Jasmin 💙 ഒരു ആൺ 🤴🏻ആയിരുന്നെങ്കിൽ 30 ദിവസം കൊണ്ട് തന്നെ രാജാവ് ആക്കിയേനെ 👑negatives ഒന്നും ആരും വലിയ വക വെക്കില്ല 💯 അമ്മാതിരി കൂട്ടാക്രമണമല്ലേ തരണം ചെയ്തത്
ജാസ്മിൻ സ്വയം മനസ്സിലാക്കി സ്വന്തം ഗെയിം അറിഞ്ഞു സംസാരിച്ചു എന്ന് തോന്നി...... ❤️❤️❤️ അവളുടെ ലൈഫ് ജീവിക്കേണ്ടത് അവളാണ് , ഇതിലെ കൺഫ്യൂഷൻ തീർക്കേണ്ടതും സൊല്യൂഷൻ കണ്ടെത്തേണ്ടതും അവൾ തന്നെയാണ്.... ❤️❤️❤️❤️
ജാസ്മിൻ നീയൊരു ആൺകുട്ടി ആയിരുന്നെങ്കിൽ മലയാളികൾ നിന്നെ ആക്സപ്റ്റ് ചെയ്തേനെ എന്നാൽ നീ ഒരു പെൺകുട്ടിയാണ് നീ നിന്റെ തെറ്റുകൾ തിരുത്തി മുന്നേറാൻ ശ്രമിക്കുമ്പോഴും നിന്നെ ചവിട്ടിത്താഴ്ത്താൻ ആളുകൾ ശ്രമിക്കും ആരുടെ മുമ്പിലും തോറ്റു കൊടുക്കാതെ മുന്നേറുക ജാസ്മിൻ ❤️😘😘
(0:33....0:54.....1:11.....2:11....2:33) ജാസ്മിൻ ഏറ്റവും അവളുടെ ഗെയിം മനസ്സിലാക്കി പ്രശ്നങ്ങൾ അറിഞ്ഞു മനസ്സിൽ തൊട്ട് പറഞ്ഞു..❤️❤️ എല്ലാ പ്രശ്നങ്ങളും സോൾവ് ആവട്ടെ..❤️❤️❤️ ജാസ്മിൻ ഇവിടെ അറിഞ്ഞു സംസാരിച്ചു....!!
ആണുങ്ങൾ എന്ത് ചെയ്താലും അത് മാസ്സ്, ഹീറോ, രാജാവ് 🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️ പെണ്ണുങ്ങൾ എന്ത് ചെയ്താലും അത് അഹങ്കാരം, അവളെ പുറത്ത് ആക്കണം വിന്നർ ആവാൻ പാടില്ല എന്ന് എല്ലാം പറയും 🤦🏻♀️🤦🏻♀️🤦🏻♀️ ഈ സീസൺ വിന്നർ ഒരു പെൺ കുട്ടി ആവണം അത് ജാസ്മിൻ ആവണം 👍🏻👍🏻🙏❤️❤️❤️❤️❤️
ഒരു ആൺ കുട്ടി ജാസ്മിൻ ചെയ്ത പോലെ ഒക്കെ ചെയ്തിരുന്നു എങ്കിൽ കുറെ കയ്യടികൾ തീ പൊരി bgm ഒക്കെ ഉറങ്ങിയിരുന്നു. ഇതൊക്കെ ച്യ്തത് ജാസ്മിൻ ആയത് ആണ് കുറെ പേരുടെ പ്രശ്നം...24 നൂറ്റാണ്ടിൽ ജീവിച്ചിട്ടും eaqulitykk വേണ്ടി സംസാരിക്കുന്ന കുറെ തന്ത wibe teams ഉണ്ട്. അവരെ മാറ്റി നിർത്തിയാൽ നിന്നെ support ചെയ്യാൻ എല്ലാവരും ഉണ്ടാകും ❤️❤️ജാസ്മിൻ ❤️❤️
Most targeted contestant inside an d outside in history is Jasmine Still she stands strong,that too being a 23 year old girl.. Undoubtedly the deserving winner 🏆 Bold,beatifull and brilliance
Jasmin’ന് negatives ഉണ്ട് സമ്മതിച്ചു✅ But, അവിടെ Jasmin💙 അല്ലാതെ ആർക്കാണ് winner’ന്റെ fire 🔥, fun😍, mental strength🦾 ഉള്ളത് (ചുമ്മാ കണ്ണടച്ച് ഇരുട്ടാക്കണോ)
Bb ക്ക് പുറത്തും bb ക്ക് ഉള്ളിലും ഒരേ പോലെ ആളുകൾ കൂട്ടമായി വളഞ്ഞു... ഒരുപാട് പരിഹസിച്ചു, കുറ്റപ്പെടുത്തി...bb ക്ക് ഉള്ളിൽ നീ പൊരുതി ഇവിടം വരെ എത്തി... അതുപോലെ തന്നെ പുറത്തു വരുമ്പോളും ധൈര്യമായി എല്ലാ bullyingsum നേരിട്ട് കരുത്തോടെ നിൽക്കുന്ന ജാസ്മിനെ ഞങ്ങൾക്ക് കാണണം... Lovingly ur subscriber 💞.
Jasmine വിഷമിക്കണ്ട പറയുന്നവർ പറയട്ടെ എന്തായാലും തന്റെ headline വച്ച് കുറെ പേര് TH-cam-ൽ ജീവിക്കുന്നുണ്ട് കുറ്റം പറഞ്ഞോണ്ട്. Face ചെയ്യ് ദൈവം രക്ഷിക്കും. ഇതിലും തെറ്റ് ചെയ്ത് മോന്റെ പ്രായമുള്ളവരെo , രണ്ടും മൂന്നും ഒക്കെ കെട്ടി ഒക്കെ ജീവിക്കുന്നുണ്ട് പുറത്ത് . ഈ Show യിൽ എല്ലാവരും കാൺകെ അല്ലെ എന്തങ്കിലും ചെയ്തിട്ടുണ്ടങ്കിൽ തന്നെ ഉള്ളൂ ഒളിച്ചും പാത്തും അല്ലല്ലോ അതുകൊണ്ട് തന്നെ bb - 6 നല്ല റേറ്റിംഗിൽ പോയി അതും ബിസിനസ് ആക്കി . ജയിച്ചുവായോ ഒറ്റക്ക് ഒരു കുടുംബം നോക്കിയില്ലേ ഈ ചെറുപ്പത്തിൽ അതിന്റെ അനുഗ്രഹം നിനക്ക് കിട്ടും. പറയുന്നോര് പറയട്ടെ . പാപം ചെയ്യാത്തവർ കല്ലെറിയട്ടെ
@@sajeerbabu4327 live kanunnatha njanum she already said committed anennu. Ennittu gabriyodu pranyamanennu thurannu paraju purthullavane aval verum Patti akkiyille
@@suchithras521 അതിനു എന്ന commited ആണെങ്കി അവന്റെ കൂടെ ലൈഫ് ലോങ്ങ് നിക്കണോ.. ഇഷ്ട്ടം ഇല്ലാത്തത് കൊണ്ടല്ലേ വേറെ ഒരാളോട് പ്രണയം വന്നത് പുറത്ത ആയിരുന്നു എങ്കിൽ അവനോട് പറയാം ഇതിപ്പോ അതിനും പറ്റാത്ത അവസ്ഥ ആയി
Deserving winner Jasmine pls support all. , she is innocent, we can give our vote to her , other all contestense and TH-camrs using jasmine for their profit ,, all of them destroying her life pls consider she is our eldest sister
ജാസ്മിൻ്റെ personal life വെച്ചാണ് അവളെ എല്ലാവരും വിലയിരുത്തുന്നത് അല്ലാതെ അവൾടെ ഗെയിം വെച്ച് അല്ല കുറെ സദാചാരം audience വിലയിരുത്തുന്നത്.... ബാക്കി contestants oke personal life chilappo ഇതിനപ്പുറം ആകും ( മാമാ പണി detail aayi Vanna Jinto pettu) അതൊന്നും പുറത്തുവരതത് കൊണ്ട് അവരൊക്കെ punyalanamar എന്തല്ലേ.......
ബിഗ്ബോസിലെ ചില വാഴകളുടെ Pr വർക്കേഴ്സ് ഇല്ലെങ്കിൽ..... ജാസ്മിൻ എന്ന കണ്ടസ്റ്റന്റിന്റെ അയലത്ത് പോലും ബാക്കി ഉള്ളവർ എത്തില്ലായിരുന്നു.... വിജയിക്കും എന്ന് തോന്നിയത് കൊണ്ടാവണം ഈ കുട്ടിയെ ബിഗ്ബോസിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം പേഴ്സണൽ ലൈഫ് വെച് ആക്രമിച്ചത്..... അർഹിക്കുന്നുണ്ട് ഈ കപ്പ് അത് കിട്ടിയാലും ഇല്ലെങ്കിലും ജാസ്മിൻ ❤❤❤
@Sinki-kd1yb sathyam...ithokke manasilakkathe vayil thonnunna enthum oru social media yil vannu comment idunnu.....oralde personal life ne vechu offensive language il comment ittu like vangunnu....ithu oru game enna concep marannnuuu kooduthal support ulla oru Man nte fans aayi ninnu mattulla contestants ne valare moshamayi degrade cheyyunnu...ingane comment ittu personality illathavr nnu okke parayunna ivattakalkku enthu personality aanu ullathu...????
ജാസ്മിൻ ഗെയ്മിൽ ഒരു ആക്റ്റീവ് പ്ലയെർ ആണ്....❤️ഇപ്പോൾ ജാസ്മിൻ ഗെയിം ബ്രേക്ഡൗൺ ആവാതെ ശ്രദ്ധിച്ചു ഗെയിം കളിക്കട്ടെ, പുറത്ത് ഇറങ്ങുമ്പോൾ അവൾ തന്നെ ഗെയ്മിലും അത് തുടർന്ന് ലൈഫിലും വന്ന ഇഷ്യൂസിനു അവൾ തന്നെ സൊല്യൂഷൻ എടുക്കട്ടെ... ❤️❤️ വന്ന പ്രശ്നം എന്താണ് എന്ന് സ്വയം മനസ്സിലാക്കിയാൽ മതി.....!!
@@jusainaseiko5657 അതിന് ഇവൾ വൈൽഡ് കാർഡ് അല്ലല്ലോ ഉവ്വേ.. അവിടെ ആൾക്കാരെ എത്ര ദിവസം നിൽക്കുന്നു എന്നതിനനുസരിച്ചാണ് .. എന്നാപ്പിന്നെ ഇവള്ക്ക് വൈൽഡ് കാർഡിൽ വന്നു കൂടായിരുന്നോ 😂
ഗെയ്മിലെ കാര്യങ്ങൾ മനസ്സിലാക്കി ജാസ്മിൻ ഓപ്പൺ ആയിട്ട് സംസാരിച്ചതിന്.....❤️❤️❤️ ഗെയിം പരമായി സ്ട്രോങ്ങ് പ്ലയെര്സിൽ ഒരാൾ തന്നെ ആണ്...... 🔥🔥 തെറ്റുകൾ പറ്റാതെ നോക്കുക , പറ്റിയാൽ അംഗീകരിക്കുക തിരുത്തുക - പുറത്തിറങ്ങിയ ആളുകളുടെ ടോപ്പിക്ക് വിടുക & സംസാരിക്കുമ്പോൾ പറയുന്ന കാര്യം വിട്ടു ഓവർ ആവാതെ ശ്രദ്ധിച്ചാൽ മതി....!! ബാക്കി ഗെയിം പരമായ കാര്യങ്ങൾ അവൾ ശ്രദ്ധിക്കുന്നുണ്ട്...❤️❤️ മനസ്സിനെ അലട്ടുന്ന ഗെയ്മിൽ ഇടാതെ പ്രശ്നങ്ങൾ പുറത്ത് ഇറങ്ങി അവൾ തന്നെ ഭംഗി ആയിട്ട് സോൾവ് ആക്കട്ടെ - ഗെയ്മിൽ കൂടുതൽ സ്ട്രോങ്ങ് ആയിട്ട് നിൽക്കട്ടെ .... 🔥🔥🔥
Jasmine is a fighter, love the way she is talking to herself and giving herself strength. In this world there are many who lose their life when faced with challenges, she is just an example to people who are constantly worried about their past. You can always change the situation by changing your thoughts. Love you Jasmine
@@sajeerbabu4327 കണ്ണ് തുറന്നു ഷോ കണ്ടാൽ മനസിലാവും ലവൾ അവിടെ ന്താ കാണിച്ചത് ന്ന്... അല്ലെങ്കിൽ ജാസ്മിൻ ന്റെ ഫാമിലി യോട് ചോദിക്ക് അവർ പറയും ജാസ്മിൻ ചെയ്ത തെറ്റും ശെരിയും ഒക്കെ...
തിരുത്തിയത് അല്ലല്ലോ,തിരുത്തേണ്ടി വന്നു ഗബ്രി പോയപ്പോൾ😂😂😂 ഗബ്രി ഇപ്പോൾ അവിടെ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴും അവൾ തിരുത്തില്ലായിരുന്നു 💯 വേണമെങ്കിൽ അടുത്ത ആഴ്ച contestants BB house‘ലേക്ക് തിരിച്ചു വരുമ്പോൾ കാണാം അവളുടെ ഒലിപ്പിക്കൽ to GABRI 💯💯💯
@injipennu-ph3eqമറ്റൊരു പയ്യന് വാക്ക് കൊടുത്ത് എൻഗേജ്മെന്റ് കഴിഞ്ഞ് വന്ന സ്ത്രീ ആണ് ജാസ്മിൻ. അവൾ മറ്റൊരുത്തനെ വന്ന ആഴ്ച്ച തന്നെ Affection തുടങ്ങി. എന്ത് മൂല്യമാണ് ജാസ്മിൻ വ്യക്തികൾക്കും സ്നേഹത്തിനും കൊടുക്കുന്നത്? അപ്പോൾ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവം 💥 ഇതിനൊക്കെ ഞങ്ങടെ നാട്ടിൽ വേറെയാണ് പറയാ 😂
Etratholam cyber bullying anu eh luttiku labhichatu labhikunnate but the way she dust herself out and comeback and fight back . She truly is what we can call sigma female
Ath sheri ithrem negativity und n porath vannal alle aryan patollu.. she thinks avalk porath nalla support aan nn😌. I dnt know why people say this, ithra negativity kiteetum nn.. how does she know dude? Ithrem hatred aan porath nn. Onnm aryathe akath nikeen pavam
You are Strong, individual, Real, good gamer, confident, good entertainer, face to face parayum, paradhooshanam ഇല്ലാ, personal gredge illa.. So ❤❤❤❤❤ I like you.. Ignore negativity Spread Positivity dear ❤❤❤
Avalk onum ariyilla, itrem okke purathu mosham anenum, undaruna kootukar polum ini illa ennum ariyumbo ingane onum arikilla parayunath. May be she will recover, but alde oru tholikkatty vechitu ithoke athijeevichu oru video okke ittu velupikan nokum. Athoke kananum support cheyanum Kure mandanmarum🤣
Game kalikkunnavarkkallla ആളുകൾ(especially sadachara audience) vote കൊടുക്കുന്നത് personality വെച്ചാണ് .... ഗെയിം vechannel ജാസ്മിന് കൊടുക്കണം but aalukal parayunnu അവൾക്ക് 3 ബോയ്ഫ്രണ്ട് ഉണ്ടെന്ന്😂😂😂.... So ini personality vechu vote kodukkam ennu vechal അവിടെ ആകപ്പാടെ Arjun❤ ഉണ്ട്... Women's ine respect ചെയ്യാൻ അറിയുന്ന gentleman so അവനാണ് personality നോക്കുന്നവർ vote ചെയ്യണ്ടത്..... അല്ലാതെ സ്ത്രീകളെ ബുള്ളി ചെയ്യുന്ന കുറെ nattalilatha അൻപിള്ളേർക്കല്ല(Sij0, ഋഷി, അഭിഷേക്)......
കുറെ ഉച്ചയെടുത്ത് സംസാരിക്കാൻ അറിയാം.. ദേഷ്യം വന്നാൽ ഓപ്പോസിറ്റ് നിൽക്കുന്നവരെ വായിൽ വരുന്നത് ഒക്കെ വിളിച്ചു പറയും... ഇപ്പോൾ ഉള്ള ആൺകുട്ടികൾ മൈൻഡ് ചെയ്യാത്തത് കൊണ്ടാണ് അല്ലെങ്കിൽ, അവരുടെ കൂടെ കൂടിയേനെ ഗബ്രി പോയപ്പോൾ...
If the Bigg Boss show is to find the best survivor, then Jasmine should be the winner......alla ith conduct certificate kodukkunna program aanengil , nothing to say...... Whatever it is , negative or positive, Season 6 Malayalam BiggBoss will be remembered for Jasmine Jaffar❤ Edit: Onnum venda, come back to your channel..we subscribers are there....
Ithil നിന്നും എന്താണ് മനസിലാവുന്നത്... പുറത്തുള്ളത് ഒക്കെ ആദ്യം തൊട്ടേ മനസിലാക്കി കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നുണ്ടോ അതോ പുറത്തിലത്തെ കാര്യങ്ങൾ എല്ലം അറിഞ്ഞു എന്ന് തോന്നുന്നുണ്ടോ.... Bigboss ഫ്ലോപ്പ് season ever 🔥🔥🔥🔥
@@l4learning189 അവള് പുറത്തിറങ്ങി ഒരു ഉത്തരം കൊടുക്കുന്നതിനു മുൻപ് ഇട്ടേച്ച് പോയത് ആരാ ഇതൊരു ടിവി ഷോ ആണെന്ന് അവന് അറിയാമല്ലോ ഈ ഷോയിൽ പോയാൽ കൂടുതൽ ഭാഗവും നല്ല പേര് എന്തായാലും വരില്ല എന്ന് അറിയാം അവന് ..അത് അറിഞ്ഞു കൊണ്ട് തന്നെ അല്ലെ അവളുടെ അച്ഛൻ അമ്മ ഈ പറഞ്ഞ വിവാഹം ഉറപ്പിച്ച ആൾ സുഹൃത്തുക്കൾ എല്ലാവരും അവളെ അവിടേക്ക് വിട്ടത്..അവർക്ക് അടുത്ത് അറിയുന്ന എല്ലാവർക്കും അറിയാം ആ പെൺകുട്ടിയുടെ ദേഷ്യം സ്വഭാവം എല്ലാം എന്നിട്ടും കൈ വിട്ടു കളഞ്ഞത് ആരാ.. പിന്നെ ഞാൻ pr ഒന്നു മല്ല.. നിങ്ങളെ പോലുള്ളവർ ഒരു പെൺകുട്ടിയെ ഇതുപോലെ സോഷ്യൽ മീഡിയയിൽ പിച്ചിച്ചീന്തുന്നത് കണ്ടതുകൊണ്ട് പറയുന്നു..അതും pr ആയിട്ട് ഒന്നും തന്നെ ഇവിടെ പറഞ്ഞിട്ടില്ല...
We are with you Jasmine ❤️❤️❤️❤️.... കുറെ സദാചാര നാറികൾ comment box ൽ വന്ന് തെറി വിളിക്കും കൂടി പോയാൽ അതിൽ കൂടുതൽ ഒന്നും സംഭവിക്കില്ല. Mind ചെയ്യാതെ ഇരുന്നാൽ മതി... Strong ആയി തന്നെ മുന്നോട്ട് പോവാൻ കഴിയട്ടെ all the best ❤️❤️😍😍👍👍👍
ഇതിലും കുറ്റം കണ്ടെത്തുന്ന ഒരു കൂട്ടം ജനങ്ങൾ അവൾ റിയലാണടോ...... അവൾ ഇനി എന്തല്ലാം face ചെയ്യണം: നിങ്ങൾ നെഗറ്റീവ് പറയുന്ന ഒരു കൂട്ടം ജനങ്ങൾ ആണ് അതിനല്ലാം പിന്നിൽ...... ജാസ്മിൻ നീ മുത്താണ് ടീ❤❤❤❤❤❤❤❤❤
Oru youtuber പറയുന്ന കേട്ടു Allah എന്ന് വിളിക്കുന്നത് vote inu വേണ്ടിയാണ് എന്ന്.... എന്താല്ലേ.... ജാസ്മിന് മാത്രം ദൈവത്തെ വിളിച്ചൂട ബാക്കി ആര് വിളിച്ചാലും നോ പ്രോബ്ലം..ഇത്രേം നാളും നിസ്കരിക്കില്ല, നോയമ്പെടുക്കില്ല എന്നൊക്കെയായിരുന്നു കുറ്റം😢
Muslim nu chernna parabadi alla aval cheyunnath social mediayil interview kodukumbo sookshanamayirunnu spray adikilla haram aanu nail polish idilla haram aanu thalayil ninn thattam maatilla harama aanu ennokke paraju nadannaval aval thanne aanu 😂
എല്ലരും നിന്റെ യഥാർത്ഥ സ്വഭാവം മനസ്സിൽ ആക്കി, നീയായിട്ട് വരുത്തി വെച്ച വിന, നീ ഒരാൾക്ക് വാക്ക് കൊടുത്തു പോയി കാണിച്ചു കൂട്ടിയത് എന്താ? നിനക്ക് വാക്ക് തന്ന് ഒരാളാണെങ്കിൽ നീ സഹിക്കോ? Multiple റിലേഷൻ എന്തിനാ, സമൂഹത്തിന് നല്ല msg കൊടുക്കേണ്ട പ്ലാറ്റഫോം നീ തെറ്റായ msg കൊടുത്തു. ഗെയിംമിന്റെ ഭാഗം ആയാലും ജീവിതം വെച്ച് കളിക്കരുത്. കാശിനു വേണ്ടി എന്തും ചെയ്യരുത്.
എന്ത് തെറ്റ് ചിലർക്ക് തെറ്റായി തോന്നിയത് ചിലർക്ക് ശരിയാകും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല ഒരു പൊട്ടിപ്പെണ്ണ് സാരമില്ല തള്ളിപ്പറഞ്ഞവർ എല്ലാം വാഴ്ത്തിപാടുന്ന കാലം വരട്ടെ I love you ❤
23 വയസ്സിനുള്ളിൽ 3 പ്രേമം bb ക്ക് അകത്തു വന്നു പിറ്റേ ദിവസം ഗബ്രിയുടെ കൂടെ പ്രേമം കല്യാണം കഴിക്കാൻ ഒന്നും പറ്റില്ല നിന്നെ എനിക്ക് വേണം ഗബ്രി എന്ന് പറഞ്ഞു നടക്കുന്നു ഇവൾ എന്ത് സന്ദേശം ആണ് സമൂഹത്തിന് കൊടുക്കുന്നത് 🤔ഒരു കാരണവശാലും സഹോദരിമാർ ഇവളെ അനുവദിക്കരുത് നിങ്ങളുടെ ജീവിതം വഴിയഥാരം ആകും 😔😔
Bigg boss ന്റെ winner ആകാൻ ഒരാൾക്കു മാത്രം അവകാശം ഉള്ളൂ അത് ജാസ്മിൻ ആണ് ❤❤❤ബിഗ്ഗ്ബോസ് മുന്നോട്ട് ഇതുവരെ കൊണ്ട് പോയ എല്ലാ content ലും ജാസ്മിൻ മാത്രം ഉള്ളൂ.. അവളെ വെച്ചാണ് bb യും പുറത്തുള്ളവരും ക്യാഷ് ഉണ്ടാക്കുന്നത്
ജാസ്മിൻ ശ്രദ്ധയോടുകൂടി ഗെയിം കളിക്കുക ആര് പിന്തിരിപ്പിക്കാൻ നോക്കിയാലും നീ അത് ഒന്നും കേൾക്കാൻ നിൽക്കരുത് അത് എല്ലാം ഒരു ഗെയിമിന്റെ ഭാഗമാണ് ആരെയും ശ്രദ്ധിക്കാതെ സ്വന്തമായി കളിക്കുക നീ വിജയിക്കും❤❤❤❤❤❤❤❤❤❤❤❤❤❤
അഫ്സൽ എന്ന പയ്യനുമായി കല്യാണം ഉറപ്പിച്ചു ജാസ്മിൻ ഗബ്രിയുടെ കൂടെ കാണിച്ചു കൂട്ടിയ വൃത്തികേട് കണ്ടപ്പോൾ ആണ് ദിൽഷയോട് respect തോന്നുന്നത് റോബിനും ബ്ലസിളിയും game part ആയി ഇഷ്ടം ആണെന്ന് പറഞ്ഞു നടന്നപ്പോളും അവസാനം വരെ friend ആയിട്ട് തന്നെ നിർത്തി proud of you ♥️
Jasmin 💙 ഒരു ആൺ 🤴🏻ആയിരുന്നെങ്കിൽ 30 ദിവസം കൊണ്ട് തന്നെ രാജാവ് ആക്കിയേനെ 👑negatives ഒന്നും ആരും വലിയ വക വെക്കില്ല 💯 അമ്മാതിരി കൂട്ടാക്രമണമല്ലേ തരണം ചെയ്തത്
Jasmine aan ayalum Penn ayalum ith mathiri 3rd rate swabavam kanichal manyadha ulla arkum ishtavilla ...pne ivale polula cheap alukal relate cheyan patum...normal human beings nu cheating polygamy onum accept cheyan patila
🤣🤣Koya Night shift aano ✔️
@@jaasyek6386 .മുല്ല - ചപ്രി pan🏆
@@Legender-n2p😂😅
അഫസൽ എന്ന പയ്യന്റെ അവസ്ഥ ആലോചിച്ചു നോക്കിയേ ഇത്രയും വൃത്തി കെട്ട സ്ത്രീയെ എന്ത് കണ്ടിട്ടാണോ support ചെയ്യുന്നത്
തെറ്റ് ചെയ്യാത്തരായി ആരും ഇല്ല ജാസ്മിൻ.. എല്ലാവരും പുറത്തും അകത്തും ഒറ്റപ്പെടുത്തിയപ്പോഴും ഒറ്റക്ക് നിന്ന് കളിച്ചില്ലേ 👍🏻👍🏻ജാസ്മിൻ winner 👍🏻
Ottaykalla koode bigboss unde..🥱🥱
Ottakkk ande koodeyooo😂
ജാസ്മിൻ സ്വയം മനസ്സിലാക്കി സ്വന്തം ഗെയിം അറിഞ്ഞു സംസാരിച്ചു എന്ന്
തോന്നി...... ❤️❤️❤️ അവളുടെ ലൈഫ് ജീവിക്കേണ്ടത് അവളാണ് , ഇതിലെ കൺഫ്യൂഷൻ തീർക്കേണ്ടതും സൊല്യൂഷൻ കണ്ടെത്തേണ്ടതും അവൾ തന്നെയാണ്.... ❤️❤️❤️❤️
Eallam ariyum eanna ahankaramane
ജാസ്മിൻ ❤️❤️❤️❤️
@@jiji.krahul9742onnu podo. Athinum nalla oru manasundallo . Ningalude ullile visham and hate anu ezhuthi vidunne
Oru vyakthi Egne Aavaruthennathin valiya oru Example....leval
കപ്പ് ഉയർതട്ടെ..ബുദ്ധിമതി
ജാസ്മിൻ നീയൊരു ആൺകുട്ടി ആയിരുന്നെങ്കിൽ മലയാളികൾ നിന്നെ ആക്സപ്റ്റ് ചെയ്തേനെ എന്നാൽ നീ ഒരു പെൺകുട്ടിയാണ് നീ നിന്റെ തെറ്റുകൾ തിരുത്തി മുന്നേറാൻ ശ്രമിക്കുമ്പോഴും നിന്നെ ചവിട്ടിത്താഴ്ത്താൻ ആളുകൾ ശ്രമിക്കും ആരുടെ മുമ്പിലും തോറ്റു കൊടുക്കാതെ മുന്നേറുക ജാസ്മിൻ ❤️😘😘
Jasmine കരഞ്ഞാൽ Drama ബാക്കി ഉള്ളവർ കരഞ്ഞാൽ Trauma
Ejjathi Double Stand audience 🚶🙂
Dialogue oke set cheythu vechekuva .Kallan 🤣🔥
Drama queen 👸
@@Legender-n2p ആ വന്നല്ലോ എവിടെ ആയിരുന്നു 🧑🦯😂
@@Legender-n2p Next time kuruchude polikkum 😌🙌
At paranja sheriyaaa... Avl chyhal drame...
ചില TH-camrs’ന് Jasmin’നെ മാത്രം കുറ്റവും പറയണം, എന്നാൽ അവർക്ക് റീച്ച് 💵 കിട്ടാൻ Jasmin💔😢 തന്നെ വേണം താനും
ഒരു റെസ്റ്റും ഇല്ലാത്ത പണിയാണല്ലോ PR വർക്ക് കുമ്പിടി
Aval mathram allallo penn aett ulladh yennittum avale an mattullavar parayunnadhekil why.
@@shs101 sathyam ee account ethraya comment idunad shradijapo
ജാസ്മിൻ ❤️❤️❤️❤️❤️🏆🏆🏆
Nallath cheytha nallath thanne parayum......aval cheyyunnathe avr parayunollu🤷♀️
(0:33....0:54.....1:11.....2:11....2:33)
ജാസ്മിൻ ഏറ്റവും അവളുടെ ഗെയിം മനസ്സിലാക്കി പ്രശ്നങ്ങൾ അറിഞ്ഞു മനസ്സിൽ തൊട്ട് പറഞ്ഞു..❤️❤️
എല്ലാ പ്രശ്നങ്ങളും സോൾവ് ആവട്ടെ..❤️❤️❤️ ജാസ്മിൻ ഇവിടെ അറിഞ്ഞു സംസാരിച്ചു....!!
സത്യത്തിൽ real winner ജാസ്മിൻ ആണ് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാനും guts വേണം
jasmine fans like here❤️✅
ജാസ്മിൻ ❤️ കൃത്യമായി സ്വന്തം പ്രതിഭിംബംത്തോട് സംസാരിച്ചു സ്വയം പൊക്കൽ ഒന്നും ഇല്ലാണ്ട് തെറ്റുകൾ ചൂണ്ടികാണിച്ചു ❤️
athallathe veronnum aval ivide kanichillalloo
@@josiyaaneesh5349നിനക്ക് തോന്നും അതുകൊണ്ട് ആണല്ലോ അവള് ഇപ്പഴും അവിടെ നിക്കുന്നെ
ഓ വലിയ സംഭവം ആയി
@@josiyaaneesh5349 താൻ കണ്ട show മാറി പോയി
🤮
ആണുങ്ങൾ എന്ത് ചെയ്താലും അത് മാസ്സ്, ഹീറോ, രാജാവ് 🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️
പെണ്ണുങ്ങൾ എന്ത് ചെയ്താലും അത് അഹങ്കാരം, അവളെ പുറത്ത് ആക്കണം വിന്നർ ആവാൻ പാടില്ല എന്ന് എല്ലാം പറയും 🤦🏻♀️🤦🏻♀️🤦🏻♀️
ഈ സീസൺ വിന്നർ ഒരു പെൺ കുട്ടി ആവണം അത് ജാസ്മിൻ ആവണം 👍🏻👍🏻🙏❤️❤️❤️❤️❤️
Penn aan ennonnum illa njanum oru girl aan but she doesn't deserve bb title winner
നീയൊരു പെണ്ണോ ആരു പറഞ്ഞു.... കഷ്ടം @@taebaby9256
Sathiam
Veluppikkal nannayitt thanne nadakunnundallo 😂
@@taebaby9256pennu thanneyan penninde shathru ennu ketitille
ഒരു ആൺ കുട്ടി ജാസ്മിൻ ചെയ്ത പോലെ ഒക്കെ ചെയ്തിരുന്നു എങ്കിൽ കുറെ കയ്യടികൾ തീ പൊരി bgm ഒക്കെ ഉറങ്ങിയിരുന്നു. ഇതൊക്കെ ച്യ്തത് ജാസ്മിൻ ആയത് ആണ് കുറെ പേരുടെ പ്രശ്നം...24 നൂറ്റാണ്ടിൽ ജീവിച്ചിട്ടും eaqulitykk വേണ്ടി സംസാരിക്കുന്ന കുറെ തന്ത wibe teams ഉണ്ട്. അവരെ മാറ്റി നിർത്തിയാൽ നിന്നെ support ചെയ്യാൻ എല്ലാവരും ഉണ്ടാകും ❤️❤️ജാസ്മിൻ ❤️❤️
സത്യം
Gabrikk mass bgm aarunu alio 🤣🤣🤣🤣🤣🤣😂💥
ജിന്റോ ❤️❤️❤️❤️
ജിന്റോ ❤️❤️❤️❤️❤️
Strekal aanu kooduthal kari varuthekunath 😮
Wildcards വന്നപ്പോൾ 12 സംഘമായി ആക്രമിച്ചത് Jasmin’നെ💛 മാത്രമാണ് ▶️അത്രത്തോളം പ്രതിസന്ധി അവിടെ മറ്റാരും തരണം ചെയ്തില്ല🥹💔 #survival_show 🔥
Ayyo paavam
🤣🤣🤣
Yes❤️
Crct athe negativadikkunnavark athum silly aahne athondahne puchikkunnathe .she is strong person ❤
Ayoo chiripikalea
2: 35 ❤️ Jasmin... നിന്റെ കൂടെ ഇല്ലാത്തവർ അവർ നിന്നെ അത്രെയും സ്നേഹിച്ചിട്ടില്ല, അല്ലെങ്കിൽ അവർക്കു നിന്നെ മനസിലാക്കാൻ പറ്റിയിട്ടുണ്ടാവില്ല... 👌👌👌❤️
Most targeted contestant inside an d outside in history is Jasmine
Still she stands strong,that too being a 23 year old girl..
Undoubtedly the deserving winner 🏆
Bold,beatifull and brilliance
😂😂😂 comedy
What a pr work the rest contestant are coming for coconut. 🤣🤣എല്ലാവരും അറിയാതെ കളിക്കുന്നു ഇവൾ അറിഞ്ഞു കളിക്കുന്നു
@@nandanas187 sathyam comments vayij niks oke orepole oru account thanea 3 ,4 comments oke
Jasmin’ന് negatives ഉണ്ട് സമ്മതിച്ചു✅ But, അവിടെ Jasmin💙 അല്ലാതെ ആർക്കാണ് winner’ന്റെ fire 🔥, fun😍, mental strength🦾 ഉള്ളത് (ചുമ്മാ കണ്ണടച്ച് ഇരുട്ടാക്കണോ)
Ethra comment aane idunad jasmine velpije eee oru video thanea orupad indalo ethraya daily wages or monthly
@sunai😂😂😂natk3741
😂😂da kurach
Rest
Edukk ni 💥
@@sunainatk3741engane okke velupichittu nadakunilla 😂😂
പോടാ പോയി PR വർക്ക് എടുക്ക്
haters : ❤️Jasmin’ന് മാത്രം കരയാനും ചിരിക്കാനും അവകാശമില്ല
🤖Robot ആയി നിൽക്കണം 😐ഇല്ലെങ്കിൽ നമ്മൾ DRAMA എന്ന് പറയും
Pr മുല്ല ഫാൻസ് : ജസ്മിൻ മാത്രം അവിഹിതം കൊഴപ്പമില്ല പൊറത് എൻഗേജ്മെന്റ് കഴിഞ്ഞ് അകത്തു വന്നു വേറെ ഒരുത്തന്റെ കൂടെ കുല്സിത പ്രവർത്തികൾ ചെയ്യാം 😍😍👌
Hha vanno
Correct@@techydude5992
@@techydude5992Enn agath ullavare munbum personal ayi ariyanittum ithuvare kandittilla enn abhinayich nadakunna jinto fan
🤣🤣🤣🤣
Jasmine 🎉🎉winner ആവണം എന്നുള്ളവർ 🎉🎉
Yes
Winner akum 100%
Ind
Ond good player aanu ❤
Persanality noakiyitan vote kodukunnathengil arjunu vote kodukoo. Game nokiyitanengil jasminu vote kodukoo
Jasmine Vs All ( inside n outside)
She deserves to win
The lone warrior 👸❤
I literally saw 10 or more comments by u in this post 😳
Inside and outside,Jasmine is the content
Oola tango 😂😂😂
ഗബ്രി പോയ ശേഷം ഉള്ള ജാസ്മിൻ ക്ലീൻ winner ആണ് എന്ന് തോന്നുന്നവർ ❤️
Yes
ജാസ്മിനെ വെളുപ്പിക്കൽ ടാസ്ക് എന്റെ പൊന്നോ ഇവളെ ഇനിയും മനസിലാക്കാത്ത നിങ്ങൾ ഭൂലോക പരാചയം തന്നെ...
അതിനുമുമ്പും നല്ല സ്ട്രോങ്ങ് ആയിരുന്നു
Gabri pokunthinu mune kaanichu kootiyathum avalde gaminte part ale.. athu kondale jasmine ethra popularity kitiye??
Allelum hafis bro kodukkum
Bb ക്ക് പുറത്തും bb ക്ക് ഉള്ളിലും ഒരേ പോലെ ആളുകൾ കൂട്ടമായി വളഞ്ഞു... ഒരുപാട് പരിഹസിച്ചു, കുറ്റപ്പെടുത്തി...bb ക്ക് ഉള്ളിൽ നീ പൊരുതി ഇവിടം വരെ എത്തി... അതുപോലെ തന്നെ പുറത്തു വരുമ്പോളും ധൈര്യമായി എല്ലാ bullyingsum നേരിട്ട് കരുത്തോടെ നിൽക്കുന്ന ജാസ്മിനെ ഞങ്ങൾക്ക് കാണണം... Lovingly ur subscriber 💞.
Yes
Purathum akathum avale verukkan ulla Karanam aval thanne an.mandan yenn Vanna weeakik vilicha jintoye agane oru vekthi alla yenn therithi parajittundakil ayal yethrTholam prefect ayadh kondann chindhikkam
ഭയങ്കര തൊലി കട്ടിയ 😁എങ്ങനേലും ജീവിച്ചോളും. 😁
💯
Bb veettil 3 day ayappol gupriyude kayyum pidichum umma vechum kadichum pokki kaanichum erunnittippol mattulla condestensinum prekshakarkum kuttam kollallo😮😮
Jasmine വിഷമിക്കണ്ട പറയുന്നവർ പറയട്ടെ എന്തായാലും തന്റെ headline വച്ച് കുറെ പേര് TH-cam-ൽ ജീവിക്കുന്നുണ്ട് കുറ്റം പറഞ്ഞോണ്ട്. Face ചെയ്യ് ദൈവം രക്ഷിക്കും. ഇതിലും തെറ്റ് ചെയ്ത് മോന്റെ പ്രായമുള്ളവരെo , രണ്ടും മൂന്നും ഒക്കെ കെട്ടി ഒക്കെ ജീവിക്കുന്നുണ്ട് പുറത്ത് . ഈ Show യിൽ എല്ലാവരും കാൺകെ അല്ലെ എന്തങ്കിലും ചെയ്തിട്ടുണ്ടങ്കിൽ തന്നെ ഉള്ളൂ ഒളിച്ചും പാത്തും അല്ലല്ലോ അതുകൊണ്ട് തന്നെ bb - 6 നല്ല റേറ്റിംഗിൽ പോയി അതും ബിസിനസ് ആക്കി . ജയിച്ചുവായോ ഒറ്റക്ക് ഒരു കുടുംബം നോക്കിയില്ലേ ഈ ചെറുപ്പത്തിൽ അതിന്റെ അനുഗ്രഹം നിനക്ക് കിട്ടും. പറയുന്നോര് പറയട്ടെ . പാപം ചെയ്യാത്തവർ കല്ലെറിയട്ടെ
✅👍
❤
Pavaman..
Olichu path cheydhalum public ae cheydhalum thett thett thannaya
😂😂😂😂
Jasmin you are very strong girl .be happy dear ❤
23 vayasil swantham ammeyum achaneyum brtherinte padippum
Achante chikilsayum
Achante kadavum ellaam thirty oru pavam pen kutty. 23 age
Jasmin you brilliant ❤❤❤❤
@@suchithras521 അത് നിനക്ക് എങ്ങനെ അറിയാം
@@sajeerbabu4327 live kanunnatha njanum she already said committed anennu. Ennittu gabriyodu pranyamanennu thurannu paraju purthullavane aval verum Patti akkiyille
@@suchithras521 അതിനു എന്ന commited ആണെങ്കി അവന്റെ കൂടെ ലൈഫ് ലോങ്ങ് നിക്കണോ.. ഇഷ്ട്ടം ഇല്ലാത്തത് കൊണ്ടല്ലേ വേറെ ഒരാളോട് പ്രണയം വന്നത് പുറത്ത ആയിരുന്നു എങ്കിൽ അവനോട് പറയാം ഇതിപ്പോ അതിനും പറ്റാത്ത അവസ്ഥ ആയി
@@sajeerbabu4327 oohh wowww this is not love it's called lust situvationship 😏
@@sajeerbabu4327 but gabrikku kalyanam kazhikkanao avalumayi relationshipil avano avanu thalaparyam illa
Jasmine Jaffar : The Lady of Resilience
Jasmin🏆💯💯💯💯💯❤❤❤❤❤❤❤❤
Copp adikum
ജാസ്മിൻ സംസാരിച്ച ഡ്രാമ ചിരിച്ചാൽ ഡ്രാമ കരഞ്ഞാൽ ഡ്രാമ തമാശ പറഞ്ഞ ഡ്രാമ പതപ്പിക്കൽ വെറുപ്പിക്കൽ 😁😁😁എന്ത് ലോകം അല്ലെ ഹയ്യോ കഷ്ടം 😄എന്നും എപ്പോഴും ജാസ്മിനൊപ്പം ❤️❤️❤️❤️
Dramaye drama ennalle parayan patu
@@taebaby9256 ഓ അങ്ങാണല്ലോ കോടതി
Jasmin❤❤❤❤❤
ടോ മനുഷ്യരിലെ തെറ്റുപറ്റാത്ത ആരുമില്ല ഈ ലോകത് .നീ ഇതിലും സ്ട്രോങ്ങ് ആയ് തിരിച്ചു വരും god bess u❤
ഓ തെറ്റും പറ്റും എന്നാലും ഇമ്മാതിരി ആയിപോകരുത് ആയാലും ath accpt ചെയ്യാനും പഠിക്കാൻ പറ്റണം ഇത് ഒരുമാതിരി.. ഛെ.. നാണം കെട്ടവൾ
ഇവൾ തന്നെ തെറ്റാണ്. എന്തു തിരുത്തൽ. ഇവൾ പറഞ്ഞതിൽ oru സത്യം പോലും ഇല്ല. കുറെ ചേഷ്ടകൾ. നാശം
Thet patunnath okay but arinjond cheyyunnath vere aan
@@taebaby9256 അതിന് ഒരു കാരണം ഉണ്ടാകും അറിഞ്ഞു കൊണ്ട് ചെയ്യില്ലല്ലോ അവൾ വരട്ടെ എല്ലാത്തിനും ഉള്ള ഉത്തരം കിട്ടും
❤❤❤
Deserving winner Jasmine
pls support all. , she is innocent, we can give our vote to her ,
other all contestense and TH-camrs using jasmine for their profit ,, all of them destroying her life
pls consider she is our eldest sister
Crr
Bold,beatifull,brilliant,resilient,strong lady Jasmine jaffar.❤
No one deserves that trophy other than Jasmine ❤
Da kurach rest edukk ni .oru videoyil thanne ithrem comments 🤣🤣🤣🤣🔥
@@Legender-n2p😂😂
തെറ്റ് ചെയ്തു അതും ആരെയും കൊന്നിട്ടൊന്നും ഇല്ല... അതിന് അകത്തും പുറത്തും നല്ലപോലെ അറ്റാക്ക് ചെയ്യപ്പെട്ടു.. ഇപ്പൊ അവളുടെ new വേർഷൻ ആണ്❤️ ❤️❤
Kola cheyyal maathram aanu thettayi kaanunnath vishvasa vajana ettavum valiya thattanu
😂😂😂😂😅
@@Qatar_32aare ചതിച്ചത് 🤔അതുടെ പറ.. വാതിക്കേണ്ട റിപ്ലൈ മാത്രം മതി
Kollunnadhu marano?thett?
@@safiyaali6463 ശരിയാ കൊല്ല്ന്നത് മാത്രം allathett. പക്ഷെ ഈ കമന്റ് ഇടുന്നവരെ അവൾ എന്താ ചെയ്തത് എന്നുടെ പറ
ജാസ്മിൻ്റെ personal life വെച്ചാണ് അവളെ എല്ലാവരും വിലയിരുത്തുന്നത് അല്ലാതെ അവൾടെ ഗെയിം വെച്ച് അല്ല കുറെ സദാചാരം audience വിലയിരുത്തുന്നത്.... ബാക്കി contestants oke personal life chilappo ഇതിനപ്പുറം ആകും ( മാമാ പണി detail aayi Vanna Jinto pettu) അതൊന്നും പുറത്തുവരതത് കൊണ്ട് അവരൊക്കെ punyalanamar എന്തല്ലേ.......
Personal life vech enthinanu game kaliche? Athalla the vere enth nannai game kalikka patunne kutty aarnu
Yes❤
Exactly she said what she go through her life❤️❤️❤️❤️🏆🏆🏆
ബിഗ്ബോസിലെ ചില വാഴകളുടെ Pr വർക്കേഴ്സ് ഇല്ലെങ്കിൽ..... ജാസ്മിൻ എന്ന കണ്ടസ്റ്റന്റിന്റെ അയലത്ത് പോലും ബാക്കി ഉള്ളവർ എത്തില്ലായിരുന്നു....
വിജയിക്കും എന്ന് തോന്നിയത് കൊണ്ടാവണം ഈ കുട്ടിയെ ബിഗ്ബോസിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം പേഴ്സണൽ ലൈഫ് വെച് ആക്രമിച്ചത്.....
അർഹിക്കുന്നുണ്ട് ഈ കപ്പ്
അത് കിട്ടിയാലും ഇല്ലെങ്കിലും
ജാസ്മിൻ ❤❤❤
👌
@Sinki-kd1yb sathyam...ithokke manasilakkathe vayil thonnunna enthum oru social media yil vannu comment idunnu.....oralde personal life ne vechu offensive language il comment ittu like vangunnu....ithu oru game enna concep marannnuuu kooduthal support ulla oru Man nte fans aayi ninnu mattulla contestants ne valare moshamayi degrade cheyyunnu...ingane comment ittu personality illathavr nnu okke parayunna ivattakalkku enthu personality aanu ullathu...????
ജാസ്മിൻ പേർസണൽ കാര്യങ്ങൾ ച്ചികഞ്ഞ് നോക്കുന്നവർ ജിന്റോയുട പഴയ ജീവിത ചരിത്രം അന്വേഷിച്ചാൽ ഈ സപ്പോർട്ട് നിർത്തും, അതുകൊണ്ട് game ഗെയിം ആയി കാണുക
അവൾ പേർസണൽ കാര്യം പറഞ്ഞു അത് അവൾക്കും അറിയാം പേര് അടക്കം പറഞ്ഞു എന്നിട്ടും തന്നെ പോലെ ഉള്ള പാൽകുപ്പി ഫാൻസ് എന്ത് കോപ്പ് ആണ് പറയുന്നത്
Yes he is the biggest fraud
@@abhiramii4611Why pls reply
Ee jinto enthu kondan divorce aayath ennu arkengilum ariyo. Mrg cheytha ale jinto oyivakiyille. Jasmin mrg onnum kayinjillallo
please keep all this in mind when u come out Jasmine. The world is waiting to eat u alive...but stay strong and move forward. God bless you dear.
❤️❤️❤️❤️ഈ സീസൺ കപ്പ് എടുത്തില്ലേലും 6ജാസ്മിന്റെ പേരിൽ ആണ് ❤️❤️
Athe..cheethaperanennu mathram
Yes, BB6 കുലസിതം 😁😁
Nanamillalo ivale okke support cheyyan .avalu kanichapole aarum kanichitilla. Purathu oralkk vakku kodithitu avante feelings nu oru vilayum kodukkathe mattoruthanumayi kettimariyunu.
@@kalabipindevus9390season 1sreeni kettiyath kuzhappamillarno pearleye
Athu sariya oru 23 vsyasulla penninte vayil ninnu endhokke varunnannu ullathu😂
ജാസ്മിൻ നീ ninte കാര്യം പറഞ്ഞു.... തെറ്റ് ചെയ്യാത്തവർ ഇല്ലെടോ...... ❤️❤️❤️❤️❤️
ജാസ്മിൻ ഗെയ്മിൽ ഒരു ആക്റ്റീവ് പ്ലയെർ ആണ്....❤️ഇപ്പോൾ ജാസ്മിൻ ഗെയിം ബ്രേക്ഡൗൺ ആവാതെ ശ്രദ്ധിച്ചു ഗെയിം കളിക്കട്ടെ, പുറത്ത് ഇറങ്ങുമ്പോൾ അവൾ തന്നെ ഗെയ്മിലും അത് തുടർന്ന് ലൈഫിലും വന്ന ഇഷ്യൂസിനു അവൾ തന്നെ സൊല്യൂഷൻ എടുക്കട്ടെ... ❤️❤️
വന്ന പ്രശ്നം എന്താണ് എന്ന് സ്വയം മനസ്സിലാക്കിയാൽ
മതി.....!!
Jasmin’s character development ❤️
😂😂😂😂😂abharam tanne kurachude develop ayal evde ethum ntho
@@abidasonamnawaf1412 wdym?
Charector development ennoke parayunnath 100daykond undakunna oru process alla makane .Have some basic knowledge 🤣🤣
@@Legender-n2p jasmin on day 1 is completely different from the jasmin on day 85
Pinne mone idhoke oru make belief alle
@@mermaidkiddoo256 Never .She is a little bit image conscious now ,but her devil charector comesout when she engages in heated arguments 😅😅.
എന്തു പറഞ്ഞാലും jasmine ഈ ബിഗ്ബോസ് സീസൺ കൊണ്ടുപോയി 😍
Bigg bossil വരുന്നതിനു മുന്നേ ഇഷ്ടം ജാസ്മിൻ ❤
👍
ബിഗ്ബോസിൽ വരുന്നതിന് മുൻപ് ഇഷ്ടമായിരുന്നു... ഇപ്പൊ അങ്ങേയറ്റം വെറുക്കുന്നു
Ethra negative vannaallum aa ishttam povunnilla
Munb ishtam aayirunn ippo veruthu🤮🤮
@@shihab581me to
ഇപ്പൊ ഉള്ള ജാസ്മിനെ വെറുക്കാൻ ഒരു കാരണവും ഇല്ല ❤️👍🏽
ഇപ്പൊ എന്ന് പറഞാൽ സീസൺ കഴിഞ്ഞില്ലല്ലോ 100 ദിവസം അവിടെ കളിച്ചത്തിനാണ് കപ്പ് കൊടുക്കുന്നത് അല്ലാതെ 50 ദിവസം കഴിഞ്ഞ് നന്നായതിന് ഉള്ള കപ്പ് അല്ല
@@humanbeing1438ന്തൊക്കെ പറഞ്ഞാലും അവൾ തന്നെയാടാ വിന്നർ ❤
@@humanbeing1438അങ്ങനാണേൽ പിന്നെ വൈൽഡ് കാർഡ് എൻട്രി എന്തിനാടാ ഉവ്വേ. അവർ 100 ദിവസം കളിക്കുന്നുണ്ടോ
@@jusainaseiko5657 അതിന് ഇവൾ വൈൽഡ് കാർഡ് അല്ലല്ലോ ഉവ്വേ.. അവിടെ ആൾക്കാരെ എത്ര ദിവസം നിൽക്കുന്നു എന്നതിനനുസരിച്ചാണ് .. എന്നാപ്പിന്നെ ഇവള്ക്ക് വൈൽഡ് കാർഡിൽ വന്നു കൂടായിരുന്നോ 😂
Persanality noakiyitan vote kodukunnathengil arjunu vote kodukoo. Game nokiyitanengil jasminu vote kodukoo
Rishiyude mirror task views now :2.8 k views
Jasmin : 23 k 🔥🔥
Ipo rishi 8k Jasmine 145k
Ayinu😏
ഗെയ്മിലെ കാര്യങ്ങൾ മനസ്സിലാക്കി ജാസ്മിൻ ഓപ്പൺ ആയിട്ട് സംസാരിച്ചതിന്.....❤️❤️❤️
ഗെയിം പരമായി സ്ട്രോങ്ങ് പ്ലയെര്സിൽ ഒരാൾ തന്നെ ആണ്...... 🔥🔥 തെറ്റുകൾ പറ്റാതെ നോക്കുക , പറ്റിയാൽ അംഗീകരിക്കുക തിരുത്തുക - പുറത്തിറങ്ങിയ ആളുകളുടെ ടോപ്പിക്ക് വിടുക & സംസാരിക്കുമ്പോൾ പറയുന്ന കാര്യം വിട്ടു ഓവർ ആവാതെ ശ്രദ്ധിച്ചാൽ മതി....!! ബാക്കി ഗെയിം പരമായ കാര്യങ്ങൾ അവൾ ശ്രദ്ധിക്കുന്നുണ്ട്...❤️❤️
മനസ്സിനെ അലട്ടുന്ന ഗെയ്മിൽ ഇടാതെ പ്രശ്നങ്ങൾ പുറത്ത് ഇറങ്ങി അവൾ തന്നെ ഭംഗി ആയിട്ട് സോൾവ് ആക്കട്ടെ - ഗെയ്മിൽ കൂടുതൽ സ്ട്രോങ്ങ് ആയിട്ട് നിൽക്കട്ടെ .... 🔥🔥🔥
Ethraya kooli
@@sunainatk3741ninake kuzapam etrayanagilum
നിനക്കോ?
@@sunainatk3741😂
Jasmine is a fighter, love the way she is talking to herself and giving herself strength. In this world there are many who lose their life when faced with challenges, she is just an example to people who are constantly worried about their past. You can always change the situation by changing your thoughts. Love you Jasmine
Best personality in the history of BB
- THE QUEEN 👑 jasmine ❤
Kashtam thonnunnu ningalodokke
Adipwoli 🙂
Kashtam ...mukkala PR nte oru personality vech avale queen ayirikum..but not compare with human
Sathiam❤❤❤❤❤❤❤❤❤❤❤
Jasmin Muthu
ഒരു ആണ് ആയിരുന്നു എങ്കിൽ രാജാവ് ആവേണ്ട മുതൽ ❤️❤️
ജിന്റോ ടെ റിയൽ ലൈഫ് ചികയാൻ പോകാത്തത് തന്നെ ഉദാഹരണം പെൺകുട്ടികൾ മാത്രം ഓഡിറ്റ് ചെയ്യപ്പെടുന്നു
ജിന്റോയുടെ റിയൽ ലൈഫ് ബിഗ്ബോസിന് അകത്തു jinto കൊണ്ട് വന്നിട്ടുണ്ടോ ജാസ്മിൻ തന്നെ അല്ലെ സ്വയം ലൈഫ് അതിനകത്തു പറഞ്ഞോണ്ടിരിക്കുന്നത്
Sathym pennu ayath kond mathrm ithreym poster ottikkapettu. Jinto oru PIMP ayittu polum parishudhan ayit vazhthapedunnu.
ജിന്റോ പേർസണൽ life ൽ ഉള്ളവരെ അവിടെ ആവശ്യം ഇല്ലാതെ പരാമർശിച്ചിട്ടില്ല...
@@Sophia-lf9sc ജാസ്മിൻ ചെയ്തോ ആരെയെങ്കിലും മോശമായി?
@@sajeerbabu4327 കണ്ണ് തുറന്നു ഷോ കണ്ടാൽ മനസിലാവും ലവൾ അവിടെ ന്താ കാണിച്ചത് ന്ന്... അല്ലെങ്കിൽ ജാസ്മിൻ ന്റെ ഫാമിലി യോട് ചോദിക്ക് അവർ പറയും ജാസ്മിൻ ചെയ്ത തെറ്റും ശെരിയും ഒക്കെ...
Jasmin🥺💕 a loooots of love dear🥺🥺👥🖇 stay strong❤ you are a great player💥💥you deserves the 1st price🎉🎉
ദയവ് ചെയ്തു ഇനി സ്ത്രീകൾ ഒന്നും bb മലയാളത്തിൽ വരരുത് വരുന്നു എങ്കിൽ മിണ്ടാതെ ക്യൂട്നെസ്സ് വിളമ്പാൻ വന്നോ അല്ലെങ്കിൽ വസന്തങ്ങൾ ചളി വാരി എറിയും
👍
No povanam jasminne pole dayrathode monneranam ee degrage cheyyunnavaralla namuke chilavinne tarunnad avark nammal kodukunna avdaryamanenn karudanam. Sthreegal mumbote thanne varanam
ബാക്കി മല്ലന്മാർ പരസ്പരം മത്സരിക്കാതെ Jasmin’നെ മാത്രമേ target ചെയ്തിട്ടുള്ളു 💔 🤷♂️
👇🏼Like if you agree 👍🏼
Sathyam... ee seaonile aanungalellaam kanakkaa
ജിന്റോ ❤️❤️❤️
ജിന്റോ ❤️❤️❤️❤️
@@koya4065 ivideyum nalla poli pr aane to nalla pole joli cheyunue undalo
@@sunainatk3741 Sheri saar..... njn jasminte PR aan.... Jasmine real supporters onnum illa.... full PR aan...... settan happy aayille
ജാസ്മിൻ... കണ്ടിട്ട് വല്ലാത്ത വിഷമം തോന്നി.. നീ സന്തോഷമായിട്ട് ഇരിക്ക്.. എല്ലാം ശരിയാകും.
Best
Sangadayengi Agot Mari Irunn kara
ജാസ്മിൻ ആണ് വിന്നർ ഗോഡ് ബ്ലെസ് യൂ ❤❤👏👏
Correct 💯
Haters can cry more on commets and target her,abuse her
She still will stay strong!
Cz,she is Jasmin Jaffar!!❤
Strong brilliant ❤
ജാസ്മിൻ ഒരുപാടിഷ്ടം ❤❤
Jasmin ❤
തെറ്റ് ചെയ്തപ്പോൾ ശിക്ഷ കൊടുത്ത പ്രേക്ഷകർ എന്താണ് അത് തിരുത്തിയിട്ടും പക കൊണ്ടു നടക്കുന്നെ 😟
തിരുത്തിയത് അല്ലല്ലോ,തിരുത്തേണ്ടി വന്നു ഗബ്രി പോയപ്പോൾ😂😂😂 ഗബ്രി ഇപ്പോൾ അവിടെ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴും അവൾ തിരുത്തില്ലായിരുന്നു 💯 വേണമെങ്കിൽ അടുത്ത ആഴ്ച contestants BB house‘ലേക്ക് തിരിച്ചു വരുമ്പോൾ കാണാം അവളുടെ ഒലിപ്പിക്കൽ to GABRI 💯💯💯
@injipennu-ph3eqമറ്റൊരു പയ്യന് വാക്ക് കൊടുത്ത് എൻഗേജ്മെന്റ് കഴിഞ്ഞ് വന്ന സ്ത്രീ ആണ് ജാസ്മിൻ. അവൾ മറ്റൊരുത്തനെ വന്ന ആഴ്ച്ച തന്നെ Affection തുടങ്ങി. എന്ത് മൂല്യമാണ് ജാസ്മിൻ വ്യക്തികൾക്കും സ്നേഹത്തിനും കൊടുക്കുന്നത്? അപ്പോൾ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവം 💥 ഇതിനൊക്കെ ഞങ്ങടെ നാട്ടിൽ വേറെയാണ് പറയാ 😂
@injipennu-ph3eqmrg cheytha ningalude rajav divorce aayit amerikakarthiye sopnam kandalle jeevikunne
Avidaya thett theruthiyad
@injipen commitment എന്ന് ഒന്നുണ്ട് nu-ph3eq
Etratholam cyber bullying anu eh luttiku labhichatu labhikunnate but the way she dust herself out and comeback and fight back . She truly is what we can call sigma female
athinu cyber bulliying aryaan aval purathallallo👀
big bossil phone illa computer illa 👀 undo?😝
@@sajnakr3433block ikka effect b🤣
❤️
Ath sheri ithrem negativity und n porath vannal alle aryan patollu.. she thinks avalk porath nalla support aan nn😌. I dnt know why people say this, ithra negativity kiteetum nn.. how does she know dude? Ithrem hatred aan porath nn. Onnm aryathe akath nikeen pavam
You are Strong, individual, Real, good gamer, confident, good entertainer, face to face parayum, paradhooshanam ഇല്ലാ, personal gredge illa.. So ❤❤❤❤❤ I like you.. Ignore negativity Spread Positivity dear ❤❤❤
Jasmine ❤
ജാസ്മിൻ ജാസ്മിൻ സൂപ്പർ നീ തന്നെയാണ് വിന്നർ 🩷🩷🩷🩷🤲🏻🤲🏻🤲🏻🤲🏻ഏറ്റവും നല്ല ഗെയ്മർ 🥰🥰🥰
Orikkalum alla bb avale vach reach undakkunn avalk cup kodukkilla
@@shammishamseer4655Enikkum aghana thonnunnu.
@@shammishamseer4655 😏😏
Jasmine love you മുത്തേ.... ❤️❤️ പുറത്ത് വന്നാൽ എല്ലാം ധൈര്യത്തോടെ നേരിടണം
❤❤❤❤
അതെ.. എല്ലാം സ്വയം തിരഞ്ഞെടുത്തതാണ്.. ആ ബോധം അവൾക്ക് ഉണ്ട്.. അതിന്റെ വരും വരായ്കകളെ നേരിടാനും അവൾക് അറിയാം
Yes ജാസ്മിൻ👍👌
Hahah Jaffar khan PR team spotted
Ayinu….!?😲😏🥱🤔
Avalk onum ariyilla, itrem okke purathu mosham anenum, undaruna kootukar polum ini illa ennum ariyumbo ingane onum arikilla parayunath. May be she will recover, but alde oru tholikkatty vechitu ithoke athijeevichu oru video okke ittu velupikan nokum. Athoke kananum support cheyanum Kure mandanmarum🤣
@dimpler-ju9os ninte thalla aa veshiyodu poyi para 😂😂
Yes guys this is Jasmine Jaffar season 🎉 you celebrate girl 🎉🎉🎉
Jasmin😍very honest ❤️she doesn’t want to act ❤️
THE JASMINE JAFFAR SEASON ❤
Ethra comment aa do ivale pokan vendi wages ethraya
Game kalikkunnavarkkallla ആളുകൾ(especially sadachara audience) vote കൊടുക്കുന്നത് personality വെച്ചാണ് ....
ഗെയിം vechannel ജാസ്മിന് കൊടുക്കണം but aalukal parayunnu അവൾക്ക് 3 ബോയ്ഫ്രണ്ട് ഉണ്ടെന്ന്😂😂😂.... So ini personality vechu vote kodukkam ennu vechal അവിടെ ആകപ്പാടെ Arjun❤ ഉണ്ട്... Women's ine respect ചെയ്യാൻ അറിയുന്ന gentleman so അവനാണ് personality നോക്കുന്നവർ vote ചെയ്യണ്ടത്..... അല്ലാതെ സ്ത്രീകളെ ബുള്ളി ചെയ്യുന്ന കുറെ nattalilatha അൻപിള്ളേർക്കല്ല(Sij0, ഋഷി, അഭിഷേക്)......
Game vech engne Jasmin? Ee survival game il mental strength anivaryam ann. Aval thanne paranju gabri de koode thangi nadanna enn. (Dependent). Also enthelum slightest inconvenience ondel ottume patience ilathe elam pettan potti therikum. Psychologist ne vare ethra thavana kandu. Confession roomil orakkam.
Ithoke oru gamer enna nilayil Jasmin parajayam thanne ahn. Oru gamer ith game ayite kanavu life ayit kanaruth.
Ndh game 🤣jabri combo allathe ndh game ? Oru point polum parayathe Vaayit alapp mathram 🤣
കുറെ ഉച്ചയെടുത്ത് സംസാരിക്കാൻ അറിയാം.. ദേഷ്യം വന്നാൽ ഓപ്പോസിറ്റ് നിൽക്കുന്നവരെ വായിൽ വരുന്നത് ഒക്കെ വിളിച്ചു പറയും... ഇപ്പോൾ ഉള്ള ആൺകുട്ടികൾ മൈൻഡ് ചെയ്യാത്തത് കൊണ്ടാണ് അല്ലെങ്കിൽ, അവരുടെ കൂടെ കൂടിയേനെ ഗബ്രി പോയപ്പോൾ...
Anginey annankil Jinto ketiya penniney ozhivaaki kaamukiye kond nadakunnu ethra undo aavo?
Jasmin swandham thetugal thiricharinju . Iniyenkilum avalk avaludethaya ishtangalum anishtangalum nadapakikkoode . Verthe avale blame cheyunnad nirthu. Ithreyum bold and clever aaya oru penkity bb history il thanne undayitundavilla . Always with Jasmin❤❤❤❤
ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രം കാണാൻ തുടങ്ങി... ഇപ്പോഴും എപ്പോഴും ജാസ്മിൻ ഇഷ്ടം...❤
തെറ്റ് പറ്റാത്ത ആളുകൾ ഉണ്ടാവില്ല ജാസ്മിൻ❤but അത് മറ്റൊരാളുടെ life വെച്ച് ആവരുത്👍🏼
If the Bigg Boss show is to find the best survivor, then Jasmine should be the winner......alla ith conduct certificate kodukkunna program aanengil , nothing to say......
Whatever it is , negative or positive, Season 6 Malayalam BiggBoss will be remembered for Jasmine Jaffar❤
Edit: Onnum venda, come back to your channel..we subscribers are there....
Jasmin nee neeyaytitirikuka..ninakullavara ennum nintay kooday kanum..ellam sahikanulla Shakthi undavattay..Al the best❤❤
Lady of resilience by times of India Jasmine Jaffar ❤
😂😂😂😂
Dei 25 K kodutha aarkum article kodukkam 🤣🤣🤣😂
😂😂
Ithil നിന്നും എന്താണ് മനസിലാവുന്നത്... പുറത്തുള്ളത് ഒക്കെ ആദ്യം തൊട്ടേ മനസിലാക്കി കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നുണ്ടോ അതോ പുറത്തിലത്തെ കാര്യങ്ങൾ എല്ലം അറിഞ്ഞു എന്ന് തോന്നുന്നുണ്ടോ.... Bigboss ഫ്ലോപ്പ് season ever 🔥🔥🔥🔥
Jasmin ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Jasmine❤️❤️🔥
നീ നല്ല മനസ്സിൻ്റെ ഉടമയാണ് നിന്നെ ദൈവം കാക്കും..
നാണമുണ്ടോ...... മറ്റുള്ളവരെ cheat chynatg ആണോ nalla മനസ്.... Iganeyum ഉണ്ടോ pr
@@l4learning189 അവള് പുറത്തിറങ്ങി ഒരു ഉത്തരം കൊടുക്കുന്നതിനു മുൻപ് ഇട്ടേച്ച് പോയത് ആരാ ഇതൊരു ടിവി ഷോ ആണെന്ന് അവന് അറിയാമല്ലോ ഈ ഷോയിൽ പോയാൽ കൂടുതൽ ഭാഗവും നല്ല പേര് എന്തായാലും വരില്ല എന്ന് അറിയാം അവന് ..അത് അറിഞ്ഞു കൊണ്ട് തന്നെ അല്ലെ അവളുടെ അച്ഛൻ അമ്മ ഈ പറഞ്ഞ വിവാഹം ഉറപ്പിച്ച ആൾ സുഹൃത്തുക്കൾ എല്ലാവരും അവളെ അവിടേക്ക് വിട്ടത്..അവർക്ക് അടുത്ത് അറിയുന്ന എല്ലാവർക്കും അറിയാം ആ പെൺകുട്ടിയുടെ ദേഷ്യം സ്വഭാവം എല്ലാം എന്നിട്ടും കൈ വിട്ടു കളഞ്ഞത് ആരാ.. പിന്നെ ഞാൻ pr ഒന്നു മല്ല.. നിങ്ങളെ പോലുള്ളവർ ഒരു പെൺകുട്ടിയെ ഇതുപോലെ സോഷ്യൽ മീഡിയയിൽ പിച്ചിച്ചീന്തുന്നത് കണ്ടതുകൊണ്ട് പറയുന്നു..അതും pr ആയിട്ട് ഒന്നും തന്നെ ഇവിടെ പറഞ്ഞിട്ടില്ല...
That last act of kiss she gave to herself was the best kind thing she did to her.
We are with you Jasmine ❤️❤️❤️❤️.... കുറെ സദാചാര നാറികൾ comment box ൽ വന്ന് തെറി വിളിക്കും കൂടി പോയാൽ അതിൽ കൂടുതൽ ഒന്നും സംഭവിക്കില്ല. Mind ചെയ്യാതെ ഇരുന്നാൽ മതി... Strong ആയി തന്നെ മുന്നോട്ട് പോവാൻ കഴിയട്ടെ all the best ❤️❤️😍😍👍👍👍
😁😁😁എന്നു പൂവാലൻ
ഇതിലും കുറ്റം കണ്ടെത്തുന്ന ഒരു കൂട്ടം ജനങ്ങൾ അവൾ റിയലാണടോ...... അവൾ ഇനി എന്തല്ലാം face ചെയ്യണം: നിങ്ങൾ നെഗറ്റീവ് പറയുന്ന ഒരു കൂട്ടം ജനങ്ങൾ ആണ് അതിനല്ലാം പിന്നിൽ...... ജാസ്മിൻ നീ മുത്താണ് ടീ❤❤❤❤❤❤❤❤❤
❤❤❤❤❤❤❤
Oru youtuber പറയുന്ന കേട്ടു Allah എന്ന് വിളിക്കുന്നത് vote inu വേണ്ടിയാണ് എന്ന്.... എന്താല്ലേ.... ജാസ്മിന് മാത്രം ദൈവത്തെ വിളിച്ചൂട ബാക്കി ആര് വിളിച്ചാലും നോ പ്രോബ്ലം..ഇത്രേം നാളും നിസ്കരിക്കില്ല, നോയമ്പെടുക്കില്ല എന്നൊക്കെയായിരുന്നു കുറ്റം😢
F** him!! She is a believer, so she will take name ❤
Muslim nu chernna parabadi alla aval cheyunnath social mediayil interview kodukumbo sookshanamayirunnu spray adikilla haram aanu nail polish idilla haram aanu thalayil ninn thattam maatilla harama aanu ennokke paraju nadannaval aval thanne aanu 😂
Thuf 🤮is she an ideal muslim 😠
😭
എല്ലരും നിന്റെ യഥാർത്ഥ സ്വഭാവം മനസ്സിൽ ആക്കി, നീയായിട്ട് വരുത്തി വെച്ച വിന, നീ ഒരാൾക്ക് വാക്ക് കൊടുത്തു പോയി കാണിച്ചു കൂട്ടിയത് എന്താ? നിനക്ക് വാക്ക് തന്ന് ഒരാളാണെങ്കിൽ നീ സഹിക്കോ? Multiple റിലേഷൻ എന്തിനാ, സമൂഹത്തിന് നല്ല msg കൊടുക്കേണ്ട പ്ലാറ്റഫോം നീ തെറ്റായ msg കൊടുത്തു. ഗെയിംമിന്റെ ഭാഗം ആയാലും ജീവിതം വെച്ച് കളിക്കരുത്. കാശിനു വേണ്ടി എന്തും ചെയ്യരുത്.
എന്ത് തെറ്റ്
ചിലർക്ക് തെറ്റായി തോന്നിയത് ചിലർക്ക് ശരിയാകും
നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല
ഒരു പൊട്ടിപ്പെണ്ണ് സാരമില്ല തള്ളിപ്പറഞ്ഞവർ എല്ലാം വാഴ്ത്തിപാടുന്ന കാലം വരട്ടെ
I love you ❤
❤
❤️
Wounded lioness Jasmin jaffar ❤
😂😂😂😅😅😅🤣🤣🤣
23 വയസ്സിനുള്ളിൽ 3 പ്രേമം bb ക്ക് അകത്തു വന്നു പിറ്റേ ദിവസം ഗബ്രിയുടെ കൂടെ പ്രേമം കല്യാണം കഴിക്കാൻ ഒന്നും പറ്റില്ല നിന്നെ എനിക്ക് വേണം ഗബ്രി എന്ന് പറഞ്ഞു നടക്കുന്നു ഇവൾ എന്ത് സന്ദേശം ആണ് സമൂഹത്തിന് കൊടുക്കുന്നത് 🤔ഒരു കാരണവശാലും സഹോദരിമാർ ഇവളെ അനുവദിക്കരുത് നിങ്ങളുടെ ജീവിതം വഴിയഥാരം ആകും 😔😔
23 vayasinte pakvatha illayma aayi kananam ith..marriage nu iniyum tym und..athond ipo ingane oke cheyam..palareyum ingane snehich chathikunnath normal aanenna ivalde fans parayunne😂
നിൻ്റെ കൂടെയി ല്ലാത്തവർ നിന്നെ അത്രയേ സ്നേഹിച്ചിട്ടുളൂ
ജാസ്മിൻ.. ❤ a flower a fire 🔥 Girl who is unapologetically herself ❤❤❤❤
Queen👑
Bigg boss ന്റെ winner ആകാൻ ഒരാൾക്കു മാത്രം അവകാശം ഉള്ളൂ അത് ജാസ്മിൻ ആണ് ❤❤❤ബിഗ്ഗ്ബോസ് മുന്നോട്ട് ഇതുവരെ കൊണ്ട് പോയ എല്ലാ content ലും ജാസ്മിൻ മാത്രം ഉള്ളൂ.. അവളെ വെച്ചാണ് bb യും പുറത്തുള്ളവരും ക്യാഷ് ഉണ്ടാക്കുന്നത്
Lady boss Jasmin ❤ very strong lady player in bb history...
Jasmin🏆🏆🏆
ജാസ്മിൻ ശ്രദ്ധയോടുകൂടി ഗെയിം കളിക്കുക ആര് പിന്തിരിപ്പിക്കാൻ നോക്കിയാലും നീ അത് ഒന്നും കേൾക്കാൻ നിൽക്കരുത് അത് എല്ലാം ഒരു ഗെയിമിന്റെ ഭാഗമാണ് ആരെയും ശ്രദ്ധിക്കാതെ സ്വന്തമായി കളിക്കുക നീ വിജയിക്കും❤❤❤❤❤❤❤❤❤❤❤❤❤❤
അഫ്സൽ എന്ന പയ്യനുമായി കല്യാണം ഉറപ്പിച്ചു ജാസ്മിൻ ഗബ്രിയുടെ കൂടെ കാണിച്ചു കൂട്ടിയ വൃത്തികേട് കണ്ടപ്പോൾ ആണ് ദിൽഷയോട് respect തോന്നുന്നത് റോബിനും ബ്ലസിളിയും game part ആയി ഇഷ്ടം ആണെന്ന് പറഞ്ഞു നടന്നപ്പോളും അവസാനം വരെ friend ആയിട്ട് തന്നെ നിർത്തി proud of you ♥️
Sarhyam
Friendshipo edho appo friendshipine yendh vilikkum
നീയാണോ കല്യാണം ഉറപ്പിക്കാൻ പോയത്????😂😂😂😂😂 ഒരു വിഷയത്തിൽ രണ്ടു ഭാഗവും കൂടി കേട്ടിട്ട് മാത്രമേ വ്യക്തത വരുത്താൻ പറ്റൂ
@@blackcobra8357njn commited ആണ് guys.....ലാലേട്ടാ njn പ്രേമം pidiju vejekuvanu..... 😆😆😆.... Ee 2 ഡയലോഗ് ആരാ അവിടെ parajath
ഇപ്പോ എല്ലാവർക്കും ജാസ്മിനോട് ഭയങ്കര സ്നേഹവും അനുകമ്പയും ആണെല്ലോ 😂
ഇതൊക്ക തന്ന പുറത്ത് ഇറങ്ങുമ്പോൾ പറഞ്ഞു വെളുപ്പിക്കുന്നത് 😂
ജാസ്മിൻ strong lady and desrved to winner 🤍🔥
BBMS6 =Jasmine ❤
Thoori eriynm
Ethra comment ittal aane thanik payment kita one day
Powerfull lady ❤️jassssssssddd❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
evadokkeyoo idhinod oru ishttamm❤
ഓഓഓ ഫാൻസ് ഫുൾ കമന്റ് ഇട്ട് മെഴുകുവാണ് 😂🤣🤣🤣🤣🤣🤣🤣🤣
Jasmine ishtamullavar❤
Jasmin strong girl 🥰 orupaadishttam ❤