Peyyunnunde - Sithara's Project Malabaricus - Music Mojo Season 6 - Kappa TV

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • Composed by Sunil Kumar PK
    Lyrics: DC Ravunni
    Vocals - Sunil kumar, Sithara Krishnakumar
    Keys - Ralfin Stephen
    Lead Guitar - Abhijith Sreenivasan
    Bass guitar - Liboy Praisly Kripesh
    Drums - Midhun Paul
    Mixing and mastering - Nishanth
    Executive Producer - Sumesh lal
    Producers - Mahesh Kumar G, Hari Krishnan
    Editor - Alby Nataraj
    DOP - Vipin Chandran
    Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
    Sound - Melody
    Recording Engineer - Prasanth Valsaji
    A Mathrubhumi Kappa TV Production. All rights reserved.
    Follow Kappa TV on social media at:
    tvkappa
    / mbikappatv
    / mbikappatv

ความคิดเห็น • 556

  • @lathamenon8803
    @lathamenon8803 4 ปีที่แล้ว +282

    സുനിൽകുമാർ ബഹുമുഖ പ്രതിഭ,സംസ്ഥാന സ്കൂൾ കലാ പ്രതിഭ,തൃശ്ശൂക്കാരുടെ അഭിമാനം,പാട്ട്,മിമിക്രി,വാദ്യം.......എന്തൊക്കെ വേണം......എല്ലാം സുനിലിന്റെ കയ്യിൽ ഭദ്രം👌👌👌👌👌👌👌👌👍👍👍Stay blessed sunil💐💐

    • @DesignByUsForUs
      @DesignByUsForUs 2 ปีที่แล้ว +5

      Look like Antony perumbavoor

    • @babumrjyo
      @babumrjyo ปีที่แล้ว

      സത്യം ❤❤

  • @favouritemedia6786
    @favouritemedia6786 4 ปีที่แล้ว +179

    മഴയും മഞ്ഞും ഒരുമിച്ചുള്ളപ്പോൾ ...വണ്ടിക്കകത്തു ഈ പാട്ടും വെച്ച വയനാട് ചുരം കയറണം ....ഹോ ...പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് അത് ...

  • @neosokretes
    @neosokretes 5 ปีที่แล้ว +383

    സുനിൽ കുമാർ ഭയങ്കരാ, നിങ്ങൾ സിതാര ചേച്ചിയെ നിഷ്പ്രഭം ആക്കി, ആ കിളിസ്വരം ഉഗ്രം ആയിട്ടുണ്ട് ! ഇനിയും ഇത്തരം നാടൻ വെറൈറ്റി പ്രതീക്ഷിക്കുന്നു 😉

    • @sujithkumarthod
      @sujithkumarthod 4 ปีที่แล้ว +7

      Literally... Sitharaye kazhchakkariyakki ennu parayam... Score cheythu..😍😁

  • @jayaprakashc576
    @jayaprakashc576 4 ปีที่แล้ว +136

    ഒന്നിൽ കൂടുതൽ തവണ ഇൗ പാട്ട് കേട്ടവർ like

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 5 ปีที่แล้ว +350

    അതിരാവിലെ എണീറ്റ് ഒരു പാടവരമ്പത്തൂടെ നടന്നുവന്ന ഫീൽ.......

  • @rameesasharin25
    @rameesasharin25 5 ปีที่แล้ว +275

    *സിതാര ചേച്ചീ......* 😍 *ചിത്രേച്ചി കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഗായിക* 😗😗

  • @cosmicboy8275
    @cosmicboy8275 4 ปีที่แล้ว +76

    He is son of nature..thats why he is able to make the bird noise so perfectly..Mindblowing..

  • @notalotgoingonatthemoment
    @notalotgoingonatthemoment 5 ปีที่แล้ว +80

    മുകളിൽ തൂകും വെട്ടം പോയി മറഞ്ഞാലെ,
    താഴെ നമ്മൾ തമ്മിൽ വെട്ടം പകരുന്നേ 💕

  • @devarajkodakara
    @devarajkodakara 4 ปีที่แล้ว +36

    തൃശൂക്കാരുടെ സ്വന്തം സകലകലാവല്ലഭൻ...
    💗 സുനിലേട്ടൻ... 💗

    • @francoof3020
      @francoof3020 2 ปีที่แล้ว

      തൃശ്ശൂർ എവിടയാണ് വീട്

  • @kichukrish
    @kichukrish 5 ปีที่แล้ว +100

    Singer Sunil Kumar. 👏👏👏
    First time hearing his voice.. great. 😀

    • @VisakhMurukesan
      @VisakhMurukesan 5 ปีที่แล้ว

      He's a famous percussionist. Handles lots of percussion related instruments. There's an interview of him on TH-cam done by Gopi Sundar

    • @binojms4679
      @binojms4679 4 ปีที่แล้ว

      ഈ പാട്ടിൽ ലയിചിരുന്നു. അവസാന ത്തെ ആ കിളി ശബ്ദം സൂപ്പർ,😍😍😍😍😍😍👌👌👌👌😍😍

  • @jithinjagadan
    @jithinjagadan 5 ปีที่แล้ว +7

    ഏഹേ… ഏഹേ…
    പെയ്യുന്നുണ്ടേ മിന്നുന്നുണ്ടേ മോളിൽ നിന്നെന്തോ
    നോക്കുന്നുണ്ടേ.., കാക്കുന്നൂണ്ടേ പോറ്റുന്നുണ്ടേ താഴേ നിന്നാരോ
    കോളില്ലാതാകാശം നിറമാടിയ പൂങ്കാവ്..
    ആലോലക്കതിരും ചേർന്നീ പാരിനു വാസന്തം
    മയിലാടുന്നേ മറിമാനോടുന്നേ
    ഈ കാറ്റും പുഴയും മുളയും മൂളുന്നേ..
    താരം ചിന്നിച്ചിന്നുന്നേ കിളികൾ പാടുന്നേ
    ഈ തൊടിയും മേടും കാടും പൂക്കുന്നേ
    ആലിന്റെ കൊമ്പത്തും മാമലത്തുഞ്ചത്തും
    ഏലപ്പരപ്പിലും തുടിതാളമിരമ്പുന്നേ..
    കണ്ണെത്താ ദൂരത്തും കാതെത്താ ദേശത്തും
    കാറെത്താ മാനത്തും പാട്ടു മുഴങ്ങുന്നേ..
    പൂമാനമാടുന്നുണ്ടല്ലോ മേലേ മലമേലേ
    പൂപ്പടതന്നുത്സവമാണല്ലോ താഴേ താഴ്‌വരയിൽ
    ഏഹേ…
    പൂമാനമാടുന്നുണ്ടല്ലോ മേലേ മലമേലേ
    പൂപ്പടതന്നുത്സവമാണല്ലോ താഴേ താഴ്‌വരയിൽ..
    രാവിൽ വെട്ടം തൂവാനമ്പിളിമുത്തുണ്ടേ
    രാമാഞ്ഞാൽ വെട്ടം തൂവാനാദിത്യനുണ്ടേ
    രാവിൽ വെട്ടം തൂവാനമ്പിളിമുത്തുണ്ടേ
    രാമാഞ്ഞാൽ വെട്ടം തൂവാനാദിത്യനുണ്ടേ
    മോളിൽ തൂവും വെട്ടം പോയി മറഞ്ഞാലേ,
    താഴെ നമ്മൾ തമ്മില് വെട്ടം പകരുന്നേ
    മോളിൽ തൂവും വെട്ടം പോയി മറഞ്ഞാലെ
    താഴെ നമ്മൾ തമ്മില് വെട്ടം പകരുന്നേ..
    ഉള്ളാലേ ഉടലാലേ നാമൊന്നായ് ചേരുമ്പോൾ
    മാമലമേൽ പന്തം പോലെ വെട്ടം നിറവെട്ടം
    ഉള്ളാലേ ഉടലാലേ നാമൊന്നായ് ചേരുമ്പോൾ
    മാമലമേൽ പന്തം പോലെ വെട്ടം നിറവെട്ടം..
    ഏഹേ… ഏ… ഏ..ആ.. ഏ…

  • @prayaag18
    @prayaag18 5 ปีที่แล้ว +113

    Sithu chechi istam... ഇതൊരു കാത്തിരിപ്പാണ്. പുതിയ നല്ല സ്വപ്നം കാണും പോലെ ഉള്ള കാത്തിരിപ്പ്.

  • @cibibose5796
    @cibibose5796 5 ปีที่แล้ว +75

    പക്ഷികളുടെ ശബ്ദം ഉണ്ടാക്കിയത് ഉൾപ്പെടെ എല്ലാം നന്നായിട്ടുണ്ട്.....

  • @madhavan842
    @madhavan842 4 ปีที่แล้ว +5

    സുനിൽകുമാർ ! മനം മയക്കും മന്ത്രവാദി!കൈക്രിയയും കിളി ശബ്ദവും ഒക്കെയുമായി എല്ലാം മറന്നു പാടുന്നു! നമ്മൾ മതിമറന്നു കേൾക്കുന്നു!congrats Sithara !

  • @johnmathai3060
    @johnmathai3060 5 ปีที่แล้ว +24

    Interesting Fact
    This song was originally included in the film Njan Ninnodu Koodeyundu, a 2015 film. Its music director is the same guy from this song Shri. Sunil Kumar PK. Pure talent, hope he will get more chances as a music director in upcoming movies, raw talent.

  • @shijukolambalam5423
    @shijukolambalam5423 5 ปีที่แล้ว +10

    പല തവണ വന്ന് കേട്ടു..ഓരോ തവണയും അവസാനം ശ്രദ്ധിക്കാറ്‌ വ്യൂവേയ്സിന്റെ എണ്ണമാണ്‌...ഒരു 1 മില്യൺ എത്തിക്കാണാൻ ആഗ്രഹമുണ്ടായിരുന്നു 🙁 deserves more attention

  • @sreejishsreedhar1
    @sreejishsreedhar1 5 ปีที่แล้ว +40

    Awesome at 4:53 ... highly talented

  • @banjaramedia9298
    @banjaramedia9298 3 ปีที่แล้ว +3

    ഈ പാട്ട് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല.
    ഈ അടുത്ത കാലത്ത് ഇങ്ങനെ രിപ്പീറ്റ് ചെയ്തു കേട്ട പാട്ട് വേറെ ഇല്ലട്ടോ.
    I love the song

  • @arunchandran5205
    @arunchandran5205 5 ปีที่แล้ว +26

    ഇത് Hit തീർച്ച..... സിത്താര ചേച്ചീടെ കൂടെ നമ്മടെ ചങ്ങായിയും സൂപ്പർ

  • @jiji98298
    @jiji98298 5 ปีที่แล้ว +83

    Male voice 👌

  • @elsyka902
    @elsyka902 5 ปีที่แล้ว +32

    Sunilkumar, your voice and modulation is awesome

  • @influenceme335
    @influenceme335 4 ปีที่แล้ว +3

    ഈ song download ചെയ്തു ഒരു നിതി പോലെ സൂക്ഷിക്കും.. 💝💝💝💝

  • @artistranjithpanayara9913
    @artistranjithpanayara9913 5 ปีที่แล้ว +26

    Sunil macha polichu .... Sitara as usual👌😍✌️

  • @babbusworld5944
    @babbusworld5944 5 ปีที่แล้ว +6

    Sunil kalakki...Ex-Kerala varma student ...going back to college life..

  • @priyathamenon2406
    @priyathamenon2406 5 ปีที่แล้ว +25

    എത്ര നല്ലാത്തതാണെങ്കിലും അവിടെയും ഉണ്ടാകും കുറേപേർ dslike ചെയ്യാൻ വേണ്ടി മാത്രം... സാരല്യ... കിടക്കട്ടെ അവിടെ.. കണ്ണു തട്ടില്ലല്ലോ ....സിത്താര ചേച്ചി. Love ur voice, love yr smile... awsome uuu... Tha male singr also hve great voice.... Attracting.... Expecting more songs frm yr side...

  • @rabiyamo5629
    @rabiyamo5629 4 ปีที่แล้ว +2

    പറഞ്ഞറിയിക്കാൻ കഴിയില്ല സിത്താര ഈ പാട്ടു കേട്ടപ്പോൾ ഉള്ള സന്തോഷം സുനിൽ കുമാറും നിങ്ങടെ ഈ അർപണ ബോധവും എന്നും വളരട്ടെ

  • @somangk6928
    @somangk6928 5 ปีที่แล้ว +3

    *സിതാര ചേച്ചി പൊളിച്ചു ട്ടോ... തനി നടൻ ഫീൽ ആണ് കേൾക്കുമ്പോൾ* 😍😘😋💪✌

  • @aiswaryalakshmi3680
    @aiswaryalakshmi3680 5 ปีที่แล้ว +7

    Awsome lyrics.... If u just close ur eyes while listening to this song... U can feel the nature'love and and imagine all the images in this song.... Its an amazing feel..... No words to explain
    Great work......

    • @udayfm
      @udayfm 5 ปีที่แล้ว +1

      Aiswarya Lakshmi can you translate lyrics into english for me !! Really love the music and awesome talent .. but failed to understand the meaning of the Lyrics coz i am new to this language 😓😓

  • @ckmroshdpower5
    @ckmroshdpower5 5 ปีที่แล้ว +1

    Sunil Kumar... Thrissurinte abhibhaanam... Thrissur Jawahar balabhavinte abhibhaanam... One and only one precious multi talented maestro... musician, percussionist, mimicry artist, actor....

  • @sarangvs8978
    @sarangvs8978 5 ปีที่แล้ว +16

    ഈ മച്ചാന്റെ വോയിസ്‌ നോ രക്ഷ 😘😘

  • @seethalakshmins5633
    @seethalakshmins5633 5 ปีที่แล้ว +15

    Molil vettam poi maranjale thazhe nammal thammil vettam pakarunne♥

  • @rajendran.m9433
    @rajendran.m9433 3 ปีที่แล้ว +1

    Supper supper supper ethra kettalum mathivaratha adipoli paattu

  • @lalualexactor
    @lalualexactor 3 ปีที่แล้ว +1

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 🎶🎶

  • @rakumon7096
    @rakumon7096 5 ปีที่แล้ว +10

    Being a wild traveller N lover. Entire song made me run though som racks i ve passed across ❤

  • @ayushkol9663
    @ayushkol9663 3 ปีที่แล้ว +1

    സൂപ്പർ 🌹🌹🌹

  • @vishnupachery
    @vishnupachery 5 ปีที่แล้ว +3

    Aa chettante sound 😍😍😍❤️❤️

  • @anoopshajimathew8382
    @anoopshajimathew8382 5 ปีที่แล้ว

    വളരെ മനോഹരം ആയ ഒരു കമ്പോസിഷൻ.......കാതിനു ഇമ്പം പകരുന്ന....... ഓർമകൾ തിരികെ നൽകുന്ന തരത്തിൽ ഉള്ള അതി മനോഹരമായ ഒന്നു.....ശെരിക്കും ആസ്വാദകരം

  • @shyamjohnson869
    @shyamjohnson869 4 ปีที่แล้ว +5

    I’m addicted to this mans voice... the birds and his feel omg awesome man wish you do more songs 😍😍😍🤗🤗🤗🤗

  • @syamkumar.s1366
    @syamkumar.s1366 5 ปีที่แล้ว +7

    The bird Sound was just awesome 🙏
    & Sithu Chechiii😍

  • @sumyjoseph6438
    @sumyjoseph6438 5 ปีที่แล้ว +10

    Who is He?!!!
    a majic behind him 😍😍😍

  • @vishnups2831
    @vishnups2831 5 ปีที่แล้ว +17

    Sunilettta....thakarthuttta...

  • @Swclare
    @Swclare 4 ปีที่แล้ว +3

    this song is so so beautiful. i love the combo..

  • @bensonbenny7992
    @bensonbenny7992 9 หลายเดือนก่อน

    Eee pattu sithara padiyathinekkalum sugichath eeee pulli padiyappol anu❤ super 👍

  • @jibz4167
    @jibz4167 4 ปีที่แล้ว +1

    Sunil bro.. 👌🏻😊😍

  • @refeekhm2024
    @refeekhm2024 2 ปีที่แล้ว +1

    one of the best, very impactful song indeed !@Sunil, Thank you! pls keep singing.. would like to hear more ..

  • @liyajobin9915
    @liyajobin9915 5 ปีที่แล้ว +2

    😍😍😍amazing 👌👌👌ente fav. Singer ആണ് സിതാര ചേച്ചി 😍😍👌👌😘😘😘😘

    • @KappaTV_Official
      @KappaTV_Official  5 ปีที่แล้ว

      New Release on Music Mojo. Mazha. th-cam.com/video/3wlWc3M6Bz8/w-d-xo.html

  • @alphyjijy8897
    @alphyjijy8897 3 ปีที่แล้ว

    എല്ലാം കഴിഞ്ഞപ്പോൾ ഞാനൊന്നും കുണുങ്ങി ചിരിച്ചു ഇനിയും കേൾക്കും ഇനിയും ഇനിയും കേൾക്കും ആ ശൈലി ഹാ വരികൾക്ക് അതീതം

  • @abhijithajikumar2347
    @abhijithajikumar2347 4 หลายเดือนก่อน

    Koode ullavar polum aaswatichu ninnu poi.sunil kumar talent ❤💯

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 ปีที่แล้ว +1

    What a amazing voice.
    May God bless him with all happiness and prosperities

  • @sreenishadam
    @sreenishadam 5 ปีที่แล้ว +2

    Sunil kumar, awesome

  • @nvmama
    @nvmama ปีที่แล้ว

    sithara i love you.......nuvvu keka.....sunil kumar natural voice......band also super

  • @shylashyla1692
    @shylashyla1692 3 ปีที่แล้ว

    ഒന്ന് കേട്ടാൽ പിന്നെ എന്നും ഈ വഴി വരും.... അത്രയ്ക്ക് ഇഷ്ട്ടം ❤️❤️❤️❤️

  • @fahadhadam2626
    @fahadhadam2626 3 ปีที่แล้ว

    Oru ultsavam kazhinjapole und👌👌👌👌

  • @kiranraj6449
    @kiranraj6449 5 ปีที่แล้ว +3

    Soo awesome... It's my 9th time listening to this song continuesly.. kudos to malabaricus

  • @azif993
    @azif993 5 ปีที่แล้ว +115

    Try 1. 25 speed.. 😊

  • @solmonraju4591
    @solmonraju4591 ปีที่แล้ว

    Beautiful singing and composing of music tune over all awesome

  • @sadanandanparekkatt7879
    @sadanandanparekkatt7879 2 ปีที่แล้ว +1

    Really fantastic performance.

  • @sreeraj6113
    @sreeraj6113 4 ปีที่แล้ว

    Manasinu valatha oru Sukam tharunna oru paattanu kuraye naalku sheshamanu etharayum nala oru song kelkunathu ethara tension undenkil pollum oru pravishyam ee song keytal Ella tensionum pokum.
    Ee paatu epoll keytallum oru mazhayude feeling aanu
    All because of the beautiful composition and soothing voice
    Thank you for giving us such a beautiful song.
    Sunil bro ninkal pwolichu 😍😍😍😍😍

  • @dhiyasweet120
    @dhiyasweet120 5 ปีที่แล้ว +2

    Suniletaa outstanding..

  • @TheKuttikanam
    @TheKuttikanam 4 ปีที่แล้ว +1

    I heard this more than 100 times and no other songs of music mojo I like , why this Man is not singing again

  • @dipint.d9474
    @dipint.d9474 4 ปีที่แล้ว

    sithu cheachii polii............ sunileattaaa kidu....... love you cheachii

  • @rameshbparvatikar3362
    @rameshbparvatikar3362 5 ปีที่แล้ว +3

    Kudos to Sunilkumar for high quality vocals

  • @vineethr3839
    @vineethr3839 5 ปีที่แล้ว +3

    Chettaa.... goosebumps when your voice flowing through

  • @neosokretes
    @neosokretes 5 ปีที่แล้ว +5

    This guy is pure talent! Amazing voice and beautiful mimicking of birds chirping ☺️👍🏻

    • @KappaTV_Official
      @KappaTV_Official  5 ปีที่แล้ว

      New Release on Music Mojo. Mazha. th-cam.com/video/3wlWc3M6Bz8/w-d-xo.html

  • @shahilbinmuhammed9412
    @shahilbinmuhammed9412 5 ปีที่แล้ว +4

    Sunilkumar🔥🔥

  • @devir9224
    @devir9224 3 ปีที่แล้ว +1

    What a talent you are Sunil Kumar!! Superb range and pitch perfect singing 😍

  • @jeshmachand4908
    @jeshmachand4908 5 ปีที่แล้ว +4

    I love the lyrics!!! Such poetry ❤ missed that so much in Malayalam songs! Kudos to the whole team

  • @afeeafee934
    @afeeafee934 5 ปีที่แล้ว +7

    Sithu chechi addipoli
    Chetta nice

  • @swathyprasad1201
    @swathyprasad1201 5 ปีที่แล้ว +3

    Chechy ishtam... Bazzz voice addicted to her voice... God wl blss uuuu... Keep it up.... Cngtrz to all crew....

  • @godrichilary9549
    @godrichilary9549 4 ปีที่แล้ว +3

    These lyrics makes a beautiful imagination ,creative nature scenes.....LOVE THIS♡♡♡

  • @rinuabraham7395
    @rinuabraham7395 5 ปีที่แล้ว +3

    The guy is amazingly talented.. Wow.

  • @liyajobin9915
    @liyajobin9915 5 ปีที่แล้ว +1

    രണ്ടുപേരും adipoli 👏👏✌✌✌🌹🌹🌹

  • @p.v.s.santoshreddi4159
    @p.v.s.santoshreddi4159 5 ปีที่แล้ว +1

    His pitch is very high and way of singing and music takes me into another world

  • @chitharanjenkg7706
    @chitharanjenkg7706 5 ปีที่แล้ว +1

    കിളിനാദം ആഹാ എന്താ ഒരു ഭംഗി.🤗😍😍😍😍.

  • @jithinmaheendran9709
    @jithinmaheendran9709 4 ปีที่แล้ว +1

    Complete feel.,...... Singing with so much involvement..... And the lines just amazing.,,. A testimony of how our ' manninte makkal' lived in harmony with the nature and among themselves....

  • @louisanto4189
    @louisanto4189 5 ปีที่แล้ว +2

    sithara ishtam ♥️❤️😍
    +ve energy 🤗🤗🤗

  • @amaljohnz8233
    @amaljohnz8233 5 ปีที่แล้ว

    Super male voice sithu chechi istham... ah chettante fluent singer awesome male voice. lead guitar chyyunna chettane valre ishttayi pinne drums vayikkunna chettanum totally gud....

  • @tonyfrancis2438
    @tonyfrancis2438 ปีที่แล้ว

    Ente mutheee…onnum parayanillaa..feel ennokke paranjal ithanuuu…heavyy machaneee❤❤🥰🥰🫶🏽🫶🏽🫶🏽

  • @sukanyakv3733
    @sukanyakv3733 5 ปีที่แล้ว

    Suniletta polichu sitharachechee ithupole iniyum venam

  • @v4virgoadarsh
    @v4virgoadarsh ปีที่แล้ว +1

    Please put this on Spotify... Waiting for long

  • @spr1753
    @spr1753 2 ปีที่แล้ว

    Shade of bengali folk music

  • @vivekmd2044
    @vivekmd2044 4 ปีที่แล้ว

    Enttammo...nigalu ..keidilaaanutta...oru nalla headset vachanu e paatu kelkunathegi.vere oru lokathethum....atharaku beautiful aaanu nigalude shabdham.❤️🔥

  • @sreenath.3510
    @sreenath.3510 4 ปีที่แล้ว +2

    Close your eyes and imagine every lines.its amazing feel.

  • @febinscaria1445
    @febinscaria1445 5 ปีที่แล้ว

    Nalla sukhamulla pattu... Pullum.. Pulthakidiyum... Paadavum... Paadavarambumokkee..... Hooo... Polich❤😘

  • @samuelgeorge6468
    @samuelgeorge6468 3 ปีที่แล้ว

    Sunilkumar... you have great talent man... such a blessed talents... nothing to say more.. loved this song very very much...

  • @nimasushi9099
    @nimasushi9099 5 ปีที่แล้ว

    Sunilkumar... you rocked... very nice composition... fresh and energetic...

  • @the-common-man5795
    @the-common-man5795 3 ปีที่แล้ว +1

    Not sure what the song is about.. but all I can imagine is me taking a boat ride🛶 in the back waters... bliss❤😇

  • @vishnuprasad9822
    @vishnuprasad9822 5 ปีที่แล้ว +2

    That male voice....💓💓💓💓💓💓💓💓

  • @lijasimon9021
    @lijasimon9021 5 ปีที่แล้ว +3

    Vere level 😊male voice Adipoly. Thagarthu feeling refreshed 😍😍😍

  • @sumajayannair8813
    @sumajayannair8813 5 ปีที่แล้ว

    Song kelkkumpol oru yatra mood . Adipoly song . Especially voice great

  • @mrsalmon5649
    @mrsalmon5649 3 ปีที่แล้ว +1

    Full score cheythath Sunil Kumar Bro aanu, oru rakshayum illa👌👌

  • @mysorenataraj1378
    @mysorenataraj1378 4 ปีที่แล้ว +1

    Beautiful song. Soul stirring tune. Reminds of lion sleeps tonight.

  • @nandan9390
    @nandan9390 5 ปีที่แล้ว +3

    male voice is incredible,very talented .sithara as always rocks

  • @kiwimallu23
    @kiwimallu23 5 ปีที่แล้ว

    sunil chetta....njettichu kalanju....superb..sithu chechi ....njagada mutha anu...chunk....all the best

  • @ThankachanKX-zb2ss
    @ThankachanKX-zb2ss 6 หลายเดือนก่อน

    സൂപ്പർ സൂപ്പർ

  • @Curious1705
    @Curious1705 5 ปีที่แล้ว +2

    Sunil Kumar a passionate singer❤️

  • @sandeepkullas3861
    @sandeepkullas3861 5 ปีที่แล้ว

    Kelkkunna feel ......ufff...awesome.😍😍😍😍😘😘😘

  • @aneeshrajraju2486
    @aneeshrajraju2486 5 ปีที่แล้ว

    സൂപ്പർ. ഗ്രാമ ഭംഗി തുള്ളി തുളുംബി ആഹാ എത്ര മനോഹരം

  • @roshanruby5229
    @roshanruby5229 5 ปีที่แล้ว +2

    That man he was rocking suprb voice

  • @akhil4akhil421
    @akhil4akhil421 4 ปีที่แล้ว

    Sunil Kumar sir .. poliyann .. 😘😘😘😘👍🏼👍🏼