NAAPTOL ലോക തട്ടിപ്പ് | part 2

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Thank you so much For Watching my Video🤗
    my Instagram
    www.instagram....
    subscribe my 2nd channel ashkar vlogs
    • തുഷാരഗിരി waterfalls |...
    -----------------------------------------------------------------------
    Business enquiries/ Promotions/Review Products
    :ashkartechy@gmail.com
    -----------------------------------------------------------------------
    🔷I reply to everyone on Instagram.👇🔷
    www.instagram....
    #naaptolmalayalamroast

ความคิดเห็น • 4.5K

  • @chitrachitraponnu8124
    @chitrachitraponnu8124 4 ปีที่แล้ว +129

    അണ്ടി പെറുക്കി ഇടാൻ വളരെ ഉപയോഗപ്പെടും 5 പോക്കറ്റ് ഉള്ള പാന്റ് 🤣🤣പൊളിച്ചു മുത്തേ 👍👍👍👌👌👌

  • @snp-zya
    @snp-zya 4 ปีที่แล้ว +648

    ഇതില് കാണിച്ച ആ കണ്ണടയും വെച്ച് പുറത്തിറങ്ങിയാൽ ആരേലും കണ്ണ് പൊട്ടനാന്ന് ഓർത്ത് ചില്ലറ പെറുക്കി കയ്യിൽ തരും ഇജ്ജാതി പുല്ല്

  • @amazingworld640
    @amazingworld640 4 ปีที่แล้ว +266

    താങ്കളുടെ വീഡിയോ പോളിയാണ് അഷ്കർ
    I am waiting for part 3

  • @yasararafath5402
    @yasararafath5402 3 ปีที่แล้ว +980

    വൈകിയാണ് വീഡിയോ കണ്ടത് കിടു മച്ചാനെ

    • @maya2876
      @maya2876 3 ปีที่แล้ว +7

      Njanum

    • @Shaheeb-jm8tg
      @Shaheeb-jm8tg 3 ปีที่แล้ว +6

      Nothg official about ith

    • @18thtechh34
      @18thtechh34 3 ปีที่แล้ว +3

      ഞാനും 😇😇🤗

    • @aadish6173
      @aadish6173 3 ปีที่แล้ว +4

      ❤️

    • @sijivinod7406
      @sijivinod7406 3 ปีที่แล้ว +2

      😂😂😂😂😂😂😂😂😂😂😂

  • @_LEO7_
    @_LEO7_ 4 ปีที่แล้ว +351

    Waiting for part 3
    Part 3 vendavar like 😀😀

  • @sharathzone5135
    @sharathzone5135 4 ปีที่แล้ว +251

    Bro...naptol fake customers call und...athu troll chey 😆😆

  • @sreenaashokan8238
    @sreenaashokan8238 4 ปีที่แล้ว +102

    ഡിന്നർ സെറ്റ് വാങ്ങി പ്ലിങ്ങയവരുണ്ടോ ആരേലും. വെറും 999 രൂപ എന്നേ പറഞ്ഞത്. ഡെലിവറി ചാർജും കൂട്ടി 1398. കാറ്റ് വന്നാൽ പറന്ന് പോവുന്ന സാധനം 😫.പെട്ട് പോയി.

  • @krishnanayana6367
    @krishnanayana6367 3 ปีที่แล้ว +213

    ചേട്ടൻ ഇറക്കുന്ന വീഡിയോ മുഴുവൻ പൊളി ❤❤

  • @rahulff5779
    @rahulff5779 4 ปีที่แล้ว +325

    Naaptol കാര് ഇതു കണ്ടാൽ ഇതു ചെയ്ത അവർ തന്നെ ചിരിച്ചു ചത്തുപോകും 😂
    LOVE YOU മുത്തേ ✌️✌️

  • @sarjudheen588
    @sarjudheen588 4 ปีที่แล้ว +445

    മാർകറ്റിൽ അവൈലബിൾ അല്ല പക്ഷെ ഇപ്പോഴത്തെ ട്രെൻഡുമാണ് 👌👌👌❣️❣️❣️❣️

    • @sooryan8182
      @sooryan8182 4 ปีที่แล้ว +1

      Ente channel onnu nokku plz eshtapettal support cheyy plz

    • @arahadaarshad6504
      @arahadaarshad6504 4 ปีที่แล้ว +1

      Super

    • @sumeshc3881
      @sumeshc3881 3 ปีที่แล้ว

      😂😂😂😂😂😂😂😂😂

    • @chakkochanp.p8584
      @chakkochanp.p8584 3 ปีที่แล้ว

      Napptol rocks

  • @nisarkoduvally1225
    @nisarkoduvally1225 4 ปีที่แล้ว +100

    ഞാനും വാങ്ങിയിട്ടുണ്ട് ഒരു ചെപ്പാത്തി മേക്കർ അതിന്റെ കൂടെ ഒരു പാത്രം അങ്ങിനെ കുറെ സാധനങ്ങൾ ഒരുമിച്ച്... ഇതുവരെ അതിനൊന്നും ഒരു കുഴപ്പവും ഇല്ല കാരണം കയ്യിൽ കിട്ടയന്നുമുതൽ ഇതൊന്നും വർക് ചെയ്തിട്ടില്ല അതുകൊണ്ട് വീട്ടിലെ റാക്കിന്റെ മുകളിൽ പൊടിപിടിച്ചു ഒരു ചാക്കിൽ കെട്ടിവെച്ചിട്ടുണ്ട്....

  • @Love._.Bea_tz
    @Love._.Bea_tz 3 ปีที่แล้ว +369

    4:00 ഇതെന്താ, കഥകളിയോ 😂അത് പൊളിച്ചു 😂😂😎😁

  • @ShahinSha-te5kz
    @ShahinSha-te5kz 4 ปีที่แล้ว +90

    5 പോക്കറ്റ് ഉണ്ട് ഒരുപാട് അണ്ടി പറക്കി ഇടാം ഒരെ പൊളി 👌🔥😂🤣🤣 part 3 തീർച്ചയായും വേണം മച്ചാനെ ✌️

  • @afzal-vlogs6109
    @afzal-vlogs6109 4 ปีที่แล้ว +47

    മാർക്കറ്റിൽ available അല്ല
    പിന്നെ ഇപ്പോളത്തെ ട്രെൻഡ് ആണ്.
    സിരിച്ചു സിരിച്ചു സത്തു.
    മുത്തേ അഷ്‌ക്കറെ അൽപൊളി 😍

  • @Muhammednajad1
    @Muhammednajad1 4 ปีที่แล้ว +156

    കരിപ്പൂർ വിമാനാപകടം മാത്രമല്ല രക്ഷാപ്രവർത്തനവും ചരിത്രത്തിൽ ഇടം നേടും എന്ന് തീർച്ച പുക ഉയർന്നു കൊണ്ടിരിക്കുന്ന ഏതു നിമിഷവും പൊട്ടിത്തെറിക്കുന്ന വിമാനത്തിലേക്ക് മഴയും ഇരുട്ടും കൊറോണയും വകവെക്കാതെ മലപ്പുറം ഓടിക്കേറിയത് ഗിന്നസ് ബുക്കിൽ പേര് വരാൻ ആയിരുന്നില്ല മതവും ജാതിയും ചോദിച്ച് അക്രമിക്കാൻ അല്ല യാത്രക്കാരെ പോക്കറ്റടിക്കാൻ അല്ല ലഗേജ് മോഷ്ടിക്കാൻ അല്ല സെൽഫി എടുക്കാൻ പോലും അല്ല ജീവികളെ കയ്യിൽ കോരിയെടുത്ത് ആശുപത്രിയിലേക്ക് ഓടാൻ ആയിരുന്നു. സർക്കാർ സംവിധാനം സജ്ജമാക്കുന്നതിൻ മുമ്പ് തന്നെ ഓട്ടോയിലും പികപിലമോകയായി അപകടത്തിൽപ്പെട്ട ഭൂരിഭാഗം പേരും ആശുപത്രിയിൽ എത്തിയിരുന്നു ! രണ്ടു മണിക്കൂറിനിടെ രക്ഷാപ്രവർത്തനം പൂർത്തിയായി!!! ഇതിനു സമാനമായ രക്ഷാപ്രവർത്തനം ലോകം ദർശിച്ചത് ഉണ്ടാകില്ല. അഭിനയമല്ല, മലപ്പുറത്തെ രക്തത്തിൽ അലിഞ്ഞ സ്വഭാവമാണിത്. മലപ്പുറത്തിന് സ്വഭാവം വർഗീയമല്ല. സഹജീവി സ്നേഹമാണ്. അതിനുവേണ്ടി ഏത് ത്യാഗവും ഞങ്ങൾ മലപ്പുറത്തുകാർ ചെയ്യും.
    MUHAMMED NAJAD

    • @speka5462
      @speka5462 4 ปีที่แล้ว +11

      BRO ITHU MALAPPURATHU ALLA KEERELATHIL EVIDAANNELUM CHEYYUM KARNNAM KERELLAM VEEREE LEVELLAANNUU ,POLLIYAANNUU ,MAASSAANNUU NAALLE NINAKKU ORU AVISHAM UNDELUM KERELAM KASARGOODU MUDHAL TRIVANTRUM VERE VARUM ATHU KERELATHINTE VARGIIYDHEYOO , MADHA VIVEEJENAMOO ALLA KERELA THINTE ORUMAYAANNUU ANYWAY SALUTE OUR MALAPURAM LOVE U MALAPURAM GUYS THANX FOR SAVING 100 S OF LIFE.

    • @ashnavloggers
      @ashnavloggers 4 ปีที่แล้ว +3

      Chetta nte chanel onn subscribe cheyo plzz 💟

    • @shammihero4253
      @shammihero4253 4 ปีที่แล้ว +5

      രക്ഷാപ്രവർത്തനത്തെ അഭിനന്ദിക്കുന്നു. രക്ഷാപ്രവർത്തകരേ ആദരിക്കുന്നു. 💓💓
      എന്തിനാ മുത്തേ ഈ വിഷയവുമായി ഒരുബന്ധവുമില്ലാത്ത comment ഇടുന്നത്

    • @speka5462
      @speka5462 4 ปีที่แล้ว +2

      @@shammihero4253 njaanum abhinanthichathaannuu broo entheelum avishamillatthe paranjenkil shemikkuu

    • @shammihero4253
      @shammihero4253 4 ปีที่แล้ว +1

      @@speka5462 നിന്നോടല്ല മച്ചാ

  • @meghasl5246
    @meghasl5246 3 ปีที่แล้ว +126

    മച്ചാനെ ആരു വാങ്ങിക്കുന്നത് അല്ല അവരുടെ ആൾക്കാരെ തന്നെ ശബ്ദം മാറ്റി വിളിച്ചു കൊണ്ടിരിക്കുന്നതാ👍👍

  • @artandcraftbyme6049
    @artandcraftbyme6049 4 ปีที่แล้ว +765

    നാപ്റ്റോൾ ഭൂലോക തട്ടിപ്പ് ആണെന്ന് ഉറപ്പുള്ളവർ ലൈക്‌ അടിച്ചോ

  • @Asif_xheer
    @Asif_xheer 4 ปีที่แล้ว +322

    ആണുങ്ങൾക്കും പെണ്ണ്ങ്ങൾക്കും പുരുഷന്മാർക്കും സ്ത്രീകൾക്കും... ejjadhi😂😂😂🤣🤣🤣🤣

    • @umaranas5304
      @umaranas5304 4 ปีที่แล้ว +1

      Naanu sgradhicharunnu

    • @iqbalparamban9430
      @iqbalparamban9430 4 ปีที่แล้ว +3

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @RahulBabu965
      @RahulBabu965 4 ปีที่แล้ว +1

      th-cam.com/video/8817SX52bDQ/w-d-xo.html 😂😂😂🤣🤣 Onn kayary kand nokk..2035 naptol& matrimoni..

    • @RahulBabu965
      @RahulBabu965 4 ปีที่แล้ว +1

      @@umaranas5304 th-cam.com/video/8817SX52bDQ/w-d-xo.html 😂😂😂🤣🤣 Onn kayary kand nokk..2035 naptol& matrimoni..

  • @Akhiltechvlogs
    @Akhiltechvlogs 4 ปีที่แล้ว +336

    Polichada machu😂😂
    Really enjoyed it man❤️💪🔥
    Keep going man ❤️❤️❤️💪✨

  • @afsalfidhaafsal2390
    @afsalfidhaafsal2390 3 ปีที่แล้ว +27

    അവരുടെ ആൾക്കാർ തന്നെ ഫോൺ വിളിക്കുന്നത് അപ്പോൾ നമ്മൾ ഫോൺ വിളിച്ചിട്ട് എന്താ ടീവിയിൽ കേൾക്കാത്തത്

  • @b655ff9
    @b655ff9 4 ปีที่แล้ว +187

    Your roasting was very comedy

    • @ashnavloggers
      @ashnavloggers 4 ปีที่แล้ว +4

      Chetta nte chanel onn subscribe cheyo plzz 💟

    • @shaaamkitchenworld585
      @shaaamkitchenworld585 4 ปีที่แล้ว +1

      @@ashnavloggers ende channelum cheyyu pls

  • @vijimolmv237
    @vijimolmv237 4 ปีที่แล้ว +282

    എനിക്ക് ചേട്ടന്റെ ശബ്ദം വളരെ ഇഷ്ടമാണ്

  • @VDJGoku
    @VDJGoku 4 ปีที่แล้ว +159

    2:09 😆😆 pwolichu bro!

  • @riderxboy4097
    @riderxboy4097 3 ปีที่แล้ว +11

    ഞാൻ ഇ sun glass മേടിച്ചിട്ട് ഉണ്ടായിരുന്നു നിലത്തുവീണപ്പോൾ അതിനെ കാലൊടിഞ്ഞു പോയി ഇപ്പോൾ ഞാൻ ഒരെണ്ണം മേടിച്ചിട്ടുണ്ട് അത് ഫ്ലിപ്കാർട്ടിൽ നിന്ന് മേടിച്ച് താണ് എന്റെ കയ്യിൽ നിന്ന് അത് എത്ര വട്ടം നിലത്തുവീണ് ആയിട്ടുണ്ട് ഇതുവരെ ഒന്നും പറ്റിയിട്ടില്ല

  • @swalihmuthu9823
    @swalihmuthu9823 4 ปีที่แล้ว +51

    5 pocket ഉള്ള പാന്റ് ഉറപ്പായും വാങ്ങണം ..... കാരണം അണ്ടി പൊറുക്കി ഇടാൻ വേറെ കവർ കൊണ്ട്‌ പോകണ്ട ആവശ്യം ഇല്ലല്ലോ,... 😂😂 polichu mutthe.... 👍👌

    • @Crazzybro-g1k
      @Crazzybro-g1k 4 ปีที่แล้ว

      Plzz sahayikkanam enta channel

  • @rftoxicyt9862
    @rftoxicyt9862 4 ปีที่แล้ว +1248

    നാപ്ടോൾ നെ ഇഷ്ടമില്ലാത്തവർ like adi👇👇👇👇👇🤘😂😂

  • @riswanrichu1346
    @riswanrichu1346 4 ปีที่แล้ว +70

    Part 3

  • @noorjahan856
    @noorjahan856 2 ปีที่แล้ว +33

    4:00 mintil ille seen kandoo ...😂😂😂😂....ashker techy very super 🔥😊😊❤️

  • @NOX-ELEVATOR_.
    @NOX-ELEVATOR_. 4 ปีที่แล้ว +550

    3rd part വേണമെന്ന് ഉള്ളവർ please like

  • @along3898
    @along3898 4 ปีที่แล้ว +180

    Raise ur hands if anybody else needs part 3😀

  • @muhmmadrishad.t5881
    @muhmmadrishad.t5881 4 ปีที่แล้ว +39

    ചിരി വന്ന്ട്ട് വെയ്യ 😂😂😂🤣😃🤣🤣🤣
    അടിപൊളി ആയിട്ട

  • @mrjanko4154
    @mrjanko4154 3 ปีที่แล้ว +64

    🤘മച്ചാൻ ഉയിര്🤙

  • @jainpaulmathew1501
    @jainpaulmathew1501 4 ปีที่แล้ว +40

    Part 3 venom

  • @ishowarjunyt
    @ishowarjunyt 4 ปีที่แล้ว +69

    4:03 കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രോഗി പുറത്ത്‌ ഇറങ്ങി 😂😂

  • @leothegoat6626
    @leothegoat6626 4 ปีที่แล้ว +110

    Part 3 വേണമെന്നുള്ളവർ ലൈക് അടി

    • @Crazzybro-g1k
      @Crazzybro-g1k 4 ปีที่แล้ว

      Plzz sahayikkanam enta channel

  • @gayakgayak6318
    @gayakgayak6318 3 ปีที่แล้ว +168

    നാപ്ടോളിന്റെ പണി നമ്മുടെ perfect ok മച്ചാന് കൊടുക്കു polikum😁

  • @dragoser389
    @dragoser389 4 ปีที่แล้ว +296

    Part 3 വേണം എന്ന് വേണ്ടവർ അടി like 👇👇👇

  • @santoshtr198
    @santoshtr198 3 ปีที่แล้ว +70

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😄😄😄

  • @albinsibichan6201
    @albinsibichan6201 4 ปีที่แล้ว +69

    ചേട്ടാ പര്യസങ്ങളുടെ തട്ടിപ്പിനെ പറ്റി ഒരു വിഡിയോ Plz

  • @_priyanka_k____
    @_priyanka_k____ 3 ปีที่แล้ว +113

    0:20 sooraj ഏട്ടനും lakshmi ചേച്ചിയും കരഞ്ഞുകൊണ്ടായിരിക്കും പൊട്ടിച്ചിരിക്കുന്ന emoji ഇട്ടത്.. 😂

  • @afzal-vlogs6109
    @afzal-vlogs6109 4 ปีที่แล้ว +55

    Helloo !!!!!!!!
    ഞാൻ "ജാഫർ",
    എന്റെ വീട് കണ്ണൂരാണ്.
    ഞാൻ "naaptol" നിന്ന് daily സാദനം വാങ്ങാറുണ്ട്. എന്നിട്ട് കൊടേക്കനാലിൽ ടൂർ പോവുമ്പോ കൊണ്ട് പോയിട്ടും ഉണ്ട്.
    നല്ല സാദനം ആണ്.
    നിങ്ങൾ എന്തായാലും വാങ്ങണം.
    🤣🤣🤣🤣🤣🤣🤣🤣🤣🤣😇

    • @salmanulfaris8220
      @salmanulfaris8220 4 ปีที่แล้ว +1

      ഇന്റ മോനെ ഇജ്ജ് ണ്ട്ടോ 😂 😂 😂

  • @kvandzakwithdad9829
    @kvandzakwithdad9829 4 ปีที่แล้ว +130

    കണ്ണൂരുള്ള ഞാനാ മേടിച്ചേ 😞 പെങ്ങളെ മോൻ വെൽഡിങ് ചെയ്യുമ്പോൾ ഇടുന്ന കണ്ണടയാണെന്ന് പറഞ്ഞു കാട്ടിൽ ചാടി 😞

  • @unni7083
    @unni7083 4 ปีที่แล้ว +29

    കൊറോണ കാലത്ത് സൺ‌ ഗ്ലാസ്‌ വച്ചു പുഴ നീന്തൽ പോകൻ ആന്നോ.... മഴ തുടങ്ങി മക്കളെ 😬😬😬😬😬😬😬

  • @psykichustatusatholokam6255
    @psykichustatusatholokam6255 3 ปีที่แล้ว +31

    Broo പൊളി video ഇനിയും ഇത് പോലത്തന്നെ ചെയ്യുക 🙂💚💥

  • @FnsaKottayam2.0
    @FnsaKottayam2.0 4 ปีที่แล้ว +43

    6 മിനിറ്റ് പെട്ടന്ന് തീർന്നുപോയി.. പാർട് 3ക്ക് വകുപ്പുണ്ടേൽ പോന്നോട്ടെ...

  • @rafeeknkfathimas7821
    @rafeeknkfathimas7821 4 ปีที่แล้ว +45

    പുഡ് പാത്തിൽ ഇതിലും നല്ല സാധനം കിട്ടും ഞാനും കുറച്ച് സാധനം വാങ്ങി കെണിഞ്ഞതാണ്

    • @resmi687
      @resmi687 4 ปีที่แล้ว +1

      1000 rs inu order cheytha product vannapol 2000.😥😥

  • @haseenahaseena2014
    @haseenahaseena2014 4 ปีที่แล้ว +69

    മോനെ വളരെ കറക്റ്റ്, എനിക്ക് അബദ്ധം പറ്റിയിട്ടുണ്ട്, പാത്രം ആണ് ഞാൻ വാങ്ങിച്ചത്, നാപ്റ്റോൾ എന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ ഞാൻ മുഖത്ത് എറിഞ്ഞു കൊടുക്കുമായിരുന്നു. ഒരാളും നാപ്റ്റോൾ ടെ ഒരു സാധനം വാങ്ങിക്കരുത്

  • @sachusaji9933
    @sachusaji9933 3 ปีที่แล้ว +50

    നാപ്റ്റോൾ ലോക ഉടായിപ്പ്
    നമ്മുടെ ആക്‌ഷയി ബ്രോ കിടു

    • @sreeshmamalu1020
      @sreeshmamalu1020 2 ปีที่แล้ว

      Ashkar akshay ennalla

    • @health_haseena
      @health_haseena 2 ปีที่แล้ว

      😂😂 neeyatha

    • @haripriyagr4800
      @haripriyagr4800 2 ปีที่แล้ว

      Akshay vlogger ashkar tecky.. Oru soul inside two bodies aan🥰🥰

  • @ananthalekshmijs8631
    @ananthalekshmijs8631 4 ปีที่แล้ว +19

    brooo keep it up..... brooo poliyannuuu ... part 3 venaammm

  • @kl-2family401
    @kl-2family401 4 ปีที่แล้ว +45

    *പുതിയ മോർഡർൻ രൂപത്തിലെ പഴയ നാടൻ കരിഞ്ചന്ത അതാണ് നാപ്‌ടോൾ*

  • @anu....2006
    @anu....2006 4 ปีที่แล้ว +17

    ചേട്ടാ സത്യമാണ് ഞാനും ഒരുവട്ടം പെട്ടുപോയി, എന്തുചെയ്യാനാ ഞങ്ങളെ പൈസ പോയി .
    വാങ്ങിയ പ്രോഡക്റ്റ് ഒരു ദിവസം പോലും ശരിയായി ഉപയോഗിക്കാൻ കഴിഞ്ഞില്ല .
    ഞങ്ങൾ പറ്റിപ്പോയി ചേട്ടാ ..🙄🙄🙄🙄🙄🙄🙄🙄🙄🙄😌😌😌

  • @dhanyapv9145
    @dhanyapv9145 3 ปีที่แล้ว +34

    Sunglass വെക്കാൻ പഠിപ്പിച്ചതിന് താങ്ക്സ് 🤣🤣

  • @ArunArun-bi9km
    @ArunArun-bi9km 3 ปีที่แล้ว +35

    Your smile... super..🤩

  • @anirudhanilkumar6606
    @anirudhanilkumar6606 4 ปีที่แล้ว +18

    Chatta polichhu😱😂😂😂😂😂😂❤❤❤❤❤part 3 pattumo

  • @legendarysaber6744
    @legendarysaber6744 4 ปีที่แล้ว +17

    ഞങ്ങൾ സ്റ്റീൽ പാത്രങ്ങൾ വാങ്ങി മൂന്ന് സ്പൂൺ ഒഴികെ ബാക്കിയെല്ലാം പൊട്ടി നാശം ആയി.

    • @sreenivaskr9154
      @sreenivaskr9154 4 ปีที่แล้ว +1

      അതിൽ ഒന്നും പാചകം ചെയ്ത് കഴിക്കല്ലെ കേട്ടോ.... ക്യാൻസർ ഒക്കെ വരുന്ന വഴി അറിയില്ല

    • @legendarysaber6744
      @legendarysaber6744 4 ปีที่แล้ว +1

      @@sreenivaskr9154 👍

  • @Akash.diaries
    @Akash.diaries 3 ปีที่แล้ว +361

    ഏട്ടൻ ഇഷ്ടപെട്ടവർ ലൈക് ഏട്ടൻ നാപ്ടോൾ തട്ടിപ്പിനെക്കുറിച്ച് പകർന്നു ലൈക് അടി

  • @sandsayzzz3850
    @sandsayzzz3850 4 ปีที่แล้ว +37

    ആരും വിളിക്കാനില്ല എന്ന്‌ പറയുന്നവർ ഇവർക്ക് ഒരു misd call ചെയ്താ മതി വീട്ടുകാരെകാൾ ഉത്തരവാദിത്തം ആ ഇടക്കിടക്കെ വിളിച്ചോണ്ടിരിക്കും ✌️

    • @shefi4983
      @shefi4983 4 ปีที่แล้ว +1

      Sathym

  • @nandunandu4492
    @nandunandu4492 4 ปีที่แล้ว +84

    5 POCKET UND ORUPAAD ANDI KITTUM😂😂😂😂

  • @ebimonyohannan518
    @ebimonyohannan518 4 ปีที่แล้ว +13

    7 mins 235+ views!!😚😚😚🔥🔥🔥 Powli bro!! Congratulations 60+ k fam!!!🔥🔥
    Waiting for part 3

  • @thresyabenny1996
    @thresyabenny1996 2 ปีที่แล้ว +4

    നാപ്റ്റോലിന്റെ തട്ടിപ്പോർത്തിട്ടല്ല മച്ചാന്റെ സംസാരം കേട്ടിട്ടാണ് എനിക്ക് ചിരി വരുന്നത് 🥰🥰🥰അടിപൊളി 👍👍👍നിവിൻപോളിയുടെ ചെറിയലുക്കും 🥰🥰🥰🌹

  • @Edit_.sxhd12
    @Edit_.sxhd12 4 ปีที่แล้ว +101

    Naptol bhooloka udayipa😆😆

  • @usmanvp825
    @usmanvp825 4 ปีที่แล้ว +240

    ഈ സൺഗ്ലാസ് എന്റെ അടുത്ത വീട്ടിലെ ചേട്ടൻ തിമിരത്തിന്റ ഓപറേഷൻ കഴിഞ്ഞു ഇട്ടിട്ടുണ്ടായിരുന്നു

  • @arathip283
    @arathip283 4 ปีที่แล้ว +139

    അണ്ണൻ പോളിയാണ് പാർട്ട്‌ 3 വേണം

  • @umyaumesh6016
    @umyaumesh6016 3 ปีที่แล้ว +19

    Naptolil parayunne oru കാര്യവും സത്യമല്ല

  • @abelmathew5464
    @abelmathew5464 4 ปีที่แล้ว +199

    Tv on cheythal athiyam varunna channal naptol😀 engane kittunnar ethre pere und

  • @mohdhashvin5493
    @mohdhashvin5493 4 ปีที่แล้ว +386

    Part 3 venno like adii
    👇👇👇👇👇

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +61

    *ഫോണ് വിളിച്ചിട്ട് എങ്ങനെയുണ്ടെന്ന് ചോദിക്കുന്നു..ഇവന്മാർക്ക് തലക്ക്oolondo* 🙄
    *ഇതിനേക്കാളും ഭീകര ദുരന്തമാണ് cooking utensilsntevdos..എന്റമ്മോ..പപ്പടമെങ്കിലും കാച്ചുന്നവർ പിന്നെ അടുക്കളയിൽ കേറൂല്ല* 🤦

  • @saranyapjayakumar2142
    @saranyapjayakumar2142 3 ปีที่แล้ว +19

    എല്ലാം പൊളി 😂😂😂ചിരിക്കാൻ വയ്യ 🤣🤣🤣

  • @kldarkvlogger981
    @kldarkvlogger981 4 ปีที่แล้ว +55

    ഇൗ പന്റ് അണ് ഓണത്തിന് വടം വലി ക്ക്‌ ഞങൾ ഉപയോഗിച്ചത്💯💯

  • @naseebanasi5353
    @naseebanasi5353 3 ปีที่แล้ว +21

    'Andi perki idatto' dialogue super..

  • @rajuzworld9362
    @rajuzworld9362 3 ปีที่แล้ว +20

    👍🌹😍😂സൂപ്പർ കൊള്ളാം പൊളി സാധനം

  • @devan_chilamboli
    @devan_chilamboli 2 ปีที่แล้ว +6

    5 പോക്കറ്റ് ath polichu ചിരിച് ഒരു വഴിയായി 🤣🤣🤣🤣🤣

  • @superkids5795
    @superkids5795 3 ปีที่แล้ว +10

    Thanks for this corona time comedy

  • @rinshadc6794
    @rinshadc6794 2 ปีที่แล้ว +9

    Ashker polichu muthe
    iniyum igane thudaratte full sport undakum ♥️♥️♥️♥️

  • @sathyanadhadithyan1393
    @sathyanadhadithyan1393 3 ปีที่แล้ว +51

    Naptol part 3 venamennullavar like

  • @itz_me_diya_
    @itz_me_diya_ 3 ปีที่แล้ว +67

    Ashakre chettante thadi ishttamullavare like adi❤️❤️❤️

  • @pradeepibl
    @pradeepibl 4 ปีที่แล้ว +9

    ഫോൺ വിളിച്ചിട്ട് അല്ല അവൻ ചോദിക്കുന്നത് അടുത്ത് നിന്ന പെണ്ണിനോട് ആണ്.. ജസ്റ്റ്‌ ഫോൺ ചെവിയിൽ വച്ചിരിക്കുന്നു എന്നെ ഉള്ളു..
    റോസ്റ്റിംഗ് അല്ല യഥാർഥത്തിൽ ഇത് ഇത്തരം തട്ടിപ്പുകളെ തമാശ രൂപത്തിൽ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത് കാരണം കുറെ പേര് ഈ ചതി കുഴിയിൽ നിന്ന് രക്ഷപ്പെടും.. ഒരുപാട് നന്ദി

  • @ghostff6210
    @ghostff6210 3 ปีที่แล้ว +14

    Best roast ever😂🌹😂😂

  • @Carlobgmiyt
    @Carlobgmiyt 3 ปีที่แล้ว +123

    Askar Techy fans like ady😘😘

  • @gameingwithikku4098
    @gameingwithikku4098 4 ปีที่แล้ว +16

    പാർട്ട്‌ 1.2.ഞാൻ ചിരിച്ചു ചിരിച്ചു ചത്തു

  • @butterfly14300
    @butterfly14300 4 ปีที่แล้ว +26

    😃😃😃പൊളിച്ചു 👍👍

  • @navasftw7887
    @navasftw7887 4 ปีที่แล้ว +34

    4:06 ചേച്ചി വേറെ മൂഡിലാ😄😄😄

  • @cycleswrold4004
    @cycleswrold4004 3 ปีที่แล้ว +18

    ചേട്ടന്റെ വോയ്സ് ഭയങ്കര രസാണ്

  • @deepakm.m7811
    @deepakm.m7811 4 ปีที่แล้ว +10

    5:14 😅Andi parkkan pokumbol upyogikkm

  • @ashinvlog9247
    @ashinvlog9247 4 ปีที่แล้ว +346

    Naptool universal tattipp ennullavar likr adichekk

  • @arumukhankk4875
    @arumukhankk4875 4 ปีที่แล้ว +14

    Chetta polichu,,, 🤩

  • @Dhanyadas100
    @Dhanyadas100 2 ปีที่แล้ว +48

    വീഡിയോ കാണാൻ കുറെ വൈകിപ്പോയി മച്ചാ ☺️
    കഥകളി പൊളിച്ചു 🤣😂😂

    • @Sikhaaa
      @Sikhaaa 2 ปีที่แล้ว

      എന്റെ പേര് ശിഖ അന്നാണ്

    • @shikhasankar2065
      @shikhasankar2065 2 ปีที่แล้ว

      Ente perum shikha ennannj

    • @Dhanyadas100
      @Dhanyadas100 2 ปีที่แล้ว

      😃

  • @toolfacts4588
    @toolfacts4588 4 ปีที่แล้ว +10

    Lo bro കട്ട സപ്പോർട്ട് ണ്ട് ട്ടോ ബ്രോ പോളിയാണ്

  • @aluavu1928
    @aluavu1928 3 ปีที่แล้ว +33

    Mutha pilichu 😘😘😘❤❤❤❤

  • @yadhukrishna7721
    @yadhukrishna7721 3 ปีที่แล้ว +16

    Naptol ഇജാതി ദുരന്തം ടീംസ് 😂😂😂

  • @monstergaming9277
    @monstergaming9277 3 ปีที่แล้ว +5

    ചേട്ടാ ചിരിപ്പിച്ച് കൊല്ലല്ലേ 🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂😂🤣😂🤣🤣😂😂😂🤣🤣

  • @priyas5484
    @priyas5484 4 ปีที่แล้ว +13

    എന്റെ പൊന്നോ ചിരിപ്പിച്ചു കൊല്ലത്തെ

    • @Crazzybro-g1k
      @Crazzybro-g1k 4 ปีที่แล้ว

      Plzz sahayikkanam enta channel

  • @abhilakshmithap3427
    @abhilakshmithap3427 4 ปีที่แล้ว +7

    Trending aanu but marketil available poolum allaaa..
    Nookiyum kandum okka thallandaee....😅😅😅😅😅
    Chettaa polikku.......superb...

    • @Crazzybro-g1k
      @Crazzybro-g1k 4 ปีที่แล้ว

      Plzz sahayikkanam enta channel

  • @manus336
    @manus336 4 ปีที่แล้ว +6

    Go ahead bro expecting 3❤️🔥

  • @afnanmeppally1742
    @afnanmeppally1742 3 ปีที่แล้ว +16

    Machan poliyann

  • @aromalatingtingmachan
    @aromalatingtingmachan 4 ปีที่แล้ว +78

    Thanks ind chetta enne support chythen

    • @roadto100khaters6
      @roadto100khaters6 4 ปีที่แล้ว +6

      Ting ting macha❤️

    • @aromalatingtingmachan
      @aromalatingtingmachan 4 ปีที่แล้ว +6

      Chettayi anik a monetization ariyilla chyyan onnu sahayikkuvo pls

    • @thambigaming9162
      @thambigaming9162 4 ปีที่แล้ว +1

      @@ashkar_techy bro avan ideshichath thanks avane support cheydhadhin ennan paranne🤙

    • @aromalatingtingmachan
      @aromalatingtingmachan 4 ปีที่แล้ว +2

      @@ashkar_techy yetta yettante number on tharuvo pls

  • @hasrshakk7686
    @hasrshakk7686 4 ปีที่แล้ว +4

    ഞാനുമൊരു സാധനം വാങ്ങാൻ നിക്കുവാ. ഇങ്ങനെ പണി പറ്റിക്കുമെന്ന് വിചാരിച്ചില്ല. Bro ന്റെ വീഡിയോ നന്നായി. സൂപ്പർ brooo👍👍💯💯

  • @vijayakumars3703
    @vijayakumars3703 4 ปีที่แล้ว +10

    Chetta part 3yum kude varuthanam

  • @ayanaak9177
    @ayanaak9177 2 ปีที่แล้ว +4

    Part two kandirunnu adipoliya machane👍👍