Kavyamela | Malayalam Full Movie 1080p | Prem Nazir | Sheela | Adoor Bhasi | G. K. Pillai

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 101

  • @mollykuttykn6651
    @mollykuttykn6651 3 ปีที่แล้ว +37

    ഈ സിനിമയിൽ യഥാർത്ഥ ഗായകർ തന്നെ പാടുന്നത് കണ്ടതിൽ സന്തോഷം.അതിൽ ദാസാറിന്റെ സ്വരത്തിന്റെ മാധുര്യം ഒന്നു വേറെ തന്നെ.ഈ സിനിമ ഇട്ടതിൽ വളരെ നന്ദി.

    • @sumayyashareef4342
      @sumayyashareef4342 3 ปีที่แล้ว

      Melodious songs that alleviates our sorrows

    • @kesavankg4202
      @kesavankg4202 ปีที่แล้ว

      0

    • @annievarghese6
      @annievarghese6 ปีที่แล้ว +1

      ദാസേട്ടൻ്റെ ശ്രുതിമധുരമായ ആലാപനം തബിസാറിൻ്റെരചന ദക്ഷീണാമൂർത്തിയുടെ സംഗീത സംവിധാനം എല്ലാം സൂപ്പർ

    • @MpJose-pg9xm
      @MpJose-pg9xm ปีที่แล้ว

      😊 ?

    • @sivankuttyr7547
      @sivankuttyr7547 11 หลายเดือนก่อน

      Super songs. And.. All of. Best👍. Actress.

  • @prajup6789
    @prajup6789 2 ปีที่แล้ว +9

    സൂപ്പർ മൂവി... നസിർ സാറിനെ കാണാൻ എന്താ ഭംഗി... ഈ മൂവിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടായിരിക്കും വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും മൂവി എടുത്തതെന്നു തോന്നുന്നു...

    • @RadhammaVn
      @RadhammaVn 2 หลายเดือนก่อน

      ❤❤

  • @suvani-p5f
    @suvani-p5f 3 ปีที่แล้ว +14

    The miracle happened in the history of world.
    The Prem Nazir sir.
    The world super star
    Kerala' s pride to the world.

    • @saniyavlogsnowooncreations9678
      @saniyavlogsnowooncreations9678 3 ปีที่แล้ว

      പ്രേം നസീർ സാറിന്റെ ഒരു സിനിമയിൽ ഒരു കല്ലറയുടെ അകത്തു കൊള്ളകാർ ഒളിച്ചിരിക്കുന്ന ഒരു സിനിമ ഉണ്ടല്ലോ .. അതേതാ പടം??

    • @abdulnazarnazar607
      @abdulnazarnazar607 3 ปีที่แล้ว +1

      @@saniyavlogsnowooncreations9678 മറവിൽ തിരിവ് സൂക്ഷിക്കുക

  • @babeeshkaladi
    @babeeshkaladi 3 ปีที่แล้ว +13

    കൃഷ്ണൻ നായർ, പ്രേം നസീർ ടീമിന്റെ മികച്ച സിനിമ.
    സിനിമയിൽ ദാസേട്ടനെ കണ്ടപ്പോൾ തോന്നിയത് ഈ പാട്ട് തന്നെ. നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യമീ ലോകം 😍

    • @annievarghese6
      @annievarghese6 ปีที่แล้ว +1

      സത്യം സത്യം സത്യം

    • @VisweshwaraV
      @VisweshwaraV 5 หลายเดือนก่อน +1

      Wonderful cinema wonderful actors

    • @muhammedcp6293
      @muhammedcp6293 17 วันที่ผ่านมา

      Moja mojathe sheela

  • @roykg7374
    @roykg7374 2 ปีที่แล้ว +6

    അതിമനോഹരം! തിരക്കഥ, നടീനടന്മാർ ,ഗാനങ്ങൾ ,എല്ലാം അതിസുന്ദരം!

  • @cherupushpamhospital971
    @cherupushpamhospital971 ปีที่แล้ว +2

    Prem Nazir ,the real giant in the whole film world, all over the world. Big salute to you sir.Your Guinness records will keep unbroken till the end of the world

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว +1

      Valara valara shariyani sheela also

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว

      A samayyam njan chalakudeyel ullapol kadadani

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว

      Shabdam sli plites ayepokunu

  • @smuraleedharannair3799
    @smuraleedharannair3799 3 ปีที่แล้ว +15

    കാണാനാഗ്രഹിച്ച സിനിമ. മികച്ച സിനിമ. പ്രേംനസീർ സൂപ്പർ. വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ. തിരകഥ അടിച്ചുമാറ്റിയ സിനിമയുടെ പ്രമേയം ഇതിൽ നിന്ന് അടിച്ചുമാറ്റിയതല്ലേ. കമ്പിളിപുതപ്പ് രംഗവും ഇതിൽ നിന്ന് അടിച്ചുമാറ്റിയതു തന്നെ.

    • @saniyavlogsnowooncreations9678
      @saniyavlogsnowooncreations9678 3 ปีที่แล้ว

      പ്രേം നസീർ സാറിന്റെ ഒരു സിനിമയിൽ ഒരു കല്ലറയുടെ അകത്തു കൊള്ളകാർ ഒളിച്ചിരിക്കുന്ന ഒരു സിനിമ ഉണ്ടല്ലോ .. അതേതാ പടം??

    • @Sanalkumariv
      @Sanalkumariv 10 หลายเดือนก่อน

      Kallarakkullil olichirikkunna kollakkarude sanghamullathu kore padangalundu post Mane kanmanilla, rest house........ Yiniyum ethrayo undu

    • @Sanalkumariv
      @Sanalkumariv 10 หลายเดือนก่อน

      Oh, sorry post Mane kanmanilla kallarakullialla ente ormayil rest house aanu.

  • @junjuly959
    @junjuly959 3 ปีที่แล้ว +7

    കാത്തു കാത്തു കാത്തു കാത്തു കാത്തിരുന്ന സിനിമ........!!!
    ഒരുപാട് നന്ദിയുണ്ട്.....!

    • @saniyavlogsnowooncreations9678
      @saniyavlogsnowooncreations9678 3 ปีที่แล้ว

      പ്രേം നസീർ സാറിന്റെ ഒരു സിനിമയിൽ ഒരു കല്ലറയുടെ അകത്തു കൊള്ളകാർ ഒളിച്ചിരിക്കുന്ന ഒരു സിനിമ ഉണ്ടല്ലോ .. അതേതാ പടം??

  • @upresins
    @upresins ปีที่แล้ว +1

    So many classic songs in one movie!

  • @sauparnikacreations5185
    @sauparnikacreations5185 ปีที่แล้ว +2

    Wonderful movie🔥🔥🙏🙏❤️

  • @hashimmzain6449
    @hashimmzain6449 3 ปีที่แล้ว +12

    അഭിനയ ചക്രവർത്തി, നിത്യവസന്തം 🌹🌹🌹🌹

    • @saniyavlogsnowooncreations9678
      @saniyavlogsnowooncreations9678 3 ปีที่แล้ว

      പ്രേം നസീർ സാറിന്റെ ഒരു സിനിമയിൽ ഒരു കല്ലറയുടെ അകത്തു കൊള്ളകാർ ഒളിച്ചിരിക്കുന്ന ഒരു സിനിമ ഉണ്ടല്ലോ .. അതേതാ പടം??

  • @MuZicSLifE962
    @MuZicSLifE962 3 ปีที่แล้ว +5

    Thanks for uploading...

    • @sharafsharf7546
      @sharafsharf7546 3 ปีที่แล้ว

      Good Movie
      👍

    • @saniyavlogsnowooncreations9678
      @saniyavlogsnowooncreations9678 3 ปีที่แล้ว

      പ്രേം നസീർ സാറിന്റെ ഒരു സിനിമയിൽ ഒരു കല്ലറയുടെ അകത്തു കൊള്ളകാർ ഒളിച്ചിരിക്കുന്ന ഒരു സിനിമ ഉണ്ടല്ലോ .. അതേതാ പടം??

  • @gpaiyerr3386
    @gpaiyerr3386 3 ปีที่แล้ว +8

    Kavyamela a landmark film for nazirs amazing talent. Plz upload his great movie vesipinde vizhi

    • @saniyavlogsnowooncreations9678
      @saniyavlogsnowooncreations9678 3 ปีที่แล้ว

      പ്രേം നസീർ സാറിന്റെ ഒരു സിനിമയിൽ ഒരു കല്ലറയുടെ അകത്തു കൊള്ളകാർ ഒളിച്ചിരിക്കുന്ന ഒരു സിനിമ ഉണ്ടല്ലോ .. അതേതാ പടം??

  • @pradeepthomas7669
    @pradeepthomas7669 หลายเดือนก่อน

    Nice movie......

  • @magicdude3141
    @magicdude3141 ปีที่แล้ว +3

    Deavi sree deavi .....supper excellent song

  • @chinnan2414
    @chinnan2414 3 ปีที่แล้ว

    Thanks for upload this movie🤝
    Nithya haritha naayakan PREM NAZEER Sir❤😚😚❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @akhila2210
    @akhila2210 6 หลายเดือนก่อน

    Some movies are pure gold.

  • @hellomyfriends4455
    @hellomyfriends4455 3 ปีที่แล้ว +3

    Thanks aplord

  • @girijaek8912
    @girijaek8912 ปีที่แล้ว

    Nazir sir, sheela, nallikodebhaskaran sir ellaverum super

  • @blaster1093
    @blaster1093 3 ปีที่แล้ว +9

    സക്ക വീണതാണ് സക്ക! (54:10)
    😂😂😂😂
    അടൂർ ഭാസി - SP പിളള സൂപ്പർ കോമഡി

  • @esjaym1
    @esjaym1 3 ปีที่แล้ว

    Thank you!

  • @mathewmg1
    @mathewmg1 3 ปีที่แล้ว +5

    Please upload Cheenavala (1975) in original video aspect ratio (4:3).

  • @mohanakrishnanbalakrishnan6354
    @mohanakrishnanbalakrishnan6354 10 หลายเดือนก่อน

    Very good movie ❤

  • @sherlyprakash5992
    @sherlyprakash5992 3 ปีที่แล้ว +2

    Sooper film and songs

  • @anoos2024
    @anoos2024 ปีที่แล้ว

    എന്തൊരു സിനിമ 🥰🥰ഇതാണ് സിനിമ

  • @chitraraman7210
    @chitraraman7210 ปีที่แล้ว

    Excellent songs

  • @Sajinmohan
    @Sajinmohan 3 ปีที่แล้ว +9

    ഉദയനാണ് താരം ഇതിലിന്ന് ഇൻസ്പിരേഷൻ ആയതാണെന്നു തോന്നുന്നു.

  • @lathat2660
    @lathat2660 ปีที่แล้ว

    ചെണ്ട കാറ്റു കുരങ്ങേ ഇങ്ങനെയുള്ള നല്ല സിനിമകൾ ഇടുമോ പ്ലീസ്

  • @Imamancy
    @Imamancy 3 ปีที่แล้ว +2

    Super movie. 2020

  • @ammadc4606
    @ammadc4606 หลายเดือนก่อน

    ചിത്റമേള എന്ന സിനിമാ ദയവു ചെയ്ത് ഒന്നിടുമോ?
    ആ സിനിമയിൽ മൂന്നു കഥകളുണ്ട്. മൂന്നാമത്തെ കഥ
    നസീർ അഭിനയിച്ചത് ആണ്. അതുമാത്രം ഇട്ടാലും മതി
    ദൈവം നിങ്ങളെ സഹായിക്കും

  • @jimmoriarty4530
    @jimmoriarty4530 2 ปีที่แล้ว +3

    48:17 here comes the song

  • @sanalcd
    @sanalcd 3 ปีที่แล้ว

    Super classic good movie..2021

  • @rameshanpittan2237
    @rameshanpittan2237 ปีที่แล้ว

    ഈ സിനിമ 1968 ഞാൻ കണ്ടതാണ്👍

  • @girijaek8912
    @girijaek8912 10 หลายเดือนก่อน

    This movie very sorrowful

  • @resmimanikantan9909
    @resmimanikantan9909 3 หลายเดือนก่อน

    Sri Nellokkodu Bhaskaran is the real hero in this movie❤

  • @jobyjoy7140
    @jobyjoy7140 ปีที่แล้ว +1

    നല്ല പടം 👍👍

  • @gopuv7088
    @gopuv7088 3 ปีที่แล้ว

    Super movie.

  • @arunss471
    @arunss471 3 ปีที่แล้ว +1

    Great Work 👍👏🤝

  • @subrahmanianbabu5832
    @subrahmanianbabu5832 3 ปีที่แล้ว +2

    ദേവിശ്രിതേവിതേടിവരുന്നുഞാൻ 👍

  • @gpaiyerr3386
    @gpaiyerr3386 3 ปีที่แล้ว +1

    Sirprathangaloode thazh vara vidhyarthigale .ithile ithile ambalapravu padoyottam all these movies shoul be ..uploaded

  • @ShamsuddeenShamsuddeen-s9g
    @ShamsuddeenShamsuddeen-s9g หลายเดือนก่อน

    നല്ല പടം

  • @chamalraj86
    @chamalraj86 ปีที่แล้ว

    ഉദയൻ ആണ് താരം ❤

  • @prathapachandran6620
    @prathapachandran6620 ปีที่แล้ว +1

    Ee Chithrathinte Print Nallathu Thannay. Ennal, Dialogue onnum Clear alla.

  • @iamleo5629
    @iamleo5629 7 หลายเดือนก่อน

    48:19 i think you are here for the song #Swapnangal.... Thank me later❤😊 (14-March-2024)

  • @viswanadhan9880
    @viswanadhan9880 ปีที่แล้ว +1

    നസീർ സാർ ഗായകനായി അഭിനയിച്ച മറ്റൊരു സിനിമയും ഉണ്ടല്ലോ അവസാനം എല്ലാം നശിക്കുന്ന ആളായി പേര് ഒർക്കുന്നില്ല

    • @anjaliskrishna
      @anjaliskrishna ปีที่แล้ว

      Vilayku vangiya veena aanenu thonunu

    • @georgeabraham9026
      @georgeabraham9026 ปีที่แล้ว +2

      ഭാര്യമാർ സൂക്ഷിക്കുക.

    • @mollykuttykn6651
      @mollykuttykn6651 11 หลายเดือนก่อน

      @@georgeabraham9026 വിലക്ക് വാങ്ങിയ വീണ

    • @muhammedcp6293
      @muhammedcp6293 10 หลายเดือนก่อน

      Briyamar sushekuka

    • @babyjoseph713
      @babyjoseph713 10 หลายเดือนก่อน

      വിലയ്ക്കു വാങ്ങിയ വീണ

  • @benjamin9745
    @benjamin9745 ปีที่แล้ว

    Audio quality അൺസഹിക്കബിൾ

  • @chandrababu8981
    @chandrababu8981 3 ปีที่แล้ว +1

    ചെമ്മീൻ എന്ന കഥ എഴുതിയ യഥാർത്ഥ ആൾ ഈ സിനിമ കണ്ടിരുന്നെങ്കിൽ 😚. കയർ 😁. തോണ്ട്..,👍👍👍👍👍👌

    • @s_aluva
      @s_aluva 3 ปีที่แล้ว

      സാർ എന്താണ് ഉദ്ദേശിച്ചത്

  • @_.FOX._
    @_.FOX._ 2 ปีที่แล้ว

    This movie Kannada movie Dr Rajkumar Kannutheredu nodu official remake

  • @andulrasheedraroth4802
    @andulrasheedraroth4802 2 ปีที่แล้ว

    Udayananu tharam,enginey undai ippol manassilsyi

  • @antup.d3712
    @antup.d3712 5 หลายเดือนก่อน

    Prathab chandran first movie

  • @susychacko3212
    @susychacko3212 7 หลายเดือนก่อน

    05/03/2024 (Leap Year)

  • @pradeepvaluparambilkrishna6976
    @pradeepvaluparambilkrishna6976 2 ปีที่แล้ว

    ഇൻക്യുലബാദ് സിന്ദാബാദ് എന്ന മൂവി ഇടുമോ

  • @SanthoshVN-d3x
    @SanthoshVN-d3x หลายเดือนก่อน

    Vilàcku vangiya veena

  • @unushashmi
    @unushashmi 3 ปีที่แล้ว

    കണതെരേട് നോടുവിന്റെ റീമേക്ക്

  • @sijuskaria91
    @sijuskaria91 2 ปีที่แล้ว

    പി ഭാസ്കരനും,വയലാറും,Msvയും,Devarajanഉം,ദക്ഷിണാമൂര്‍ത്തിയും!

  • @ushag9266
    @ushag9266 9 หลายเดือนก่อน

    സമസ്യ എന്ന ചിത്രം ഉണ്ടോ...

  • @vu2phd
    @vu2phd 2 ปีที่แล้ว +1

    ഓഡിയോ ശരിയല്ല !

  • @ammadc4606
    @ammadc4606 3 ปีที่แล้ว +3

    ചിത്റമേള ഒന്നിടാമോ

  • @1ster009
    @1ster009 3 ปีที่แล้ว +1

    1:21:46

  • @karthiayanim2970
    @karthiayanim2970 4 หลายเดือนก่อน

    മുൻകൂർജാമ്യം

  • @channel-qt1cc
    @channel-qt1cc ปีที่แล้ว

    39

  • @viswabharan657
    @viswabharan657 5 หลายเดือนก่อน

    Bun

  • @AnilKumar-kx1fc
    @AnilKumar-kx1fc 3 ปีที่แล้ว +1

    The poor shrine cellularly inject because venezuelan operationally bury minus a painstaking face. didactic, near quality

  • @chitraraman7210
    @chitraraman7210 3 ปีที่แล้ว +4

    Excellent songs