Severe rain and bad roads | Gujarat Trip | EP - 06 | Jelaja Ratheesh | Puthettu Travel Vlog |

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #gujarat #travel #mahi
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

ความคิดเห็น • 821

  • @ajithpd5954
    @ajithpd5954 3 หลายเดือนก่อน +23

    മഴ സമയം വെള്ളച്ചാട്ടങ്ങളിലും മറ്റും കുളിക്കാതിരിക്കുക എപ്പോളാ വെള്ളം കുത്തി ഒലിച്ചു വരുന്നതെന്ന് പറയാൻ പറ്റില്ല

  • @susmithababu6790
    @susmithababu6790 3 หลายเดือนก่อน +12

    മഹാരാഷ്ട്ര പെണ്ണുങ്ങളുടെ ചപ്പാത്തി ടേസ്റ്റ് രതീഷ് bro പറഞ്ഞപ്പോൾ ജലജേച്ചി
    പെണ്ണുങ്ങളുടെ യഥാർത്ഥ
    സ്വഭാവം പുറത്തെടുത്തു 🤣

  • @shefirali
    @shefirali 3 หลายเดือนก่อน +88

    nammale muthinte kunjikkiliyude fans evide varoo ❤️❤️

    • @thulaseedharanpillai2175
      @thulaseedharanpillai2175 3 หลายเดือนก่อน +7

      രത്നഗിരി To കൊയ്ന വഴി കോലപ്പൂർ റോഡ് മനോഹരമായ പാതയാണ് നമ്മുടെ കണ്ടാല ഗാറ്റ് ഒഴിവാക്കി ഇതുവഴി പോകാം, വലിയ കയറ്റമുണ്ട് എൻ്റെ ലോറി ജീവിതത്തിൽ 1980-90 കാലഘട്ടത്തിൽ ഇത് വഴി പോയിട്ടുണ്ട്❤

    • @febaannphilip2649
      @febaannphilip2649 3 หลายเดือนก่อน

      🎉🎉🎉❤❤❤❤

    • @suhailsalim6050
      @suhailsalim6050 3 หลายเดือนก่อน

      I'm fan

    • @Rajalekshmi-dp3mm
      @Rajalekshmi-dp3mm 3 หลายเดือนก่อน

      777 ok ok ji😮​@@thulaseedharanpillai2175

  • @m.ravinair9102
    @m.ravinair9102 2 หลายเดือนก่อน +2

    മഹാരാഷ്ട്രയിൽ ഭക്ഷണത്തിൻ്റെ കൂടെ , പ്രത്യേകിച്ച് കൊങ്കൺ പ്രദേശത്ത് തരുന്ന് ഒരു വിഭവം ആണ് സൗൾ കടി... ഇത് ദഹനത്തിന് സഹായിക്കുന്ന ഒന്നാണ്

  • @cherianJohn-hm1ep
    @cherianJohn-hm1ep 3 หลายเดือนก่อน +60

    മഴക്കാലത്ത് സൂക്ഷിച്ചു വണ്ടിയോടിക്കാൻ വളരെയേറെ ശ്രദ്ധിക്കണം. വെള്ളച്ചാട്ടങ്ങൾ ആകർഷിക്കുമെങ്കിലും ഏഴയലത്തേയ്ക്ക് പോകാൻ പാടില്ലായെന്ന് ഇന്നലെയുണ്ടായ ലോണാവാലാ ദുരന്തം ഓർപ്പെടുത്തുന്നു.

    • @rkkerala6888
      @rkkerala6888 3 หลายเดือนก่อน +2

      👍👍👍👍

    • @KL50haridas
      @KL50haridas 3 หลายเดือนก่อน +1

      😢

    • @rubyjoseph4090
      @rubyjoseph4090 3 หลายเดือนก่อน +6

      കരഞ്ഞു കൊണ്ടേ ആ ന്യൂസ് കണ്ടതും കേട്ടതും

    • @cherianJohn-hm1ep
      @cherianJohn-hm1ep 3 หลายเดือนก่อน

      ​@@rubyjoseph4090ആരും തകർന്നു പോകുന്ന ദയനീയ കാഴ്ച്ച. ഉണ്ടായ നഷ്ടം ആരെക്കൊണ്ടെങ്കിലും എന്നെങ്കിലും നികത്താനാവുമോ. ഇത്തരം എത്രയോ സമാന സംഭവങ്ങൾ കണ്ടിട്ടുമെന്തേ മനുഷ്യർ ഇനിയും പാഠം പഠിക്കുന്നില്ല ?.

  • @dineshms8652
    @dineshms8652 3 หลายเดือนก่อน +9

    പൊന്നു കല്ല് കുത്തുന്നത് കണ്ടപ്പോൾ ജഗതി ചേട്ടന്റെ ഒരു സിനിമയിലെ ഡയലോഗണ് ഓർമവന്നത്. അയ്യോ നോവും.😂

  • @VipinKailas-u5u
    @VipinKailas-u5u 3 หลายเดือนก่อน +90

    കുഞ്ഞിക്കിളിയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നവരുണ്ടോ....❤❤
    Happy Journey..... ❤️❤️❤️❤️❤️

    • @JoyKP-pu9ut
      @JoyKP-pu9ut 3 หลายเดือนก่อน +1

      Very good

    • @aswathyshaju6933
      @aswathyshaju6933 3 หลายเดือนก่อน +1

      പി

    • @delightdays1
      @delightdays1 3 หลายเดือนก่อน +1

      ഈ മകൾ അൽപ്പം മടിയും സ്വല്പം അഹങ്കാരവും ഒക്കെ ഉള്ളത് പോലെ തോന്നും

    • @cherianJohn-hm1ep
      @cherianJohn-hm1ep 3 หลายเดือนก่อน +2

      @@delightdays1 അങ്ങനെ തോന്നുമെങ്കിലും അത് ആ കുട്ടിയുടെ പ്രകൃതമാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. മടിയുണ്ടെന്ന് തോന്നുന്നത് മറ്റുള്ളവരെപ്പോലെ അത്ര ആക്റ്റീവ് അല്ലാത്തതുകൊണ്ടുമാകാം.

    • @febaannphilip2649
      @febaannphilip2649 3 หลายเดือนก่อน +2

      Yes,kunjikili & muthu❤❤

  • @anishasubin4231
    @anishasubin4231 3 หลายเดือนก่อน +3

    ക്യാമറമാനേ കൂടെ നിർത്തി ആരും ഫോട്ടോ എടുക്കുന്നില്ല ല്ലോ

  • @sunilsasidharan7098
    @sunilsasidharan7098 3 หลายเดือนก่อน +12

    ആറും വെള്ളച്ചാട്ടവും കാണുമ്പോൾ ലോനൊ യുടെ ചുമയാ ഓർമ്മ വരുന്നത്❤❤❤❤❤❤❤

  • @shijupkshijupk6337
    @shijupkshijupk6337 3 หลายเดือนก่อน +2

    ജലജച്ചേച്ചി രത്നഗിരിലെ ബോർഡ് എടുത്തോണ്ട് പോയാ പിറകെ വരുന്ന ഡ്രൈവർമാരെന്തു ചെയ്യും അവർക്കും റൂട്ടറിയണ്ടെ

  • @IbrahimUmbati
    @IbrahimUmbati 3 หลายเดือนก่อน +3

    നിങ്ങൾ ചൂട് സമയത്ത് പറഞ്ഞു മഴത്ത് വരുവാണെങ്കിൽ നല്ലതാ യിരിക്കും ഇത് ഇപ്പോ മഴത്ത് പറയുന്നു 🤓മഴ കൊണ്ട്പോയന്ന് എന്താ ചെയ്യ മനുഷ്യന്റെ കാര്യം അങ്ങനെയാണ്

  • @justinbruce4975
    @justinbruce4975 3 หลายเดือนก่อน +7

    ഒരു മഴപ്പാട്ട് കേൾക്കാം എന്ന് കൊതിച്ചു പക്ഷേ പറ്റിച്ചു കളഞ്ഞു❤❤❤😅😅

  • @harinarayanan8170
    @harinarayanan8170 3 หลายเดือนก่อน +2

    പൊന്നുക്കുട്ടിക്ക് ട്രെയിനിംഗ് പിര്യേഡിൽ സ്റ്റൈപ്പെന്റെങ്കിലും കൊടുക്കണം.എന്നാലേ ടയറിലെ കല്ലെടുക്കാൻ ഉഷാറുണ്ടാകൂ.

  • @RajeshKumarK-y9p
    @RajeshKumarK-y9p 3 หลายเดือนก่อน +6

    മൂന്നുപേർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤

  • @SanthoshKumar-fn7hl
    @SanthoshKumar-fn7hl 3 หลายเดือนก่อน +22

    മാതൃക അച്ഛനും അമ്മയും ആണ് ഇങ്ങനെ ആണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. പെൺകുട്ടികൾ ആയതുകൊണ്ട് എല്ലാം അനുസരിച്ചു ചെയ്യുന്നു ആൺകുട്ടികൾ ആയിരുന്നു എങ്കിൽ ഇതുപോലെ നിൽക്കില്ല. അഭിനന്ദനങ്ങൾ അച്ഛനും അമ്മയ്ക്കും

    • @സ്നേഹദൂതൻ
      @സ്നേഹദൂതൻ 2 หลายเดือนก่อน

      ക്യാമറ റെക്കോർഡിങ് ആയതുകൊണ്ട് അനുസരിച്ചത് പോലെ പെരുമാറുന്നു എന്ന് മുഖഭാവത്തിൽ നിന്ന് വായിച്ചെടുക്കാം

  • @johnsonvm12
    @johnsonvm12 3 หลายเดือนก่อน +1

    അതെങ്ങനെയാ
    തറകെട്ടി ബെൽറ്റ്
    വാർത്ത് ചെങ്കൽ പടുത്താൽ ചിതൽ കയറുമോ ?
    ഇല്ല എന്നാണ്
    എൻ്റെ അഭിപ്രായം🙏

  • @yoosaftpyoosaftp4207
    @yoosaftpyoosaftp4207 3 หลายเดือนก่อน +1

    അത് അരിമണി ഇത് പേരക്ക അല്ലെ പേരയ്ക്കയിൽ പേരുള്ളത്. കൊണ്ട് പേര് ഉണ്ടാവില്ല ഫുഡ് ഉണ്ട് കൂലിയില്ല എന്ന പറഞ്ഞത് അതുകൊണ്ട് ഫുഡ് നന്നായി കഴിക്കണം.

  • @AbdulRazack-m7n
    @AbdulRazack-m7n 3 หลายเดือนก่อน +1

    പൊന്നു പോരാ ഒന്നുകൂടി ആക്റ്റീവ് avanqm

  • @sureshkumars2567
    @sureshkumars2567 3 หลายเดือนก่อน +1

    പൊന്നു കുറച്ചുംകൂടി ക്യാമെറക്ക് മുന്നിൽ വരണം

  • @praveenraj1350
    @praveenraj1350 3 หลายเดือนก่อน +1

    പാലത്തിൽ കേറുമ്പോൾ ബീഹാർ വഴി ശ്രദ്ധിച്ചേ പോകാവൂ

  • @riyasrcs336
    @riyasrcs336 3 หลายเดือนก่อน +1

    പൊന്നൂ... കഴിഞ്ഞ ട്രിപ്പിൽ അച്ഛായും അമ്മയും മുത്തിനോടും ട്രെയിനിംഗ് ആ ബാറ്റയൊന്നും ഇല്ലാ എന്നൊക്കെ പറഞ്ഞ് പറ്റിക്കാൻ നോക്കിയാരുന്നു . അച്ഛായുടെയും അമ്മയുടെയും ഒരു അടവും മുത്തിൻ്റെ അടുത്ത് വിലപ്പോവില്ല. മുത്ത് രണ്ടിനെം എടുത്തങ്ങ് ഉടുക്കും. പിന്നെ എടുത്ത് പറയേണ്ടത് മേഖലയിലെ ഹെയർപിൻ വളവുകളിലെ മുത്തിൻ്റെ കറക്കം.. അത് ഒരൊന്നൊന്നര കറക്കം ആയിരുന്നു. കിടുവായിരുന്നു.🔥🔥💪💪💪💪❤️

  • @manoharanv-h2c
    @manoharanv-h2c 3 หลายเดือนก่อน +1

    കുഞ്ഞികിളി ഇല്ലാഞ്ഞിട്ട് ഒരു രസം കുറഞ്ഞ പോലെ

  • @shajiachari1308
    @shajiachari1308 3 หลายเดือนก่อน +1

    Ponu അത്ര ആക്ടിവല്ല പൈസ കൊടുക്കത്തിലെ free ആണോ

  • @kunhimoideen1961
    @kunhimoideen1961 3 หลายเดือนก่อน +7

    നാടൻ പഴം, നാടൻ ഭക്ഷണം, അങ്ങിനെ എല്ലാം നാടൻ, മനസ്സിലാവാത്തതൊന്നു, നാടൻ അല്ലാത്തത് എന്താണുള്ളത്, അതൊന്നു പറഞ്ഞുതരാൻ സാധിക്കുമോ, ഏതൊരു സാധനവും ആ സ്ഥലത്ത് നാടൻ തന്നെയാവുമ്പോൾ, നാടൻ എന്നുള്ളത് ഒരു പറ്റിക്കൽ അല്ലേ.

  • @sethunadhan5420
    @sethunadhan5420 3 หลายเดือนก่อน +1

    The selection of this route seems a bit wrong. Drive safe. Jelaja pl look forward only while you are on drive.

  • @amarjithajithkumar4876
    @amarjithajithkumar4876 3 หลายเดือนก่อน +2

    32:07 main driver l ninnum bharyayilekkulla bhaavamattam😂

  • @ejasebrahim
    @ejasebrahim 3 หลายเดือนก่อน +2

    Ratesh bro your a good husband, good father, and more than that a good team leader 😊😊all the best bro

  • @rajaneeshpg6053
    @rajaneeshpg6053 3 หลายเดือนก่อน +1

    മഴക്കാലമാണ്. അടിപൊളി റോഡ് ആണെന്നും കരുതേണ്ട. മൊത്തം അഴിമതിയിൽ മുങ്ങിയതാണ്. എപ്പോഴാ പൊളിഞ്ഞു വീഴുന്നതിന്ന് അറിയില്ല. സൂക്ഷിക്കുക.

  • @vijayanok86
    @vijayanok86 3 หลายเดือนก่อน +1

    ശമ്പളം വേണ്ട, stippend മതി

  • @aavibes007
    @aavibes007 3 หลายเดือนก่อน +1

    32:00 Ratheesh Broye kaiyyoda pokki.. Abadhathhil pazhaya kalam orma vannu :D

  • @ammathewmathew6631
    @ammathewmathew6631 3 หลายเดือนก่อน +4

    Hai Good Morning to Puthettu family and have a nice and safe journey, rainy season be careful

  • @ajayaghoshalone2698
    @ajayaghoshalone2698 3 หลายเดือนก่อน +1

    Apprentice അല്ലെ അപ്പൊ ക്യാഷ് ഇല്ല അല്ലെ 😇

  • @manojk.ssoman3789
    @manojk.ssoman3789 3 หลายเดือนก่อน +1

    മോൾക്ക് ട്രെയിനിങ് പീരിയടിൽ ശമ്പളം ഇല്ലെങ്കിലും സ്റ്റൈഫാൻറ് വാങ്ങാം

  • @gopakumarm166
    @gopakumarm166 3 หลายเดือนก่อน +3

    Super കാഴ്ചകൾ കാണാൻ രസമുണ്ട് നന്ദി 🎉

  • @nijokongapally4791
    @nijokongapally4791 3 หลายเดือนก่อน +1

    പൊന്നു puthettu translation women ❤️🥰🎉💯ആവശ്യം ഇല്ലാത്ത കല്ലും ആവശ്യം ഉള്ള കല്ലും എങ്ങനെ തിരിച്ചറിയും 😜

  • @padmakumartk
    @padmakumartk 3 หลายเดือนก่อน +1

    മിസല് മിക്സ് ചെയ്യണം എന്നിട്ട് പാവ് കൂട്ടി കഴിക്കണം

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 3 หลายเดือนก่อน +1

    രതീഷ് ഭായ് കോയിന. Ghattil കൂടി ആണോ പോകുന്നത്.. എങ്കിൽ ശ്രദ്ധിക്കണം

  • @lazybun_india5134
    @lazybun_india5134 3 หลายเดือนก่อน +2

    .... a bike ride is must via this route from panvel to karvar..ultimate green..... the whole belt of western ghat is mesmerizing
    ... i can travel without salary... can cook also... need some to take me

  • @ushakumarip1297
    @ushakumarip1297 2 หลายเดือนก่อน

    വെട്ടുകല്ലിന്റെ കാര്യം പറഞ്ഞത് ശരിയാ. മലബാറിൽ ഏതാണ്ട് എല്ലാ വീടുകളും വെട്ടുകല്ല് കൊണ്ടാണ്. തേപ്പ് (plastering) ശരിയായില്ലെങ്കിൽ ചിതലിനെക്കൊണ്ട് മടുത്തുപോകും.

  • @fidhafadil2465
    @fidhafadil2465 3 หลายเดือนก่อน +1

    ഗ്ലാസിലേക്ക് പുകയില ഇട്ട് തുടച്ചാൽ മതി

  • @venukuttangopinathan7972
    @venukuttangopinathan7972 3 หลายเดือนก่อน +1

    Meghalaya tripinte varavum chelavum parayanam

  • @pippiladan
    @pippiladan 3 หลายเดือนก่อน +1

    പാണ്ഡവര് ഇവിടെ താമസിച്ചിരുന്നു എന്നാണ് ഐതീഹ്യം , ഭീമൻ കപ്പയ്ക്ക് ഉടൽ എടുത്തു വെച്ചിരിക്കുന്നത് കണ്ടോ? 8:05

  • @mullanzvlogz
    @mullanzvlogz 13 วันที่ผ่านมา

    കിളി ശരിയല്ല 😂😂😂കല്ലെടുക്കാൻ മുത്തും കുഞ്ഞിക്കിളി തന്നെ ഉഷാർ 😂👍പൊന്നുവിനൊരു ശുഷ്കാന്തി ഇല്ലാ 😂

  • @mbalakrishnanmenon5323
    @mbalakrishnanmenon5323 3 หลายเดือนก่อน

    പൊന്നുമോളെ ഇങ്ങനെ Torcher ചെയ്യുന്നത് ഇഷ്ടം ആവുന്നില്ലാട്ടോ. കാശിൻ്റെ / ശമ്പളത്തിൻ്റെ കാര്യത്തിലും പിശുക് പിടിക്കണ്ടാ. Training period ൽ Stipend എന്നൊരു കാര്യം ഉണ്ട് അത് purposely മറക്കാൻ ശ്രമിക്കണ്ടാ..

  • @mohammedkutttypa3480
    @mohammedkutttypa3480 3 หลายเดือนก่อน +1

    Paaw കാണുമ്പോൾ കഴിക്കാൻ തോനുന്നു

  • @shabeerkp7509
    @shabeerkp7509 3 หลายเดือนก่อน

    കുഞ്ഞിക്കിളിയുടെയും മുത്തിന്റെയും അത്ര ഉഷാർ ഇല്ല പൊന്നു . ഈ ട്രിപ്പ്‌ കഴിഞ്ഞു വരുമ്പോളേക്കും നല്ലോണം ഉഷാർ ആകണം പൊന്നുനെ.

  • @dharmarajanv.r5259
    @dharmarajanv.r5259 3 หลายเดือนก่อน +2

    Good morning Ponnukutty,Jalaja & and Ratheesh have a nice,happy & safe journey

  • @ManojP-q7t
    @ManojP-q7t 3 หลายเดือนก่อน +1

    കഴിക്കുമ്പോൾ മുടി കെട്ടിവെക്കാൻ പറയണം കേട്ടോ❤❤❤

  • @RIJOPPANVLOGS
    @RIJOPPANVLOGS 3 หลายเดือนก่อน

    Njan ചോദിച്ചതേയുള്ളു ഇയാളെ ഇയാൾക്ക് വണ്ടി ഓടിക്കാൻഅറിയില്ലേ എന്ന്എനിക്ക്അപ്പൊറീപ്ലേ തന്നു റിയാമെന്ന് ഇയാൾക്ക് ഇഷ്ടമില്ലേ വണ്ടിയിൽ വരാൻ

  • @ajith24pj430
    @ajith24pj430 3 หลายเดือนก่อน

    അസിസ്റ്റന്റ് ഡ്രൈവർ പറയുന്നത് കേൾക്കരുത് ഏത് ഗിയറിൽ കയറുന്ന അതേ ഗിയറിൽ ഇറങ്ങുക എന്നുള്ളതാണ് ഡ്രൈവിംഗ് തത്വം.. ഉറക്കത്തിൽ ഒരിക്കലും ടോപ്പിൽ ഇടരുത് ❤❤

  • @sachinm1436
    @sachinm1436 3 หลายเดือนก่อน

    ഒരു വയിപ്പർ ബ്ലെയിഡിന് പണം തികയാത്ത കാലത്ത് നിന്ന് ഇത്രയും വളർച്ച ഏതാണ്ട് 25 വർഷം കൊണ്ട് നേടിയെടുത്ത ആ മാനേജ്മെൻ്റ് വൈദഗ്ദ്ധ്യം എങ്ങനെ ആയിരുന്നു

  • @noorfaisalsaalu1404
    @noorfaisalsaalu1404 3 หลายเดือนก่อน +1

    പോന്നുക്കിളി സാലറി ചോദിച്ചു വാങ്ങിച്ചോ

  • @MUHAMMADSHAFIMB
    @MUHAMMADSHAFIMB 3 หลายเดือนก่อน +1

    ഈ കിളി ക്ക് ഒരു ഉഷാർ ഇല്ല ഇതിലും ഭേദം മുത്ത് ആണ് കുറച്ചുകൂടി ഉഷാർ

  • @basheerbasheer.p.m7042
    @basheerbasheer.p.m7042 3 หลายเดือนก่อน

    സമയസമയം ഭക്ഷണം കിട്ടുന്നില്ലേ ഭക്ഷണം കഴിഞ്ഞ് നല്ലതുപോലെ ഉറങ്ങാൻ പറ ഉറക്കത്തിന് ക്ഷീണം വരണ്ട

  • @radhakrishnannair8816
    @radhakrishnannair8816 3 หลายเดือนก่อน +2

    ഹായ്, ഗുഡ്മോർണിംഗ്. നല്ലദിവസം ആശംസിക്കുന്നു ❤❤❤

  • @harikrishnankm2297
    @harikrishnankm2297 3 หลายเดือนก่อน +1

    പുതിയ കിളി ഒന്നും സംസാരിക്കുന്നില്ലലോ

  • @jojithandumpurath7188
    @jojithandumpurath7188 3 หลายเดือนก่อน

    പൊന്നു കുട്ടി ഇത്രയും നാളെത്തെ പോലേയല്ല അടിപൊളി അണ് ബത്ത വാങ്ങാൻ മറക്കണ്ട (1Km ' 5 Rs) Main Driver പറ്റിക്കും അതാ😂😂😂

  • @anithomas3913
    @anithomas3913 3 หลายเดือนก่อน +1

    ഇംഗ്ലിഷിൽ കണ്ടിക്കുന്ന എഴുത്ത് ഒന്ന് കുറച്ച് മുകളിൽ ലോട്ട് മാറ്റുക

  • @thomasabraham6496
    @thomasabraham6496 3 หลายเดือนก่อน +1

    Nattile vettukalle polalla nalla hard ayitulla kallane

  • @rassu1974
    @rassu1974 2 หลายเดือนก่อน

    എങ്ങിനെയാണ് വണ്ടിയുടെ ഓടിക്കുമ്പോൾ ഫുൾ വ്യൂ ഷോട്ട് എടുക്കുന്നത്, ഡ്രോൺ ആണോ അതോ mirror ano🤔

  • @sangeetthottan5510
    @sangeetthottan5510 3 หลายเดือนก่อน +2

    യാത്ര വിശേഷങ്ങൾ മനോഹരമാവുന്നുണ്ട് ❤❤❤❤

  • @NasarMon-c6n
    @NasarMon-c6n 3 หลายเดือนก่อน +18

    കുഞ്ഞികിളിയേവല്ലാതെ
    മിസ്സ് ചെയ്യുന്നു 👍👍👍👍

  • @kmtechengineersandcontract3958
    @kmtechengineersandcontract3958 3 หลายเดือนก่อน

    ഈ കിളി അധിക കാലം കിളിയായി കാണാൻ സാധ്യതയില്ല 😅നല്ല മടിച്ചിക്കുട്ടിയാ... സൂപ്പർവൈസിങ് പോസ്റ്റ്‌ നടക്കും

  • @nishaj456
    @nishaj456 3 หลายเดือนก่อน +1

    Athe internship anu kilikkuuu salary illaaaaa

  • @Dreams-kp4ki
    @Dreams-kp4ki 3 หลายเดือนก่อน

    ഇവരെ പോലെ മക്കളും ഒത്ത് നല്ലപ്രായത്തിൽ കറങ്ങണം എങ്കിൽ ...നല്ലപ്രായതിൽ കല്ല്യാണം കഴിക്കണം...

  • @sarovaramaravind_1961
    @sarovaramaravind_1961 3 หลายเดือนก่อน +1

    "മുത്ത് പറഞ്ഞ പോലെ" എന്നല്ല പൊന്നോ പറഞ്ഞ പോലെ എന്നാണ് പറയേണ്ടത്? ഇടക്കിടെ മാറിപ്പോകുന്നു...

  • @genpt007
    @genpt007 3 หลายเดือนก่อน

    Enthayalum ee vlogil nalla nalla scenerikal umdayirunnu.. vazhi bayangara mosham aamu.. Travel ministerude nadayittupolum valare malle pani nadakkunnullu.. enthanavoo... Vallikilikke sarikkum pani kittiiii.. Nammude Main Co Dr. ethunnudallee.. Yathra thudarattee...

  • @nishaj456
    @nishaj456 3 หลายเดือนก่อน +1

    Athu simha valan kurangallaaa athinte peranu LANGUR .....🎉🎉🎉🎉🎉

  • @KuttanPalamukk
    @KuttanPalamukk หลายเดือนก่อน

    നിങ്ങൾ കാണിച്ച വെള്ളച്ചാട്ടം കണ്ടപ്പോൾ നോ നോ ഉണ്ടായിരുന്നെങ്കിൽ കൊള്ളാം ആയിരുന്നു

  • @SatpalSingh-sf6ou
    @SatpalSingh-sf6ou 3 หลายเดือนก่อน +1

    Ponnu kutty is only expert in eating food not expert in plucking stones from tyres 😂 😂 😂 salary should not be given to her unless completes her full training as a assistant at least for 6 months 😂 😂 😂 just joking 😂

  • @vipinkl1444
    @vipinkl1444 3 หลายเดือนก่อน +10

    😍Puthettu travel vlog fans like adichhe 😉

  • @sajindranathkovattil5412
    @sajindranathkovattil5412 2 หลายเดือนก่อน

    Vettu kal....melkal..max ...m..4 layer il ninnu maathram...deukkoo..no chethal.and ..other..pest...fill cheythu paniyuka.. cool and quite..peace...to living..dont ..think..nothing....

  • @sreerajedathilpuravankara2472
    @sreerajedathilpuravankara2472 3 หลายเดือนก่อน +1

    Trainikkkuu..stipend.. kodukkanee..

  • @rajaT-c8v
    @rajaT-c8v 3 หลายเดือนก่อน +1

    I am in Gujarat. You will get rain throughout Gujarat. Heavy rain is predicted for next two days. Take care. Takt update from vehicle coming from opposite side.

  • @abbaabbas5190
    @abbaabbas5190 3 หลายเดือนก่อน +1

    Ponu kuttiy fans malappuram 🎉🎉🎉🎉🎉

  • @geethasnath5670
    @geethasnath5670 3 หลายเดือนก่อน +1

    Kanda nadhiyil onnum irengalleeee eppoozha vellom kooduthal varunnathennu atiyilla risk edukkenda

  • @abhims4275
    @abhims4275 3 หลายเดือนก่อน

    Kunjikiliku cheriya chilave ullu atukokonda paisa kuravu mathi.. Ponnu valutayille atikond kooduthal paisa chotiche 😂😂😂

  • @gishathomas1284
    @gishathomas1284 3 หลายเดือนก่อน +1

    അയ്യോ..ഗുജറാത്തിലും മഴ ആണേ..രത്‌നാഗിരി hapus mango,alphonso,rajapuri ഒക്കെ നല്ല mango ആണ്

    • @mohanrajnair865
      @mohanrajnair865 3 หลายเดือนก่อน

      Alphonso is a highly over rated and highly priced.

  • @rajnishramchandran1729
    @rajnishramchandran1729 3 หลายเดือนก่อน +1

    Good morning PUTHETTU squad, Ratheesh bro, Jelaja madam , Ponnu kutty and the co driver in transit Rajesh bro... I visited Konkan a couple of years back in monsoon, It was raining so much that had to just sit in hotel room & watch the rain..covered Murud, Karde beach, malvan, vengurle, took NH17, until Kudal, now it is NH66, Ratheesh bro pointed out this in the vlog..take care, Enjoy.

  • @Johnson2009sam
    @Johnson2009sam 3 หลายเดือนก่อน

    Rajapur has its own variety mangoes. Huge Rajapur mangoes. A good size Rajapur can weigh upto 1.5 kgs or more.

  • @SyamSasi-r7c
    @SyamSasi-r7c 3 หลายเดือนก่อน +1

    Good morning

  • @ashokanms1511
    @ashokanms1511 3 หลายเดือนก่อน +1

    Jivithamennapadashalai. Makala. Jivithampadipicunna. Achanum. Ammaum.

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 3 หลายเดือนก่อน +1

    മൂന്ന പേർ ക്കും എൻ്റെ ഹൃദയം നിറഞ്ഞെ ശുഭദിനാശംസകൾ🙏💐💐💐❤😊

  • @rakeshbhl
    @rakeshbhl 3 หลายเดือนก่อน +2

    Hp petrol pump

  • @darsanrs5229
    @darsanrs5229 3 หลายเดือนก่อน +1

    Please contact Pest Control of India. Your problem will be solved

  • @Rajeev-t5l
    @Rajeev-t5l 3 หลายเดือนก่อน

    ഉരുളകിഴഗ് മുറിച്ചു ഗ്ലാസിൽ തുടച്ചാലും വെള്ളം തുള്ളിയായി നിൽക്കില്ല

  • @Rajeev-t5l
    @Rajeev-t5l 3 หลายเดือนก่อน

    ഉരുളകിഴഗ് മുറിച്ചു ഗ്ലാസിൽ തുടച്ചാലും വെള്ളം തുള്ളിയായി നിൽക്കില്ല

  • @Rajeev-t5l
    @Rajeev-t5l 3 หลายเดือนก่อน

    ഉരുളകിഴഗ് മുറിച്ചു ഗ്ലാസിൽ തുടച്ചാലും വെള്ളം തുള്ളിയായി നിൽക്കില്ല

  • @ushakumarib4625
    @ushakumarib4625 3 หลายเดือนก่อน +11

    രത്‌നഗിരിയുടെ സൗന്ദര്യം ഒപ്പിഎടുത്ത ക്യാമറാമാൻ സൂപ്പർ, Best wishes to all🌹🌹🌹🌹

  • @venkatswamy5337
    @venkatswamy5337 3 หลายเดือนก่อน +1

    Training fee should be levied. Mother can give to daugher and daughter will give fee to father! Don't free after completing training Ponnu will be eligible for bata and salary?

  • @georgejoseph8340
    @georgejoseph8340 3 หลายเดือนก่อน

    Pls avoid the word Adi poli. I am watching all your videos.God bless your family.

  • @mohammedkutttypa3480
    @mohammedkutttypa3480 3 หลายเดือนก่อน +1

    ചായയും കാപ്പിയും കുടിച്ചോ

  • @StellammaJoseph
    @StellammaJoseph 3 หลายเดือนก่อน

    Insta yil oru small washing machine kandu it can be very useful through out your travel oru pipe Mathram mathi it's rate around Rs 3000

  • @rajasekar6948
    @rajasekar6948 2 หลายเดือนก่อน

    Concrete road le odichle, tayar payangara heat agum,tharoadele oduchale tayar ku vaipresson kittum, tayar yeathoru kolappamilla

  • @RM-bv4jz
    @RM-bv4jz 3 หลายเดือนก่อน

    Ponnu full sleeping mode analo.....kunjikilli co driver akkiyal mathi

  • @littleflowerms
    @littleflowerms 3 หลายเดือนก่อน +3

    Very nice scenary, happy journey ❤❤❤

  • @vasudevanernamkulam1384
    @vasudevanernamkulam1384 3 หลายเดือนก่อน +1

    Aprantice Ponnu😂😂❤❤ No work😢😢No Salary 😂😂😊

  • @harikrishnankm2297
    @harikrishnankm2297 3 หลายเดือนก่อน

    വണ്ടി ടോപ് ഗിയർ കൊടുക്കാൻ നമ്മടെ co ഡ്രൈവർ വേണം 🔥

  • @regithomas123
    @regithomas123 3 หลายเดือนก่อน +1

    That is kokam syrup

  • @arunvaryan470
    @arunvaryan470 3 หลายเดือนก่อน

    🖐️🖐️🖐️🖐️🖐️🖐️🛑🛑🛑🛑Toilet setup cheyan patile namuk vandiyil onu setup akit,