എന്നും കഥ കേൾക്കാറുണ്ട് പക്ഷെ അല്പം ലേറ്റ് ആയിട്ട് ആയിരിക്കും വരുക അതുകൊണ്ട് തന്നെ കമന്റ് ഒന്നും ഇടാറില്ല 😁ഇന്ന് കറക്റ്റ് ടൈം നു വന്നു 😘 സ്റ്റോറി അടിപൊളി ആകുന്നുണ്ട് 😘😘
ഓരോ പാർട്ട് കേൾക്കുമ്പോഴും ത്രില്ല് കൂടി കൂടി വരുന്ന മനോഹര കഥ 🔥ശക്തിവേദ്, രുദ്രാൻഷ്🔥 കട്ടയ്ക്ക് കട്ടയ്ക്ക് നിൽക്കുന്ന നായകനും വില്ലനും.. രണ്ടുപേരും ഒരുപോലെ ഭ്രാന്തന്മാർ 😁ഇങ്ങനെയൊരു കഥ ചാനലുകളിൽ ആദ്യമാണ്.. ആരെ തള്ളും ആരെ കൊള്ളും എന്ന് ചിന്തിച്ചു പോയേക്കാം, അത്ര മനോഹരമാണ് വരും പാർട്ടുകൾ ആരും മിസ് ചെയ്യല്ലേ ഗയ്സ്..
കടിച്ചതിനെക്കാളും 😂വലുതാണല്ലോ 🤣🤣ദൈവമേ.... പൊനത്തിലിരുന്നത് 🤣🤣 രുദ്രനും 🤭ശക്തിയും 🔥🔥ഗൗരി നിന്നെ നീ തന്നെ കാത്തോളണേ... ദൈവമേ... നീ ഞങ്ങളെ കാത്തോളണേ 🤭.....😂ഈ ഭ്രാന്തമാരുടെ കഥ കേട്ട് 😂മുഴുത്ത ഭ്രാന്ത് eppo ഞങ്ങക്ക... ഒരുപാടിഷ്ടം 🤍ഈ ഭ്രാന്തന്മാരെ 🤭💖🔥😊
അമ്മേനാരായണ...😮പേടിതോന്നുന്നു ഇങ്ങനെ സ്നേഹിച്ച പെണ്ണിനെ വേറെ ഒരാൾ സ്വന്തം ആക്കി എന്ന് അറിഞ്ഞാൽ ഉണ്ടാവുന്ന രുദ്രനെ ഓർക്കാൻ തന്നെ ഭയം തോന്നുന്നു.. 😔😔. ഞാനെ പേടി തോന്നുന്നാ സിനിമ ഒന്നും നേരചൊവ്വ കാണാറില്ല... ഇപ്പോൾ ഈ കഥ കേൾക്കാൻ ഒരു പേടി.... 🙄എങ്കിലും കേൾക്കും 😅ഒരു പാട് ഇഷ്ട്ടം തോന്നുന്നു ഈ കഥ യോട് 🙏🏻ഇക്കാ ഒരു ലോല ഹൃദയം ആണ് എന്റെ... എഴുതു ക്കാരിയോട് വല്ലാതെ പേടി പ്പിക്കല്ലേ എന്ന് പറയാൻ മറക്കേല്ല ട്ടോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
പ്രണയം ആണ് പെണ്ണെ... നിന്നോട് എനിക്കുള്ള പ്രണയം വെറും പ്രണയം മാത്രമല്ല.... ഭ്രാന്ത മായ പ്രണയം ആണ് പെണ്ണെ നിന്നോട് എനിക്കുള്ളത്.. ആരെതിർത്താലും നീ എന്റെ മാത്രം പെണ്ണ് ആണ് ഈ ഭ്രാന്തന്റെ പെണ്ണ് ☺️☺️
എന്തൊ എനിക്ക് ഇവർ രണ്ട് പേരുടെ പ്രാന്തും അഗീകരിക്കാൻ പറ്റുന്നില്ല. ഒര് പക്ഷെ രുദ്രൻ കുഞ്ഞിലേ മുതലേ അവളെ ചേർത്ത്പിടിച്ചിരുന്നെങ്കിൽ അവളെ മനസിലാക്കി യെങ്കിലും അവൾ സന്തോഷത്തോടെ തന്നെ രുദ്രനെ സ്വികരിച്ചേനെ. 🤔🤔🤔
സൂപ്പർ കഥ ഈ കഥയിലെ നായകൻ ശക്തിയോ രുദ്രനോ ശക്തി ആണ് നമ്മുടെ ഹീറോ ഗൗരി ❤️❤️❤️❤️ശക്തി ❤️❤️❤️❤️
Hero ശക്തി
ഗൗരിയുടെ കൂടെ രുദ്രൻ എന്ന് പറയുന്നത് എനിക്ക് അങ്ങോട്ട് ദഹിക്കുന്നില്ല എന്താണാവോ 😂🤣😂😂🥰ശക്തി മതി ഗൗരിക്ക് 🥰❤️🔥
ഗൗരി❤️ ശക്തി. മഹി❤️ രാഖി
ഇതിനിടയിൽ രുദ്രൻ വേണ്ട
ശക്തിയുടെ കൈക്ക് പണിയുണ്ടാക്കുമേ രുദ്രൻ
💚💚💚 സിന്ദൂരം 💚💚💚
💚💚 ശക്തി 💚 ഗൗരി 💚💚
💚💚 സൂപ്പർ സ്റ്റോറി 💚💚
രുദ്രന് ഗൗരിയെ ഇത്രയും ഇഷ്ട്ടം ആയിരുന്നോ അപ്പോൾ ഇത്തിൽ വില്ലൻ ആരാ 🥰 ശക്തി &ഗൗരി അവരാണ് ജോഡി ❤️❤️❤️❤️ഇനി അവർ പ്രണയിക്കട്ടെ
എന്തോ എനിക്ക് 🔥ശക്തി 🔥യുടെ ബാധ കേറി എന്ന് തോന്നുന്നു❤ ഗൗരി ❤യുടെ കൂടെ രുദ്ര നെ പറയുന്നത് ഇഷ്ട്ട പെടാത്ത പോലെ😂😂
🔥🔥ശക്തിവേദ് 🔥രുദ്രാൻഷ് 🔥🔥
കഥയുടെ സ്ഥിരം കേൾവിക്കാർ എത്തിയോ ❤️🔥
Vannu ❤❤❤❤
💚💚സിന്ദൂരം 💚💚
♥️വേദ് ♥️ഗൗരി ♥️
💞💞 ശക്തി 💞💞 ഗൗരി 💞💞
❤❤ സിന്ദൂരം ❤❤
ഗൗരിയെ പ്രാന്തമായി സ്നേഹിക്കുന്ന രണ്ടുപേർ ♥️♥️
രുദ്രൻ ❤
Orupad eshttam ee story kathirunnu kelkkunnu❤❤❤❤❤ waiting 👍♥️♥️♥️♥️
❤️❤️ശക്തി ❤️ഗൗരി ❤️❤️
❤️❤️സിന്ദൂരം ❤️❤️
♥️💚വേദ് ♥️ഗൗരി 💚♥️
ശക്തി 🔥ഗൗരി w
ഇതിലെ ഹീറോയിൻ ആരാ ശക്തിയോ രുദ്രനോ 🤔❤❤️🔥❤️🔥
❤️ശക്തി ❤️ഗൗരി ❤️
ശക്തിയുടെ ഭ്രണ്ടിനെയാണ് എനിക് ഇഷ്ട്ടം❤❤❤❤
സ്ഥിരം കേൾവികാർ varu❤
അടിപൊളി സ്റ്റോറി ആണ്
Shakthi❤
ശക്തി ❤ഗൗരി
Ithile nayakan sakthi mathi rudhran venda.. Sakthi❤❤gouiri❤❤❤❤❤... Ivarude pranayam mathi...
രുദ്രൻ വേണ്ട ശക്തി മതി
ഗൗരി❤ ശക്തി അതാണ് അതിൻ്റെ ശരി❤❤❤❤
ശക്തിയുടെ ഭ്രാന്തമായ പ്രണയം അത് വേറെ ലെവൽ ആണ് ❤️🔥
ശക്തി ❤❤❤❤ഗൗരി ❤❤❤ഒത്തിരി ഇഷ്ടം ❤❤❤സിന്ദൂരം
ghauri shakthiyudetha.ath.mayhi.rudhran.venda😂😂😂😂adi poli story ❤❤❤❤
❤❤ Shakthi ❤ Gowri ❤❤
എന്നും കഥ കേൾക്കാറുണ്ട് പക്ഷെ അല്പം ലേറ്റ് ആയിട്ട് ആയിരിക്കും വരുക അതുകൊണ്ട് തന്നെ കമന്റ് ഒന്നും ഇടാറില്ല 😁ഇന്ന് കറക്റ്റ് ടൈം നു വന്നു 😘 സ്റ്റോറി അടിപൊളി ആകുന്നുണ്ട് 😘😘
ശക്തി ❤ഗൗരി സൂപ്പർ kadha👍❤
❤ok
Super story ❤
ഓരോ പാർട്ട് കേൾക്കുമ്പോഴും ത്രില്ല് കൂടി കൂടി വരുന്ന മനോഹര കഥ 🔥ശക്തിവേദ്, രുദ്രാൻഷ്🔥
കട്ടയ്ക്ക് കട്ടയ്ക്ക് നിൽക്കുന്ന നായകനും വില്ലനും.. രണ്ടുപേരും ഒരുപോലെ ഭ്രാന്തന്മാർ 😁ഇങ്ങനെയൊരു കഥ ചാനലുകളിൽ ആദ്യമാണ്.. ആരെ തള്ളും ആരെ കൊള്ളും എന്ന് ചിന്തിച്ചു പോയേക്കാം, അത്ര മനോഹരമാണ് വരും പാർട്ടുകൾ
ആരും മിസ് ചെയ്യല്ലേ ഗയ്സ്..
ശക്തി യും ❤️❤️ഗൗരി യും ഒന്നിക്കണം 🎉🎉
ഞാൻ വന്നൂ❤❤
💕❤️💕
*Waiting* *for* *next* *part* ❤️❤️❤️
ശക്തി 🔥ഗൗരി
രുദ്രനും ശക്തിയും നേരിട്ട് കണ്ടാൽ എന്താകും അവസ്ഥ അത് ആലോചിച്ചിട്ട് തന്നെ പേടി ആകുന്നു 😁
❤❤❤❤🎉🎉🎉🎉🎉🎉super super super🎉🎉🎉🎉🎉❤❤❤❤❤
❤❤❤❤
❤️🔥❤️🔥🔥
njn 6. Years ayi ekka nte story kelkunu anik ee hero ye nallonam eshttam ayi
🔥💚🔥💚
🔥🔥🔥
💛💛💛
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥👍👍👍👍👍👍
♥️♥️ *Sindhooram* ♥️♥️
💛❣️💛❣️
❤❤❤❤❤❤❤❤❤❤❤
♥️💚♥️💚
❤️🔥❤️🔥❤️🔥
💛❣️💛❣️💚💚💚
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കടിച്ചതിനെക്കാളും 😂വലുതാണല്ലോ 🤣🤣ദൈവമേ.... പൊനത്തിലിരുന്നത് 🤣🤣 രുദ്രനും 🤭ശക്തിയും 🔥🔥ഗൗരി നിന്നെ നീ തന്നെ കാത്തോളണേ... ദൈവമേ... നീ ഞങ്ങളെ കാത്തോളണേ 🤭.....😂ഈ ഭ്രാന്തമാരുടെ കഥ കേട്ട് 😂മുഴുത്ത ഭ്രാന്ത് eppo ഞങ്ങക്ക... ഒരുപാടിഷ്ടം 🤍ഈ ഭ്രാന്തന്മാരെ 🤭💖🔥😊
😂😂😂😂
❤️🔥♥️❤️🔥❤️🔥♥️💚♥️
❤️🔥💚🥰💕
♥️♥️🥰🥰
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അമ്മേനാരായണ...😮പേടിതോന്നുന്നു ഇങ്ങനെ സ്നേഹിച്ച പെണ്ണിനെ വേറെ ഒരാൾ സ്വന്തം ആക്കി എന്ന് അറിഞ്ഞാൽ ഉണ്ടാവുന്ന രുദ്രനെ ഓർക്കാൻ തന്നെ ഭയം തോന്നുന്നു.. 😔😔. ഞാനെ പേടി തോന്നുന്നാ സിനിമ ഒന്നും നേരചൊവ്വ കാണാറില്ല... ഇപ്പോൾ ഈ കഥ കേൾക്കാൻ ഒരു പേടി.... 🙄എങ്കിലും കേൾക്കും 😅ഒരു പാട് ഇഷ്ട്ടം തോന്നുന്നു ഈ കഥ യോട് 🙏🏻ഇക്കാ ഒരു ലോല ഹൃദയം ആണ് എന്റെ... എഴുതു ക്കാരിയോട് വല്ലാതെ പേടി പ്പിക്കല്ലേ എന്ന് പറയാൻ മറക്കേല്ല ട്ടോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
😂😂😂
@Rajeena-h5c 🥹🥹
💙💙💙💙💙💙💙💙💙
🥰🥰🥰🥰
ശക്തിയുടെ ഭ്രാന്ത് ഇഷ്ടമുള്ളവർ ആരൊക്കെ 😁
Jan❤❤❤❤❤
Nan❤️
ഞാൻ
Super ❤❤❤❤❤
👌🏻👌🏻
❤❤😘❤️🎉🔥👍🥰
ഈ കഥയിൽ ആരാണ് വില്ലൻ ആരാണ് നായകൻ 🤔 ശക്തി ❤️ഗൗരി....
പ്രാന്തൻ ശക്തിക്ക് ❤ഫാൻസ് ഒണ്ടോ 🤍ഞാൻ ഒണ്ടേ 🔥
പിന്നെ ഉണ്ട് ഉണ്ട് 🥰🥰
ഇന്ന് ശക്തി ഇല്ലാത്തോണ്ട് എനിക്ക്... ഭ്രാന്തായി... Miss you.... 💞
ഇനി നമുക്ക് രുദ്രന്റെ പ്രാന്ത് കാണാം😂 രുദ്രന്റെ പ്രാന്ത് കാണാൻ വന്നവർ ആരൊക്കെയാ 🤭🤣🤣🤣
പാവം ഗൗരി 🥺
എല്ലാവരും പ്രെസന്റ് പറഞ്ഞിട്ട് ക്ലാസിൽ കയറിക്കോളിന് 😁😁
🙋🏻♀️
ഈ രണ്ടു ഭ്രാന്തന്മാരുടെയും ഭ്രാന്ത് പറയുന്ന... ഞങ്ങളുടെ ഷാഹുൽ ഇക്കയെ കാക്കണേ പടച്ചവനെ..😂😂😂😂😂
രുദ്രനെ കാണാൻ വന്നവരുണ്ടോ👍
ഇത്രയും ദിവസം ശക്തിയുടെ ഭ്രാന്ത് ആയിരുന്നു, ഇന്നുമുതൽ രുദ്രന്റേത് കൂടി കാണാം, കമോൺ മുത്തുമണികളെ
രണ്ടെണ്ണം കൂടി ആ കൊച്ചിനെ ഒരു വഴിയാക്കും 😁
gowriku sakthi mathi rudhran ethu kellkupoll ethopolle gowri❤ sakthi mahi❤ raghi evarude lifelil rudranum vikneshum vendamikavarrum sakthiku paniyavum ❤❤❤ seethiram ❤❤ sakthi❤ gowri❤ mahi❤ rakhi❤❤
ഞാനുണ്ട് ശക്തിയുടെ ഭ്രന്ത് അറിയാൻ❤❤❤❤😂
late ayi poyi😂
രുദ്രനും ശക്തിയും നേരിൽ കണ്ടാലുള്ള അവസ്ഥ ഓർത്തിട്ട് പേടിയാവുന്നു രണ്ടു തരത്തിലുള്ള ഭ്രാന്തന്മാർ 😂
പ്രണയം ആണ് പെണ്ണെ... നിന്നോട് എനിക്കുള്ള പ്രണയം വെറും പ്രണയം മാത്രമല്ല.... ഭ്രാന്ത മായ പ്രണയം ആണ് പെണ്ണെ നിന്നോട് എനിക്കുള്ളത്.. ആരെതിർത്താലും നീ എന്റെ മാത്രം പെണ്ണ് ആണ് ഈ ഭ്രാന്തന്റെ പെണ്ണ് ☺️☺️
പോലീസ് ആണ് സിനിമ നടനാണ് എന്നൊന്നും ഞാൻ നോക്കൂല, ആ കൊച്ചിനെ തട്ടി കളിക്കാൻ ആണ് നിൽക്കുന്നതെങ്കിൽ ഉണ്ട തിന്നേണ്ടി വരും പറഞ്ഞേക്കാം
ആഹാ ഇതിപ്പോ ശക്തിയുടെ ഭ്രാന്ത് എല്ലാവർക്കും കിട്ടിയോ 😂രുദ്രൻ ❎ശക്തി ✅😍♥️♥️♥️
യഥാർത്ഥ ഭ്രാന്ത് 🤔🤔രുദ്രനോ ശക്തി ക്കോ ഗൗരിയോട് 🤭🤭🤪🤪
എന്തൊ എനിക്ക് ഇവർ രണ്ട് പേരുടെ പ്രാന്തും അഗീകരിക്കാൻ പറ്റുന്നില്ല. ഒര് പക്ഷെ രുദ്രൻ കുഞ്ഞിലേ മുതലേ അവളെ ചേർത്ത്പിടിച്ചിരുന്നെങ്കിൽ അവളെ മനസിലാക്കി യെങ്കിലും അവൾ സന്തോഷത്തോടെ തന്നെ രുദ്രനെ സ്വികരിച്ചേനെ. 🤔🤔🤔
ശക്തിയും രുദ്രനും ഗൗരിയോട് ഭ്രാന്ത്ആണ്.❤❤❤❤❤
ഇതിൽ hero ആരാ 🤔
എനിക്ക് ഇഷ്ടം ശക്തിയുടെ ഭ്രാന്താ ❤️❤️❤️..... But ഇക്കയുടെ വോയ്സിൽ കേൾക്കുമ്പോൾ രണ്ടു ഭ്രാന്തൻമാരോടും ഇഷ്ടം തോന്നി പോവുന്നുണ്ട് 🫣🤣😅
Rudran rudran rudran nthuva ith sakthi aayittulla story kooduthal kanik eee avinja flashback venda eduth kala
ഭ്രാന്തന്മാർ 😂🤣🤣
Ee kadha atra valliya rasonnum illaa. Oru kadha illathaa polee
രുദ്രനും ശക്തിയെപ്പോലെ ഭ്രാന്തനാണെന്നു തോന്നുന്നു. പാവം ഗൗരി എന്താകുവോ എന്തോ
❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹
Super ❤
🥰💕🥰💕
❤❤❤❤🥰🥰🥰
💚💚💚
🔥🔥🔥🔥🔥🔥
❤♥️❤🔥
♥️♥️♥️