ആ കേബിൾ തിരിച്ചു കൊടുത്തത് സൂപ്പർ ആയി. ഞാൻ വിചാരിച്ചു നിങ്ങൾ വേറെ പൽചക്രം വെക്കുമെന്ന്. ഇത് സിംപിൾ ആയി ചെയ്തു. ഒരു വിഡിയോയിൽ വാട്ടർ സ്കൂട്ടർ ഉണ്ടാക്കുക എന്നൊക്കെ പറഞ്ഞാൽ ചില്ലറ കാര്യമല്ല. You are great 👏👏👏👏👏 നിങ്ങൾക്ക് അധികം താമസിയാതെ അർഹിക്കുന്ന അംഗീകാരം ലഭിക്കും. All the best.
എഞ്ചിൻ ടെ ആർപിഎം വെറുതെ വേസ്റ്റ് ആയിട്ട് പോകുന്നുണ്ട് ശരിക്കും അതിൻറെ ടോർക്ക് കിട്ടുന്നില്ല പ്രൊപ്പല്ലർ വെള്ളത്തിൽ വെറുതെ കിടന്നു തിരിയുന്നു തിരുവങ്ങാട് ടോർക്ക് കിട്ടുന്നില്ല
ഒരോ വീഡിയോക്കും പുറകിൽ എത്രയോ ദിവസം വർക്ക് ചെയ്യുന്നുണ്ട് പേക്ഷകരുടെ മുൻപിൽ ഒരു പത്തു മിനിറ്റ് പതിനഞ്ച് മിനിട്ട് വീഡിയോ ആയി വരുമ്പോൾ നിങ്ങൾ പൊളിയാണു മച്ചാനെ....😍😍😍 ഹാജർ😎😍😍😍
ചേട്ടൻ തനി നാടൻ ആണ്.. സംസാരിക്കുമ്പോൾ നമ്മൾ അറിയാത്ത ഏതോ ഒരാൾ എന്ന ഫീൽ ഇല്ല... ഇമ്മടെ നാട്ടിലെ നമ്മൾ അറിയുന്ന...നമ്മളെ അറിയുന്ന നമ്മുടെ ഒരു ചേട്ടൻ... അതാണ് ചേട്ടായിയുടെ മറ്റൊരു പോസിറ്റീവ് സൈഡ്...😍 പിന്നെ creativity...അതിനെ കുറിച്ചു പറയേണ്ടതില്ല..pwoli ആണ്....😎😎😎
ഫൈബർമാറ്റ് നല്ലതുപോലെ അലിഞ്ഞു ചേരണം റസിനുമായിട്ട് എന്നലേ നല്ലതുപോലെ പിടിക്കത്തുള്ളു ഞാൻ കുറെ നാൾ കീണർ മോട്ടോർ കവർ ഉണ്ടാക്കുന്നയിടത്ത് ജോലി ചെയ്തിട്ടുണ്ട്
വാട്ടർ സ്കൂട്ടർ നിർമ്മാണം വളരെ അടിപൊളിയായി കൗതുകത്തോടെയാണ് ഞങ്ങൾ ഈ വീഡിയോ കണ്ടത് വളച്ചുകെട്ടില്ലാതെ കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ നിങ്ങളുടെ നാടൻ ഭാഷ വീഡിയോക്ക് വളരെ ഗുണം ചെയ്യുന്നുണ്ട് ഉള്ളിൻ ഉള്ളിൽ എവിടെയോ ഒരു ഓട്ടോമൊബൈൽ എൻജിനീയർ ഒളിഞ്ഞിരിപ്പുണ്ട് വീണ്ടും പുതുമയുള്ള ഒരു വിഷയവുമായി വന്നാലും
നിങ്ങളെ ഒക്കെയാണ് സത്യത്തിൽ സപ്പോർട് ചെയ്യേണ്ടത് ❤️❤️❤️ ചേട്ടന്റെ വീഡിയോ എല്ലാം കണ്ട് പൊളി ഒട്ടും അഹങ്കാരം ഇല്ല മനുഷ്യൻ ❤️❤️ ഏറ്റവും കൂടുതൽ ഇഷ്ടമായത് നിങ്ങളുടെ സംസാരം ആണ് പൊളി ദൈവം എന്നും നല്ലത് മാത്രം വരുത്തട്ടെ ❤️❤️❤️❤️
Keep going മുതലാളി... നിങ്ങള് എടുക്കുന്ന ഇഫാർട്ട് പറയാതിരിക്കാൻ വയ്യ...👏🏼👏🏼👏🏼 Full support... Pinne ഇതൊക്കെ കണ്ടിട്ട് dis like ചെയ്യുന്നവര് ഇൗ വഴിക്ക് വരണ്ടാ.... എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ ഹെൽപ് ചെയ്യും മച്ചാനെ....👍👍👍
പ്രാർത്ഥന ആണ് സഹോദരാ കാശിനേക്കാൾ വിലമതിക്കുക, കാരണം പ്രാർത്ഥന കൊണ്ട് നേടാൻ സാധിക്കുന്നത് ഒരിക്കലും കാശ് കൊണ്ട് നേടാൻ സാധിക്കില്ല, രണ്ട് പേരേയും ദൈവം അനുഗ്രഹിക്കട്ടെ, ആമേൻ,😄🙏
മറ്റുള്ളവർ വീഡിയോ കൊള്ളാം സ്കൂട്ടർ കൊള്ളാം എന്നൊക്കെ പറയുമ്പോൾ k&k യുടെ ആ വലിയ മനസറിഞ്ഞു അവരെ സഹായിക്കാൻ മുന്നോട്ടു വന്ന നിങ്ങളുടെ വലിയ മനസിന് നന്ദി. നല്ല കിടു പ്രവാസി😍
തന്റെ അറിവും അറിവില്ലായ്മയും ഒരു മടിയും കൂടാതെ തുറന്ന് കാണിക്കുന്ന പച്ചയായ മനുഷ്യൻ, love u ബ്രോ 😍
ആ കേബിൾ തിരിച്ചു കൊടുത്തത് സൂപ്പർ ആയി. ഞാൻ വിചാരിച്ചു നിങ്ങൾ വേറെ പൽചക്രം വെക്കുമെന്ന്. ഇത് സിംപിൾ ആയി ചെയ്തു. ഒരു വിഡിയോയിൽ വാട്ടർ സ്കൂട്ടർ ഉണ്ടാക്കുക എന്നൊക്കെ പറഞ്ഞാൽ ചില്ലറ കാര്യമല്ല. You are great 👏👏👏👏👏 നിങ്ങൾക്ക് അധികം താമസിയാതെ അർഹിക്കുന്ന അംഗീകാരം ലഭിക്കും. All the best.
th-cam.com/video/45ssmGe8MmY/w-d-xo.html
❤️❤️❤️❤️❤️❤️❤️
True
Dantaramgarh
പണ്ട് ഇംഗ്ലീഷ് ചാനലിൽ കണ്ട് കണ്ട് ഇതൊക്കെ നമ്മൾക്ക് ഓടിക്കാൻ പറ്റിയിരുനെഗിൽ എന്ന് കൊതിചിരുന്ന സാധനം ആണ് മച്ചാൻ ഒരു പുഷ്പം പോലെ ഉണ്ടാക്കിയത് 💞✌💙
Ss...
Malayaali yellaam polichadakkam...
ഇപ്പോ വേണ്ടതൊക്കെ ഓൺലൈനിൽ കിട്ടുമല്ലോ..ഇനി എത്ര ബുദ്ധിജീവികൾ വരാനിരിക്കുന്നു...☺👍👍
എഞ്ചിൻ ടെ ആർപിഎം വെറുതെ വേസ്റ്റ് ആയിട്ട് പോകുന്നുണ്ട് ശരിക്കും അതിൻറെ ടോർക്ക് കിട്ടുന്നില്ല പ്രൊപ്പല്ലർ വെള്ളത്തിൽ വെറുതെ കിടന്നു തിരിയുന്നു തിരുവങ്ങാട് ടോർക്ക് കിട്ടുന്നില്ല
അതാണ് നമ്മുടെ മച്ചാൻ
👍👍👍❤
Download eatup play.google.com/store/apps/details?id=com.eatup.ordering
Follow
m.facebook.com/saijuthomastechs
instagram instagram.com/knk_techs/
മച്ചാനെ നിങ്ങൾ വെറെ ലവലാ.
കാരണം
സത്യസന്ധമായി കാര്യങ്ങൾ പറയുന്നു.
കണുന്നതിനുമുൻബ് ലൈക്ക് അടിച്ചു. കാരണം നിങ്ങൾ പുലിയാണ് മച്ചാനെ👌👌👌🥰🥰🥰🔥🔥🔥from 🇶🇦🇶🇦🇶🇦
❤️❤️❤️❤️❤️
പൊളിച്ചു
മച്ചാനെ ചാനൽ അടിച്ചു കേറുവാണല്ലോ..... പൊളി പൊളി
Albin... 👍❤️❤️❤️❤️❤️❤️🤗🤗🤗🤗
❤️❤️
പിന്നല്ലാതെ.
മച്ചാ.പൊളിച്ചു.തീർച്ചയായും ഉള്ളത് സാഹായിച്ചിരിക്കും ദൈവം.എല്ലാവരുടെയും വിഷമങ്ങൾ തീർത്തു തരട്ടെ ..
താങ്ക്സ് മച്ചാനെ.... ❤️❤️❤️❤️❤️❤️❤️
Idheham ഇവിടെയൊന്നും ജനിക്കേണ്ട ആളല്ല.
th-cam.com/video/45ssmGe8MmY/w-d-xo.html
100%
😃😃❤️❤️❤️
സുരാജിൻ്റെ ഡയലോഗ് പോലെ" "ജനിക്കേണ്ടവനേ അല്ല"
Please WhatsApp number musthafa from Abu Dhabi Tirur malapuram
പാവങ്ങളുടെ പെരുന്തച്ചൻ 🙏🙏🙏🙏🙏🙏
ഒരോ വീഡിയോക്കും പുറകിൽ എത്രയോ ദിവസം വർക്ക് ചെയ്യുന്നുണ്ട് പേക്ഷകരുടെ മുൻപിൽ ഒരു പത്തു മിനിറ്റ് പതിനഞ്ച് മിനിട്ട് വീഡിയോ ആയി വരുമ്പോൾ നിങ്ങൾ പൊളിയാണു മച്ചാനെ....😍😍😍
ഹാജർ😎😍😍😍
Poli super anna
ഒരൊന്നൊന്നര സാദനം തന്നെ
❣❣🔥🔥❣❣
❤️❤️❤️❤️❤️❤️
ചേട്ടൻ തനി നാടൻ ആണ്.. സംസാരിക്കുമ്പോൾ നമ്മൾ അറിയാത്ത ഏതോ ഒരാൾ എന്ന ഫീൽ ഇല്ല... ഇമ്മടെ നാട്ടിലെ നമ്മൾ അറിയുന്ന...നമ്മളെ അറിയുന്ന നമ്മുടെ ഒരു ചേട്ടൻ...
അതാണ് ചേട്ടായിയുടെ മറ്റൊരു പോസിറ്റീവ് സൈഡ്...😍
പിന്നെ creativity...അതിനെ കുറിച്ചു പറയേണ്ടതില്ല..pwoli ആണ്....😎😎😎
ഫൈബർമാറ്റ് നല്ലതുപോലെ അലിഞ്ഞു ചേരണം റസിനുമായിട്ട് എന്നലേ നല്ലതുപോലെ പിടിക്കത്തുള്ളു ഞാൻ കുറെ നാൾ കീണർ മോട്ടോർ കവർ ഉണ്ടാക്കുന്നയിടത്ത് ജോലി ചെയ്തിട്ടുണ്ട്
Poli
Rasinte rate parayamo
Rate parayamo
Poli
th-cam.com/video/45ssmGe8MmY/w-d-xo.html
Adipolli sir
ഈ ഫീൽഡിൽ വരാൻ എന്താ ഇത്രേം വൈകിയേ
കിടിലോസ്‌കി മച്ചാൻ ❤️💯👌
എല്ലാത്തിനും അതിന്റെ സമയമുണ്ടല്ലോ.. ദാസാ... 😁😁😁😁
നിങ്ങൾ ഒരു സംഭവം ആണേട്ടോ
ചേട്ടാ സ്കൂട്ടർ കണ്ടപ്പോൾ തന്നെ likeeeneee
പൊളിച്ചു
th-cam.com/video/0q5JoYiuM38/w-d-xo.html കാണു അപിപ്രായം parayu
വാട്ടർ സ്കൂട്ടർ നിർമ്മാണം വളരെ അടിപൊളിയായി കൗതുകത്തോടെയാണ് ഞങ്ങൾ ഈ വീഡിയോ കണ്ടത് വളച്ചുകെട്ടില്ലാതെ കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ നിങ്ങളുടെ നാടൻ ഭാഷ വീഡിയോക്ക് വളരെ ഗുണം ചെയ്യുന്നുണ്ട് ഉള്ളിൻ ഉള്ളിൽ എവിടെയോ ഒരു ഓട്ടോമൊബൈൽ എൻജിനീയർ ഒളിഞ്ഞിരിപ്പുണ്ട് വീണ്ടും പുതുമയുള്ള ഒരു വിഷയവുമായി വന്നാലും
❤️❤️❤️❤️❤️❤️❤️❤️
എന്റെ പോന്നു മച്ചാനെ, ഇങ്ങള് ആള് കിടിലോകിടിലം ആണെന്ന് വീണ്ടും തെളിയിച്ചു 🤗 ഇത്രയും സിംപിൾ ആയി ഈ ഉണ്ടാക്കിയ കുഞ്ഞൻ സ്കൂട്ടർ ആള് ഒരു പുലിയാണല്ലോ 👍❣️
ഇച്ചായോ..... 😃❤️❤️❤️❤️❤️❤️❤️
നിങ്ങളെ ഒക്കെയാണ് സത്യത്തിൽ സപ്പോർട് ചെയ്യേണ്ടത് ❤️❤️❤️ ചേട്ടന്റെ വീഡിയോ എല്ലാം കണ്ട് പൊളി ഒട്ടും അഹങ്കാരം ഇല്ല മനുഷ്യൻ ❤️❤️ ഏറ്റവും കൂടുതൽ ഇഷ്ടമായത് നിങ്ങളുടെ സംസാരം ആണ് പൊളി ദൈവം എന്നും നല്ലത് മാത്രം വരുത്തട്ടെ ❤️❤️❤️❤️
സംഭവം ഏതായാലും കിടുക്കി മുത്തേ😍😍😍...
Supper
കുറച്ച് അതികം പണവും മില്യൺ കണക്കിന് സബ്സ്ക്രൈബേഴ്‌സ് ഉണ്ടായിട്ടും k&k യെ പോലെ നല്ല മനസില്ലെൽ എന്തു പ്രയോചനം ❤️
❤️❤️❤️❤️❤️❤️
Pwolisanam kidukki kalanjalla 🤩
ഞാൻ ഒരു മലപ്പുറത്തുകാരനാണ്.. ഇങ്ങേരെ എനിക്ക് വലിയ ഇഷ്ടാ.. ജാടയില്ലാത്ത യുട്യൂബറുകളിൽ ഒരാൾ...
K&K ❤️❤️❤️❤️❤️
നീ പൊളിയാ മച്ചാനെ. എന്തു ചിലവ് വരും. ഒന്ന് ഉണ്ടാക്കി തരുമോ
Yenthu chilavu varum
എന്താ ചിലവ് വരുന്നത്
പൊളി സാനം....
എന്റെ പൊന്നേ.. കിടു😂😂👌
❤️❤️❤️❤️❤️❤️🤗🤗🤗🤗🤗
th-cam.com/video/4Uyxhd1CnhA/w-d-xo.html
K&K engineering എന്ന് പേര് മാറ്റുന്നത് എപ്പോളാണ്.... താങ്കളുടെ മാനുഷിക മൂല്യങ്ങൾക്ക് 🙏🙏🙏
❤️❤️❤️❤️❤️
Supper
Ente moneee poli sanam😍😍😍😍😍
😃❤️❤️❤️❤️❤️❤️🤗🤗🤗🤗🤗
Entha parayand nn arayila chetta
Chettane athrakk eshtta
Poli anu elaa vedio um🤩🤩😘😘😘
അഭിനധനങ്ങൾ സഹോദര ഈ കഷ്ട്ട പാടുകൾക്കുള്ള വിജയം തീർച്ചയായും നിങ്ങൾക്ക് വന്നു ചേരും
Machane poli
ങ്ങൾ മ്മളെ മുത്താണ് 💪പൊളിച്ചു
ഇങ്ങള് പോളിയാണ്
ആദ്യം ബോട്ട് ഇപ്പോൾ സ്കൂട്ടർ
നിങ്ങളാണ് യഥാർത്ഥ എൻജിനീയർ
😃❤️❤️❤️❤️❤️❤️
Ashane adipolii ayittund
ഇത് അണ്ണൻ ഓടിക്കുന്നത് കൊണ്ട് കുഴപ്പമില്ല ഞാൻ എങ്ങാനും ഇത് ഓടിച്ചാൽ ചുഴറ്റി അടിച്ചു വെള്ളത്തിൽ വീണു ചാവും 😂😂😂
😍😍😍
th-cam.com/video/45ssmGe8MmY/w-d-xo.html
Niyama paramaya permission avishyamille
സംഗതി സൂപ്പർ ആണ് കാരണം താൻ ആരാ K& Kപ്രൊപ്രയിറ്റർ മനോഹരൻ ഇവൻ ജോലി അറിയാത്ത പാവം ജോലിക്കാരൻ
😃❤️❤️❤️❤️❤️❤️
" ജോസപ്പെ കുട്ടിക്ക് മലയാളം അറിയാം" 😉😄🙏
എന്റെ പൊന്നോ നമിച്ചു മച്ചാനെ. നിങ്ങൾ ഒരു സംഭവം ആണേ 😍😍❤️
വളരുന്നു വരുന്ന M4 tech
അതുക്കും മേലെ ആണ് K&K❤️❤️❤️
Ath copy ith original💯💯
@@firostmoideen78 sathyam.
Ath copy sundhar
οnn podey
Poliiii machaaa😍😍👍👍
Nalla മനസ്സ് annu bro
L like you നല്ലതു വരട്ടെ എന്ന് ആശംസിക്കുന്നു
Polisaanam 🤩🤩
Bro thumbnail English set chey
You deserve more than m4tech👍
❤️❤️❤️❤️❤️❤️
Entey ponney maja maja
😃😃😃😃
ചേട്ടാ വീഡിയോ സൂപ്പർ
കാണുന്നത് ജിദ്ധ KSA
Back to action 😍❤️
മച്ചാനെ.... ❤️❤️❤️❤️❤️❤️
മുന്പ് അവിടെ ഇരുന്ന ബ്ലു കളർ സാരി വഞ്ചി ഉണ്ടാക്കിയപ്പോൾ ഉള്ളത്
👍
Cheatan polian
കോപ്പി അടിച്ചു ചെയ്യുന്ന m4 ടെക്കിനേക്കാൾ സ്വന്തം ബുദ്ദിവെച്ച് ചെയ്യുന്ന നിങ്ങളെ ആണെനിക്കിഷ്ടം
Correct ithoke kanumbo m4 copy ne eduth vellathilidan thonunnu kutyol copy cheyth pvc pipe ottich kalikatte.😂.
original mass tech k&k😍💪
M4teck ഒകെ കോമഡി അല്ലെ ചേട്ടാ വീഡിയോ ചെയ്യാൻ ആയി ഒരു ഉപകാരവും ഇല്ലാത്ത കുറെ വീഡിയോ ഉണ്ട്
M4ടെക്ക് 😂😂😂
Serikkum copy adichano cheyunnne
Bro കിട്ടാത്ത മുന്തിരി പുളിക്കും
മുത്തുമണി പൊളിക്ക്.
നന്മകളുണ്ടാവട്ടെ.
Keep going മുതലാളി...
നിങ്ങള് എടുക്കുന്ന ഇഫാർട്ട് പറയാതിരിക്കാൻ വയ്യ...👏🏼👏🏼👏🏼
Full support...
Pinne ഇതൊക്കെ കണ്ടിട്ട് dis like ചെയ്യുന്നവര് ഇൗ വഴിക്ക് വരണ്ടാ....
എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ ഹെൽപ് ചെയ്യും മച്ചാനെ....👍👍👍
മച്ചാനെ... ❤️❤️❤️❤️❤️❤️❤️
Polisanam adipoli
എന്നെ കൊണ്ട് ക്യാഷ് തന്ന് സഹായിക്കാൻ കഴിവില്ല എനിക്ക്
ഞാൻ പ്രാർത്ഥന ചെയ്യാം 🤲🤲
❤️❤️❤️❤️❤️❤️❤️
പ്രാർത്ഥന ആണ് സഹോദരാ കാശിനേക്കാൾ വിലമതിക്കുക, കാരണം പ്രാർത്ഥന കൊണ്ട് നേടാൻ സാധിക്കുന്നത് ഒരിക്കലും കാശ് കൊണ്ട് നേടാൻ സാധിക്കില്ല, രണ്ട് പേരേയും ദൈവം അനുഗ്രഹിക്കട്ടെ, ആമേൻ,😄🙏
Ningalu puliyanu broiii
30unlike ഏത് daddy ഇല്ല മക്കൾ ആണ്, ഇതിനെയൊക്കെ unlike ചെയ്യുന്ന മക്കൾ ആരാ
ടൈറ്റാനിക് ഉണ്ടാക്കിയത് ഈ 30പേരുടെയും തന്തമാരാണ് ബ്രോ..... അപ്പൊ അവർക്ക് ഇതൊന്നും കണ്ണിൽ പിടിക്കില്ല
Ella kolayilum kaanille oru cheenja payam
സൂപ്പർ അടിപൊളി ഐഡിയ
മച്ചാനെ ഇത് ബിസ്നസ് അടിസ്ഥാനത്തില്‍ ചെയ്തു കൂടെ make in india
Bro njn mararikulath ullaya. Bro evidaya???
എഴുപുന്ന
@@KKTechs 😘
മച്ചാനെ നിങ്ങളുടെ accond നമ്പർ ഒന്ന് തന്നാൽ നമ്മൾ പ്രവാസികൾ ഒപ്പം ഉണ്ടാകും
മറ്റുള്ളവർ വീഡിയോ കൊള്ളാം സ്കൂട്ടർ കൊള്ളാം എന്നൊക്കെ പറയുമ്പോൾ k&k യുടെ ആ വലിയ മനസറിഞ്ഞു അവരെ സഹായിക്കാൻ മുന്നോട്ടു വന്ന നിങ്ങളുടെ വലിയ മനസിന് നന്ദി. നല്ല കിടു പ്രവാസി😍
മച്ചാനെ mob. 6238519477
Pravasi chettanmaree.....😍😍😍
💓💓💓
Ashaneee pwolichu 😄👌🙌
*ഇനി എന്തിനാ യമഹ ഓക്കെ നമ്മടെ k&k ടെക് ഇല്ലേ* 😂👍
God bless u bro
എനിക്ക് വാട്ട്‌സ് ആപ്പ് ഉള്ളു ഒരു നമ്പർ തരു.... ഞാൻ ഒന്ന് ബന്ധപ്പെടാം
കൊവാൾട് നല്ല തണുപ്പുള്ളപ്പോൾ മാത്രമേ ഉപയോഗിക്കൂ... കേരളത്തിൽ എറണാകുളത്തു കിട്ടും
Alappy&കോട്ടയം ഉണ്ട്
Trissur und
@@vjstudio5164 @aleppy evide
Near kallupalam
@@vjstudio5164 fiber glass full materials kittumo. pls contact 8921662695
എല്ലാത്തരം പണിയും അറിയാല്ലേ. വളർന്നു വരുന്ന M4Tech
Bro pwoleee
Waiting for k&k മുങ്ങിക്കപ്പൽ....ഇനി അതുംകൂടിയെ ബാക്കിയുള്ളൂ....
😃❤️❤️❤️❤️
Resin ഒരു ബാരലിന് 210kg സൗദി റിയാൽ 1575 with tax
Hardner 30 kg610
Fiber 400... 450
Adipoli bro
Good work 💯 brother
Chettan poliyaa
Bro can you pin this comment
Poli
😎😎😎😎😎👍👍👍👍
Super aayittund machane ❤
Ente chanelum onnu subscribe cheyyuvo pls
Ente Aliya nigal poliwe aanalloo enthokkeya enniyum kayill
😃❤️❤️❤️❤️❤️
Nice..
പൊളിച്ചു മച്ചാനെ സൂപ്പർ
M4 tech lite 😜😜
Oru boat company tudangikoode
😃😃😃
ഇത് വില്കുന്നുണ്ടോ😜😜😜
Poli ann bro
Adipoli. Chetta. Daivam koodey undakum e nalla manasinu hatsofff masheyyy
Ambo super💃K and K 👌👌👌👌
കിടിലൻ oil പാട്ട കൊണ്ട് ഉണ്ടാക്കിയ ബോട്ട് എവിടെ
ഇവിടെ ഉണ്ട്
Poli machan
സൂപ്പർ
❤️
അടിപൊളി k&k
ചേട്ടാ എനിക്ക് ഇഷ്ടപ്പെട്ടു
ഇനിയും ഇതുപോലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.
പൊളി ആശാനേ ♥️♥️♥️😍😍😍😍👍👍👍👍