ഈ വീഡിയോ ആഭാസമാണ്. യഥാർത്ഥ ഉസ്താദുമാർ ഇങ്ങനെയെന്നും ചെയ്യാറില്ല. പിന്നെ ഉസ്താദുമാർക്ക് ഇസ്‌ലാമിക വിശ്വാസികൾക്കിടയിൽ ഒരു ആദരവ് ഉണ്ട്. അതു കാരണം അവർ സന്തോഷത്തിന് എന്തെങ്കിലും കൊടുക്കും. അതിന് അസൂയ തോന്നിയിട്ട് കാര്യല്ല്യാ
എല്ലാവർക്കും കുതിര കയറാൻ ഉസ്താദുമാർ തന്നെ അവരുടെ മക്കൾക്ക് രണ്ട് അക്ഷരം പഠിപ്പിക്കാനും ഒരു പെണ്ണിനെ അനുവദനീയമായ രീതിയിൽ ഒപ്പം കിടത്താനും അവസാനം മൂക്കിൽ പഞ്ഞി വെച്ച് കുഴിയിലേക്ക് പോകുമ്പോഴും അവർ തന്നെ വേണം കഷ്ടം😠
ഞങ്ങടെ നാട്ടിൽ റമളാനിൽ അപ്പുറം ചാടിയ ഹതീബ് ഉണ്ടായിരുന്നു ഇപ്പൊ ഇതെ ആൾ ഇതേ ജോലി ചെയ്യുന്നു അത് വെച്ച് എല്ലാവരും അങ്ങനെ ആണെന്ന് അല്ല ഇപ്പോഴും എന്റെ നാട്ടിൽ ഹതീബ് ഉണ്ട് അപ്പൊ ഇങ്ങനെത്തെ ഉഊ മാരെ ഇതിലപ്പുറം കാട്ടി വീഡിയോ ഇറക്കണം ചിലർക്കു ഇതൊന്നും കുഴപ്പം ഉണ്ടാവില്ല ഒന്നെല്ലെങ്കിൽ അവനവന്റെ സംഘടനയിൽ പ്പെടുന്ന അലാകും പിന്നെ അങ്ങനെ ഉള്ളവർക് നിങ്ങളും അറിഞ്ഞു കൊണ്ട് അനുവദിക്കുന്നു എന്നല്ലേ അത് നിങ്ങടെ അവകാശം ഇത് പോലത്തെ വീഡിയോ ഇറ ക്കുന്നത് അത് ബാവയുടെ അവകാശം അല്ല അതിനോടുള്ള പ്രതിഷേധം പിന്നെ ഇതൊക്കെ മുസ്ലിങ്ങൾക്ക് നാണക്കേടാ എന്ന് പറയുകയാണെകിൽ അങ്ങിനെത്തെ മുസ്ലിം ഇതിനെ അനുകൂലിക്കുന്നവർ ആരും ഉണ്ടാകില്ല
പിന്നെ ഉസ്താദുമാരെ കളിയാക്കി എന്നു പറഞ്ഞുകൊണ്ട് കൂടുതൽ കമന്റ് കണ്ടു. ഞാൻ ഒന്നു പറയട്ടെ ഉസ്താദുമാർ ഉടായിപ്പ് ആണ് തരികിട ആണ് കഥയിൽ പ്രത്യേകം പറയുന്നുണ്ട്. വീഡിയോ കണ്ട് കഥ മനസ്സിലാക്കിയിട്ട് വേണം വല്ലതും പറയാൻ
വിവേഴ്സിന്ന് വേണ്ടി എന്തെങ്കിലും ചെയ്യുകയോ നിങ്ങളുടെ മലപ്പുറം ഏതെങ്കിലും മുദരിസും മുഅദ്ദിനും ഇരുപത്തി ഏഴാം രാവിന്ന് സക്കാത്തിന്ന് പോകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ ഇതെല്ലാം നിങ്ങളുടെ നാശത്തിന്ന്
എല്ലാത്തിനും കേറി like ചെയ്താൽ ഇയ്യൊരു പുണ്യാളൻ ന്ന് ആൾക്കാർ വിചാരിക്കും ന്ന് കരുതിയോ. എന്തിനാടോ ഇല്ലാത്തത് ഇല്ലാത്തവരുടെ മേലിൽ കെട്ടിച്ചമച്ചു നക്കിയായി ജീവിക്കുന്നെ? ഇനി ഇതിനും കൊട് ഒരു like 😏
ഇവർക്ക് രണ്ട് പേർക്കും കളിയാക്കൽ കുറച്ചു കൂടുതൽ ആണ്. ഇവർ രണ്ട് പേരും ശെരിക്കും ഒരു അതാബ് അനുഭവിക്കുക തന്നെ ചെയ്യും. ഈ വാക്ക് കുറിച്ച് വെച്ചോളൂ. അടുത്ത് തന്നെ കാണും തീർച്ചയായും.
ഉസ്താദുമാരെ കുറിച്ചറിയണമെങ്കിൽ അവരുമായി വല്ല ബന്ധവും വേണം. എന്തായാലും നിങ്ങൾ കാണിക്കുന്ന തെണ്ടിത്തരങ്ങളൊന്നും അവർ കാണിക്കാറില്ല. വല്ലതും പഠിച്ച് നല്ല സന്ദേശം കൊടുക്കടൊ .
നാച്ചുറാലിറ്റി ആയിരുന്നു നിങ്ങളുടെ വിജയം, ഇതിന് യാഥാർഥ്യവുമായി ഒരു ബന്ധവും കാണാൻ കഴിയുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് ചിരി വന്നില്ല. ബാക്കി വീഡിയോസ് എല്ലാം ഇഷ്ടം
സമകാലിക വിഷയങ്ങൾ ഇഷ്ടം പോലെ നല്ല കണ്ടാന്റായി എടുക്കാൻ ഇഷ്ടം പോലെ ഉണ്ട് സഹോദര.. വെറുത നിങ്ങളുടെ എന്തെങ്കിലും സാമ്പത്തിക ലാഭത്തിനു വേണ്ടി ഒരു സമുദായത്തെ മുഴുവൻ ചെളി വാരിത്തേക്കരുത്... വിമർശിക്കുമ്പോഴും തരം താഴ്ത്തി കാണിക്കുമ്പോഴും സ്വയം ഒന്ന് വിലയിരുത്തുന്നത് നന്നാവും... നല്ല വീഡിയോസ് നല്ല പ്രമേയവും ഉണ്ടാവട്ടെ 🥰💝
ഈ വീഡിയോ കണ്ടിട്ട് കുറെആൾക്കാർ വിമർശിക്കുന്നുണ്ട് എന്ത് കണ്ടിട്ടവിമർശിക്കുന്നത് ഇത് ഒരു കോമഡി ആണ് പിന്നെ ഈ വിമർശിക്കുന്നവരോട് ഒരു കാര്യം നിങ്ങളുടെ ഖബറിൽ അല്ലല്ലോ അവർകിടക്കുന്നതു കുറ്റംപറയുന്ന സുഹൃത്തുക്കളെ നിങ്ങൾ നിങ്ങളുടെവീട്ടിലെ കാര്യം നോക്കിയാൽ മതി...?
ഈ വീഡിയോ ആഭാസമാണ്. യഥാർത്ഥ ഉസ്താദുമാർ ഇങ്ങനെയെന്നും ചെയ്യാറില്ല. പിന്നെ ഉസ്താദുമാർക്ക് ഇസ്‌ലാമിക വിശ്വാസികൾക്കിടയിൽ ഒരു ആദരവ് ഉണ്ട്. അതു കാരണം അവർ സന്തോഷത്തിന് എന്തെങ്കിലും കൊടുക്കും. അതിന് അസൂയ തോന്നിയിട്ട് കാര്യല്ല്യാ
കള്ള ഉസ്താദ് മാർക്കെതിരെ ആണ്
Correct 💯
ഏതെങ്കിലും ഉസ്താദുമാർ അടുത്ത് തന്നെ നിങ്ങളെ പറ്റി സംസാരിക്കും ഏതെങ്കിലും വേദിയിൽ
Waiting 😝
എല്ലാവർക്കും കുതിര കയറാൻ ഉസ്താദുമാർ തന്നെ
അവരുടെ മക്കൾക്ക് രണ്ട് അക്ഷരം പഠിപ്പിക്കാനും
ഒരു പെണ്ണിനെ അനുവദനീയമായ രീതിയിൽ ഒപ്പം കിടത്താനും
അവസാനം മൂക്കിൽ പഞ്ഞി വെച്ച് കുഴിയിലേക്ക് പോകുമ്പോഴും അവർ തന്നെ വേണം കഷ്ടം😠
Mm..ivarodonnum paranjitt karyalla😏
ഞങ്ങടെ നാട്ടിൽ റമളാനിൽ അപ്പുറം ചാടിയ ഹതീബ് ഉണ്ടായിരുന്നു ഇപ്പൊ ഇതെ ആൾ ഇതേ ജോലി ചെയ്യുന്നു അത് വെച്ച് എല്ലാവരും അങ്ങനെ ആണെന്ന് അല്ല ഇപ്പോഴും എന്റെ നാട്ടിൽ ഹതീബ് ഉണ്ട് അപ്പൊ ഇങ്ങനെത്തെ ഉഊ മാരെ ഇതിലപ്പുറം കാട്ടി വീഡിയോ ഇറക്കണം ചിലർക്കു ഇതൊന്നും കുഴപ്പം ഉണ്ടാവില്ല ഒന്നെല്ലെങ്കിൽ അവനവന്റെ സംഘടനയിൽ പ്പെടുന്ന അലാകും പിന്നെ അങ്ങനെ ഉള്ളവർക് നിങ്ങളും അറിഞ്ഞു കൊണ്ട് അനുവദിക്കുന്നു എന്നല്ലേ അത് നിങ്ങടെ അവകാശം ഇത് പോലത്തെ വീഡിയോ ഇറ ക്കുന്നത് അത് ബാവയുടെ അവകാശം അല്ല അതിനോടുള്ള പ്രതിഷേധം പിന്നെ ഇതൊക്കെ മുസ്ലിങ്ങൾക്ക് നാണക്കേടാ എന്ന് പറയുകയാണെകിൽ അങ്ങിനെത്തെ മുസ്ലിം ഇതിനെ അനുകൂലിക്കുന്നവർ ആരും ഉണ്ടാകില്ല
ഇവനൊക്കെ അവസാനം തെണ്ടിത്തന്നെ ജീവിക്കേണ്ടി വരും 🎉🎉
ഇവൻ എന്ന് ഉദ്ദേശിച്ചത്, ഈ വീഡിയോ ചെയ്തവരെയാണ് 👁️
വേറെ പല വേഷവും കെട്ടാൻ ഉണ്ടായിരുന്നു... ഉസ്താദ്മാരെ അവഹേളിക്കലായിപ്പോയി.... കഷ്ട്ടം..
ഉസ്താദ് മാരെ കളിയാക്കൽ മാത്രമാണ് ഇപ്പൊ ഇവരെ പരിപാടി
ആളുകളെ ചിരിപ്പിക്കാൻ വേണ്ടി ഇല്ലാ കഥ ഉണ്ടാക്കി എടുക്കിന്നവർക്ക് നാശം
അടുപ്പിലെ കോമഡി..കാണുമ്പോൾ തന്നെ വേറുപ്പാകുന്ന...
ഉസ്താദ് മാർ ഇങ്ങനെ ഒന്നും അല്ലാട്ടോ
Chengaayi vedio il parayunnund
Koothara aalgal aanu usthad allaannu
അതാണ്🥰🥰
@@mohammedriswanpt4076 kkk
@@mohammedriswanpt4076 ooo
മുസ്ലിമാർക്ക് ത***** തിരിഞ്ഞു നിന്നുള്ള പരിചയം അല്ലേ ഉള്ളൂ
ഇത് ഉസ്താദുമാരെയും മറ്റും സമൂഹത്തിനും സമുദായത്തിനും ഇടയിൽ തരംതാഴ്ത്തിയും താ റടിച്ചും കാണിക്കാൻ വേണ്ടിയാണ്
ഈ കളിയാക്കൽ ആരോഗ്യം ഉള്ളത് കൊണ്ടാണ് ചിരിക്കാൻ ഒരു പാട് പേരുണ്ടാവും അതൊക്കെ ജീവിതൽ മനസ്സിലാക്കും വൈക്കാതെ
കളിയാക്കേണ്ടത് കളിയാക്കണം... ജാറം തട്ടിപ്പുകാരെ ആദ്യം പൊക്കണം
Athu shariyanu ithinu ivanmaar anubhavikkum. Urapp
@@moiduk786 ആക്റ്റിംഗ് സ്ക്രിപ്റ്റുകൾ ആണ് ബ്രോ
ഇത് ഒക്കെ ഒരു കളിയാക്കൽ ആണോ അത് ഒക്കെ ഒരു രെസം അല്ലെ ഉസ്താദ് മാർ ഇങ്ങനെ നാടകോ ഇത് ഒക്കെ ഒരു അഭിനയം അല്ലെ
Bro this is scripted nothing more.....😊
ഇതിനു ഉസ്താദ് മാർ മറുപടി പറയും... തീർച്ച 😰
എവിടുത്തെ ഉസ്താദുമാര് ആണ് 27 രാവിന് പൈസക്ക് തണ്ടല് ആലത്തൂർ പടിയിലുള്ള ഉസ്താദുമാരാണോ ഞങ്ങളെ ഇവിടെ ഒന്നുമില്ല ട്ടോ
മുദരിസ് ഉസ്താദ് പോലോത്ത കഥാപാത്രം അതും ഈ റമളാനിൽ സൂഹത്തിന്റെ പോക്ക് എങ്ങോട്ട ദുനിയാവ് വിട്ടാൽ ആഖിറമുണ്ടെന്ന ബോധം നല്ലതാ
എന്തിനാണ് അല്ലാഹുവിന്റെ ദീനിന്റെ ആളുകളെ കളിയാക്കുന്നത് സഹോദരാ
ഉസ്താദുമാരെ കുറിച് ഒരു ധാരണയുമില്ല അതാണ്
നോമ്പ് നോറ്റ് ഇസ്ലാമിനെ കളിയാക്കുന്നവർ 😓😓😓പുച്ഛം
ഇസ്ലാംമിനെ കളിയാക്കുന്നവരെ കളിയാക്കുന്നവറ്
ഇവിടെത്തെ സ്ഥിരം പ്രഷകർ ഹാജർ ഇട്ടോളി 🥰
ബാവ: ഈമാന്റെ നടുക്കഷ്ണം( തെണ്ടിത്തരം)
ഈ പ്രോഗ്രാം ശരിയായില്ല ഉസ്താദുമാർ ഇങ്ങനെ സകത്തിന് പോവാറില്ല
ഇങ്ങനെയൊന്നും ഉസ്താദുമാർ ചെയ്യാറില്ല
ഇവന്റെ അഭിനയം ഒന്ന് ഓവറാകുന്നു. മഹല്ല് കമ്മിറ്റി ഇടപെടുക
Ee vedio kanunna eathengilum oruthan ith karanam usthadmare kochayi kaanukayum ath vazhi avar paranj tharunna arivineyum nisaramakkiyal athinte Ellathinteyum kaaranakkaran ningalakum suhrthe
രണ്ടു ഉസ്താദ് മാരും നല്ലോണം ഉഷാർ ആകുന്നുണ്ടല്ലോ 😂😂ഇങ്ങോട്ട് ഒക്കെ വരൊണ്ടി 😂😂😂നല്ലോണം കിട്ടും
എന്നിട്ട് അവനിക്ക് കുറച്ചു തീ... വാരി കൊടുക്കൊണ്ടു
എന്ത് തോന്നി vasavum നടത്തിയാലും ആളുകൾ കാണാനും ചിരിക്കാനും ഉണ്ടാകും അതിന്റെ ഒക്കെ ഫലം ഇവിടന്നു തന്നെ അനുഭവിക്കും തീർച്ച
ഇത് പ്പോ ഈ റമളാൻ മാസത്തിൽ ഇങ്ങനെ വേണോ
ഈ റമളാൻ മാസത്തിൽ youtube ഓഫ് ചെയ്തുവെച്ചൂടെ
ഉസ്താദുമാരെ അവഹേളിക്കുന്ന ഈ വേഷത്തിൽ ഉള്ള അഭിനയം നിർത്തി പോടാ...
നിന്റെ ഒക്കെ അന്ത്യം എങ്ങനെ ആയിരിക്കും എന്ന് നീ ഒന്ന് ചിന്തിച്ചോ ഉസ്താദ് മാരെ കളിയാക്കുന്ന വിഡിയോ ചെയ്യുന്നവർദുഖിക്കേണ്ടി വരും
Eni melal avan edoola
കളിയാക്കൽ കുറച്ചു കൂടി അതും റമളാനിൽ 🥹
Njangalk reech kittanam
വേഷം ശരിയായില്ല
ഉസ്താദുമാരെ പരിഹസിക്കരുത്
ആരോഗ്യം ഉള്ള വർ ക്ക് അല്ല സക്കാത്ത് അർഹത ഉള്ള വർ ക്കാണ് അത് മനസിൽ ലക്കി കമന്റ് ഇടണം
ഈ വീഡിയോയിൽ അവസരം തന്ന ബാവക്ക് പ്രത്യേകം നന്ദി താങ്ക്സ്❤🥰
(ഓട്ടോക്കാരൻ) ഉസ്മാൻ കൂട്ടിലങ്ങാടി
Ingale crct sthalam evde.
@@musthafa5657 മലപ്പുറം കൂട്ടിലങ്ങാടി
അപ്പോൾ നീ ഉണ്ട് അല്ലെ ഉസ്താദ് കളിയാക്കാൻ നിനക്ക് അവന്റെ തീ..... വാരി തിന്ന് അതിന് അവസരം തന്നതിന്..... നീ പറഞ്ഞത് കൊടുത്താൽ പോരെ
ഈ.. വിഡിയോ സമൂഹത്തിന് പറ്റിയതല്ല.!! ഓർക്കുക.!! ഇനി ആവർത്തിക്കരുത്...!!!
👍👍👍👍👍👍👍
പിന്നെ ഉസ്താദുമാരെ കളിയാക്കി എന്നു പറഞ്ഞുകൊണ്ട് കൂടുതൽ കമന്റ് കണ്ടു. ഞാൻ ഒന്നു പറയട്ടെ ഉസ്താദുമാർ ഉടായിപ്പ് ആണ് തരികിട ആണ് കഥയിൽ പ്രത്യേകം പറയുന്നുണ്ട്.
വീഡിയോ കണ്ട് കഥ മനസ്സിലാക്കിയിട്ട് വേണം വല്ലതും പറയാൻ
Allenkil kurach enkilum ulupp vende eramalanil polum nannavan manass illattha kure janmangal😢😢
😊
സൂപ്പർ👍
നിങ്ങൾ നിങ്ങളുടെ വിലകളയാൻ മാത്രം ഉള്ള വീഡിയോ
ഉസ്താദുമാരെ അവഗണിക്കുന്നതിനു തുല്യം... ഇത് ശെരിയായില്ല 😏
😂 ningal usthad ano
Kaliyaakkal ovar aavunnund usthad മാർ ഇങ്ങനെയൊന്നും alla
സുഹൃത്തേ
ഇൗ റമളാൻ മാസത്തിൽ എന്തിന് ...
ബാവേ ഇന്ന് ഞാൻ ആയിരുന്നു വീഡിയോ കോൾ ചെയ്തത് സമീർ മദീന 😃
വിവേഴ്സിന്ന് വേണ്ടി എന്തെങ്കിലും ചെയ്യുകയോ
നിങ്ങളുടെ മലപ്പുറം ഏതെങ്കിലും മുദരിസും മുഅദ്ദിനും ഇരുപത്തി ഏഴാം രാവിന്ന് സക്കാത്തിന്ന് പോകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ
ഇതെല്ലാം നിങ്ങളുടെ നാശത്തിന്ന്
ഇ പരിപാടി ഒട്ടും ശരിയായില്ല നിലവാരം ഒട്ടുമില്ല കഷ്ട്ടം തന്നെ വെറുതെ പടച്ചോന്റെ ദോഷം വലിച്ചിടേണ്ട ട്ടാ
ഒരു മുദരിസ്ന്റെ അറിവിന്റെ ഒരംശം പോലും ഖൽബിൽ ഇല്ലാത്ത മഹാൻ. .. വിചാരം ചളി എറിഞ്ഞാൽ അറിവുള്ളവനായി എന്ന് തോന്നുന്നു
കുറച്ച് കടുക്കുന്നുണ്ടോ എന്നൊരു സംഷയം .
താടിയില്ലാത്ത മുതരിസ് 😂😂😂😂
Ennum ഇവരുടെ വീഡിയോ കാണുന്നവർ ഉണ്ടോ
വളുപ്പൻ വീഡിയോകൾ പ്രബുദ്ദരായ മലയാളികൾക്ക് ചേരാത്ത അഭിനയം .
ആരെ കളിയാക്കീട്ട് ആയാലും വേണ്ടീല ....
ലൈക് കുമെന്റ് പിന്നെ പണിയെടുക്കാതെ തിന്നണം
Videos idakku ponotte
Nalla rasam aan videos kaanan❤
എല്ലാത്തിനും കേറി like ചെയ്താൽ ഇയ്യൊരു പുണ്യാളൻ ന്ന് ആൾക്കാർ വിചാരിക്കും ന്ന് കരുതിയോ. എന്തിനാടോ ഇല്ലാത്തത് ഇല്ലാത്തവരുടെ മേലിൽ കെട്ടിച്ചമച്ചു നക്കിയായി ജീവിക്കുന്നെ? ഇനി ഇതിനും കൊട് ഒരു like 😏
മക്കളെ ആ പോണു രണ്ട് ജിന്നുകൾ 🔥😂
ഇവർക്ക് രണ്ട് പേർക്കും കളിയാക്കൽ കുറച്ചു കൂടുതൽ ആണ്. ഇവർ രണ്ട് പേരും ശെരിക്കും ഒരു അതാബ് അനുഭവിക്കുക തന്നെ ചെയ്യും. ഈ വാക്ക് കുറിച്ച് വെച്ചോളൂ. അടുത്ത് തന്നെ കാണും തീർച്ചയായും.
ഇങ്ങനെയൊന്നും മുദരിസ്സുമാരൊ ഉസ്താദുമാരൊ ചെയ്യില്ല .......
Waiting aayirunnu ❤
ഉളുപ്പില്ലല്ലോ ഈ റംസാൻ മാസം ഉസ്താദുമാരെ വിറ്റ് നുണ പറഞ്ഞു കാശക്കാൻ
ഉസ്താദുമാരെ കുറിച്ചറിയണമെങ്കിൽ അവരുമായി വല്ല ബന്ധവും വേണം. എന്തായാലും നിങ്ങൾ കാണിക്കുന്ന തെണ്ടിത്തരങ്ങളൊന്നും അവർ കാണിക്കാറില്ല. വല്ലതും പഠിച്ച് നല്ല സന്ദേശം കൊടുക്കടൊ .
Correct 💯
Usthadumare kaliyakanda padam padikum
ഇത് വേണ്ടായിരുന്നു കൊറച്ചു ഓവരായി ശഡുക്കളായ usthadummare മേൽ കൂതറ കയറല്ല
കിടുക്കി ബാബ
😂
നാച്ചുറാലിറ്റി ആയിരുന്നു നിങ്ങളുടെ വിജയം, ഇതിന് യാഥാർഥ്യവുമായി ഒരു ബന്ധവും കാണാൻ കഴിയുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് ചിരി വന്നില്ല.
ബാക്കി വീഡിയോസ് എല്ലാം ഇഷ്ടം
വീഡിയോ ക്യാളിറ്റ് സൂപ്പർ 👌👌
നിങ്ങളുടെ ന്നാട്ടിൽ ഇങ്ങനെ ആണോ
ഇളിപ്പൺ കോമഡി
കളിയാക്കി നടക്കുന്നതിലും നല്ലത് വല്ല ജോലിയും ചെയ്തു ജീവിച്ചൂടെ
ഉസ്താത് മാരെ കളിയാക്കാൻ നിങ്ങളുട യോഗ്യത എന്ത്
വീഡിയോ നിലവാരമില്ല വിഡീയോ നല്ല സന്താഷമുണ്ടാവണം ശ്രദ്ധിക്കു
👍👍
ഉസ്താദ് മാർക്ക് ഇങ്ങനെ nadakkanamennilla പൈസ കിട്ടാൻ😡അവരേക്കളും കഷ്ട്ടം മാണല്ലോ നിങ്ങളെ കാര്യം ചിരിക്കാൻനൊന്നുമ്മില്ല
I have decided to block u after this vlog.
Vishaya daridryam. Valip.
ഈ വാവ എന്തിനാ തോർത്ത് മുണ്ട് ഇട്ട് നടക്കുന്നത്
👌🥰
ഉസ്താദ് മാരെ കളിയാക്കുന്ന ഇത്തരം. തെമ്മാടികളുടെ വിഡിയോക്ക് എതിരെ പോലീസ്ൽ കേസ് നൽകാൻ മുന്നോട്ട് വരണം എന്നാണ് എന്റെ അഭിപ്രായം 😢
🥰💞💞
❤
🙏🤣😅😊
🙏🙏
മുസ്ലിങ്ങളേ നിങ്ങൾ ഭോഷൻ ഞമ്മദിൻ്റെ - തളളാഹുവെന്ന പിശാചിൻ്റെ അടിമകളായി ജീവിക്കാതെ മനുഷ്യരായി ജീവിക്കുക. 🙏🙏
🤣🤣🤣
മുദരിസിന് താടി ഇല്ല
സമകാലിക വിഷയങ്ങൾ ഇഷ്ടം പോലെ നല്ല കണ്ടാന്റായി എടുക്കാൻ ഇഷ്ടം പോലെ ഉണ്ട് സഹോദര.. വെറുത നിങ്ങളുടെ എന്തെങ്കിലും സാമ്പത്തിക ലാഭത്തിനു വേണ്ടി ഒരു സമുദായത്തെ മുഴുവൻ ചെളി വാരിത്തേക്കരുത്... വിമർശിക്കുമ്പോഴും തരം താഴ്ത്തി കാണിക്കുമ്പോഴും സ്വയം ഒന്ന് വിലയിരുത്തുന്നത് നന്നാവും... നല്ല വീഡിയോസ് നല്ല പ്രമേയവും ഉണ്ടാവട്ടെ 🥰💝
ആർഎസ്എസുകാരും ബിജെപിക്കാരും മുസ്ലിം യുവാക്കളെ ഇതുപോലെ സമുദായത്തിനെതിരെ വീഡിയോ ചെയ്യുന്നത് സർവ്വസാധാരണമാണ്
Lala acting poli
ഈ വൃത്തികെട്ട അഭിനയം വേണോ
Nammude madhatheyum madha pandithanmareyum kaliyaakki avare illathakunnath pole ulla videos kond endh nettam aanu kittunnath ithoke sheriyaano ippo kanan kore perundakum nale ath undakkilla padachon kakkatte 🤲🏻
വാവ ഉസ്താദിന്റെ വക എനിക്ക് പൈസ എന്നാ 🥰
ഇസ്ലാമിനെയും ഉസ്താദ്‌മാരെയും അവഹേളിക്കുന്ന ഈ വിഭാഗം ലാസ്റ്റ് നിന്യനായി പോവും.
👌👌
ഈ വീഡിയോ പ്രോത്സാഹിപ്പിക്കേണ്ടതല്ല
😂❤❤❤
ലാല തല വെട്ടിക്കൽ ക്ലൈമാക്സ് 💯🤣🤣🤣
Nomb ayond njan onnum pareennilla
ഈ ക്ലിപ് ഉണ്ടാക്കിയ ഹിമാരെ നിൻ്റെ വാപ്പ ഇങ്ങനെ നടന്നിട്ട് ആനോടാ നിന്നെ ഉണ്ടാകിയെ.റമദാൻ മാസം ഒന്നും മിണ്ടെരുതെന്ന് കരുധുംഭോ
ഇച്ചിരി ഉള്പ്പ്
Ningal kandittundo usthathmaar engane nadakkn
ഇത് ഉസ്താദല്ല
@@MALABARCHUNKSBAVAMALAPPURAM enthayalum ea paripadi musliminu chernnathalla kuttanmaare
ഈ വീഡിയോ കണ്ടിട്ട് കുറെആൾക്കാർ വിമർശിക്കുന്നുണ്ട് എന്ത് കണ്ടിട്ടവിമർശിക്കുന്നത് ഇത് ഒരു കോമഡി ആണ് പിന്നെ ഈ വിമർശിക്കുന്നവരോട് ഒരു കാര്യം നിങ്ങളുടെ ഖബറിൽ അല്ലല്ലോ അവർകിടക്കുന്നതു കുറ്റംപറയുന്ന സുഹൃത്തുക്കളെ നിങ്ങൾ നിങ്ങളുടെവീട്ടിലെ കാര്യം നോക്കിയാൽ മതി...?
🥰🥰🥰
അത് തന്നെ പറയാനുള്ളത് നീ നിന്റെ വീട്ടിലെ കാര്യം നോക്കിയാൽ മതി ഞങ്ങൾ കമന്റിടും നിനക്കെന്താ
Wow
📿📿📿📿📿
Ningade content valland moshamayi thudangi,will be affect you
മുദരിസ് ബോറായി
Mudarissin thadi ille
Onnum kittiyilla pavangal