നല്ല തണുപ്പായെന്നു സുജിത്തിന്റെ മുഖം കണ്ടപ്പോൾ മനസ്സിലായി. അയ്യോ ഇത്ര തണുപ്പ് ഓർക്കാൻ വയ്യ. നല്ല ഭക്ഷണം കിട്ടിയത് വലിയ ഭാഗ്യായി. കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു. ❤️❤️🥰🥰👌🏻👌🏻
Solo trip ആണ്.. ഒരിടത്തു നിന്നും ധൃതി പിടിച്ച് ഇറങ്ങരുത്.. എല്ലാം കൈയ്യിൽ എടുത്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക.. ഇതിപ്പോൾ ഒന്ന് രണ്ട് തവണയായി... Take care and all the best Sujith
ഇന്നത്തെ ട്രെയിൻ യാത്ര വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വിജനമായ വഴിയിലൂടെ ഇന്നത്തെ ട്രെയിൻ യാത്ര അങ്ങനെ നമ്മൾ യൂറോപ്പിൽ എത്തിയിരിക്കുകയാണ് ഇനി അങ്ങോട്ടുള്ള കാഴ്ചകൾ കാണാൻ ആയിട്ട് ഞാൻ കാത്തിരിക്കുകയാണ് ഏതായാലും ഇനി അടുത്ത എപ്പിസോഡിൽ കാണാം Tech Travel Eat KL TO UK ❤
മറവി സോളോട്രപ്പിൽ വേണ്ടാ. ദിറുതിവെച്ച് ഒരിടത്തുനിന്നും ഇറങ്ങരുത് മുപ്പത് സെകൻറ്റ് കണ്ണുമടച്ച് two or three times ഒന്ന് ശ്വാസമെടുത്ത് വിടുക എന്നിട്ട് എല്ലാം എടുത്തു എന്ന് നോക്കുക ok dear monu all the best and take care ❤❤❤❤❤
Hi സുജിത്, അടിപൊളി ട്രെയിൻ ആയിരുന്നു. 16th ഞാനും പോണ്ടിച്ചേരിയിൽ നിന്ന് നാട്ടിലേക്ക് പോകുന്നുണ്ട്. 20 ദിവസം മുന്നേ ബുക്ക് ചെയ്തിട്ടും ടിക്കറ്റ് ഇനിയും കൺഫോം ആയിട്ടില്ല. അതൊക്കെ വെച്ച് നോക്കുമ്പോൾ ഈ ട്രെയിൻ സ്വർഗ്ഗമാണ്. റഷ്യയിലെ സുന്ദര കാഴ്ചകൾക്കായി കാത്തിരിക്കുന്നു
Congratulations, so happy for you ...this was one was a very difficult journey ! So many nice human beings helping you on the way...such good human beings 👌👌👌👌👌👏👏👏👏👏
എല്ലാ വീഡിയോസും കാണാറുണ്ട് വീട്ടിൽ എല്ലാവരും കാണും നമ്മൾ കൂടി യാത്ര ഉള്ളപോലെ ഫീൽ ചെയ്യാറുണ്ട് 🥰 tv കാണുന്നത് കൊണ്ട് ലൈക് ചെയ്യാൻ പറ്റാറില്ല ഇപ്പൊ time കിട്ടുമ്പോൾ ഫോൺ കാണുന്നു 🥰❤🙏🏻 എല്ലാ യാത്രയും സുഖയിരിക്കട്ടെ 🙏🏻
ഒരു face mask ittolu ഇനി പുറത്ത് ഇറങ്ങുമ്പോള്‍ from hereon... Freezing ആണ് ആവാന്‍ പോകുന്നത്... Don't worry.... Best wishes for Russia.. 😍 ..Good luck ഏട്ടാ
Bro its very cold and chill out there 🥶🥶🥶 please please please please take a good care of yourself and your health and have a great and safe journey ahead 💐💐🙏🏻🙏🏻
Yaay! You're reaching Russia shortly.! Don't forget things any more. Just keep all gadgets together while traveling to different places. This train is fabulous. And it's so fascinating experience to stay on the border of two different countries or regions.! Your hosts everywhere are so generous and friendly. Ready to give any kind of help. Appreciate their magnanimity. And so happy to see our people at every nook and corners of this world.! We're the most adaptable kind in this whole world!!
Hello my dear bhakthan, happy to hear you got Russian visa, eager to see russian vlogs, Have a great journey, Best wishes, take care, with lots of love
ഇ രാജ്യങ്ങളെല്ലാം എത്ര വികസിതമാണ് നമ്മുടെ കുറെ നേതാക്കളുണ്ട് നാഴികക്ക് നാല്പതു വട്ടം വികസനം വികസനം പാടികൊണ്ടിരിക്കും നമ്മളിപ്പോഴും 1970 തീന്ന് വണ്ടി പിടിച്ചിട്ടില്ല 😅😅 ഹൈകോളറ്റി മെറ്റിരിയലാണ് അവർ സർക്കാർ നിർമ്മിതികൾക്ക് ഉപയോഗിക്കുന്നത് ട്രൈയിൻ അത്ര മനോഹരമാകുന്നത് നമ്മൾ കോളിറ്റി കുറഞ്ഞതും എന്നിട്ട് തളളിന് ഒരു കുറവുമില്ല ..
ee Train kandappol enik Russian train orma vannu, long journey in train is always wonderful, before 1 yr, exited to meet Russia after 1year from your vlog, especially moscow
എവിടെ ആയാലും നമ്മുടെ വയറിൻറ കാര്യം ok മലയാളികളുടെ സൽക്കാരവും അടിപൊളിമോനേ all the best യാത്ര തുടരൂ ആരോഗ്യവും സൂക്ഷികു
എന്തെങ്കിലും മറന്നു വെച്ചെന്നു പറയുമ്പോൾ എനിക്കു ആദ്യമേ ഓർമ്മ വരുന്നത് watch വെച്ചതാ ഓർമ്മ വരുന്നത് ❤😅
😥🙏
നല്ല തണുപ്പായെന്നു സുജിത്തിന്റെ മുഖം കണ്ടപ്പോൾ മനസ്സിലായി. അയ്യോ ഇത്ര തണുപ്പ് ഓർക്കാൻ വയ്യ. നല്ല ഭക്ഷണം കിട്ടിയത് വലിയ ഭാഗ്യായി. കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു. ❤️❤️🥰🥰👌🏻👌🏻
❤️👍
wishing you good luck for a smooth border crossing.......All the best...enjoy your trip
Thanks! I appreciate it 🙏
സുജിത്തിൻ്റെ യൂറോപ്പിലെത്താനായ ആ സന്തോഷം കണ്ടപ്പോൾ ഭയങ്കര സന്തോഷം.സുജിത്ത് അസാമാന്യമായ ധൈര്യം കോൺഫിഡൻസ് ആണ് - എല്ലാ ദൈവാനുഗ്രഹവും ഉണ്ട്.
❤️
Professional Travel vloger
Educated Person
Well done
Thanks a ton
Enthonadayy
@@TechTravelEatton?
Njan 1st time comment
@@TechTravelEat watching ur video from 2018
Finally Europe 😍
അടിപൊളി ❤️
Solo trip ആണ്.. ഒരിടത്തു നിന്നും ധൃതി പിടിച്ച് ഇറങ്ങരുത്.. എല്ലാം കൈയ്യിൽ എടുത്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക.. ഇതിപ്പോൾ ഒന്ന് രണ്ട് തവണയായി... Take care and all the best Sujith
ഇന്നത്തെ ട്രെയിൻ യാത്ര വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വിജനമായ വഴിയിലൂടെ ഇന്നത്തെ ട്രെയിൻ യാത്ര അങ്ങനെ നമ്മൾ യൂറോപ്പിൽ എത്തിയിരിക്കുകയാണ് ഇനി അങ്ങോട്ടുള്ള കാഴ്ചകൾ കാണാൻ ആയിട്ട് ഞാൻ കാത്തിരിക്കുകയാണ് ഏതായാലും ഇനി അടുത്ത എപ്പിസോഡിൽ കാണാം Tech Travel Eat KL TO UK ❤
Finnally on Europe super excited for your europe videos
മറവി സോളോട്രപ്പിൽ വേണ്ടാ. ദിറുതിവെച്ച് ഒരിടത്തുനിന്നും ഇറങ്ങരുത് മുപ്പത് സെകൻറ്റ് കണ്ണുമടച്ച് two or three times ഒന്ന് ശ്വാസമെടുത്ത് വിടുക എന്നിട്ട് എല്ലാം എടുത്തു എന്ന് നോക്കുക ok dear monu all the best and take care ❤❤❤❤❤
❤️👍
Hi സുജിത്, അടിപൊളി ട്രെയിൻ ആയിരുന്നു. 16th ഞാനും പോണ്ടിച്ചേരിയിൽ നിന്ന് നാട്ടിലേക്ക് പോകുന്നുണ്ട്. 20 ദിവസം മുന്നേ ബുക്ക് ചെയ്തിട്ടും ടിക്കറ്റ് ഇനിയും കൺഫോം ആയിട്ടില്ല. അതൊക്കെ വെച്ച് നോക്കുമ്പോൾ ഈ ട്രെയിൻ സ്വർഗ്ഗമാണ്. റഷ്യയിലെ സുന്ദര കാഴ്ചകൾക്കായി കാത്തിരിക്കുന്നു
ടീവിയിൽ കാണുന്ന ഞാൻ 6 month ശേഷം പിന്നെയും comment ഇടാൻ വന്നിരിക്കുന്നു 😅
Tv യിൽ എങ്ങനെയാ കാണുന്നെ. യൂട്യൂബ് വഴി കണക്ട് ചെയ്തിട്ടാണോ അതോ ചാനൽ ഉണ്ടോ
@@yasiie smart tv ആവുമ്പോൾ അതിൽ youtube പിന്നെ വേറെ ott platforms ഒക്കെ ഉണ്ടാവും അതിലുടെ ആണ് കാണാർ 👍
GOOD LUCK BRO 👍🏻❤️🔥
അടിപൊളി വീഡിയോ 👏👏👏👏❤️❤️❤️🌷🌷🌷എല്ലാം ഇഷ്ടം ആയി 👍👍👍👍🙏🙏🙏
Good luck sujith, waiting for exciting videos. Take care.
Congratulations, so happy for you ...this was one was a very difficult journey ! So many nice human beings helping you on the way...such good human beings 👌👌👌👌👌👏👏👏👏👏
Thanks so much! 🙏
എല്ലാ വീഡിയോസും കാണാറുണ്ട് വീട്ടിൽ എല്ലാവരും കാണും നമ്മൾ കൂടി യാത്ര ഉള്ളപോലെ ഫീൽ ചെയ്യാറുണ്ട് 🥰 tv കാണുന്നത് കൊണ്ട് ലൈക് ചെയ്യാൻ പറ്റാറില്ല ഇപ്പൊ time കിട്ടുമ്പോൾ ഫോൺ കാണുന്നു 🥰❤🙏🏻 എല്ലാ യാത്രയും സുഖയിരിക്കട്ടെ 🙏🏻
❤️👍
E.P. 161. Finally Europe Aktau To Atyrau 24 Hours Long Train Journey Views Amazing & Beautiful New Soviet Train Amazing & Beautiful Iam Waiting For Russian Border Crossing 🚸 Amazing Video Views ❤ Congratulations Brother Sujith ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Border crossing vdeokku waiting..🎉🎉 tension venda bro ...okke set aanu
Powlich.....🎉🎉
Entrying to european country........😊😊
Inniyum nalla nalla European videos pradishikunnu........🫂🫂
Happy & safe journey Sujithbro........😊😊😊
Always favorite person and favorite travel TH-cam channel ❤❤❤❤❤
Atlast reached Europe. Waiting for wonders...soniya
KL2UK 161 good episode❤❤❤❤❤❤
🎉ഇന്ന് ഭക്തൻ ഓരോ വാക്കിനും ചിരിയാരുന്നു.... ❤❤ തണുത്താൽ മനുഷ്യൻമാരിങ്ങനെ ചിരിക്കോ... 😂😂എന്തായാലും ഞങ്ങളുമുണ്ട് ചിരിച്ചുകൊണ്ട് കൂടെ 😊😊😊
❤️👍
ഭയങ്കര തണുപ്പാകുമ്പോൾ വയറ്റിന്റെ അടിയിൽ നിന്നേ ഒരു വിറയൽ വരും അത് ചിരിയിലൂടെ ആണ് അധികവും ആളുകൾ express ചെയ്യുന്നത്.
Keep Going ❤
❤❤❤❤❤ njngade sudeepintem Rashmeedem koode...
Kidu.... 👍🏻👍🏻👍🏻
Excellent episode Sujith 🙋♂️
Good luck 👍👍👍
Thanks! 🙏
Nice journey., all co vedio companions did their role well. ❤️
Super video❤❤
Thank you! 🙂
Good luck sujithetta 👏👏
Thank You So Much 🤗
It was a good vlog. I pray that Mr. Sujith will be able to do good vlogs😊❤
Thank you 🥰
Super vedio👍👍❤
Congratulations and good luck🙌👍
Thank you!!
Keralites across the globe....living in such difficult weather conditions....salute to them, who make you feel at home
തകർപ്പൻ വീഡിയോസ്.....പൊളിച്ച് 👌👌👌👌👌👌
Don't nervous happy journey for Russia waiting for your beautiful episodes
Superb video ...happy to see mallus thr as well ...
Hai... Very Nice...... Happy journeeey This is my first message....❤
Thank you so much 🙂
good luck bro ❤
Sujithetta this video was like so relaxing , really enjoyed.
Ella videos kanda njan,UK varunnathum kathu…Very Cold Weather lek welcome
All the best Sujith.❤
All the best for easy border crossing👍
Let's hope for the best! 👍
Polichu video Europe
Great beautiful congratulations hj best wishes thanks
❤ thanks bro giving happiness while enjoying your videos
Thank you so much! 🤗
adipoli video sujithbro.....happy to see new friends in atyrau....keep going bro....awaiting for russia border crossing 🥰🥰🥰
r ഈ വീഡിയോ കണ്ടിട്ട് എന്ത് പറയണം എന്ന് അറിയില്ല.തീവണ്ടി യാത്ര സൂപ്പർ തണുപ്പ് കാണുമ്പോൾ കൊതിയാവുന്നു ഇനിയും പോരട്ടെ നല്ല നല്ല കാഴ്ചകൾ.
കാത്തിരിക്കുന്നു ഇനി കാണാനുള്ളതും ❤️💪
❤❤❤🎉🎉🎉 love you brother 💕
Happy to see you in Europe❤🎉🎉
Polichallo brother.❤❤❤❤ Go ahead🎉🎉
Thank you for the support! 🙏
സ്വന്തം കർമങ്ങളിലുള്ള വിശ്വാസം മുൻപോട്ടു നയിക്കുമ്പോൾ നമ്മൾ കണ്ടുമുട്ടുന്ന വ്യക്തികളും അത്രമേൽ നല്ലതായിരിക്കും
നല്ല ആശംസകൾ ബ്രോ
Nice video ❤
Thanks 🤗
🥰🥰സുജിത് വീഡിയോയിക്കു വേണ്ടി കട്ട waitning ആയിരുന്നു 💚💚
ഒരു face mask ittolu ഇനി പുറത്ത് ഇറങ്ങുമ്പോള്‍ from hereon... Freezing ആണ് ആവാന്‍ പോകുന്നത്... Don't worry.... Best wishes for Russia.. 😍 ..Good luck ഏട്ടാ
❤❤ good luck.super
Thanks so much! 🙏
അടിപൊളി വീഡിയോ bro 👌
Waiting for Europe videos
Love from kasaragod❤❤❤
❤️
Awesome 👌
Thanks 🤗
Waiting for next video 📷
First view 👍🏻❕
adipoli episode
Bro its very cold and chill out there 🥶🥶🥶 please please please please take a good care of yourself and your health and have a great and safe journey ahead 💐💐🙏🏻🙏🏻
I will take care 🙂
Waiting for European Adventurous videos
Congrats...not an easy task at all !!
All the best sujith ❤️
Adipoli🤩❤️
Keep watching
So excited for you bro ❤️
Yaay! You're reaching Russia shortly.! Don't forget things any more. Just keep all gadgets together while traveling to different places. This train is fabulous. And it's so fascinating experience to stay on the border of two different countries or regions.! Your hosts everywhere are so generous and friendly. Ready to give any kind of help. Appreciate their magnanimity. And so happy to see our people at every nook and corners of this world.! We're the most adaptable kind in this whole world!!
Thank you so much! I really appreciate the kind words and insights! 🙏
Feeling so proud about you bro ❤
Njan ahnu First 🥇
Super 😊
Thank you! Cheers!❤️
No need to get tensed. All the best 🙂
Most adorable vlog is family trip it is more attached to me precious memories 😍😘🥳
Thank you! 😊
Amazing trip 🎉🎉
Good luck
Hello my dear bhakthan, happy to hear you got Russian visa, eager to see russian vlogs, Have a great journey, Best wishes, take care, with lots of love
Thanks for the love and support! 🙏
2 continent's.. one frame❤
ഇ രാജ്യങ്ങളെല്ലാം എത്ര വികസിതമാണ് നമ്മുടെ കുറെ നേതാക്കളുണ്ട് നാഴികക്ക് നാല്പതു വട്ടം വികസനം വികസനം പാടികൊണ്ടിരിക്കും നമ്മളിപ്പോഴും 1970 തീന്ന് വണ്ടി പിടിച്ചിട്ടില്ല 😅😅 ഹൈകോളറ്റി മെറ്റിരിയലാണ് അവർ സർക്കാർ നിർമ്മിതികൾക്ക് ഉപയോഗിക്കുന്നത് ട്രൈയിൻ അത്ര മനോഹരമാകുന്നത് നമ്മൾ കോളിറ്റി കുറഞ്ഞതും എന്നിട്ട് തളളിന് ഒരു കുറവുമില്ല ..
👌 വീഡിയോ
All the best for a easy boarder crossing 🥰🙏 take care ❤
😳 ധൃതി കൂട്ടാതെ എല്ലാം ശ്രദ്ധിച്ചു ചെയ്യുക ടെൻഷൻ കൂട്ടണ്ട ഓക്കേ👍
Wish Shweta & Rishi baby will join you in trip 🤞
ee Train kandappol enik Russian train orma vannu, long journey in train is always wonderful, before 1 yr, exited to meet Russia after 1year from your vlog, especially moscow
Train journey is always a memorable experience! 😊
Excellent trip
Thank you!
Sujith ബ്രോയുടെ North Korea & Turkmenistan വീഡിയോകൾക്കായി കാത്തിരിക്കുന്നവരുണ്ടോ ❤
Antarctica
Nooo
Mongolia polum poyilla....🥴
Riskillaaa countries only...
Antarctica❤
Chandran eppozha
സൂപ്പർ ❤❤❤
Sujithettaaaa.....😍
Pwoli video
Always have a travel checklist in your phone😊
❤❤ superb bro
adipoli train yatra
റക്ഷ്യൻ വീഡിയോക്കായി കാത്തിരിക്കുന്നു❤
I love family trip more solo I also I like but Rishi baby is so close to me Sir I want him to see in your trip always 😍
ചിക്കൻകറിയും ചോറും കഴിച്ചതിൽപ്പിന്നേ ചിരിയോ ചിരി ഞങ്ങളും ചിരിച്ചു ♥️♥️
Adipoli 👍👌🌹❤️❤️