വീട്ടിലിരുന്ന് മാസം ആയിരങ്ങൾ സമ്പാദിക്കാം,, ഇത് ചെയ്താൽ,, Cement chedi chatti making at home.

แชร์
ฝัง

ความคิดเห็น • 393

  • @manilalkplysasidharan5120
    @manilalkplysasidharan5120 2 ปีที่แล้ว +47

    ആരും ഇതുപോലെ ചോദ്യങ്ങൾക്കുള്ള മറുപടി പറയാറില്ല ആ വലിയ മനസിനെ ഈശ്വരൻ കൈവിടില്ല ഇത്രയും കഷ്ട പെടുന്ന സഹോദരന് big salute 👍👍

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว +9

      അത് നമ്മുടെ കടമയാണെന്ന് വിശ്വസിക്കുന്നു,,, വളരെ സന്തോഷം,, Thanks💕💕💕🙏🙏 ഈ നന്മ മനസ്സിന് എന്നും നന്മകൾ ഉണ്ടാവട്ടെ,,,

  • @ajirajem
    @ajirajem 2 ปีที่แล้ว +91

    ജീവിക്കാൻ പഠിച്ച ചെറുപ്പക്കാരൻ... അതാണ് ഷാനുവിനോട് എനിക്കുള്ള സ്നേഹവും ബഹുമാനവും.... സർവ്വ ശക്തൻ എല്ലാ അനുഗ്രഹവും തന്ന് കൂടെയുണ്ടാവട്ടെ.....

    • @kachithurump6677
      @kachithurump6677 2 ปีที่แล้ว +6

      നിങ്ങളുടെ നല്ലമനസിന് സർവ ശക്തൻ നിങ്ങളയും അനുഗ്രഹിക്കട്ടെ

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว +1

      അജിത്തേട്ടാ,,,💕💕💕💕💕💕💕🙏🙏🙏🙏

    • @rohinivikraman8272
      @rohinivikraman8272 2 ปีที่แล้ว +1

      Namukku vangan pattumo?

    • @Michael-pk9yg
      @Michael-pk9yg ปีที่แล้ว +1

      Aameen

    • @johnvalsa9051
      @johnvalsa9051 ปีที่แล้ว

      Pp0

  • @shafishibili6197
    @shafishibili6197 2 ปีที่แล้ว +19

    എനിക്കൊന്നും പറയാനില്ല അത്രയും ഇഷ്ടം ആയി ജീവിക്കാൻ പഠിച്ച വ്യക്തി like u ♥️♥️♥️♥️♥️

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      വളരെ സന്തോഷം,, Thanks💕💕💕🙏🙏

  • @its-karun5932
    @its-karun5932 2 ปีที่แล้ว +2

    ചെടിച്ചട്ടി ഉണ്ടാക്കുന്ന പല വീഡിയോകളും കണ്ടിട്ടുണ്ടെങ്കിലും ഒരു അത്ഭുതമായി തോന്നിയത് താങ്കളുടെ വീഡിയോ ആണ്
    സിമ്പിൾ ആണ് പവർഫുൾ ആണ്

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      വളരെ സന്തോഷം,,, Thanks💕💕💕🙏🙏

  • @kuttapi
    @kuttapi 2 ปีที่แล้ว +7

    ഷാനുക പൊളിയാണ്😘😘😘 വീഡിയോ വളരെ ഉപകാരപ്രദമാണ് കൊറോണ സാഹചര്യത്തിൽ പണിക്ക് പോകാൻ പറ്റാതെ വീട്ടിൽ ഇരിക്കുന്നവർക്ക് ചെറിയ ബിസിനസ് തുടങ്ങാം 💥

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว +1

      സന്തോഷം,, Thanks💕💕💕🙏🙏

  • @anamikacm4081
    @anamikacm4081 ปีที่แล้ว +2

    ഷാനൂ ... ഞാൻ ശ്രീജു മേപ്പയ്യൂർ
    താങ്കളുടെ വീഡിയോ സ് മുടങ്ങാതെ കാണുന്ന വ്യക്തിയായിരുന്നു ഞാൻ
    അതുകൊണ്ട് തന്നെ എനിയ്ക്ക് ചെടിച്ചട്ടി നിർമ്മാണത്തിൽ വിജയം കൈവരിക്കാനായി നന്ദി ....
    ഒപ്പം ഈ വീഡിയോയുടെ പ്രൊഫൈൽ എന്റെ മുറ്റത്ത് വെച്ച ചെടിച്ചട്ടികളും ഉൾപ്പെടുത്തിയതിന് അതിയായ സന്തോഷമുണ്ട് my triks and tips എന്ന ചാനലിലൂടെ എന്റെ സുഹൃത്ത് സീനത്ത് ആണ് എനിയ്ക്കിപ്പോഴും നിർമ്മാണം തുടർന്ന് പോവാനുളള പ്രചോതനം തന്നത്
    ഏവർക്കും നന്ദി

    • @NTNShanuVlog
      @NTNShanuVlog  ปีที่แล้ว

      വളരെ സന്തോഷം,,ഹൃദയം നിറഞ്ഞ സ്നേഹം,,,❤️❤️❤️❤️❤️

  • @jollyp4231
    @jollyp4231 2 ปีที่แล้ว +2

    ഷാനു വളരെ നന്നായി. ഓട്ടോറിക്ഷ ഓടിക്കാൻ നമ്മുടെ കൊറോണ സമ്മതിച്ചില്ല അത് പോകട്ടെ . എന്നാലും ജീവിതം മുന്നോട്ടു പോകാൻ ... ആരുടെ മുന്നിലും നമ്മൾ തോറ്റുപോകാൻ പാടില്ല. നമ്മൾ അതിജീവിക്കും അല്ലേ. ഷാനു ഇതിനെല്ലാം ഒരു മാതൃക തന്നെ. ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ കഴിവ് കൂടുതൽ ആയി പ്രയോജനപ്പെടുത്തി മുന്നോട്ട് പോകുക.👍💞❤️🌹🙏

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      ടീച്ചറമ്മേ,,,,💕💕💕💕💕💕💕💕💕💕💕💕🙏🙏🙏🙏🙏

  • @mohammedsha6923
    @mohammedsha6923 2 ปีที่แล้ว +1

    ചേട്ടന്റെ അവതരണം ഒരുപാട് ഇഷ്ടമാണ്... അതുപോലെ തന്നെ ചേട്ടനെയും.. എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      വളരെ സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @vasegarra4839
    @vasegarra4839 2 ปีที่แล้ว +5

    Good idea... Easy way to make flower pot... Congrats!!!

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks💕💕💕🙏🙏

  • @abrahamv.k5374
    @abrahamv.k5374 2 ปีที่แล้ว +4

    ഇങ്ങനെയുള്ള കാര്യങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമാണ്.

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @rithasabu6559
    @rithasabu6559 9 หลายเดือนก่อน +1

    Very good video. നല്ല അദ്ധ്വാനിയായ വ്യക്തി. അഭിനന്ദനങ്ങൾ. കൂടുതൽ craft work ചെയ്യാനും അത് എല്ലാവരിലേക്കും. എത്തിക്കാനും ധാരാളം ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.

    • @NTNShanuVlog
      @NTNShanuVlog  9 หลายเดือนก่อน

      ❤️❤️❤️❤️

  • @steephenp.m4767
    @steephenp.m4767 2 ปีที่แล้ว +3

    Super, good presentation, thank you so much

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      Welcome,,,സന്തോഷം,, Thanks❤️❤️❤️🙏🙏

  • @daisonpp699
    @daisonpp699 7 หลายเดือนก่อน +2

    ഞാൻ ഇതു പോലെ ചെയ്തപ്പോൾ പ്ലാസ്റ്റിക്ക് കവറിൽ സിമന്റ് പിടിക്കുന്നില്ല

  • @Anusree.shorts
    @Anusree.shorts ปีที่แล้ว +2

    സൂപ്പർ ഷാനുക്ക ❤️🌹👌👍

  • @nadeeranadeerabeevi7709
    @nadeeranadeerabeevi7709 2 ปีที่แล้ว +2

    ഇൻഷാ അള്ളാ, ഇത് പോലെ ചെയ്തു നോക്കും 🌹

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,,, Thanks,❤️❤️❤️🙏🙏

  • @HOZ_7960
    @HOZ_7960 2 หลายเดือนก่อน

    ചേട്ടാ ആ drilling machine ൻ്റെ details onnu parayumo?
    Company and model plz

  • @abhiramiks3864
    @abhiramiks3864 2 ปีที่แล้ว +6

    പരിശ്രമം അതാണ് ഷാനുവിന്റെ വിജയം എന്നും അങ്ങനെ തന്നെയാവട്ടെgod bless you

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      വളരെ സന്തോഷം,, Thanks💕💕💕💕💕🙏🙏🙏🙏🙏

  • @peacegardenvlogs3917
    @peacegardenvlogs3917 2 ปีที่แล้ว +2

    നല്ല ഐഡിയ
    വീഡിയോ ഒരുപാട് ഇഷ്ടമായി

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks💕💕💕🙏🙏

  • @rafeekpadoor4035
    @rafeekpadoor4035 2 ปีที่แล้ว +7

    വെറൈറ്റി കൊണ്ട് വരുന്നതിൽ ഷാനുക്ക ബെസ്റ്റ് ആണ്...🥰🥰🥰

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว +1

      സന്തോഷം,, Thanks💕💕💕🙏🙏

  • @changeyourlifewithselma826
    @changeyourlifewithselma826 2 ปีที่แล้ว +1

    Adipoly enna ne adhyamayi vedio kanunnath. Pala vedios kandu ellam onninonnu mecham super God bless u

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว +1

      വളരെ സന്തോഷം,, Thanks💕💕💕🙏🙏

  • @anesbensilom7228
    @anesbensilom7228 2 ปีที่แล้ว +3

    Adipoli 👍🌹🌹🥰

  • @SudheerPh-ro6xb
    @SudheerPh-ro6xb ปีที่แล้ว +1

    Supper
    Peindil enthokeya cherkkunnath

  • @aabel429bleson3
    @aabel429bleson3 ปีที่แล้ว +1

    God bless you chetta .. Superb video

    • @NTNShanuVlog
      @NTNShanuVlog  ปีที่แล้ว

      സന്തോഷം,,,Thanks ❤️❤️❤️🙏🙏

  • @krishnanmk6766
    @krishnanmk6766 2 ปีที่แล้ว +6

    വളരെ നന്നായിട്ടുണ്ട് 👍

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks💕💕💕🙏🙏

  • @sathyamohan6801
    @sathyamohan6801 2 ปีที่แล้ว +1

    Big salute Aniya l like it 🙏🙏🙏👍

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @shobhanashobha5611
    @shobhanashobha5611 2 ปีที่แล้ว +10

    നിങ്ങൾ കഠിനാധ്വാനിയും ബുദ്ധിമനുമാണ്, സംശയമില്ല,, 👌👌

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว +1

      😀സന്തോഷം,, Thanks💕💕💕🙏🙏

  • @deepakkp2689
    @deepakkp2689 2 ปีที่แล้ว +3

    Adipoly..superbb👍👍

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks💕💕💕🙏🙏

  • @whynorthindiansarefool6885
    @whynorthindiansarefool6885 2 ปีที่แล้ว +1

    Ningal aal poli aanuto 👍🏾👍🏾👍🏾 kannur ano place😍😍

  • @ExoticBeastofficial
    @ExoticBeastofficial 2 ปีที่แล้ว +1

    super cheta njanum try cheythu nokunund ningalude pala videos um ente channel il athum ittu
    nice idea 😍😍😍👍👍👍

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว +1

      സന്തോഷം,, Thanks💕💕💕🙏🙏

  • @lillyanto7256
    @lillyanto7256 2 ปีที่แล้ว +1

    Thagale thayivam anugrahikatte good idea👌👌👌👌👌👌

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @messichunks2988
    @messichunks2988 2 ปีที่แล้ว

    Super,👍👍👍👍👍

  • @sethulekshmi.r3313
    @sethulekshmi.r3313 ปีที่แล้ว +1

    Ingane details ayittu arum paranju tharilla.... all the best... God bless you and your family...

  • @sindhu375
    @sindhu375 5 หลายเดือนก่อน +1

    സൂപ്പർ q👌👌🙏ഒരു സംശയം,,, ഈ പെയിന്റും സിമന്റും M സാന്റും ഒക്കെ ചിലവാകുന്നതിന്റെ ക്യാഷ് നമുക്ക് കിട്ടുമോ,,, കളിയാക്കുവല്ല ട്ടോ, 🙏പ്ലാസ്റ്റിക് ചാറ്റിയൊക്കെ വിലക്കുറവിൽ കിട്ടുമ്പോൾ കുറച്ചുകൂടി വിലയാകില്ലേ സിമന്റു ചട്ടിക്ക് 🥲വെറുതെ വീട്ടിൽ ഇരിക്കുന്നതുകൊണ്ട് എന്ടെലും ഇതുപോലെ ചെയ്യാനാണ്,,

    • @NTNShanuVlog
      @NTNShanuVlog  5 หลายเดือนก่อน

      തീർച്ചയായും ലാഭം ഉണ്ടാക്കാം,,ഒരു ചട്ടിക്ക് 40-50 ചിലവ് വരും 90- 100 ന് വിൽക്കാം,,❤️❤️❤️❤️

  • @Muhammad-cn5zm
    @Muhammad-cn5zm 2 ปีที่แล้ว +1

    മനസ്സിന് ഇഷ്ട്ടപെട്ട കാര്യം ചെയ്യുമ്പോൾ അതിലൂടെ വരുമാനവും ലഭിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രജോദനം. Super ആയിരിന്നു ചെടി ചട്ടി നിർമാണം

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      അതെ,, വളരെ സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @jaifartharayil4427
    @jaifartharayil4427 ปีที่แล้ว +1

    ക്ഷമ, കഠിന പ്രയ്തനം ഇതാണ് ഷാൻക്ക - ചൈനക്കാരെല്ലാo സ്വന്തം വീടുകളിൽ നിന്ന് വരുമാനം ഉണ്ടാക്കുന്നു - കേരളക്കാർ അത് പണം കൊടുത്ത് വാങ്ങുന്നു - മെനക്കെടാൻ ആരും ഒരുക്കമല്ല -
    ഷാൻക്ക നിങ്ങൾ ഉഷാറാണ്

    • @NTNShanuVlog
      @NTNShanuVlog  ปีที่แล้ว

      😀വളരെ സന്തോഷം,,,Thanks ❤️❤️❤️🙏🙏

  • @dhanyap.r8804
    @dhanyap.r8804 ปีที่แล้ว +1

    Super...

  • @vikrasbabu5526
    @vikrasbabu5526 2 ปีที่แล้ว +1

    Super അടിപൊളി 👍👍

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks💕💕💕🙏🙏

  • @lathikaos7816
    @lathikaos7816 2 ปีที่แล้ว

    Super valarea ishttamayi 👌👌👌👌👌

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @farmtechcraft1724
    @farmtechcraft1724 2 ปีที่แล้ว +1

    സൂപ്പർ ഐഡിയ.. കൊള്ളാം

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว +1

      സന്തോഷം,, Thanks💕💕💕🙏🙏

  • @TG-qh8gm
    @TG-qh8gm 2 ปีที่แล้ว +1

    Super.nannayittund.

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks💕💕💕🙏🙏

  • @dreamsgoalsbyinku7104
    @dreamsgoalsbyinku7104 2 ปีที่แล้ว +3

    ഷാനുവിന്റെ ഹാർഡ് work സമ്മതിച്ചു....

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @jibuvarghesepulickal9160
    @jibuvarghesepulickal9160 2 ปีที่แล้ว +2

    👏👏

  • @govindankandam8155
    @govindankandam8155 ปีที่แล้ว +2

    Good

  • @sajeevkhanshahulhameed4163
    @sajeevkhanshahulhameed4163 2 ปีที่แล้ว +1

    Kollada mone

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @jkj1459
    @jkj1459 4 หลายเดือนก่อน +1

    PROTECT YOUR PRECIOUS HAND . GIVE VALUE TO YOUR BODY RESPECT IT . WORK IS GOOD . NICE

    • @NTNShanuVlog
      @NTNShanuVlog  4 หลายเดือนก่อน

      ❤️❤️❤️

  • @true2393
    @true2393 2 ปีที่แล้ว +3

    Thankalkkum kudumbathinum ente hridhayam niranja supporte

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      വളരെ സന്തോഷം,, Thanks💕💕💕🙏🙏

  • @adilsm4330
    @adilsm4330 ปีที่แล้ว +1

    Njan undakkiya chattiyilqpaint ilaki povunnu. Ilaki povatha paint eathaanu?
    Super work

    • @NTNShanuVlog
      @NTNShanuVlog  ปีที่แล้ว

      എമുൽഷൻ ആണ്അടിക്കുന്നത്… ഇത്തിരി വിലവരും ലിറ്റർ 200 ..വളരെക്കാലം ഈട് നിൽക്കും…സന്തോഷം,,,Thanks ❤️❤️❤️🙏🙏

  • @Abdulgafoor-fs6mn
    @Abdulgafoor-fs6mn 2 ปีที่แล้ว +2

    സൂപ്പർ ഐഡിയ ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം ചിലവും കുറവ്

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks💕💕💕🙏🙏

  • @ledwin
    @ledwin 2 ปีที่แล้ว +1

    Very nice... Cost athreya.. Velethinum, cherudinum?

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      വിൽപ്പന - വലുത് 90
      ചെറുത് 50
      💕💕💕💕

  • @MuhammedAathifPS
    @MuhammedAathifPS 6 หลายเดือนก่อน

    Wonder

  • @jkj1459
    @jkj1459 4 หลายเดือนก่อน

    THAZHE VEENAL POTTUMO ??

  • @ebraheemebraheem369
    @ebraheemebraheem369 4 หลายเดือนก่อน +1

    Verigood.

    • @NTNShanuVlog
      @NTNShanuVlog  4 หลายเดือนก่อน

      ❤️❤️❤️

  • @mhd9170
    @mhd9170 2 ปีที่แล้ว +2

    Wow.poliii

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks💕💕💕🙏🙏

  • @sreekumarkumar8867
    @sreekumarkumar8867 2 ปีที่แล้ว +1

    Nice Excellent

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks,❤️❤️❤️🙏🙏

  • @jaseenanazrin5342
    @jaseenanazrin5342 ปีที่แล้ว +1

    Engineyaa vangaaa

  • @user-dt6jo4mb1h
    @user-dt6jo4mb1h ปีที่แล้ว +1

    👏👏👍👍

  • @seethalakshmi9021
    @seethalakshmi9021 9 หลายเดือนก่อน

    👍👍

  • @bubbysworldbyevergreen9013
    @bubbysworldbyevergreen9013 2 ปีที่แล้ว +2

    👍🏻👍🏻 great

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว +1

      സന്തോഷം,,, Thanks ❤️❤️❤️❤️🙏🙏

  • @arunc9617
    @arunc9617 2 ปีที่แล้ว +1

    Hi ... Concrete bunch make cheyyunnudo

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      ഉണ്ട് ,,വീഡിയോ ചെയ്തിട്ടുണ്ട് ഇതാ th-cam.com/video/itonQhCWHpo/w-d-xo.html

  • @suresh.tsuresh2714
    @suresh.tsuresh2714 2 ปีที่แล้ว +2

    സൂപ്പറാട്ടോ😀😀😀👏👏

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว +1

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @ashrafpp6869
    @ashrafpp6869 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്. പക്ഷെ
    ഈ ചട്ടിയിൽ നിന്നും ചെടി വലുതായാൽ എടുത്ത് ഊരി മാറ്റാൻ പറ്റുമോ?

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks❤️❤️❤️🙏🙏 ഊരി മാറ്റാൻ കുറച്ച് ബുദ്ധിമുട്ടാണ്,,🙏🙏🙏🙏❤️❤️❤️❤️

  • @sheenat8274
    @sheenat8274 2 ปีที่แล้ว +1

    സൂപ്പർ . വിഡിയോ അടിപൊളി

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks💕💕💕🙏🙏

  • @sajjuschannel
    @sajjuschannel 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ സൂപ്പർ വീഡിയോ ആണ് ഇത് എത്ര രൂപക്കാണ് നഴ്സറികളിൽ കൊടുക്കുന്നത് എന്ന് പറഞ്ഞില്ലല്ലോ അത് കൂടി പറഞ്ഞെങ്കിൽ നന്നായിരുന്നു

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว +1

      സന്തോഷം,, Thanks❤️❤️🙏🙏
      വലിയത് 90 രൂപ ചെറുത് 50

  • @wilsonmathew158
    @wilsonmathew158 2 ปีที่แล้ว +1

    Shanu Bro muttathu virikkunna tilesinte video cheythittundo notification onnum ithu vare kandillallo.
    Atho njaan kaanaanjathaano ennu ariyilla.

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      ഇല്ല, അത് നമ്മൾ ചെയ്തിട്ടില്ല , പക്ഷേ,, ഒരു വെറൈറ്റി നമ്മൾ ചെയ്തിട്ടുണ്ട്,, ഇതാ > th-cam.com/video/H_Qd5-Vbu-U/w-d-xo.html

  • @annalice9146
    @annalice9146 10 หลายเดือนก่อน +1

    Very nice idea

    • @NTNShanuVlog
      @NTNShanuVlog  10 หลายเดือนก่อน

      ❤️❤️❤️

  • @mumthasm.m6787
    @mumthasm.m6787 2 ปีที่แล้ว +2

    സൂപ്പർ 👍👍👍

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks💕💕💕🙏🙏

  • @Mahi0333
    @Mahi0333 2 ปีที่แล้ว +2

    👌👌👌😍

  • @muhammadfaris8034
    @muhammadfaris8034 2 ปีที่แล้ว +1

    adipoli bro

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks💕💕💕🙏🙏

  • @rajeswariharidas5127
    @rajeswariharidas5127 2 ปีที่แล้ว +1

    Super😍😍😍😍😍👌👌👌👌👌

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,,, Thanks💕💕💕🙏🙏

  • @latheefkonath7153
    @latheefkonath7153 2 ปีที่แล้ว +2

    Shanukka so supper

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks💕💕💕🙏🙏

  • @alexmathew2050
    @alexmathew2050 2 ปีที่แล้ว +1

    Superb🙏

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks💕💕💕🙏🙏

  • @indirapb4495
    @indirapb4495 10 หลายเดือนก่อน

    സൂപ്പർ ആയിരുന്നു വീഡിയോ നല്ല അവതരണം ഒരു വലിയ ചട്ടി എന്ത്‌ വിലക്കാണ് കൊടുക്കുന്നത് അധ്വാനത്തിന് എന്റെഒരു ലൈക്കും ബിഗ് സല്യൂട്ട് ഉം ഇരിക്കട്ടെ 😊

    • @NTNShanuVlog
      @NTNShanuVlog  10 หลายเดือนก่อน

      ❤️❤️❤️വലിയ ചിട്ടിക്ക് 90 രൂപ

    • @saifuskitchen7451
      @saifuskitchen7451 9 หลายเดือนก่อน

      Malappurath എത്തിക്കുമോ

  • @mariyamrasheed1413
    @mariyamrasheed1413 2 ปีที่แล้ว +1

    ഇതുപോലെ ന്റെ മോനും 2മാസം മുൻപ് കാർബൊഡ്ൽ എൻസന്റ് നിറച്ചു വെച്ച് ഉണ്ടാക്കിയിരുന്നു, ഇതിന്റെ പകുതി വലുപ്പത്തിൽ
    അവനൊരു കുഞ്ഞു ചാനൽ ഉണ്ട്
    Ms gain

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, ചാനൽ നോക്കാം,,💕💕💕💕💕💕💕💕💕

  • @F-B-2c3
    @F-B-2c3 2 ปีที่แล้ว +1

    Adipoli

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks💕💕💕🙏🙏

  • @kitchencreators4933
    @kitchencreators4933 2 ปีที่แล้ว +1

    Ith kollaamallo

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks💕💕💕🙏🙏

  • @navaganga2763
    @navaganga2763 2 ปีที่แล้ว +3

    Super

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว +1

      സന്തോഷം,, Thanks💕💕💕🙏🙏

  • @sktech8425
    @sktech8425 2 ปีที่แล้ว +2

    പൊളി

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks💕💕💕🙏🙏

  • @ashokpoojari5375
    @ashokpoojari5375 2 ปีที่แล้ว +1

    Nalla chedi chatti idu njan indakum. Ikha. 🤗🤗🤗

    • @chandralekhaac6045
      @chandralekhaac6045 2 ปีที่แล้ว

      മിടുക്കൻ

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks💕💕💕🙏🙏

  • @arnonjackson5970
    @arnonjackson5970 2 ปีที่แล้ว +1

    Super video

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks💕💕💕🙏🙏

  • @kamarusgarden2973
    @kamarusgarden2973 2 ปีที่แล้ว +1

    👍

  • @jagadeesanke5847
    @jagadeesanke5847 2 ปีที่แล้ว +1

    Shanuuuuu.... ❤️

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @chinnumunna3553
    @chinnumunna3553 2 ปีที่แล้ว +1

    സൂപ്പർ 👌👍🤝

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks💕💕💕🙏🙏

  • @jitheshmt207
    @jitheshmt207 2 ปีที่แล้ว +1

    ഇങ്ങള് ഭയങ്കരൻ തന്നെ....

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว +1

      😃😃😃സന്തോഷം,, Thanks💕💕💕🙏🙏

  • @neenunsanuzzcastle1904
    @neenunsanuzzcastle1904 2 ปีที่แล้ว +1

    Shanuka nigal cheyyumbo ellam enth simple 😭😭😭 njan cheyyumbo athrakk simple alla 😀😀😀😀 kadinadwanam venam 🙄 thalkalam enik ithu kandirkana yogam 😂... Njagalam channelil varane

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      ആദ്യം കുറച്ച് ബുദ്ധിമുട്ടാവും കുറച്ചെണ്ണം ചെയ്യുമ്പോൾ Simple ആയി മാറും,,, വീണ്ടും ശ്രമിക്കൂ,,,
      സന്തോഷം,, Thanks💕💕💕🙏🙏

  • @dhanyahari2438
    @dhanyahari2438 2 ปีที่แล้ว +1

    Enthu cover aane chetta nigal upayogikkune??

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว +1

      5 Kg പ്ലാസ്റ്റിക്ക് കവർ പലചരക്ക് കടകളിൽ കിട്ടും,,❤️❤️❤️❤️❤️

  • @SabiluskitchenSabilu
    @SabiluskitchenSabilu 2 ปีที่แล้ว +1

    നല്ല ഐഡിയ

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks💕💕💕🙏🙏

  • @assumabeevi6746
    @assumabeevi6746 ปีที่แล้ว +1

    Shanu, evidyanu veedu. Chedy chatty venum

    • @NTNShanuVlog
      @NTNShanuVlog  ปีที่แล้ว

      കോഴിക്കോട് ജില്ലയിൽ ചീക്കിലോട്

  • @anirudha4486
    @anirudha4486 4 หลายเดือนก่อน +1

    Eee paranja kanakinaanel....ethra Chattikal undaakaan pattum?

    • @NTNShanuVlog
      @NTNShanuVlog  4 หลายเดือนก่อน

      8 ചട്ടി ഉണ്ടാക്കാം

  • @sarithaSoman-xo4gq
    @sarithaSoman-xo4gq ปีที่แล้ว

    👍💜

  • @linujacob3185
    @linujacob3185 2 ปีที่แล้ว +1

    Wow

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @souda2632
    @souda2632 ปีที่แล้ว +1

    Fastil thanne hole idan option undo

    • @NTNShanuVlog
      @NTNShanuVlog  ปีที่แล้ว

      ഇടാലോ സെറ്റാവുന്നതിന് മുമ്പ് കമ്പികൊണ്ട് സൈഡ് ഭാഗത്തായി ഹോൾ ഇടാം ❤️❤️❤️

  • @bhagathsing3919
    @bhagathsing3919 2 ปีที่แล้ว +1

    Very nice.oru baliya chattikk enganeyanu rate

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      ഈ മോഡൽ 90 രൂപ
      സന്തോഷം,, Thanks💕💕💕🙏🙏

  • @prabhuk382
    @prabhuk382 ปีที่แล้ว +1

    Super. Bro

    • @NTNShanuVlog
      @NTNShanuVlog  ปีที่แล้ว

      സന്തോഷം ,,,Thanks ❤️❤️❤️🙏🙏

  • @bushrathouba7522
    @bushrathouba7522 2 ปีที่แล้ว +1

    suuuuper👍

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      💕💕💕💕💕💕

  • @bijumx9954
    @bijumx9954 2 ปีที่แล้ว +1

    Supper

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,,, Thanks❤️❤️❤️🙏🙏

  • @ayshakk6786
    @ayshakk6786 2 ปีที่แล้ว +1

    അടിപൊളി

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @sijupoulose9821
    @sijupoulose9821 2 ปีที่แล้ว +1

    V good

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks💕💕💕🙏🙏

  • @muhammednasilkk3487
    @muhammednasilkk3487 2 ปีที่แล้ว +1

    പോളി

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว +1

      സന്തോഷം,, Thanks💕💕💕🙏🙏

  • @noushinanoushi2644
    @noushinanoushi2644 2 ปีที่แล้ว +2

    നിങ്ങളെ വീഡിയോ കണ്ടിട്ട് ഞാനും ചെടിച്ചട്ടി ഉണ്ടാക്കി വിൽക്കാറുണ്ട് 👍👍

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      വളരെ സന്തോഷം,, Thanks💕💕💕🙏🙏

  • @alicejose5773
    @alicejose5773 2 ปีที่แล้ว +1

    Adipoly

    • @NTNShanuVlog
      @NTNShanuVlog  2 ปีที่แล้ว

      സന്തോഷം,, Thanks💕💕💕🙏🙏