ഈ വചനം വിശ്വസിച്ച് ഉദ്ധിഷ്ടകാര്യത്തിനായി പ്രാർത്ഥിക്കുക!നിനക്കത് ലഭിക്കും FR.MATHEW വയലാമണ്ണിൽ CST

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 3.8K

  • @sherlys1991
    @sherlys1991 หลายเดือนก่อน +8

    കർത്താവെ എന്റെ 3മക്കളെയും അനുഗ്രഹിക്കേണമേ നന്മകളാൽ നിറക്കേണമേ ആമേൻ

  • @AbhijithDanger
    @AbhijithDanger 2 หลายเดือนก่อน +11

    കർത്താവേ എന്റെ കുടുംബത്തിന് സർവ്വ ഐശ്വര്യവും സമാധാനവും സമ്പത്ത് വും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ

    • @shinushaji461
      @shinushaji461 13 วันที่ผ่านมา

      Thdsam matti anughrhikanme

  • @antonyvarghese7006
    @antonyvarghese7006 หลายเดือนก่อน +7

    ഈശോയെനിയോഗ പ്രാർത്ഥനയിൽ നിൽക്കുന്നഎല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @USHA-f8k
    @USHA-f8k 4 หลายเดือนก่อน +162

    എന്റെ കർത്താവെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു ഒരു മാർഗ്ഗം ഒരുക്കി കൊടുക്കേണമേ 🙏അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @GoldenSage59
    @GoldenSage59 วันที่ผ่านมา +2

    Yesuve sambathika banthanathil kazhiyunna ellavareyum avidunnu mogipikkename Amen

  • @mollyjose2467
    @mollyjose2467 4 หลายเดือนก่อน +66

    എന്റെ ഇശോയേ എന്റെ മക്കളെ വിശുദ്ധീകരിക്കണമേ. 🙏🏻

  • @prasannapilakkat8807
    @prasannapilakkat8807 8 วันที่ผ่านมา

    കർത്താവെ എന്റെ മോൻ എബിനെ തൊടണമേ 🙏അവന്റെ പ്രകൃത രൂപം പ്രകൃത സ്വഭാവം, പ്രകൃത വേഷം മാറ്റി നല്ലൊരു മോനാക്കി നല്കണമേ 🙏, എന്റെ കടങ്ങൾ വീടാൻ ഒരു വഴി ഒരുക്കി തരണേ കർത്താവെ 🙏

  • @vinojsimon2729
    @vinojsimon2729 4 หลายเดือนก่อน +57

    എന്റെ മാത്യു അച്ഛനും അനുഗ്രഹ ധ്യാനകേന്ദ്രത്തിലെ എല്ലാ ശുശ്രൂഷകരും എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ എന്നപേക്ഷിക്കുന്നു ആമീൻ

    • @libithalibitha7597
      @libithalibitha7597 4 หลายเดือนก่อน +1

      amen

    • @minithomas3552
      @minithomas3552 4 หลายเดือนก่อน +2

      Amen 🙏🙏🙏

    • @jeminicmathew
      @jeminicmathew หลายเดือนก่อน

      Ente kudumbathinum vendium prarthikanam. 🙏🙏🙏🙏🙏🙏

  • @rekhamallinathan2767
    @rekhamallinathan2767 4 หลายเดือนก่อน +62

    കർത്താവെ പ്രാർത്ഥനയിൽ നിന്നും അകന്നു പോയ എല്ലാ മക്കളെയും മനസാന്തര പ്പെടുത്തേണമേ 🙏🙏🙏

    • @aaliyavarghesse1665
      @aaliyavarghesse1665 4 หลายเดือนก่อน +3

      എന്റെ മക്കളെയും അങ്ങേയിലേക്ക് അടുപ്പിക്കണം ഈശോയെ 🙏🙏🙏

    • @Rachelmathew-vc6it
      @Rachelmathew-vc6it 4 หลายเดือนก่อน +3

      ഈശോയെ ഞങ്ങളുടെ മകന് അവിടുത്തേക് അടുപ്പികേണമേ.മാനസാന്തരം കൊടുകേണമേ..അവന് നല്ലത് വരുത്തേണമേ..പഠിച്ചുകൊണ്ടിരിക്കുന്ന കോഴ്സ് പാസാകുവാൻ കൃപ കൊടുകേണമേ..നല്ലൊരു ധ്യാനം കൂടുവാൻ കൃപ കൊടുകേണമേ..

  • @sheeja2sheeja114
    @sheeja2sheeja114 10 วันที่ผ่านมา

    കർത്താവേ എന്റെ കടബാധ്യതകൾ എല്ലാം മാറ്റി എന്നെ അനുഗ്രഹിക്കണം ആമേൻ 🙏🙏🙏

  • @sunithakumari2561
    @sunithakumari2561 4 หลายเดือนก่อน +64

    ഈശോയെ എന്റെ മോളുടെ ആരോഗ്യപരമായ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിതരണേ 🙏🏻🙏🏻🙏🏻

    • @ajithninan7789
      @ajithninan7789 4 หลายเดือนก่อน

      Amen 🙏 🙏 🙏 🙏

    • @jessymathewjessymathew7133
      @jessymathewjessymathew7133 3 หลายเดือนก่อน

      Makante joli thadasam mattane

    • @Sreeshama
      @Sreeshama 2 หลายเดือนก่อน

      ആമേൻ 🙏

    • @Renjini-y5w
      @Renjini-y5w 9 วันที่ผ่านมา

      അമ്മേ എന്റെ മകളുടെ വിദേശത്ത് പോകാനുള്ള എല്ലാ തടസ്സങ്ങളും എടുത്തുമാറ്റണമേ സഹായിക്കണേ🌹🌹🙏🙏🙏

  • @shylashaji1332
    @shylashaji1332 4 หลายเดือนก่อน +31

    ഈശോയെ. എന്റെ ജീവിത പ്രയാസങ്ങൾളിൽ ഇടപെടണേ 🙏🙏.

  • @sherlyvarghese8265
    @sherlyvarghese8265 3 หลายเดือนก่อน +19

    എന്റെ ഈശോയെ അവിടുന്ന് എനിക്ക് ദാനമായി നൽകിയ മക്കളെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു. ആമ്മേൻ ഈശോയെ അവിടന്ന് അവരെ അനുഗ്രഹിക്കണമേ അവരുടെ എല്ലാ അഗ്രഹങ്ങളും സാധിച്ചു തരണമേ. ആമ്മേൻ🙏🙏🙏🙏🙏

    • @minilal3671
      @minilal3671 3 หลายเดือนก่อน

      എന്റെ ഈശോയെ ഞങ്ങളുടെ പ്രശ്നങ്ങൾ അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു. കാത്തുകൊള്ളണമേ

    • @shajithomas8904
      @shajithomas8904 2 หลายเดือนก่อน

      Amen 🙏🙏🙏

    • @jeminicmathew
      @jeminicmathew หลายเดือนก่อน

      Amen🙏🙏🙏🙏🙏🙏🙏🙏🙏

  • @mvantony944
    @mvantony944 4 หลายเดือนก่อน +77

    ഈശോയെ മക്കളെ ഓർത്തു വിഷമം അനുഭവിക്കുന്ന എല്ലാ മാതാപിതാക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അവരുടെ കണ്ണുനീർ തുടക്കേണമേ

    • @asm2844
      @asm2844 4 หลายเดือนก่อน +3

      ഈശോയെ മക്കൾക്ക് ദൈവ വിശ്വാസത്തിൽ വളരാനുള്ള കൃപ നല്കണമേ 🙏🏻🙏🏻🙏🏻

    • @elizabethvarughese2695
      @elizabethvarughese2695 4 หลายเดือนก่อน +1

      Amen

    • @kjmathaisholy1499
      @kjmathaisholy1499 2 หลายเดือนก่อน

      Ammen

    • @Sreeshama
      @Sreeshama 2 หลายเดือนก่อน

      ആമേൻ 🙏

    • @jeminicmathew
      @jeminicmathew หลายเดือนก่อน +1

      Amen amen amen 🙏🙏🙏🙏

  • @rosammasebastian7456
    @rosammasebastian7456 4 หลายเดือนก่อน +39

    ഈശോയേ മാനസ്സിക പിരിമുറുക്കം കഴിയുന്ന എല്ലാവരെയും സമർപ്പിക്കുന്നു..കരുണ തോന്നനമേ🙏🙏

    • @marygeorge3281
      @marygeorge3281 3 หลายเดือนก่อน

      🙏ആമേൻ 🙏

    • @marygeorge3281
      @marygeorge3281 3 หลายเดือนก่อน

      ഹല്ലേലുയാ ഹല്ലേലുയ

    • @marygeorge3281
      @marygeorge3281 3 หลายเดือนก่อน

      🙏ആമേൻ ഹല്ലേലുയ 🙏

    • @marygeorge3281
      @marygeorge3281 3 หลายเดือนก่อน

      യേശുവേ നന്ദി സ്തുതി ആരാധന മഹത്വം ഹല്ലേലുയ ഹല്ലേലുയ

    • @clarammatharakan1111
      @clarammatharakan1111 6 วันที่ผ่านมา

      🙏

  • @thomaschacko4785
    @thomaschacko4785 4 หลายเดือนก่อน +89

    ഈശോയെ ഞാളുടെ കുടുബത്തിന്റെ മേലുള്ള പൂർവ് ശാപം മാറിക്കിട്ടാൻ കൃപ തരണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏

  • @daliyanamitajhala7228
    @daliyanamitajhala7228 4 หลายเดือนก่อน +143

    ഈശോയെ എന്റെ മക്കളെ അനുഗ്രഹമുള്ളവരാകണേ 🙏🏻വിവാഹം നടക്കാത്തവരെ കുഞ്ഞുങ്ങളില്ലാത്തവരെ വീടില്ലാത്തവരെ സമർപ്പിക്കുന്നു 🙏🏻അപ്പാ ഞങ്ങളോട് കരുണതോന്നണേ 🙏🏻

    • @omanavarghese9573
      @omanavarghese9573 4 หลายเดือนก่อน +2

      Najagale anugrahikkename ❤🙏🌹🕯️🕯️🕯️🕯️🕯️

    • @lissyjoyce9906
      @lissyjoyce9906 4 หลายเดือนก่อน +1

      😊😊😊😊😊😊😊😊😊😊😊

    • @lissyjoyce9906
      @lissyjoyce9906 4 หลายเดือนก่อน

      😊😊😊😊

    • @sr.salirosechanganacherry561
      @sr.salirosechanganacherry561 4 หลายเดือนก่อน +1

      എന്റെ സഹോദന്മാരുടെ വിവാഹ കാര്യം ഏല്പിക്കുന്നു

    • @selinalex9584
      @selinalex9584 4 หลายเดือนก่อน +1

      Robinte vivham nadathi tharename amme

  • @BindhuBindhu-x6i
    @BindhuBindhu-x6i 2 หลายเดือนก่อน +4

    ഈശോയെ എന്റെ സാമ്പത്തിക കടങ്ങൾ വീടാൻ ഒരു വഴി കാണിച്ചു തരണേ കർത്താവേ 🙏🙏🙏🙏എനിക്ക് ഒരു സ്‌ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏സാമ്പത്തിക തകർച്ച നീക്കി തരണേ ഈശോയെ 🙏🙏🙏🙏🙏

  • @lekhasuresh4458
    @lekhasuresh4458 4 หลายเดือนก่อน +75

    ഈശോയെ എന്നെയും കുടുംബത്തെയും അനുഗ്രഹിച്ചു വഴിനടത്തണമേ മക്കളുടെ ഭാവി അനുഗ്രഹിക്കണമേ എന്റെ മനസിന്റെ വേദനകൾ എല്ലാം മാറ്റിത്തരാണമേ ആമേൻ 🙏

    • @sujajoseph4923
      @sujajoseph4923 4 หลายเดือนก่อน +1

      Amen 🙏

    • @lijijoseph427
      @lijijoseph427 3 หลายเดือนก่อน

      Kartave angrahikaname

  • @tessyphilip8048
    @tessyphilip8048 4 หลายเดือนก่อน +59

    ഈശോയെ എൻ്റെ നിയോഗം സാധിച്ചു തന്ന് എൻ്റെ മക്കളെ അനുഗ്രഹിക്കണമേ

    • @sujajoseph4923
      @sujajoseph4923 4 หลายเดือนก่อน

      Amen praise the Lord 🙏🙏🙏

  • @VidyaRNair-k4o
    @VidyaRNair-k4o 3 หลายเดือนก่อน +13

    എന്റെ യേശുവേ ഞങ്ങൾക്ക് വാടകകൊടുക്കാതെ കിടക്കാൻ ഒരു ഭവനം അനുഗ്രഹിച്ചു തരണേ 🙏🙏🙏🙏🙏

    • @gracygracy6009
      @gracygracy6009 3 หลายเดือนก่อน

      Enter.masinte.vetana.matti.tarne.eshoye.tagan.pattata.karya.manu.atu.eshok.ariya.mallo.amen

    • @gracygracy6009
      @gracygracy6009 3 หลายเดือนก่อน

      Atu.pole.ente.cehiyude.mahan.peru.vipin.avante.kallyanam.nadanu.kanuvan.venda.krppa.undahaname.eshoye

    • @gracygracy6009
      @gracygracy6009 3 หลายเดือนก่อน

      Cehiyude.mahal.divya.ento.amsartinte.rohamanu.eshoye.avalku.a.rohatil.ninum.vidutal.kodukuvan.pratikunu

    • @gracygracy6009
      @gracygracy6009 3 หลายเดือนก่อน

      Ahanum.ammum.ellata..kuttihal.anu.eshoye.anugrahikaname

  • @ajp1447
    @ajp1447 4 หลายเดือนก่อน +121

    യേശുവേ അനു८ഗഹിക്കണമേ നിയോഗങ്ങൾ സാധിച്ചുതരണമേ ആമേൻ

    • @LeelaX-zm9vn
      @LeelaX-zm9vn 4 หลายเดือนก่อน

      കർത്താവേ ഞങ്ങളുടെ ഭൂമിയുടെ ബന്ധനങ്ങഴിച്ചു മക്കൾക്ക് കൊടുത്ത് സഹായിക്കണമെ

    • @shajithomas8904
      @shajithomas8904 2 หลายเดือนก่อน

      Amen 🙏🙏🙏

  • @Earnwithriya-g7d
    @Earnwithriya-g7d 4 หลายเดือนก่อน +35

    എന്റെ ഈശോയെ എന്റെ സാമ്പത്തിക തകർച്ചകളും ജോലിക്ക് തടസ്സമായി നിൽക്കുന്നവയും ഈ നിമിഷം എടുത്തുമാറ്റാണ്ണമേ 🙏

    • @athulmohan5680
      @athulmohan5680 หลายเดือนก่อน

      എന്റെ ഈശോ എനിക്ക് ഇന്ന് ലോൺ അടക്കാനുള്ള പൈസ ലഭിക്കണേ

  • @anithasanthosh9396
    @anithasanthosh9396 3 หลายเดือนก่อน +1

    കടങ്ങൾ എല്ലാം മാറ്റിത്തരാൻ നും, അണ്ണനും, വിൻസിയന്റിനും പുതിയജോലി നൽകിഅനുഗ്രഹിക്കണേ amen🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sonyrosev3132
    @sonyrosev3132 4 หลายเดือนก่อน +35

    ഞങ്ങളുടെ സ്വർഗസ്ഥനായ പിതാവെ, ഞങ്ങളുടെ മക്കൾ നൻമയിൽ വളരാനും ജീവിത വിജയം നേടാനും കൃപ നൽകണമെ. ഞങ്ങളുടെ മകൻ ഡാനിയുടെ മൊബൈൽ ഉപയോഗവും, അലസതയും പൂർണ്ണമായും മാറ്റി പഠിക്കാനുള്ള കൃപ നൽകണമെ. ഞങ്ങളുടെ മക്കളെ ഈശോയുടെ കൊച്ചു സാക്ഷികളാക്കി മാറ്റണമെ. ആമ്മേൻ

  • @minibiju16118
    @minibiju16118 4 หลายเดือนก่อน +25

    എന്റെ ഈശോയെ ഓരോ മക്കളും സമർപ്പിച്ചിരിക്കുന്ന നിയോഗങ്ങളെ സ്വീകരിച്ച് സാധിപ്പിച്ചു കൊടുക്കണമേ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @MiniNelson-s3o
    @MiniNelson-s3o 4 หลายเดือนก่อน +33

    എന്റെ ഈശോയെ എന്നെയും എന്റെ ഭവനത്തിൽ വസിക്കുന്നവരെയും വിശുദ്ധിയിലും ദൈവീക വിശ്വാസത്തിൽ ആഴപ്പെട്ട് ജീവിതം നയിക്കാനുള്ള കൃപ നൽകണമെന്ന് പ്രാർത്ഥിക്കുന്നു.🙏🏻

  • @smithamathew2622
    @smithamathew2622 4 หลายเดือนก่อน +30

    ഈശോയെ മക്കളില്ലാത്ത എല്ലാവരെയും അങ്ങു അനുഗ്രഹിച്ചു അവർക്ക് ഒരു കുഞ്ഞിനെ കൊടുത്താനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏

    • @lissygeorge919
      @lissygeorge919 4 หลายเดือนก่อน +1

      ഇശോയെ മക്കളില്ലാത്തവർക്ക് മക്കളെ കൊടുക്കണമെ.

  • @SinobyThomas-uh5cg
    @SinobyThomas-uh5cg 3 หลายเดือนก่อน +2

    എന്റെ ഈശോയെ എന്റെ കടബാത്തതാ മാറ്റി തരണം കർത്താവെ എന്റെ കുടുബം കാത്തുകൊള്ളണമേ കിടപ്പാടം ഉണ്ടാക്കി താരണമെ 🙏🙏🙏എന്റെ ഈശോയെ മനസമാധാനം തരണം കർത്താവെ കടം എനിക്ക് ശാസം മുട്ടിക്കും കർത്താവെ കാത്തുകൊള്ളണമേ 🙏🙏🙏🙏അനുഗ്രഹിക്കണ് 🙏🙏🙏🙏🙏🙏🙏തന്ന എല്ലാം അനുഗ്രഹിക്കൽക്കു നന്ദി നന്ദി 🙏🙏🙏🙏

  • @dasansasi8142
    @dasansasi8142 4 หลายเดือนก่อน +17

    കർത്താവെ ഈശോയെ എന്നെ എന്റെ കുടുബത്തിൽ ഉള്ള എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏

  • @bindhuka
    @bindhuka 4 หลายเดือนก่อน +15

    ദൈവമെ നന്ദി. അച്ചന് ഒരുപാട് നന്ദി പറയുന്നു. അച്ചൻ നയിക്കുന്ന Daily Blessing ൽ ദിവസവും പങ്കെടുക്കാറുണ്ട്. എന്റെ മോന് intenship ന് ഒരു വേക്കൻസിക്കായി ഒരുപാട് അലഞ്ഞു. എവിടെയും കിട്ടിയില്ല. Daily Blassing ൽ നിയോഗം വച്ച് പ്രാർത്ഥിച്ചു. ദൈവം പ്രാർത്ഥന കേട്ടു. ഒരു കമ്പനി മോനേ വിളിച്ച് ജോലി.നൽകി. ഇന്ന് രാവിലെ മോൻ പുതിയ കമ്പനിയിൽ ജോയിൻ ചെയ്തു. യേശുവേ സ്തുതി യേശുവേ നന്ദി.🙏🙏🙏🙏

    • @leelammapanicker3848
      @leelammapanicker3848 4 หลายเดือนก่อน +1

      Praise the Lord. Achen, your talk 100% true. Please pray for my family also. Thank you, Jesus.

  • @annammakurian8119
    @annammakurian8119 3 หลายเดือนก่อน +2

    എൻ്റെ ഈശോയെ എൻ്റെ കൊച്ചുമകൻ അതുലിനെ അനുഗ്രഹിയ്ക്കണമൊ ഒരു ജോലിസാധ്യത നൽകണമെ!🎉🎉

  • @aniejoseph8168
    @aniejoseph8168 4 หลายเดือนก่อน +28

    കർത്താവ അനുഗ്രഹ ധ്യാനകേന്ദ്രത്തിന് കൂടുതലായി അനുഗ്രഹിക്കണമേ ഇതിൽ ശുശ്രൂഷ ചെയ്യുന്ന ഞങ്ങളുടെ അച്ഛനെയും എല്ലാ സഹോദരങ്ങളേയും കർത്താവേ അനുഗ്രഹിക്കേണമേ 🙏🏻🌹🙏🏻

  • @smithamathew2622
    @smithamathew2622 4 หลายเดือนก่อน +32

    ഈശോയെ എന്റെ നിയോഗത്തിന്മേൽ കരുണ തോന്നെണമേ എന്നെയും അങ്ങേയുടെ ഒരു സാക്ഷിയാക്കിത്തീർക്കേണമേ ആമേൻ 🙏🙏🙏

  • @anubs6164
    @anubs6164 3 หลายเดือนก่อน +10

    ഈശോയെ എന്റെ നിയോങ്ങളെ അനുഗ്രഹിക്കണമേ

  • @shincyshajishincy8410
    @shincyshajishincy8410 4 หลายเดือนก่อน +34

    🙏🏻🙏🏻🙏🏻ഈശോയെ ഞങ്ങളുടെ നിയോഗങ്ങളെ സമർപ്പിക്കുന്നു 🙏🏻എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🏻കുടുംബത്തിലെ പ്രേതിസന്ധികളെ സമർപ്പിക്കുന്നു 🙏🏻

    • @SinaSimon-ye6yh
      @SinaSimon-ye6yh 3 หลายเดือนก่อน +1

      ഈശോയേ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങേക്ക് സമർപ്പിക്കുന്നു
      എൻറെ മക്കളെ അങ്ങേക്ക് സമർപ്പിക്കുന്നു
      ജിൽസണ് കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം കിട്ടണേ

  • @kunjumolvarghese4934
    @kunjumolvarghese4934 4 หลายเดือนก่อน +31

    എന്റെ ഈശോയെ എന്റെ തലവേദന യും നടുവേദന യും കാല് വേദന യും മാറ്റി തരേണമേ ആമീൻ

  • @SobhithaV-he1rl
    @SobhithaV-he1rl 25 วันที่ผ่านมา

    ഈശോയെ എന്റെ ഭവനം എനിക്ക് തിരികെ നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻ഞങ്ങളുടെ കടഭാരം മാറ്റി തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @sujajoseph4923
    @sujajoseph4923 4 หลายเดือนก่อน +30

    യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിയ്ക്കേണമേ. അവരെ തൊടേണമേ.

    • @sujajoseph4923
      @sujajoseph4923 4 หลายเดือนก่อน +1

      യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന

  • @leelavamanan3166
    @leelavamanan3166 4 หลายเดือนก่อน +23

    എൻറെ ഈശോയെ എന്റെ മരുമകന്റെ മദ്യപാനം പൂർണമാസംയും മറുവൻ അനുഗ്രഹിക്കേണമേ

    • @AnnakuttyKunnakattu
      @AnnakuttyKunnakattu 4 หลายเดือนก่อน

      Ente Amme mathave njagalude veettil santhijum samadanavum nalkenamev jesuve nanni jesuve shtothram jesuve aaradana Amme mathave njagalude veettil santhijum samadanavum nalkenamev ente bahthavinte dushzilangel Matty tharename Amme maathve nanni shthorthram aaradana amen 😢❤❤🙏🙏🙏🌹

    • @ShajiAv-f1b
      @ShajiAv-f1b 2 หลายเดือนก่อน

      ഈശോയെ deign ഡോൺ divine riniya ഷാജിയുടെ jaimol ഞങ്ങളുടെ മേൽ കരുണ തോന്നണമേ e🙏

    • @ShajiAv-f1b
      @ShajiAv-f1b 2 หลายเดือนก่อน

      ഷാജിയുടെ മദ്യപാനം എടുത്തു മാറ്റണെ 🙏

  • @vinuvasu1639
    @vinuvasu1639 2 หลายเดือนก่อน

    റദാവമെ ഈ വചനത്തിൽ വിശ്വസിക്കുന്നു ഇന്ന് ഒരു അൽ ഭൂതങ്ങൾ കാണാൻ ഞങ്ങൾ പ്രതിക്ഷയോടെ പ്രാർത്തിക്കുന്നു ജോ ചെട്ടിയിലൂടെ കർത്താവിന്റെ കരം തൊടേണമെ എനിക്ക് സാക്ഷ്യം പറയണം കർത്താവേ അനുഗ്രഹിക്കേണമെ ആമേൻ🙏🏿🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️❤️❤️

  • @ragachitramk3129
    @ragachitramk3129 4 หลายเดือนก่อน +14

    എന്റെ ഈശോയേ എന്റെ ശരീരത്തിലെ രോഗങ്ങൾ ഭേദമാക്കി തരണേ ഹല്ലേല്ലൂയ ഹല്ലേല്ലൂയ ഹല്ലേലൂയ

  • @binuthomas5208
    @binuthomas5208 4 หลายเดือนก่อน +68

    എന്റെ യേശുവേ ഞങ്ങളെ അനുഗ്രഹിക്കേണമേ, എന്റെ കടബാധ്യത മാറ്റി തരണമേ
    കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ

  • @mohananparaprath2291
    @mohananparaprath2291 3 หลายเดือนก่อน +1

    എന്റെ ഈശോയെ ഇന്നെന്റെ പ്രാർത്ഥന കേൾക്കേണമേ പൊന്നുതമ്പുരാനെ പടുകുഴിയിൽ നിന്നും രക്ഷപ്പെടുത്തണേ 🙏🙏🙏🙏🙏🙏കടങ്ങൾ ജീവിതത്തിൽ നിന്നും പൂർണമായും ഒഴിഞ്ഞു പോകേണമേ 🙏🙏🙏🙏🙏ഹാലേലൂയ 🙏🙏🙏🙏മഹാദേവ കാത്തുരക്ഷിക്കണേ ശ്രീജമോഹൻ ❤️❤️❤️

  • @ritajoseph1395
    @ritajoseph1395 4 หลายเดือนก่อน +21

    എന്റെ മകൻ റിനോയ്ക്കു മനസാന്തരം ഉണ്ടായി ദൈവ വിശ്വാസത്തിൽ വളരുവാൻ യേശുവേ എന്റെ ഈ നിയോഗപ്രാർത്ഥന സ്വീകരിച്ചു മകനെ അനുഗ്രഹിക്കണമേ

    • @lissysamuel1788
      @lissysamuel1788 4 หลายเดือนก่อน +1

      Jiffin samarpikunnu Amen

    • @leenaantony2334
      @leenaantony2334 4 หลายเดือนก่อน

      Joeliine samarppikunnu

  • @Sunil-nn3ob
    @Sunil-nn3ob 4 หลายเดือนก่อน +18

    ദൈവമേ എന്റെ കുടുംബ ജീവിതത്തെ അനുഗ്രഹികണമേ praise God

  • @AmbikaGangatharan
    @AmbikaGangatharan 3 หลายเดือนก่อน +1

    എന്റെ കർത്താവായ യേശുവേ എന്റെ മകൾക്ക് ഒരു തടസ്സവും കൂടാതെ വിദേശത്തു പോകാൻ അനുഗ്രഹിക്കുമാറാകണമേ.🙏🏻🙏🏻🙏🏻♥️♥️♥️

  • @gracypoulose3622
    @gracypoulose3622 4 หลายเดือนก่อน +30

    എന്റെ ഈശോയെ മോന്റെ ജോലി തടസ്സം മാറ്റിത്തന്നു അനുഗ്രഹിക്കേണമേ കൈവെടിയല്ലേ നാഥാ 🙏🙏

    • @rachelbabilson2395
      @rachelbabilson2395 2 หลายเดือนก่อน

      എന്റെ ദൈവമെ. എന്റെ മക്കളെ അനുഗ്രഹിക്കേണമേ

  • @babutj5525
    @babutj5525 4 หลายเดือนก่อน +14

    എന്റെ ഈശോയെ എന്റെ കുടുംബത്തിൽ സമാധാനം തന്ന് അനുഗ്രഹിക്കണെ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ എന്റെ മക്കളെ കാത്തുകൊള്ളണമേ

    • @Annmaria-pw2mu
      @Annmaria-pw2mu 3 หลายเดือนก่อน

    • @jeminicmathew
      @jeminicmathew หลายเดือนก่อน

      Amen 🙏🙏🙏🙏🙏🙏🙏

  • @JOELJOY-d2u
    @JOELJOY-d2u 3 หลายเดือนก่อน +12

    ഈ ശോലയ എന്റെ മക്കളെ ദൈവത്തിന്റെ വഴിയേ ജീവിക്കാൻ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏

  • @rejithomas6100
    @rejithomas6100 4 หลายเดือนก่อน +20

    ഈശോയെ ഞാനിപ്പോൾ അനുഭവിക്കുന്ന രോഗങ്ങളിൽ നിന്ന് എന്നെ രക്ഷിക്കണമേ

  • @tressajose4605
    @tressajose4605 4 หลายเดือนก่อน +17

    ഈശോയെ എന്റെ കുടുംബത്തിൽ ഉള്ള തടസ്സങ്ങൾ മാറ്റി തരണേ 🙏 ഈശോയെ ഒക്ടോബർ എന്റെ നിയോഗം സാധിച്ചു കിട്ടി എന്ന് യേശു നാമത്തിൽ വിശ്വസിക്കുന്നു 🙏

  • @LeelammaThomas-sd6uu
    @LeelammaThomas-sd6uu 14 ชั่วโมงที่ผ่านมา

    എന്റെ കർത്താവെ ഞാൻ ശ്രീദേവി എന്റെ ഒരു ചിട്ടി കുറി അടിച്ചു കിട്ടണേ എന്റെ കടബാധ്യത തീർക്കാൻ മിസിഹാ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏🙏

  • @BibithaMahesh
    @BibithaMahesh 4 หลายเดือนก่อน +16

    എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി ശാന്തിയും സമാധാനവും ദീർക്കായുസും എല്ലാ ഐശ്വരവും നൽകണേ

  • @SIMIJOBIN
    @SIMIJOBIN 4 หลายเดือนก่อน +13

    ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ. ദ്രോഹങ്ങൾ നിന്ന് രഷിക്കണമേ

  • @Shyla-eq5bg
    @Shyla-eq5bg หลายเดือนก่อน

    യേശുവേ ഈ നിമിഷം എന്റെ വിസയുടെ മേലുള്ള തടസം മാറാൻ പ്രാർത്ഥിക്കുന്നു.. 🙏🙏🙏.... എന്റെ സഹോദരി റീനയുടെ മകൾ വീതുവിന് കുഞ്ഞുങ്ങൾ ലഭിക്കാൻ പ്രാർത്ഥിക്കുന്നു.... ദെയിവത്തിന് അസാധ്യമായി ഒന്നുമില്ല.... ദെയ്‌വം ഞങ്ങളെ അനുഗ്രഹിക്കട്ടെ... Amen

  • @shynigirish6834
    @shynigirish6834 4 หลายเดือนก่อน +50

    എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ...

    • @jmbsbenjamin
      @jmbsbenjamin 4 หลายเดือนก่อน +1

      Pls pray for us

    • @molycherian
      @molycherian หลายเดือนก่อน

      Amen 🙏

  • @lissy9859
    @lissy9859 4 หลายเดือนก่อน +10

    യേശുവേ, ഇന്നത്തെ എന്റെ പ്രതിസന്ധി ഘട്ടത്തിൽ എന്റെ കൈ പിടിക്കണേ. അങ്ങയുടെ അനുഗ്രഹം എന്റെ കൂടെ ഉണ്ടാകണേ. ആമേൻ ഹല്ലേലുയ 🙏

  • @raindrops4628
    @raindrops4628 2 หลายเดือนก่อน +2

    യേശുവേ എന്റെ ബ്രെസ്റ്റിലെ അസുഖം പൂർണമായും മാറ്റി തരണേ 🙏

  • @sheenashaji2623
    @sheenashaji2623 4 หลายเดือนก่อน +13

    ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി കുടുബത്തിൽ സമാധാനം തരണേമേ... കടബാധ്യത മാറ്റി തരേണമേ

    • @jeminicmathew
      @jeminicmathew หลายเดือนก่อน

      Amen ente husbandnte madhypanam matitharaname amen🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @annammareji1102
    @annammareji1102 4 หลายเดือนก่อน +28

    H1N1 പോസിറ്റീവ് ആയി ചികിത്സയിൽ ഇരിക്കുന്നു എന്റെ സാറിനുവേണ്ടി രോഗ സൗഖ്യത്തിന് വേണ്ടി പ്രാത്ഥന അപേഷിക്കുന്നു 🙏🏻🙏🏻🙏🏻

    • @renjinik81
      @renjinik81 4 หลายเดือนก่อน

      ആമേൻ halleluya

  • @thankammajoy5082
    @thankammajoy5082 3 หลายเดือนก่อน +2

    ഈശോയെ എന്റെ രണ്ടു മക്കളുടെ മദ്യപാനം പൂർണമായി നിർത്തി തരണമേ ആമേൻ

  • @JainyCyriac
    @JainyCyriac 4 หลายเดือนก่อน +16

    എന്റെ ഈശോയേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ചു സാധിച്ചു തരേണമേ ഈശോയേ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏

  • @MiniNelson-s3o
    @MiniNelson-s3o 4 หลายเดือนก่อน +9

    എന്റെ ഈശോയെ എന്റെ മകന് കമ്പനി തന്നെ വിസ നൽകുനാനും ഈശോ തന്നെ അവനെ വഴിനടത്തുവാനും തൊഴിൽ ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി ലഭിക്കുവാനും അങ്ങയോട് പ്രാർത്ഥിക്കുന്നു. ആമ്മേൻ.

  • @SumaKuriakose-l2d
    @SumaKuriakose-l2d 22 ชั่วโมงที่ผ่านมา

    കർത്താവെ എന്റെ മോന് ജോലികിട്ടുവാനും, കടബാധ്യതകൾ മാറുന്നതിനു പ്രാർത്ഥിക്കുന്നു. 🙏. പ്രാർത്ഥനകൾ കേൾക്കണേ 🙏 മക്കളേ അനുഗ്രഹിക്കണേ 🙏 ആമേൻ ആമേൻ 🙏

  • @shijivarghese8475
    @shijivarghese8475 4 หลายเดือนก่อน +36

    എന്റെ ഈശോയെ എന്റെ ഏറ്റവും വലിയ ആവശ്യം മോന്റെ വിവാഹം ആണ് യാതൊരു തടസങ്ങളും കൂടാതെ യോജിച്ച ജീവിത പങ്കാളിയെ അടുത്ത ലീവിന് വരുമ്പോഴേക്കും നൽകി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @rachelpaul7030
      @rachelpaul7030 4 หลายเดือนก่อน

      Jesus pls help us to get a job soon for my son and praying for my children to get life partner according to your wish soon. 🎉

    • @ambilisajith1040
      @ambilisajith1040 4 หลายเดือนก่อน +1

      എന്റെ മകന് വേണ്ടിയും പ്രാർത്ഥിക്കണം 🙏

    • @chackochank6814
      @chackochank6814 4 หลายเดือนก่อน

      Ente jesus entanu pray cheyyendathu ennu njan ariyunnilla, avidunnu ente hrudayathe kelkkaname... Amen hallelujah

    • @DolimmaValiplackal
      @DolimmaValiplackal 4 หลายเดือนก่อน

      Amen 🙏🙏🙏🙏

    • @valsajoseph19
      @valsajoseph19 3 หลายเดือนก่อน

      Amen🎉🎉🎉🎉🎉🎉

  • @aniejoseph8168
    @aniejoseph8168 4 หลายเดือนก่อน +11

    എന്റെ യേശുവേ എന്റെ മക്കളെ കൂടുതൽ ദൈവ വിശ്വാസത്തിൽ വരുവാനുള്ള അനുഗ്രഹം നൽകണമേ അവരുടെ ആവശ്യങ്ങളിൽ എന്നെ സഹായിക്കണമേ എന്റെ എല്ലാ പ്രയാസങ്ങളും മാറ്റി തരണമേ ആമേൻ 🙏🏻🌹🙏🏻

  • @AleyammaJoseph-cj9jn
    @AleyammaJoseph-cj9jn 3 หลายเดือนก่อน +6

    ഈശോയെ എൻ്റെ കൊച്ചുമകൾക്ക് ഒരു നല്ല ജീവിതപങ്കാളിയെ നല്കി അനുഗ്രഹിക്കണമെ❤❤

  • @DixeenaJoseph
    @DixeenaJoseph 4 หลายเดือนก่อน +7

    എന്റെ ഈശോയെ എന്റെ കടബാധ്യത മാറ്റി തരണമേ. അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമേൻ. എല്ലാം ദുരിതങ്ങൾ അനുഭവിക്കുന്ന എല്ലാ മക്കളെ അനുഗ്രഹിക്കണമേ amen🙏🙏🙏🙏

  • @valsaroy5406
    @valsaroy5406 4 หลายเดือนก่อน +6

    എന്റെ ഈശോയേ എന്റെ നിരാശ ഡിപ്രഷൻ വരുന്നത് തടയാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയേ എന്റെ കുടുംബത്തിലെ ശാപം നീക്കി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @AneeshAneeshep
    @AneeshAneeshep 2 หลายเดือนก่อน +9

    ഈശോയെ എന്റെ കടബാധ്യതമാറ്റിത്തരേണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെ ആമ്മേൻ

  • @EathaAnju-nt3ki
    @EathaAnju-nt3ki 4 หลายเดือนก่อน +6

    കർത്ത വേ എന്റെ മകന്റെ മേലുള്ള എല്ല ബന്ധനങ്ങളും തടസങ്ങ ഇടം എടുത്തു മാറ്റി അവന്റെ ദൂർവശി മാറ്റി അനുഗ്രഹിക്കണമേ

  • @thankamani5443
    @thankamani5443 4 หลายเดือนก่อน +12

    ഈശോയെ എനിക്ക് കിട്ടുവാൻ ഉള്ള പൈസ കിട്ടുവാൻ അനുഗ്രഹിക്കണമേ കർത്താവെ ഞാൻ കടം കൊടുത്ത പൈസ എത്രയും പെട്ടന്ന് തിരിച്ചു കിട്ടുവാൻ അനുഗ്രഹിക്കണമേ ദൈവമേ ഞാൻ വിശ്വസിക്കുന്നു ഈശോയെ 🙏🙏🙏🙏🙏♥️♥️♥️

  • @ashascaria1545
    @ashascaria1545 4 หลายเดือนก่อน +12

    നല്ല മക്കളെ തന്ന ദൈവമേ Thank you. Hallelujah

  • @maryvargise3838
    @maryvargise3838 4 หลายเดือนก่อน +16

    യേശുവേ എന്റെ നിയോഗം സാധിച്ചുതരണമേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏

    • @mollysimon1922
      @mollysimon1922 4 หลายเดือนก่อน +1

      Eashuvea. Entea.yyuum. Niyyogum. Sadhucchu. Entea. Makkalea. Kaathukolleanameaa. Amen.

    • @mollysimon1922
      @mollysimon1922 4 หลายเดือนก่อน

      Thank. U. Jesus. Njagaludea. Kudumbatthiil. Kartthavinttea. Saanidhyam. Apppozhum. Undayyirikkeanameaa..

  • @littyshaji9414
    @littyshaji9414 3 หลายเดือนก่อน

    ഈശോയെ ഞങളുടെ മക്കളെ സമർപ്പിക്കുന്നു അവർക്കു നല്ല ബുദ്ധിയും വിവേകവും നൽകി അനുഗ്രെഹിക്കണേ 🙏🙏നല്ല മക്കളായി വളരേണമേ 🙏🙏എല്ലാചീത്ത കൂട്ടിൽ നിന്ന് കാത്തു രക്ഷിക്കേണമേ 🙏🙏🙏ഈശോയിൽ വളരെണമേ

  • @dhanyaaneeshdhanyaaneesh1599
    @dhanyaaneeshdhanyaaneesh1599 4 หลายเดือนก่อน +368

    എന്റെ ഈശോയെ എന്റെ കട ബാധ്യത മാറ്റിത്തരാണമേ സമാധാനം ഇല്ലാതെ കുടുംബ ജീവിതം നയിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ഭവനം ഇല്ലാതെ വിഷമിപ്പിക്കുന്ന എല്ലാവരെയും അനുഗ്രഹാകണമേ

    • @AnuJoseph-x9r
      @AnuJoseph-x9r 4 หลายเดือนก่อน +29

      കടബാധ്യതകൾ മാറ്റിതരണമേ അപ്പാ 🙏🙏🙏

    • @jessybaby8983
      @jessybaby8983 4 หลายเดือนก่อน +20

      എൻ്റെ ഈശോയെ ഭർത്താവിൻ്റെ മദ്യപാനം മൂലം കുടുംബ ജീവിതം തകർന്ന് നിൽക്കുന്ന 26 വയസ്സും 2 മക്കളുമുള്ള എൻ്റെ മകളുടെ കുടുംബ ജീവിതത്തെ അനുഗ്രഹിച്ച് തരണമെ

    • @DolimmaValiplackal
      @DolimmaValiplackal 4 หลายเดือนก่อน +6

      Amen 🙏🙏🙏🙏

    • @mariammavarghesek6526
      @mariammavarghesek6526 4 หลายเดือนก่อน +4

      Amen

    • @anjanasebastian3748
      @anjanasebastian3748 4 หลายเดือนก่อน +3

      i'm

  • @kochuranipaul2261
    @kochuranipaul2261 4 หลายเดือนก่อน +11

    ഈശോയെ ഭർത്താവിൻ്റെ മദ്യപാനം പുകവലി മാറ്റി തരണേ 2മക്കളുടെയും അസുഖങ്ങൾ മാറ്റി തരണേ

  • @jomolanish4879
    @jomolanish4879 8 วันที่ผ่านมา

    എന്റെ ഈശോയേ എന്നെയും എന്റെ കുടുംബത്തില്‍ വസിക്കുന്നവരെയും വിശുദ്ധിയില്‍ സമാധാനറത്തിലും വിസത്തിലും
    വളർനനുവരൂവാ ആ അനുഗ്രഹ കണമെ❤

  • @sajeeshmonkr474
    @sajeeshmonkr474 4 หลายเดือนก่อน +14

    എന്റെ ഈശോയേ എന്റെ 6 മാന് ഒരു ജീവിത പങ്കാളിയെ . നൽകണമേ എന്റെ ഈശോയേ

  • @beenathomas2132
    @beenathomas2132 4 หลายเดือนก่อน +18

    കർത്താവേ എൻ്റെ 2 മക്കളുടേയും എല്ലാ ദുഃസ്വഭാവങ്ങളും മാറ്റി തരണമേ അവരെ മാനസാന്തര പെടുത്തണമേ. അവരെ അനുഗ്രഹിക്കണമേ അമ്മേൻ🙏🙏🙏🙏

    • @lincygeo2006
      @lincygeo2006 4 หลายเดือนก่อน

      എന്റെ മക്കൾക്കും വിശ്വാസത്തിൽ വളരാനുള്ള അനുഗ്രഹം നല്കണമേ ഈശോയെ

    • @jeminicmathew
      @jeminicmathew หลายเดือนก่อน

      Amen amen amen 🙏🙏🙏

  • @tessyjacob4619
    @tessyjacob4619 3 หลายเดือนก่อน +2

    ഈശോയെ മോൾക്ക്‌ ദൈവാനുഗ്രഹമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @renjinik81
    @renjinik81 4 หลายเดือนก่อน +10

    യേശുവേ നന്ദി യേശുവേ ആരാധനാ യേശുവേ സ്തുതി 🙏🙏🙏🙏

  • @NeethuJoseph-gk7ey
    @NeethuJoseph-gk7ey 4 หลายเดือนก่อน +14

    ഈശോയെ കുടുബത്തിലെ എല്ലാ ആവിശ്യങ്ങളും നടത്തിത്താരണെ

  • @GoldenSage59
    @GoldenSage59 วันที่ผ่านมา +1

    Yesuve makkale viswasathil valarthename

  • @JosephStalin-tx4fb
    @JosephStalin-tx4fb 4 หลายเดือนก่อน +8

    കർത്താവേ എന്റെ ഭാര്യയും എന്റെ മക്കളും എന്റെ കൂടെ വരേണമേ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🎂🎂🎂🎂🎂🎂🎂🎂🎂🎂💐💐💐💐💐💐💐💐💐💐

  • @prabhashaju6441
    @prabhashaju6441 4 หลายเดือนก่อน +12

    യേശുവേ എന്റെ മകളുടെ വിദേശത്തു പോകാനുള്ള എല്ലാവിധ പ്രയാസങ്ങളും അവിടെ നിന്ന് മാറ്റി കൊടുക്കണേ... ആമേൻ... എന്റെ ഈ നിയോഗത്തെ സാധിച്ചു തരേണമേ... ആമേൻ 🙏🏻

  • @jancyraju3274
    @jancyraju3274 หลายเดือนก่อน

    ഈശോയെ ഈ പ്രർത്ഥനയുടെ സമയത്തെ എൻ്റെ വീട്ൻ്റെ കടം വീട്ടി താരോണമെ ഈശോയെ എൻ്റെ മകനെ നല്ലരു ഉയർച്ച ഉണ്ടാകോണമെ എന്നെ കണ്ണുനിരതോട് ഉള്ള അപേക്ഷയാണ് ഈശോ കനിയണമെ

  • @geethuraja4816
    @geethuraja4816 4 หลายเดือนก่อน +21

    എന്റെ കർത്താവെ എന്റെ പരിശുദ്ധ അമ്മേ എന്റെ ഉടമ്പാടി ജീവിതത്തിലൂടെ അമ്മയുടെ ആൽത്തരയിൽ അമ്മ എന്നെയും പ്രതിഷ്കാരണത്തിന്റ സാക്ഷിയാക്കെണ്ണുമെ ആമേൻ 🙏🙏🙏

    • @rosammageorge7773
      @rosammageorge7773 4 หลายเดือนก่อน

      Halleluja appa sthoram amen amen amen

    • @vincyjose2175
      @vincyjose2175 4 หลายเดือนก่อน

      എൻറെ മകൻ ഒരു ജീവിതപങ്കാളിയെ കിട്ടാൻ അച്ഛാ പ്രാർത്ഥിക്കണം

  • @SmithaPrince-zm7jc
    @SmithaPrince-zm7jc 4 หลายเดือนก่อน +9

    എൻ്റെ യേശുവേ എൻ്റെ വയറിൻ്റെ വലത് ഭാഗത്ത് ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ നാഥ എൻ്റെ ഭർത്താവിൻ്റെ നെഞ്ചിന് ഉണ്ടായ ചതവും വേദനക്കും സൗഖ്യം നൽകണമേ നാഥ എൻ്റെ മകനെ കാത്ത് സംരക്ഷിക്കണമേ ആമ്മേൻ🙏🙏🙏

  • @ajohn9190
    @ajohn9190 3 หลายเดือนก่อน +4

    എന്റെ മോൾടെ ജോലി സ്ഥിരം ആക്കി കൊടുക്കണമേ. അവളുടെ ശബളം എത്രയും പെട്ടെന്ന് കിട്ടണമേ. അവളുടെ സർവിക്കൽ പ്രശ്നം മാറ്റി അവളുടെ പിടലി വേദന മാറ്റി കൊടുക്കനാണമേ. എന്റെ കാലിന്റെ മുട്ടിന്റെ വേദന മാറ്റി തരണമേ. പ്രിൻസിന്റെ കടം തീർത്തു. വീട് ജപ്തി യിൽ നിന്നും വിണ്ടു കൊടുക്കണമേ. എന്റെ അപേക്ഷ അവിടുന്ന് ചെവികൊള്ളണമേ ആമ്മേൻ 🙏🙏🙏

  • @jeenab6107
    @jeenab6107 4 หลายเดือนก่อน +6

    യേശു നാഥാ എന്റെ പ്രാർത്ഥന സ്വീകരിക്കണമെ മക്കളുടെ കല്യാണ ത്തിന് തടസ്സങ്ങൾ നീക്കി അങ്ങനടത്തി തരണമെ ബേബി യ്ക്ക് പൂർണ സൗഖ്യം നല്കണമെ🙏

  • @minialex2666
    @minialex2666 4 หลายเดือนก่อน +10

    എന്റെ ഈശോയെ എന്റെ മോൻ്റെ ശാരീരിക അസുഖങ്ങൾ മാറ്റി പഠനത്തിൽ ഉത്സാഹം ഉണ്ടാകുവാൻ പരിശുദ്ധാത്മാവിനെ നൽകി അനുഗ്രഹിക്കേണമെ🙏

  • @Devu_GR_official
    @Devu_GR_official 3 หลายเดือนก่อน +3

    എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ ആഗ്രഹം സാധിക്കണേ🙏🙏🙏🙏
    ബോച്ചടിയിലൂടെ എനിക്ക് കൂപ്പൺ അടിക്കണേ അതിലൂടെ എന്നെ രക്ഷിക്കണേ ഈശോയെ🙏🙏🙏

  • @sandrasabu736
    @sandrasabu736 4 หลายเดือนก่อน +42

    കുഞ്ഞുങ്ങൾ ഇല്ലാത്ത ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ🙏🙏🙏

    • @sosammamamachan9111
      @sosammamamachan9111 4 หลายเดือนก่อน +1

      Annta makkluda marriage nadakan prayer chayannm🙏🙏

    • @kusumamsaji22
      @kusumamsaji22 4 หลายเดือนก่อน +2

      My prayers 🙏🏻

    • @benajames2040
      @benajames2040 4 หลายเดือนก่อน

      🙏🙏🙏

    • @RaniJohn-jk3rz
      @RaniJohn-jk3rz 4 หลายเดือนก่อน

      ❤❤❤❤❤❤😂❤❤❤❤❤❤❤❤❤

    • @RaniJohn-jk3rz
      @RaniJohn-jk3rz 4 หลายเดือนก่อน

      Amen. Amen.

  • @sobhaashokansobhaashokan2294
    @sobhaashokansobhaashokan2294 4 หลายเดือนก่อน +27

    ഈശോയെ അങ്ങ് ലാസറിനെ ഉയർത്തിയതുപോലെ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തേണമേ 🙏🏻🙏🏻🙏🏻

  • @AmbikababuAmbikababu-g6i
    @AmbikababuAmbikababu-g6i 3 หลายเดือนก่อน +4

    ഈശോയെ എന്റെ കടബാദ് ദൃതകൾ മാറ്റിതരണേ എന്റെലോൺ പെട്ടന്നു കിട്ടി എന്റെ കടങ്ങൾ തീരത്ത് തരണേ

  • @TintumathewTintumathew
    @TintumathewTintumathew 4 หลายเดือนก่อน +7

    ഈശോയെ എന്റെ ഈശോയെ എനിക്ക് നല്ലൊരു ജോലി തരണേ നാഥാ, ഞാൻ ഓടി മടുത്തു ഈശോയെ

  • @priyaantony2386
    @priyaantony2386 4 หลายเดือนก่อน +12

    കർത്താവെ അങ്ങയുടെ കരം എന്റെ മേൽ നീട്ടേണമേ തൊടണമേ,, എന്റെ മക്കളുടെയും, ഭർത്താവിന്റെയും, കുടുംബത്തിന്റെയും, മേൽ നീട്ടേണമേ, തൊടണമേ, അനുഗ്രഹിക്കേണമേ ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻❤️❤️🙏🏻

  • @RekhaAnukuttan-vl8ht
    @RekhaAnukuttan-vl8ht 11 วันที่ผ่านมา

    കർത്താവേ എന്റെ 2പെണ്മക്കളുടെയും മക്കൾ ദൈവം അനുഗ്രഹിച്ച മക്കള്ളായും അനുസരണ ശീലമുള്ള വരായി വളരാൻ അനുഗ്രഹിക്കേണമേ ആമേൻ