സമസ്തയെ തകർക്കാൻ നടന്ന് സ്വന്തം സ്റ്റേജിൽ തമ്മിൽ തല്ലുന്ന വഹാബികളുടെ നെറികേടുകൾ LCD ക്ലിപ് സഹിതം

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 23

  • @MUHAMMED-MAHIR
    @MUHAMMED-MAHIR 18 วันที่ผ่านมา +1

    സമസ്ത 💯✅

  • @AmeerUdheen-k9l
    @AmeerUdheen-k9l 14 วันที่ผ่านมา

    Don '+ worry . വഹാബികൾ പരസ്പരം കേസ് കൊടുത് അറസ്റ്റിലേക് നയിക്കുന്നു ബാലു ഉടനെ അതാകും

  • @abdurahimanpkv681
    @abdurahimanpkv681 19 วันที่ผ่านมา +2

    89, ൽ നിങ്ങൾ പറഞ്ഞത് പോലെ 'കാന്തപുരം ഇത് പറഞ്ഞപ്പോൾ നിങ്ങൾ എന്തെല്ലാമാണ് ചെയ്തത് പറഞ്ഞത്.

    • @irshadkm2931
      @irshadkm2931 19 วันที่ผ่านมา

      89 ൽ കണ്ണിയത്തിനേക്കാളും ശംസുൽ ഉലമയെക്കാളും മഹാന്മാർ മറുഭാഗത്തുണ്ടായിരുന്നില്ല എന്നും കൂടി ഓർക്കുന്നത് നല്ലത്.......

    • @usaenc1224
      @usaenc1224 19 วันที่ผ่านมา

      ഇസ്‌ലാമിന്റെ ശത്രുവായ സലഫികളെ ജനങ്ങൾക്കിടയിൽ തുറന്ന് കാണിക്കുമ്പോൾ എങ്കിലും, ഇത്തരം വിഷയങ്ങൾ മാറ്റി വെച്ച്കൂടെ.

  • @Abdulnazzar-k4t
    @Abdulnazzar-k4t 18 วันที่ผ่านมา +2

    ഇനി എല്ലാ സുന്നികളും ഒരിമിച്ചു നിൽക്കുക. പൊതു ശത്രുക്കളെ ഒരുമിച്ച് നേരിടുക. രാഷ്ട്രിയം നോക്കി നടന്നാൽ സുന്നത്ത് ജമാഅത്തിന്റെ പതനമായിരിക്കും...

    • @NoorM-e6k
      @NoorM-e6k 18 วันที่ผ่านมา

      100%

    • @ourchannel1633
      @ourchannel1633 18 วันที่ผ่านมา

      നിങ്ങൾ Ap,EK , മുജാഹിദ് ജമാഹത്, എന്ന് പറഞ്ഞു തമ്മിലടിച്ച് ചത്തു തീരും

  • @Mohammadkutty-w7q
    @Mohammadkutty-w7q 18 วันที่ผ่านมา

    ഹാ ഇപോഴെലും മനസ്സിലായല്ലൊ

  • @thahirkt1651
    @thahirkt1651 18 วันที่ผ่านมา

    നളന്ദ ടീം തിരിച്ചു വന്നാലും ബിദ് അതിനെ എതിർക്കുക എന്ന പരിപാടി നിർത്തി വെക്കാതെ തുടർന്ന് പോകുമെന്ന് പ്രതീക്ഷിക്കുന്നു

    • @FareedC
      @FareedC 18 วันที่ผ่านมา

      തിരിച്ചു വരുന്നവരെ സ്വീകരിച്ചാൽ.. ഞങ്ങൾ ഉണ്ടാവില്ല.. ഞങ്ങക്ക് സമസ്ത വേറെയുണ്ട്.. ഒർജിനൽ..

  • @azeeztp1573
    @azeeztp1573 19 วันที่ผ่านมา

    ധൈര്യമുണ്ടോ ഉസ്താദുമാരെ കൂട്ടത്തിൽ അണിഗ ളോടും സദസിനോടും ap ഉസ്താദ് ഈ കാരണം മുൻകൂട്ടി മനസിലാക്കി പ്രവർത്ചതിനാണ് നമ്മൾ എല്ലാ അലവലാതികളെയും കുടുപിടിച്ചു സ്വന്തം സമുദാത്തെയും ദീ നിനെയും നല്ല നല്ല പണ്ഡിതന്മാരെയും ഒരുപാട് സ്ഥാപനങ്ങളെയും പുരോഗതിക്കെല്ലാം തുറങ്ങാംവെച്ചും നമ്മൾ കഴിച്ചുകുട്ടിയത് ഇപ്പോൾ നമ്മൾ അനുഭവിച്ചതും അനുഭവിക്കാൻ പോകുന്നതും മനസുകൊണ്ടെങ്കിലും നമ്മൾ മ്മപ് പറഞ്ഞേ മതിയാവൂ......

    • @klkutty6354
      @klkutty6354 18 วันที่ผ่านมา

      എന്തൊക്കെ പറഞ്ഞാലും , അന്ന് ശംസുൽ ഉലമയും, കണ്ണിയ്യത് ഉസ്താദും ഒക്കെ ഉണ്ടായിരുന്നു, അവരെയൊക്കെ മറികടന്നു മുന്നോട്ട് പോയത് ശരിയായില്ല 👌

  • @aslammubashir617
    @aslammubashir617 18 วันที่ผ่านมา

    Apക്കാരുടെ കൂടെ കൂടി സ്മസ്ഥക്കാർ .അതാണ് വലിയ ബിദ്അത്ത് .

    • @NoorM-e6k
      @NoorM-e6k 18 วันที่ผ่านมา

      ഒന്ന് പോടെയ് 😂

    • @abdulsalamsalam3481
      @abdulsalamsalam3481 17 วันที่ผ่านมา

      താൻ ബേജാറാവണ്ട.. കേരളത്തിൽ ദീൻ പുഷ്ടിയോടെ നിലനിൽക്കാൻ വേണ്ടി അല്ലാഹുവിന്റെ ഹിക്മത് ആണ് ap, ek ഉണ്ടായത്.. അത് വഴി മത്സര ബുദ്ദിയോടെ കേരളക്കരയിൽ ബിതത് ചെറുക്കപ്പെടുകയും അല്ലാഹുവിന്റെ തീരുമാന പ്രകാരം ഇന്നും യഥാർത്ഥ ദീൻ ഒരു കോട്ടവും ഇല്ലാതെ നിലനിൽക്കുകയും ചെയ്യുന്നു.. അല്ലായിരുന്നു എങ്കിൽ അലസത മൂലം മറ്റു നാടുകളിൽ വന്നത് പോലെ ജീർണത സംഭവിച്ചേനെ...