ഇതാണ് മക്കളെ വെടിക്കെട്ട് നെന്മാറ വല്ലങ്ങി വെടിക്കെട്ട് | Nenmara vela | Nenmara Vallangi Vela 2023

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • കസിൻസ് നെന്മാറ വല്ലങ്ങി വേല കാണാൻ പോയപ്പോൾ കണ്ട കാഴ്ച്ചകൾ കാണാം
    #nenmara #nenmaravela #nanmaravela2023
    (കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
    Facebook : / greenmangoentertainment
    Instagram : / greenmangolive
    Green Mango Whatapp No : 9995589697
  • บันเทิง

ความคิดเห็น • 140

  • @allu6535
    @allu6535 ปีที่แล้ว +38

    വേലകളുടെ വേല നെന്മാറ വല്ലങ്ങി എന്നും അഭിമാനം നെന്മാരാക്കാരൻ ആയതിൽ 🔥🔥

  • @puuthumbisumi546
    @puuthumbisumi546 ปีที่แล้ว +9

    ഈ പ്രാവിശ്യം നേരിട്ട് കണ്ടിട്ട് വിറച്ചു പോയി 💥💥💥

  • @nitheshraghuvaran
    @nitheshraghuvaran ปีที่แล้ว +14

    ഞാനും ഉണ്ടാരുന്നു bro....4 വർഷത്തിനു ശേഷം...എൻ്റെ 12 ആം വേല ആണിത്.. വെടിക്കെട്ട് ഒരുപാട് കുറഞ്ഞു...സൗണ്ടും....പണ്ടൊക്കെ sintex tank പോലുള്ളള drum ഉണ്ടാകുമാരുന്ന്..4um 5jum ആളുകൾ ആണ് അത് പൊക്കി കൊണ്ട് കുഴിയിൽ വെക്കുന്നത്... പൊട്ടിയത്തിന് ശേഷം വലിയ കിണറിൻ്റെ വട്ടത്തിൽ കുഴി ഉണ്ടാകുമാരുന്നു... ഉപോൾ അതൊന്നും കാണാനേ ഇല്ല...എങ്കിലും വേല നെന്മാറ തന്നെ നമ്പർ one...pinne ഇപ്രാവശ്യം kaavusheriyum ഉണ്ടായിരുന്നല്ലോ...രണ്ടും കണ്ടു....ഞാൻ കണ്ണൂരിൽ നിന്നും ആണ്...

    • @GreenMangoEntertainments
      @GreenMangoEntertainments  ปีที่แล้ว

      Thank you

    • @vishnuvichu7125
      @vishnuvichu7125 ปีที่แล้ว

      Nithesh nalla power sound ayyerunu athu nenta kuzhappam pinne Dyna addichu njn settings undayerunu nenaku onnum areyila chumma kedannu oronnu parayale nalla vedikket ayyerunu 2 desam

  • @Chalakudy_Sauhrudam
    @Chalakudy_Sauhrudam ปีที่แล้ว +15

    കഴിഞ്ഞ വർഷം ഞാനും വന്നിരുന്നു. കഷ്ടകാലത്തിന് ഈ വർഷം വയ്യാതായി. ആ വിഷമം ഇതു കണ്ട് തീർക്കാം...

    • @GreenMangoEntertainments
      @GreenMangoEntertainments  ปีที่แล้ว +2

      👍👍

    • @filmylivemedia
      @filmylivemedia ปีที่แล้ว +2

      എന്ത് പറ്റി??

    • @Chalakudy_Sauhrudam
      @Chalakudy_Sauhrudam ปีที่แล้ว +2

      ​@@filmylivemedia ചുമ പനി തലവേദന എഴുന്നേൽക്കാൻ പറ്റാത്തത്ര ക്ഷീണം. ഇപ്പോൾ 70% സുഖമായി. 🙏 🙏 🙏

  • @trucker8664
    @trucker8664 ปีที่แล้ว +9

    കേരളത്തിൽ കണ്ടിരിക്കേണ്ട അൽഭുതതിൽ ഒന്ന് നെന്മാറ വേല....

  • @ushamenon1172
    @ushamenon1172 ปีที่แล้ว +7

    കലയുടെ നാട് പാലക്കാട് വേല യിലെ വേല nemmara വേല അതി മനോഹരമായ നാട്

  • @akshaykumar6864
    @akshaykumar6864 ปีที่แล้ว +14

    Missing those Daina but it was epic!
    ഒരിക്കൽ ഞാൻ കാണാൻ പോയിട്ടുണ്ട്
    അന്ന് ഫിനിഷിങ് ആകുമ്പോളേക്കും തീയുടെയും സൗണ്ടിന്റെയും ആ ഒരു പ്രെഷർ കാരണം പിന്നിലേകൊടിയത് ഇപ്പോഴും ഓർമയുണ്ട്. ഫിനിഷിങ് കഴിഞ്ഞുള്ള ഡൈന അതൊരു രസം തന്നെയാണ് അതില്ലാത്തത്തിൽ ചെറിയൊരു വിഷമം ഉണ്ട് എന്നാലും കേരളം കണ്ട ഏറ്റവും വലിയ വെടിക്കെട്ട് ഒന്നും പറയാനില്ല 👌

    • @GreenMangoEntertainments
      @GreenMangoEntertainments  ปีที่แล้ว

      Thank you

    • @johnk4939
      @johnk4939 ปีที่แล้ว +1

      ഡൈന ഉണ്ടായിരുന്നു മീഡിയം സൈസ് പണ്ടത്തെ ലെവൽ ഇല്ലേലും കൊള്ളാമായിരുന്നു ❤ ഒരു ഓർമ പുതുക്കൽ

  • @reddevils3244
    @reddevils3244 ปีที่แล้ว +5

    Keralathile alla lokathil thanne❤

  • @RadhasujathaSujatha-kn9kl
    @RadhasujathaSujatha-kn9kl ปีที่แล้ว +3

    Njanum. Pooyirunu adipoliaaa... Vedikettum Ellam . Jeevan kittiyath thanne bhagyam

  • @dhanesh5167
    @dhanesh5167 ปีที่แล้ว +8

    അടിപൊളി വേല വ്ലോഗ്

  • @Keralagraam
    @Keralagraam ปีที่แล้ว +5

    Keralathile no 1 vedikket nemmara asiayile loudest vedikket nemmara vallangi vela 🔥❤

  • @rijoccfmalayalam4854
    @rijoccfmalayalam4854 ปีที่แล้ว +3

    ഗംഭീരം

  • @vinodsreeja6820
    @vinodsreeja6820 10 หลายเดือนก่อน +1

    സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍👍👍

  • @Gamingponnu643
    @Gamingponnu643 ปีที่แล้ว +3

    Athee manoharam .......

  • @ramithk643
    @ramithk643 ปีที่แล้ว +5

    ഒന്നും പറയാനില്ല സൂപ്പർ വെടിക്കെട്ട്‌ 👌ഗംഭീരം 🤩. ഒരൊന്നന്നര ഐറ്റം ആയിരുന്നു രണ്ട് ടീമും പൊളി 👌എന്തയാലും ഇ നെന്മാറവേല ഒരു തവണയെങ്കിലും എല്ലാവരും ഒന്ന് ആസ്വാദിക്കണം മനോഹരമായി ഷൂട്ട് ചെയ്ത് എഡിറ്റ്‌ ചെയ്തതിന് നിറഞ്ഞ അഭിനന്ദനങ്ങൾ 👍👍😍😍😍

  • @RajKumarRaj-jw9fg
    @RajKumarRaj-jw9fg ปีที่แล้ว +3

    Look gorgeous bro!! 😍😍😍

  • @AnilKumar-vl9eh
    @AnilKumar-vl9eh ปีที่แล้ว +3

    A big salute to the Green Mango team for entertaining us with a close shot of Vedekettu. I have been watching a few youtube channels to get updates on Nanmara/Valengi Vella, but I have yet to experience such brilliant experiences in any of the other tracks. Thanks for your effort and commitment.

  • @vinodsreeja6820
    @vinodsreeja6820 10 หลายเดือนก่อน +2

    My house nemmara

  • @sreerag9486
    @sreerag9486 ปีที่แล้ว +2

    🎉Super❤

  • @monumonuz9439
    @monumonuz9439 ปีที่แล้ว +3

    7:25 അതെഏഏഏ.... വളരെഏഏഏ കോർവാണ്

  • @vinayakmanoj5058
    @vinayakmanoj5058 ปีที่แล้ว +2

    Kavasheri vedikett time pls

  • @unnirjstockmarket2506
    @unnirjstockmarket2506 ปีที่แล้ว +2

    ഞാനും ഉണ്ടായിരുന്നു❤️🤗

  • @vishnutimepassmedia4592
    @vishnutimepassmedia4592 ปีที่แล้ว +1

    ❤❤❤❤ nemmara

  • @sujithchannelvlogs1580
    @sujithchannelvlogs1580 ปีที่แล้ว +2

    🎉

  • @Vijayakumar_65
    @Vijayakumar_65 ปีที่แล้ว +2

    🎉🎉🎉🎉thanks team cousins

  • @SC4r.24
    @SC4r.24 7 หลายเดือนก่อน +1

    2024 il ennna date

  • @artsofajay-123
    @artsofajay-123 7 หลายเดือนก่อน +2

    വെടിക്കെട്ട് ഏത് ദിവസമാണ് ഏത് സമയത്താണ് നടക്കുക എന്ന് ഒന്ന് പറഞ്ഞു തരാമോ

  • @VLOGAR702.
    @VLOGAR702. ปีที่แล้ว +2

    കഴിഞ്ഞ വർഷത്തേകൾ കൂടതൽ അല്ലേ?

  • @asrithm5801
    @asrithm5801 7 หลายเดือนก่อน +1

    Vedikettu ethra manika

  • @deepakk5972
    @deepakk5972 ปีที่แล้ว +1

    Bro mrng alle fire🔥💥

    • @GreenMangoEntertainments
      @GreenMangoEntertainments  ปีที่แล้ว

      പുലർച്ചെ വെടിക്കെട്ട് ഉണ്ട് 👌

    • @deepakk5972
      @deepakk5972 ปีที่แล้ว

      @@GreenMangoEntertainments alla njn kandu bro kandille

  • @pravitha9081
    @pravitha9081 ปีที่แล้ว +2

    പുറ്റിങ്ങലിൽ നെന്മാറ പോലെ ആയിരുന്നു വെടിക്കെട്ടെങ്കിൽ ഇന്ന് കൊല്ലം ജില്ലാ പോലും കണിലായിരുന്നു 😊

    • @AdarshM-b5l
      @AdarshM-b5l 6 หลายเดือนก่อน +1

      Nemmara pole enn parayanilla bro.nalla vedikkett ayirunnu.nemmarayum ayi compare cheyyan mathram illa.

    • @railfankerala
      @railfankerala 6 หลายเดือนก่อน +1

      😂😂

    • @pravitha9081
      @pravitha9081 6 หลายเดือนก่อน

      @@AdarshM-b5l ഞാൻ ഒരു കൊല്ലം പരവൂർ കാരൻ ആണ് 😂

    • @AdarshM-b5l
      @AdarshM-b5l 6 หลายเดือนก่อน +1

      @@pravitha9081 manassilayi,athukonda paranje😂

  • @gameingwithhitlar...5578
    @gameingwithhitlar...5578 7 หลายเดือนก่อน +1

    Rathri vedikkettu

  • @prakashpr3199
    @prakashpr3199 ปีที่แล้ว

    വലിയ൭വടി൭ക്കട്ട് മൂന്നാ൦ ലോക മഹായുദ്ധത്തോ൭ട തുടങി സമാപ്തമാകു൦.!!!!!!!!

  • @afzalafsu9934
    @afzalafsu9934 6 หลายเดือนก่อน +1

    ❤️🤌🏻

  • @sriramkrishnakumar3825
    @sriramkrishnakumar3825 7 หลายเดือนก่อน

    ഒരു കാലത്ത് നെന്മാറ വെടിക്കെട്ട് ൻ്റെ ഏഴയലത്ത് പോലും വരില്ല കേരളത്തിലെ മറ്റു വെടിക്കെട്ടുകൾ

    • @GreenMangoEntertainments
      @GreenMangoEntertainments  7 หลายเดือนก่อน +2

      ഇപ്പോളും അങ്ങനെ തന്നെ ആണ്

    • @prabinkopz275
      @prabinkopz275 6 หลายเดือนก่อน

      Kavassery ind bro😅

  • @MOTIVE_SPADE
    @MOTIVE_SPADE 4 หลายเดือนก่อน +1

    Nagasaki

  • @KBFC_TALKS_MALAYALAM
    @KBFC_TALKS_MALAYALAM ปีที่แล้ว

    Kuriminal indayriruno

  • @jinumanchira
    @jinumanchira ปีที่แล้ว +1

    Pularche vedikettu evadE???

    • @GreenMangoEntertainments
      @GreenMangoEntertainments  ปีที่แล้ว +1

      അതിന്ന് നിന്നില്ല bro

    • @aswinaravind0411
      @aswinaravind0411 ปีที่แล้ว

      @@GreenMangoEntertainments nte ponnedaa.... Ath verrrum thee❤️‍🔥❤️‍🔥❤️‍🔥❤️‍🔥 kand kilim kilikkoodum ellam paari poi😂😂

    • @anumonu1603
      @anumonu1603 ปีที่แล้ว

      @@aswinaravind0411 athe morning🔥 chevi adichu poii 😂

  • @afuasluvlog7584
    @afuasluvlog7584 ปีที่แล้ว

    Namara

  • @Alien_1800
    @Alien_1800 ปีที่แล้ว +4

    തൃശൂർ പൂരം ആണ് 😏

    • @nemmarakkaranmani4985
      @nemmarakkaranmani4985 ปีที่แล้ว +2

      ഇത് പോലെ വെടിക്കെട്ട്‌ തൃശൂർ പൂരത്തിന് സ്വപ്നം കാണാം അത്ര തന്നെ 😏😆

    • @nemmarakkaranmani4985
      @nemmarakkaranmani4985 ปีที่แล้ว

      വെടിക്കെട്ടിന്റ കാര്യത്തിൽ ത്രിശൂർ പൂരം രണ്ടാം സ്ഥാനത്തു പോലും ഇല്ല ബ്രോ 😂😂😂😂

    • @nemmarakkaranmani4985
      @nemmarakkaranmani4985 ปีที่แล้ว +2

      രാജ്യത്തിലെ തന്നെ എറ്റവും വലിയ വെടിക്കെട്ട് ആണ് ബ്രോ 😆😆😆

    • @NjR__-
      @NjR__- ปีที่แล้ว +2

      പൂരം തൃശ്ശൂർ.. തന്നെ 💯.. Bro... പക്ഷെ വെടിക്കെട്ട്‌.. വല്ലങ്ങി.. നെന്മാറ...🎉

    • @filmylivemedia
      @filmylivemedia ปีที่แล้ว +2

      😂😂 അല്ല ബ്രോ നെന്മാറ തന്നെയാണ് കണ്ടതിൽ വച്ച് വലുത്

  • @xplodergaming4751
    @xplodergaming4751 ปีที่แล้ว

    Ee onnu paranju kazhijalu randamath thrissur pooramthinnu parayanath endthinnu 😒

  • @sunilathul4179
    @sunilathul4179 ปีที่แล้ว +2

    കേരളത്തിലെ എല്ലാ നെന്മാറയിലെ ഏറ്റവും വലിയ വെടിക്കെട്ട് ചേട്ടൻ കാവശ്ശേരി പൂരം കണ്ടിട്ടുണ്ടോ കണ്ടിട്ടില്ലെങ്കിൽ യൂട്യൂബിൽ അടിച്ചു നോക്കൂ എന്നിട്ടു പറയൂ ഏറ്റവും വലുത് ഏതാണെന്നു പറയും ok ബ്രോ

    • @GreenMangoEntertainments
      @GreenMangoEntertainments  ปีที่แล้ว +2

      കാവശേരിയിൽ വന്നിരുന്നു പക്ഷെ നെന്മാറ വേല പൊലെ വരില്ല

    • @jenyprakashan8698
      @jenyprakashan8698 ปีที่แล้ว +1

      കാവശ്ശേരി യിൽ ഏറ്റവും കൂടുതൽ വെടിക്കെട്ട് എന്നാണ് പക്ഷേ നെന്മാറ വല്ലങ്ങി വേല ഏഷ്യയിലെ തന്നെ ബിഗ്ഗെസ്റ്റ് ഫയർ വർക്ക് എന്നാണ് ഏറ്റവും വലിയ വെടിക്കെട്ട് നെന്മാറ-വല്ലങ്ങി വേലയാണ്

    • @soorajs7400
      @soorajs7400 ปีที่แล้ว +1

      Nemmara thanne ahn biggest vedikett in kerala 🔥

    • @nemmarakkaranmani4985
      @nemmarakkaranmani4985 ปีที่แล้ว +1

      കാവശ്ശേരി രണ്ടാമത്,, നെന്മാറ No, 1

    • @nitroff736
      @nitroff736 ปีที่แล้ว

      Bro Kavassery finishing mathrm korch nanayi indvm i thdgkm thotahane lag akum athoke nemmara thodkm lag ila finishing m adipoli

  • @BLACK-xp6jr
    @BLACK-xp6jr ปีที่แล้ว +2

    Nooooooooooooooo......... Kavassery 💥💥💥💥💥💥💥💥

    • @AbhinavNemmara
      @AbhinavNemmara ปีที่แล้ว +1

      Kore set vedikett undenn paranjit karyamuno ? Loudness kooduthal Nemmara thanne aan

    • @nemmarakkaranmani4985
      @nemmarakkaranmani4985 ปีที่แล้ว

      Nemmara 👍

  • @manukjohny215
    @manukjohny215 ปีที่แล้ว +2

    വളരെ കുറവാണ് 😂

  • @midhunlalsuresh6021
    @midhunlalsuresh6021 ปีที่แล้ว

    Pooram Adh Thrissur pooram thannya moonuuse

    • @aswinramesh4253
      @aswinramesh4253 9 หลายเดือนก่อน

      Andi😂

    • @midhunlalsuresh6021
      @midhunlalsuresh6021 9 หลายเดือนก่อน

      @@aswinramesh4253 Endhe athrakk mutti nikano ninak vayil idan

    • @midhunlalsuresh6021
      @midhunlalsuresh6021 7 หลายเดือนก่อน

      Endhe venoo funde nink vaayilittt chappan​@@aswinramesh4253

    • @midhunlalsuresh6021
      @midhunlalsuresh6021 7 หลายเดือนก่อน

      Palakad teams jilla vitt purathott pokatha karanm anu ... adhond kidann karayiii

    • @sriramkrishnakumar3825
      @sriramkrishnakumar3825 7 หลายเดือนก่อน

      പൂരം തൃശ്ശൂർ തന്നെയാ പക്ഷേ നല്ല വെടിക്കെട്ട് കാണനേൽ നെന്മാറ വിട്ടോ

  • @sudheeshsudheesh5308
    @sudheeshsudheesh5308 ปีที่แล้ว +1

    വെടിക്കെട്ടിന് തുടക്കം മുതൽ പടക്കം ഉപയോഗിക്കുന്നത് തൃശൂർ പൂരത്തിന് .നെന്മാറ തുടക്കം മുതൽ പടക്കം ഇല്ല' തുടക്കം മൂതൽ പടക്കം ഉണ്ടെങ്കിൽ പെട്ടന്ന് കത്തി തീരും .സമയം കൂടുതൽ കിട്ടാൻ വേണ്ടിയാണ് തുടക്കം പടക്കം ഉപയോഗിക്കാത്തത് .എന്ന്. ഒരു വെടിക്കെട്ടുക്കാരൻ

    • @soorajs7400
      @soorajs7400 ปีที่แล้ว

      Padam means ഓല padakkam ano

    • @sudheeshsudheesh5308
      @sudheeshsudheesh5308 ปีที่แล้ว

      @@soorajs7400 അതെ

    • @nemmarakkaranmani4985
      @nemmarakkaranmani4985 ปีที่แล้ว

      തൃശൂർ പൂരം, വിട്ട് പിടി,, പടക്കത്തിന്റ കാര്യത്തിൽ തൃശൂർ ഒന്നുമല്ല,,, ശൂന്യം

    • @nemmarakkaranmani4985
      @nemmarakkaranmani4985 ปีที่แล้ว +2

      പടക്കമല്ലാതെ ചക്കക്കുരു ആണോ, പൊട്ടിക്കുന്നത്,, 🤣🤣 അറിയില്ല അറിയില്ലെങ്കിൽ പറയാതിരിക്കുക സഹോദരാ ഏഷ്യയിലെ ഏറ്റവും വലിയ വെടിക്കെട്ട് ആണ് നെന്മാറ തൃശ്ശൂർ പൂരം രണ്ടാം സ്ഥാനത്ത് പോലുമില്ല അത് മനസ്സിലാക്കിയിട്ട് വർത്തമാനം പറയു🤣🤣

    • @sudheeshsudheesh5308
      @sudheeshsudheesh5308 ปีที่แล้ว

      @@nemmarakkaranmani4985 കോപ്പാണ്

  • @kabeerkabeer8311
    @kabeerkabeer8311 ปีที่แล้ว +1

    പണ്ട് പുറ്റിങ്ങൽ നടന്നത് 110 എണ്ണം കാഞ്ഞു പോയി

    • @akhil7145
      @akhil7145 ปีที่แล้ว +5

      Koya

    • @narayananan2588
      @narayananan2588 ปีที่แล้ว

      ഈ വൃത്തികെട്ട തീവ്രവാദികൾ ലോകം മുഴുവനും കൊല്ലുക അല്ലേ

    • @Abhinav_abhiz
      @Abhinav_abhiz ปีที่แล้ว +2

      അതോണ്ട് ഇനി വെടിക്കെട്ട് നടത്തരുത് എന്നാണോ??

    • @railfankerala
      @railfankerala 6 หลายเดือนก่อน

      Sudapi spotted 💩

    • @rishadrishad2867
      @rishadrishad2867 5 หลายเดือนก่อน +1

      വിവരം ഇല്ലാത്ത കാട്ടു പിഴ കാവി വർഗം

  • @sreeju9809
    @sreeju9809 ปีที่แล้ว +4

    വളരെ കുറവാണ് 🤣🤣

    • @GreenMangoEntertainments
      @GreenMangoEntertainments  ปีที่แล้ว +1

      😲😲🤣🤣

    • @nemmarakkaranmani4985
      @nemmarakkaranmani4985 ปีที่แล้ว +1

      ,,, ശരിയാണ് പ്രതാപകാലത്തെ അപേക്ഷിച്ചു കുറവാണ്,,പക്ഷെ ഇപ്പോഴും വെടിക്കെട്ടിൽ ഒന്നാം സ്ഥാനം തന്നെ 💪