🔥 2021ലെ മുഴുവൻ മലയാളം ചോദ്യങ്ങളും പഠിക്കാം! 🔥 | Kerala PSC Malayalam Complete Questions 2021

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • 🔥 2021ലെ മുഴുവൻ മലയാളം ചോദ്യങ്ങളും പഠിക്കാം! 🔥 | Kerala PSC Malayalam Complete Questions 2021
    മാറുന്ന PSC ചോദ്യപ്പേപ്പർ രീതികൾക്കനുസരിച്ച് എന്റ്രിയും മാറി. ഓരോ ടോപിക്കും വിശദമായി പഠിക്കാം സ്റ്റേറ്റ്മെന്റ് ടൈപ് ചോദ്യങ്ങളെ നേരിടാം!
    റീവാമ്പ് ചെയ്ത കോഴ്സുകളുമായി നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരായ
    പ്രദീപ് മുഖത്തല
    രജ്ഞിത് ആർ കെ
    സുജേഷ് പുറക്കാട്
    സബീഹ്
    ശ്രീനിധി
    വിശാഖ് പാവുമ്പ
    അനിൽ കുമാർ
    അന്വർഷാഹ് പാലോഡ്
    ആൻസി
    എന്നിവർ ചേർന്ന് നയിക്കുന്നു.
    എൻട്രി ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം നേടൂ 7 ദിവസത്തെ ഫ്രീ ട്രയൽ: bit.ly/entri-y...
    കൂടുതൽ വിവരങ്ങൾക്ക്: wa.me/+9170121...
    Join our telegram group: t.me/entri_app
    ➡ Spoken English പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/FreeSpok...
    ➡ Banking കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/Banking-...
    Kerala PSC Related videos:
    Anwarshah Palod statement pattern Indian politics: bit.ly/3co2ggb
    Sreenidhi new pattern Malayalam : bit.ly/3kMtNg1
    Pratheep Mukhathala special: entri.me/track...
    Statement type question pack: entri.app/track...
    About Entri
    Entri app is an online and test preparation platform for preparing competitive exams like PSC, SSC, UGC, HSA- KTET, KAS, Banking Exams, RRB
    Why Entri
    Entri app is the only test preparation platform for various local languages such as Malayalam, Hindi, Tamil, Telugu, and Kannada.
    Course offered by Entri
    -----------------------
    10th level Preliminary exam
    10th level Mains exam
    +2 level preliminary exam
    +2 level mains exam
    Degree level preliminary exam
    Village field assistant
    Bevco Assistant Grade 2
    Civil police officer
    Fireman/firewoman
    Civil excise officer
    Last grade servant
    Lower-division clerk
    Assistant salesman in Kerala state civil supplies co-op ltd
    Fieldworker
    Office attendant
    Divisional accountant
    Kerala Administrative service
    High Court Assistant
    Follow us on:
    Facebook: / entri.me
    Twitter: / entri_app
    Instagram: / entri.app

ความคิดเห็น • 320

  • @nanduteckey2340
    @nanduteckey2340 2 ปีที่แล้ว +200

    ഇങ്ങനെയാവണം മലയാളം class എടുക്കുവാൻ .എല്ലാവരും ചോദ്യങ്ങൾ explain ചെയ്യുമ്പോൾ ഉത്തരങ്ങൾ മാത്രം പറഞ്ഞു പോകും .ബാക്കി 3 options ന്റെ qns explain ചെയ്യാറില്ല .sir ന്റെ class super .ഒന്നും അറിയാത്തവർക്ക് പോലും മനസിലാകുന്ന വളരെ ലളിതമായ അവതരണം 🙏🙏🙏

  • @aryapaaru7538
    @aryapaaru7538 2 ปีที่แล้ว +198

    പണ്ട് സ്കൂളിൽ പഠിക്കുമ്പോ ആവശ്യം ഇല്ലാണ്ട് കുറെ കത്തും.. നോട്ടീസും.. ഡയറിയും ഒക്കെ എഴുതാൻ പഠിച്ച നേരത്തു.. ഇത് പോലെ പത്തെണ്ണം daily മലയാളം ക്ലാസ്സിൽ
    പഠിപ്പിച്ചെങ്കിലും മതിയായിരുന്നു.. കുറച്ചു എങ്കിലും ഉപകരിച്ചേനെ.. 😪😪😪😪

    • @Chc8351
      @Chc8351 2 ปีที่แล้ว +5

      Ippol scoolil grammar padippikkathe language padikkuka enna method ann use cheyyunnath...ath kond namuk grammar onnum ariyilla....psc anel grammar vitt oru kaliyum illa🙂🙂

    • @athulya1969
      @athulya1969 2 ปีที่แล้ว +2

      @@Chc8351 sathyam 😒

    • @jithinjosey7143
      @jithinjosey7143 9 หลายเดือนก่อน

      അപ്പോൾ maths gk ഇംഗ്ലീഷ് ഓ 😂😂

    • @jithinjosey7143
      @jithinjosey7143 9 หลายเดือนก่อน

      ബെൽറ്റ്‌ 😂

  • @syamanandha5637
    @syamanandha5637 2 ปีที่แล้ว +50

    എന്നും പ്രിയപ്പെട്ട മലയാളം അധ്യാപകരിൽ ഒരാൾ..
    2019 ആലുവയിൽ പഠിക്കുമ്പോൾ, ശ്രീനിധി സാറിൻ്റെ വിദ്യാർഥിനി ആവാൻ കഴിഞ്ഞത് ഭാഗ്യം...🌼😍

  • @blackbutterfly6756
    @blackbutterfly6756 6 หลายเดือนก่อน +6

    ശ്രീനിധി sir വിദ്യാർഥികൾക്ക് വില മതിക്കാനാകാത്ത ഒരു നിധിയാണ് ❤❤

  • @nasithamariyam5629
    @nasithamariyam5629 2 ปีที่แล้ว +19

    Schoolil padikumbol ettavum intresting malayalavum ,psck padikumbol ettavum bore avunnathum malayalam,
    Sir onnum illenkil malayalam thodane thonnilla😊.nalla subject quality ulla teacher

  • @uk0216
    @uk0216 2 ปีที่แล้ว +16

    ഒരുപാട് അറിവ് സമ്മാനിച്ചു സാറിന് നല്ല ഒരു അധ്യാപകനാവാൻ കഴിവുണ്ട്

  • @vikasbizaree2272
    @vikasbizaree2272 2 ปีที่แล้ว +9

    സാറിന്റെ കൈയക്ഷരം adipoliyatto,ക്ലാസും

    • @entriapp7766
      @entriapp7766 2 ปีที่แล้ว +1

      Thanks for your feedback please do follow us regularly, all the best.

  • @akhilakhilmylakkad4797
    @akhilakhilmylakkad4797 2 ปีที่แล้ว +31

    Sir ithpole iniyum continue cheyyane... Cpo xaminu munne theerkane👍👍

    • @entriapp7766
      @entriapp7766 2 ปีที่แล้ว

      Thanks for your feedback please do follow us regularly, all the best.

  • @arjunbaby17
    @arjunbaby17 2 ปีที่แล้ว +65

    Best one among the malayalam teachers ever met 💕

    • @entriapp
      @entriapp  2 ปีที่แล้ว +7

      Thanks for your feedback please do follow us regularly, all the best.

    • @jismarajjisma2315
      @jismarajjisma2315 11 หลายเดือนก่อน

      😊

  • @vineethbcbc2593
    @vineethbcbc2593 2 ปีที่แล้ว +9

    Sir nte SOUND മനസ്സിൽ അങ്ങ് കയറി ഇരുന്നോളും.... ❣️❣️❣️❣️❣️ THANKS SIR...... ❤️❤️❤️

    • @entriapp7766
      @entriapp7766 2 ปีที่แล้ว +1

      Thanks for your feedback please do follow us regularly, all the best.

  • @saritharaju5147
    @saritharaju5147 8 หลายเดือนก่อน +2

    മലയാളത്തിൽ 10 ൽ 11 മാർക്കും വാങ്ങും മാഷേ. ഹൗ ഇങ്ങനെ ഒരു മലയാളം class ആദ്യമായിട്ടാണ്. വാക്കുകൾ ഇല്ല പറയാൻ. Big big salute❤❤

  • @divyajithu4718
    @divyajithu4718 ปีที่แล้ว +3

    Njan malayalathinayi follow cheyyunnath sirnte class mathramanu.Classes orupad help cheythittnd 🙏

  • @preethybiju11
    @preethybiju11 2 ปีที่แล้ว +6

    Super class thanks sir inyum kooduthal sections ulpeduthum ennu karuthunnu 😍😍😍👌👌

    • @entriapp
      @entriapp  2 ปีที่แล้ว +1

      Thanks for your feedback please do follow us regularly, all the best.

  • @aaronpsc
    @aaronpsc ปีที่แล้ว +4

    Pinnem pinnem kettirikan thonnuna class👌👌

  • @riswanakv4452
    @riswanakv4452 ปีที่แล้ว +5

    Nalla class aanu sir ❤

  • @athulya1969
    @athulya1969 2 ปีที่แล้ว +4

    Thank you sir, super class ❤️
    Nannayitt manasilaavunnund ❤️

  • @surumysadhikali
    @surumysadhikali 7 หลายเดือนก่อน +1

    Nalla class, iniyum inganeyulla classukal pratheekshikyunnu

  • @ananyaashok7994
    @ananyaashok7994 8 หลายเดือนก่อน +1

    Gud class

  • @user-hg6ok8zo3u
    @user-hg6ok8zo3u ปีที่แล้ว +3

    Best one among the Malayalam teachers ever meet ♥️

  • @latestnews2177
    @latestnews2177 ปีที่แล้ว +1

    dear sreenidhi sir.... love your classes. sir padippikkumbol malayalam padikkan thonnum munp valare pedi aayrunnu

  • @meenak524
    @meenak524 2 ปีที่แล้ว +2

    Please please continue.. Sir.. Cpo munne theerthuu tharile.. 🙏

  • @niyaandangelvlogs1932
    @niyaandangelvlogs1932 9 หลายเดือนก่อน +1

    Thank you sir

  • @sumiratheesh1990
    @sumiratheesh1990 2 ปีที่แล้ว +3

    Sir, ithupole 2022 le Malayalam questions ithuvareyullath motham cover cheyyumo

  • @remyavipin103
    @remyavipin103 2 ปีที่แล้ว +8

    നല്ല ക്ലാസ്സ് ആയിരുന്നു.നല്ല അവതരണം ,ഇനിയും ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു

    • @entriapp
      @entriapp  2 ปีที่แล้ว

      Thanks for your feedback please do follow us regularly, all the best.

  • @limakc3973
    @limakc3973 ปีที่แล้ว +2

    Good class... Sir👍

  • @tissybijoy5378
    @tissybijoy5378 ปีที่แล้ว +1

    Valare nalla class.. Inganeyanu class edukkandath. Super... Thank u sir....

  • @ashikanto8
    @ashikanto8 2 ปีที่แล้ว +27

    Superb class brother....
    Options explain cheyyunna reethi is just perfect.....
    Waiting for next ones....😍😍

    • @entriapp
      @entriapp  2 ปีที่แล้ว

      Thanks for your feedback please do follow us regularly, all the best.

  • @sumi1496
    @sumi1496 2 ปีที่แล้ว +2

    Thank you sir 🙏

  • @born_to_draw
    @born_to_draw 4 หลายเดือนก่อน

    അടിപൊളി ക്ലാസ്സ്‌ മാഷേ ♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ramyapallavurramyapallavur6000
    @ramyapallavurramyapallavur6000 หลายเดือนก่อน

    Very nice class

  • @nikhils5783
    @nikhils5783 2 ปีที่แล้ว +3

    Super class thank you sir

    • @entriapp7766
      @entriapp7766 2 ปีที่แล้ว

      Thanks for your feedback please do follow us regularly, all the best.

  • @krishnachandranv.m8093
    @krishnachandranv.m8093 2 ปีที่แล้ว +5

    Nalla class. Thank you 💐💐💐

  • @gokulskumar4227
    @gokulskumar4227 2 ปีที่แล้ว +2

    Bakki subject inte koode cheyyanam

  • @nithyackck1700
    @nithyackck1700 ปีที่แล้ว +1

    Good presentation . thank you sir

  • @rajeeshe.p.9841
    @rajeeshe.p.9841 5 หลายเดือนก่อน

    നല്ല class മാഷേ❤

  • @syamams9727
    @syamams9727 2 หลายเดือนก่อน

    Thanku sir

  • @parvana_vlogs
    @parvana_vlogs ปีที่แล้ว +1

    Thank you so much sir .🙏😍

  • @angelanuzzz
    @angelanuzzz 9 หลายเดือนก่อน +1

    Best class🎉 all options are explained ❤

  • @santhoshkumare890
    @santhoshkumare890 ปีที่แล้ว

    ഹേയ് big salute class super

  • @t_h_a_k_k_u_d_u1731
    @t_h_a_k_k_u_d_u1731 2 ปีที่แล้ว +3

    well explained. thank you sir for ur valuable information

  • @nimmybenny5631
    @nimmybenny5631 11 หลายเดือนก่อน

    സൂപ്പർ ക്ലാസ്സ്‌

  • @sreejithpmadathilp8977
    @sreejithpmadathilp8977 2 ปีที่แล้ว +1

    Tku 🔥🔥🔥🔥
    Sound ...

  • @syaminianoop7648
    @syaminianoop7648 2 ปีที่แล้ว +1

    നല്ല ക്ലാസ്സ് 🙏🙏🙏

  • @unniunnic7459
    @unniunnic7459 10 หลายเดือนก่อน

    Malayalam..Best cls sir thanku👍🏻🙏🏻

  • @sreesandhyavlogs1417
    @sreesandhyavlogs1417 2 ปีที่แล้ว +4

    സാർ അടിപൊളി ക്ലാസ്സ് 🔥🔥🔥
    ഇനിയും സാറിൻ്റെ ക്ലാസ്സ് പ്രതീക്ഷിക്കുന്നു😍😍

  • @dazz3909
    @dazz3909 2 ปีที่แล้ว +3

    Thankyou sir ❤

  • @WoodenMusic
    @WoodenMusic ปีที่แล้ว +1

    മധുരം മലയാളം.. 🍃

  • @esgworld7106
    @esgworld7106 2 ปีที่แล้ว +1

    Nalla class

    • @entriapp
      @entriapp  2 ปีที่แล้ว +1

      Thanks for your feedback please do follow us regularly, all the best.

  • @rohinipramod2734
    @rohinipramod2734 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌ 😊👍🏻👏🏼

  • @snehavijayan350
    @snehavijayan350 7 หลายเดือนก่อน +1

    👍👍

  • @user-gj2xx1nk9f
    @user-gj2xx1nk9f 9 หลายเดือนก่อน

    Super,thanks sir

  • @Divya-zy1ji
    @Divya-zy1ji 2 ปีที่แล้ว +7

    ശ്രീ നിധി സർ ശെരിക്കും ഞങ്ങളുടെ നിധി ആണ് 💞💞💞💞

    • @entriapp
      @entriapp  2 ปีที่แล้ว +2

      Thanks for your feedback please do follow us regularly, all the best.

  • @sunithanarayanan9381
    @sunithanarayanan9381 7 หลายเดือนก่อน

    ❤❤❤❤❤❤❤ excellent sir ❤❤❤❤❤❤❤❤❤❤

  • @rajisuresh5104
    @rajisuresh5104 9 หลายเดือนก่อน

    Thank youu സർ 🥰🙏🙏🙏🙏🙏🙏

  • @soumyaa-un1mi
    @soumyaa-un1mi 6 หลายเดือนก่อน

    Super

  • @fathimaayisha41
    @fathimaayisha41 8 หลายเดือนก่อน

    Sirinte class eniyum pradekshikkynnu

  • @bisbinsijo1600
    @bisbinsijo1600 ปีที่แล้ว

    Thankuu sir🙏🙏

  • @nikhithanarayanan110
    @nikhithanarayanan110 2 ปีที่แล้ว +1

    Superb sir🙏

  • @remyabalu2385
    @remyabalu2385 2 หลายเดือนก่อน

    Tq sir

  • @nehalc3378
    @nehalc3378 ปีที่แล้ว

    നല്ല ക്ലാസ്സ്‌

  • @divyadinesh521
    @divyadinesh521 8 หลายเดือนก่อน

    Useful class

  • @sooryasanthosh2317
    @sooryasanthosh2317 7 หลายเดือนก่อน

    Adipoliiii

  • @napoleon_8687
    @napoleon_8687 ปีที่แล้ว +1

    👍👍👍👍

  • @trivandrumlife8118
    @trivandrumlife8118 ปีที่แล้ว

    Good luck with your effort sir

  • @athiraps787
    @athiraps787 2 ปีที่แล้ว

    സൂപ്പർ.. Thank you sir

  • @surjithjs2857
    @surjithjs2857 2 ปีที่แล้ว +2

    nalla class ❤️

    • @entriapp7766
      @entriapp7766 2 ปีที่แล้ว

      Thanks for your feedback please do follow us regularly, all the best.

  • @aryasaju7451
    @aryasaju7451 2 ปีที่แล้ว

    Super cls sir ❤️ anmardhamayit padipikunund.anmardhathayulla sir mar entry ude speciality 🥰😍

  • @nandakeshnandan4153
    @nandakeshnandan4153 2 ปีที่แล้ว

    Sir kidu alle....
    Sirnt stories super I lvd it... Thank ❤❤ u sir

  • @anuragambika5642
    @anuragambika5642 2 ปีที่แล้ว

    വളരെ നന്ദി സാർ ❤️

  • @praveenbaladev
    @praveenbaladev 2 ปีที่แล้ว +2

    ❤️

  • @lekhapt3527
    @lekhapt3527 2 ปีที่แล้ว

    താങ്ക് യു സർ

  • @sudheesh5690
    @sudheesh5690 2 ปีที่แล้ว +1

    Iniyum class cheyanam sir... ❤

  • @DeepaK-qz6ez
    @DeepaK-qz6ez ปีที่แล้ว +1

    സർ qsn 18 option b c യും കാഴ്ച്ച തന്നെ അല്ലെ

  • @ramesht1138
    @ramesht1138 2 ปีที่แล้ว

    Thanks...

  • @divyamenon4002
    @divyamenon4002 ปีที่แล้ว

    Thnq sir nice cls❤😊

  • @dilshadilu2499
    @dilshadilu2499 ปีที่แล้ว

    Great sir u r doing a great job thanks alot❤️

  • @subashsandhya1283
    @subashsandhya1283 2 ปีที่แล้ว

    Thanks

  • @josemathewpalakaran9397
    @josemathewpalakaran9397 4 หลายเดือนก่อน

    Sir🙏🙏🙏🌟🌟🌟🌟👏👏👏👏

  • @sumiratheesh1990
    @sumiratheesh1990 2 ปีที่แล้ว +2

    Super useful class, God bless you Sir❤️

  • @jinijini2785
    @jinijini2785 9 หลายเดือนก่อน

    👌👌👌class

  • @neeen7554
    @neeen7554 2 ปีที่แล้ว

    Superclass

  • @santhapt2405
    @santhapt2405 ปีที่แล้ว

    U r superb

  • @Arun.Gk.
    @Arun.Gk. ปีที่แล้ว

    Helpful

  • @gurudasuv2962
    @gurudasuv2962 2 ปีที่แล้ว

    Ans4 D

  • @rajanisujithsuth311
    @rajanisujithsuth311 2 ปีที่แล้ว

    Thanks sir 😊😊😌

  • @anuviswanadh4173
    @anuviswanadh4173 2 ปีที่แล้ว

    Super class👌

  • @naseemabasheer9482
    @naseemabasheer9482 ปีที่แล้ว

    എന്റെ പ്രിയ അധ്യാപകൻ, ശ്രീ നിധി സർ 💖

  • @arundeepack
    @arundeepack 2 ปีที่แล้ว

    തീപാറും ക്ലാസ്സ് സർ

  • @nikhilvijayanvs
    @nikhilvijayanvs 11 หลายเดือนก่อน +1

    👍

  • @shahanasmp4311
    @shahanasmp4311 2 ปีที่แล้ว

    Thanks Good class

    • @entriapp
      @entriapp  2 ปีที่แล้ว

      Thanks for your feedback please do follow us regularly, all the best.

  • @sinduramachandran3564
    @sinduramachandran3564 ปีที่แล้ว

    ഇഷ്ടമുള്ള ക്ളാസ്..🙏

  • @muhsinashan262
    @muhsinashan262 ปีที่แล้ว +2

    Nalla class aayirunnu sir😊

  • @akhiladivakaran3875
    @akhiladivakaran3875 2 ปีที่แล้ว

    പ്രിയപ്പെട്ട അധ്യാപകൻ 🙏

  • @learnpsc6042
    @learnpsc6042 2 ปีที่แล้ว

    Super 👍

  • @shanitklm9911
    @shanitklm9911 2 ปีที่แล้ว

    Adipoli

  • @ansiyaansal7093
    @ansiyaansal7093 6 หลายเดือนก่อน

    Sir oru doubt chodichote qsn num 4 il moonnamathe option il 10 enn varumbol sthapanangal enn upayogikkamo? Path sthapanam enn pore?

  • @gurudasuv2962
    @gurudasuv2962 2 ปีที่แล้ว

    8)D

  • @RenjithaRenjithasreeraj
    @RenjithaRenjithasreeraj 4 หลายเดือนก่อน

    🙏🙏❤

  • @nimishas9959
    @nimishas9959 2 ปีที่แล้ว +1

    👌🔥

  • @jithink6504
    @jithink6504 2 ปีที่แล้ว +1

    🔥🔥🔥🔥