ദഫ് മുട്ട് കണ്ടിട്ടുണ്ട് ഇങ്ങനെയൊരു ദഫ് മുട്ട് ആദ്യമായിട്ട് കാണുകയാണ് | Excellent Duff Mutt 2018

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 1.6K

  • @pubggamingpbg960
    @pubggamingpbg960 6 ปีที่แล้ว +584

    നല്ല രീതിയിൽ കളിച്ചു.
    ഉസ്താദ് നല്ല പരിശീലനം കൊടുത്തിട്ടുണ്ട്.
    എന്നും ഇതുപോലെ കളിക്കാനും കളിപ്പിക്കാനും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @shuhaibcr7334
    @shuhaibcr7334 4 ปีที่แล้ว +496

    ഈ ദഫിന് അഡിക്ട് ആയി എത്ര വട്ടം കണ്ടിട്ടും പൂതി തീരുന്നില്ല 💯💯💕

  • @musthafacv3164
    @musthafacv3164 6 ปีที่แล้ว +1624

    ഈ പാട്ട് ഇത്ര മനോഹരമായി പാടിയവർക്ക് Salut ✅✌

    • @mastertech2937
      @mastertech2937 5 ปีที่แล้ว +25

      Verum salute Alla THE BIG SALUTE

    • @vivasmedias30
      @vivasmedias30 5 ปีที่แล้ว +17

      Mukthar

    • @vivasmedias30
      @vivasmedias30 5 ปีที่แล้ว +26

      ഞങ്ങളെ പഠിപ്പിച്ച ഇക്കാക്ക ആണ്
      മട്ടായ ഉള്ളതാ

    • @naturalmedia1604
      @naturalmedia1604 5 ปีที่แล้ว +5

      th-cam.com/video/bRze-FPtA9k/w-d-xo.html
      ദഫ് പ്രോഗ്രാം

    • @salimjakson6703
      @salimjakson6703 4 ปีที่แล้ว +7

      ആ ക്കന്റെ no ഉണ്ടോ

  • @jasimmohammed702
    @jasimmohammed702 2 ปีที่แล้ว +151

    പാടിയ പാട്ടുകളും അവ കോർത്തിണക്കിയതും, അതിനൊത്ത സ്റ്റപ്പുകളും, ഇത്ര മനോഹരം ആക്കിയവർക്ക് ഒരായിരം അഭിനന്ദനങ്ങൾ✨✨✨

  • @liyavp2473
    @liyavp2473 5 หลายเดือนก่อน +204

    2024കാണുന്നവർ 🤚

    • @ridewaymaker761
      @ridewaymaker761 4 หลายเดือนก่อน +2

      Njan unnd

    • @asifsameera
      @asifsameera 4 หลายเดือนก่อน

      Pinnella

    • @_refiioo_
      @_refiioo_ 4 หลายเดือนก่อน +1

      Illa 2050 thila kanunne

    • @sameerbabu8188
      @sameerbabu8188 2 หลายเดือนก่อน

      😊

    • @sameerbabu8188
      @sameerbabu8188 2 หลายเดือนก่อน

      Nee kazhiv thanne

  • @raheemmachingal9324
    @raheemmachingal9324 3 ปีที่แล้ว +127

    പാട്ടുകാരെ സെലക്ഷൻ ചെയ്ത ആൾക്ക്‌ ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🌹🌹🌹🥰🥰🥰❤❤

  • @shuhaibcr7334
    @shuhaibcr7334 5 ปีที่แล้ว +1838

    ഈ ദഫ് ഇപ്പഴും കാണുന്നവർ ലൈക്‌ അടി 😍

  • @irshubava6365
    @irshubava6365 6 ปีที่แล้ว +271

    ദഫ് കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടായി ഈ ദഫ്

  • @rashidkasaragod4471
    @rashidkasaragod4471 6 ปีที่แล้ว +530

    ദഫ് പഠിപ്പിച്ച ആളെ സമ്മതിക്കണം സൂപ്പർ. പാടിയവരും ഒരു രക്ഷയുമില്ല കിടു

    • @basheerbasheer4279
      @basheerbasheer4279 5 ปีที่แล้ว

      .

    • @basheerbasheer4279
      @basheerbasheer4279 5 ปีที่แล้ว +1

      ദഫ്

    • @shebinmanjambra3945
      @shebinmanjambra3945 5 ปีที่แล้ว +4

      Ambru

    • @KtGafoorGk
      @KtGafoorGk 5 ปีที่แล้ว +4

      Shebin Manjambra ithu ambru ആണോ പഠിപ്പിച്ചത്

    • @vivasmedias30
      @vivasmedias30 5 ปีที่แล้ว +2

      Daa ഇത് mukthar എന്ന് പഠിപ്പിച്ച ആളാണ്

  • @kunjimonmalappuram1615
    @kunjimonmalappuram1615 6 ปีที่แล้ว +182

    അടിപൊളി ....ഇപ്പോഴത്തെ ഫാഷൻ ദഫ് മുട്ടിനേക്കാൾ എത്രയോ മനോഹരം

    • @madhintekoottukaran7613
      @madhintekoottukaran7613 4 ปีที่แล้ว +2

      അന്നും ambru.. ഇന്നും ambru 😁💕

    • @lmfayis
      @lmfayis 4 ปีที่แล้ว +2

      @@madhintekoottukaran7613 😂😂

  • @AliAli-tf4qf
    @AliAli-tf4qf 6 ปีที่แล้ว +73

    മാഷാ അള്ളാ കണ്ടാലും കണ്ടാലും മതിവരാത്ത ദഫ് കളിയും അതിനൊത്ത പാട്ടും

  • @marhabamadeena8394
    @marhabamadeena8394 3 ปีที่แล้ว +40

    പാടിയ പാട്ടും അതിനനുസരിച്ച് തകർത്തു കളിച്ച ദഫ് ടീമിനും ഇന്നത്തെ like

  • @milanbaros5701
    @milanbaros5701 ปีที่แล้ว +11

    ഇതിനേക്കാൾ മികച്ചൊരു പാട്ടും ദഫും ഇനി പിറക്കുമോ എന്ന് സംശയമാണ്.... Greatest Of All Time❤️🔥

  • @fasilmuhammad5665
    @fasilmuhammad5665 6 ปีที่แล้ว +146

    മാഷാ അല്ലാഹ്......
    സൂപ്പറായിക്ക്‌.....നല്ല വോയ്സ് നല്ല കൊറിയോഗ്രാഫി..... കുട്ടികൾ നല്ല പെർഫോർമൻസും...
    സ്റ്റെപ്പ് ഒക്കെ കൂടെ സൂപ്പർ ..
    Excellent......
    മാഷാ അല്ലാഹ്.....

  • @Explomore_
    @Explomore_ 5 ปีที่แล้ว +55

    സോങ് പൊളിച്ചടുക്കി ഒന്നും പറയാനില്ല സൂപ്പർ

  • @anasdj8900
    @anasdj8900 6 ปีที่แล้ว +194

    ഈ ഉസ്താദ് ഞങ്ങടെ നാട്ടിൽ പഠിപ്പിച്ചു പൊളി ദഫ് ❤❤❤

    • @amrubinkp8708
      @amrubinkp8708 6 ปีที่แล้ว +6

      Anas Dj ❤️

    • @anasdj8900
      @anasdj8900 6 ปีที่แล้ว +3

      😀

    • @raheemmachingal9324
      @raheemmachingal9324 5 ปีที่แล้ว +6

      No, undoo

    • @vivasmedias30
      @vivasmedias30 5 ปีที่แล้ว +4

      Endh വിടലാടോ
      ഇത് പഠിപ്പിച്ചത് ഈ പാടിയ ആളാണ്

    • @sowlihmuhammad844
      @sowlihmuhammad844 5 ปีที่แล้ว +2

      @@vivasmedias30 allla amru pattbi ann padipichd

  • @najimkuttynajimkutty2254
    @najimkuttynajimkutty2254 5 ปีที่แล้ว +69

    പാട്ടും ദഫും ഒന്നിനൊന്ന് മിച്ചം അത്രക്കും നന്നായി കളിച്ചു

  • @sulaimankader5561
    @sulaimankader5561 6 ปีที่แล้ว +44

    അതി മനോഹരമായ ദൃശ്യ, ശ്രാവ്യ വിരുന്ന്...
    വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല...
    അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ...

    • @rafeeqch
      @rafeeqch 6 ปีที่แล้ว +1

      sulaiman Kader t😍

  • @ajs8093
    @ajs8093 6 ปีที่แล้ว +141

    അടിപൊളി മക്കളൂസ്😍😍😍
    ദഫ് മാഷിന് ഒരു big salute.....

  • @ShahalKavungal-dn5pu
    @ShahalKavungal-dn5pu 5 หลายเดือนก่อน +8

    ഞാൻ 2018ൽ
    ഒരുപാട് തവണ കണ്ട് ആസ്വദിച്ച ദഫ് മുട്ട് ഈ 2024ലും കാണുന്നു ഈ ദഫിൻ്റെ ഫീലിങ്ങ് ഇന്നും പോയിട്ടില്ല ♥️😍👍

  • @Mrzeus2255
    @Mrzeus2255 2 ปีที่แล้ว +48

    എല്ലാ നബിദിനത്തിനും ഈ ദഫ് കാണുന്ന ഞാൻ 😎

  • @ShanzWorld22
    @ShanzWorld22 4 ปีที่แล้ว +17

    ഈ പെർഫോമെൻസ് കണ്ടോണ്ടിരിക്കുമ്പോ ശ്രെദ്ധിക്കാതെ പോകുന്ന ഒന്നാണ് പിന്നണി ഗായകരുടെ പെർഫോമൻസ് 🙌🙌🙌 എല്ലാം കൊണ്ടും പൊളിച്ചു മക്കളേ 🙏🙏👏👏👏🌹🌹🌹🌹🌹🌹🌹🌹🍫🍫🍫🍫🍫🍫🍫🍫🍫🍫

  • @muhammedfariskk7351
    @muhammedfariskk7351 ปีที่แล้ว +8

    ഗായകർ 👌👌👌... അതിനൊപ്പം കളിച്ച പ്രിയ കൂട്ടുകാർ 👌👌👌...
    അടിപൊളി 🔥🔥🔥

  • @shamsudheenfaizyalalhiyur3072
    @shamsudheenfaizyalalhiyur3072 5 ปีที่แล้ว +22

    Masha alla എനിക്ക് ഈ പാട്ടും ദഫും വളരെ ഇഷ്ടമായി

  • @aflahvk949
    @aflahvk949 3 ปีที่แล้ว +3

    മാഷാ അല്ലാഹ് അടി പൊളി എത്ര മനോഹരം കളിച്ച കൂട്ടു കാർ തകർത്തു ഇവിടുന്ന് കാണുമ്പോ കയ് പൊന്തുന്നു song അതിനും മനോഹരം 😘

  • @althafam6534
    @althafam6534 5 ปีที่แล้ว +309

    ഈ ദഫ് കണ്ട് ഇഷ്ടപ്പെട്ടവർ like അടിക്ക്

  • @kenzkenz30
    @kenzkenz30 6 ปีที่แล้ว +130

    Good sound and song selection.duff step okke superrrr.....a BIG like 😍👍🏻

  • @rahimshameena8608
    @rahimshameena8608 5 ปีที่แล้ว +46

    ഇങ്ങനൊരു ദഫ് ഇതു വരെ കണ്ടിട്ടില്ല bless u👍👌😘🥰

  • @Zionafashionapparel
    @Zionafashionapparel 6 ปีที่แล้ว +175

    നബിചരിതം ഒട്ടുമിക്കതും പാട്ടിൽ ഉണ്ട്... ആരുടെ lyrics ആണോ എന്തോ... അത് രസമായി പാടി

  • @malharmalhar391
    @malharmalhar391 5 ปีที่แล้ว +2

    ഏതൊരു പെർഫോമൻസും മികച്ചതാവുന്നത്‌ വിട്ട്‌ വീഴ്ചയില്ലാത്ത പരിശിലനം കൊണ്ട്‌ മാത്രമാണ്‌. കഠിനമായ പരിശീലനത്തിന്റ്‌ പ്രതിഫലനമാണ്‌ ഇവിടെ കണ്ടത്‌. ഈ രിതിയിൽ ഇവരെ ആക്കിയെടുക്കാൻ പ്രയത്നിച്ച പരിശീലകന്‌ ഈ എളിയ കലാകാരന്റെ ഒരു ബിഗ്‌ സല്ല്യൂട്ട്‌..✋🏻🙋🏻‍♂️
    . ഒപ്പം കളിച്ചവർക്കും.

  • @kanzafilzakanzafilza2213
    @kanzafilzakanzafilza2213 6 ปีที่แล้ว +86

    Paadiyavar oru rakshayumillaa😍😍😍

  • @MuhammadRaihan-f7b
    @MuhammadRaihan-f7b ปีที่แล้ว +2

    ഞങ്ങൾ ഈ പാട്ട് ഇട്ടാണ് collage il Duff കളിച്ചത്. മാഷാ അല്ലാഹ first കിട്ടി

    • @muhsinshereef5618
      @muhsinshereef5618 4 หลายเดือนก่อน +1

      Song kittuo link tharaavo?

  • @Arzal-pi5gu
    @Arzal-pi5gu 5 หลายเดือนก่อน +12

    2024❤‍🔥ആരേലും ണ്ടാ ഇവടെ കമോൺ....

  • @RikkuzEdits
    @RikkuzEdits ปีที่แล้ว +4

    ദയവാൽ നിന്റെ നോട്ടം
    കരുണ കൊണ്ടുള്ള കടാക്ഷം
    തരേണമേ കനിവാൽ മോക്ഷം
    വിനീതമായ് നിന്റെ സമക്ഷം
    വിജയം നീ നൽക് സഹർഷം
    ഇഹപര ജീവിത സൗക്യം
    പാപങ്ങളേറെ ചെയ്തിവർ എന്നാലും
    ഏകനിലാഹേ നീ മാപ്പ് തന്നാലും...(2)
    പ്രഭാമയരായ റസൂലിൻ മദ്ഹിന്റെ പ്രഭയല്ലോ
    പ്രദീപ്തമാം തിരു സദസ്സിന്റെ
    പ്രകാശത്തിൻ ശറഫല്ലോ
    നൽകണേ പരനേ......

  • @shifanashifana8137
    @shifanashifana8137 ปีที่แล้ว +4

    Eee pattu iprawasiom nammmude madhrasail eduthu❤❤
    Eee pattu padiya ellawarkum big big salute❤🙏🙏

  • @sulaimankader5561
    @sulaimankader5561 6 ปีที่แล้ว +437

    എനിക്ക് തോന്നുന്നത് ഇതിന് dislike അടിച്ചവർ
    അന്ധരും, ബധിരരുമാണെന്നാണ്...

    • @smartmediavision
      @smartmediavision  6 ปีที่แล้ว +15

      Thanks sir...

    • @raihanarayyu474
      @raihanarayyu474 5 ปีที่แล้ว +8

      Dislike adichavrk parayaanumund karangal deff ennu parajhaal idhano alla deff arbna vattappattu kolkali ennivayennu ulbavichu varadathu aanu alladhe brike alla

    • @muhammedmusthafavengadchet5855
      @muhammedmusthafavengadchet5855 5 ปีที่แล้ว +2

      @@raihanarayyu474ath klasikk eth fansi manassilakk athyam

    • @Afsaltt-hb4ww
      @Afsaltt-hb4ww 4 ปีที่แล้ว +2

      @PA HANEEFI MEDIA t

    • @sheriseri317
      @sheriseri317 4 ปีที่แล้ว +1

      Sathyam

  • @FaizAP
    @FaizAP 6 ปีที่แล้ว +27

    നോക്കി നോക്കി അവസാനം വരെ നോക്കിപ്പോയി 😍🔥👍🏻

    • @rafeeqch
      @rafeeqch 6 ปีที่แล้ว

      Faiz AP 😍

  • @irshadthamararassery4953
    @irshadthamararassery4953 2 ปีที่แล้ว +1

    ഇതിലെ പാട്ട് അതിനൊത്ത ദഫിന്റെ ചുവടുകൾ....mashallah
    ലൈവ് ആയി പാട്ട് പാടി നടത്തുന്ന ദഫ് തന്നെയാണ് മനോഹരം.... ഈ അടുത്ത് dj മോഡൽ സെറ്റപ്പുള്ള പാട്ടുകൾക്ക് ദഫ് നടത്തിയത് അത്ര മനോഹരമായി തോന്നിയില്ല.....

  • @arshadarshaarshadarsha2779
    @arshadarshaarshadarsha2779 2 ปีที่แล้ว +23

    ഞാൻ ദഫ് കണ്ടിട്ടില്ല ആ പാട്ട് ആണ് കേട്ടത് ❤️❤️❤️❤️അത്രയും മനോഹരം ❤️❤️❤️

  • @subairvalappan730
    @subairvalappan730 5 ปีที่แล้ว +193

    Comment വായിക്കാൻ ഓടിവന്നവർ ആരെല്ലാം

  • @NooreMadeena
    @NooreMadeena 6 ปีที่แล้ว +13

    ത്വാഹാ തങ്ങളുടെ ഇനി ഈ മണ്ണിലുണ്ടോ എന്ന പാട്ടിന്റെ ടൂണിലുള്ള ഒരു പാട്ടാണ് ആദ്യത്തെത്....delicious ..heart touching

  • @aslu5256
    @aslu5256 ปีที่แล้ว +3

    2018 nadanna ee defil kalicha oru vidhyarthi ayirunnu njn❤️ cment kandpol valrea adhikam sandhoshm❤️

  • @losblancos8046
    @losblancos8046 3 ปีที่แล้ว +4

    മാഷാഅല്ലാഹ്‌ കണ്ടപ്പോൾ ഒരു പാട് ഇഷ്ടപ്പെട്ടു.... ചെറുപ്പ കാലം ഓർമ വന്നു

  • @latheefv7130
    @latheefv7130 2 ปีที่แล้ว +2

    അവസാനത്തെ ബദറിനെ വിവരിക്കുന്ന പാട്ടുകൾ ഒരു രക്ഷയുമില്ല ❤️

  • @suhailmusafir6599
    @suhailmusafir6599 2 ปีที่แล้ว +5

    എന്നും കാണും.. അത്രക്ക് ഇഷ്ടമായി പാട്ടും ദഫും... 😍😍

  • @sainulabid4149
    @sainulabid4149 5 หลายเดือนก่อน +1

    മന്താരാ കുളിർ വീശി ആ പാട്ടിന്റെ ഇടയിൽ ഇട്ട ആ ഹമിങ് masha allah 🥰🥰🥰

  • @ummarmalayil2903
    @ummarmalayil2903 5 ปีที่แล้ว +6

    സൂപ്പർ സൂപ്പർ 👌👌👌
    മനോഹരമായ ഗാനം
    പാടിയവർക്ക് സ്പെഷ്യൽ താങ്ക്സ്

  • @salimorayursalimorayur3931
    @salimorayursalimorayur3931 5 ปีที่แล้ว +2

    പാട്ടും എല്ലാം പൊളി ഒന്നും പറയാനില്ല ഇനിയും ഇതുപോലെ നാഥൻ തുണക്കട്ടെ

  • @shamsudheenkaruvath8986
    @shamsudheenkaruvath8986 6 ปีที่แล้ว +47

    ഞാനും ദഫ് കളിക്കുന്ന കുട്ടിയ

  • @shameersemi674
    @shameersemi674 4 ปีที่แล้ว +8

    പാട്ടാണോ ദഫ് ആണോ spr എന്ന് പറയാൻ പറ്റാത്ത level 😍👏

  • @aizamedia2022
    @aizamedia2022 3 ปีที่แล้ว +8

    എത്ര പുതുമകൾ വന്നു പക്ഷെ ഇതിന്റെ അടുത്തേക് മറ്റൊന്ന് വന്നിട്ടില്ല 👍

  • @IshaqT-in2lh
    @IshaqT-in2lh หลายเดือนก่อน

    24/11/2024👍💖out standing performance ❤ഒരു രക്ഷയുമില്ല, ദഫും കൈകളും കൊണ്ട് ഒരു മാജിക്‌ തീർത്തു 👍💖🥰

  • @esmismu9622
    @esmismu9622 2 ปีที่แล้ว +6

    ദഫ് എല്ലാവരും അടിപൊളി കളിച്ചു 👍👍👍👍🏆🏆🏆പാടിയവർ സൂപ്പർ

  • @Anshu-kf2tr
    @Anshu-kf2tr 2 ปีที่แล้ว +14

    സ്റ്റെപ്പുകൾ 👍👍👍👍👍👍👍👍പഠിപ്പിച്ച ഉസ്താദിനെ 💯💯💯🔥🔥🔥♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sanfeertv3662
    @sanfeertv3662 6 ปีที่แล้ว +9

    Masha allah💗
    Cheeritto.songs anusaricha kaligal.endhaayaalum super👌👌👌👌👌👌👌👌👍👍👍👍👍👍👆

  • @padachonteduniyavu2065
    @padachonteduniyavu2065 3 ปีที่แล้ว +1

    ശെരിക്കും ഇത് ദഫ് കളിയല്ല ഒപ്പന ആയിരിക്കും ആ കയ്യിലെ ദഫ് ഒഴിവാക്കിയാൽ. ദഫ് കളിക്ക് എതിരാണ് ഈ കളികൾ ഡാൻസ് പോലെ തോന്നിക്കും
    പൂർവികർ കൊണ്ട് വന്ന ദഫ് കളിയെ പ്രോത്സാഹിപ്പിക്കു അത്തരം കളിയും ഇപ്പോഴും ഉണ്ട് അവരെക്കെ ഒരുപാട് ഫസ്റ്റ് വാങ്ങുന്നുമുണ്ട്

  • @jamshi7049
    @jamshi7049 3 ปีที่แล้ว +3

    നല്ല മനോഹരമായ ദഫ്മുട്ട് പാട്ടിനോപ്പം കളിക്കുന്നുണ്ട്

  • @NadeeraNasar-iv7oo
    @NadeeraNasar-iv7oo 8 หลายเดือนก่อน +1

    ❤❤nice song ❤❤🎉

  • @shameershashameerfowerstv4135
    @shameershashameerfowerstv4135 2 ปีที่แล้ว +4

    O: 05:46:00 ൽ മനോഹരമായ ഒരു Pitch Change ഉണ്ട്. കേൾക്കാൻ രസമാണാ ഭാഗം '
    കളി ഒരു രക്ഷയില്ലാത്ത അവതരണം
    മാഷാ അള്ളാ

  • @abafsm0016
    @abafsm0016 6 ปีที่แล้ว +7

    Parisheelakan pwoli . Athilum pwolich kalicha pilleerum singerum

  • @basith5207
    @basith5207 2 ปีที่แล้ว +2

    Chendhara pathinezhum.... Aa song enganeyaa kittukaaa

  • @suhailkt2590
    @suhailkt2590 5 ปีที่แล้ว +12

    Woow, what a wonderful❣️❣️
    Singers super...

  • @rafeeqkmr726
    @rafeeqkmr726 2 ปีที่แล้ว +2

    ഈ ദഫ്ന്റെ പ്രാർത്ഥന വീണ്ടും വീണ്ടും കേൾക്കുവാൻ തോന്നുന്നു

  • @advjafarkp4911
    @advjafarkp4911 5 ปีที่แล้ว +1

    മാഷാ അല്ലാഹ്... ഇതെന്തൊരു ദഫ്..... കുട്ടികൾ എന്തൊരു സ്മാർട്ട്‌... ആരാണ് ഇവരുടെ trainer....... ഇതെവിടെയാണ്

  • @mohammedrafi574
    @mohammedrafi574 2 ปีที่แล้ว +3

    Poomakkathaveshamay എന്നാ സോങ്ങിന്റെ full lyrics അറിയുന്നവർ ഒന്ന് അയച്ചു തരുമോ pls

  • @muhammedmuhsin9247
    @muhammedmuhsin9247 2 ปีที่แล้ว +1

    Kanakakam kondadunne full song send chyy

  • @ZyroxGaming-uq6lu
    @ZyroxGaming-uq6lu 6 หลายเดือนก่อน +9

    2024 ll kaannunnavar undoo❤

  • @ramsimol6381
    @ramsimol6381 6 ปีที่แล้ว +1

    Iniyum ithupole paadaanum duf muttaanum allahu thofeek nalkatte

  • @foodballfan6623
    @foodballfan6623 2 ปีที่แล้ว +10

    ഇത് മലപ്പുറം ആണ് നടന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്

    • @halamadrid6488
      @halamadrid6488 5 หลายเดือนก่อน

      Evideyan

    • @shahidks4309
      @shahidks4309 หลายเดือนก่อน

      ​@@halamadrid6488Malappuram

  • @yaseenyasi4950
    @yaseenyasi4950 3 หลายเดือนก่อน +1

    പാട്ടും ദഫും അടിപൊളി ❤❤❤😊

  • @shabigladi5471
    @shabigladi5471 6 ปีที่แล้ว +39

    Superrr ennu paranjan mathiyavilla...athrayum kidilan

  • @muhammedshammas6474
    @muhammedshammas6474 2 ปีที่แล้ว +2

    Ee song mathram kittumo

  • @സന്തോഷംസമാധാനം
    @സന്തോഷംസമാധാനം 2 ปีที่แล้ว +1

    Allahu anugrahich enikkum duff nu paatt paadaan avasaram kittiyittund.🥰🥰🥰

  • @ashijamshu6819
    @ashijamshu6819 6 ปีที่แล้ว +4

    എന്തായാലും പൊളിച്ചു മക്കളെ പൊളിച്ചുന്ന് പറഞ്ഞാൽ പോരാ... സൂപ്പർ...

  • @shareefaShareefa-h4q
    @shareefaShareefa-h4q ปีที่แล้ว +1

    Hlo bro ente duff team in vendi kalikaan eeee song full venam ith onn tharoo pls argent pls 🙏🙏🙏🥺 pls argent 🛑🛑🛑🛑 vekam tharoo🛑🛑🛑

  • @anuanas5758
    @anuanas5758 3 ปีที่แล้ว +8

    പാട്ടും ദഫും ഒരേ പൊളി 💥💥😘😘😘

  • @shamsulhaq6044
    @shamsulhaq6044 3 ปีที่แล้ว +2

    Gaanam drass kali ellam sooper Marsha allah

  • @nabeel4798
    @nabeel4798 6 ปีที่แล้ว +46

    പാട്ട് നന്നായി ആസ്വദിചു

  • @Shihab_Muhammed
    @Shihab_Muhammed 3 ปีที่แล้ว +1

    E daff kolathur paliyalkulamb team anne

  • @ghostviper4543
    @ghostviper4543 3 ปีที่แล้ว +30

    2021 ൽ കാണുന്നവർ like അടി 😉😉

  • @rafeeksignalrafeeksignal7048
    @rafeeksignalrafeeksignal7048 ปีที่แล้ว +1

    ഈ ചെന്താരാ പതിയേഴും songinte lyrics undo

  • @silufari
    @silufari 3 ปีที่แล้ว +3

    സ്റ്റപ്പ് ഒരു രക്ഷയുമില്ല poli കാണാൻ നല്ല രസണ്ട് മാഷല്ലാഹ് ❤

  • @muhammadrashid5016
    @muhammadrashid5016 5 ปีที่แล้ว +2

    Polichu ഒരു രക്ഷയില്ല സൂപ്പർ ദഫ് and song👏

  • @jpf6m780
    @jpf6m780 6 ปีที่แล้ว +44

    Wow😨😨Adipoli👌👌👌Ith padippicha aalu puliyanu😍😍

  • @sidheeqsidheeq9875
    @sidheeqsidheeq9875 3 ปีที่แล้ว +2

    Aww...❤
    Masha allah....
    Etrhra kandalum. Mathi varillah

  • @yunusalayan4078
    @yunusalayan4078 2 ปีที่แล้ว +3

    Ee varshavum upload cheyyoondu

  • @sinuchannel5094
    @sinuchannel5094 3 ปีที่แล้ว +1

    Yenik song um at pole athile steppum bayangara eshdam aiii mashahallah poli❤️❤️❤️❤️❤️❤️❤️❤️❤️

  • @Zionafashionapparel
    @Zionafashionapparel 6 ปีที่แล้ว +9

    പാടിയവർ, കളിച്ചവർ, പടിപ്പിച്ചവർ aawwwssmmm... ഒന്നും പറയാൻ ഇല്ല

  • @Handle_by_saifu
    @Handle_by_saifu 2 ปีที่แล้ว +2

    Ee pattu kittoo

  • @azaruddeenazar8777
    @azaruddeenazar8777 6 ปีที่แล้ว +7

    നല്ല രീതിയിൽ കളിച്ചു مَا شَا اَللَّه ഉസ്താദിനും കുട്ടികൾക്കും പടച്ച റബ്ബ് ഇനിയും നല്ല രീതിയിൽ കളിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ GooD luCk aLL🔥🔥🔥🔥😍😍

  • @Sadhu._777
    @Sadhu._777 ปีที่แล้ว +1

    ഇ ദഫ് ഇപ്പോളും കാണുന്നവർ like🙋🏻‍♂️

  • @mohammedayeshumol1273
    @mohammedayeshumol1273 6 ปีที่แล้ว +28

    mashallah enthoru perfection 😘😍

  • @ramanan5593
    @ramanan5593 2 ปีที่แล้ว +1

    എത്ര തവണ കേട്ടാലും മതിവരില്ല

  • @abdulfarisv5460
    @abdulfarisv5460 3 ปีที่แล้ว +8

    7:53 Chen ചെഞുണ്ടില്‍ 😂💕

  • @aadhilapk9953
    @aadhilapk9953 3 ปีที่แล้ว +4

    No words masha allah ♥😍❤🥰

  • @mohammedrafi574
    @mohammedrafi574 2 ปีที่แล้ว +1

    Lyrics undo

  • @nashwanaseer5074
    @nashwanaseer5074 3 ปีที่แล้ว +5

    Song and singers are amazing .masha alla

  • @mikku_01
    @mikku_01 4 ปีที่แล้ว +3

    Ithokke kanditt ikkollathe nabhi dhinathe kurich orkkunna njan.....🥺🥺🥺
    Go Corona...
    Corona Go

  • @jaseenajasi567
    @jaseenajasi567 2 ปีที่แล้ว +2

    Ee songum teppum enthurasa parayan vakkakalilla

  • @muzammilvayadmuzammil6162
    @muzammilvayadmuzammil6162 6 ปีที่แล้ว +6

    അൽ ഹംദുലില്ലാഹ് നല്ല പാട്ടുകാർ, കുട്ടികൾ