ശ്രീകൃഷ്ണ കോളേജിൽ 15kv സോളാർ പ്ലാന്റ്.

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • ശ്രീകൃഷ്ണ കോളേജിൽ 15kv സോളാർ പ്ലാന്റ്.#mayusuffali
    സൗരോർജപ്രഭയിൽ
    കോ​ള​ജി​ന് 10 ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​വു​മാ​യി ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാൻ എം .എ യൂസഫലി.
    ഗു​രു​വാ​യൂ​ർ: ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലു​ള്ള ശ്രീ​കൃ​ഷ്ണ കോ​ള​ജി​ന് 10 ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​വു​മാ​യി ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി. ഏ​റെ നാ​ളാ​യി കോ​ള​ജി​ന്റെ ആ​വ​ശ്യ​മാ​യി​രു​ന്ന സോ​ളാ​ർ എ​ന​ർ​ജി പ്ലാ​ന്റ് യൂ​സു​ഫ​ലി യാ​ഥാ​ർ​ഥ്യ​മാ​ക്കി. 15 കെ.​വി പ്ലാ​ൻ​റാ​ണ് കോ​ള​ജി​ൽ സ്ഥാ​പി​ച്ച​ത്.​ഉദ്ഘാ​ട​നം യൂ​സു​ഫ​ലി നി​ർ​വ​ഹി​ച്ചു. സം​സ്കൃ​ത ശ്ലോ​കം ചൊ​ല്ലി​യും ഗീ​ത​യു​ടെ സാ​രാം​ശം ചൂ​ണ്ടി​ക്കാ​ട്ടി​യും അ​ല​ക്സാ​ണ്ട​ർ ച​ക്ര​വ​ർ​ത്തി​യു​ടെ ക​ഥ പ​റ​ഞ്ഞും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു​മാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന പ്ര​സം​ഗം.
    Follow On Instagram:-
    / kodungallurmachan
    Facebook
    / haris.ph.581
    Watch This video👇🏻
    ശ്രീകൃഷ്ണ കോളേജിന് സോളാർ പ്ലാന്റ് നൽകി ലുലു ഗ്രൂപ്പ് #mayusuffali
    • ശ്രീകൃഷ്ണ കോളേജിന് സോ...
    #YusuffAli #guruvayur #trissur #funddonation #shreekrishnacollage #collagelife #solar #solarplant #solarsystem #job #help #mayusuffalinews #lulugroupinternational #lulugroup #yusuffalima #yusuffali #mayusuffalispeech #shortsvideo #lulugroupchairman #yusuffbhai #yusaffali #kerala #keralanews #todaynews #malayalamnews #newmall #lulumall #lulu #kerala #ymall
    Thanks For Watching

ความคิดเห็น • 4

  • @vidzownworld8065
    @vidzownworld8065 หลายเดือนก่อน +1

    👍🏻🥰കുട്ടികൾക്ക് നല്ല ഉപദേശം കൊടുത്തു👏🏻 വളർന്നു വരുന്ന കുട്ടികൾ ഈ vdo കാണട്ടെ 👍🏻👏🏻

  • @JerishTraveller
    @JerishTraveller 20 วันที่ผ่านมา +1

    കൊള്ളാം ❤അഭിനന്ദനങ്ങൾ

  • @reshmapv7080
    @reshmapv7080 หลายเดือนก่อน

    യൂസഫലി sir നെ ഒന്ന് contact ചെയ്യാൻ എന്തേലും മാർഗം ഉണ്ടോ

  • @kkgireesh4326
    @kkgireesh4326 หลายเดือนก่อน

    ശ്രീ. യുസഫലി കേരള ജനതയുടെ അഭിമാനം. അദ്ദേഹം നീണാൾ വാഴട്ടേ