'ഞങ്ങളില്‍ നിന്ന് സര്‍ക്കാരിന്റെ ശ്രദ്ധ മാറി, പറഞ്ഞ 10,000 രൂപ പോലും ഇതുവരെ കിട്ടിയിട്ടില്ല'

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • 'ഞങ്ങളില്‍ നിന്ന് സര്‍ക്കാരിന്റെ ശ്രദ്ധ മാറി, പറഞ്ഞ 10,000 രൂപ പോലും ഇതുവരെ കിട്ടിയിട്ടില്ല'; പുനരധിവാസം വേഗത്തിലാക്കണമെന്ന ആവശ്യവുമായി ചൂരൽമല നിവാസികൾ | Wayanad Landslide | P V Anwar
    #chooralmala #wayanadlandslide #pvanwar #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 95

  • @gyprotech7703
    @gyprotech7703 2 ชั่วโมงที่ผ่านมา +136

    ഒന്നും നടക്കില്ല സഹോദര സങ്കടം ഉണ്ട് ഇ മുടിഞ്ഞ സർക്കാരിനെ രണ്ടാമതും ജയിപ്പിച്ച ജനങ്ങളെ ഓർത്തു 🙏🙏🙏🙏

    • @AnjuRocks-c9x
      @AnjuRocks-c9x ชั่วโมงที่ผ่านมา +2

      Anwernu nilanilpu ella

    • @vaisakhmavady6712
      @vaisakhmavady6712 ชั่วโมงที่ผ่านมา +1

      നിന്റെ വിഷമം മാറാതിരിക്കട്ടെ 🥴

  • @MohamedHaris-qj8ig
    @MohamedHaris-qj8ig 2 ชั่วโมงที่ผ่านมา +85

    അഖിൽ മാരാർ പറഞ്ഞത് എത്ര സത്യം ഓരോ വ്യക്തികൾക്കും പൈസ കൊടുക്കുക അതാണ് ettavum നല്ലത്

  • @SebastianKc-gy3qc
    @SebastianKc-gy3qc 3 ชั่วโมงที่ผ่านมา +80

    വയനാട് ഇലക്ഷന് നിങ്ങൾ മറുപടി കൊടുക്കുക

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 3 ชั่วโมงที่ผ่านมา +63

    അൻവർ 👍👍👍🙏🙏🙏🙏❤️

  • @MubashirpcMubashirpc
    @MubashirpcMubashirpc ชั่วโมงที่ผ่านมา +26

    ഇനി കേരളത്തിൽ ഇടതും വലതും വേണ്ട ജനങ്ങളോട് കൂടെ നിൽക്കുന്ന ഡിഎംകെയും അൻവറും വരട്ടെ❤

    • @johnkurian1243
      @johnkurian1243 ชั่วโมงที่ผ่านมา

      Enthinu bhakim kattumudikkano

    • @vigneshvishnu8844
      @vigneshvishnu8844 7 นาทีที่ผ่านมา

      Udf nth thettu cheythu sahodharaaa?.... government sthalam kooduthal udf paranaa veedu vekkum...aa fund ready aayinduu....

  • @m_shafi441
    @m_shafi441 2 ชั่วโมงที่ผ่านมา +37

    PVയുടെ കീഴിൽ ഒരു സർക്കാർ വരാൻ അതിയായി ആഗ്രഹിക്കുന്നു....

    • @MonuKAnu37
      @MonuKAnu37 ชั่วโมงที่ผ่านมา +5

      സത്യം.... ഞാനും ..❤

    • @AsnnaPalapatta
      @AsnnaPalapatta ชั่วโมงที่ผ่านมา +1

      PV Anwar

    • @sidhiqueshabu1687
      @sidhiqueshabu1687 22 นาทีที่ผ่านมา

      ഒരു മാറ്റം അനിവാര്യം
      അത് അൻവർ ്് ലുടെ

  • @sijom0529
    @sijom0529 2 ชั่วโมงที่ผ่านมา +36

    വീണയുടെ കാര്യം നോക്കാൻ മന്ത്രിക്ക് സമയം ഇല്ല. വീണ വഴി ADGP പാലം പോയി മക്കളെ....അൻവറിക്ക സിന്ദാബാദ് 💪

  • @MonuKAnu37
    @MonuKAnu37 ชั่วโมงที่ผ่านมา +10

    മനുഷ്യത്വമുള്ള മനുഷ്യൻ❤ പി.വി അൻവർ...❤

  • @NoushadNousha-fq5nq
    @NoushadNousha-fq5nq 2 ชั่วโมงที่ผ่านมา +28

    ഇന്ന് രാവിലെ എന്റെ ഒരു സുഹൃത്ത് ആയി ഈ കാര്യം ഞാൻ സംസാരിച്ച്.കേട്ട്‌ കരച്ചില്‍ വന്നു ഒരു രൂപ പോലും ഈ സർക്കാർ കൊടുത്തില്ല എന്നാണ് അറിഞ്ഞത്. ജനങ്ങള്‍ നല്‍കിയ എത്രയോ കോടി രൂപ എവിടെ പോയി. എങ്ങനെ മനസ്സ് വരുന്നു ഇങ്ങനെ ചെയ്യാന്‍. കാലം മാപ്പു നല്‍കുmo അധികാരി vargame.......

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ ชั่วโมงที่ผ่านมา +16

    സമസ്തയുടെ സഹായം കൊടുത്തു കഴിഞ്ഞു.. ഇനിയും കൊടുക്കും.. ജീഫ്രി തങ്ങൾ ❤

  • @aonemedia1389
    @aonemedia1389 ชั่วโมงที่ผ่านมา +10

    ഒന്നും കിട്ടാൻ പോകുന്നില്ല 😆പ്രളയം വന്നപ്പോൾ ഫുൾ മുങ്ങിയ എന്റെ ഫ്രണ്ട് മുവാറ്റുപുഴ അവർക്ക് കിട്ടിയത് 10000 രൂപ കോടികൾ കിട്ടിയിട്ട് ഓരോരാ പാവങ്ങൾക്ക് കിട്ടിയ എമൗണ്ട് ഒന്ന് അന്നെഷിക്കാൻ ഒരു മാധ്യമ്മവും ഉണ്ടായില്ല

  • @MuhammedP-pk6mh
    @MuhammedP-pk6mh 35 นาทีที่ผ่านมา

    Pv അൻവർ സാർ നിങ്ങളുടെ മേൽ ഞങ്ങൾക്കു വിശ്വാസം ഉണ്ട്

  • @rafipv567
    @rafipv567 ชั่วโมงที่ผ่านมา +7

    അൻവർ ❤❤❤❤❤❤

  • @pmkrishnankutty8950
    @pmkrishnankutty8950 ชั่วโมงที่ผ่านมา +8

    നിങ്ങൾ ഇനി ദുഃഖിക്കണ്ട നിങ്ങളുടെ രക്ഷകൻ അവതരിച്ചു.

  • @mujeebmujeeb1366
    @mujeebmujeeb1366 34 นาทีที่ผ่านมา +1

    ഡിഎംകെ യുടെ പ്രസക്തിയേറുന്നു.
    സപ്പോർട്ട് അൻവർ mla
    ♥️🔥

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 42 นาทีที่ผ่านมา +2

    താമര വിജയൻ 😂😂😂

  • @muhammedshafikshafik7796
    @muhammedshafikshafik7796 2 ชั่วโมงที่ผ่านมา +25

    അമ്പു കാ. ......❤❤❤❤

  • @abidfasi6431
    @abidfasi6431 ชั่วโมงที่ผ่านมา +3

    പിണറായുടെ ഫണ്ട്‌ എവിടെ. കോടികൾ ഉണ്ട്. കണക്ക് പുറത്തു കൊണ്ട് വരണം

  • @vaisakhmavady6712
    @vaisakhmavady6712 ชั่วโมงที่ผ่านมา +3

    ഇനി ഇപ്പൊ സാറും സാറിന്റെ മാപ്രസും നോക്കിക്കോളും....എന്ന്നാലും കേന്ദ്രം കൊടുക്കാനുള്ളത് ഇത് വരെ കൊടുത്തില്ല എന്നോ... കൊടുക്കണം എന്നോ ഒരാളും പറഞ്ഞും ഇല്ല.... 🤔എങ്ങനെ ഇരിക്കുന്നു കാര്യങ്ങൾ 🙄

  • @latheefparly4978
    @latheefparly4978 2 ชั่วโมงที่ผ่านมา +13

    അൻവർക്കാ ഒരാളെക്കൊണ്ടും സർ എന്ന വിളി വിളിപ്പിക്കരുത്.
    ആരെങ്കിലും വിളിച്ചാൽ അപ്പോൾ തന്നെ തിരുത്തി പറയിപ്പിക്കണം.
    പേരോ,PVA എന്ന ഷോർട്ട് പേരോ വിളിപ്പിച്ചാൽ മതി.

    • @ABUMUHAMMAD-C3
      @ABUMUHAMMAD-C3 2 ชั่วโมงที่ผ่านมา +1

      Correct

  • @Mrswag666
    @Mrswag666 47 นาทีที่ผ่านมา +1

    ഇനി ഇലക്ഷന് സമയത്ത് കാണാം 😇ലെ സർക്കാർ 😎

  • @MuhammedMp-hw1cc
    @MuhammedMp-hw1cc ชั่วโมงที่ผ่านมา +2

    ഓക്കേ ടിച്ചു മാറ്റി rss 👍മന്ത്രി സഖാക്കൾ ലാൽസലാം

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g 3 ชั่วโมงที่ผ่านมา +11

    75000 rupa alle oru shava samskarathinu aayath ?🤣 shavam theeni pinu

  • @urdaysport6400
    @urdaysport6400 3 ชั่วโมงที่ผ่านมา +14

    Arjunte Wifinu Job..ivide orupaad Arjunmaarude kudumbangal und...

  • @PkBabu-lx8qg
    @PkBabu-lx8qg 2 ชั่วโมงที่ผ่านมา +4

    Please stand with Anwar

  • @dineshs9535
    @dineshs9535 2 ชั่วโมงที่ผ่านมา +7

    കാരണ ഭൂതൻ മാറിയാൽ തീരുന്ന പ്രശ്നമേ ഒള്ള്

  • @MuhammedYazircpYazircp
    @MuhammedYazircpYazircp 23 นาทีที่ผ่านมา

    അതൊക്കെ എസ്റ്റിമേറ്റിൽ മാത്രം ഇട്ട് പൈസ മുക്കും സർക്കാർ....

  • @muhammedlabeebpp8317
    @muhammedlabeebpp8317 2 ชั่วโมงที่ผ่านมา +21

    അൻവർ യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ ❤️💪💪

  • @bijuk7203
    @bijuk7203 31 นาทีที่ผ่านมา

    കേന്ദ്ര --കേരള സർക്കാരുകൾ നടപ്പാക്കാൻ പോകുന്ന പുനരധിവാസ പാക്കേജിൽ അൻവറിന് ഒരു റോളും ഇല്ല... മിനിഞ്ഞാന്ന് മലപ്പുറത്ത്,, ഇന്നലെ കാസർഗോഡ്,, ഇന്ന് വയനാട്ടിൽ... ഇങ്ങനെ തേരപര നടക്കും... ഒരാളും മൈൻഡ് ചെയ്യില്ല

  • @AbdulBasith-zo6nl
    @AbdulBasith-zo6nl นาทีที่ผ่านมา

    നാട്ടുകാർ മുഖ്യന്റെ ഫണ്ടിലേക്ക് തന്ന ക്യാഷ് എടുത്ത് ഈ പാവങ്ങൾക്ക് കൊടുക്കാൻ ഗവണ്മെന്റ് ന് എന്താ ഇത്ര ബുദ്ധിമുട്ട്. അതല്ല ഇനി മുഖ്യ നും പാർട്ടിയും കൂടി ജനങ്ങൾ മറന്ന് തുടങ്മ്പോൾ പോക്കറ്റിൽ ആക്കാനുള്ള പരിപാടി ആണോ

  • @musthafach2746
    @musthafach2746 2 ชั่วโมงที่ผ่านมา +6

    ഇതിലും ഭേദം പിണറായി സർക്കാർ പിരിച്ചു വിടുന്നതാണ് നല്ലത്

  • @majeedmohammedkunju7476
    @majeedmohammedkunju7476 ชั่วโมงที่ผ่านมา

    സർക്കാരിന്റെ വാഗ്ദാനങ്ങൾ എങ്ങനെയെന്നു ഇപ്പോൾ മനസ്സിലായില്ലേ...

  • @niyasv8425
    @niyasv8425 3 ชั่วโมงที่ผ่านมา +8

  • @orchissoftdrinks1495
    @orchissoftdrinks1495 ชั่วโมงที่ผ่านมา

    Pv വോട്ടിന് വേണ്ടി അല്ലാത്ത മനുഷ്യ സ്നേഹി

  • @LatheefchammayilLatheefC
    @LatheefchammayilLatheefC 10 นาทีที่ผ่านมา

    സുഹൃത്ത് ലീഗ് കൊടുത്ത 15.കിട്ടി എങ്കിലും പറയൂ

  • @taffywaffer
    @taffywaffer ชั่วโมงที่ผ่านมา

    ഓരോ കുടുംബത്തെ കുറച്ചു ആളുകൾ കൂടി ഏറ്റടുക്കുക സൽക്കാരിൽനിന്ന് എന്തെങ്കിലും പ്രതീക്ഷിക്കരുത്

  • @muhammadla-k4h
    @muhammadla-k4h 2 ชั่วโมงที่ผ่านมา +3

    രാഷ്ട്രീയം എന്ന് പറഞ്ഞാൽ ഒരുപാട് വാഗ്ദാനങ്ങൾ പറയാനുള്ളതാണ് അത് നടപ്പാക്കാൻ ഉള്ളതല്ല നടപ്പാക്കിയ ചരിത്രവും ഇല്ല ചുരുങ്ങിയ രാഷ്ട്രീയ നേതാക്കന്മാരും മാത്രമാണ് സത്യസന്ധത ജീവിതത്തിൽ പകർത്തിയിട്ടുള്ളത് അവർ പറഞ്ഞ വാക്കുകൾ പാലിച്ചിട്ടുണ്ട്

  • @bavasm1072
    @bavasm1072 ชั่วโมงที่ผ่านมา +1

    Pv ❤❤

  • @navasnp6231
    @navasnp6231 2 ชั่วโมงที่ผ่านมา +3

    Adipoli anwar bhai

  • @madhumohanmohan4309
    @madhumohanmohan4309 2 ชั่วโมงที่ผ่านมา +1

    നിങ്ങളുടെ വിശ്വ പൗരൻ എവിടെ സുഹൃത്തേ പോയി കണ്ട് കാര്യം പറ

    • @TshirtKart-jg8wx
      @TshirtKart-jg8wx ชั่วโมงที่ผ่านมา

      ഇവിടെ ഭരിക്കുന്നത് സംഘികളുടെ കൂടെ കൂടി പിണറായിയാണ്... അപ്പോൾ ഇത്ര പ്രതീക്ഷിച്ചാൽ മതി...

  • @fazilthezni8257
    @fazilthezni8257 54 นาทีที่ผ่านมา

    Kayyadikkeda pv ku❤️

  • @നജീബ്M
    @നജീബ്M 2 ชั่วโมงที่ผ่านมา +3

    സംഘടനകൾ കോടികൾ പിരിവ് നടത്തി അതൊന്നും അവിടെ എത്തിയില്ല

  • @mohammadbasheer121
    @mohammadbasheer121 2 ชั่วโมงที่ผ่านมา +2

    ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ വയനാടിനെ കൈവിട്ടു അതിനു പിന്നിൽ കൂടിയ മീഡിയകൾ അൻവർ വന്നപ്പോഴാണ് ഇപ്പോൾ നോക്കിയത്.

  • @learnmore2563
    @learnmore2563 2 ชั่วโมงที่ผ่านมา +1

    Malayalikal enganayulla avasarathile sahayahastham cheyyunnathil madippp varum😢

  • @user-xi4fl7myt
    @user-xi4fl7myt 2 ชั่วโมงที่ผ่านมา +4

    Udyogsthar mukkiyoo aneshiknm

  • @FzvtVt-e7r
    @FzvtVt-e7r 57 นาทีที่ผ่านมา +1

    Anwarinoppm

  • @wanderlustkl4763
    @wanderlustkl4763 ชั่วโมงที่ผ่านมา +1

    👍👍

  • @NP-zg3hq
    @NP-zg3hq 50 นาทีที่ผ่านมา

    അപ്പോൾ CMDRF മുക്കിയോ?

  • @BENZENE6K
    @BENZENE6K ชั่วโมงที่ผ่านมา

    Akhil Marar 🔥🔥🔥

  • @sainudeenv3878
    @sainudeenv3878 ชั่วโมงที่ผ่านมา

    Modi ,സന്ദർശനം,,, മാമാങ്ക ചിലവ്. Money,,undel,,😮😮😮നിങ്ങൾക്ക്,, പോക്കറ്റ് മണി അയ്യേനെ,,അതുപോലും. കണക്കിന്,,കത്ത്. നര. Ns

  • @truecitizen656
    @truecitizen656 2 ชั่วโมงที่ผ่านมา +2

    സങ്കടം കേൾക്കുന്ന മോണ്ണ: ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ😡

  • @FadhiMeppaadam-kz1ui
    @FadhiMeppaadam-kz1ui 2 ชั่วโมงที่ผ่านมา +2

    ❤❤❤❤❤

  • @shukooriqbal6817
    @shukooriqbal6817 2 ชั่วโมงที่ผ่านมา +3

    Nadu naZhichu alla nazhipichu

  • @RakeshRagu123
    @RakeshRagu123 ชั่วโมงที่ผ่านมา +1

    ഇപ്പോൾ എങ്ങനെ ഇരിക്കാണ് 😢

  • @Refusers
    @Refusers ชั่วโมงที่ผ่านมา +1

    മൂരി ഭിരിയാണി വിളമ്പിയവർക്ക് എത്ര MLA മാർ ഉണ്ടെന്നാ പറഞ്ഞത്. ഇപ്പൊ എവിടെ

    • @LatheefchammayilLatheefC
      @LatheefchammayilLatheefC 8 นาทีที่ผ่านมา

      ലീഗിന്റെ 15.കിട്ടീലെ നാണം ഇല്ലാത്തവൻ

  • @anshadsalahudeen4075
    @anshadsalahudeen4075 ชั่วโมงที่ผ่านมา

    Nagpooril ninnu pnuvinu order vannilla athaanu

  • @പാവം-ഞാൻ
    @പാവം-ഞാൻ 2 ชั่วโมงที่ผ่านมา +1

    അപ്പളും പറഞ്ഞില്ലേ..... കുത്തണ്ടാ കുത്തണ്ടാ... ന്ന്...ഹേയ്....ഇടതിന് കുത്തണ്ടാ കുത്തണ്ടാ... ന്ന്...

  • @dsm2962
    @dsm2962 2 ชั่วโมงที่ผ่านมา

    Ningalkk kittilla .....2018 pralayam ellavarkkum ormma und ....ennitt pinneyum naasham vannu ...appozhum aalukal ivarude kayyilekk koduthilla 😢

  • @sidhiqueshabu1687
    @sidhiqueshabu1687 25 นาทีที่ผ่านมา

    ഒന്നും നടക്കില്ല ഭായ് ഈ
    ഭരണകൂടം അത്രയും മോശമാണ് കളവും
    കൊള്ളയും കൊലയും
    കൊള്ളി വെപ്പും ആണ്
    ഇപ്പോൾ അവർ നടത്തുന്നത്
    ഇനി ഒരു തിരിച്ചു വരവ്
    ഇവർക്ക് ഉണ്ടാകൂല😢

  • @alwinantony1983
    @alwinantony1983 ชั่วโมงที่ผ่านมา

    എവിടെ എംപി

    • @TshirtKart-jg8wx
      @TshirtKart-jg8wx ชั่วโมงที่ผ่านมา

      സ്റ്റേറ്റ് ഭരിക്കുന്നത് mp യല്ല മിസ്റ്റർ... കമ്മ്യൂണിസ്റ്റ്‌ പാർട്ടിയാണ്... തെളിച്ചു പറഞ്ഞാൽ സംഘികളുടെ കൂടെ കൂടി പിണറായി ഭരിക്കുന്നു...
      ഭരണകക്ഷി mla ആയ അൻവർ ഇത്രയും തെളിവ് നിരത്തിയിട്ട് ഒരു ആക്ഷനും എടുത്തില്ല എന്ന് മാത്രമല്ല... അദ്ദേഹത്തെ അവസാനം പുറത്താക്കുകയാണ് ചെയ്തത്...
      ആര് പറഞ്ഞിട്ടും കാര്യമില്ല, ഇവിടെ നടക്കുന്നത് ബിജെപി യുടെ ഗൂഡാലോചനയാണ്...

  • @riyaspunathil654
    @riyaspunathil654 3 ชั่วโมงที่ผ่านมา +1

    750000

  • @Ashchinn
    @Ashchinn 25 นาทีที่ผ่านมา

    അതൊക്കെ സുരക്ഷിതമായ പോകാറ്റുകളിൽ ഉണ്ട്

  • @AnjuRocks-c9x
    @AnjuRocks-c9x 2 ชั่วโมงที่ผ่านมา +1

    Manthi Anwer tharum

  • @sajinsaleem7170
    @sajinsaleem7170 59 นาทีที่ผ่านมา

    Ann paranjale pinaryik kodukaruthenn

  • @sanjuvarghese6163
    @sanjuvarghese6163 2 ชั่วโมงที่ผ่านมา

    Angine..athum...uumbichu....😂😂😂😂.,...ethrem naariya oru baranam..oru sthalathum undavillaaa

  • @user-xi4fl7myt
    @user-xi4fl7myt 2 ชั่วโมงที่ผ่านมา

    Dyfi aakri kachoodam enthayi

  • @vinodk1995
    @vinodk1995 2 ชั่วโมงที่ผ่านมา

    Tinnu milla teetekkughyumilla. Adhane nammuday serkar eghulabhe sdhbhdhe 😂😂😂

  • @sajidbayan3634
    @sajidbayan3634 59 นาทีที่ผ่านมา

    Kittya fund kudukkunlla yannittaano keendram onnum koduthillaann parayunneee kittiyath kodukkooo adinn sheesh parnjoo kendram thannittillaann😮😮paranaari vijayanum pradipakshavum othukaliyaanooonn samashayamund pradipaksham idinn munnittirangi cheyeendath anwarkka cheyunnath spv❤ uyir

  • @mirzasharafali5808
    @mirzasharafali5808 2 ชั่วโมงที่ผ่านมา

    അൻവർക്കാ ആംആദ്മിയിൽ ചേരൂ

  • @mujeebkv1830
    @mujeebkv1830 2 ชั่วโมงที่ผ่านมา

    അൻവർ നിങ്ങളെ വേദന കാണാൻ വേന്നദല്ല അവൻ പാർട്ടി ഉണ്ടാകാൻ വെന്നദാണ്

    • @latheefparly4978
      @latheefparly4978 2 ชั่วโมงที่ผ่านมา +1

      ഒരു ലോട്ടറി എടുക്കുവാൻ മറക്കരുത്.

    • @AsnnaPalapatta
      @AsnnaPalapatta ชั่วโมงที่ผ่านมา

      Thanik yantha problems

  • @rajeshkanukkunnil397
    @rajeshkanukkunnil397 2 ชั่วโมงที่ผ่านมา +2

    അവിടെ നിങ്ങൾ ഒരു എംപി യെ തിരഞ്ഞെടുത്തല്ലോ എന്തിയെ. ഇയാൾ ഇപ്പോൾ രാഷ്ട്രീയ സ്റ്റൻഡ്മായി ഇറങ്ങിയതാ അൻവർ കോയ

    • @Miky12-j1g
      @Miky12-j1g 2 ชั่วโมงที่ผ่านมา +5

      കൊടുക്കാൻ ഉള്ളത് കൊടുക്കകയല്ലേ ചെയ്യേണ്ടത് ചേട്ടോ അല്ലാതെ ആര് പറഞ്ഞു എങ്ങനെ പറഞ്ഞു എന്നതൊക്കെ നോക്കേണ്ടതുണ്ടോ, പിന്നെ mp പറഞ്ഞാലേ കൊടുക്കൂ എന്ന നിയമം വല്ലതും ഉണ്ടോ

  • @viking5457
    @viking5457 2 ชั่วโมงที่ผ่านมา +1

    ഇടതു സർക്കാർ എന്നും ജനങ്ങൾക്കൊപ്പം ❤️❤️

    • @riyaskp9514
      @riyaskp9514 2 ชั่วโมงที่ผ่านมา +1

      🤣🤣🤣🤣🤣🤣

  • @FirozFiroz-sp3om
    @FirozFiroz-sp3om 2 ชั่วโมงที่ผ่านมา +2

    Pv❤