั่วโมงที่ผ่านมา

    മണ്ടന്മാർക്കുള്ള ഒരു അവാർഡ് ലോകത്തെവിടെയെങ്കിലും ഉണ്ടെങ്കിൽ ,1സ്ഥിതാനം മുതൽ ആധു 100 സ്ഥാനങ്ങൾ മലയാളിക്ക് തന്നെയാവും...

  • @sureshbabu5442
    @sureshbabu5442 ชั่วโมงที่ผ่านมา

    എനിക്ക് Stock market Investmentൽ നിന്ന് രണ്ടു വർഷം കൊണ്ട് 25 ലക്ഷം രൂപ ലാഭം കിട്ടിയിട്ടുണ്ട്

  • @sajeesh_mali
    @sajeesh_mali 22 ชั่วโมงที่ผ่านมา

    കേരളത്തിൽ നൂറ്റാണ്ടുകളായി പ്രവർത്തിച്ച ക്രിസ്ത്യൻ മിഷണറിമാരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളും അതിനോടനുബന്ധിച്ച് നടന്ന ആതുര സേവനവും തുടർന്ന് അറേബ്യൻ രാജ്യങ്ങളുമായുണ്ടായ മുസ്ലീങ്ങളുടെ സ്വാധീന താൽപര്യവും തൊഴിൽ പാലായനവും തിരുവിതാംകൂറിൻ്റെ ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മാറി നിൽക്കാൻ സാധിച്ചതും ഒക്കെയാണ് കേരളത്തെ ഈ രീതിയിൽ മെച്ചപ്പെടുത്തി നിറുത്തിയത്. എന്നാൽ പിന്നീട് വന്ന കമ്യൂണിസ്റ്റ് പാർട്ടിയും അവരുടെ സാമ്പത്തിക അന്ധ വിശ്വസവും കാലാന്തരത്തിൽ, ഇന്ന്, കേരളത്തെ നശിപ്പിച്ചു.
    മറ്റു സംസ്ഥാനങ്ങൾ വളരെ വളർച്ച നേടുബോൾ നമ്മൾ തളർച്ചയിൽ

  • @ponnukutty4222
    @ponnukutty4222 10 ชั่วโมงที่ผ่านมา

    very good information thank you sir

  • @arungeorge2619
    @arungeorge2619 18 ชั่วโมงที่ผ่านมา

    Anyway people will not change...smart investors try to identify paper stocks which are used for printing..identify those and invest

  • @GirishVelappan-w5d
    @GirishVelappan-w5d 9 ชั่วโมงที่ผ่านมา +1

    Lottery,liquer jeevitham thakkarthathu

  • @trhgfdhfdhfdhfd
    @trhgfdhfdhfdhfd 3 ชั่วโมงที่ผ่านมา

    Thank you Sir

  • @Historic_Horizons_Travel
    @Historic_Horizons_Travel ชั่วโมงที่ผ่านมา

    Now day Bank's are not getting FD from people's.

  • @LJ0102
    @LJ0102 21 ชั่วโมงที่ผ่านมา

    Thank you sir for advice. It was nice to meet you and hear directly from you on the summit at PTA. Keep doing the great work

  • @rajeevr601
    @rajeevr601 20 ชั่วโมงที่ผ่านมา

    Keralathine krishi cheyyatha vikasanam mathram

  • @balanav5277
    @balanav5277 2 ชั่วโมงที่ผ่านมา

    ലോട്ടറി എടുത്താൽ ആ തുക ഖജനാവിലേക്ക് പോകും ഷെയർ മാർക്കറ്റിൽ ഇട്ടാൽ അത് ഗുജറാത്തി കൾ എല്ലാം കട്ട് എടുത്ത് വിദേശത്ത് കൊണ്ട് പോകും

  • @sidharthsidhu186
    @sidharthsidhu186 20 ชั่วโมงที่ผ่านมา

    Great view. A lot of great information.ur awesome ❤

  • @sudheer.kkollayi7576
    @sudheer.kkollayi7576 4 ชั่วโมงที่ผ่านมา

    നമ്മൾ പ്രബുദ്ധരാണ് ലോകത്തിലെ നമ്പർ വൺ ജനത 😂😂😂😂

  • @shreejithnair90
    @shreejithnair90 20 ชั่วโมงที่ผ่านมา +1

    You are right sir
    90 % of people trade in market rather than investment and loose money
    10 % of people invest wisely for 10 years and grab handsome return.

  • @reghuvarier9851
    @reghuvarier9851 21 ชั่วโมงที่ผ่านมา +3

    F&O യിൽ പതിനായിരവും, ലക്ഷങ്ങളും കളഞ്ഞു കുത്തു പാള എടുക്കുന്നതിനെ അപേക്ഷിച്ചു നോക്കുമ്പോൾ ലോട്ടറിയിൽ കുറച്ചു പൈസ കളയുന്നത് അത്ര വലിയ കാര്യമല്ല. ലോട്ടറി എടുക്കുന്നതിൽ നല്ല ഒരു വിഭാഗം അന്യ സംസ്‌ഥാന തൊഴിലാളികളാണ്. ദിവസം 1000 രൂപയിൽ കുറയാതെ ശമ്പളം കിട്ടുന്നതിൽ നിന്നും ഒരു ചെറിയ തുക നൽകി അവർ ഭാഗ്യം പരീക്ഷിക്കട്ടെ....ലോട്ടറിക്കു ബ്രോക്കറേജും, STT യും കൊടുക്കേണ്ടല്ലോ...😄

  • @vsk1940
    @vsk1940 10 ชั่วโมงที่ผ่านมา

    The voting pattern and investing pattern of Malayalis do not show their literacy.

  • @sulfikkarps3466
    @sulfikkarps3466 7 ชั่วโมงที่ผ่านมา

    NTPC OR POWER GRID WHICH IS BETTER FOR LONG TERM(5to7year)

  • @muraleedharanchangalath5138
    @muraleedharanchangalath5138 10 ชั่วโมงที่ผ่านมา

    "Lakshna puthrark endinayyo dhanam , avalakshana puthrark endinayyo dhanam' means money or job will come to the door steps of a qualified candidate and he don't want your money and if you give money or job to a disqualified person it is waste. Money will not work for both of them. Every body evaluate where he stands.

  • @joyp.j8633
    @joyp.j8633 21 ชั่วโมงที่ผ่านมา

    thank you sir A very necessary one

  • @sharafvanur
    @sharafvanur 22 ชั่วโมงที่ผ่านมา

    thank you sir..............

  • @shanilshani1585
    @shanilshani1585 21 ชั่วโมงที่ผ่านมา

    Thank you sir❤

  • @Jessyove10
    @Jessyove10 21 ชั่วโมงที่ผ่านมา

    ഇവിടെയുള്ള രാഷ്ട്രീയ നപുംസകങ്ങൾ അംബാനി, അദാനി, കുത്തക എന്നൊകെ പറഞ്ഞ് അവരുടെ നിലനിൽപ്പിന് വേണ്ടി സാധാരണ മതം തിന്ന് ജീവിക്കുന്ന നമ്പർ വൺ ന് ഇത് മനസിലാകില്ല അഥവാ നമ്മൾക്ക് ഇവർ വാങ്ങി തന്ന ശാപം

  • @seenakp6323
    @seenakp6323 20 ชั่วโมงที่ผ่านมา

    Thank you sir

  • @raghunadhan3265
    @raghunadhan3265 21 ชั่วโมงที่ผ่านมา

    Genuine analysis.

  • @sandhyack6551
    @sandhyack6551 19 ชั่วโมงที่ผ่านมา

    Thank you ❤

  • @akhilchapters
    @akhilchapters 21 ชั่วโมงที่ผ่านมา

    Great

  • @suchithks9264
    @suchithks9264 21 ชั่วโมงที่ผ่านมา

    🎉🎉🎉🎉

  • @SavioSebastian-y6r
    @SavioSebastian-y6r 22 ชั่วโมงที่ผ่านมา

    👍🏻

  • @An1tA3
    @An1tA3 21 ชั่วโมงที่ผ่านมา

    🙏

  • @suhaibkc592
    @suhaibkc592 22 ชั่วโมงที่ผ่านมา

    ❤❤

  • @CherianPJohn
    @CherianPJohn 22 ชั่วโมงที่ผ่านมา

    👍🏼

  • @SureshKumar-mz6bf
    @SureshKumar-mz6bf 21 ชั่วโมงที่ผ่านมา

    Nowadays ETFs are a better investment options compared to mutual funds?

    • @tradegq8014
      @tradegq8014 15 ชั่วโมงที่ผ่านมา

      Etf is also a mutual fund , passive fund , advantage it's passive fund , same weightage of concerned index. Can effectively use daily fluctuations.

    • @michaeljoseph4530
      @michaeljoseph4530 19 นาทีที่ผ่านมา

      Etf will be more better with more people coming to it with more liquidity

  • @akn650
    @akn650 4 ชั่วโมงที่ผ่านมา

    Liquor,Lottery and corruption ,Gold smuggling,Drug trafficking,militant TU acts,unproductive jobs etc are the slogans to progress in kerala.The ruling govt party itself sponsors these activities.No use advising these retrograde mindset fellows in kerala.
    But Keralites outside Kerala are very smart in investing and asset class allocations etc.

  • @sajujoseph5651
    @sajujoseph5651 21 ชั่วโมงที่ผ่านมา +1

    Mutual fund and SIP are waste. They make huge returns but give us very less, say 15%.. It involves market risks as well. Besides, there is lock in period like 3 to 10 years.
    Better to invest in safe large cap equity shares which are fundamentally strong. Buy the dip.

  • @oneteam5619
    @oneteam5619 22 ชั่วโมงที่ผ่านมา

    Kallukudi eathi parayathau

  • @Openmind-on4kx
    @Openmind-on4kx 17 ชั่วโมงที่ผ่านมา +6

    ലോട്ടറി എടുക്കുന്നവർ അധികവും ദിവസ കൂലി കാരും, വരുമാനം കുറഞ്ഞ വരും ആണ്.
    മ്യൂച്ചൽ ഫണ്ട് നിക്ഷേപം നടത്തുന്നവര് മാസ വരുമാനക്കാരും, മിഡിൽ ക്ലാസും അതിന് മുകളിൽ ഉള്ളവരും ആണ്.
    ലോട്ടറി അല്ല മലയാളി മ്യൂച്വൽ ഫണ്ട് കുറയാൻ കാരണം.
    കമ്മ്യൂണിസ്റ്റു ചിന്താഗതി പ്രൈവറ്റ് ഇക്കണോമി തെറ്റ് എന്ന കപടത ആണ് പ്രശ്നം

  • @Jessyove10
    @Jessyove10 22 ชั่วโมงที่ผ่านมา

    👏👏👏👏🙏🙋