എതിരാളി ആരുമാവട്ടെ, നൂറ് ദിവസവും അപ്പുറത്തുണ്ടായിരുന്നത് ഒരാൾ മാത്രം! | Big boss | Jasmine Jaffar

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • ഒന്നാമത്തെ ദിവസം മുതൽ അവസാന ദിവസംവരെ ബിഗ് ബോസ് വീടിനകത്തും പുറത്തും നിറഞ്ഞുനിന്നത് ഒരേയൊരു പേരാണ്... ജാസ്‌മിൻ ജാഫർ എന്ന പേര്!
    #jasmine #bigbossmalayalamseason5 #gabri #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Si...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Si...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 2.2K

  • @Sound_OF_Bookz
    @Sound_OF_Bookz 3 หลายเดือนก่อน +245

    ഒരു പക്ഷെ .. ജാസ്മിൻ ഒരു ആണാണെകിൽ എല്ലാവരും അവളുടെ ഫാൻ ആയനെ

    • @l13rm87
      @l13rm87 2 หลายเดือนก่อน +3

      correct💯

    • @vishnukk9620
      @vishnukk9620 2 หลายเดือนก่อน

      @@Sound_OF_Bookz അങ്ങനെ ആണെകിൽ ഗബ്രി ക്ക് ഉണ്ടവുമായിരുന്നല്ലോ ഫാൻസ്..
      എന്തെയ് ഗബ്രി ye ആളുകൾ വിമർശിക്കുന്നു... ഗബ്രി ആൺ അല്ലേ..
      തെറ്റ് കണ്ട തെറ്റ് ആണെന്ന് പറയും അതിനു ആണു പെണ്ൺ എന്നൊന്നും ഇല്ല

    • @SafiyaKoyakutty-km9qw
      @SafiyaKoyakutty-km9qw 2 หลายเดือนก่อน

      ​@@vishnukk9620 ജാസ്മിൻ ഗെയിം കളിച്ച പോലെ ഗബ്രിയേൽ കളിച്ചോ..... She was an outtstanding player... U
      U cant compare her with gabri... She is ultimate💝

    • @vishnukk9620
      @vishnukk9620 2 หลายเดือนก่อน

      @@SafiyaKoyakutty-km9qw വെറും game മാത്രം അല്ല ബിഗ് bossil വിജയിക്കാൻ ഉള്ള അർഹത...character കൂടെ നന്നാവണം അതിൽ ജാസ്മിൻ big zero ആണ് എന്നതിൽ ആർക്കും ഒരു എതിർ അഭിപ്രായവും ഇല്ല...

    • @arunsiva2042
      @arunsiva2042 หลายเดือนก่อน

      ​Character anel jintoyum winner meterial alla😂​@@vishnukk9620

  • @rosyjohn4026
    @rosyjohn4026 3 หลายเดือนก่อน +50

    Jasmine, you are the real winner 🏆 💞 ഇത്തവണത്തെ ബിബി6 വിന്നർ ആയിരിക്കുന്നത് ഒരു മോശം വ്യക്തിയാണ് .... പെണ്ണിനെ വളി വിട്ടു തോല്‍പ്പിക്കുന്ന അപ്പനെയും അമ്മയും തട്ടി കളയും എന്നു പറഞ്ഞ്, ലാലേട്ടന്റെ മുൻപില്‍ രോമം പിഴുത് കാണിച്ച തെറി മാത്രം പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു വ്യക്തിത്വവും ഇല്ലാത്ത ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് ഇവിടുത്തെ സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു, എന്തൊരു വിരോധാഭാസം

  • @shyjashib
    @shyjashib 3 หลายเดือนก่อน +1009

    Negative aayalum positive aayalum season 6 jasmin nte പേരിൽ അറിയപ്പെടും...❤❤ The real winner 💪💪💪

    • @aniyaadhil
      @aniyaadhil 3 หลายเดือนก่อน +1

      Sathym

    • @misheriyanasrin8388
      @misheriyanasrin8388 3 หลายเดือนก่อน +3

      😂😂😂😂

    • @shabeebirfana1669
      @shabeebirfana1669 3 หลายเดือนก่อน +1

      😂😂

    • @BottomHeart
      @BottomHeart 3 หลายเดือนก่อน +3

      Sijo real winner 1,
      Jasmin real winner 2,
      Rocky real winner 3........😂

    • @sheejaj.s382
      @sheejaj.s382 3 หลายเดือนก่อน

      Bb6 nu perudosham kelpicha pennu ennu ariyapedum....

  • @shareefakp1801
    @shareefakp1801 3 หลายเดือนก่อน +270

    ഈ സീസണിൽ ഒരു കപ്പ് വാങ്ങാൻ ആർക്കെങ്കിലും അർഹതയുണ്ടെങ്കിൽ അത് ജാസ്മിൻ ആവും ആ പെൺകുട്ടിക്ക് അതിൻറെ ജീവിതം മുതൽ എല്ലാം നഷ്ടപ്പെട്ടു എന്നിട്ടും അത് അറിഞ്ഞിട്ടും എത്ര സ്ട്രോങ്ങ് ആയിട്ടാണ് അവൾ അവിടെ നിൽക്കുന്നത് സത്യത്തിൽ ആ പെണ്ണ് ഒരു അൽഭുതമാണ്

    • @SayanaSijo
      @SayanaSijo 3 หลายเดือนก่อน +12

      Jeevitham nashtapettath vere aarum onnum chaithittalla,swantham kayyiliripp kondaanu he 😂😂😂

    • @athirapp4246
      @athirapp4246 3 หลายเดือนก่อน +8

      Swantham kailirip kond alle....... Avide mattu contestant um undayittillee............ Jasmin ne ishtam undenkilum avale thettukal parayaathe bb yil avalaanu super ennu paranju mattu nallavare thazhthi kettunna jasmin fanskaar aanu jasmin ne ippo negatives aakkunnath😂

    • @Chembakam214
      @Chembakam214 3 หลายเดือนก่อน +6

      ഒന്ന് പോയെ അവളെ ജീവിതം അവൾ തന്നെയല്ലേ ഗെയി വേണ്ടി ജീവിതം തുലച്ചത്

    • @devnithin2377
      @devnithin2377 3 หลายเดือนก่อน +4

      Swantham kayyiliruppu kondaa 😂😂😂😂😂😂

    • @meenuNambiar
      @meenuNambiar 3 หลายเดือนก่อน +1

      Oh pinne, aval kettan pokuna aale pattichu fake love combo undaki, തള്ളുന്നത് kandal purath ulla lover avale pattichu ennu thonnullu

  • @sree__w
    @sree__w 3 หลายเดือนก่อน +20

    The strongest lady in bigg boss history!! 'Jasmine Jaffer'🔥♥

  • @shifan291
    @shifan291 3 หลายเดือนก่อน +67

    King and queen of BB6…. One & only Jasmin Jaffar!!!❤❤❤

  • @jubaidithjesi6227
    @jubaidithjesi6227 3 หลายเดือนก่อน +5

    ജാസ്മിൻ അടിപൊളി 👌🏻👍🏻❤❤❤

  • @10jeffinjoseph
    @10jeffinjoseph 3 หลายเดือนก่อน +128

    Her greatest character no grudge towards anyone,

  • @imhere5225
    @imhere5225 3 หลายเดือนก่อน +124

    Jasmine ❤️❤️

  • @abidsappi2752
    @abidsappi2752 3 หลายเดือนก่อน +98

    Jasmin❤🏆🔥

  • @Rashayana123
    @Rashayana123 3 หลายเดือนก่อน +13

    Proud of you Jasmin really strong and survivor person

  • @farishaka838
    @farishaka838 3 หลายเดือนก่อน +12

    THE REAL FIGHTER JASMINE JAFFER❤️‍🔥

  • @swathysanil6889
    @swathysanil6889 3 หลายเดือนก่อน +2

    Jasmin❤

  • @SijoshNRiya
    @SijoshNRiya 3 หลายเดือนก่อน +825

    One & only Jasmine❤🎉

    • @cutefamily7869
      @cutefamily7869 3 หลายเดือนก่อน

      പിനെ oruthane purathnirthit akath veroruthanu kadikanum nakkanum ninukodukalale game ningalusnehichketithanoke alle paranje enit eevaka 🔥ttathe supportcheyunu🙃

    • @Joycejohnson-le1wz
      @Joycejohnson-le1wz 3 หลายเดือนก่อน +19

      Kashtam

    • @cutefamily7869
      @cutefamily7869 3 หลายเดือนก่อน

      @@Joycejohnson-le1wz അവളെ supportcheyunode characterum avadepole thannakum relationshipinu velakodukathe oralullapozhum ayalevanchich vere pogunavar anganulavarke evaleyokke supportcheyanpattu

    • @reshmisuneesh8894
      @reshmisuneesh8894 3 หลายเดือนก่อน +13

      കഷ്ടം 😂😂😂

    • @alexyash790
      @alexyash790 3 หลายเดือนก่อน +3

      ❤❤❤

  • @deepan710
    @deepan710 3 หลายเดือนก่อน +407

    ഇവളാണ് പെൺകുട്ടി ❤❤
    തീയിൽ കുരുത്തവൾ വെയിലത്തു വാടില്ല.. ഞങ്ങളുണ്ട് കൂടെ.. 🥰🥰🥰🥰

    • @gigypaulose1554
      @gigypaulose1554 3 หลายเดือนก่อน

      👍👍👍👍

    • @Funfun8603-r7y
      @Funfun8603-r7y 3 หลายเดือนก่อน

      😂😂😂

    • @___Azi_
      @___Azi_ 3 หลายเดือนก่อน +6

      😂😂😂😂.. ഉവ്വ്... കൂടെ കാണും... കണ്ടതുതന്നെ....

    • @emirzayan4799
      @emirzayan4799 3 หลายเดือนก่อน +2

      😂😂😂😂😂chirippakkallleee

    • @Nair1qq
      @Nair1qq 3 หลายเดือนก่อน +2

      അധികം അടുത്താൽ തേപ്പു വേഗം കിട്ടും.

  • @yezakashgeorge5678
    @yezakashgeorge5678 3 หลายเดือนก่อน +53

    ഞാൻ സ്വപ്നം കണ്ട കമന്റ്‌ ബോക്സ്‌ ❤always Jasmine ❤

  • @bluebasket-yz9te
    @bluebasket-yz9te 2 หลายเดือนก่อน +9

    ഷോ ഡയറക്ടർ എഴുതികൊടുക്കുന്നത് ഒരു LKG കുട്ടിയെപ്പോലെ സ്റ്റേജിൽ അവതരിപ്പിക്കുന്ന ബിഗ്‌ബോസിന്റെ അടിമ മോഹൻലാൽ എത്ര പ്രാവശ്യമാണ് അവളെ എണീപ്പിച്ചുനിർത്തി ചോദ്യം ചെയ്ത് ആ വീട്ടിലുള്ളവർക്കും കുറെ യുറ്റുബെഴ്സിനും പിച്ചിച്ചീന്താൻ അവസരമുണ്ടാക്കികൊടുത്തത് ,അവിടെ ചപ്പാത്തിയിൽ തുമ്മിയവരും നക്കിയ കൈ കൊണ്ട് മാവ് കുഴവരും അടിവസ്ത്രം അടുക്കളയിൽ ഉണക്കാനിട്ടവരും നോറ ഒരു കാര്യം പറഞ്ഞപ്പോൾ വളി കൊണ്ട് മറുപടി കൊടുത്തവരും ഒക്കെ ഉണ്ടായിരുന്നല്ലോ എന്താ അവരെയൊന്നും ഈ കംപ്ലീറ്റ് ഉടായിപ്പ് ചോദ്യം ചെയ്തില്ല ,ആ സീൻ എപ്പിസോഡിൽ bb കാണിച്ചില്ല ,ജാസ്മിന് കൊടുത്ത കത്ത് മാത്രം Zoom ചെയ്ത് കാണിച്ചു ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കി ,എല്ലാ തെറ്റിദ്ധാരണകളും അധികകാലം നീണ്ടുനിൽക്കില്ല എന്ന് ബിഗ്‌ബോസിലെ സാഡിസ്റ്റുകളും ഒരു എപ്പിസോഡുപോലും നേരാം വണ്ണം കാണാത്ത മോഹൻലാലും മനസ്സിലാക്കണം ,ആ കുട്ടിയുടെ മനക്കരുത്ത് കൊണ്ടാണവൾ പിടിച്ചുനിൽക്കുന്നത് ,മുമ്പ് നിങ്ങൾ കാരണം വെറുത്തിരുന്ന ഒരുപാടാളുകൾ ഇന്നവളുടെ കൂടെനിൽക്കുന്നുണ്ട് .

  • @SabeenaSabee-nf9zm
    @SabeenaSabee-nf9zm 3 หลายเดือนก่อน +1170

    നൂറു ദിവസം അവളെ വെച്ച് കാശുണ്ടാക്കിയ ഒരു കൂട്ടം യുട്യൂബ്ർസ് .. ജാസ്മിൻ 💕💕💕സൂപ്പർ കണ്ടന്റ് മേക്കർ

    • @prajishaprabha1719
      @prajishaprabha1719 3 หลายเดือนก่อน +9

      Athe ballathoru content aayipoyiii

    • @emirzayan4799
      @emirzayan4799 3 หลายเดือนก่อน

      Aval avide katikootiyadalle ellarum paranjullu allade undaki paranjadallallo.oru public platform il kanikendad ano aval avide kanichad.avalde vaapa vare paranju aval cheyyunnad wrong anann

    • @Luttappi2341
      @Luttappi2341 3 หลายเดือนก่อน +1

      ​@@digimixx8042അയ്യോ കുറ്റങ്ങൾ മാത്രമേ താൻ കാണുന്നുള്ളൂ, അപ്പൊ മറ്റുള്ളോരെ കുറ്റം മാത്രം കാണുന്ന തനിക്കു കുറ്റങ്ങൾ ഒന്നും ഇല്ലേ, താൻ വല്യ പുണ്യാളത്തി ആണോ, jasmine ണ്ടെ കേറോഫിൽ കപ്പ്‌ കിട്ടിയ ജിന്റൊക് എന്ധെ ഇതൊന്നും ബാധകം അല്ലെ, അവനു hyjine ഒന്നും വേണ്ടേ അതോ ജഡ്മിന് മാത്രം എന്ധോ ഉണ്ടോ നോക്കി നടക്കുക ആണോ പണി, ജിന്റോ കൈ നക്കി ആ കൈ കൊണ്ട് കഴുകാതെ എല്ലാരും കയിക്കുന്ന ചപ്പാത്തി പൊടികുയച്ചു ചപ്പാത്തി ഉണ്ടാക്കി, ഇതിരിപോലും hygine തനിക് ഉണ്ടേൽ ജാസ്മിനെ പറഞ്ഞ സ്ഥിതിക്ക് താൻ ഇതും പറയേണ്ടത് അല്ലെ, പിന്നെ combo jinjan combo, നക്കൽ, കടിക്കൽ, masage, hug, kiss ഇതൊക്കെ അല്ലാതെ ഒന്നുമില്ല gabri പുറത്തു വന്നപ്പോ അല്ലെ അതൊക്കെ അറിയുന്നത് തന്നെ, cuteness ഉള്ള jabri combo പുറത്തു hit അയി trp കൂടി ബട്ട്‌ അവർ നെഗറ്റീവ് അയി ജിന്റോ ഒന്നും ചെയ്യാത്ത പോലെ പാവത്താൻ 😂അയാൾ ഗെയിം കളിച്ചിട്ടില്ല ഒരു ടാസ്ക് പോലും നന്നായി ചെയ്തിട്ടില്ല, സ്വയം ഒരു content പോലും കൊടുത്തിട്ടില്ല, ആകെ ജാസ്മിനെ ചൊറിയും ആ കേറോഫിൽ കിട്ടുന്ന content മാത്രം, ജാസ്മിൻ ണ്ടെ ഫിനാലെ vote കാണിച്ചില്ല അതിനാൽ ജാസ്മിൻ ആണ് മുന്നിൽ vote ൽ, യഥാർത്ഥ winner ജാസ്മിൻ തന്നെ ❤❤

    • @jubaidithjesi6227
      @jubaidithjesi6227 3 หลายเดือนก่อน

      @@digimixx8042 ഇയാളുടെ കുടുംബത്തിലേക്ക് അവളെ കല്യാണം കഴിച്ച് കൊണ്ട് പോവണ്ടാട്ടോ 🙏🏻

    • @NazclothingNazclothing944
      @NazclothingNazclothing944 3 หลายเดือนก่อน +1

      ❤🔥

  • @AlNaziya-v2j
    @AlNaziya-v2j 3 หลายเดือนก่อน +357

    ഈ സീസൺ ജാസ്മിൻ ജാഫർ ൻ്റെ സീസൺ... ഇതിലെ content maker jasmine. ഞാൻ ശ്രദ്ധിച്ച ഒരു കാര്യം ജാസ്മിൻ ആരോടും സംസാരിച്ചാലും അതൊരു മനോഹരമായ കോംബോ ആകുമായിരുന്നു. Highlight ayirunu
    Jasmin jinto
    Jasmin arjun
    Jasmin Abhishek
    Jasmin sijo
    Jasmin sreethu
    Jasmin resmin
    Jasmin norah
    Jasmin gabri
    Jasmin Rocky
    എല്ലാരിലും നിറഞ്ഞുനിന്നത് ജാസ്മിൻ

    • @sudharmma8823
      @sudharmma8823 3 หลายเดือนก่อน +9

      Superrrrrrrrrrajjjju

    • @Chinnu390
      @Chinnu390 3 หลายเดือนก่อน +7

      Sathyam

    • @ajishso
      @ajishso 3 หลายเดือนก่อน +6

      Aggressive Angel❤️❤️

    • @shanpaul178
      @shanpaul178 3 หลายเดือนก่อน +5

      Jasmin apsara also...

    • @AlNaziya-v2j
      @AlNaziya-v2j 3 หลายเดือนก่อน +3

      @@shanpaul178 yes 👍

  • @AshithaAshi-f8f
    @AshithaAshi-f8f 3 หลายเดือนก่อน +12

    ജാസ്മിൻ ഒരിക്കലും തോൽക്കുന്നില്ല nghalude മുന്നിൽ ജാസ്മിൻ ആണ് വിന്നർ വിക്കി വിക്കി പറയെട്ടെ ത് എത്താണ് എന്നും പോലും അറിയാത്ത ജിന്റോ യെക്കാൾ bast 👍

  • @Neelumma
    @Neelumma 3 หลายเดือนก่อน +395

    ആദ്യനാൾ മുതൽ ഇന്ന് വരെ ജാസ്മിനൊപ്പം.... Jasmin👑

  • @mathewjohn3104
    @mathewjohn3104 3 หลายเดือนก่อน +99

    Bigg Boss season 6 ജാസ്മിന്റെ പേരിൽ അറിയപ്പെടും....... Mark my words🔥

    • @Nair1qq
      @Nair1qq 18 วันที่ผ่านมา

      @@mathewjohn3104 നല്ല പേരെടുത്തത്, അല്ലെ. ആ പേര് ആരും മറക്കില്ല.

  • @kalyanirose3704
    @kalyanirose3704 3 หลายเดือนก่อน +7

    ജാസ്മിന് സെക്കന്റ്‌ കൊടുക്കാമായിരുന്നു വെറുതെ ഒരു മറവാഴയ്ക്ക് സെക്കന്റ്‌ കൊടുത്തു 😂

  • @TheMagicLadle
    @TheMagicLadle 3 หลายเดือนก่อน +6

    E... Season jasminte peril ariyanam.. she is real winner. Njangade manasil.... Avalkaayirunu ankeekaram kittandeerunnath.... The strongest lady ... Good content maker... Mm

  • @sifanasifana8389
    @sifanasifana8389 3 หลายเดือนก่อน +17

    Jasmin karannam big boss kandu thudangiyavarundo❤‍🩹😊

  • @sreeharis4683
    @sreeharis4683 3 หลายเดือนก่อน +784

    ജാസ്മിൻ ജാഫർ.... എൻ്റെ മനസിലെ വിജയി....രഞ്ജിനി ഹരിദാസിന് ശേഷം ഞാൻ കണ്ട ബിഗ് ബോസ് മലയാളത്തിലെ ഏറ്റവും ശക്തയായ സ്ത്രീ മത്സരാർത്ഥി

    • @afeefaapk781
      @afeefaapk781 3 หลายเดือนก่อน +10

      Ente ponnnuuu engne sadikkunnu he

    • @AdithyanKarthika
      @AdithyanKarthika 3 หลายเดือนก่อน +1

      😅😅

    • @soniyajoseph9741
      @soniyajoseph9741 3 หลายเดือนก่อน +19

      Ee seasonil etavum deserving jasmine aan.. but ath aarum angeekarikilla. Avalde bhagath thett patiyitund, but Personal life vech matram allathe game nte basis koode audience consider cheithirunnenkil winner jasmine aayene.

    • @JothyB-bo7hg
      @JothyB-bo7hg 3 หลายเดือนก่อน +3

      Pinae miduky allae .. nattukark ariyam

    • @anooparavindakshan1586
      @anooparavindakshan1586 3 หลายเดือนก่อน +5

      കടും മുടുക്കി. ആ മുടുക്ക് ഏറ്റവും കൂടുതൽ bb ഹൗസിൽ അറിഞ്ഞത് ചബ്രീ ആണെന്ന് മാത്രം. പിന്നേ പുറത്ത് മുന്നക്ക,അഫ്സൽ ഇക്ക ,പിന്നെ നമ്മൾ അറിയാത്ത വളരെയേറെ ഇക്കാമാരും എട്ടൻമാരും,അച്ചയന്മരും....
      എൻ്റെ മുല്ല.❤️

  • @നീർമാതാളം-ര8ച
    @നീർമാതാളം-ര8ച 3 หลายเดือนก่อน +3116

    ആദ്യ ദിനം തൊട്ട് അവസാന നാൾ വരെ content കൊടുത്ത ഒരേ ഒരു contestant
    Jasmine ❤

    • @RAJEESHMY
      @RAJEESHMY 3 หลายเดือนก่อน

      തൂ.... അറപ്പ്

    • @EmiretesDiya
      @EmiretesDiya 3 หลายเดือนก่อน +25

      Jasmin winner ❤❤❤

    • @GladysJohn-ds3gy
      @GladysJohn-ds3gy 3 หลายเดือนก่อน +18

      Enthuaa ee content vazhachuvattile vazhakalude pranayamo... Kaanunnavark valla Gunakaram aaya content vende

    • @goodluckforyou8861
      @goodluckforyou8861 3 หลายเดือนก่อน +3

      Appp jontoyo. Varna vivaechanam bigbosinum😂

    • @aryavijayan992
      @aryavijayan992 3 หลายเดือนก่อน +2

      Content enthuvarununu kandavark ariyam

  • @faizalfaizy5067
    @faizalfaizy5067 3 หลายเดือนก่อน +533

    വിജയി ആരായാലും ഈ സീസൺ ജാസ്മിന്റെ പേരിൽ അറിയപ്പെടും 🔥

    • @SP-hh9pz
      @SP-hh9pz 3 หลายเดือนก่อน +14

      അത്ര നല്ല സീസൺ ആയിരുന്നില്ല, പെഴച്ച സീസൺ എന്നറിയപ്പെടും... 👍🏻👍🏻

    • @user-oz3pr5vs6n
      @user-oz3pr5vs6n 3 หลายเดือนก่อน

      @@SP-hh9pzyes

    • @sanil508
      @sanil508 3 หลายเดือนก่อน +6

      കറക്റ്റ്. ഞരമ്പൻമാർക്ക് ഉത്സവ പ്രതീതി കൊടുത്തല്ലോ

    • @sureshthanusree5035
      @sureshthanusree5035 3 หลายเดือนก่อน +3

      കറക്റ്റ് വിജയി ആരായാലും ഈ സീസൺ ജാസ്മിൻ്റെ പേരിൽ അറിയപ്പെടും. '! ഇനി ഇങ്ങനെയൊക്കെ പറഞ്ഞ് സമാധാനിക്കാം 'അല്ലാതെ എന്താ ചെയ്യാ?

    • @faizalfaizy5067
      @faizalfaizy5067 3 หลายเดือนก่อน

      @@sureshthanusree5035 🔥

  • @ascreations539
    @ascreations539 3 หลายเดือนก่อน +147

    100 ഡേയ്‌സ് ✌️✌️✌️✌️ലേഡി ബോസ് ❤️❤️❤️ബിഗ്‌ബോസിനും യുട്യൂബ്ഴ്സിനും എല്ലാ സോഷ്യൽ മീഡിയക്കും ഗെമേഴ്‌സ് നും ഒരേയൊരു കോണ്ടെന്റ് ജാസ്മിൻ ജാഫർ 👍👍👍സീസൺ 6 ജാസ്മിൻന്റെ പേരിൽ അറിയപ്പെടും ❤️❤️❤️

  • @shiznashazin3678
    @shiznashazin3678 3 หลายเดือนก่อน +35

    Bb6 അറിയപ്പെടുന്നത് jas തന്നെ 👍real winner ❤️

  • @UbaidathN-h2e
    @UbaidathN-h2e 3 หลายเดือนก่อน +750

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജാസ്മിൻ തന്നെ ഈ സീസൺ കൊണ്ടുപോയത് അവളാണ് വിൻ ചെയ്യേണ്ടത് ❤

    • @gokulcr8114
      @gokulcr8114 3 หลายเดือนก่อน +9

      Tell me how it feels to support a characterless girl?

    • @prajishaprabha1719
      @prajishaprabha1719 3 หลายเดือนก่อน

      Ath sariyaa,, game il jayichu,, but in real life ilum game game kalichuu

    • @dintojoy8341
      @dintojoy8341 3 หลายเดือนก่อน +1

      ഇത് തന്നെയ ratheesh fans ഉം യമുന fans പറയുന്നേ cup കിട്ടിയത് jinto ക്ക് ആണെങ്കിലും മനംകവർന്നത് രതീഷ് ,യമുനയും ആണെന്ന് 😂😂

    • @asgamer3411
      @asgamer3411 3 หลายเดือนก่อน

      🤣🤣👀

    • @saranghaeyosteve520
      @saranghaeyosteve520 3 หลายเดือนก่อน

      @@dintojoy8341🤣🖐🏻

  • @remyabiji630
    @remyabiji630 3 หลายเดือนก่อน +633

    ഒന്നു വിട്ട് പോയി പരദൂഷണം പറഞ്ഞില്ല, പിന്നിൽ നിന്നു കുത്തിട്ടില്ല👍🏻

    • @hanapk948
      @hanapk948 3 หลายเดือนก่อน +12

      Yes😍

    • @EmiretesDiya
      @EmiretesDiya 3 หลายเดือนก่อน +10

      Yes jasmin ❤❤

    • @fazalurahman9400
      @fazalurahman9400 3 หลายเดือนก่อน +19

      24X7 kaananam…appo manassilaakum avale thani swobhaavam…!!!🔞🤮💩😫😏😅🥱😆

    • @selmath872
      @selmath872 3 หลายเดือนก่อน +18

      അവൾക് ആരെ കണ്ടാലും പ്രേമം തോന്നും ആ പ്രശ്നം മാത്രം 😄,

    • @SsSs-ob2yj
      @SsSs-ob2yj 3 หลายเดือนก่อน +3

      ​@@selmath872😂😂😂😂😂😂

  • @afseerajannat62
    @afseerajannat62 3 หลายเดือนก่อน +550

    ഒന്നില്ലായ്മയിൽ നിന്ന് വന്നവളല്ലേ 🔥യിൽ കുരുത്തതാണ് വെയിലത്ത്‌ വാടില്ല. ..🥰jasmine for the win button 🥰

    • @_.abhiiieeeeh_
      @_.abhiiieeeeh_ 3 หลายเดือนก่อน +8

      Jinto is the real Gamer🗿🔥

    • @Sareena-t2t
      @Sareena-t2t 3 หลายเดือนก่อน

      What he played just tell as ​@@_.abhiiieeeeh_

    • @___Azi_
      @___Azi_ 3 หลายเดือนก่อน +4

      ​@@_.abhiiieeeeh_💯💯💯💯💯💯... The real winner 🏆🥇

  • @shihabudeenpalakkal5014
    @shihabudeenpalakkal5014 3 หลายเดือนก่อน +12

    Ee season ജാസ്മിൻ്റെ പേരിൽ അറിയപ്പെടുo ❤❤

  • @faizu5615
    @faizu5615 3 หลายเดือนก่อน +359

    ഈ സീസൺ ജാസ്മിന്റെ പേരിൽ അറിയപ്പെടും 🔥💞😌❤‍🔥🔥

  • @sheruzz4006
    @sheruzz4006 3 หลายเดือนก่อน +644

    ഒരേ ഒരു മത്സരാർത്ഥി പുരുഷ കണ്ടെസ്റ്റെന്റ്സുമായി ഏറ്റുമുട്ടി സ്ത്രീ മത്സരത്തികളുടെ ഇരട്ടത്താപ്പിനെതിരെയും ഏറ്റുമുട്ടിയ ഏക വ്യക്തി.
    ഹൗസിനുള്ളിലെ എല്ലാവരുംഅവൾക്കെതിരെ ഒറ്റക്കെട്ടായിരുന്നു. അവൾ തുമ്പിയാലും ചുമച്ചാലും എല്ലാം അവർ കുറ്റങ്ങൾ കണ്ടുപിടിക്കും ആയിരുന്നു. എന്നാൽ അതേ കുറ്റം മറ്റു പലരും ചെയ്യുന്നുണ്ട് എന്നാൽ അതൊരു വിഷയമായിരുന്നില്ല. ജാസ്മിൻ ചെയ്യുന്നത് മാത്രo നോക്കിക്കൊണ്ട് അതൊരു വിഷയമാക്കി അവളുമായി ഏറ്റുമുട്ടാൻ ആയിരുന്നു അവിടെയുള്ള മറ്റു മത്സരാർത്ഥികൾക്ക് താല്പര്യo. മാനസികമായുള്ള പീഡനങ്ങളും വ്യക്തിഹത്യയും എല്ലാം അതിജീവിച്ചുകൊണ്ടാ അവൾ Top 5 എത്തിയിരിക്കുന്നു.. അവൾ ആണ് യഥാർത്ഥ വിന്നർ ആകാൻ യോഗ്യതയുള്ള വ്യക്തിയും. അവൾ ഒരു സ്ത്രീയായതിന്റെ പേരിൽ മാത്രമാണ് ഇത്രയും നെഗറ്റിവിറ്റി ഏറ്റുവാങ്ങേണ്ടി വന്നു എന്നാൽ അവൾ ഒരു പുരുഷനായിരുന്നുവെങ്കിൽ അവളുടെ ഓരോ ചിന്തകളും വാക്കുകളും ഇന്ന് ആഘോഷിക്കപ്പെട്ടേനെ.

    • @SajithaSanoj
      @SajithaSanoj 3 หลายเดือนก่อน +3

      Athe

    • @zellazeba1793
      @zellazeba1793 3 หลายเดือนก่อน +4

      Exactly 💯

    • @susansneha7801
      @susansneha7801 3 หลายเดือนก่อน +1

      True words❤

    • @rajeenashamnad14
      @rajeenashamnad14 3 หลายเดือนก่อน +1

      Sathyado

    • @joandni561
      @joandni561 3 หลายเดือนก่อน +3

      ജാസ്മിന്റെ ഒരു അവലോകനം! ജാസ്മിനെ ഹേറ്റ് /ട്രോള്‍ ചെയ്തു മടുത്തു ! അവള്‍ പാവമല്ലേ ? ഒരിയ്ക്കലും അല്ല. അഹങ്കാരത്തിന് കയ്യും കാലും വച്ച മൊതല് തന്നെ തന്നെ ആണ് അത്. ഒരു സ്ട്രോങ്ങ് പ്ലെയറോ , അയേണ്‍ ലേഡി ഒന്നും അല്ല. സൗന്ദര്യം ഉണ്ട് അതിന്റെ അഹങ്കരവും.ശരിയാണ് അവള്‍ വരുന്ന സാഹചര്യം കടക്കാരുടെ ഇടയില്‍ ചീത്തവിളിയും , ഹറാസ്സിങ്ങും മറികടന്നു
      സോഷ്യല്‍ മീഡിയ ഉപയോഗിച്ച്‌ പണമുണ്ടാക്കി കടം വീട്ടി നല്ല കാര്യം . ഡിപെൻഡഡ്‌ ആയ ഒരാള്‍ തന്നെ ആണ് ജാസ്മിൻ.
      ഫൈനഷ്യലി അല്ലായിരിയ്ക്കം , പക്ഷെ മെന്റലി ആണ്. എപ്പോളും ഒരാള്‍ കൂടെ വേണം, ചായ്ക്കാൻ ഒരു തോള്‍.
      ഗബ്രി പോയതോടെ അർജുനുമായി ബെസ്റ്റി കളിച്ചു കോംബോ നോക്കി .. ശ്രീതു ചോദ്യം ചെയ്തു പുതിയ കോംബോ ആണോ? എന്ന് അതോടെ അർജുൻ പിന്മാറി. പിന്നീട് അഭിഷേകുമായി കോംബോ ശ്രമിച്ചു. അവള്‍ക്ക് അവിടെ പിടിച്ചു നില്‍ക്കാൻ മാത്രം. അഭി അടുത്തില്ല,മുടിയനുമായും നോക്കി നടന്നില്ല
      രാജാവ് ടാസ്കില്‍ പൊട്ടി പോയി മോങ്ങിയത് അർജുൻ അവരുടെ കൂടെ കൂടി കളിയാക്കി എന്ന് പറഞ്ഞാണ്. സിജോ പറഞ്ഞപ്പോലെ മറ്റുള്ളവർ ഇവക്കു ഓശാന പാടാനാണോ വന്നിരിയ്ക്കുന്നത് ?
      പലപ്പോഴും ഇത് ഒരു ഗെയിം ഷോ ആണെന് ഉള്ള ബോധം ഇല്ല , നിസാരമായ ഒരു ജോക്ക് പോലും എടുക്കാൻ പറ്റുന്നില്ല.താനെന്ന ഭാവം തനിക്കു മാത്രം എന്തൊക്കയോ പ്രിവിലേജസ് ഉണ്ട് എന്ന് ധരിച്ചാണ് ജീവിക്കുന്നത്.ലാലേട്ടനോട് വരെ സീബിനെ പരാമർശിച്ചു ഇവള്‍ പറഞ്ഞതാണ്.അഹംഭാവം അവള്‍ക്കു മാത്രം
      അവകാശപ്പെട്ടതാണ് എന്നൊക്കെ.അത് മുറിയുമ്ബോളാണ് പുള്ളിക്കാരത്തിയ്ക്കു സമനില പോകുന്നത്.
      കോവിഡ് സമയത്താണ് കോളേജ് പഠനം അതുകൊണ്ടു വീട്ടില്‍ തന്നെ ആയിരുന്നു സോഷ്യല്‍ മീഡിയ കാലത്തും വീട്ടില്‍ തന്നെ ആണ്‌അ തുകൊണ്ടു പുറം ലോകമായി അധികം ബന്ധമില്ല എന്നൊക്കെ പലപ്പോഴായി പറഞ്ഞിട്ടുണ്ട് .. ഒരു കാര്യം ഉറപ്പാണ് ഒരു നല്ല സുഹൃത് അവള്‍ക്ക് ഉണ്ടെന്നു തോന്നുന്നില്ല ഉണ്ടായിരുന്നത് നോറ ആണ്. അപ്പോള്‍ പറഞ്ഞിട്ടും കാര്യം ഇല്ല. പിന്നീട് ഉണ്ടായവർ അവളുടെ ഫെയിം കണ്ടു കൂടെ കൂടിയവരാവാനാണ് സാധ്യത എന്തൊക്കെ ആയാലും .
      കണ്മുന്നില്‍ ഒരാളുടെ ലൈഫിനെ ബാധിക്കുന്ന കാര്യങ്ങള്‍ ഷോയിലും പുറത്തും
      നടക്കുമ്ബോള്‍ ചെറിയ വിഷമം ഉണ്ട്. നല്ല ഒരു സുഹൃത്ത് /പാർട്ണർ അവള്‍ക്ക് കിട്ടട്ടെ.
      അവളുടെ കുറവുകളും പോരായ്മകളും പറഞ്ഞു മനസ്സിലാക്കി നല്ലതും ചീത്തയും മനസ്സിലാക്കികൊടുക്കുവാൻ'.

  • @SarcasmBot
    @SarcasmBot 3 หลายเดือนก่อน +360

    എന്നാക്കെ പറഞ്ഞാലും പുള്ളിക്കാരി ഇല്ലാർനെങ്കിൽ ഷോക്ക് കൺടെന്റ് ഇല്ലാണ്ട്‌ പോയേനെ.. ഇത്രേം കാലം ഹേറ്റേർസ്‌ ആയിരുന്നവർ വരെ ഇപ്പഴായിട്ട് അംഗീകരിച്ച് തുടങ്ങിയിട്ടുണ്ട്! പക്കാ ബിഗ്ഗ് ബോസ്സ് മെറ്റീരിയൽ..!! 😎

    • @hungerbird1233
      @hungerbird1233 3 หลายเดือนก่อน

      Oh pinhe ithinu munpulla seasons ithepole naanamketta oru content illaathirinittum adipoli aayirunnu, ivalude love drama istapedunnavarkkaanu content allathavarkku ee season ival verupichu kalanju

    • @sanahd6836
      @sanahd6836 3 หลายเดือนก่อน

      @@hungerbird1233Sathyam

  • @Lisa07-s
    @Lisa07-s 3 หลายเดือนก่อน +8

    JASMINE THE REAL WINNER🔥🔥🔥🔥🔥🔥
    STRONG PLAYER🔥🔥🔥🔥🔥🔥🔥🔥🔥🔥
    REAL PLAYER🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @hafsafais2823
    @hafsafais2823 3 หลายเดือนก่อน +90

    എന്നും ഞങ്ങളുടെ വിജയി ജാസ്മിൻ ❤ ആര് എന്ത് പറഞ്ഞാലും അവളെ മാത്രം സപ്പോർട്ട് ചെയ്ത് ഞങ്ങൾ കൂടെ നിന്നു ഇനിയും കൂടെ ഉണ്ടാവും

  • @ayshasana9282
    @ayshasana9282 3 หลายเดือนก่อน +791

    Jasmin ഉള്ളത് കൊണ്ട് മാത്രം bigboss കാണുന്ന ഞാൻ

    • @Thepirate21658
      @Thepirate21658 3 หลายเดือนก่อน +12

      KallVedi kanana😂😂

    • @nusaibanusaiba7392
      @nusaibanusaiba7392 3 หลายเดือนก่อน +4

      Njanum

    • @lissysimon3124
      @lissysimon3124 3 หลายเดือนก่อน +3

      Njanum

    • @naveenvnair7483
      @naveenvnair7483 3 หลายเดือนก่อน +4

      Jasmin ഉള്ളത് കൊണ്ട് മാത്രം ആണ് ഞാനും കാണുന്നത് ❤️❤️❤️❤️

    • @hanapk948
      @hanapk948 3 หลายเดือนก่อน +3

      Yes

  • @ismailmanalath7338
    @ismailmanalath7338 3 หลายเดือนก่อน +72

    ജാസ്മിൻ കപ്പ്‌ എടുത്താലും ഇല്ലെങ്കിക്കും സീസൺ ജാസ്മിന്റെ പേരിൽ ആണ്‌ ❤️❤️❤️❤️❤️

  • @Rr84716
    @Rr84716 3 หลายเดือนก่อน +294

    ഒന്നാം ദിവസം മുതൽ ഹൗസിനകത്തും പുറത്തും തരംഗം സൃഷ്ടിച്ച ജാസ്മിൻ്റേതാണ് ഈ സീസൺ❤️

    • @VSvimalkumar
      @VSvimalkumar 3 หลายเดือนก่อน +3

      Negative publicity alle 😂

  • @rahilarehima4653
    @rahilarehima4653 3 หลายเดือนก่อน +124

    യെസ്
    നിങ്ങൾ പറഞ്ഞത് ഒക്കെ ശരി യാണ്‌
    Jasmi ഒരു പാട് ഉയരത്തിൽ എത്താൻ ആഗ്രഹം ഉണ്ട് ആ കുട്ടി എവിടെ യും തോൽക്കില്ല പടച്ചവൻ ജാസ്മിനും കുടുബത്തിനും നന്മ കൾ കൊടുത്തു ഒരു പാട് അനുഗ്രഹിക്കട്ടെ

  • @ellisjoy5192
    @ellisjoy5192 3 หลายเดือนก่อน +177

    അവിടെ വന്നവനും നിന്നവനും പോയവനും എല്ലാം ആയിട്ട് പൊരുതി കയറി വന്ന ഒരു contestant! This season will be known by her name 👸

  • @muhammedadhil7516
    @muhammedadhil7516 3 หลายเดือนก่อน +247

    Jasmin jafar എല്ലാവരുടെയും മുന്നിൽ ഒറ്റപ്പെട്ടുപോയവൾ😭😭 ഒഴിവാക്കപ്പെട്ടവൾ.
    എല്ലാവരുടെയും മുന്നിൽ ഒരുനാൾ ജയിച്ചു വരും 🥰🥰🥰🥰🥰🥰🥰

  • @suparnaxavier1943
    @suparnaxavier1943 3 หลายเดือนก่อน +547

    ഈ സീസൺ ജാസ്മിന്റെ പേരിൽ തന്നെ അറിയപ്പെടും അത് നെഗറ്റീവ് ആയിട്ട് ആണെകിൽ പോലും..ജാസ്മിൻ 🔥🔥🔥

    • @johnsvincent2818
      @johnsvincent2818 3 หลายเดือนก่อน

      ​@@sulfathharshad6167Game il aavam. Real life il aavalu

    • @lissysimon3124
      @lissysimon3124 3 หลายเดือนก่อน

      ​@@sulfathharshad6167onnu podo

    • @anyataylorjoy__
      @anyataylorjoy__ 3 หลายเดือนก่อน +1

      ​@@sulfathharshad6167ammachi ammacheede kuttikk paranj kodkkuu

    • @bepositive2life452
      @bepositive2life452 3 หลายเดือนก่อน +7

      @@sulfathharshad6167 Come on - swantham makkal kanikkunathu ororutharum camerayil capture cheythal Jasmine is nothing - I am a mum too - She is amazing

    • @harsharamhanshit6670
      @harsharamhanshit6670 3 หลายเดือนก่อน +2

      ​@@sulfathharshad6167Ente ponnu Sis... She's the Strongest... ❤

  • @sajeerbabu4327
    @sajeerbabu4327 3 หลายเดือนก่อน +192

    കേരളം മൊത്തം അവളുടെ പേര് എത്തിച്ചു she is succeede in that way ❤️

    • @VSvimalkumar
      @VSvimalkumar 3 หลายเดือนก่อน

      Negative anen matram😂

    • @AdithyanKarthika
      @AdithyanKarthika 3 หลายเดือนก่อน

      😂😅

    • @hungerbird1233
      @hungerbird1233 3 หลายเดือนก่อน

      Athe valare nalla pera😂

  • @Neeeenaa
    @Neeeenaa 3 หลายเดือนก่อน +6

    Such a strong player...her only drawback is that combo....

  • @ShabnaShanu-fn5xz
    @ShabnaShanu-fn5xz 3 หลายเดือนก่อน +9

    എനിക്ക് മുന്നേ അറിയാമായിരുന്നു.. ഇത് ഇങ്ങനെ തന്നെ വരുമെന്ന്... ജാസ്മിൻ തന്നെ അർഹത 🏆... ❤ Jas ❤ജിൻ്റോയുടെ... വിജയം...ജനങ്ങളുടെ സഹതാപം.. പിടിച്ചു പറ്റി തന്നെയാണ്...

  • @mabler4563
    @mabler4563 3 หลายเดือนก่อน +512

    പോരായ്മകൾ ഉണ്ട് എല്ലാവരെയും പോലെ... പക്ഷെ ആ കുട്ടിയിൽ ഒരുപാട് നന്മകളും ഉണ്ട്... അത് കണ്ടില്ല എന്ന് നടിക്കരുത്... ജാസ്മിൻ ജാഫർ ❤

    • @shemimoly8656
      @shemimoly8656 3 หลายเดือนก่อน +20

      കല്യാണം ഉറപ്പിച്ച ചെക്കന്റെ കയ്യിൽ നിന്ന് എല്ലാം ഊറ്റിയെടുത്ത് ഒറ്റദിവസം കൊണ്ട് അയാളെ തേച്ച് മറ്റൊരുത്തന്റെ കൂടെ കൂടി കമപ്രാന്ത് കാട്ടികൂട്ടുന്നത് ആണോ നന്മ

    • @rameenzkitchen4558
      @rameenzkitchen4558 3 หลายเดือนก่อน +14

      ഈ സീസൺ ഏറ്റവും വെറുത്തത് ജാസ്മിൻ തന്നെ 🤮🤮🤮🤮🤮🤮🤮

    • @naveenvnair7483
      @naveenvnair7483 3 หลายเดือนก่อน +12

      എന്റെ all time favorite Jasmin ആണ് ❤️❤️❤️❤️❤️

    • @rashimazzy3060
      @rashimazzy3060 3 หลายเดือนก่อน

      BB show have combo in every season, Jasmin- Gabri tried to copy pearlish combo but failed. BB is a game to entertain audience & get the vote. But MALLU AUDIENCE always tends to cyberbully strong female contestants, and male contestants mostly prevails & wins the show. Season 6 had avg contestants , hence audience dint have some1 fav to root for this season, so blindly follow hate campaign against Jasmin content.
      Negativity of female player, spread easily ​@@shemimoly8656

    • @rashimazzy3060
      @rashimazzy3060 3 หลายเดือนก่อน

      ​BB show have combo in every season, Jasmin- Gabri tried to copy pearlish combo but failed. BB game is to entertain audience & get the vote. But MALLU AUDIENCE always tends to cyberbully strong female contestants, so male contestants mostly prevails & wins the show. Season 6 had avg contestants, hence audience dint have some1 fav to root for this season, so blindly follow hate campaign against Jasmin content.
      Negativity of female player, spread easily ​ ​@@shemimoly8656

  • @nichai2611
    @nichai2611 3 หลายเดือนก่อน +1570

    ആരൊക്കെ വന്നാലും BB6 അറിയപെടുന്നത് ജാസ്മിൻ ജാഫർ-ന്റെ പേരിൽ ആയിരിക്കും... 👍🏻👍🏻🔥

    • @actresslife2024
      @actresslife2024 3 หลายเดือนก่อน +23

      ഇതാണ് asianetinu വേണ്ടതും. ചാനലിന്റെ ഭാവി.

    • @EmiretesDiya
      @EmiretesDiya 3 หลายเดือนก่อน +24

      അർഹത ഉള്ള ഒരേയൊരു winner jasmin ❤❤❤

    • @gtrack683
      @gtrack683 3 หลายเดือนก่อน +9

      Jasmine eth peril ariyappedum😂

    • @sbaiakasvsjzysj8383
      @sbaiakasvsjzysj8383 3 หลายเดือนก่อน +2

      😆😆😆

    • @celingeorge3327
      @celingeorge3327 3 หลายเดือนก่อน +2

      ​@@EmiretesDiyaenthu arhatha areyum ottum mathikathe oru sathanum

  • @imhere5225
    @imhere5225 3 หลายเดือนก่อน +256

    Jasmine. Jasmine ❤️
    Jasmine. Jasmine ❤️
    Jasmine. Jasmine ❤️
    Jasmine. Jasmine ❤️
    Jasmine. Jasmine ❤️
    Jasmine. Jasmine ❤️
    Jasmine. Jasmine ❤️
    Jasmine. Jasmine ❤️

  • @thomasmarynee
    @thomasmarynee 3 หลายเดือนก่อน +7

    One and only jasmine jaffer..the real winner

  • @okfriend-cn1nj
    @okfriend-cn1nj 3 หลายเดือนก่อน +16

    Cup ഒരു കോപ്പും കൊടുക്കാതെ asianet ന് നാണമില്ലേ ഇങ്ങനെ ഒരു short എടുക്കാൻ.. Jasmine real winner 🔥🔥🔥

  • @Naani367
    @Naani367 3 หลายเดือนก่อน +100

    Adipolyy....jasmin vote cheythathil njan abhimaanikkunnu..❤️✌️

  • @SP-hh9pz
    @SP-hh9pz 3 หลายเดือนก่อน +54

    കണ്ടന്റ് കൊടുത്തു കൊടുത്തു ആ പെൺകുട്ടിയുടെ ജീവിതം തന്നെ big ബോസ്സ് നശിപ്പിച്ചു കളഞ്ഞില്ലേ?? അവളെ വിറ്റ് കോടികൾ ഏഷ്യാനെറ്റ് ഉണ്ടാക്കി.. എന്നിട്ട് ഇപ്പോ നല്ലൊരു gamer, കണ്ടന്റ് meking, ഇനി ജാസ്മിനെ പൊക്കിയടിച്ചിട്ട് എന്താ കാര്യം??

    • @zehanizza6253
      @zehanizza6253 3 หลายเดือนก่อน +3

      Bigg boss alla nashipichath.. Avalude character aan avale ingane aakiyath

  • @rojanantony8360
    @rojanantony8360 3 หลายเดือนก่อน +187

    ജാസ്മിൻ ജയിക്കട്ടെ അവൾ ആണ് ജയിക്കേണ്ടത് ശക്തമായ മത്സരത്ഥിനി 💪🏼🔥⚡❤️❤️❤️❤️

  • @onpointinfo.
    @onpointinfo. 3 หลายเดือนก่อน +4

    ഞാൻ ഒരു സത്യം പറയട്ടെ... മലയാളം ബിഗ്ഗ്‌ബോസ്സിൽ ലേഡി വിന്നർ ഉണ്ടാവില്ല.... ദില്ഷാ വിന്നർ ആയതു റോബിന്റെ ഫാൻസ്‌ വോട്ടായിരുന്നു...

  • @ShifaKaur-su7qq
    @ShifaKaur-su7qq 3 หลายเดือนก่อน +161

    ജാസ്മിന്‍ തന്നെ എന്റെ മനസ്സില്‍ വിജയി❤❤❤❤❤❤

  • @anujaagnijwalasworld1332
    @anujaagnijwalasworld1332 3 หลายเดือนก่อน +365

    ജാസ്മിൻ ജയിച്ചാൽ അതിനർത്ഥം കപടയില്ലാത്ത ഹൃദയത്തിനു ഒപ്പം ദൈവം ഉണ്ടെന്നു ആണ്... ജാസ്മിൻ ജയിക്കട്ടെ ❤️

    • @TR-st2eu
      @TR-st2eu 3 หลายเดือนก่อน +8

      😂😂😂

    • @sulfathharshad6167
      @sulfathharshad6167 3 หลายเดือนก่อน +6

      😂😂😂😂😂

    • @TogetherWithKikki
      @TogetherWithKikki 3 หลายเดือนก่อน +8

      Comedy 😂

    • @Marvazha
      @Marvazha 3 หลายเดือนก่อน +5

      😂😂😂😂

    • @Meenakshivijay1974
      @Meenakshivijay1974 3 หลายเดือนก่อน +1

      😮😮😮

  • @aswathyappu9682
    @aswathyappu9682 3 หลายเดือนก่อน +12

    Jasmin ❤

  • @Darulikhlas513
    @Darulikhlas513 3 หลายเดือนก่อน +7

    വിജയ് അറയല്ലും bigboss ariyapedunathu 🔥🔥🔥🔥jasminte peril uff ntha alle❤

  • @ayishaayishu6314
    @ayishaayishu6314 3 หลายเดือนก่อน +236

    ജാസ്മിൻ ഇഷ്ടം 🥰🥰🥰🏆

  • @shabitha6044
    @shabitha6044 3 หลายเดือนก่อน +402

    Bigboss house നുള്ളിലും പുറത്തും ഒരു പോലെ വേട്ടയാടപ്പെട്ടവൾ.. അതിനെയെല്ലാം അതി ജീവിച്ചു ഇന്നവൾ top 5 ഇൽ നില്കുന്നു.. ഗബ്രി combo യുടെ പേരിൽ ന്ത്‌ negative അവളിൽ പറഞ്ഞാലും.. ഒരു gamer എന്ന നിലയിൽ അവൾ നൂറു ശതമാനം നീതി പുലർത്തി... Good gamer, good game spirit, content maker, direct gamer, സ്വന്തമായി അഭിപ്രായവും നിലപാടും house നുള്ളിൽ അറിയിച്ചവൾ.. ആരോടും വ്യക്തി വൈരാഗ്യം പുലർത്താതെ game നേ game ആയി മാത്രം കണ്ടു.ബിഗ് ബോസ്സ് എന്ന game show എന്തെന്ന് മനസിലാക്കുന്നവർക്കു ജാസ്മിൻ എന്ന gamer നേയും മനസിലാവും.. അബദ്ധ വെച്ചാൽ അത് മനസിലാക്കുന്ന മലയാളി പ്രേഷകർ കുറവാണു

    • @goodluckforyou8861
      @goodluckforyou8861 3 หลายเดือนก่อน +2

      Tango ambasider

    • @gtrack683
      @gtrack683 3 หลายเดือนก่อน +3

      PR groupile dialogue anenn parayukaye illa

    • @celingeorge3327
      @celingeorge3327 3 หลายเดือนก่อน

      Avalanu vetta adiyathu a pa vam jintone .maha kalliyum agankariumanavl

    • @varshas8207
      @varshas8207 3 หลายเดือนก่อน

      Aval thanne ethand okea undaki vechit ippo nattukar vettayadiyenn aval thanne avalde swabhavam kanich aalkare verupichit ippo aval valya punyalathii

    • @gigypaulose1554
      @gigypaulose1554 3 หลายเดือนก่อน +1

      Exactly 💯👏

  • @applel1878
    @applel1878 3 หลายเดือนก่อน +8

    I watched bigboss cause of jasmine❤️❤️❤️

  • @ichuzcreations3109
    @ichuzcreations3109 3 หลายเดือนก่อน +85

    Jasmine❤️😍🎉 Ithil kooduthal enth vennam❤️
    80 likes😳😍

  • @glitbae3152
    @glitbae3152 3 หลายเดือนก่อน +616

    Strongest contestant in malayalam BB history 🔥
    A 23 year old girl
    JASMINE JAFFAR ❤

    • @GladysJohn-ds3gy
      @GladysJohn-ds3gy 3 หลายเดือนก่อน +8

      Athe strange aarunnu🤣.. Strongest nn allalo le udeshiche

    • @GladysJohn-ds3gy
      @GladysJohn-ds3gy 3 หลายเดือนก่อน +4

      Strange aarunnu sathyam🤣😅strongest allalo le udeshiche🤣

    • @GladysJohn-ds3gy
      @GladysJohn-ds3gy 3 หลายเดือนก่อน +1

      Ee 23 age enn kandallo.. Nth maturity aanu ullath 23age ulla penpillerk especially in this new generation.... Her immatured performance only were seen there

    • @siyajobin-mi9wh
      @siyajobin-mi9wh 3 หลายเดือนก่อน +1

      Ente ponnu bro one and only pearly thane anu strongest.avale sabu athrem parajatund.jasmine athremnonum face cheythatika.

    • @ucwillis2682
      @ucwillis2682 3 หลายเดือนก่อน

      .

  • @imhere5225
    @imhere5225 3 หลายเดือนก่อน +225

    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine ❤
    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine ❤

  • @rekhazone_
    @rekhazone_ 3 หลายเดือนก่อน +104

    ആര് ഈ സീസണിൽ വിജയിച്ചാലും ഈ സീസൺ അറിയപ്പെടുന്നത് ജബ്രി കോമ്പോ യുടെ പേരിൽ തന്നെയായിരിക്കും ♥️❤️♥️

  • @charu93able
    @charu93able 3 หลายเดือนก่อน +69

    Kudos to the presenter 👏 Hit all the vital points about Jasmin in her whole BBM6 journey and stated the facts unbiasely straight to the core with great rendering! ❤️👍

  • @Rafeeha
    @Rafeeha 3 หลายเดือนก่อน +285

    ജാസ്മിന് 🎉❤❤❤❤

  • @Ekr2021
    @Ekr2021 3 หลายเดือนก่อน +103

    Guys pls vote for Jasmin
    Ini Ake kurach time mathrame ulloo

  • @Aiswarya18
    @Aiswarya18 3 หลายเดือนก่อน +18

    Eppo Jasmine perilulla ee positive news kanduu kannu niranjavr indo??🥹

  • @rajanpsrajan3114
    @rajanpsrajan3114 3 หลายเดือนก่อน +8

    Jas mine super

  • @sumabalachandran4139
    @sumabalachandran4139 3 หลายเดือนก่อน +198

    100 % സത്യസന്ധമായ വാക്കുകൾ

  • @glitbae3152
    @glitbae3152 3 หลายเดือนก่อน +83

    തീയില്‍ കുരുതത് വെയിലത്ത് വടുല 🔥
    JASMINE JAFFAR 👸❤

  • @sunnyedix746
    @sunnyedix746 3 หลายเดือนก่อน +93

    ജാസ്മിൻ Vote ചെയ്തവര് ലൈക് ❤

  • @Christmystrenght
    @Christmystrenght 3 หลายเดือนก่อน +13

    Pls Jasmine file a complaint against youtubers like
    Moopans
    Raj talks
    Vivi here
    Jinoos
    4th Junction
    Helen of Sparta
    Olive creations.....
    Many more
    These three months they were earning by putting degrading content about you. Strict cyber crime case should be taken against them. Every year they does this. This time koodi poyi..

  • @niyafathima5540
    @niyafathima5540 3 หลายเดือนก่อน +9

    ജാസ്മിൻ അവിടുത്തെ പെൺപുലിയായിരുന്നു അവളാണ് എന്താ പറയാ ബീബി സിക്സ് കൊണ്ടുപോയത് തന്നെ അവളാണ് അതിലെ ഹീറോ ഹീറോയിൻ അതൊക്കെ നെഗറ്റീവ് വന്നിട്ടുണ്ടെങ്കിൽ അവൾ ആയിത്തന്നെ നിന്നിട്ടുള്ളത് അഭിനയിച്ചു നിന്നിട്ടില്ല അവർക്ക് തന്നെയായിരുന്നു കൊടുക്കേണ്ടിയിരുന്നത് പക്ഷേ ആൾക്കാർക്ക് അങ്ങനെയാണല്ലോ നല്ലതിനൊന്നും പറ്റില്ലല്ലോ

  • @WriterSajith
    @WriterSajith 3 หลายเดือนก่อน +218

    ജീവിതം വച്ചു ഗെയിം കളിച്ച വ്യക്തി.. പക്ഷേ പ്രിയപ്പെട്ട ഒരുപാട് പേരെ വേദനിപ്പിച്ച ഈ ഗെയിമിന്റെ ഒടുക്കം കപ്പ്‌ കിട്ടിയില്ലെങ്കിൽ അത് ജീവിതത്തിൽ ഒരു Regret ആയി നിൽക്കും.

    • @pranavspramod6417
      @pranavspramod6417 3 หลายเดือนก่อน

      കോപ്പ് കിട്ടും

    • @insanegirl9282
      @insanegirl9282 3 หลายเดือนก่อน +3

      Cup kittelenkil entha nammude oke manasil aval thannayalle real winner 🏆

  • @sajeenanazarnazar5806
    @sajeenanazarnazar5806 3 หลายเดือนก่อน +100

    ജാസ്മിൻ 💝💝💝💝💝

  • @faizu5615
    @faizu5615 3 หลายเดือนก่อน +108

    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine
    Jasmine❤

  • @Smileeymoon
    @Smileeymoon 3 หลายเดือนก่อน +110

    Jasmin❤🔥The strongest lady contestant in BB6 🗿🔥😍

  • @jishasg229
    @jishasg229 3 หลายเดือนก่อน +8

    Jasmin❤❤❤❤❤

  • @wafajaleel7996
    @wafajaleel7996 3 หลายเดือนก่อน +272

    JASMINE ❤ The ultimate content maker of Bb6🔥🔥

  • @Ayinuus
    @Ayinuus 3 หลายเดือนก่อน +100

    ജാസ്മിന്റെ seoson 💥♥️...... അത് എത്ര കാലം കഴിഞ്ഞാലും s6 അവൾക്കുള്ളത് ആണ് അവളെ വെച്ച് വിജയിച്ചത് ആണ് 🫶🏻😘we are with you jaaasuuuuu😫🥂🦋

  • @harold_finch
    @harold_finch 3 หลายเดือนก่อน +649

    പെണ്ണ് ജയിക്കാതിരിക്കാൻ മണ്ടനെ രായാവ് ആക്കിയ സീസൺ 💯
    ജാസ്❤

    • @reshmisuneesh8894
      @reshmisuneesh8894 3 หลายเดือนก่อน +12

      പെണ്ണ് അല്ല.. ട്ടോ.. ട്ടോ.. ജയിക്കാതിരിക്കാൻ 😂

    • @Wild854
      @Wild854 3 หลายเดือนก่อน +21

      Kashtam aaungale Matti Matti game kalikunna Ivalano Winner kashtam..Avan avanu varumbole padiku😂😂

    • @harold_finch
      @harold_finch 3 หลายเดือนก่อน

      @@Wild854 alla nilanilpinu thanthaye thallayem kollam ready aayi nikkunna valiyan gunda jaikkatte

    • @Mejo791
      @Mejo791 3 หลายเดือนก่อน +8

      സത്യം

    • @JaidenStark.
      @JaidenStark. 3 หลายเดือนก่อน +3

      Afzal ine Champion Akkam avale Oombhicha orupade per ondallo 😅😅

  • @shabnashabna4347
    @shabnashabna4347 3 หลายเดือนก่อน +23

    Aanungal cheytha nalladh oru penn cheythaal kuttam maathram kaanunna oru koottam janangal
    Really proud of you Jasmine ❤️‍🔥😊😊

  • @ShereenaShere-lu7sf
    @ShereenaShere-lu7sf 3 หลายเดือนก่อน +8

    Jasmin❤

  • @manojneelakantapillai6718
    @manojneelakantapillai6718 3 หลายเดือนก่อน +67

    എല്ലാവരുടെയും മുന്നിൽ ഒറ്റപ്പെട്ടവൾ ആയ ജാസ്മിൻ നാളെ കപ്പടിച്ചു വരും തീർച്ച❤❤❤❤

    • @smrithibaiju7984
      @smrithibaiju7984 3 หลายเดือนก่อน +1

      Ella... 3rd polum varilla yenna eppo ariyunne

  • @Aanvis-littleworld
    @Aanvis-littleworld 3 หลายเดือนก่อน +148

    Day 1 muthal ithuvare oralkum mathramanu vote. One and only Jasmin ❤ all the best stay strong 🙌💪

  • @dnphotography143
    @dnphotography143 3 หลายเดือนก่อน +70

    ജാസ്മിൻ ❤

  • @Raazirehan
    @Raazirehan 3 หลายเดือนก่อน +69

    She is genuine crystal clear not a image conscious she is power packed ❤🔥

    • @Nair1qq
      @Nair1qq 3 หลายเดือนก่อน

      ശരിയാണ്.
      അത് കൊണ്ട് നാണം കേട്ടത്, നിങ്ങൾ ആരും അല്ല. അവൾടെ സ്വന്തം വീട്ടുകാർ ആണു.
      ഉമ്മ പുറത്തു പോലും വന്നില്ല. അവൾ ചെന്നിട്ടു.
      വാപ്പ യും അവളോട്‌ മിണ്ടുന്ന കണ്ടില്ല. മറ്റുള്ളവർക്ക് ഇരുന്നു ആസ്വദിക്കുന്ന പോലെ അവർക്കു പറ്റില്ലല്ലോ.

  • @priyaabhiramimt1998
    @priyaabhiramimt1998 3 หลายเดือนก่อน +17

    അത് crt ആണ് 🎉
    ബട്ട്‌ combo ഒഴിവാക്കി ഇരുന്നേ കപ്പ് ജാസ്മിന് കിട്ടിയേനെ 👍🏼
    Crt bb മീറ്റിരിയൽ തന്നെ ആണ്

  • @imhere5225
    @imhere5225 3 หลายเดือนก่อน +94

    Jasmine. Jasmine ❤️
    Jasmine. Jasmine ❤️
    Jasmine. Jasmine ❤️
    Jasmine. Jasmine ❤️
    Jasmine. Jasmine ❤️
    Jasmine. Jasmine ❤️
    Jasmine. Jasmine ❤️
    Jasmine. Jasmine ❤️
    Jasmine. Jasmine ❤️
    Jasmine. Jasmine ❤️
    Jasmine. Jasmine ❤️
    Jasmine. Jasmine ❤️
    Jasmine. Jasmine ❤️
    Jasmine. Jasmine ❤️
    Jasmine. Jasmine ❤️
    Jasmine. Jasmine ❤️

  • @glitbae3152
    @glitbae3152 3 หลายเดือนก่อน +81

    Bold,beatifull,powerful,brilliant
    JASMINE JAFFAR 🔥❤

  • @queen-pavithra-fan2740
    @queen-pavithra-fan2740 3 หลายเดือนก่อน +66

    ദൈവമേ ജാസ്മിൻ ജയിക്കണം 👑👑👑🙌🙌🙌🙌💯💯💯♥️♥️♥️

  • @reelgram3982
    @reelgram3982 3 หลายเดือนก่อน +7

    Jasmin❤️❤️❤️❤️❤️❤️

  • @twostatescoupleinlondon5012
    @twostatescoupleinlondon5012 3 หลายเดือนก่อน +36

    Jasmine is the best content maker of BB6. She is real, was never afraid of her image. Who ever wins, BB6 is her survival show. She risked her personal life for this show. She is the true reason for high rating of this season. If Asianet is a genuine platform, I wish today jasmine will lift the BBcup🎉 No one else deserves this cup when compared to her genuineness.

    • @dinkan9550
      @dinkan9550 3 หลายเดือนก่อน

      Its impossible... ജാസ്മിന്റെ പേരിൽ തന്നെ ഈ സീസൺ അറിയപ്പെടും കപ്പ്പിലൊന്നും വല്യ കാര്യമില്ല..... ആരെ ജനങ്ങൾ ഓർത്തിരിക്കുന്നുവോ ആവർത്തന്നെയാണ് യഥാർത്ഥ വിജയി.... So ജാസ്മിൻ തന്നെയാണ് winner

  • @sjiusj6087
    @sjiusj6087 3 หลายเดือนก่อน +70

    ജാസ്മിൻ ❣️