സൈലം പി.എസ്.സിയിൽ ജനറൽ പി.എസ്.സി പരീക്ഷകൾക്കായുള്ള പുതിയ ബാച്ച് ആരംഭിച്ചിരിക്കുന്നു. പ്രഗൽഭരായ അധ്യാപകർ നയിക്കുന്ന ഈ ബാച്ചിൽ ജോയിൻ ചെയ്ത് പഠിച്ച് നിങ്ങൾക്കും നിങ്ങളുടെ സ്വപ്നജോലി സ്വന്തമാക്കാം. ✅ BATCH LINK - xylemlearn.page.link/BqECvKe5hDKH8uTs7
എന്റെ പൊന്നു ബ്രോ ഇവന്മാർ എവിടുന്നാ ചോതിക്കുന്നെ എന്ന് പോലും അറിയില്ല ഉള്ള സമയത്ത് ca യും മാത്‍സും മാർക്ക് കേറ്റികൊ..അറിയാവുന്ന ജികെ ഒകെ ക്യാൻസലും ആ😖. അനുഭവം
@@ananthusureshca പഠിച്ചാലും നോവലിന്റ കഥാപാത്രം ഒന്നും കിട്ടില്ല നമ്മൾ നോക്കാത്ത ഭാഗത്തു നിന്നും ആണ് ചോദ്യങ്ങൾ വരുന്നത്മനോരമ മാതൃഭൂമി year ബുക്കിൽ നിന്നും ആകും ചോദ്യങ്ങൾ
നെഗറ്റീവ് അടിച്ചു കൊറേ 😢😢സത്യം പറയാലോ മനസ് മടുത്തു 😓😓 ഒരു lgs ലെവലിൽ പഠിച്ച ഒരാൾക്ക് ഇത് ടഫ് തന്നെ ആണ് exam ഹാളിൽ നിന്ന് അറ്റൻഡ് ചെയ്യാത്തവർ എത്ര ന്യായികരിച്ചാലും...😓😓ചങ്ക് പൊട്ടുന്ന വേദനയോടെ ആണ് ഇറങ്ങി പോന്നത് 😓
എൻ്റെ മൻസൂർ സർ, നിങ്ങളോട് ഒരു പാട് ബഹുമാനം ഉണ്ടു്. കാരണം നിങ്ങള് ഒരുപാട് പിഎസ്‌സി എക്സാം clear ചെയ്ത ആള് എന്ന് നിലയിൽ. പക്ഷെ അങ്ങനെ ഒരാൾ ചെയ്യാവുന്ന ഒരു comment അല്ലെങ്കിൽ വിലയിരുത്തൽ അല്ല നിങ്ങള് നടത്തിയത്. അത് കൊണ്ട് നിങ്ങളോട് ഉള്ള ബഹുമാനം കുറയാതെ ഇരിക്കാൻ ശ്രമിക്കുക. കൂടുതൽ ഒന്നും പറയുന്നില്ല.....
ഇപ്പൊ പഠിക്കുന്ന എല്ലാവരുടെയും മനസ്സിൽ ഇത് തന്നെ യാണ്. ഞാൻ ഓരോ എക്സാമിന് പോകുമ്പോഴും ഇങ്ങനെ ഓർക്കും.. 7 വർഷം മുൻപ് അമ്മയുടെ നിർബന്ധം കൊണ്ട് ക്ലാസിനു പോയ്. പഠിക്കാൻ മടി. പയ്യെ നിർത്തി. ഇപ്പൊ സ്വന്തം ഇഷ്ട പ്രകാരം പഠിക്കുന്നു... പഴയെ qc യും ഇപ്പോഴത്തെ qc യും കാണുബോൾ 🙄😥... അമ്മ ഇപ്പൊ ഇടയ്ക്കൊക്കെ പറയും.. പഠിക്കാൻ വിട്ടാൽ പഠിക്കണം. പിന്നീട് നോക്കിയാൽ ഇതാണ് അവസ്ഥ 👍🏻😥
@@geethu4556 സത്യമാണ്... പണ്ടത്തെ ചോദ്യപേപ്പേർ നോക്കിയ നമുക്ക് ഒരു 98മാർക് കിട്ടും.. അത്രയും സിംപിൾ തന്നെ ആയിരുന്നു..ഇനി ഇതിനേക്കാൾ ശോകം ആയിരിക്കും എന്നാണ് തോന്നുന്നേ കണ്ടിട്ടു
പണ്ടത്തെ chodyapaper തരുമ്പോൾ അതിനുള്ള competition ഒള്ളാരുന്നുള്ളു അന്നൊക്കെ. Bt ഇപ്പോളത്തെ പോലെ ആൾക്കാർക്ക് ഇത്രേം facilities m facts കിട്ടാൻ 100vazheem ഇല്ലല്ലോ . competition കൂടുമ്പോ qns tough akkand ന്ത് ചെയ്യും. Aale😆korakande nganelm 😇
Lgs ഒരു പ്രതീക്ഷ ആയിരുന്നു. Lgs കിട്ടാൻ വേണ്ടി ഡിഗ്രി എടുക്കാതെ വർഷങ്ങൾ കഴിച്ചു. ഇപ്പോൾ നിരാശ മാത്രം ബാക്കി. ഡിഗ്രി എടുത്തിരുന്നെങ്കിൽ private ആണെങ്കിലും ഒരു job കിട്ടിയേനെ.😢😢😢
ldc നോക്കി, അത് പാളിപ്പോയി ldc ലെവൽ അന്ന കൊണ്ട് കൂട്ടിയ കൂടത്തോണ്ടായിരിക്കും lgs ക്രാക്ക് ചെയ്യാ വിജാരിച് നിന്നതാ എവട namma എഴുതുന്ന സെക്ഷൻ ആവുമ്പം എല്ലും ഇങ്ങനെ ആയിരിക്കും same ldc kannur 😢
എൻ്റെ കൂടെ Exam എഴുതിയവരെല്ലാം പറഞ്ഞത് നല്ല tough ആയിരുന്നു എന്നാണ്, പിന്നെ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം 7th Level Exam ആണ് ഈ LGS എന്നു പറഞ്ഞാൽ, പിന്നെന്തിനാണ് ഇത്രയും Statement Qstn എന്നാണ് മനസ്സിലാവുന്നില്ല, നിങ്ങൾ പറയുന്നത് ഒരിക്കലും Exam എഴുതിയവരുടെ അഭിപ്രായം അല്ല മറിച്ച് നിങ്ങളുടെ സ്വന്തം അഭിപ്രായം ആണ്😢
Sir nu enda parayunnathinu sir degree level examinu Vare padippikunnu ath kond Sirnu easy ayirikum nammaleppolullavarude Bhagath ninn nokanam alla pinne
Psc പഠനം നിർത്തി അതിനു പകരം കമ്പ്യൂട്ടർ പണി പഠിക്കാൻ പോകുന്നത് ആണ് നല്ലത്, ഇത് ഇത്രയും low level exam പോലും ഭയങ്കര competiton ആണ്. ഇത് ജയിക്കണം എങ്കിൽ വെല്ലോ ബുദ്ധി ജീവികൾക്ക് മാത്രമേ പറ്റുകയുള്ളു.
@Rinu വിഷമിക്കല്ലേ dear ❤ പടച്ചോൻ നമുക്ക് കണക്കാക്കിയത് ആണേൽ നമ്മുടെ കൈകളിൽ എത്തും.. വിജയത്തിൽ എത്തിയവർ എല്ലാവരുടെയും അവസ്ഥ ഇത് തന്നെയാ..1 തവണ നമ്മൾ വിചാരിച്ച pole നടന്നില്ല എന്ന് വെച്ച് കളഞ്ഞെങ്കിൽ പിന്നീട് നിരാശ ആവും . So touch വിടാതെ next examin prepare ചെയ്യൂ.. Exam ഒത്തിരി വരുന്നുണ്ട്.. ഏതേലും കിട്ടാതിരിക്കില്ല.. ❤❤❤❤❤
പനി വക വെക്കാതെ പോയി എഴുതി...question കണ്ട് ഉള്ള പനി കൂടിയത് അല്ലാതെ വേറെ ഒന്നും നടന്നില്ല... നെഗറ്റീവ് അടിച്ച് ഇപ്പൊ 28 ആയി..😢 ഇങ്ങനെയും ഉണ്ടോ ഒരു question paper
ഒരു വർഷം കഴ്ടപ്പെട്ട് പിടിച്ചു , വിശ്വാസത്തോടെ പിടിച്ചു . എല്ലാം കൈവിട്ടൂ പോയി. എൻ്റെ പ്രതീക്ഷകൾ കൈവിട്ടു. എൻ്റെ മനസ്സും എൻ്റെ കൈവിട്ട് പോകുന്നു. പത്തനം തിട്ടയിലാണ് വെച്ചത് 68 മാർക്ക് ഉണ്ട് എല്ലാരും പറയുന്നത് കേട്ടിട്ട് സഹിക്കാൻ ആവുന്നില്ല.
Xylem ത്തിലും entry app ഒന്നും പഠിച്ചിട്ട് കാര്യം ഇല്ല അതിലേറെ നല്ലത് youtub ക്ലാസ്സ് കണ്ട് പഠിക്കുന്നത് ആണ് എക്സാം 2ഘട്ടം..... എന്ത് ചോദ്യം ആണ് എവിടുന്നു നോക്കി എടുത്തു ആ പണ്ടാരങ്ങൾ മനുഷ്യനെ ബുദ്ധിമുട്ടിക്കാനായി... Q current alla ചോദ്യം ഇട്ട ആൾ ഒന്നും അറിയാതെ പോലെ നടക്കുന്നുണ്ടാവും...... എന്റെ പൊന്ന് mak sir നിങ്ങക്ക് മനസിലായില്ലെ q simple അല്ല എന്ന് പിന്നെ എന്തിനാ ഇങ്ങനെ പറയുന്നത്.... നിങ്ങളോടുള്ള ബഹുമാനം അത് നിങ്ങൾ നശിപ്പിക്കരുത്............
പെണ്‍കുട്ടികള്‍ക്ക് കിട്ടും ഈ ചോദ്യങ്ങള്‍ അവര്‍ക്ക് എളുപ്പം മായിരുന്നു GK 80 ല്‍ 80തും മേടിച്ച പെണ്‍കുട്ടികള്‍ ഉണ്ട് .അതുപോലെ ഓണ്‍ലൈന്‍ കോചിഗിലും കോചിംഗിന്center ലും പഠിച്ച എല്ലാവര്‍ക്കും കിട്ടും.100 ല്‍ 90 % പെണ്‍കുട്ടികള്‍ക്ക് ആണ് കിട്ടൂ.അതില്‍
കഴിഞ്ഞ വയനാട്, പാലക്കാട് exam എന്ത് എളുപ്പം ആയിരുന്നു.80-85 മാർക്ക് easy ആയി വാങ്ങാം.ഒരു Average IQ ഉള്ളവർക്ക് ഇത് കിട്ടാൻ പാടാണ്.Exam hallil Exam എഴുതിയവർക്ക് അത് മനസ്സിലാവും.Ld യെക്കാൾ ബുദ്ധിമുട്ടായിരുന്നു
വെറുതെ എന്തെങ്കിലും വിളിച്ചു പറയരുത്... ഒരു lgs level പഠിച്ചു exam ezhuthiya oralk lgs1st phase tough thanne anu.... തങ്ങൾ വീട്ടിലിരുന്നു exam എഴുതിക്കാനും 1സ് phase athukondanu... Exam hallil irunnu ezhuthi nokkanam... Ld level il aairuunu athil 5question cancelllationum final answer key vannapo 70markil kedannavar 64markil എത്തിയവരാണ് ബഹുഭൂരിപക്ഷം പേരും.. ഞങ്ങൾ ഇത് എങ്ങനെ സഹിക്കും 😢😢😢😢
വേറെ എവിടേം പോണ്ട ഈ comment സെക്ഷനിൽ തന്നെ താഴേക്കു drag cheythu poyal aariyam... Kore per enkilum 1st phase നേക്കാൾ എളുപ്പം ആന്നെന്നു പറയുന്നവരും ഇണ്ട്.. അപ്പോ അതെങ്ങനെ????? 1stphase is too hard🥲
Lgs നോട്ടിഫിക്കേഷൻ വരുന്നതിന് മുമ്പ് തന്നെ പഠിക്കാൻ തുടങ്ങിയിരുന്നു. കറണ്ട് അഫേഴ്സ് എല്ലാം 2023 ജനുവരി മുതൽ . 2024 ഒക്ടോബർ വരെയുളളത് ഓരോ ദിവസത്തേയും അന്നന്ന് എഴുതിവച്ച് പഠിച്ചു. എന്നിട്ടും എനിക്ക് കിട്ടിയത് 50 മാർക്ക് . എന്റെ തെറ്റാണോ PSC യുടെ തെറ്റാണോ ? മനസ് മടുത്തു പോകുന്നു😢
Tough ആണേലും easy ആണേലും ഒരു ജില്ലേലെ listil വരുന്ന എല്ലാർക്കും ഒരേപോലെ അല്ലെ . അപ്പോ പിന്നെന്താ പ്രശ്നം . ഒരാൾക്ക് പാടൊള്ള qn m മറ്റൊരാൾക്കു എളുപ്പമുള്ള qn m അല്ലാലോ ഗുയ്സ്.....
സൈലം പി.എസ്.സിയിൽ ജനറൽ പി.എസ്.സി പരീക്ഷകൾക്കായുള്ള പുതിയ ബാച്ച് ആരംഭിച്ചിരിക്കുന്നു.
പ്രഗൽഭരായ അധ്യാപകർ നയിക്കുന്ന ഈ ബാച്ചിൽ ജോയിൻ ചെയ്ത് പഠിച്ച് നിങ്ങൾക്കും നിങ്ങളുടെ സ്വപ്നജോലി സ്വന്തമാക്കാം.
✅ BATCH LINK - xylemlearn.page.link/BqECvKe5hDKH8uTs7
Dec 7 nu exm ullavar🙂
എന്റെ പൊന്നു ബ്രോ ഇവന്മാർ എവിടുന്നാ ചോതിക്കുന്നെ എന്ന് പോലും അറിയില്ല ഉള്ള സമയത്ത് ca യും മാത്‍സും മാർക്ക് കേറ്റികൊ..അറിയാവുന്ന ജികെ ഒകെ ക്യാൻസലും ആ😖. അനുഭവം
Pani kittum
എന്തോ ചെയ്യാനാ... Dec 7
December30😢🙏🏽🤦🏽♀️
@@ananthusureshca പഠിച്ചാലും നോവലിന്റ കഥാപാത്രം ഒന്നും കിട്ടില്ല നമ്മൾ നോക്കാത്ത ഭാഗത്തു നിന്നും ആണ് ചോദ്യങ്ങൾ വരുന്നത്മനോരമ മാതൃഭൂമി year ബുക്കിൽ നിന്നും ആകും ചോദ്യങ്ങൾ
നെഗറ്റീവ് അടിച്ചു കൊറേ 😢😢സത്യം പറയാലോ മനസ് മടുത്തു 😓😓 ഒരു lgs ലെവലിൽ പഠിച്ച ഒരാൾക്ക് ഇത് ടഫ് തന്നെ ആണ് exam ഹാളിൽ നിന്ന് അറ്റൻഡ് ചെയ്യാത്തവർ എത്ര ന്യായികരിച്ചാലും...😓😓ചങ്ക് പൊട്ടുന്ന വേദനയോടെ ആണ് ഇറങ്ങി പോന്നത് 😓
Lgs ennnal ldc level aaan ippo
Me tooo....maduthu.ithilum eluppamayirunnuldc....Kure _ ve.attnd cheythathe kuravu....sankadam sahikkan pattunnilla
Njanum maduthu 😢😢😢
Pkd nokkumpo...kashttamanu...
അതെ.. എത്ര എളുപ്പം എന്ന് പറഞ്ഞാലും. എക്സാം പാടായിരുന്നു
എൻ്റെ മൻസൂർ സർ, നിങ്ങളോട് ഒരു പാട് ബഹുമാനം ഉണ്ടു്. കാരണം നിങ്ങള് ഒരുപാട് പിഎസ്‌സി എക്സാം clear ചെയ്ത ആള് എന്ന് നിലയിൽ. പക്ഷെ അങ്ങനെ ഒരാൾ ചെയ്യാവുന്ന ഒരു comment അല്ലെങ്കിൽ വിലയിരുത്തൽ അല്ല നിങ്ങള് നടത്തിയത്. അത് കൊണ്ട് നിങ്ങളോട് ഉള്ള ബഹുമാനം കുറയാതെ ഇരിക്കാൻ ശ്രമിക്കുക. കൂടുതൽ ഒന്നും പറയുന്നില്ല.....
Ngee🙄
തനിക് മാർക്ക് കുറഞ്ഞത് അയാളുടെ കുഴപ്പം ആണോ
Ld യെക്കാൾ കടുപ്പം. ഉള്ള ചോദ്യങ്ങൾ പോലെ തോനുന്നു..😢എനിക്ക് അടുത്ത സ്റ്റേജ് ആണ് exam
Same അവസ്ഥ.. നിർത്തണോ തുടരണോ എന്ന് ചിന്തിചിരിക്കു വാ 🥲🥲
Njanum...😢😢😢
Yes, tough ayirunnu
Adtha eluppamarikm😇 adth kazhnj padarikm😆😆
വീട്ടിലിരുന്നു നോക്കിട്ടു പോലും എന്തൊരു പാടാ.. അപ്പോ exam hall ഉണ്ടായിരുന്നവരുടെ അവസ്ഥ😢എന്തിനാ psc ഇങ്ങനെ കൊല്ലുന്നത്.
😢😢😢 exam tyml irunnapo sankdm vannu
സത്യം
Correct
Sathyam
സത്യം.. വീട്ടിൽ ഇരുന്നു ചെയ്തു പോലും കുറേ നെഗറ്റീവ് വാരി കൂട്ടി 🥲
തീ പോലുള്ള ചോദ്യ പേപ്പർ കത്തി പോവാഞ്ഞത് ഭാഗ്യം 😢
😂
🏃🏃🏃🏃🏃😭😭😭😭
Ath polich
😂😂😂
Exactly
Comment box kandappo cheryoru aashwaasam.... Enikk maathram alla le😢😢
Angnennm parayathilla... Nmmla pola exam paad ayavar mathre ingne vann comment okke idu😂 eluppam arunnor adutha examn padifh thodangi kanum😢
എനിക്കും. സർ cut off പറഞ്ഞപ്പോ പേടി ഉണ്ടായിരുന്നു... വേഗം കമന്റിൽ വന്നു.. ഇപ്പഴാ ആശ്വാസം ആയത്
@@jaziyasworld2955വിഷമിക്കണ്ട പാടായിരുന്നു വീട്ടിൽ ഇരുന്നു നോക്കിയിട്ടുപോലും 🥲
ഓരോ എക്സാം relate ചെയ്തു പഠിക്കുന്നത് നിർത്തണം. നമ്മൾ സ്വയം വിലയിരുത്തി പഠിക്കണം നമുക്ക് ഏതാണ് tough അവിടെ നിന്ന് ഇനി മുതൽ തുടങ്ങണം.
Correct 👍👍
👍
Yes..simple anengil ellarkkum simple ayirikkum..tough anengil ellarkkum anganethanne ayirikkum..comparison l karyamilla vythastha cuttof ayirikkum.
അതാണ് ശരി
Psc പഠിക്കണം എന്ന് തീരുമാനിച്ചത് കുറച്ചു വൈകി നേരത്തെ ഉള്ള qustions കാണുമ്പോ കൊതി വരും അതാണ് avark ജോലി കിട്ടിയത് നമ്മുടെ സമയം ആയപ്പോ ഒരു ബലികേറാ മല 😂
ഇപ്പൊ പഠിക്കുന്ന എല്ലാവരുടെയും മനസ്സിൽ ഇത് തന്നെ യാണ്. ഞാൻ ഓരോ എക്സാമിന് പോകുമ്പോഴും ഇങ്ങനെ ഓർക്കും.. 7 വർഷം മുൻപ് അമ്മയുടെ നിർബന്ധം കൊണ്ട് ക്ലാസിനു പോയ്. പഠിക്കാൻ മടി. പയ്യെ നിർത്തി. ഇപ്പൊ സ്വന്തം ഇഷ്ട പ്രകാരം പഠിക്കുന്നു... പഴയെ qc യും ഇപ്പോഴത്തെ qc യും കാണുബോൾ 🙄😥... അമ്മ ഇപ്പൊ ഇടയ്ക്കൊക്കെ പറയും.. പഠിക്കാൻ വിട്ടാൽ പഠിക്കണം. പിന്നീട് നോക്കിയാൽ ഇതാണ് അവസ്ഥ 👍🏻😥
@@dikkiloona6918age ethra aayi
Me tooo😢😢😢😢
@@geethu4556 സത്യമാണ്... പണ്ടത്തെ ചോദ്യപേപ്പേർ നോക്കിയ നമുക്ക് ഒരു 98മാർക് കിട്ടും.. അത്രയും സിംപിൾ തന്നെ ആയിരുന്നു..ഇനി ഇതിനേക്കാൾ ശോകം ആയിരിക്കും എന്നാണ് തോന്നുന്നേ കണ്ടിട്ടു
പണ്ടത്തെ chodyapaper തരുമ്പോൾ അതിനുള്ള competition ഒള്ളാരുന്നുള്ളു അന്നൊക്കെ. Bt ഇപ്പോളത്തെ പോലെ ആൾക്കാർക്ക് ഇത്രേം facilities m facts കിട്ടാൻ 100vazheem ഇല്ലല്ലോ . competition കൂടുമ്പോ qns tough akkand ന്ത് ചെയ്യും. Aale😆korakande nganelm 😇
മുമ്പത്തെ lgs level exam nokki poyal ഇനി നടക്കില്ല
ഈ ചോദ്യങ്ങൾ ഇട്ടവൻ പുഴുത്ത് ചാവട്ടെ
പുഴുത്തു പുഴുത്തു ചാവട്ടെ 🥺🥺
😂😂😂
😂😂
😂
Padikkan ulla time il padikku bro
ഇത് ഒക്കെ ഭയങ്കര പാട് ആണ്.
Lgs ഒരു പ്രതീക്ഷ ആയിരുന്നു. Lgs കിട്ടാൻ വേണ്ടി ഡിഗ്രി എടുക്കാതെ വർഷങ്ങൾ കഴിച്ചു. ഇപ്പോൾ നിരാശ മാത്രം ബാക്കി. ഡിഗ്രി എടുത്തിരുന്നെങ്കിൽ private ആണെങ്കിലും ഒരു job കിട്ടിയേനെ.😢😢😢
ഞാനും... ലാസ്റ്റ് പേപ്പേഴ്സ് എഴുതാത്തത് പോലും lgs നു വേണ്ടി.. ഇപ്പൊ രണ്ടും ഇല്ലാത്ത അവസ്ഥ
@@ആഗ്രഹനക്ഷത്രം😢😢
ldc നോക്കി, അത് പാളിപ്പോയി
ldc ലെവൽ അന്ന കൊണ്ട് കൂട്ടിയ കൂടത്തോണ്ടായിരിക്കും
lgs ക്രാക്ക് ചെയ്യാ വിജാരിച് നിന്നതാ
എവട
namma എഴുതുന്ന സെക്ഷൻ ആവുമ്പം എല്ലും ഇങ്ങനെ ആയിരിക്കും
same ldc kannur 😢
Degree fail aayavarkku lgs ezhuthal pattille
Njnum😞
നല്ല tough ആയിരുന്നു exm
ഇപ്പൊ ഏത് exm നും cut ഓഫ് 70-80😮
ജില്ലാwise ആയാലും സ്റ്റേറ്റ് wise ആയാലും...
@riyasudheenk6517 അതിൽ 8000 പേരെ ലിസ്റ്റിൽ ഉൾപെടുത്തിയിരുന്നു. 😅
അതിൽ 14ജില്ല കാര് ഇല്ലേ
Exam paadayirunnu... 🥺ithilum eluppam aayirunnu Ld
😂😂😂
🙏
True😬
Tru
😂😂
Frist phase simple ആയിരുന്നു second ആണ് ബുദ്ധിമുട്ട് ഒരു പാട് കാലം psc രംഗത്ത് പ്രവർത്തിച്ച ആളാണ് നിങ്ങൾ എന്നിട്ടും ഇതുപോലത്തെ വിശകലനം 😢😢😢
എൻ്റെ കൂടെ Exam എഴുതിയവരെല്ലാം പറഞ്ഞത് നല്ല tough ആയിരുന്നു എന്നാണ്, പിന്നെ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം 7th Level Exam ആണ് ഈ LGS എന്നു പറഞ്ഞാൽ, പിന്നെന്തിനാണ് ഇത്രയും Statement Qstn എന്നാണ് മനസ്സിലാവുന്നില്ല, നിങ്ങൾ പറയുന്നത് ഒരിക്കലും Exam എഴുതിയവരുടെ അഭിപ്രായം അല്ല മറിച്ച് നിങ്ങളുടെ സ്വന്തം അഭിപ്രായം ആണ്😢
ഇങ്ങനെയുണ്ടോ lgs..
ഇതിലും നല്ലത് LDC ആയിരുന്നു
Sir nu enda parayunnathinu sir degree level examinu Vare padippikunnu ath kond Sirnu easy ayirikum nammaleppolullavarude Bhagath ninn nokanam alla pinne
@@RishanaRishana123sir എഴുതി യാൽ കിട്ടും എന്നു ആണ് പറഞ്ഞത്
വളരെ ബുദ്ധിമുട്ടായിരുന്നു
@@RishanaRishana123 ഡിഗ്രി ലെവൽ ഈ നില വാരത്തിൽ ഉള്ള പരീക്ഷ ഇത്ര യും കട്ട് ഓഫ് വരില്ല
Njetttiiiii hridayam pottttiiii🥲
😂😂സത്യം 100 റാങ്കിനുള്ളിൽ വാങ്ങും ന്നായിരുന്നു എന്റെ ഒരു ഇത്. ഇതിപ്പോ വല്ലാത്ത ഒരു ഇത് ആയിപ്പോയി
@@nandh219mark??
😂🤭
@@riyasudheenk6517 മാർക്കൊന്നും നോക്കീല. ആദ്യത്തെ രണ്ട് മൂന്ന് നെഗറ്റീവ് കണ്ടപ്പോഴേ ഞാൻ നിർത്തി 😂😂
Psc പഠനം നിർത്തി അതിനു പകരം കമ്പ്യൂട്ടർ പണി പഠിക്കാൻ പോകുന്നത് ആണ് നല്ലത്, ഇത് ഇത്രയും low level exam പോലും ഭയങ്കര competiton ആണ്. ഇത് ജയിക്കണം എങ്കിൽ വെല്ലോ ബുദ്ധി ജീവികൾക്ക് മാത്രമേ പറ്റുകയുള്ളു.
ശരിയാണ്
❤sathyamm❤😢
❤antaplane athanuu
😢😢😢😢😢
പണ്ട് മന്ത ബുദ്ധികൾ പോലും keripoyirunnu,..3,4 yr ആയിട്ട് നല്ല ബുദ്ധിയുള്ളവർക്ക് പറ്റുള്ളൂ 😝
വായനാശീലം +ഓർമ ശക്തി എങ്കിൽ മാത്രം psc കിട്ടും, എപ്പോഴും പഠിച്ചുകൊണ്ടേയിരിക്കണം
സാറ് പറഞ്ഞ കേട്ടപ്പോൾ തകർന്ന് പോയി കഴിഞ്ഞ LD പോലും കൂളായി എഴുതിയ ഞാൻ ഇവിടെ ഒന്ന് പതറി പോയി ഇതോടെ മതിയായി
ഞാനും ld cool ആയാണ് ezhtiyath. Coz ഞൻ lgs syllubus അനുസരിച് padichath LD ബോണസ് ആയിട്ട എടുത്തേ അതോണ്ട കൂൾ ഐറ്റം എഴുതിയെ.. Bt നമ്മൾ ഫോക്കസ് ചെയുന്ന ഒരു ezam avumpo എന്തായാലും tensuon വരും. എനിക്ക് lgs ൻ ഓടുക്കാതെ ടെൻഷൻ arunu
ആദ്യ ഘട്ടം എഴുതിയ ഞങ്ങൾ രക്ഷപെട്ടു ഇത് ഒടുക്കത്തെ tough ആണ് 😢
avg psc aspirants score 58-66 varumm athine mukalill ullavar listill kerumm
ഉള്ള ജോലി രാജി വെച്ച് one year ആയി പഠിക്കുന്നു.
മലപ്പുറം ആണ് SC ആണ് MARAK 64😢 എന്തെകിലും..CHANCE
LDC ethrayund?
@Rajithapraveen-uu4po eyuthiyila
കുറച്ച് ബുദ്ധിമുട്ടുള്ള എക്സാം . എങ്കിലും 64 ഉണ്ടെങ്കിൽ കിട്ടും. സംവരണ വിഭാഗമായതിനാൽ സാധ്യത ഉണ്ട്.
Comment kandapol neriya aaashvasam 😢😢 sucess fully wasted 1 year😢😢😢
❤ ഞാൻ 4 year ആയി എന്നിട്ടും രക്ഷയില്ല😢😢
എന്റെ കൃഷ്ണ...ഇതും കിട്ടിയില്ലേൽ എക്സാം എന്നും പറഞ്ഞു വീടിന്റ പടി ഇറങ്ങരുത് എന്നാണ് ഭർത്താവിന്റെ ഓർഡർ 😁
@Rinu വിഷമിക്കല്ലേ dear ❤
പടച്ചോൻ നമുക്ക് കണക്കാക്കിയത് ആണേൽ നമ്മുടെ കൈകളിൽ എത്തും.. വിജയത്തിൽ എത്തിയവർ എല്ലാവരുടെയും അവസ്ഥ ഇത് തന്നെയാ..1 തവണ നമ്മൾ വിചാരിച്ച pole നടന്നില്ല എന്ന് വെച്ച് കളഞ്ഞെങ്കിൽ പിന്നീട് നിരാശ ആവും . So touch വിടാതെ next examin prepare ചെയ്യൂ..
Exam ഒത്തിരി വരുന്നുണ്ട്.. ഏതേലും കിട്ടാതിരിക്കില്ല.. ❤❤❤❤❤
2year waste😢😢
@@farsanank60342yr cmplete ait irunn padichio nnitm padaruno🥲
75inu appuram cutoff enthonnu sire njangalokke psc nirthi pokano
Nannait prrpare🥺cheytork ond bro a mark n molil🥲.. Njn choicha koreperk nd. Ente koode padche
Psc padiykkaanode time kittanlla. Pinne alle Ram C/o anandhi kutthi irinn vaayikkane. Njn nirtthi paripaadi. Aayudham vach keezhadangi
😂
ഞാനും ആലോചിച്ചു 😂,എന്ത് കോപ്പിലെ ചോദ്യമാണ് എന്ന് 😂 ഇതൊക്കെ വായിക്കാത്തവർ എങ്ങനെ കണ്ടെത്താൻ 😂
@@ashwi.online നമുക്കൊന്നും യോഗമില്ല പഠിച്ചിട്ടും രക്ഷയില്ല😔
അറിയാത്തത് skip ചെയ്തു കളഞ്ഞു പക്ഷേ ചുമ്മാ ടിക്ക് ചെയ്തത് ശെരി ആയിരുന്നു 🫨🫨🫨🫨
കഷ്ടപ്പെട്ട് പഠിച്ചവരെ കളിയാക്കുന്ന തരത്തിലുള്ള questions ..
Ente lgs ingane alla
Lgs noke ithreyum padulla questions aano chodikunath?
Ithilum nallath avar ldc or degree level ezam ezhuthunath alle
പനി വക വെക്കാതെ പോയി എഴുതി...question കണ്ട് ഉള്ള പനി കൂടിയത് അല്ലാതെ വേറെ ഒന്നും നടന്നില്ല... നെഗറ്റീവ് അടിച്ച് ഇപ്പൊ 28 ആയി..😢 ഇങ്ങനെയും ഉണ്ടോ ഒരു question paper
സർ ശെരിക്കും പാടാരുന്നു. 😢
first സ്റ്റേജ് 60 മാർക്ക്
2ണ്ട് സ്റ്റേജ് 55 😢
First stage 70.7
Second stage 68
ഒരു വർഷം കഴ്ടപ്പെട്ട് പിടിച്ചു , വിശ്വാസത്തോടെ പിടിച്ചു . എല്ലാം കൈവിട്ടൂ പോയി. എൻ്റെ പ്രതീക്ഷകൾ കൈവിട്ടു. എൻ്റെ മനസ്സും എൻ്റെ കൈവിട്ട് പോകുന്നു. പത്തനം തിട്ടയിലാണ് വെച്ചത് 68 മാർക്ക് ഉണ്ട് എല്ലാരും പറയുന്നത് കേട്ടിട്ട് സഹിക്കാൻ ആവുന്നില്ല.
നല്ല മാർക്കാണ് പരീക്ഷയുടെ കടുപ്പം കൂട്ടിയാൽ കട്ടോഫ് കുറയും അല്ലെങ്കിൽ 90 നു മുകളിലുള്ളവർ ആയിരക്കണക്കിനുണ്ടാവും.
കട്ട് ഒഫ് കുറയും.
താങ്കൾ ഉറപ്പായും ലിസ്റ്റിൽ വരും
സർ മിക്കവാറും ലിസ്റ്റ് ൽ ഉണ്ടാവും... ഞങ്ങളുടെ കാര്യം പാടാ 😂😂😂
😢 തിരിഞ്ഞ് നോക്കുമ്പം വല്ലാത്ത വീർപ്പുമുട്ടൽ എത്ര കഷ്ടപ്പെട്ടിട്ടും പ്രതീക്ഷിച്ച result കിട്ടുന്നില്ലല്ലോ എന്ന് ഓർത്ത്
Pathanamthitta aarokke ond ??
Thiruvalla
Exam ഹോളിൽ ഇരിക്കുമ്പോൾ ആദ്യത്തെ ജില്ലക്കാരെ പോലെ പ്രതീക്ഷിച്ചു പോയവർക്ക് ഒരു പാട് പ്രയാസം ആയിരുന്നു . Scert ആഴത്തിൽ പഠിച്ചവർക്ക് കിട്ടുമായിരിക്കാം.
Tough .negative kore vannu😢😢😢
LGS ലെവൽ ഒക്കെ മാറി ഇത് LD കാളും ടഫ്
Adhyam aayta oru lgs que peper kandit veruthu povunnath🙂
Income tax for online games 30%
GST 28%
LGS MLP group unddo
Mark?
എനിക്ക് 90@@earthview2024
64 sc mlp @@earthview2024
Xylem ത്തിലും entry app ഒന്നും പഠിച്ചിട്ട് കാര്യം ഇല്ല അതിലേറെ നല്ലത് youtub ക്ലാസ്സ് കണ്ട് പഠിക്കുന്നത് ആണ് എക്സാം 2ഘട്ടം..... എന്ത് ചോദ്യം ആണ് എവിടുന്നു നോക്കി എടുത്തു ആ പണ്ടാരങ്ങൾ മനുഷ്യനെ ബുദ്ധിമുട്ടിക്കാനായി... Q current alla ചോദ്യം ഇട്ട ആൾ ഒന്നും അറിയാതെ പോലെ നടക്കുന്നുണ്ടാവും...... എന്റെ പൊന്ന് mak sir നിങ്ങക്ക് മനസിലായില്ലെ q simple അല്ല എന്ന് പിന്നെ എന്തിനാ ഇങ്ങനെ പറയുന്നത്.... നിങ്ങളോടുള്ള ബഹുമാനം അത് നിങ്ങൾ നശിപ്പിക്കരുത്............
Oparation vijay 😢
Operation megadhooth😢
മേഘദൂത് 🤦♂️🤣🤣🤣🤣
@@ananthusureshസിയാച്ചിനില് നടത്തിയതാ മേഘദൂത് ..,
7 minutes latayipoi..so can't attend exam..കരഞ്ഞു poi..qstn kamdapo samdhnm aayii😅😂😢
Ezhuthilyo anneram
Cut off kurayum
@@ams6643 ezhuthan sammthchlla..Gate closed
ഈ പറയുന്നത് പോലെ ആർക്കേലും 70 നു മേലെ കിട്ടിയവർ ഉണ്ടോ..?
Ingane alla lgs😢
പെണ്‍കുട്ടികള്‍ക്ക് കിട്ടും ഈ ചോദ്യങ്ങള്‍ അവര്‍ക്ക് എളുപ്പം മായിരുന്നു GK 80 ല്‍ 80തും മേടിച്ച പെണ്‍കുട്ടികള്‍ ഉണ്ട് .അതുപോലെ ഓണ്‍ലൈന്‍ കോചിഗിലും കോചിംഗിന്center ലും പഠിച്ച എല്ലാവര്‍ക്കും കിട്ടും.100 ല്‍ 90 % പെണ്‍കുട്ടികള്‍ക്ക് ആണ് കിട്ടൂ.അതില്‍
സത്യം നല്ല പാടർന്നു എനിക്ക് 30 അണ് പേടിയാവുന്നു 70 80 ഒന്നും വരില്ല ഒരിക്കലും ഇത് ഡിസ്ട്രിക്ട് വൈസ് അണ് വെറുതെ ഉദ്യോഗാർഥികളെ മനസു മടുപീകരുത് 😢
Xam nalla tough aayirunnu....ld ithilum simple ayrnnu Kozhikode.....cut off 75 above varum ennu thonunnillaaa
😇😇😇Ithu lgs exam aano ennu chinthichavar undo😂😂😂
Ld ithilum eluppamayirunnu😢
Exam nalla tough thanneyaanu..
Paruthineythukaarude ellukal varunna qn um sir innale itta cuttingil undaayirunnu
Nalla prayasam aayirunnu
വലിഞ്ഞ്കയറി വരുന്ന അന്യജില്ലക്കാരാണ് competition എല്ലാ ജില്ലകളിലും കൂട്ടുന്നത്
കഴിഞ്ഞ വയനാട്, പാലക്കാട് exam എന്ത് എളുപ്പം ആയിരുന്നു.80-85 മാർക്ക് easy ആയി വാങ്ങാം.ഒരു Average IQ ഉള്ളവർക്ക് ഇത് കിട്ടാൻ പാടാണ്.Exam hallil Exam എഴുതിയവർക്ക് അത് മനസ്സിലാവും.Ld യെക്കാൾ ബുദ്ധിമുട്ടായിരുന്നു
സുഹൃത്തേ exam കടുപ്പമാവുമ്പോൾ കട്ടോഫ് കുറയും കഷ്ടപ്പെട്ട് പഠിച്ച് വരുന്നവർക്ക് പരീക്ഷ കടുപ്പമാവുന്നതാണ് നല്ലത്.
വെറുതെ എന്തെങ്കിലും വിളിച്ചു പറയരുത്... ഒരു lgs level പഠിച്ചു exam ezhuthiya oralk lgs1st phase tough thanne anu.... തങ്ങൾ വീട്ടിലിരുന്നു exam എഴുതിക്കാനും 1സ് phase athukondanu... Exam hallil irunnu ezhuthi nokkanam... Ld level il aairuunu athil 5question cancelllationum final answer key vannapo 70markil kedannavar 64markil എത്തിയവരാണ് ബഹുഭൂരിപക്ഷം പേരും.. ഞങ്ങൾ ഇത് എങ്ങനെ സഹിക്കും 😢😢😢😢
@@jithinsoman7053 വെറുതെ പറഞ്ഞതല്ല bro എനിക്ക് അതാണ് എളുപ്പമായി തോന്നിയത്. എല്ലാരും focus ചെയ്യുന്ന area വ്യത്യസ്തമായിരിക്കും. ചിലപ്പോ അതായിരിക്കാം
@@Aswin-370 7th qualification level എക്സാം ഈ രീതിയിൽ ആയാൽ എന്ത് ചെയ്യാൻ പറ്റും...
വേറെ എവിടേം പോണ്ട ഈ comment സെക്ഷനിൽ തന്നെ താഴേക്കു drag cheythu poyal aariyam... Kore per enkilum 1st phase നേക്കാൾ എളുപ്പം ആന്നെന്നു പറയുന്നവരും ഇണ്ട്.. അപ്പോ അതെങ്ങനെ????? 1stphase is too hard🥲
Mathes 2,3സിലബസിന്ന് പുറത്താണ് ചോദിച്ചു 😢😢
86 question enganda deletion kazhinju bakki appo engane medikum 80-90 mark 😂😂😂😂
Xam കുറച്ചു പാടായിരുന്നു എന്ന് തോന്നിയവർ ഉണ്ടോ
Njan nirthi ithoda Karapattan ponu 🇨🇦
യൂണിവേഴ്‌സിറ്റി lgs 84 മാർക്ക് ഉണ്ട്. ഇതിൽ 55 മാർക്ക്. എനിക്ക് എന്താ പറ്റിയത്. Cuttoff കുറയും
യൂണിവേഴ്സിറ്റി എൽജിഎസ് ലിസ്റ്റിൽ ഇല്ലേ.
LDC etra mark und
കേരള ബാങ്ക് ഇതിനേക്കാൾ 100 ഇരട്ടി എളുപ്പം ഇവന്മാര് സാധാരണ lgs ഉദ്യോഗാർത്ഥിയെ ഇങ്ങനെ കബളിപ്പിക്കുന്നത് എന്തിന്.
ഭയങ്കര പാട് ആയിരുന്നു 😢
3rd stage exm marathon ll 2nd stage Examnthe nilavarathil ulla class tharanee... especially current affairs 😢
Sir ..athra valiy tough aayi thonmunnilla sir...padichavarkk 75 abv vaangikaaan pattum..scert aanu kooduthalum chodichath..pinne psc bullet current affairsum....❤
@@nafaznafz3669 ur xam kayino
Podo😂😂😂
,,onnupodoo😂😂😂
ചില ചോദ്യങ്ങൾ delection വന്നാൽ oru 77.. അല്ലെങ്കിൽ oru 78-79 റേഞ്ച്..safe ആവുമോ എന്ന് അറിയില്ല paskhe ഒരു main examille top മാർക്ക് ആണ് എനിക്ക് ഇത്.😊
Lgs നോട്ടിഫിക്കേഷൻ വരുന്നതിന് മുമ്പ് തന്നെ പഠിക്കാൻ തുടങ്ങിയിരുന്നു. കറണ്ട് അഫേഴ്സ് എല്ലാം 2023 ജനുവരി മുതൽ . 2024 ഒക്ടോബർ വരെയുളളത് ഓരോ ദിവസത്തേയും അന്നന്ന് എഴുതിവച്ച് പഠിച്ചു. എന്നിട്ടും എനിക്ക് കിട്ടിയത് 50 മാർക്ക് . എന്റെ തെറ്റാണോ PSC യുടെ തെറ്റാണോ ? മനസ് മടുത്തു പോകുന്നു😢
😢
Same situation enikkum...etha jilla
Current affairs kittile
Daily current അഫെയർ പഠിക്കുന്നതിനെ കളും monthly sureshot നോക്കുക.. Daily നോക്കാൻ നിന്നാൽ മനസ് മടുക്കും.. ഡെയിലി എന്ത് മാത്രം വരുന്നുണ്ട്.
@@niyanikhil8349 kannur
മുമ്പ് ചോദിച്ചു എന്ന് വച്ച് 30% 28% ആവുമോ
25 akamallo 28 nu aduthalle
@@muhammadaadil935828 ellathathu കൊണ്ട് ഞാൻ 25 എഴുതി 😢, പെരിയാർ answer ellathathu കൊണ്ട് ezhuthiyilla
Online game 28 % aanu
Crypto currency anu 30 %
@@Athulsankar10correct
@@muhammadaadil9358നാൻ ആ logic vach 25 കൊടുത്തു. ഇങ്ങേർ ഇത് എന്ത് logic ആ പറയണേ 🤣
Online game നികുതി 40% ആക്കിയില്ലേ ഇപ്പോൾ
Exam tight aanu
Psc kure questions delete cheyyum. Cut offkoottum. Kurachupere niyamikkum pinne bakkiyellam pinvathil niyamanam.
Exam nalla padarunnu ,lgs range onnumalla qs vannath,lgs examanenn chodyskarthavinu chindikkamayirunni😢😢😢😢
First stg വീട്ടിൽ എഴുതിയപ്പോൾ 75 mark, 2 nd stg 59 mark😢
62 mark
Yeth jillaya
@bridesbrides2787 mlp
കക്കാട് എന്റെ ജില്ല പത്തനംതിട്ട 🥰
Pta-50-55
50+marks.... Kurachoode expect cheythu😢
IAS budhi ullavareye vendoo Lgs jolikkum enn manasilayi 😢😢😢😢
Exam padayirunnu
Ith question paper mari koduthathayorikumo
😂😂😂😂😂 oru kuzhappavum illatha exaam kashtam thanne ennitt final vannilaa ithu vare avrkku thanne utharam kandethanaayilla appozhaa
Mansur sir wrong Prediction aanu...
വീട്ടിൽ നിന്ന് എഴുതുമ്പോഴേ കിളി പറക്കുന്നു 🙄 maths മാത്രം ഉണ്ട് എളുപ്പം എന്ന് പറയാൻ 🙄
Tough ആണേലും easy ആണേലും ഒരു ജില്ലേലെ listil വരുന്ന എല്ലാർക്കും ഒരേപോലെ അല്ലെ . അപ്പോ പിന്നെന്താ പ്രശ്നം . ഒരാൾക്ക് പാടൊള്ള qn m മറ്റൊരാൾക്കു എളുപ്പമുള്ള qn m അല്ലാലോ ഗുയ്സ്.....
48 th question ekadesham 90 percent jalavum lavanavum agiranam cheyyunnath cherukudal anennum bakkiyullathinte agiranm nadakkunnath vankudalil anennum anu scert yil .Appol aa b option varille? Pls reply anybody
Njan angeya chindichad
Atha lle shari
@FahmidaFahmi-m9t Challenge cheyyam
Nalla.. Questions ayrunnu✨️
85+ ond advice kittan chance ondo sir
1st rank kittume 👍
enik mathramano 😢😢😢😢 ellarkum elupamano
Mm😂 allodo
Enikk ld malp 78, 14 wrong (provisional key)
Innethe lgs. 76, 18 wrong
ഇയാൾക്ക് 80 വിട്ടൊരു കളിയില്ല😢
December 7 enthu cheyyum mallayya
പരീക്ഷയുടെ കടുപ്പം കൂടുന്നതിനനുസരിച്ച് കട്ടോഫ് കുറയും.
അതൊക്കെ പണ്ട്, ഇപ്പൊ കടുപ്പം കൂടിയാലും 80 ന് മുകളിൽ തന്നെ കുറെ ആളുകൾ ഉണ്ടാവും
Ldc kku malayalm english ellam undayirunnu. Athukondu easy aayi 10-15 kitum, 70 + average marks undavum prepare cheythavarku
ഇതിലേറെ എളുപ്പം ldc aanu
ഇടുക്കി 80 + എത്രപേർക്ക് ഉണ്ട്. പിന്നെ ഇടുക്കി lgs ന്റെ group ഉണ്ടോ
Und
@blackshadow2333 നിങ്ങൾക്ക് എത്രയുണ്ട്
@@sanfaspa1806 80+ella
@@sanfaspa1806 idukki grp und
3rd stage enthako entho🤦
Tvm 🥺
Ivar 20 mark ca varumenn പറഞ്ഞു ചോദിക്കും എന്ന് എന്താ ഉറപ്പ് കോഴിക്കോട് ld 4 ca chothicjullu🥴
99 adichu 3 negative vannu... Joli hope undo 😢...
Enna comment vanno nokan vannatha 😌😌
ഇല്ല
😂😂sorry thaxhathe kandilla🤣✅
😊😊