മോളെ ഇത്രയും കാലം നിങ്ങളെ ഈശ്വരൻ ഇത്രയും വേദനിപ്പിച്ചത് ഈ നല്ല നിമിഷത്തിന് വേണ്ടി ആയിരിക്കാം. നിങ്ങളുടെ സ്നേഹം കാണുമ്പോൾ സ്നേഹം നിറഞ്ഞ ഒരു അസൂയ തോന്നി. ഇനി അങ്ങോളം ഈ സ്നേഹവും സന്തോഷവും നില നിൽക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊള്ളുന്നു. നീ ഭാഗ്യവതി ആണ്. ഇങ്ങനെ ഒരാളെ ജീവിത പങ്കാളിയായി കിട്ടിയതിൽ. മുർത്തി സാറെ ഈ കുഞ്ഞോളെ ഇനി വേദനിപ്പിക്കല്ലേ. ഈശ്വരൻ നല്ലത് വരുത്തട്ടെ
Ithupolulla dharalam divyamar nammude samoohathil und . oru divya rakshapettu enne samadhanikkam. Matullavarude abhiprayangal nokkenda. Ororutharum avaravarude samskarathinn anusarich prathikarikkum. Anavasyamayi matullavarude karyangalil edapedaruth enna chinthapolum illathe. Sir ne respet cheyunnu. Best of luck.

വർക്ക് മരണം വരെ ഒന്നിച്ച് ജീവിക്കുവാൻ സാധിക്കട്ടെ അതിനായി ദൈവം അനുഗ്രഹിക്കട്ടെ
ചേച്ചിയുടെ സന്തോഷം കാണുമ്പോൾ അറിയാം അവരുടെ ജീവിതം
Ithupolulla dharalam divyamar nammude samoohathil und . oru divya rakshapettu enne samadhanikkam. Matullavarude abhiprayangal nokkenda. Ororutharum avaravarude samskarathinn anusarich prathikarikkum. Anavasyamayi matullavarude karyangalil edapedaruth enna chinthapolum illathe. Sir ne respet cheyunnu. Best of luck.
Congratulations.