ചെറിയ ചെലവിൽ particle ബോർഡ് ഇന്റീരിയർ ചെയ്യുന്ന ഫാക്ടറി - ക്വാളിറ്റി വെള്ളമൊഴിച്ചു പരിശോധിച്ചു 😀😂

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 49

  • @Kumarmv556
    @Kumarmv556 3 หลายเดือนก่อน +32

    എൻ്റെ രണ്ടു അലമാര പാർട്ടിക്കിൾ ബോർഡ് ആണ്, മഴ വന്നു പൂപ്പൽ വന്നു വെള്ള നിറം ആയി, കൂടെ മണവും. വാങ്ങുമ്പോൾ പലതും പറയും. നിങൾ കഴിയും എങ്കിൽ മരം കൊണ്ട് മാത്രം ഫർണീച്ചർ എടുക്കുക, നാട്ടിലെ കാലാവസ്ഥ അതാണ്, അതുപോലെ വീട്ട്ടിലെ. രണ്ടു വാതിലും മാറ്റി മരം ആക്കി.

    • @nas1122
      @nas1122 3 หลายเดือนก่อน +6

      മരം പിന്നെ പൂപ്പലും മണവും ഒന്നും വരില്ലല്ലോ😂
      കഴിയുന്നതും മരം വീട്ടിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുക,ഇപ്പോൾ മാർക്കറ്റിൽ ചിതലും പൂപ്പലും മണവും വരാത്ത wpc അലൂമിനിയം സ്റ്റീൽ ഉൽപ്പന്നങ്ങൾ ലഭ്യമാണ്.

    • @Shamna-f1v
      @Shamna-f1v 3 หลายเดือนก่อน

      Use brand particle board....

    • @vmafarah9473
      @vmafarah9473 3 หลายเดือนก่อน +4

      @@nas1122 wood is 10x better than particle board.

    • @nas1122
      @nas1122 2 หลายเดือนก่อน

      @@vmafarah9473 is wood water and termite resistant?

    • @AziMon-kw4td
      @AziMon-kw4td 2 หลายเดือนก่อน

      വീടിനകത്ത് വെക്കുന്ന സാധനം മഴയത് ഏതെലും പൊട്ടന്മാർ കൊണ്ട് വെക്കുമോ 😂😂😂😂

  • @funtastica3sisters812
    @funtastica3sisters812 หลายเดือนก่อน +1

    ഇദേഹം എത്ര years ആയി ഈ കമ്പനി നടത്തുന്നതുണ്ട് എന്നത് അറിയാൻ താല്പര്യം ഉണ്ട്. പിന്നെ കുറച്ച് അധികം വർഷം പഴക്കമുള്ള ഇവരുടെ products ആരുടെയെങ്കിലും വീട്ടിൽ ഉണ്ടെങ്കിൽ അത് കണ്ടു വിലയിരുത്തി ഒരു തീരുമാനമെടുക്കണം എന്നും ആഗ്രഹം ഉണ്ട്

  • @kumarvr1695
    @kumarvr1695 2 หลายเดือนก่อน

    ട്രെൻഡ് മാറി മാറി വരുന്ന ഇക്കാലത്ത് ഇത് വളരെ നല്ല ഒരു ഇതാണ്.

  • @Deedhi
    @Deedhi 3 หลายเดือนก่อน +4

    ഞാൻ കുട്ടികൾക്ക് വേണ്ടി വാങ്ങിയ study ടേബിൾ പാർട്ടിക്കൽ board ന്റെ ആണു 8 വർഷമായി ഉപയോഗിക്കുന്നു, കുട്ടികൾ rough ആയി ഉപയോഗിച്ചതുകൊണ്ട് ഉണ്ടായ ഒരു കുഴപ്പമല്ലാതെ ഒരു കംപ്ലയിന്റ് ഉം വന്നിട്ടില്ല, നല്ല brand ആണെങ്കിൽ നന്നായി last ചെയ്യും എന്നാണ് എന്റെ വിശ്വാസം

    • @ansabaashiq775
      @ansabaashiq775 2 หลายเดือนก่อน

      Ningal vangiya brand Eath aanu ?

  • @chousmony
    @chousmony 3 หลายเดือนก่อน +2

    good prodect 🎉

  • @sidpkspk4136
    @sidpkspk4136 3 หลายเดือนก่อน

    Well explained video ❤

  • @nizamuddin1609
    @nizamuddin1609 หลายเดือนก่อน

    Mdf&hdf il bed room set cheyyumo?

  • @Bab-67er34eru
    @Bab-67er34eru 2 หลายเดือนก่อน +1

    ഉള്ളിലെ ജോയിന്റ് എല്ലാം എഡ്ജ് ബൈൻഡ് ചെയ്തിട്ടാണോ കൊടുക്കുന്നത്, അതോ ഔട്ടർ ഷീറ്റ് മാത്രമാണോ പോളിഷ്?

  • @syamss2491
    @syamss2491 2 หลายเดือนก่อน

    Particle board is not recommendable but of course it's a budget friendly material. But there are lots of negatives

  • @designwardwoodworks7643
    @designwardwoodworks7643 2 หลายเดือนก่อน +5

    അതിന്റെ കട്ടിങ്ങ് സൈഡിൽ വെള്ളമൊഴിക്കാൻ ധൈര്യമുണ്ടോ ?

  • @Sudhe758
    @Sudhe758 2 หลายเดือนก่อน

    Njan kettathu ee meterial kuthum ennanu..multi wood alle nallathu?(Costly anu)

  • @askarkwt8471
    @askarkwt8471 3 หลายเดือนก่อน +1

    Ak❤

  • @rajk3164
    @rajk3164 3 หลายเดือนก่อน

    Can it be used as a kitchen cabinet?

    • @nithinkoshy9282
      @nithinkoshy9282 2 หลายเดือนก่อน

      Yes

    • @AmjathS-l9l
      @AmjathS-l9l 2 หลายเดือนก่อน

      No

    • @kumarvr1695
      @kumarvr1695 2 หลายเดือนก่อน

      നനവുള്ള ഭാഗങ്ങൾക്ക് യോജിച്ചതല്ല.

  • @sajucpaulose8188
    @sajucpaulose8188 3 หลายเดือนก่อน +1

    Good

  • @haneefkolari3734
    @haneefkolari3734 2 หลายเดือนก่อน

    Kasaragod cheyyumo

  • @nishadnishaad7061
    @nishadnishaad7061 3 หลายเดือนก่อน +1

    👍👍👍

  • @sree-k1y
    @sree-k1y 2 หลายเดือนก่อน

    Parachilil mathrame warranty kanukayullooo

  • @binusr4214
    @binusr4214 3 หลายเดือนก่อน

    Bro shopil counter desk chayunnudo

  • @emilrobinson
    @emilrobinson 2 หลายเดือนก่อน

    Kollathu cheyyo

  • @robup8893
    @robup8893 3 หลายเดือนก่อน

    വെള്ളം നനഞ്ഞാൽ കേട് വരുമോ

  • @aryambaram6539
    @aryambaram6539 3 หลายเดือนก่อน +4

    ഫെറോ സിമൻ് അലമാരയ്ക്ക് ഡോർ ചെയ്ത് തരുമോ

    • @Shamna-f1v
      @Shamna-f1v 3 หลายเดือนก่อน

      No

  • @pradeeshaprem9429
    @pradeeshaprem9429 3 หลายเดือนก่อน

    രണ്ട് ബെഡ്‌റൂം അലമാര, ഹാൾ ടീവി യൂണിറ്റ് ചെയ്യുമ്പോൾ എത്ര രൂപ ആകും

    • @decoartdesign
      @decoartdesign  3 หลายเดือนก่อน +1

      ഡിസ്‌ക്രിപ്ഷൻ നമ്പറിൽ വിളിക്കു എല്ലാമറിയാം 😍

  • @biju-yc3ph
    @biju-yc3ph 3 หลายเดือนก่อน

    Total cost ethra ayi kanicha a veedinta 4 bedroom chayan

  • @godzon1034
    @godzon1034 2 หลายเดือนก่อน +2

    കൊള്ളില്ല പാർട്ടിക്കൽ ബോർഡ്‌ പരമാവധി ഉപയോഗിക്കരുത് ലൈഫ് ഇല്ല 😊

  • @rejikumbazha
    @rejikumbazha 3 หลายเดือนก่อน

    Not good 😂😂😂😂😂

    • @emilrobinson
      @emilrobinson 2 หลายเดือนก่อน

      Kollathu cheyyo

  • @RajnairNair
    @RajnairNair 3 หลายเดือนก่อน +2

    ഇന്റീരിയർ ചെയ്യുമ്പോ ഇത്തരം മെറ്റീരിയൽ ഉപോയോഗിച്ചു ചെയ്യൽ ആണ് നല്ലത്
    സ്ട്രാക്റ്റർ സ്ട്രോങ്ങ് ആക്കി ചെയുക ബാക്കി ഇത് പോലെ ചെയുക പിന്നീട് 10 വര്ഷം ഒകെ കഴിയുമ്പോ മോഡലും ട്രെന്റും ഒക്കെ മാറിയിട്ടുണ്ടാകും അപ്പോ സിംപിൾ ആയി പൊളിച്ചു റിനോവേട് ചെയുക

  • @renjurenju3413
    @renjurenju3413 2 หลายเดือนก่อน

    Vellam ozhicha udane result varoda my dr kutta

  • @ajumathew388
    @ajumathew388 3 หลายเดือนก่อน +2

    വെള്ളം കണ്ടാൽ പോയി

    • @decoartdesign
      @decoartdesign  3 หลายเดือนก่อน +1

      വെള്ളം കയറുന്നിടത്തു പറ്റില്ല

    • @Sathya2864
      @Sathya2864 3 หลายเดือนก่อน +1

      Keralathil patumo

  • @pradeeshaprem9429
    @pradeeshaprem9429 3 หลายเดือนก่อน

    കിച്ചൺ ചെയ്യുമ്പോൾ റേറ്റ് എന്താകും

    • @decoartdesign
      @decoartdesign  3 หลายเดือนก่อน

      ഡിസ്‌ക്രിപ്ഷൻ നമ്പറിൽ വിളിക്കു എല്ലാമറിയാം 😍

  • @RAJEESHMY
    @RAJEESHMY 2 หลายเดือนก่อน

    പൈസ കൊടുത്താൽ ഈ ചാനൽ നാളെ മരം ആണ് നല്ലത് എന്ന് പറയും. അതിലും പൈസ കൊടുത്താൽ പിന്നെ പറയും മരം മോശം എന്ന്. പിച്ചയ്ക്ക് പോകുന്നത് അല്ലേ ഇതിലും ഭേദം😂😂😂