കൃഷിയിടങ്ങളിലെ ഒരു പ്രധാന വില്ലനാണ് കായീച്ച. ഒരു കൃഷിയിടത്തിലെ മുഴുവൻ വിളകളെയും നശിപ്പിക്കുന്ന കായീച്ചയെ ആകർഷിച്ചു കെണിയിലാക്കുന്നതു എങ്ങനെയാന്നെന്നു നോക്കാം.
കാഴ്ചയ്ക്ക് വെക്കുന്ന മമ്മൂട്ടിയുടെ ഡയറി കുറിപ്പ് ഈ തുളസി എന്നുമുതലാണ് തൃപ്തമായ. പുതിയ ജനങ്ങൾക്ക് ഒരു സംഭവം പറഞ്ഞുകൊടുക്കാൻ ഒരു സംഗതി പറഞ്ഞു കൊടുക്കുമ്പോൾ സത്യസന്ധമായിരിക്കണം ലൈക്കും ഇല്ല ഷെയർ ഇല്ല ബെൽ ബട്ടൺ ഇല്ല
@@harithayugham3962 അയാൾ അയാളുടെ ശൈലിയിൽ പറയുന്നു താങ്കക്ക് താങ്കക്ക് നന്നായി അച്ചടി ഭാഷയിൽ പറയാൻ കഴിയുമെങ്കിൽ അത്തരം വീഡിയോ താങ്കൾ െചയ്യുക. ഞങ്ങളെ പോലുള്ളവർക്ക സാധാരണക്കാർക്ക്ഇത് മനസ്സിലാകും
Nalla idea
Congratulations
എന്താ പറഞ്ഞത്.
വെല്ല० വെറുതെ കിട്ടുമോ
കുപ്പിയിലിട്ട ഹോളിന് മുകളിൽ അല്പം മരുന്ന് വയ്ക്കുന്നത് എന്താണെന്നു പറഞ്ഞില്ലല്ലോ. ചതച്ചു വെച്ച തുളസിയില ശർക്കര മിശ്രിതം തന്നെ ആണോ?
Athe tulsi sarkara
Kuppiyile Kaya engine upayigikkunnath
Please watch our edisodes
Kaya akumbol thanne kuppiyil akkunnathanu. Ithu keedagalil ninnum kayaye samrakshikkunnu
ഏതു ചെടിയുടെ ഇലയാണ് ചതച്ചെടുത്തത്? തുളസിയില ആണോ?
Ys
കാഴ്ചയ്ക്ക് വെക്കുന്ന മമ്മൂട്ടിയുടെ ഡയറി കുറിപ്പ്
ഈ തുളസി എന്നുമുതലാണ് തൃപ്തമായ. പുതിയ ജനങ്ങൾക്ക് ഒരു സംഭവം പറഞ്ഞുകൊടുക്കാൻ ഒരു സംഗതി പറഞ്ഞു കൊടുക്കുമ്പോൾ
സത്യസന്ധമായിരിക്കണം
ലൈക്കും ഇല്ല ഷെയർ ഇല്ല ബെൽ ബട്ടൺ ഇല്ല
ഒന്നും മനസ്സിലായില്ല
കൃഷ്ണ തുളസ്സി ഇല എന്ന് പറഞ്ഞ് കൂടെ എട്ടോ
Next video cheyyunbol parayam
@@harithayugham3962 poye
എന്തു തേങ്ങ ആടോ പറയുന്നേ... നീട്ടി വിളിക്കാതെ പറ
Suhruthe thagal kurachu forward cheythu kandolu. Thagal kanunna device I'll athinulla options undallo.
😂😂
Kothuku keniku patto?..
Kothikinu pattilla. Kothikinullathu cheythu nokkittu success ayal oru episode cheyyam
വളരെ മോശ മായ വിശദീകരണം... വെറുതെ നീട്ടി വലിക്കാതെ ഈ ഇല ഏതാണെന്നു പറയു...
Athil parayunnund sahodara
@@harithayugham3962 അയാൾ അയാളുടെ ശൈലിയിൽ പറയുന്നു താങ്കക്ക് താങ്കക്ക് നന്നായി അച്ചടി ഭാഷയിൽ പറയാൻ കഴിയുമെങ്കിൽ അത്തരം വീഡിയോ താങ്കൾ െചയ്യുക. ഞങ്ങളെ പോലുള്ളവർക്ക സാധാരണക്കാർക്ക്ഇത് മനസ്സിലാകും
അതിൽ പറയുന്നുണ്ട്... വെറുതെ നോക്കിയിരുന്നു... അതാ... 😍
ഈ കെണിയിലെ വസ്തുക്കൾ എത്ര നാൾ കഴിഞ്ഞു മാറ്റണം
Oru 2 days