കർത്താവേ, ഒരു പള്ളിയുടെ അടുത്ത് തന്നെ വീട് വേണമെന്ന് എന്റെ ആഗ്രഹം.എങ്കിലും അങ്ങ് തന്നതിൽ ഞാൻ തൃപ്തയാണേ 🙏ആ സ്ഥലത്ത് വേഗം വീടുപണി തീർത്ത് കയറിക്കൂടുവാൻ കരുണ ചെയ്യേണമേ 🙏 ഈ അധ്യയനവർഷം എന്റെ കുഞ്ഞുങ്ങളെ അവിടെ സ്കൂളിൽ ചേർക്കാനുള്ള കൃപ ചൊരിയേണമേ 🙏 അങ്ങേക്ക് തിരുഹിതമാണെങ്കിൽ ആ സ്ഥലം വിറ്റ് പള്ളിയോട് ചേർന്ന് നല്ലൊരു വീട്, സ്ഥലം കൂടി തന്നനുഗ്രഹിക്കണമേ 🙏🙏🙏 മിനി ആന്റിക്കും, മോളിചേച്ചിക്കും,ഷിനിക്കും സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണമേ 🙏 ദീപ ചേച്ചിയുടെ വീട് പണിയും വേഗം തീർത്ത് വാടകവീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മാറുവാൻ അനുഗ്രഹം ചൊരിയേണമേ 🙏🙏🙏
പരിശുദ്ധ അമ്മേ മാതാവേ എന്റെ വീടിന്റെ പണി തുടങ്ങുവാൻ മാധ്യസ്ഥം പ്രാർത്ഥിക്കണമേ നല്ല രീതിയിൽ എല്ലാ പണിയും പൂർത്തീകരിച്ച് കൊച്ചു ഭവനം തന്ന് അനുഗ്രഹിക്കണമേ
Unfortunately still renting the house😢 Really wish to buy a house but it is impossible until unless God will do a miracle to buy a house . Now a days brother we are really upset since we are living in the same rented house for 13 yrs and really upset 😭 Wi you please for me and my family to buy a ne house for us Thank you Jesus 🙏🙏
🙏🌹🙏ആമേൻ 🙏🌹🙏sir. ബാനുക വൃക്ഷം എന്നു ആദ്യമായിട്ടാണ് കേൾക്കുന്നത് 🙏sir. അതു പറഞ്ഞത് പ്രാർഥനയെക്കുറിച്ചാണോ? അതോ, യഥാർത്ഥത്തിൽ ഭാനുക വൃക്ഷം ഉണ്ടൊ? ഉണ്ടെങ്കിൽ ആ വൃക്ഷത്തിന് മലയാളത്തിൽ എന്തു പേരാണ് പറയുക? അറിയാൻ ആആഗ്രഹമുണ്ട് 🙏പറഞ്ഞു തരുമെന്ന് വിശ്വാസത്തോടെ പ്രതീക്ഷിക്കുന്നു 🙏ആമേൻ 🙏🌹🙏
Hi, i have been going to gym for 5 days. Doing only stretching exercises and cardio. But I feel very tired after each exercise. And feel sleepy and tired whole day. Today I drank lemon juice during workout because of the over tiredness. Is it okey to take juice during workout? I feel very scared to continue. What are the thinks I should do to avoid tiredness
എലിസബത്ത് മറിയത്തെ കർത്താവിൻ്റെ അമ്മ എന്ന് വിളിച്ചതുകൊണ്ട് മറിയം ദൈവമാതാ വാണ് എന്നാണ് കത്തോലിക്കാ സഭയുടെ വ്യാഖ്യാനം! എന്നാൽ എന്താണ് വസ്തുത? ആദിമുതലെ പിതാവിൽ ഒരേ മഹത്വത്തിൽ(യോ ഹ.17:5) വസിച്ചിരുന്ന പുത്രൻ, പുറപ്പെട്ടു (യോഹ.16:28) മനുഷ്യരൂപത്തിൽ ( ഫിലിപ്പി.2:8) ഭൂമിയിൽ ഇറങ്ങുവാൻ ഒരു സ്ത്രീയുടെ ഗർഭപാത്രം ആവശ്യമായിരുന്നു. അതിനായി തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യവതി തന്നെയാണ് മറിയം. അവിവാഹിതയായ മറിയത്തിൻ്റെ ഉദരത്തിലുള്ളത് അവിഹിത ഗർഭമല്ല, കർത്താവാണ് എന്ന് പരിശുദ്ധാത്മാവു സാക്ഷ്യപ്പെടുത്തി, പരസ്യപ്പെടുത്തി യതാണ് എലിസബത്തിലൂടെ കേട്ടത്. മറിയത്തിൻ്റെ അണ്ഡത്തിൽ നിന്നും ഉരുവായതാണെങ്കിലെ മറിയത്തിൻ്റെ മകനും മറിയം ആ കുഞ്ഞിൻ്റെ അമ്മയും ആകുകയുള്ളു. അങ്ങനെ അല്ലാതിരിക്കെ മറിയത്തെ ദൈവമാതാവ് എന്ന് വിളിക്കുന്നത് ദൈവ നിന്ദയാണ്. ( ഇന്ന് മറ്റൊരു സ്ത്രീയുടെ അണ്ഡം ഉപയോഗിച്ച പൂർണ്ണ ഭ്രൂണം ഗർഭപാത്രത്തിൽ വഹിച്ചു പ്രസവിക്കുന്ന അമ്മമാരുണ്ട്. അകത്തുള്ള കുഞ്ഞ്....ൻ്റെ കുഞ്ഞാണെന്നു പറയാം എന്നല്ലാതെ ആ സ്ത്രീ കുഞ്ഞിൻ്റെ അമ്മയാകുന്നില്ല.ദൈവത്തിന് മാതാവും പിതാവും വംശാവലിയും ഇല്ല എന്ന് ഹെബ്രാ. 7: 3). വ്യക്തമാക്കുന്നു. യോഹ.1:1 വായിച്ചാൽ തന്നെ ദൈവത്തിന് അമ്മയില്ല എന്ന് മനസ്സിലാകുമല്ലൊ. എന്നാൽ ദൈവത്തിന് അമ്മയുണ്ടെന്നും അവൻ സ്ത്രീ പ്രസവിച്ചുണ്ടായവനാണെന്നുമുള്ളത് റോമൻ ജാതീയ മത വിശ്വാസമായിരുന്നു . അതു തന്നെ ക്രിസ്തീയ സമൂഹത്തിലും പഠിപ്പിച്ചുകൊണ്ട്, യേശുവിലുണ്ടാകേണ്ട ഏകാഗ്രത നഷ്ടപ്പെടുത്തുകഎന്നത് സാത്താൻ്റെ ആവശ്യവുമാണ്( 2 കൊറി.11:3). അപ്പോസ്തല കാലഘട്ടങ്ങളിലും തുടർന്ന് AD 313 വരെയും സാത്താൻ്റെ ഈ തന്ത്രം ഫലിച്ചിരുന്നില്ല. എ ന്നാൽ, constantine ചക്രവർത്തി അപ്പോസ്തോലിക സഭയെ റോമൻ മതവുമായി ബന്ധിപ്പിച്ചപ്പോൾ, റോമൻ മതത്തിലെ ദൈവമായ സൂര്യദേവന് അമ്മയുണ്ടായിരുന്നതുകൊണ്ട് മറിയത്തെ ദൈവമാതാവാക്കു വാക്കുവാൻ എളുപ്പ മായെന്നെയുള്ളു. അത് റോമൻ മതവുമായുള്ള ബന്ധത്തിൻെറ ഊഷ്മളതക്ക് അനിവാര്യവുമായിരുന്നു. ഇപ്പൊൾ , യേശുവോ അപ്പോസ്തലൻമാരോ പറയാത്ത ഒരു ദൈവമാതാവ് (!!) പ്രത്യക്ഷപ്പെട്ട് എൻ്റെ വിമലഹൃദയ ഭക്തി വളർത്തണം, ലോകത്തെ എൻ്റെ വിമല ഹൃദയത്തിന് പ്രതിഷ്ഠിക്കണം, ഞാൻ ദൈവമാതാവാണ്, ആത്മാക്കൾ രക്ഷപ്രാപിക്കുവാൻ എന്നോട് പ്രാർത്ഥിക്കണം എന്നിങ്ങനെ യേശുവിനെ അപ്രസക്തമാക്കുന്ന ഇടപെടൽ നടത്തുന്നത് കാണുമ്പോൾ 2കൊറി. 11:3 ആണ് അനുസ്മരിക്കേണ്ടത്. അതോടൊപ്പം മറ്റൊരു സുവിശേഷം പറയുന്നു എന്നതും (ഗാലാത്യർ, 1:8 ) ശ്രദ്ധിക്കപ്പെടാത്ത അപകടമാണ്. ഫാത്തിമായിലാണ് ഈ തന്ത്രം ശക്തമായി പ്രയോഗിച്ചത്. ഇങ്ങനെ പലയിടത്തും പലവേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് റോമൻ മത ദേവിയാണെന്നും പന്ത്രണ്ടാം പീയുസ് മാർപാപ്പ ലോകത്തെ ഈ ദേവിയുടെ ആവശ്യപ്രകാരം , 1942 ൽ ദേവിക്ക് പ്രതിഷ്ഠിച്ചു കൊടുത്തു എന്നതും വിസ്മരിച്ചുകൂടാ. അങ്ങനെ റോമൻ കത്തോലിക്കാ സഭ ഈ ദേവിയുടെ അധീനതയിൽ ആയതുകൊണ്ട് സഭക്ക് ഇനി പിന്മാറാൻ സാദ്ധ്യമല്ല.(ഇപ്പോഴും ഒരു ഭയവുമില്ലാതെ കൃപാസനം എന്ന അകൃത്യ കൂടാരത്തിൽ ഒരു ചാഞ്ചല്ല്യവും ഇല്ലാതെ മരിയൻ ഉടമ്പടി വയ്ക്കുന്നതു കണ്ടോ! അപ്പോ. പ്രവ. 2:38 യേശുവുമായുള്ള ഏക ഉടമ്പടിയാണ്. അത് ചെയ്യാത്തവർ നിത്യനാശത്തിനായി ഏത് ഉടമ്പടിയും വെക്കും, ഉദ്ദിഷ്ട കാര്യങ്ങൾ നേടുകയും ചെയ്യും(ലൂക്കാ, 4:6-8). സുവിശേഷം കേട്ട് യേശുവിനോട് ചേരുവാൻ തീരുമാനിക്കുന്നവർക്ക് , വലിയ എതിർപ്പുകളെ നേരിട്ടുകൊണ്ട് വിട്ടു പോരാം എന്നേയുള്ളൂ. AD 313 മുതൽ രണ്ടാം വത്തിക്കാൻ കൗൺസിൽ കഴിഞ്ഞു കരിസ്മാറ്റിക് ധ്യാനം ആരംഭിക്കുവോളം റോമൻ കത്തോലിക്കാ സഭയിൽ മരിയഭക്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ. യേശുവേ സ്തോത്രം എന്ന പ്രധാന (ഹെബ്രാ.13:15) സ്തുതിപ്പുപോലും നിരോധിതമായിരുന്നു. യേശുവേ, എന്ന് ആരെങ്കിലും വിളിച്ചാൽ നീ പെന്തോ ആയോ എന്ന് ചോദിക്കുകയും ശാസിക്കുകയും ചെയ്യുമായിരുന്നു. ഞങ്ങൾ പാപികളാ ണെന്ന് പറയുന്നതുതന്നെ യേശുവിൻ്റെ ബലിയെ നിഷേധിക്കലാണ്. യേശുവിനാൽ വീണ്ടെടുപ്പു പ്രാക്കാതെ മനുഷ്യൻ മരണത്തോളം പാപിയായിരിക്കണം എന്നത് സാത്താൻ്റെ ആവശ്യവുമാണ്.അത് ഏറ്റുപറഞ്ഞു, ഉരുവിട്ടു നടന്നു നശിക്കണമോ എന്ന് കത്തോലിക്കർ തീരുമാനിച്ചാൽ മതി. അത് വേണ്ടെന്നു ഞാൻ എൻ്റെ മുപ്പത്തഞ്ചാം വയസിലാണ് തീരുമാനിച്ചത്. ഇക്കാര്യം നിരന്തരം കത്തോലിക്കരോട് പറഞ്ഞുകൊണ്ടിരിക്കുക എന്നത് ദൈവം എന്നെ ഏല്പിച്ചിരിക്കുന്ന ഒരു ദൗത്യമാണ്. ആർക്ക് എങ്ങനെയും വിലയിരുത്താം.6
You are a seeker of truth. Please continue your journey. May God bless you with wisdom. May our Lord Jesus free you from all complicated, diverted and false thoughts and teachings 🙏🏼. May God bless you with child like faith 🙏🏼
കർത്താവെ നിത്യവും വന്നു അങ്ങയെ ആരാധിക്കുവാൻ പള്ളിയുടെ അടുത്ത് ഒരു വീട് തന്നു ഞങ്ങളെ അനുഗ്രഹിക്കണേ
കർത്താവേ, ഒരു പള്ളിയുടെ അടുത്ത് തന്നെ വീട് വേണമെന്ന് എന്റെ ആഗ്രഹം.എങ്കിലും അങ്ങ് തന്നതിൽ ഞാൻ തൃപ്തയാണേ 🙏ആ സ്ഥലത്ത് വേഗം വീടുപണി തീർത്ത് കയറിക്കൂടുവാൻ കരുണ ചെയ്യേണമേ 🙏 ഈ അധ്യയനവർഷം എന്റെ കുഞ്ഞുങ്ങളെ അവിടെ സ്കൂളിൽ ചേർക്കാനുള്ള കൃപ ചൊരിയേണമേ 🙏
അങ്ങേക്ക് തിരുഹിതമാണെങ്കിൽ ആ സ്ഥലം വിറ്റ് പള്ളിയോട് ചേർന്ന് നല്ലൊരു വീട്, സ്ഥലം കൂടി തന്നനുഗ്രഹിക്കണമേ 🙏🙏🙏
മിനി ആന്റിക്കും, മോളിചേച്ചിക്കും,ഷിനിക്കും സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണമേ 🙏
ദീപ ചേച്ചിയുടെ വീട് പണിയും വേഗം തീർത്ത് വാടകവീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മാറുവാൻ അനുഗ്രഹം ചൊരിയേണമേ 🙏🙏🙏
ഞങ്ങൾക്ക് ഒരു പുതിയ ഭവനം നൽകി അനുഗ്രഹിക്കേണമെ.🙏🏼🙏🏼
Amen 🙏
ഈശോ തരും
കർത്താവേ എന്റെ വീട്ടിലേയ്ക്കു കടന്നുവരണമേ.
അമ്മേ മാതാവേ എനിക്ക് ഒരു ഭവനം പണിയുവാൻ കൃപതരണമേ
എനിക്കും ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ. ആമേൻ
പരിശുദ്ധ അമ്മേ മാതാവേ എന്റെ വീടിന്റെ പണി തുടങ്ങുവാൻ മാധ്യസ്ഥം പ്രാർത്ഥിക്കണമേ നല്ല രീതിയിൽ എല്ലാ പണിയും പൂർത്തീകരിച്ച് കൊച്ചു ഭവനം തന്ന് അനുഗ്രഹിക്കണമേ
അത്യുന്നതന്റെ സംരക്ഷണം ഞങ്ങൾക്കും ഞങ്ങളുടെ മാതാപിതാക്കൾക്കും നൽകേണമേ
യേശുവേ എന്റെ വിശ്വാസം വർധിപ്പിക്കണമേ
ഞങ്ങൾക്കു നല്ല ഒര് വീട് നൽകി അനുഗ്രഹിക്കേണമേ, നന്ദി
അനുഗ്രഹിക്കപ്പെട്ട വചനത്തിനായി ഈശോയേ അങ്ങയെ സ്തുതിക്കുന്നു. ഈ സഹോദരനെ കൂടുതൽ കൃപയാൽ നിറയ്‌കേണമേ 🙏🏼🙏🏼🙏🏼
കർത്താവെ എന്റ bavanathil❤️വന്ന് പാർക്കണ്ണമേ ❤
എന്റെ മകൾക്ക് ഒരു ഭവൻ നൽകി അനുഗ്രഹിക്കണമേ
Karthave ente kudumbathile ellavarudeyum viswasam vardipikename Aamen
ഈശോയെ വീട്ടിൽ ഒരു മുറി കുടി പണി യാൻ കൃപ യെക്കണമേ
എന്റെ സഹോദരൻ റിന്നിക് ഒരു ഭവനം നൽകി അനുഗ്രഹിക്കണേ ❤️❤️
Ente esoyeeee njangalkk nalloru veedum parisaravum thannu anugrahikkanee esoyeeee.... Ente ammeee parisudha ammeee...❤❤❤❤❤.
വളരെ നല്ല ഒരു മെസ്സേജ് അറിവ് കിട്ടി താങ്കു somuch
ആമേൻ 🙏ആമേൻ 🙏....
Thanks jesus for give us everything we love you jesus. Thanks. Brother God bless you brother
This is very spiritual secret.. I also felt this in my struggle. Thankyou br for revealing this mystery of spirituality
Excellent talk. Valuable. God bless you, brother.🙏
Appa oru veedinu agrahekkunnuu...njagale sahayekkaneee
Thank You Jesus for this message ❤
അമ്മേ എനിക്ക് ഒരു വാടക വീട് കിട്ടണേ 🙏
Yeshuve Hitesh , vivaham, $ bhVanam nalkaname
Praise to Jesus thank you Jesus glorify Jesus Amen 🙏 🙌 ❤️
Kudubathil samadanam kittuvan yagiqunnu amen
Eeshoye njagalude swantham bhavanathil ennueevithavasannamm thamasikkan anugrahikknamme
എന്റെ മാതാവേ എന്നിൽ കണിയണ്ണമേ 🙏🏽🙏🏽
Amen Amen Ave..Mariya
Abba appakkum bochachenum oru bhavanam nalki anugranikkanamme
Thank you Jesus love you Jesus
Amen Amen 🙏🙏🙏❤🎉
Dhaivanugraham ulla oru bhavanam paniyuvan ulla kripa nalki anugrahikkane
Amen Amen Amen Amen 🙏🙏🙏
Thank you Brother ❤ God Bless 🙏🏻💒
Thank you Holyspirit
ഹല്ലേലുയ 🙏🙏🙏
njangalkke anyojiyamaya nalloru bhavanam ethraumnpettenne orukki nelkename .amen.
ആമേൻ
God lead himablesshim toteach everyone🙏🙏🙏
ആമേൻ ✝️🙏
🙏ആമ്മേൻ 🙏
Esoye Ella madhyapanigaleyum ente barthavine yum rashikane
Ente oru Bhavanam vilkanundu brother.,daivayishtathinothu etrayum vegam vilkkan sadhikkanamennu pratthikkanamey❤
Esoye tala chayikan oru idam ennaniyogatinmel ni you karuna thonnaname 🙏
Hallelujah 🙌
Praise the lord 🙏 hallelujah 🙌🙌
Njangalkku oru sthalam vaanganum veedu veykkanum ulla anugraham nalkane eshoye
Please pray for Us for getting a New Home
Good talk 🙏🏻
Karthave veedum sthalvum vilpana nadakkan prarthikkunnu 🙏🙏🙏🙏🙏🙏🙏
Amen ❤❤❤
Please pray for my family husband daughter s and grandchildren amen
,Amen
AMEN
Lord bless us with a house 🙏
Unfortunately still renting the house😢
Really wish to buy a house but it is impossible until unless God will do a miracle to buy a house .
Now a days brother we are really upset since we are living in the same rented house for 13 yrs and really upset 😭
Wi you please for me and my family to buy a ne house for us
Thank you Jesus 🙏🙏
amen
Ente isoye angaye aaradikkunnathinu palli aduthai oru veedu vekkan anugrahikkaname. Molde jolimekalayilulla thadasam matty anugrahikkaname isoye
❤ Jesus please give me a small own house 🙏🙏🙏
🙏🌹🙏ആമേൻ 🙏🌹🙏sir. ബാനുക വൃക്ഷം എന്നു ആദ്യമായിട്ടാണ് കേൾക്കുന്നത് 🙏sir. അതു പറഞ്ഞത്
പ്രാർഥനയെക്കുറിച്ചാണോ? അതോ, യഥാർത്ഥത്തിൽ ഭാനുക വൃക്ഷം ഉണ്ടൊ? ഉണ്ടെങ്കിൽ ആ വൃക്ഷത്തിന് മലയാളത്തിൽ എന്തു പേരാണ് പറയുക? അറിയാൻ ആആഗ്രഹമുണ്ട് 🙏പറഞ്ഞു തരുമെന്ന് വിശ്വാസത്തോടെ പ്രതീക്ഷിക്കുന്നു 🙏ആമേൻ 🙏🌹🙏
That tree is not available here. Instead you can grow in prayer
🙏👍👌❤️🌹
Brother my husband is very angry always even for.simple matter please pray for him
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Hallelujha
Jesus save us from Japthi
🙏🙏🙏
Eesoye njangalkum swantham veettil thamasikkan anugrahikkaname.
❤❤❤❤
Eshoye zagaloode koodubathilvannu vasikyaname
Pray to have an own house
𝘈𝘮𝘦𝘯.
Tamarisk Tree
Please pray for me a house brother.
Brother ente makaloode eppozum vazhakkundakkunna school le oru kuttikkuvende prarthikkaname
Yente veedu thamasam yethrayum vegham nadakan prarthikunu🙏
Brother please pry for to release of my house japthi only I have 7cents and a small house
എൻറവീടിൻറെ പണി പുർതിയാകുവാൻ കനിയേണം
I have last year. Now no more
Hi, i have been going to gym for 5 days. Doing only stretching exercises and cardio. But I feel very tired after each exercise. And feel sleepy and tired whole day. Today I drank lemon juice during workout because of the over tiredness. Is it okey to take juice during workout? I feel very scared to continue. What are the thinks I should do to avoid tiredness
ഒന്ന് പോടെ ജേക്കബ് 9514.. പോ പോ പോയി മറ്റു പണി നോക്ക് തന്നെ ഇതിലൊട്ട് ക്ഷെണിച്ചില്ല
ആവേ മരിയ അമ്മ എന്റെ ദൈവമാതാവ് ♥️😘🙏🏻🙏🏻
എലിസബത്ത് മറിയത്തെ കർത്താവിൻ്റെ അമ്മ എന്ന് വിളിച്ചതുകൊണ്ട് മറിയം ദൈവമാതാ വാണ് എന്നാണ് കത്തോലിക്കാ സഭയുടെ വ്യാഖ്യാനം! എന്നാൽ എന്താണ് വസ്തുത?
ആദിമുതലെ പിതാവിൽ ഒരേ മഹത്വത്തിൽ(യോ ഹ.17:5) വസിച്ചിരുന്ന പുത്രൻ, പുറപ്പെട്ടു
(യോഹ.16:28) മനുഷ്യരൂപത്തിൽ ( ഫിലിപ്പി.2:8) ഭൂമിയിൽ ഇറങ്ങുവാൻ ഒരു സ്ത്രീയുടെ ഗർഭപാത്രം ആവശ്യമായിരുന്നു. അതിനായി തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യവതി തന്നെയാണ് മറിയം. അവിവാഹിതയായ മറിയത്തിൻ്റെ ഉദരത്തിലുള്ളത് അവിഹിത ഗർഭമല്ല, കർത്താവാണ് എന്ന് പരിശുദ്ധാത്മാവു സാക്ഷ്യപ്പെടുത്തി, പരസ്യപ്പെടുത്തി യതാണ് എലിസബത്തിലൂടെ കേട്ടത്. മറിയത്തിൻ്റെ അണ്ഡത്തിൽ നിന്നും ഉരുവായതാണെങ്കിലെ മറിയത്തിൻ്റെ മകനും മറിയം ആ കുഞ്ഞിൻ്റെ അമ്മയും ആകുകയുള്ളു. അങ്ങനെ അല്ലാതിരിക്കെ മറിയത്തെ ദൈവമാതാവ് എന്ന് വിളിക്കുന്നത് ദൈവ നിന്ദയാണ്. ( ഇന്ന് മറ്റൊരു സ്ത്രീയുടെ അണ്ഡം ഉപയോഗിച്ച പൂർണ്ണ ഭ്രൂണം ഗർഭപാത്രത്തിൽ വഹിച്ചു പ്രസവിക്കുന്ന അമ്മമാരുണ്ട്. അകത്തുള്ള കുഞ്ഞ്....ൻ്റെ കുഞ്ഞാണെന്നു പറയാം എന്നല്ലാതെ ആ സ്ത്രീ കുഞ്ഞിൻ്റെ അമ്മയാകുന്നില്ല.ദൈവത്തിന് മാതാവും പിതാവും വംശാവലിയും ഇല്ല എന്ന് ഹെബ്രാ. 7: 3). വ്യക്തമാക്കുന്നു.
യോഹ.1:1 വായിച്ചാൽ തന്നെ ദൈവത്തിന് അമ്മയില്ല എന്ന് മനസ്സിലാകുമല്ലൊ.
എന്നാൽ ദൈവത്തിന് അമ്മയുണ്ടെന്നും അവൻ സ്ത്രീ പ്രസവിച്ചുണ്ടായവനാണെന്നുമുള്ളത് റോമൻ ജാതീയ മത വിശ്വാസമായിരുന്നു . അതു തന്നെ ക്രിസ്തീയ സമൂഹത്തിലും പഠിപ്പിച്ചുകൊണ്ട്, യേശുവിലുണ്ടാകേണ്ട ഏകാഗ്രത നഷ്ടപ്പെടുത്തുകഎന്നത് സാത്താൻ്റെ ആവശ്യവുമാണ്( 2 കൊറി.11:3). അപ്പോസ്തല കാലഘട്ടങ്ങളിലും തുടർന്ന് AD 313 വരെയും സാത്താൻ്റെ ഈ തന്ത്രം ഫലിച്ചിരുന്നില്ല. എ ന്നാൽ, constantine ചക്രവർത്തി അപ്പോസ്തോലിക സഭയെ റോമൻ മതവുമായി ബന്ധിപ്പിച്ചപ്പോൾ, റോമൻ മതത്തിലെ ദൈവമായ സൂര്യദേവന് അമ്മയുണ്ടായിരുന്നതുകൊണ്ട് മറിയത്തെ ദൈവമാതാവാക്കു വാക്കുവാൻ എളുപ്പ മായെന്നെയുള്ളു. അത് റോമൻ മതവുമായുള്ള ബന്ധത്തിൻെറ ഊഷ്മളതക്ക് അനിവാര്യവുമായിരുന്നു. ഇപ്പൊൾ , യേശുവോ അപ്പോസ്തലൻമാരോ പറയാത്ത ഒരു ദൈവമാതാവ് (!!) പ്രത്യക്ഷപ്പെട്ട് എൻ്റെ വിമലഹൃദയ ഭക്തി വളർത്തണം, ലോകത്തെ എൻ്റെ വിമല ഹൃദയത്തിന് പ്രതിഷ്ഠിക്കണം, ഞാൻ ദൈവമാതാവാണ്, ആത്മാക്കൾ രക്ഷപ്രാപിക്കുവാൻ എന്നോട് പ്രാർത്ഥിക്കണം എന്നിങ്ങനെ യേശുവിനെ അപ്രസക്തമാക്കുന്ന ഇടപെടൽ നടത്തുന്നത് കാണുമ്പോൾ 2കൊറി. 11:3 ആണ് അനുസ്മരിക്കേണ്ടത്. അതോടൊപ്പം മറ്റൊരു സുവിശേഷം പറയുന്നു എന്നതും (ഗാലാത്യർ, 1:8 ) ശ്രദ്ധിക്കപ്പെടാത്ത അപകടമാണ്. ഫാത്തിമായിലാണ് ഈ തന്ത്രം ശക്തമായി പ്രയോഗിച്ചത്. ഇങ്ങനെ പലയിടത്തും പലവേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് റോമൻ മത ദേവിയാണെന്നും പന്ത്രണ്ടാം പീയുസ് മാർപാപ്പ ലോകത്തെ ഈ ദേവിയുടെ ആവശ്യപ്രകാരം , 1942 ൽ ദേവിക്ക് പ്രതിഷ്ഠിച്ചു കൊടുത്തു എന്നതും വിസ്മരിച്ചുകൂടാ. അങ്ങനെ റോമൻ കത്തോലിക്കാ സഭ ഈ ദേവിയുടെ അധീനതയിൽ ആയതുകൊണ്ട് സഭക്ക് ഇനി പിന്മാറാൻ സാദ്ധ്യമല്ല.(ഇപ്പോഴും ഒരു ഭയവുമില്ലാതെ കൃപാസനം എന്ന അകൃത്യ കൂടാരത്തിൽ ഒരു ചാഞ്ചല്ല്യവും ഇല്ലാതെ മരിയൻ ഉടമ്പടി വയ്ക്കുന്നതു കണ്ടോ! അപ്പോ. പ്രവ. 2:38 യേശുവുമായുള്ള ഏക ഉടമ്പടിയാണ്. അത് ചെയ്യാത്തവർ നിത്യനാശത്തിനായി ഏത് ഉടമ്പടിയും വെക്കും, ഉദ്ദിഷ്ട കാര്യങ്ങൾ നേടുകയും ചെയ്യും(ലൂക്കാ, 4:6-8). സുവിശേഷം കേട്ട് യേശുവിനോട് ചേരുവാൻ തീരുമാനിക്കുന്നവർക്ക് , വലിയ എതിർപ്പുകളെ നേരിട്ടുകൊണ്ട് വിട്ടു പോരാം എന്നേയുള്ളൂ. AD 313 മുതൽ രണ്ടാം വത്തിക്കാൻ കൗൺസിൽ കഴിഞ്ഞു കരിസ്മാറ്റിക് ധ്യാനം ആരംഭിക്കുവോളം റോമൻ കത്തോലിക്കാ സഭയിൽ മരിയഭക്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ. യേശുവേ സ്തോത്രം എന്ന പ്രധാന (ഹെബ്രാ.13:15) സ്തുതിപ്പുപോലും നിരോധിതമായിരുന്നു. യേശുവേ, എന്ന് ആരെങ്കിലും വിളിച്ചാൽ നീ പെന്തോ ആയോ എന്ന് ചോദിക്കുകയും ശാസിക്കുകയും ചെയ്യുമായിരുന്നു. ഞങ്ങൾ പാപികളാ ണെന്ന് പറയുന്നതുതന്നെ യേശുവിൻ്റെ ബലിയെ നിഷേധിക്കലാണ്. യേശുവിനാൽ വീണ്ടെടുപ്പു പ്രാക്കാതെ മനുഷ്യൻ മരണത്തോളം പാപിയായിരിക്കണം എന്നത് സാത്താൻ്റെ ആവശ്യവുമാണ്.അത് ഏറ്റുപറഞ്ഞു, ഉരുവിട്ടു നടന്നു നശിക്കണമോ എന്ന് കത്തോലിക്കർ തീരുമാനിച്ചാൽ മതി. അത് വേണ്ടെന്നു ഞാൻ എൻ്റെ മുപ്പത്തഞ്ചാം വയസിലാണ് തീരുമാനിച്ചത്. ഇക്കാര്യം നിരന്തരം കത്തോലിക്കരോട് പറഞ്ഞുകൊണ്ടിരിക്കുക എന്നത് ദൈവം എന്നെ ഏല്പിച്ചിരിക്കുന്ന ഒരു ദൗത്യമാണ്. ആർക്ക് എങ്ങനെയും വിലയിരുത്താം.6
@
You are a seeker of truth. Please continue your journey. May God bless you with wisdom. May our Lord Jesus free you from all complicated, diverted and false thoughts and teachings 🙏🏼. May God bless you with child like faith 🙏🏼
Absolute foolishness.....
Ave Maria
Ave mariya Ave mariya
Eeshoye എനിക്ക് എന്നും പരിശുദ്ധ കുർബാന കാണുവാൻ എനിക്ക് ഒരു ഭവനം ഒരുക്കിതരണമെ കരുണ തോന്നാൻ undakaname ആമേൻ
Amen🙏
🙏🙏🙏
🙏🙏🙏