മാ ശാ അള്ളാ , ഇതെന്തൊരു കളി, ഞാൻ ലയിച്ചിരുന്നു പോയി, പഠിപ്പിച്ച ആളെയും കളിച്ച കുട്ടികളെയും ,പാട്ടുകാരെയും സമ്മതിക്കണം, Sooper. Sooper Sooper , അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ,,,,, 10 പേരെ ഉള്ളൂ എന്ന് തോന്നുന്നു, എന്നിട്ടും പൊളിച്ചു................
Nalla duff.ithaanu duff. Song nu correct kali. Duff mathsarathinu poyal point kittunna kali aanu .kaalinu thaze koode kalichaal point pokum.angathe oru kaliyum kandilla.masha allah. iniyum usharavatte
ഇതിൽ എനിക്ക് മനസ്സിലായത്.... 1 ഡ്രസ്സിങ് ആണ് ഒരു ആർഭാടവും ഇല്ല... എല്ലാം ഒരു ഒത്ത രീതിയിൽ... 2കളി അതും ഒരു നല്ല രീതിയിൽ ഓവർ ആക്കിയില്ല... 3സോങ് പൊളിച്ചു സൗണ്ടിങ് സൂപ്പർ. .. All the best....
മാഷാ അല്ലാഹ് കണ്ണു നിറഞ്ഞണ് പോവുന്നു കുട്ടികൾ നിലത്തു നിന്നിട്ടില്ല അള്ളാഹു ഉപകാരമുള്ള മക്കളാകട്ടെ
പാട്ടും കളിയും 100മാർക്ക്👌👌👌
maSha allah
അടിപൊളി
ഇതൊക്കെ ആണ് ദഫ്
ഹബീബിനോടുള്ള ഇഷ്ടം...
ദഫ് സ്റ്റപ്പ്സ് അടിപൊളി... പാട്ട് അതിഗംഭീരം.... പാട്ടുകാർ കിടിലോൽ കിടുലം.... ഡ്രസ്സിംഗ് സൂപ്പർ... എന്താ കളിക്കാരുടെ ചിരി... കളിയിൽ ലയിച്ച് കളിക്കുന്നു...മൊത്തത്തിൽ അടിപൊളി... എല്ലാവർക്കും ഇനിയും ഹുബ്ബുറസൂൽ പാടാനും കളിക്കാനും നാഥൻ തുണക്കട്ടെ ആമീൻ.....
Aameen
AAMEEN
Supper
no words
team work
well all
എവിടെ ഉള്ളവരാണ് ഇവർ any con number
8129210535
Aameen
കളിച്ച കുട്ടികള്‍ക്കും പഠിപ്പിച്ച ustdum ബിഗ് salute💥
പുഞ്ചിരിച്ചിട്ടുള്ള ആ കളി. സൂപ്പർ. മാഷാ അല്ലാഹ്
Makklkke kalikkan ആരോഗ്യമുള്ള ആഫിയത്തും ഉണ്ടാവട്ടെ അല്ലാഹ് 🤲🤲🤲
ഇത് പോലെ ഒരു ദഫ് മുമ്പ് ഞാൻ കണ്ടിട്ടില്ല
വളരെ നന്നായി
പാട്ടും കളിയും മിയ മിയ
മിയ മിയ. 🤔
Masha Allah 🌹 ente students aanu..ivare padipikan kayinjathil rabbine sthuthikunn.. ellavarum Dua cheyyuka😊
Sthalam
Kannur city
@@harizpbl4339 kannur city
@@limra1784 ...pls give ur no
@@munnusnachu8968 8075414461
അൽഹംദുലില്ലാഹ് ഞരിയാണിക്ക് മീതെ ഫാന്റ് ധരിപ്പിച്ചുള്ള ദഫ് വളരെ കുറവാണ് ഇതൊരു മാതൃക ആവട്ടെ
👌👌👌👌
Aameen
👍👍👍
Ameen
👍💕
സൂപ്പർ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആലപിച്ചു ദഫ് നന്നായിട്ടുണ്ട് 100
ഈ കുട്ടികളെ കാണാൻ കൊതിയുണ്ടായിരുന്നു. സൂപ്പർ ദഫ്. ഇങ്ങനെ ഒരു ദഫ് ആദ്യമായിട്ടാണ് കാണുന്നത്. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ
Aameen
ആമീൻ
Aamme
കണ്ണൂരിൽ ഇതുപോലെ കളിക്കുന്ന ഒരുപാട് ടീമുകൾ ഉണ്ട് എല്ലാം കിടുവാണ്.
ഇങ്ങനെ ഒരു ദഫ് ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഇങ്ങനെ ചിരിച്ചു അശോദിച്ചു കളിക്കുന്നത് ആദ്യമാണ് കാണുന്നത് പിന്നെ പാട്ട് ഒരു രക്ഷയും ഇല്ല അടിപൊളി 🌹🌹❤️❤️❤️❤️❤️
ഇത് കാണുമ്പോൾ കണ്ണ് നിറഞ്ഞു.. എന്റെ കുട്ടി കാലം ഓർമവന്നു ഒരിക്കൽ കൂടി ഇൗ ഒരു കാലം കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നി പോകുന്നു .. പൊളിച്ചു മക്കളെ..
വളരെ ഗംഭീരം. പ്രിയ കുട്ടികൾക്ക് അഭിനന്ദനങ്ങൾ
Jazakallah khair
Usthadhinum
❤❤
Masha allah
സൂപ്പർ മിയ ഫിൽ മിയ
കണ്ടതിൽ ഏറ്റവും സൂപ്പർ ദഫ്
ആർഭാടമോ, ഡാൻസോ , മ്യൂസിക്കോ, ആർക്കും ബുദ്ധിമുട്ടോ ഇല്ലാതേ ഇങ്ങനേയാവണം ദഫ് മുട്ടുകൾ.... ഇഷ്ടപ്പെട്ടു, മനോഹരം... ദഫ് മുട്ടുമ്പോൾ അതിനൊത്ത് സോദരങ്ങളുടെ പുന്ജിരി അതും മനോഹരമായി..
അടിപൊളി ദഫ് ഒരു രക്ഷയും ഇല്ല. ഈ ദഫിനെ പറ്റി പറയാൻ വാക്കുകൾ ഇല്ല
ഒരുപാടുവട്ടം ഞാൻ ഇതു കണ്ടു
മണിമുത്തുകൾ കുടുക്കി 100% 🙋❤
th-cam.com/video/Lx3jCBnegxY/w-d-xo.html
ഇതിൽ 1stസ്റ്റപ്പ് ലാസ്റ്റ് സ്റ്റപ് വളരെ ഇഷ്ടായി എല്ലാം സൂപ്പർ 100 %
Masha allah 🤲🕋
എത്ര വട്ടം കണ്ടു എന്നറിയില്ല
അത്രക്കും സൂപ്പർ ആണ്👍👍👍
പാട്ടും സ്റ്റെപ്പും പാടിയവരും
ദഫ് മുട്ടിയവരും 💝🤲🕋
സൂപ്പർ ട്ടോ ഇനിയും അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ
ഒരു രക്ഷയും ഇല്ല അത്രയും ഉഷാറായി കളിച്ചു
കുട്ടികൾ ഹാപ്പി യാണ് സൂപ്പർ മക്കളെ വീണ്ടും വീണ്ടും കാണുവാൻതോന്നും
അല്ലാഹു ബർകത് ചെയ്യട്ടെ. സൂപ്പർ പെർഫോമൻസ്
idh padipicha aale sammadhikanam nalla pudhuma ind masha Allha super 👌👌👌👌
അടിപൊളി ദഫ് .മക്കൾ നന്നായി കളിച്ചു. പാട്ട് പാടിയവരും അടിപൊളിയായി .മാഷാ അല്ലാഹ്
ദഫ് അടിപൊളി aayittund കണ്ടപ്പോൾ മനസ്സിന് ഒരു സുഖം
*ഇതാണ് ശെരിക്കും ദഫ് മുട്ട് അടിപൊളി*
Endhu sandhoshathode enjoy cheithittaanu aa ponnu makkal kalikunnath...thikachum vyithisthamaaya oru dhuff 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🥰
2022 il orupadu thavana kandu singer oru rakshayum illa adipowli kuttikalum amazing performance ❤️❤️❤️
നല്ല performance
മക്കളെല്ലാം നല്ല രീതിയിൽ കളിച്ചു ......💯/💯
مــــــا شــــــاء اللّــــــه🤩🥰💚
ഒരുപാട് ഇഷ്ട്ടപ്പെട്ടു... 💚
ഒരുപാട് പ്രാവശ്യം kandittund💚
അടി പൊളി കളി പൊളിച്ചു പാട്ടുകാർ തിമർത്തു 👌👌👍👍
Masha Allah... Allahuve ...aa ponnu makkaleyum dhuff padipicha vyakthiyeyum paadunna makkaleyum injiyum orupaadu uyaranghalil ethikane.ameen 🤲
Masha allaah valare valare manoharam❤❤❤❤❤❤
Masha Allahhhhh...aaa makkalu nannayee kalichu...guru naathanku ..😍😍😍😍😍😍👌👌👌👌👍👍👍
Thanks
എത്ര പ്രാവശ്യം കണ്ടു....എന്ന് ചോദിക്കരുത്😊
മനോഹരം🥰🥰🥰🥰🥰🥰🥰🥰
Daffu song okke poliyanu tto mashaallah ee kalikarkum pattukarkum ayusu kodukane allah😍😍
മാ ശാ അള്ളാ , ഇതെന്തൊരു കളി, ഞാൻ ലയിച്ചിരുന്നു പോയി, പഠിപ്പിച്ച ആളെയും കളിച്ച കുട്ടികളെയും ,പാട്ടുകാരെയും സമ്മതിക്കണം, Sooper. Sooper Sooper , അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ,,,,, 10 പേരെ ഉള്ളൂ എന്ന് തോന്നുന്നു, എന്നിട്ടും പൊളിച്ചു................
Aameen
Ushraayi ponnu makkale🤝👍
മാഷാ അല്ലാഹ്.. നല്ല കളി.. പാട്ട്.. കുട്ടികൾ ആസ്വദിച്ചു കളിക്കുന്നു..
I love cute മക്കളൂ.....
മാഷാഅല്ലാഹ്. വാക്കുകളെല്ലാപാറയാൻസൂപ്പർ,
എന്തൊക്കെയോ പ്രതേക തകൾ ഉണ്ട്. സംഭവം സൂപ്പ റായിട്ടുണ്ട്
എല്ലാവരും ഒരേ സ്റ്റെപ്പ് ഒരു തെറ്റും ഇല്ല സൂപ്പർ song സൂപ്പർ
അള്ളാഹുഅനുഗ്രഹിക്കട്ടെ🤲🤲🤲🤲 ആമീൻ
പാട്ട് ,,, ഒരു രക്ഷയും ഇല്ല
Masha allah
സൂപ്പർ മിയ ഫിൽ മിയ
കണ്ടതിൽ ഏറ്റവും സൂപ്പർ ദഫ്
All the best
SHAHEER SHA
Super alhamdulillah
100/100
വളരെ ഉഷാറ്
MashaAllah👌 സൂപ്പർ
Super. കളിയും പാടും 👏👏👏👏👏👏👌👌👌👌👌
Supper aayitto...makkale😍😍😍
എത്ര വട്ടം കണ്ടൂ എന്ന് എനിക്ക് തന്നെ അറിയില്ല....sooooooooopeer
samad gayathi
. "'
സൂപ്പർ
Nalla bangiyulla
Islamiyatham ulla manoharamaya
Hubbinte adayaalam nannayi ishttapettu
...
Shaijal khan
Poliiii masha allah sprr
Oooo
@@rayyarayya6062 dhdhgdg
Xvvvngfh. Num oi sm en sb dm f
അടക്കവും ഒതുക്കവും ഉള്ള ദഫ്
വളരെ നന്നായിട്ടുണ്ട്
പാട്ട് ഹൊ ഗംഭീരം അതി ഗംഭീരം സൂപ്പർ ർ ർ ർ ർ ദഫ് വറൈറ്റി
SKSSF കടൂർ ശാഖ സംഘടിപ്പിച്ച മജ്ലിസുന്നൂർ വാർഷികത്തിൽ കണ്ണൂർ സിറ്റി ദഫ് ടീംപ്രദർശിപ്പിച്ച ദഫ് കളി ആണ് ഇത്...
Whatsap pls 00919539105499
മാഷാ അല്ലാഹ്.💐💐💐😍🤩😘
Masha allah. Suuuuuuper singing nalla adipoli kaliyum
ഇതാണ് ദഫ്
ചില ദഫ് ഡാൻസാവാറുണ്ട്
Subhanallah. Mashaallah... nannayittund. Valare ishttayi..
Nalla duff.ithaanu duff.
Song nu correct kali.
Duff mathsarathinu poyal point kittunna kali aanu .kaalinu thaze koode kalichaal point pokum.angathe oru kaliyum kandilla.masha allah. iniyum usharavatte
Super non stop 👍👍👍👍🌹🌹
ഉഷാർ ആയിട്ടുണ്ട്
ഇതിൽ എനിക്ക് മനസ്സിലായത്.... 1 ഡ്രസ്സിങ് ആണ് ഒരു ആർഭാടവും ഇല്ല... എല്ലാം ഒരു ഒത്ത രീതിയിൽ... 2കളി അതും ഒരു നല്ല രീതിയിൽ ഓവർ ആക്കിയില്ല... 3സോങ് പൊളിച്ചു സൗണ്ടിങ് സൂപ്പർ. .. All the best....
Nys
D
മാഷാ അല്ലാഹ്.🤩😘😍💐
th-cam.com/video/Lx3jCBnegxY/w-d-xo.html
Wow spr ma sha allha🥰
Ethrakandu ennenikk ariyilla ..athrakkum ishtaayi...kuttikalkk allaahu barakath kodukkatte.avarude usthadh maarkkum
ദഫ് എല്ലാം ന്യൂ ജെൻ aayittund.. super.. മാഷാ allah
കടൂർ ശാഖ Skssf നടത്തിയ ദഫ് കളിയാണ്.... 💓💕
00919539105499 pls whatsapp
PV Musthafa kabeebakave
11
ഞങ്ങൾ ദഫ്മുട്ടാണ് ശ്രദ്ധിക്കുന്നത്, സംഘടന നോക്കിയല്ല ഇഷ്ടപ്പെടാറുള്ളത്
പോടാ. അന്റെ സംഘടന
Mashallah super😍😍😍😍
Masha allaah..... super......
Adipoli daff song adippoli
Adipoli
മാഷാ അള്ളാ🤲🤲🤲🤲🤲🤲🤲👌
Masahaallah supper👌🏻👏👏😍
Sett kali masha allah
അടിപൊളി
ഇഷ്ട്ടം ഒത്തിരി
നന്നായിട്ടുണ്ട്
Mashaallah ❤❤❤❤❤❤❤❤❤❤
The children did it so well 👍 It is so special 👍🌈
Masha Allah.... supperb👍👍👍💚💚
very simbil step allahu anugrahikatte
കടൂർ SKSSF മജിലിസ്നൂർ വാർഷികം 😍😍😍😍👍👍👍
Mashaallaah.............peruth ishtayi...
Ano
Thanks
Kannur city d I s thop
Masha allah chirich kalikkunnu ❤❤❤❤😍😍😍😍
Adi powuli step
ما شاء الله.. بارك الله
Ithupoloru Duff ithuvare kanditilla. Super.parayan vaakkukalilla.masha allah
എല്ലാം. കൊണ്ടും സൂപർ
ഡ്രസിങ് കൊള്ളാ .തൊപ്പിടെ ചെണ്ടു കളർ 👌
Masha Allah 😍😍
Super❤️🥰
Allahu aa makkalk aarogyavum aafiyathulla deerkhayussum nalki anugrahikkatte... Aameen
Aameen
Mashaallah Orupad thavana kandu.
Polle
പറയാൻ വാക്കുകൾ ഇല്ല
സൂപ്പർ. Kure വെട്ടം kandu
അടിപൊളി ദഫ് 👍👍👍
Poli mashallah
മാഷാ അല്ലാഹ് 😘🥰🥰
നബിദിന റാലിയിൽ ദഫ് കളിക്കുന്ന ഭൂരിഭാഗം പേരുടെ പാന്റ്സും ഞെ,രിയാണിക്ക് താഴെ പോയി ഫ്രീ ഖ് ആവാറുണ്ട് ഇതങ്ങനെ ആവാത്തതിൽ 'സന്തോഷിക്കുന്നു
Ith ipooyathe freeekann