ความคิดเห็น •

  • @sumim2599
    @sumim2599 6 หลายเดือนก่อน +140

    Sunil's performance was outstanding.. The pain in his eyes.. Just felt it👍

  • @FathimaUnais-d6e
    @FathimaUnais-d6e 6 หลายเดือนก่อน +74

    സത്വം എന്റെ ഒരു റിലേഷൻ ഇതു പോലെ നിരപരാധിയായി ഒരു കേസിൽ പെട്ടിട്ടുണ്ട്....😢😢 അദ്ദേഹത്തിന് ഇത് വരെ നീതി കിട്ടിയിട്ടില്ല 😢😢

    • @OmPrakash-ms5fr
      @OmPrakash-ms5fr 6 หลายเดือนก่อน +5

      നിയമങ്ങൾ സ്ത്രീകൾക്ക് അനുകൂലമാണ്. അത് കൊണ്ടു നീതി കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട.

  • @Leo460...
    @Leo460... 6 หลายเดือนก่อน +11

    ഇത് സത്യമാണ് ഇങ്ങനെ ഉള്ള സ്ത്രീകൾ ഒരു പാട് ഉണ്ട് ഒന്നും നോക്കാതെ എടുത്ത് ചാടി കേസ് എടുക്കുന്ന പോലീസുകാരും 😢 എനിക്ക് അനുഭവമാണ്

  • @Alwin413
    @Alwin413 6 หลายเดือนก่อน +669

    Skj sthiram prekshakar like adi❤️‍🔥🔥🔥✨️

    • @NisamudheenP-my5ke
      @NisamudheenP-my5ke 6 หลายเดือนก่อน +2

      😊

    • @kalpanasarkar9331
      @kalpanasarkar9331 6 หลายเดือนก่อน

      Great !..please make a video on how parents deal with their adult gay / lesbian children ...is there any future
      for such children who refuse to get married & lead a normal life ??

    • @tanmyanambiar7514
      @tanmyanambiar7514 6 หลายเดือนก่อน +1

      ​​@@kalpanasarkar9331
      put this comment as main not reply (for his notice)

    • @kalpanasarkar9331
      @kalpanasarkar9331 6 หลายเดือนก่อน

      @@tanmyanambiar7514 thanx , but how ??

    • @tanmyanambiar7514
      @tanmyanambiar7514 6 หลายเดือนก่อน

      @@kalpanasarkar9331 I think u need to retype

  • @achoos855
    @achoos855 6 หลายเดือนก่อน +68

    പൊതു സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ എടുത്ത് വീഡിയോ ചെയ്യ്തു മറ്റുള്ളവർക് മോട്ടിവേഷൻ കൊടുക്കുന്ന skj talks super aanu god bless skj team❤

  • @5ns143
    @5ns143 6 หลายเดือนก่อน +53

    Am from tamilnadu. I dont like to watch any short films but i love skj talks..may god bless your team ❤

  • @praveenkarthikeyan5179
    @praveenkarthikeyan5179 6 หลายเดือนก่อน +55

    Sujith ചേട്ടായി പറഞ്ഞത് 100% Correct ആണ്. നമ്മുടെ നാട്ടിൽ നിയമം സ്ത്രീകൾക് അനുകൂലമായി വന്നിട്ട് ഒരുപാട് വർഷങ്ങളായി എന്നിട്ടും അതു മുതലെടുത്തു അതിനെ Misuse ചെയ്യുന്ന സ്ത്രീകളാണ് നമ്മുടെ സമൂഹത്തിൽ ഭൂരിഭാഗമുള്ളത്. അവർ അങ്ങനെ ചെയ്തിട്ടു അവർക്ക് എന്താ നേട്ടമെന്ന് നമ്മളാർക്കും അറിയില്ല. പ്രത്യേകിച്ച് സ്ത്രീകൾ പുരുഷന്മാർ ചെയ്യാത്ത കുറ്റത്തിന് പുരുഷന്മാർക്കെതിരെ Eveteasing Case തൊട്ടു സ്ത്രീഡനപീഡനം Case വരെ പുരുഷന്മാർക്കെതിരെ Police Station ലും കോടതിയിലും ഇതുപോലെ Fake Complaint Register ചെയ്യുന്നുണ്ട് Bro. അതിന്റെ പേരിൽ പുരുഷന്മാരെ വെറുതെ ഒരു ആവശ്യമില്ലാതെ Police Station,കോടതി അവസാനം അവരെ Jail ലേക്ക് കെട്ടിവിടുന്ന സ്ത്രീകളാണ് ചേട്ടായി സമൂഹത്തിൽ കൂടുതലും. അവരൊക്കെ ഈ Society യിൽ ജീവിക്കാൻ പാടില്ലാത്തവരാണ് Bro. അവർ കാരണം സമൂഹത്തിലുള്ള സ്ത്രീകവർഗ്ഗത്തിന് തന്നെ അപമാനമാണ്. ഒരു പുരുഷൻ ഒരു സ്ത്രീക്ക് ഒരു പ്രശനം വരുമ്പോൾ സഹായിക്കുന്നതിൽ അവരെ ഒരു പ്രശ്നത്തിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ചതിൽ അവരിൽ നിന്ന് കുറ്റം കണ്ടുപിടിച്ചു അവരെ കുറ്റാരോപിതനാക്കി അവരെ തടവിലാക്കുന്നത് ഒരു നല്ല സ്ത്രീക്കും ചേർന്ന പ്രവണതയല്ല എന്റെ ചേട്ടായി. അതു കൈവിട്ടുള്ള കളിയാണ്. ഇതു കാരണം ഇല്ലാതാവുന്നത് പാവം പുരുഷന്മാരുടെ ജീവിതവും ഭാവിയും കൂടിയാണ് അവർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാതെ, ഒരു സ്ഥലത്തും ജോലിക്ക് പോവാൻ പറ്റാതെ, ബന്ധുക്കളുടെ മുന്നിൽ തല കാണിക്കാൻ പറ്റാതെ പുരുഷന്മാർക് ശ്വാസമുട്ടി വീടിനുള്ളിൽ തന്നെ അടച്ചു പൂട്ടി ഇരിക്കേണ്ട സ്ഥിതി വരും എന്റെ ചേട്ടായി. ഇതിനൊന്നും നിയമം അവരെ ശിക്ഷിക്കാതെ വിട്ടാലും ദൈവം അവരെ ശിക്ഷിക്കാതെ വിടില്ല. അതുകൊണ്ട് Bro എനിക്ക് ഇതിൽ എടുത്തു പറയാനുള്ളത് നിയമം സ്ത്രീകൾക്കും പുരുഷമാർക്കും ഒരുപോലെയാണ് അല്ലാതെ രണ്ടുപേർക്കും വേറെ വേറെയല്ല. സ്ത്രീകൾക് അതു അനുകൂലമായാലും കഴിയുന്നതും അനാവശ്യമായി ദുരുപയോഗപ്പെടുത്താതിരുക്കുക, പാവം പുരുഷന്മാർ അത് അച്ഛനോ,സഹോദരനോ,ഭർത്താവോ,ആൺസുഹൃത്തോ ആരെങ്കിലും ആയിക്കോട്ടെ അവർക്ക് നേരെ ചെയ്യാത്ത കുറ്റത്തിന് വ്യാജ പരാതി കൊടുത്തു അവരുടെ ജീവിതം തുലക്കാതിരുക്കുക നിയമത്തെ മനസ്സിലാക്കി നല്ല രീതിയിൽ ഉപയോഗിക്കുക. ഇനിയെങ്കിലും ഒരു പുരുഷന്മാരും സ്ത്രീകളുടെ കള്ള പരാതിയിൽ ഇരയാവാത്ത സമൂഹത്തെ വാർത്തെടുക്കാൻ കഴിയട്ടെ നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻.

    • @athulgrugi5643
      @athulgrugi5643 6 หลายเดือนก่อน +2

      2:34

    • @naturelover7979
      @naturelover7979 6 หลายเดือนก่อน +4

      നിയമങ്ങൾ മൊത്തം പെണ്ണുങ്ങൾക്ക്‌ അനുകൂലമാണ്. കെട്ടാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.

  • @nyhan847
    @nyhan847 6 หลายเดือนก่อน +35

    സ്ത്രീകൾക് ഉള്ള അവകാശത്തെ ചില സ്ത്രീകൾ തന്നെ മൊതലെടുത്ത്‌ ദുരുപയോഗം ചെയ്യുന്നുണ്ട് അവകാശപ്പെട്ടവർക് ഒട്ട് കിട്ടുകയും ഇല്ല ഒന്നിനും ഇല്ലാത്തവർക്ക് ശിക്ഷയും തെറ്റ് ചെയ്തവർക്ക് സുഗവസവും

  • @krishnasuvarna2479
    @krishnasuvarna2479 6 หลายเดือนก่อน +20

    Thanks SKJ talks for raising this issue . Even government must makes some laws so that women don't misuse them .

  • @mahimachandrasekhar6494
    @mahimachandrasekhar6494 6 หลายเดือนก่อน +18

    Oro thavanayum oro videos kanumbo enth comment idanam ennu polum 10mint njan chinthikum......super, kidu, great work.....ee vaakukal onnum pora......athinapuram enthenkilm undel that's the team-skj
    Really really hatsoff❤❤❤❤orupad orupad sneham

  • @rahulj8012
    @rahulj8012 6 หลายเดือนก่อน +36

    ഇതാണ് പല കാര്യത്തിലും പലവരും ഇടപെടാതെ ഇരിക്കുന്നത്

  • @SreejaSubash-oj9iz
    @SreejaSubash-oj9iz 6 หลายเดือนก่อน +185

    Skj ഇങ്ങനത്തെ theme adipoly ആണ്. സമൂഹത്തിൽ സ്ത്രീക്കുള്ള അവകാശം പുരുഷനും വേണം

    • @hamna743
      @hamna743 6 หลายเดือนก่อน +1

      Engi boysineym peedippikknm girlsiney cheyyunna poley

    • @SreejaSubash-oj9iz
      @SreejaSubash-oj9iz 6 หลายเดือนก่อน +1

      Adikam girlsum angane cheyyilla . But enthu kond boys ingane cheyyunnu prethyekich oraalude sammatham illathe

    • @atheethmuhammedsha7245
      @atheethmuhammedsha7245 5 หลายเดือนก่อน +1

      😊

    • @arshworld65
      @arshworld65 5 หลายเดือนก่อน

      ​@@hamna743evdunn varunnu ithokke

  • @lijireji7662
    @lijireji7662 6 หลายเดือนก่อน +9

    സത്യം.. അഭിനന്ദനങ്ങൾ SKJ Talks ❤🎉😂

  • @deepthijose7454
    @deepthijose7454 6 หลายเดือนก่อน +10

    You guys have really improved in putting the content as solutions are incorporated rather than just a discussion topics as in earlier videos.
    Good work

  • @jayasenans
    @jayasenans 6 หลายเดือนก่อน +16

    Ski talks ❤
    Congrats for building up such a relevant topic its time to rethink and rearrange the laws. The hero's attitude and self confidence is the highlight of ur today's video😊🎉

  • @vyshakhp.j3774
    @vyshakhp.j3774 5 หลายเดือนก่อน +7

    Sunil nalloru actor aanu...natural actor❤

  • @sasikumarkris5023
    @sasikumarkris5023 6 หลายเดือนก่อน +2

    ഒരാൾ തന്റെ ജീവിതത്തിൽ നടക്കുന്ന കാര്യം ആണ് ഇവർ പറയുന്നത്. Salute skj

  • @PavitraRavi-my9nb
    @PavitraRavi-my9nb 6 หลายเดือนก่อน +64

    Yes Mr.sunil is correct

  • @jettybabu5262
    @jettybabu5262 6 หลายเดือนก่อน +2

    Very true there are innocent people who get sacrificed for no reason hatsoff skj❤

  • @lifeismagic-sts
    @lifeismagic-sts 6 หลายเดือนก่อน +10

    Sunil chettan's acting....ayyo pwoli....❤

  • @ajisha1372
    @ajisha1372 6 หลายเดือนก่อน +11

    സമകാലിക പ്രസക്തി ഉള്ള ഒരു അടിപൊളി വിഡിയോ....... 👌👍❤️

  • @abhinyas6525
    @abhinyas6525 6 หลายเดือนก่อน +22

    Sunil did very well
    Thank you SKJ talks❤

    • @skjtalks
      @skjtalks 6 หลายเดือนก่อน +1

      Thank You ❤

  • @smithasatheesh6960
    @smithasatheesh6960 6 หลายเดือนก่อน +18

    Very good super theme according to our society.
    Every week skj Talks themes are very valuable and re- thing in.

  • @shahiraastalks
    @shahiraastalks 6 หลายเดือนก่อน +10

    സുനിൽ ചേട്ടാ.. You just nailed it.... ❤️❤️❤️❤️

  • @aronc.a6666
    @aronc.a6666 6 หลายเดือนก่อน +42

    Sunil bro's acting is super 😢😢😢👏👏👏

    • @skjtalks
      @skjtalks 6 หลายเดือนก่อน

      Thank You ❤

  • @babelette
    @babelette 6 หลายเดือนก่อน +4

    People who misuse the protections make it harder for genuine causes to be taken seriously. 😣

  • @arthivkrishna
    @arthivkrishna 6 หลายเดือนก่อน +4

    Right messages to the society, good job.

    • @skjtalks
      @skjtalks 6 หลายเดือนก่อน +1

      സത്യം എത്ര നല്ലവനാണങ്കിലും ചീത്ത പേര് വന്നാൽ എന്നും അവൻ ചീത്തയായി തന്നെ ഒണ്ടാകും

  • @vaigak8425
    @vaigak8425 6 หลายเดือนก่อน +10

    Sunil bro 's acting 👍 skj team ❤

  • @Fidha-l8j
    @Fidha-l8j 6 หลายเดือนก่อน +13

    Mr. Sunil is Correct....❤

  • @vismayaprakash3196
    @vismayaprakash3196 6 หลายเดือนก่อน +12

    ശരിക്കും feel ആയിപ്പോയി ☹️

  • @nishasajeer5710
    @nishasajeer5710 6 หลายเดือนก่อน +7

    Sunil acting super👍🏻daksha mol🥰🥰

  • @gopikag2914
    @gopikag2914 6 หลายเดือนก่อน +11

    Sunil bro onnum paraynla......perfect actor.....mini screenil nenun vekam thane big screenil ethate.......arya chechik modrn look ane powli.......❤❤

    • @skjtalks
      @skjtalks 6 หลายเดือนก่อน

      Thank You ❤

  • @raizameharin3213
    @raizameharin3213 6 หลายเดือนก่อน +2

    Aayiram prathikal raksha petalum oru niraparathi polum shikshikka pedaruth👍🔥gd msg

  • @ajmalghosh7888
    @ajmalghosh7888 6 หลายเดือนก่อน +17

    ഇന്നത്തെ സാഹചര്യത്തിനു യോജിച്ച മികച്ച വീഡിയോ❤❤❤

  • @vivekv9971
    @vivekv9971 6 หลายเดือนก่อน +11

    Ithanu sathyam, inganoke nadakumpo engane oru public issueil namal idapedum, idapettal namude life torture akum, ithu kondanu ippo elarum swantham karyam noki , prathikarikathe pokunath, veruthe entinu matula karyangalil idapettu swantham kuzhi thondanam, we are living in a very ugly thankless society

  • @Itsqueen_687
    @Itsqueen_687 6 หลายเดือนก่อน +10

    His acting was amazing👍🏻👍🏻🔥

  • @aryasadasivan6083
    @aryasadasivan6083 6 หลายเดือนก่อน +10

    Thanks...👏🏼that was yet another brilliant episode from skjtalks😊

    • @skjtalks
      @skjtalks 6 หลายเดือนก่อน

      Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊

  • @sathyadevirameshk1101
    @sathyadevirameshk1101 6 หลายเดือนก่อน +3

    Sunil's acting naturally

  • @Kondottykkaran3601
    @Kondottykkaran3601 6 หลายเดือนก่อน +10

    ഞാൻ ഒരു ഓട്ടോ ഡ്രൈവർ ആണ് ഈ വീഡിയോ കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം
    എന്റെ സ്റ്റാൻഡിൽ ഓടുന്ന കൂട്ടുകാരനായ ഡൈവർക്കുണ്ടായ അനുഭവം ( പെൺ കേസ് അല്ല ) അവന്റെ വണ്ടിയിൽ യാത്രക്കാരായി കയറിയ സ്ത്രീകളുടെ കുഞ്ഞിന്റെ സ്വർണ്ണം കാണാനില്ല എന്ന് പറഞ്ഞ് അവർ അവനെ സമീപിച്ചു അവന് സാധനം കിട്ടിയിട്ടുമില്ല അവർ എത്ര യാചിച്ചു പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല അവർ പോലീസിൽ പോയി കമ്പ്ലൈന്റ് കൊടുത്തു അങ്ങനെ അവനെയും ഓട്ടയും പോലീസ് വന്ന് പൊക്കി നാട്ടിൽ മുഴുവൻ പാട്ടായി ലാസ്റ്റ് പരാതി കൊടുത്ത സ്ത്രീകൾ തന്നെ വന്ന് പറഞ്ഞു അവരുടെ ഒപ്പം കയറി വഴിയിൽ ഇറങ്ങിയ പെണ്ണിന്റെ ബാഗിൽ സാധനം ഉണ്ടായിരുന്നു എന്ന് അപ്പോഴേക്ക് ഇതെല്ലാം നാട്ടിൽ പാട്ടാവുയും അവന്റെ മാനവും ഓട്ടവും പോയിരുന്നു

  • @Adhizz-b9m
    @Adhizz-b9m 6 หลายเดือนก่อน +2

    Nailed it😍💗
    Skj talks!
    Keep going👏

    • @skjtalks
      @skjtalks 6 หลายเดือนก่อน

      Thanks a lot ❤
      സ്ത്രീകളെ സംരക്ഷിക്കാനുള്ള നിയമങ്ങൾ ആണുങ്ങളെ ദ്രോഹിക്കാൻ വേണ്ടി ആരും ഉപയോഗിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Ishamol9245
    @Ishamol9245 6 หลายเดือนก่อน +1

    വെക്കേഷൻ തുടങ്ങുകയാണല്ലോ ❤️❤️കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. ഇതാ ഒരു പരിഹാരം.
    എല്ലാ ഭാഷടെ യും seperat ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ eyuthanum വായിക്കാനും praaptharakkunnu..
    താല്പര്യമുള്ളവർ അറിയിക്കുക..
    Drawing&painting, hand എംബ്രോയ്‌ടറി, tailaring, calligraphy....... Etc തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു..ഇതിലെ കോഴ്സ് കളെ കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ... ഒമ്പത്.പൂജ്യം. ആറ്. ഒന്ന്. ഒമ്പത്. ഏഴ്. നാല്. പൂജ്യം. രണ്ട്. എട്ട്.👍

  • @ichunoora8804
    @ichunoora8804 6 หลายเดือนก่อน +3

    Nalla topic ayirunnu.kure alukal ethu pole pettupoyi,pinneed jeevitham nirashayilakunnu.paavagal😢😢😢. SKJ team ❤❤❤❤❤

  • @amritab5333
    @amritab5333 6 หลายเดือนก่อน +3

    Amazing 👏 Beautiful story SKJ TALKS❤HatsOf to Entire team ❤.

    • @skjtalks
      @skjtalks 6 หลายเดือนก่อน

      Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊

  • @aryakrishnan8315
    @aryakrishnan8315 6 หลายเดือนก่อน +2

    അടിപൊളി... സുനിൽ ചേട്ടൻ സൂപ്പർ.....

  • @tinashibu1467
    @tinashibu1467 6 หลายเดือนก่อน +3

    നല്ല കഥ, ടീം വർക്കിനെ ഞാൻ അഭിനന്ദിക്കുന്നു

  • @cakeitout
    @cakeitout 6 หลายเดือนก่อน +4

    Hiii, could you please do a video of grandparents and grandchildren?
    My in-laws always pollute my 3 year old child’s mind by saying things like, ‘your dad and mama are not nice, only your appacha and ammachi are nice’ etc etc..
    I’m scared to leave my child alone with my in-laws even for 5 mins because of the things they say to my child.
    Please make a video about this. 🙏🏼 my in-laws watch your videos so if you make a video about it they will probably understand the wrong things they’re doing.

  • @shajijaffar6893
    @shajijaffar6893 6 หลายเดือนก่อน +3

    Living in this technology era , each one has to be very careful , practical moreover oneself needs to be updated in all ways not to be trapped nor be victims in any addictions. Each one should be aware that we r living in a very challenging phase and need to train our dear and near ones at a very young age to face all consequences

  • @shaheesha2641
    @shaheesha2641 6 หลายเดือนก่อน +7

    Heart touching 💔

    • @skjtalks
      @skjtalks 6 หลายเดือนก่อน

      Thank you so much ❤

  • @ShineJohn-v7v
    @ShineJohn-v7v 6 หลายเดือนก่อน +7

    Eye opening video well done SkJ talks

    • @skjtalks
      @skjtalks 6 หลายเดือนก่อน

      Thank You ❤
      സ്ത്രീകളെ സംരക്ഷിക്കാനുള്ള നിയമങ്ങൾ ആണുങ്ങളെ ദ്രോഹിക്കാൻ വേണ്ടി ആരും ഉപയോഗിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @glynisseldon-vx9pl
    @glynisseldon-vx9pl 6 หลายเดือนก่อน +6

    Am in UK,that was a lovely story,and Sunil you are a very handsome man

  • @lathikar7441
    @lathikar7441 6 หลายเดือนก่อน +3

    So touching.... Sunil👍

    • @skjtalks
      @skjtalks 6 หลายเดือนก่อน

      Thank You ❤

  • @athulkrishnagachu9128
    @athulkrishnagachu9128 6 หลายเดือนก่อน +6

    Sunil nailed it🔥

    • @skjtalks
      @skjtalks 6 หลายเดือนก่อน +1

      Thank you so much ❤

  • @Anugrahastalin123
    @Anugrahastalin123 5 หลายเดือนก่อน

    എന്റെ പൊന്നു Skj... ഞങ്ങളുടെ ഈ place യിലും കുറെ പയ്യന്മാർ ഉണ്ട്.. Drungs and കഞ്ചാവ് ഇതൊക്കെയാണ് ഇവർ ഉപയോഗിക്കുന്നത്. കുറെ പ്രാവശ്യം police പിടിച്ചു ഓരോത്തൊരുടെ പരാതി അനുസരിച്ചു... എന്നാൽ കുറെ നാണംകെട്ട പാർട്ടിക്കാർ ഉണ്ടെല്ലോ ഇവരെപോലെയുള്ളവരെ മോചിപ്പിക്കാൻ വരും അതാണ് ഇവിടുത്തെ അവസ്ഥ.. അവരെയൊക്കെ നിയമത്തിന്റെ മുന്നിൽ നിറുത്തിയിട്ടും എന്തു പ്രയോജനം..😢😢😢വളർന്നു വരുന്ന തലമുറയ്ക്ക് എല്ലാവരും support cheyunnu.. എന്തൊരു ദുരന്തമാണ്... ഇവരെയൊക്കെ വെടി vechu കൊല്ലാൻ ഉള്ള ഉത്തരം സർക്കാർ പുറപ്പെടുവിക്കണം.. എന്നാലേ ഇവരൊക്കെ പഠിക്കു 🙄🥹🥹

  • @kesavankutty936
    @kesavankutty936 6 หลายเดือนก่อน +8

    As always awesome theme and message ✨

  • @newmomjourney873
    @newmomjourney873 6 หลายเดือนก่อน +16

    How many of you like the video even before watching it? I do 😄

  • @amaljiths7927
    @amaljiths7927 6 หลายเดือนก่อน +22

    What Sujith said is 💯 correct

    • @skjtalks
      @skjtalks 6 หลายเดือนก่อน +1

      Thanks a lot ❤
      സ്ത്രീകളെ സംരക്ഷിക്കാനുള്ള നിയമങ്ങൾ ആണുങ്ങളെ ദ്രോഹിക്കാൻ വേണ്ടി ആരും ഉപയോഗിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @thaznianvar8590
    @thaznianvar8590 6 หลายเดือนก่อน +39

    Skj talks സ്ഥിരം പ്രഷകർ ഉണ്ടോ 😊

    • @perodabdulla903
      @perodabdulla903 6 หลายเดือนก่อน +2

      Pinne

    • @rishana-wx9uw
      @rishana-wx9uw 6 หลายเดือนก่อน +1

      Illa video upload cheyumbol matram

    • @thaznianvar8590
      @thaznianvar8590 6 หลายเดือนก่อน

      @@rishana-wx9uwoh fresh fresh

    • @asnashyma5223
      @asnashyma5223 6 หลายเดือนก่อน

      Athee undd😅

    • @thalsidababy1962
      @thalsidababy1962 3 หลายเดือนก่อน +1

      ✅Yes✅✅✅

  • @krishu801
    @krishu801 6 หลายเดือนก่อน +4

    Sunil chetta always adi poli ur performance Arya u nailed the performance always what role u have I love all episodes and I'm eagerly waiting for next episode❤❤❤ from pondicherry

  • @nishaap5887
    @nishaap5887 6 หลายเดือนก่อน +4

    Sunil"s acting was great

  • @rahizubair8567
    @rahizubair8567 6 หลายเดือนก่อน +2

    പോലിസ് ഐഡന്റിറ്റി ഇല്ലായിരുന്നു..
    തീം സൂപ്പർ..❤

  • @HemanthAnil92
    @HemanthAnil92 6 หลายเดือนก่อน +1

    Very good true storyline…

    • @skjtalks
      @skjtalks 6 หลายเดือนก่อน

      Thank You ❤
      സ്ത്രീകളെ സംരക്ഷിക്കാനുള്ള നിയമങ്ങൾ ആണുങ്ങളെ ദ്രോഹിക്കാൻ വേണ്ടി ആരും ഉപയോഗിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @aiswaryat1267
    @aiswaryat1267 6 หลายเดือนก่อน

    Relevant topic....hats off to skj team for bringing out this topic to society 💖🌟

  • @lekshmigopinath5353
    @lekshmigopinath5353 6 หลายเดือนก่อน +2

    Great video no words to explain ❤

    • @skjtalks
      @skjtalks 6 หลายเดือนก่อน

      Thanks a lot ❤
      സ്ത്രീകളെ സംരക്ഷിക്കാനുള്ള നിയമങ്ങൾ ആണുങ്ങളെ ദ്രോഹിക്കാൻ വേണ്ടി ആരും ഉപയോഗിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Anugrahastalin123
    @Anugrahastalin123 5 หลายเดือนก่อน

    Ohh അഭിനയം തകർത്തു 🥰🥰super acting.. 👍👍👍

  • @lintojoevarghese104
    @lintojoevarghese104 6 หลายเดือนก่อน +6

    Sunil ettan superr , nice act brooo❤ and the whole crew❤

  • @soudake3855
    @soudake3855 3 หลายเดือนก่อน +1

    Yes ❤❤ Sunil nale actor aanu

  • @MANIKANTANNCHUM
    @MANIKANTANNCHUM 6 หลายเดือนก่อน +8

    SKJ Talks presents a poignant short film unveiling the harsh realities of law misuse, particularly where some women exploit legal systems to ensnare men with false accusations. This compelling story shines a light on the challenges men face when legal protections fail to ensure their safety. A thought-provoking exploration of justice and gender dynamics that demands attention and introspection.

    • @skjtalks
      @skjtalks 6 หลายเดือนก่อน

      Thank you so much ❤

  • @dhandapani9870
    @dhandapani9870 5 หลายเดือนก่อน +1

    Any idea of how to tackle such issue

  • @NoorMahalReen
    @NoorMahalReen 6 หลายเดือนก่อน +2

    sir ippolethe kuttikal ellam youtobil kanunna ( face wash, moisturizer,serem) ith entha ne nne google poyi thappi nokki google entha parayene ath vangan ve ndi amma mmar ariyathe payasa edukkunnu ingatt enganokko vankunnu kurach divasam kazhinnjan kananam mukath full pimples so iyne patti short flim idanam plzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz

  • @arjunnivinpauly1999
    @arjunnivinpauly1999 6 หลายเดือนก่อน +13

    Our Society Has A Problem If Any One Does Good They Will Grant Them As Bad
    They Can't See It Has A Good They See As A Bad

  • @padmajaponnuru9093
    @padmajaponnuru9093 5 หลายเดือนก่อน +1

    It's true. Even wife and her family members misusing the law against innocent husband and his family members. But it doesn't mean all the men are fair and all' the cases are fake. Every one trying to exploit the act in their own way for their benefit. 😂😢

  • @sivakp4324
    @sivakp4324 6 หลายเดือนก่อน +5

    This is really a nice video. Hat's off to skjtalks.

    • @skjtalks
      @skjtalks 6 หลายเดือนก่อน

      Thank you wholeheartedly, and We appreciate your support ❤

  • @AnjithaAjith
    @AnjithaAjith 6 หลายเดือนก่อน +3

    In my opinion Arya kk more comedy characters ann suite avunnath❤❤❤
    Anyway the episode was fantastic 👌 ❤❤

  • @shaibypb2966
    @shaibypb2966 6 หลายเดือนก่อน +1

    സുനിൽ പെർഫോമൻസ് സൂപ്പർ 😢❤

  • @Priya-g1f
    @Priya-g1f 6 หลายเดือนก่อน +4

    Hi I'm from Tamil Nadu I don't understand ur language but still I like to watch ur all vds❤

    • @skjtalks
      @skjtalks 6 หลายเดือนก่อน

      Thank you wholeheartedly, and We appreciate your support ❤

  • @MrEnergee1987
    @MrEnergee1987 6 หลายเดือนก่อน +2

    Happy Tamil New Year, SKSKJ

    • @skjtalks
      @skjtalks 6 หลายเดือนก่อน

      Thank you so much ❤

  • @pscshorts4469
    @pscshorts4469 6 หลายเดือนก่อน +2

    Relevant topic

    • @skjtalks
      @skjtalks 6 หลายเดือนก่อน

      സത്യം എത്ര നല്ലവനാണങ്കിലും ചീത്ത പേര് വന്നാൽ എന്നും അവൻ ചീത്തയായി തന്നെ ഒണ്ടാകും

  • @Elizabeth-hp8wx
    @Elizabeth-hp8wx 6 หลายเดือนก่อน +2

    When you destroy someone's life then you destroy your life too and you will not have inner peace.

  • @geethapb6248
    @geethapb6248 6 หลายเดือนก่อน +4

    S. K. J. Super theam👌👌👌sunil super ❤️

    • @skjtalks
      @skjtalks 6 หลายเดือนก่อน

      Thank You ❤
      സ്ത്രീകളെ സംരക്ഷിക്കാനുള്ള നിയമങ്ങൾ ആണുങ്ങളെ ദ്രോഹിക്കാൻ വേണ്ടി ആരും ഉപയോഗിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @jyothikrishna998
    @jyothikrishna998 6 หลายเดือนก่อน +1

    Good job dears ❤ so happy 😊

    • @skjtalks
      @skjtalks 6 หลายเดือนก่อน +1

      Thank You ❤
      സ്ത്രീകളെ സംരക്ഷിക്കാനുള്ള നിയമങ്ങൾ ആണുങ്ങളെ ദ്രോഹിക്കാൻ വേണ്ടി ആരും ഉപയോഗിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @FathimarifaT-xf3ep
    @FathimarifaT-xf3ep 6 หลายเดือนก่อน +5

    Ella vediosum kand kayinn skj talksil puthiya vedio vanoo enn edakkide nookkunnavar ndoo

    • @NaseemaNasi-w6t
      @NaseemaNasi-w6t 6 หลายเดือนก่อน +1

      അങ്ങനെ നോക്കണ്ട ഇടക്ക് എല്ലാ വെള്ളിയാഴ്ച 7മണിക്ക് നോക്കിയാൽ മതി

  • @NasilaBanu-k4c
    @NasilaBanu-k4c 6 หลายเดือนก่อน +1

    Good message ❤

    • @skjtalks
      @skjtalks 6 หลายเดือนก่อน

      Thank You ❤
      സ്ത്രീകളെ സംരക്ഷിക്കാനുള്ള നിയമങ്ങൾ ആണുങ്ങളെ ദ്രോഹിക്കാൻ വേണ്ടി ആരും ഉപയോഗിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @fasilp5166
    @fasilp5166 6 หลายเดือนก่อน +2

    Great job ❤❤❤skj hats off you

    • @skjtalks
      @skjtalks 6 หลายเดือนก่อน

      സത്യം എത്ര നല്ലവനാണങ്കിലും ചീത്ത പേര് വന്നാൽ എന്നും അവൻ ചീത്തയായി തന്നെ ഒണ്ടാകും

  • @__Devananda__77
    @__Devananda__77 6 หลายเดือนก่อน +7

    Sthiram prekshakar common ❤

  • @rkmbabyrajan
    @rkmbabyrajan 6 หลายเดือนก่อน +1

    Very Good Video.. Suji and Team...

  • @Rsbtips
    @Rsbtips 6 หลายเดือนก่อน +1

    ഇതെ same case drugs നെ പറ്റി ഒന്ന് ചെയ്യോ. Drugs നെ പറ്റി കള്ള case കൊടുത്ത് കുടുങ്ങീട്ട്. ഞാനും അനുഭവിച്ചു ന്റെ മക്കളും

  • @Sreelatha555
    @Sreelatha555 6 หลายเดือนก่อน +4

    Good content SKJ Talks 🎉♥️💐

    • @skjtalks
      @skjtalks 6 หลายเดือนก่อน +1

      Thank you so much

  • @deepasanthosh9472
    @deepasanthosh9472 6 หลายเดือนก่อน +1

    നിയമം ആണിനും പെണ്ണിനും തുല്യമായിരിക്കണം. Equality ഉണ്ടായിരിക്കണം

  • @SHM8923
    @SHM8923 6 หลายเดือนก่อน +1

    Actors are very natural.very good episode.🎉🎉🎉🎉🎉🎉🎉

  • @mythreyeepamaraju2708
    @mythreyeepamaraju2708 6 หลายเดือนก่อน +1

    Namaste Sujith sir
    Belated Happy Vishu to you and your family
    Belated Happy Vishu to you and your team
    Best wishes
    Mythreyee

  • @merina146
    @merina146 6 หลายเดือนก่อน +3

    സൂപ്പർ വീഡിയോ ❤️🥰

    • @skjtalks
      @skjtalks 6 หลายเดือนก่อน

      Thank You ❤

  • @AlfiyaAji
    @AlfiyaAji 5 หลายเดือนก่อน

    Nte lifeil etupole nadannit olledhanu.......premichatinte peril nte family ninnu snehicha alkku etire enne beeshanipedutti case koduttu...pulli jail il poyii...pinneed case um court um....pullide life full poyii.... Financially um society il pulliyod olle ellrdyum perumattavum pulliye depression il aaki enitum pulli munnot jeevich....🥺Sahachryvum age um karanam enik nte family ilo courtlo inum mindn pattiyirunnilaa.... But epo ardeyum vaak kelkte njagl marriage chytu....happy life 🤲❤

  • @PUNYAPUJYA555
    @PUNYAPUJYA555 6 หลายเดือนก่อน +3

    Sunil 🔥🔥🔥

    • @skjtalks
      @skjtalks 6 หลายเดือนก่อน +1

      Thank You ❤
      സ്ത്രീകളെ സംരക്ഷിക്കാനുള്ള നിയമങ്ങൾ ആണുങ്ങളെ ദ്രോഹിക്കാൻ വേണ്ടി ആരും ഉപയോഗിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @merina146
    @merina146 6 หลายเดือนก่อน +3

    സുനിൽ അടിപൊളി

  • @ShahinaShaji-d1s
    @ShahinaShaji-d1s 6 หลายเดือนก่อน +5

    Good message 👍👍👍

  • @nirmalak9005
    @nirmalak9005 6 หลายเดือนก่อน +4

    Again with new concept well done team.... ❤

    • @skjtalks
      @skjtalks 6 หลายเดือนก่อน +2

      Thanks a lot ❤
      സ്ത്രീകളെ സംരക്ഷിക്കാനുള്ള നിയമങ്ങൾ ആണുങ്ങളെ ദ്രോഹിക്കാൻ വേണ്ടി ആരും ഉപയോഗിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @rinsharish7194
    @rinsharish7194 6 หลายเดือนก่อน +1

    Good massage 👍👍

    • @skjtalks
      @skjtalks 6 หลายเดือนก่อน

      സത്യം എത്ര നല്ലവനാണങ്കിലും ചീത്ത പേര് വന്നാൽ എന്നും അവൻ ചീത്തയായി തന്നെ ഒണ്ടാകും

  • @khairuashraf4183
    @khairuashraf4183 6 หลายเดือนก่อน +4

    ഇങ്ങനെ എനിക്ക് നഷ്ടമായതു സ്നേഹനിധിയായ ഇക്കാക്കയെ ആണ്

  • @vishnukumars2893
    @vishnukumars2893 6 หลายเดือนก่อน +4

    Good motivation ❤❤

    • @skjtalks
      @skjtalks 6 หลายเดือนก่อน

      Thank You ❤
      സ്ത്രീകളെ സംരക്ഷിക്കാനുള്ള നിയമങ്ങൾ ആണുങ്ങളെ ദ്രോഹിക്കാൻ വേണ്ടി ആരും ഉപയോഗിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @rekhasreejith1913
    @rekhasreejith1913 6 หลายเดือนก่อน +2

    Amazing content and top notch performance 👏👏👏

    • @skjtalks
      @skjtalks 6 หลายเดือนก่อน

      Thank you wholeheartedly, and We appreciate your support ❤