ചെടികൾ കരിഞ്ഞു തുടങ്ങിയാൽ ഇതാണ് പരിഹാരം | Remedy to "die back disease" in fruit plant | komb unakal
ฝัง
- เผยแพร่เมื่อ 28 ต.ค. 2024
- #chillijasmine #kombunakal #biofertilizer #pachamulak #vilaveduppu #farming #harvesting #diy #tips #krishi #terrace #terracefarming #terracegarden #caring #easy #tricks #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers
എന്റെ പ്ലാവ് ഉണങ്ങിക്കൊണ്ടിരികയാണ്. അപ്പോൾ തന്നെ ബിന്ദുന്റെ വീഡീയോ വന്നു. ഒരുപാടു നന്ദിയുണ്ട് 🙏
എന്റെ റമ്പൂട്ടാൻ തൈ ഉണങ്ങിക്കൊണ്ടിരിയ്ക്കുന്നു, ആശ്വാസമായി, നന്ദി.
ഞങ്ങളുടെ മാവിന്റെ മൂന്നാല് കൊമ്പ് ഉണങ്ങി പോയി. അറിയില്ലാരുന്നു. ഇനി Saaf തേക്കണം.thank you mam
Thanks chechi ❤🥰🥰🥰
Very informative video. Thankyou ചേച്ചി. എന്റെ peanut butter പൂക്കുന്നുണ്ട്. കാ പിടിക്കുന്നില്ല. അതിനെന്താ ഒരു solution ചേച്ചി.
നല്ല അറിവ്
Thank you Bindhu ❤
Chechi ente prerayil etee prasnamundayi. Naan valam vangikunna kadayilee chettan pulicha kanjivellatil saaf kuzachu tadiyil brush cheyan paranju. Appol nannayi
patipidichirikum
Mam oru nellchedi udey mooppu athra nal anu.(pady)ippo athil nellu unddayi thundaghi pookkalum undu.
Mam,Jan Pune il ninnum Bangalore lekku mar ukayanu, nellu muthel kurachu pachhakary chedikalium unddu.vendda,payar,mathen,peechinga.cholam allum pedum.ithu pack cheythu kondu pokan pattumo.atho ivedey upshikkano.oru reply tharu.kurey flowering plants um unddu.oru reply please as early as possible.thanks
Nalla plants kondupoku.vefetable seeds nattal mathiyallo
Sappotta nirachum pookkunnunde kunju kayum unde engane ninnethanne ungipogum ithuvare orukayapolum kittiyittilla budane enthucheyanam ennu parayamo
Parayam
Thank you Chechi ❤️❤️
Ivideyu engane aitund ide pole cheidu
❤️❤️❤️❤️❤️
👍
👌🏻👌🏻
🤝👍 Super❤👏👏👏👌👌👌🤝👍
Veppin pinnakkum kappalandi pinnakkum onnano oru doubt
Allallo
ഇങ്ങനെ ചെയ്തു എന്നിട്ടും ഉണക്ക്, പടരുന്നു,,. മെഴുകുപോലെ ഒരു ജീവി, ഒട്ടി പിടിച്ചു കാണുന്നു... Kesar എന്ന നല്ല ഒരു മാവാണ് ❤
അതിന് ഏതെങ്കിലും കീടനാശിനി ഒന്നുപയോഗിച്ചു നോക്കൂ
കറിവേപ്പില ചെടിക്ക് വളം കൂടിയാൽ എന്ത് ചെയ്യണം
🎉Endoflin ഇതേ ഉപയോഗമല്ലേ
Rosinum ithu cheyyamo Bindu
Fungus attack വരുന്ന ഏതു ചെടികൾക്കും use ചെയ്യാം ട്ടോ 🙏
ഹരിതകം കുറവാണ് എന്റെ മുന്തിരി ചെടിയിൽ അത് ഏത് വളത്തിൽ നിന്നാണ് കിട്ടുക വളർച്ച കുറവുമുണ്ട്
എപ്സം സോൾട്ട്
@@ChilliJasminethank you
എൻറെ ജലപിനോ മുളക് ചെടി ഇന്നലെ രാത്രി എലിവെട്ടി ഇനി എന്ത് ചെയ്യണം ചേച്ചി?
ചുവടും കളഞ്ഞോ
Illa
പച്ച കറികറികൾ ളുടെ ഇല മനികുനു എന്ത് ചെയ്യും?
എപ്സം സോൾട്ട് ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്
സാബിനു പകരമായി ചുണ്ണാമ്പും തുരിശ്ചയം ചേർത്ത് ലായനി ഉപയോഗിച്ചാൽ മതിയാകുമോ
ബോർഡോ മിശൃതം എന്നാണ് പറയുക അല്ലെങ്കിൽ coc ഇതാണ് ഒന്നു കൂടി നല്ലതെന്നു തോന്നുന്നു 🙏
മതി
എന്റെ മുളക് വാടിപോയിട്ടു തന്നെ വളരെ വിഷമം 😔