No problem! Here's the information about the Mercedes CLR GTR: The Mercedes CLR GTR is a remarkable racing car celebrated for its outstanding performance and sleek design. Powered by a potent 6.0-liter V12 engine, it delivers over 600 horsepower
ഇവിടെയും ചില ആചാരങ്ങൾ ഉണ്ട് നേരെ തിരിച്ചാണ്. ചെറുക്കനെ വേണം എങ്കിൽ ലക്ഷങ്ങൾ കൊടുക്കണം. പെൺകുട്ടിയുടെ ശരീരത്തിൽ വള, മാല , എന്നീ രൂപത്തിൽ സ്വർണം ഇട്ടുകൊടുക്കണം. ഭീമമായ തുക കൊടുത്താൽ പോലും ചില വീട്ടുകാർ പണവും സ്വർണവും പിടിച്ചു പറിച്ചതിനു ശേഷം പെണ്ണിനെ അപ്പന്റെ വീട്ടിൽ കൊണ്ടാക്കുന്ന രീതി വരെ ഉണ്ട്.
ഈ വീഡിയോയുടെ തലക്കെട്ടും ഇതിന്റെ ഉള്ളടക്കവും തമ്മിൽവലിയ വ്യത്യാസമുണ്ട്. ചന്തയിൽ വിൽക്കുന്നു എന്ന് പറയുമ്പോൾ ആളുകളുടെ മനസ്സിലേക്ക് വരുന്ന ഒരു ചിന്ത വേറെയാണ്. എന്നാൽ ഇവിടെ മനസ്സിലാക്കാൻ സാധിക്കുന്നത് ആ നാട്ടിലെ വിവാഹത്തിന്റെ ഒരു രീതിയാണ് അത് എന്നാണ്. ഓരോ കാലഘട്ടത്തിലും ഓരോ നാട്ടിലും വ്യത്യസ്തമായ രീതികൾ ഉണ്ടായിട്ടുണ്ടല്ലോ. സ്വയംവരം പോലെയുള്ള വിവാഹ രീതികൾ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു. അതുപോലെ ആ നാട്ടിൽ ഒരു രീതിയാണ് ഇത് എന്നാണ് മനസ്സിലാക്കുന്നത്. അവരുടെ വിശ്വാസമനുസരിച്ച് അവർക്ക് നല്ലതായി തോന്നുകയും ആ നാട് അംഗീകരിക്കുകയും ചെയ്ത ഒരു രീതി കൂടിയാണ്. വ്യത്യസ്ത വിഭാഗങ്ങൾക്ക് ഓരോ വിശ്വാസവും ഓരോ രീതിയും ആണല്ലോ. അതോടൊപ്പം ഏതൊരു കുട്ടിക്കും ഉണ്ടായിരിക്കേണ്ട ഗുണങ്ങൾസാധാരണ എല്ലാവരും അന്വേഷിക്കാറുണ്ട്. അതിൽ സൗന്ദര്യവും സ്വഭാവവും വിദ്യാഭ്യാസവും ജോലിയും തറവാടും ഒക്കെ പെടാറുണ്ട്. അത്തരം അന്വേഷണങ്ങൾ തന്നെയാണ് ഇവിടെയും നടക്കുന്നത് എന്നാണ് എനിക്ക് മനസ്സിലായത്. പിന്നെ ആദ്യമായി വീട്ടിൽ വന്ന് പെണ്ണ് കാണുന്നതിന് പകരം മാർക്കറ്റിൽ വച്ച് കണ്ടതിനുശേഷം മറ്റുകാര്യങ്ങൾ വീട്ടിൽ വച്ച് ചെയ്യുന്നു എന്ന് മാത്രം
ഏകദേശം നമ്മുടെ മലപ്പുറം , മഞ്ചേരി , കാസർഗോഡ് ഏരിയായിൽ ഉള്ള മുസ്ലിം പെൺകുട്ടികളുടെ സ്ഥിതിയും ഇത് തന്നെ അല്ലെ? വിദ്യാഭ്യാസം ഇല്ല.. ഏതെങ്കിലും ഒരു വിവരം ഇല്ലാത്തവൻ വരുന്നു , അവനു പെണ്ണിന്റെ വാപ്പ അവളെ അങ്ങ് കൊടുക്കുന്നു.. അവളോട് സമ്മതം പോലും ചോദിക്കുന്നില്ല. നമ്മുടെ അറബി കല്യാണവും അങ്ങനെ തന്നെ. ഒരു തവണ എങ്കിലും മൊഴി ചൊല്ലപ്പെട്ട , വിദ്യാഭ്യാസമോ , കാര്യമായ ജോലിയോ ഇല്ലാത്ത മുസ്ലിം സ്ത്രീകളുടെ സ്ഥിതി ഇന്നും വേശ്യകളുടേതിനേക്കാൾ കഷ്ടം ആണ്. പള്ളിയിലെ വയസ്സായ ഉസ്താദുമാരും മുക്രിമാരും ഒക്കെ കേറി ഇറങ്ങി നിരങ്ങും. ബാക്കി ഉള്ള മുസ്ലിങ്ങൾ ഇത് കണ്ടില്ല എന്ന് നടിക്കും.
കേരളത്തിലും ഇത്തരത്തിലുള്ള കാര്യങ്ങൾ നടക്കുന്നുണ്ട്. ഹോം നേഴ്സിനെ വേണം എന്ന് പറഞ്ഞിട്ട് പണം കൊടുത്തിട്ട് ഒരുമാസം രണ്ടുമാസം ഫ്ലാറ്റ് എടുത്ത് താമസിക്കുന്നവർ നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ട്. മുന്തിയ ജോലിയുണ്ട് എന്ന് പറഞ്ഞ് മറ്റു ജില്ലയിൽ നിന്നും മലപ്പുറം കോഴിക്കോട് എന്ന ജില്ലകളിലേക്ക് വന്ന സ്പാ കേന്ദ്രങ്ങളിൽ തിരുമൽ നടത്തി ലക്ഷങ്ങൾ കൊയ്യുന്ന പെൺകുട്ടികളും നമ്മുടെ നാട്ടിലുണ്ട് ഇതിന്റെ പറുദീസയായി മാറിയിരിക്കുന്ന നമ്മുടെ കൊച്ചു കേരളം.
ഓരോരോ നാടുകളില്‍ അവരവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നില നില്‍ക്കുന്നു അതിന് അവരുടെ പൂര്‍വ്വികര്‍ എന്തെങ്കിലും തക്കതായ കാരണങ്ങളാല്‍ ഉണ്ടാക്കിയ ആചാരങ്ങള്‍ ആണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പുതു തലമുറ ഇവയൊക്കെ മാറ്റി എഴുതേണ്ടത് ആണ്. കാലത്തിനൊത്ത മാറ്റം അനിവാര്യമാണ് ...
അതു ഇസ്ലാം എന്ന മഹത്തായ മതം അംഗീകരിച്ച കാര്യം ആണ് 👉🏼സ്വഹീഹ് ഹദീസ്: ജാബിർ ബിൻ അബ്ദുല്ല പറയുന്നത് കേട്ടു: "നബി (സ) ഞങ്ങൾക്കിടയിൽ ജീവിച്ചിരുന്നപ്പോൾ ഞങ്ങൾ ഞങ്ങളുടെ അടിമ സ്ത്രീകളെയും ഞങ്ങളുടെ കുട്ടികളുടെ അമ്മമാരെയും (ഉമാഹത്ത് അവൽദിന) വിറ്റിരുന്നു, അതിൽ ഒരു തെറ്റും ഞങ്ങൾ കണ്ടില്ല. റഫറൻസ്: സുനൻ ഇബ്നു ഇ മാജ 4: അധ്യായം 219, ഹദീസ് 2517
കേരളത്തിൽ ഇത് നടപ്പിൽ വരുത്തണം നന്നായി വിജയിക്കും വിധവകൾ എത്രയാണെന്നറിയാമോ മാട്രിമോണിയൽ ചൂഷണം ചെയ്യുന്നു എഗ്രിമെൻറ് അടിസ്ഥാനത്തിലാകുമ്പോൾ അതിനെ കുറ്റപ്പെടുത്താൻ കഴിയില്ല
അങ്ങനെ അടുത്ത Flight-ന് Bulgeria-യിലേക്ക് പോകുന്നു. 10 ലക്ഷത്തിന് പെണ്ണിനെ വാങ്ങുന്ന settle ആകുന്നു 😊. അവളിൽ മൂന്ന് പെൺമക്കളെ ഉണ്ടാക്കുന്നു. വളർത്തി വലുതാക്കി ഓരോന്നിനെയും 50 ലക്ഷത്തിന് market-ൽ വിൽക്കുന്നു. ശേഷം നാട്ടിലേക്ക് കോടീശ്വരനായി മടങ്ങുന്നു. 😅
സ്വന്തം നമുക്ക് ആരുണ്ട് സ്വന്തം ഭാര്യ മറ്റുള്ളവരുടെ കിടപ്പറ പങ്കു വെക്കുമ്പോൾ ഇതിന്റെ അർത്ഥം എങ്ങനെ സ്വന്തം മകൾ അന്യ സംസ്ഥാന ക്കാരന്റെ കൂടെ ഒളിച് ഓടും മ്പോൾ സ്വന്തം ബന്ധം ആരോട് 😄
Mrikangale vela peshunnath pole. Enik oru chiritum varunilla. First one searching for a virgin maid, second one koottikodupp. Athikam decoration onnim venda
It seems that India have to import these girls to South india and some parts of North as girls ratio has come down as per matrimonial agencies one girl for 10boys.most of the educated ones elope to foreign and marry foreigners or accept live in life or not marrying to avoid male domination or live like single mothers ad seen in some filmy industry heroines.
ഇന്ത്യ യിൽ ആന്ധ്രയിൽ ഭോജ എന്നൊരു വിഭാഗം ഉണ്ട് എന്നു കേട്ടിട്ടുണ്ട് *ഇത് സത്യമാണോ എന്നറിയാൻ ആഗ്രഹം ഉണ്ട് ***ഒരു കൂട്ടുകാരൻ വർഷങ്ങൾക്ക് മുൻപ് പറഞ്ഞതാണ് 🙏🏻തള്ളാണ് എന്നാണ് അന്ന് വിചാരിച്ചത് 🙏🏻
പരസ്യം അല്ലാത്ത ആക്കാത്ത കേരളത്തിലും അതൊക്കെയുണ്ട്... പലകാര്യങ്ങളും പരസ്യം ആക്കാറില്ലെന്നു മാത്രം...സ്ത്രീധനം.. ജോലി, കാർ, വീട്, സ്വർണ്ണം etc നിർണ്ണായ കമായ ഘടകങ്ങൾ അല്ലേ....
ഇന്ത്യയിൽ ഇത്തരം ചന്തകൾ മിക്ക സംസ്ഥാനങ്ങളിലും ഉണ്ട്. ആ ഗ്രയിലുണ്ട് പഞ്ചാബിലുണ്ട് ഒരു ഗതികേട് ഈ മാർക്കറ്റുകളിൽ നിന്നും വാങ്ങുന്ന കുട്ടികളെ ദില്ലിയിലും ബംഗാളിലും ബോംബയിലും പൂനയിലും ഒക്കെയുള്ള വേശ്യാലയങ്ങളിൽ മറുകച്ചവടവും ചെയ്യുന്നു. അതാണ് സങ്കടം
അവിട മാതാപിതാക്കൾ പറയുന്ന പെൺ മക്കളെ പ്രണയം നടിച്ച് കട്ട് കൊണ്ട് പോകുന്നത് തടയുക എന്നത് ശരിയായ കാര്യമാണ് അതിൽ ഒരു തെറ്റുമില്ല കള്ളൻമാർ പലവിധത്തിലുണ്ടല്ലോ😮😮
No problem! Here's the information about the Mercedes CLR GTR:
The Mercedes CLR GTR is a remarkable racing car celebrated for its outstanding performance and sleek design. Powered by a potent 6.0-liter V12 engine, it delivers over 600 horsepower
Edey ithendhedey
Itta sthalam mario ?😅
😂
@Comm645 nattil ellarum adikunna sadanam avanum adicheyy 😂😂😂
Ith insta caption full ond njn vicharichnentho but aanenn. Njn uninstall ellam cheythu ennittum 3g
ബൾഗേറീയായിലെ സിസ്റ്റം സ്ത്രീധന സമ്പ്രദായത്തെക്കാൾ നല്ലതാണ്. നമ്മുടേത് വളരെ വിചിത്രമാണ്.
സത്യം
ഓൾഡ് കമ്മിരാജൃം ബൾഗേറിയ !!! 😁
Aaq ji@@venugopi6302
ഒരു വ്യത്യസ്ത വീഡിയോ ആണ് കണ്ടുകൊണ്ടിരിക്കുന്നത് 🙏🙏🙏🙏👌🌹❤️
കോട്ടയം ജില്ലയിൽ ചില സ്ഥലങ്ങളിൽ ഉണ്ട്.
നമ്മൾ വാർത്തകൾ വായിച്ചിട്ടുണ്ട്
Muhammad nabi cheythittund 😂😂😂ayal
ഇവിടെയും ചില ആചാരങ്ങൾ ഉണ്ട് നേരെ തിരിച്ചാണ്. ചെറുക്കനെ വേണം എങ്കിൽ ലക്ഷങ്ങൾ കൊടുക്കണം. പെൺകുട്ടിയുടെ ശരീരത്തിൽ വള, മാല , എന്നീ രൂപത്തിൽ സ്വർണം ഇട്ടുകൊടുക്കണം. ഭീമമായ തുക കൊടുത്താൽ പോലും ചില വീട്ടുകാർ പണവും സ്വർണവും പിടിച്ചു പറിച്ചതിനു ശേഷം പെണ്ണിനെ അപ്പന്റെ വീട്ടിൽ കൊണ്ടാക്കുന്ന രീതി വരെ ഉണ്ട്.
പരമാർത്ഥം
അത് അവിടെയല്ലെ
😊😊😊😊😊😊😊😊😊😊😊😊
Sathyam …😂
അതൊക്കെ പണ്ട് ഇപ്പൊ ചേർപ്പക്കാർ പെണ്ണ് കിട്ടാതെ അലയുകയാണ്
Bro ente comment onnu like cheyyumo please 🙂❤️
കമൻ്റു ചെയ്താൽ എന്തു കിട്ടും
Oru manasugam
Avan Like cheythal innu rathri polikkum alle.. gochu kallaaa 😅😂
കോയി ബിരിയാണി വാങ്ങി തന്നാൽ ലെയ്ക് ചെയ്യാം 😂😂😂
mommy@@indusyam3525
ഈ വീഡിയോയുടെ തലക്കെട്ടും ഇതിന്റെ ഉള്ളടക്കവും തമ്മിൽവലിയ വ്യത്യാസമുണ്ട്. ചന്തയിൽ വിൽക്കുന്നു എന്ന് പറയുമ്പോൾ ആളുകളുടെ മനസ്സിലേക്ക് വരുന്ന ഒരു ചിന്ത വേറെയാണ്.
എന്നാൽ ഇവിടെ മനസ്സിലാക്കാൻ സാധിക്കുന്നത് ആ നാട്ടിലെ വിവാഹത്തിന്റെ ഒരു രീതിയാണ് അത് എന്നാണ്. ഓരോ കാലഘട്ടത്തിലും ഓരോ നാട്ടിലും വ്യത്യസ്തമായ രീതികൾ ഉണ്ടായിട്ടുണ്ടല്ലോ. സ്വയംവരം പോലെയുള്ള വിവാഹ രീതികൾ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു. അതുപോലെ ആ നാട്ടിൽ ഒരു രീതിയാണ് ഇത് എന്നാണ് മനസ്സിലാക്കുന്നത്. അവരുടെ വിശ്വാസമനുസരിച്ച് അവർക്ക് നല്ലതായി തോന്നുകയും ആ നാട് അംഗീകരിക്കുകയും ചെയ്ത ഒരു രീതി കൂടിയാണ്. വ്യത്യസ്ത വിഭാഗങ്ങൾക്ക് ഓരോ വിശ്വാസവും ഓരോ രീതിയും ആണല്ലോ. അതോടൊപ്പം ഏതൊരു കുട്ടിക്കും ഉണ്ടായിരിക്കേണ്ട ഗുണങ്ങൾസാധാരണ എല്ലാവരും അന്വേഷിക്കാറുണ്ട്. അതിൽ സൗന്ദര്യവും സ്വഭാവവും വിദ്യാഭ്യാസവും ജോലിയും തറവാടും ഒക്കെ പെടാറുണ്ട്. അത്തരം അന്വേഷണങ്ങൾ തന്നെയാണ് ഇവിടെയും നടക്കുന്നത് എന്നാണ് എനിക്ക് മനസ്സിലായത്. പിന്നെ ആദ്യമായി വീട്ടിൽ വന്ന് പെണ്ണ് കാണുന്നതിന് പകരം മാർക്കറ്റിൽ വച്ച് കണ്ടതിനുശേഷം മറ്റുകാര്യങ്ങൾ വീട്ടിൽ വച്ച് ചെയ്യുന്നു എന്ന് മാത്രം
കറക്റ്റ്
ഇതു പോലും മനസ്സിലാക്കാൻ കഴിവില്ലാത്ത അവതാരകൻ
ഏകദേശം നമ്മുടെ മലപ്പുറം , മഞ്ചേരി , കാസർഗോഡ് ഏരിയായിൽ ഉള്ള മുസ്ലിം പെൺകുട്ടികളുടെ സ്ഥിതിയും ഇത് തന്നെ അല്ലെ?
വിദ്യാഭ്യാസം ഇല്ല.. ഏതെങ്കിലും ഒരു വിവരം ഇല്ലാത്തവൻ വരുന്നു , അവനു പെണ്ണിന്റെ വാപ്പ അവളെ അങ്ങ് കൊടുക്കുന്നു.. അവളോട് സമ്മതം പോലും ചോദിക്കുന്നില്ല. നമ്മുടെ അറബി കല്യാണവും അങ്ങനെ തന്നെ.
ഒരു തവണ എങ്കിലും മൊഴി ചൊല്ലപ്പെട്ട , വിദ്യാഭ്യാസമോ , കാര്യമായ ജോലിയോ ഇല്ലാത്ത മുസ്ലിം സ്ത്രീകളുടെ സ്ഥിതി ഇന്നും വേശ്യകളുടേതിനേക്കാൾ കഷ്ടം ആണ്. പള്ളിയിലെ വയസ്സായ ഉസ്താദുമാരും മുക്രിമാരും ഒക്കെ കേറി ഇറങ്ങി നിരങ്ങും. ബാക്കി ഉള്ള മുസ്ലിങ്ങൾ ഇത് കണ്ടില്ല എന്ന് നടിക്കും.
Athano vadaku kodukunnathu... Indiyil masam veetu rent koduukan azhiyillenki, kashundavamunnahu varey ownerkku vadakaku koduukkm so disgusting culture.. Ninte oke makaey marketil vilkan va kku, alu vangikkatey, athey european culturum vivaham kaHiyichu koukunnathum same ano.. Kashtam...
ഇന്ന് കാലം മാറി പഴതുപോലല്ല
Avatharanam super...!!! eavideayum boradippicchilla.Nannayittunde👍👍
ഇവിടേം ഇങ്ങനെയൊക്കെ ഉണ്ട് മച്ചാനെ,ഇവിടെ ഇതിന് സ്ത്രീധനം എന്ന് പറയും 🙂🤍
Men’s sthredhanam vendenn parayuka
True 🔥
❤️
.@@ajudevaj143ew
പുരുഷന്മാർ " പുരുഷധനം " കൊടുത്തു കല്യാണം കഴിക്കുന്ന ഒരു സംസ്ഥാനം ഇന്ത്യയിൽ ഒണ്ട്....!!!
നല്ല അറിവുകൾ❤️❤️❤️
Brother, you have nicely and friendly explained the things. Thank you👌🙏
നല്ല അഭിപ്രായം. റെയ്റ്റ് മാത്രം കൂടിപ്പോയി ഒരു 200.300ഇൽ ഒതുങ്ങണം
200x5:1000😂
ഇവിടെ ഉള്ളവനെ കെട്ടുന്നതിലും ഭേദം bulgaria ലെ ആ market il പോയി നിൽക്കുന്നത് ആണ്. സ്ത്രീധന പീഡനം ഉണ്ടാവില്ല
But,അവിടെയുള്ളവർക്ക്, തവിട്ട് നിറക്കാരി കളയുമായി ആജീവനാന്ത ജീവിതം ഇഷ്ടപ്പെടുമോ എന്ന് സംശയം
Correct❤🌹🌹
കേരളത്തിലും ഇത്തരത്തിലുള്ള കാര്യങ്ങൾ നടക്കുന്നുണ്ട്. ഹോം നേഴ്സിനെ വേണം എന്ന് പറഞ്ഞിട്ട് പണം കൊടുത്തിട്ട് ഒരുമാസം രണ്ടുമാസം ഫ്ലാറ്റ് എടുത്ത് താമസിക്കുന്നവർ നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ട്. മുന്തിയ ജോലിയുണ്ട് എന്ന് പറഞ്ഞ് മറ്റു ജില്ലയിൽ നിന്നും മലപ്പുറം കോഴിക്കോട് എന്ന ജില്ലകളിലേക്ക് വന്ന സ്പാ കേന്ദ്രങ്ങളിൽ തിരുമൽ നടത്തി ലക്ഷങ്ങൾ കൊയ്യുന്ന പെൺകുട്ടികളും നമ്മുടെ നാട്ടിലുണ്ട് ഇതിന്റെ പറുദീസയായി മാറിയിരിക്കുന്ന നമ്മുടെ കൊച്ചു കേരളം.
Qq
ഓരോരോ നാടുകളില്‍ അവരവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നില നില്‍ക്കുന്നു അതിന് അവരുടെ പൂര്‍വ്വികര്‍ എന്തെങ്കിലും തക്കതായ കാരണങ്ങളാല്‍ ഉണ്ടാക്കിയ ആചാരങ്ങള്‍ ആണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പുതു തലമുറ ഇവയൊക്കെ മാറ്റി എഴുതേണ്ടത് ആണ്. കാലത്തിനൊത്ത മാറ്റം അനിവാര്യമാണ് ...
ഈ റൊമാനിയൻ ജിപ്സികൾ പഴയകാല ഇന്ത്യൻ വംശജരാണ്.. ഇന്നത്തെ രാജസ്ഥാൻ, പഞ്ചാബ് പ്രദേശങ്ങളിൽ നിന്നായി നൂറ്റാണ്ടുകൾക്ക് മുമ്പേ യൂറോപ്പിൽ കുതിയേറിയ ജനത...🙏🇮🇳
ഇതിൽ എന്തു അത്‌ഭുതം ലോകത്ത് ഏറ്റവും വലിയവ്യാപാരം മാംസവ്യാപാരമാണ്. എന്തു ഡീലിനും സ്ത്രീയെ ആണ് ഉപയോഗിക്കുന്നത്.
" ഇവിടെയും ഇത് പൊലെ മനൊഹര ആചാരങ്ങൾ ഉണ്ടായിരുന്നെങ്കിൽ🤭🤭🤭🤭
Money undo 😂
@@street_racer_13 1shot contract try😂
ഇതു കൊച്ചിയിൽ ഉണ്ടല്ലോ അറസ്റ്റ് ചെയ്ത ഫോട്ടോ കണ്ടിരുന്നു അതു ഭാര്യമാരെ എക്സ്ചേഞ്ച്
ഇവിടെ പെണ്ണിന് ഇത്രയും ക്വാളിറ്റിയും വേണം കാശും കൊടുക്കണം😂😂😂😂
പെണ്ണ് കിട്ടത്തവർക് ഉപകാരപ്പെടും പെണ്ണ് കെട്ടിയവൻ karayum😆😅
😅😅
അനിയാ ഇതിന് കച്ചവടം എന്നല്ല പറയുന്നത് ഇത് സ്വയ യം വരം എന്നാണ് പറയുന്നത്
Yes🌹🌹
ഒരർത്ഥത്തിൽ വലിയ കുഴപ്പമില്ലാത്ത ഒരു സമ്പ്രദായമാണ് അവിടെ നടക്കുന്നത്
സന്തോഷ് കുളങ്ങരയുടെ സ്വപ്നം പൂവണിയുന്നു..... ലോകം വീണ്ടും ആറാം നൂറ്റാണ്ടിലേക്ക്
Bulgaria യിലെ കാര്യവും India യിലെ കാര്യവും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസം ഉണ്ടല്ലോ
ഓൾഡ് കമ്മിരാജൃമാ ണ് ! കേരളത്തിനും !! ഇതിന് സാദ്ധൃതയു ണ്ട് !!! 😁
അതു ഇസ്ലാം എന്ന മഹത്തായ മതം അംഗീകരിച്ച കാര്യം ആണ്
👉🏼സ്വഹീഹ് ഹദീസ്:
ജാബിർ ബിൻ അബ്ദുല്ല പറയുന്നത് കേട്ടു: "നബി (സ) ഞങ്ങൾക്കിടയിൽ ജീവിച്ചിരുന്നപ്പോൾ ഞങ്ങൾ ഞങ്ങളുടെ അടിമ സ്ത്രീകളെയും ഞങ്ങളുടെ കുട്ടികളുടെ അമ്മമാരെയും (ഉമാഹത്ത് അവൽദിന) വിറ്റിരുന്നു, അതിൽ ഒരു തെറ്റും ഞങ്ങൾ കണ്ടില്ല.
റഫറൻസ്:
സുനൻ ഇബ്നു ഇ മാജ 4: അധ്യായം 219, ഹദീസ് 2517
ഇവിടെ ഹലാല - തൃപ്പോൽ തലാഖ് ചെയ്ത്, പിന്നെ ജീവിയ്ക്കാൻ ലൈഗിക തൊഴിലാളികൾ ആക്കുന്നു എന്ന വിത്യാസം മാത്രം ❤
ഞാൻ യോജിക്കുന്നില്ല ഈ കാര്യത്തിനോട് 😎
Aflunn ee topic ang ishttayenn thoannn😂 parYumbo thane chirikann
കേരളത്തിൽ ഇത് നടപ്പിൽ വരുത്തണം നന്നായി വിജയിക്കും വിധവകൾ എത്രയാണെന്നറിയാമോ മാട്രിമോണിയൽ ചൂഷണം ചെയ്യുന്നു എഗ്രിമെൻറ് അടിസ്ഥാനത്തിലാകുമ്പോൾ അതിനെ കുറ്റപ്പെടുത്താൻ കഴിയില്ല
Engane parayanthonnunnu bro thanikku oru sthree ennal oru ubakaramalla ingane villkan
Tittle of this video is wrong. You are good TH-camr do not spoil your future.
വിചിത്രമായ വാർത്തകൾ
ഇനിയും തുടരുക.
അങ്ങനെ അടുത്ത Flight-ന് Bulgeria-യിലേക്ക് പോകുന്നു. 10 ലക്ഷത്തിന് പെണ്ണിനെ വാങ്ങുന്ന settle ആകുന്നു 😊. അവളിൽ മൂന്ന് പെൺമക്കളെ ഉണ്ടാക്കുന്നു. വളർത്തി വലുതാക്കി ഓരോന്നിനെയും 50 ലക്ഷത്തിന് market-ൽ വിൽക്കുന്നു. ശേഷം നാട്ടിലേക്ക് കോടീശ്വരനായി മടങ്ങുന്നു. 😅
😂😂
😂😂
ഇവിടെ പെണ്ണിന്റെ ഇഷ്ടതിന് വിലയില്ലേ
ഇപ്പൊ seal ചെയ്ത box കിട്ടാൻ ഇല്ല എന്ന കേട്ടോ 😂
😂😂😂 polichu muthu👍🏻
നിന്നെപ്പോലുള്ളവർ ഇവിടെയും കുത്തിപൊളിക്കുന്ന ടൈപ്പ് alle😜🤔😳😡😭
Dowry system is also an indirect way of bargaining and sales, this should be stopped in all parts of India.
Thanks ningalude presanteshn ollso good
ഇന്ത്യയിലും ഈ സബ്രദായം വേണം❤️🌹♥️
Kochi, Aluva, Tamil, Delhi, panjab, mubai, Rajstan, up, bihar, bangal, Nepal,
വീട്ടു ജോലിക്കാരെ കാശ് കൊടുത്തു വാങ്ങുന്നു 😔
Ivideyanrkil joliyum cheyyanam sthrredhanavum kodukkanzm they are better than us
ഒറ്റയ്ക്ക് ജീവിക്കാണെങ്കിൽ വീട്ടുജോലി ചെയ്യണ്ടേ.കല്ല്യാണം കഴിച്ചാൽ മാത്രം ആണോ ഇത് എല്ലാം ചെയ്യുന്നത്
പറഞ്ഞു വന്നാൽ വേലക്കാരി😂😅
💯😂
Ath thaneyelle ivideyum nadakunne bro
Correct
അഭിനന്ദനങ്ങൾ. വളരെ വിചിത്രമായ ഒരു വാർത്ത.
ഇത്രേം ജോലികൾ കഴിഞ്ഞ് ഇവർക്ക് എവിടുന്നു കിട്ടാനാ extracurricular ചെയ്യാനുള്ള സമയം 🙂
Ithokke ivideyulla bharya maarum cheyyunnutt
@@shafinasurya2570കല്ല്യാണം കഴിക്കാതിരുന്നാൽ ഇതൊന്നു൦ ചെയ്യണ്ടേ. മാലാഖ വന്ന് ചെയ്യോ അപ്പോൾ
ഇതിപ്പോൾ നടക്കുന്നത് അവിടെ മാത്രമല്ലല്ലോ നമ്മുടെ ഖലീജുകളിലും നടക്കുന്നത് ഇങ്ങനെതനയാണ് പണം പെൺകുട്ടിയുടവീട്ടുകാർക് കൊടുത്തിട്ടാണ് വിവാഹം കഴിക്കാറുള്ളത്
അധികം വൈകാതെ കേരളത്തിലും ഇത് പ്രതീക്ഷിക്കാം
ഓൾഡ് കമ്മിരാജൃം എന്നതാ ണ് അതിനുള്ള ക്വാളിഫി ക്കേഷൻ !!! 😁
വല്ലവനും പുല്ലുമായുധം. പെണ്ണില്ലാത്ത ചങ്കിന് അയച്ച് കൊടുക്കാം 🙂💯
😂😂😂
😂😂😂
നമ്മളെയൊക്കെ ആണേൽ അങ്ങോട്ട് പൈസ കൊടുക്കേണ്ടി വന്നേനെ....... 😂
അങ്ങനെ ആയാൽ തന്നെ പിറ്റേന്ന് തന്നെ തിരിച്ച് കൊണ്ടുവിടും 😂💯
😂😂😂
Appo chettan poyit varam valare nanni und aniya 🏃🧞
❤ നല്ല കാര്യം എന്ന് പറയുന്നില്ലാ😮
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
Aflu pazhe stylel explanation aayirunnu korach koodi Adipoli...
Pudhiya oru ariv nalgiyadhin Thank You so much ☺️❤️💐
Chan urapichu balgariyileke poyalo😅😅😅😂😂❤❤
സ്വന്തം നമുക്ക് ആരുണ്ട് സ്വന്തം ഭാര്യ മറ്റുള്ളവരുടെ കിടപ്പറ പങ്കു വെക്കുമ്പോൾ ഇതിന്റെ അർത്ഥം എങ്ങനെ സ്വന്തം മകൾ അന്യ സംസ്ഥാന ക്കാരന്റെ കൂടെ ഒളിച് ഓടും മ്പോൾ സ്വന്തം ബന്ധം ആരോട് 😄
Bro sadio Mane ⚽ video cheyyamo
Location നും കൂടി അയക്കാമായിരുന്നു 😄😄
ഇതിനെ കുറിച്ചുള്ള കൂടുതൽ ഡീറ്റെയിൽസ് തരാമോ
ഉയ൪ന്നജാതിക്കാരന് എപോൾവേണമെങ്കിലും സമ്പഞമാവാം എന്ന നമ്മളാ കാശിന് വാങുന്നവരേകുറിച് പറയുന്നത്😂
അപ്പോ അവിടെ pocso ഇല്ലെ 🤭🤭
ഭാര്യയെ വാടകയ്ക്ക്കൊടുക്കുന്ന ഏര്‍പ്പാട് കേരളത്തിലെ പുരുഷന്മാര്‍ തുടങ്ങിയിട്ടുണ്ടല്ലോ , അറിഞ്ഞില്ലേ ?
താങ്കൾ തുടങ്ങിയോ 🤔
Daily videos edanee ❤
Bro Lucifer is innocent related post cheyuo?
Full smile face aanallo parayumboll 😂😂
ആരും പോലീസിൽ പരാതി കൊടുക്കാത്തത് എന്താണ് ഇത്തരം അനാചാരങ്ങൾ nirthalakkan
Enthinu
Mrikangale vela peshunnath pole. Enik oru chiritum varunilla. First one searching for a virgin maid, second one koottikodupp. Athikam decoration onnim venda
ചുരുക്കിപ്പറഞ്ഞാൽ അവിഹിതത്തിനാണ് കൂടുതൽ മാർക്കറ്റ് ....... ലൈക്ക് K- ലോ കണക്കിന് വരുന്നുണ്ട്....😊
It seems that India have to import these girls to South india and some parts of North as girls ratio has come down as per matrimonial agencies one girl for 10boys.most of the educated ones elope to foreign and marry foreigners or accept live in life or not marrying to avoid male domination or live like single mothers ad seen in some filmy industry heroines.
🙏🏻😂🥰 അഫ്ലൂ........
ഇന്ത്യ യിൽ ആന്ധ്രയിൽ ഭോജ എന്നൊരു വിഭാഗം ഉണ്ട് എന്നു കേട്ടിട്ടുണ്ട് *ഇത് സത്യമാണോ എന്നറിയാൻ ആഗ്രഹം ഉണ്ട് ***ഒരു കൂട്ടുകാരൻ വർഷങ്ങൾക്ക് മുൻപ് പറഞ്ഞതാണ് 🙏🏻തള്ളാണ് എന്നാണ് അന്ന് വിചാരിച്ചത് 🙏🏻
കുറച്ചുകഴിഞ്ഞ് ഇത് ഓൺലൈൻ മാർക്കറ്റ് ആവും 🤣🤣
കേരളത്തി യോജിച്ച മാർഗമാണ്
ഈ പറഞ്ഞതൊക്കെ എല്ലാ പെൺകുട്ടികൾക്കും അറിയണം
Valare rasaķaramayi avatharanam thankyou
പരസ്യം അല്ലാത്ത ആക്കാത്ത കേരളത്തിലും അതൊക്കെയുണ്ട്... പലകാര്യങ്ങളും പരസ്യം ആക്കാറില്ലെന്നു മാത്രം...സ്ത്രീധനം.. ജോലി, കാർ, വീട്, സ്വർണ്ണം etc നിർണ്ണായ കമായ ഘടകങ്ങൾ അല്ലേ....
Dear volger ,have you visited Bulgaria?
ഇന്ത്യയിൽ ഇത്തരം ചന്തകൾ മിക്ക സംസ്ഥാനങ്ങളിലും ഉണ്ട്. ആ ഗ്രയിലുണ്ട് പഞ്ചാബിലുണ്ട് ഒരു ഗതികേട് ഈ മാർക്കറ്റുകളിൽ നിന്നും വാങ്ങുന്ന കുട്ടികളെ ദില്ലിയിലും ബംഗാളിലും ബോംബയിലും പൂനയിലും ഒക്കെയുള്ള വേശ്യാലയങ്ങളിൽ മറുകച്ചവടവും ചെയ്യുന്നു. അതാണ് സങ്കടം
Better than our dowry system…At least Men give money to the bride.
അവിട മാതാപിതാക്കൾ പറയുന്ന പെൺ മക്കളെ പ്രണയം നടിച്ച് കട്ട് കൊണ്ട് പോകുന്നത് തടയുക എന്നത് ശരിയായ കാര്യമാണ് അതിൽ ഒരു തെറ്റുമില്ല കള്ളൻമാർ പലവിധത്തിലുണ്ടല്ലോ😮😮
Bulgarian tradition is entirely different from Indian market
Very similar system among indegenous tribal communities of northeast indian states
ഇത്രയും അറിവുകൾ തന്നതിന് വളരെ നന്ദിയുണ്ട്
Bro necromancy ye kurichch vedio cheyyooo please
😬😵💫
ഈ പറഞ്ഞ രാജ്യത്ത് വഴക്കും വക്കാണും വേർപിരിയലും ഉണ്ടോ ?😅
Superb!!
ente 11 min thirich thada dushta 😭😭
Vangiyitt cooking and washing onnum nere ariyillenkil return edukkumo or exchange angne enthelum
ഇതിനു ഞങ്ങളുടെ നാട്ടിൽ കല്യാണാലോചന എന്നാ പറയുന്നേ 😀
Ini maama boy the serial killerine kurich cheyyo please
Le my chunk : Machane vandi edu ini avide armaadhikkam
ഡേയ്.... വണ്ടിയെടുക്കടേയ് 😄😄😄😄
ഇത്രയും വ്ര്ത്തികെട്ട ആചാരങ്ങൾ കൊട്ടി ഘോഷിക്കുന്നു മ്ലേഛം
An advisor in this respect is required for Pinarai ⁉️
നല്ല അവതരണം
നല്ല സമ്പ്രദായം , കിൽജി അല്ല ഇത് LG ആണ്🤣🤣 Life is good 🤣🤣
ശിവപുരിയിലെ ആചാരം വേറെ ലെവൽ ആണല്ലോ പാവങ്ങളെ ക്യാഷ് കൊടുത്തു വാങ്ങാൻ ഉള്ള ജന്മിമാരുടെ..... ഈ ഒരു ഐഡിയ കൊള്ളാലോ 😂😂😂
Good good💓
ഇതിലും ഭേദം നമ്മുടെ ഇന്ത്യയിലെ മേഘാലയയിലേക്കോ ആഫ്രിക്കയിലെ എറിത്രിയിലേക്കോ പോകുന്നതാണ്.😊
What about pleasure marriages in Iraq and Iran. Same...
😅❤Nalla kaaryam valiya kaaryam aayi
Virthikattavan
Pannuogalae
Hawomanikunavan
EvanttaeVideoHarum
Kanarude😢
ഇന്നു മുതൽ ലോട്ടറി എടുക്കണം😜😜😜😜😜
Veruthe vachakam adichu borakkunnu keralathilum sthreedanam kodukkukayum vangukayum cheyyunnu ithil enthu albhutham .thankalkke undaku albhutham
അറബ് നാടുകളിലും പെണ്ണിനെ കെട്ടണമെന്നുണ്ടെങ്കിൽ പെൺവീട്ടുകാർക്ക് പണം അങ്ങോട്ടു കൊടുക്കണം
Roma people are migrant Indians who left indian around 1000BC,they are the same iron smith
ഇപ്പോൾ വാങ്ങിയാൽ ഇരട്ടി വാങ്ങാം 😂😂😂
Aadi sale for girls😂😂
Aadi sale for girls😂😂
Kalyan silks ale 😂