LED STRIP മ്യൂസിക്കിനൊപ്പം മിന്നിക്കാം music reactive LED strip lght

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2019
  • Audio reactive LED strip lght
    Mic reactive LED strip lght
    Mic to LED strip
    Led serial light
    audio level indicator making video
    • ഇനി പാട്ടിന് അനുസരിച്ച...
    LED CHAIN making video
    • LED മാല ഇനി ഈസിയായി നി...
    mp3 player making video
    • mp3 പ്ലേയർ നിർമ്മിക്കാ...
    buy links
    LED strip
    blue amzn.to/2tSRqMe
    white amzn.to/37bcsE5
    red amzn.to/378MEs5
    green amzn.to/2SrFivP
    25 meter LED chain amzn.to/34NkAKm
    5 nos led chain
    amzn.to/2LiUbfu
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 394

  • @shinemathew1427
    @shinemathew1427 4 ปีที่แล้ว +92

    ഏറ്റവും സിമ്പിളായി വലിയ പരിജ്ഞാനം ഇല്ലാത്തവർക്കു പോലും മനസ്സിലാകുന്ന വിധത്തിൽ ഓരോ സർക്യൂട്ടും കാണിച്ചു തരുന്നതിന് വളരെയധികം നന്ദി !

    • @hameedorbit
      @hameedorbit  4 ปีที่แล้ว +8

      Welcome.

    • @toxicofficial990
      @toxicofficial990 2 ปีที่แล้ว +1

      @@hameedorbit @
      Bro work ചയുന്നില്ല
      Light അങ്ങനെ on ആയി കിടക്കുകയാണ്

    • @user-nj6fb4pn5d
      @user-nj6fb4pn5d 6 หลายเดือนก่อน

      Hi
      താങ്കളുടെ വീഡിയോ കണ്ടിട്ട് ചെയ്തു നോക്കി
      പക്ഷേ അനങ്ങാതെ കത്തിക്കൊണ്ടിരിക്കുന്നു
      എന്തായിരിക്കും പ്രശ്നം

  • @hameedchukkan4639
    @hameedchukkan4639 4 ปีที่แล้ว +3

    പറഞ്ഞു തരുന്ന കാര്യം അതേപോലെ ചെയ്താൽ ഉദ്ദേശിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നു എന്നതാണ് ഹമീദ് ഓർബിറ്റ് വിജയരഹസ്യം ഒരുപാട് നന്ദി

  • @vishnuvadakkel
    @vishnuvadakkel 4 ปีที่แล้ว +69

    മലയാളത്തിൽ കൊള്ളാവുന്ന വീഡിയോ കാണണമെങ്കിൽ നിങ്ങളുടെ ചാനൽ തന്നെ കാണണം

    • @hameedorbit
      @hameedorbit  4 ปีที่แล้ว +5

      thanks.

    • @anugrahprasad6965
      @anugrahprasad6965 4 ปีที่แล้ว +1

      Satyam Oru Verupeerum illa NannayitManasilavukayum Cheyu.

    • @albosang8452
      @albosang8452 4 ปีที่แล้ว +1

      Informative engineer,mallu analyst

    • @talks_by_nisam
      @talks_by_nisam 3 ปีที่แล้ว

      Sathyam kure ennam undakunnathu engane aanu parayathe athu kanikum

  • @ajiedappally
    @ajiedappally 3 ปีที่แล้ว +3

    ഹമീദ് ബ്രോ, സൂപ്പർ ആണ് ഈ circuit കെട്ടോ, ഞാൻ ടെസ്റ്റ്‌ ചെയ്തു, സബിന്റെ ഉള്ളിൽ കൊടുത്താൽ സൂപ്പർ ആണ്

    • @samuvelsam7089
      @samuvelsam7089 2 ปีที่แล้ว

      Njn 2 thavana chytgu shariyayilla

  • @vineethkc9650
    @vineethkc9650 4 หลายเดือนก่อน

    നല്ല അവതരണം ആണ്,
    പറയുന്ന കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്..👍👍👍

  • @BastinKanjirappallyUK
    @BastinKanjirappallyUK 4 ปีที่แล้ว +3

    ഹമീദെ നിങ്ങളുടെ ഒരേ ഒരു ചാനൽ മാത്രമെ ഞാൻ കാണാറുള്ളു. എത്ര മനോഹരം എങ്ങനെ ഇത്ര മനോഹരമായി ജലം ഒഴുകന്ന പോലെ വിശദീകരിക്കുന്നത്. തകർപ്പൻ വി ഡിയോകൾ ദൈവം അനുഗ്രഹിക്കട്ടെ സ്വദേശം എവിടാണ്

    • @hameedorbit
      @hameedorbit  4 ปีที่แล้ว +1

      thanks.
      kalikavu, malappuram dist.

    • @BastinKanjirappallyUK
      @BastinKanjirappallyUK 4 ปีที่แล้ว

      May God bless your career,voice.....and all thing...Thanks Dear Hameed

  • @itsmetorque
    @itsmetorque 2 ปีที่แล้ว

    Orupad nalay thappi nadakunnu....
    Thanks for this🥰🥰🥰🥰

  • @AMALMADHAVAN143
    @AMALMADHAVAN143 4 ปีที่แล้ว +3

    എല്ലാം മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് താങ്ക്സ്. അടിപൊളി ആയിട്ടുണ്ട്

  • @AjmalAju-rd1nz
    @AjmalAju-rd1nz 4 ปีที่แล้ว +4

    😍സൂപ്പർ ആയിട്ടുണ്ട് ഇക്ക 😘

  • @afnank3
    @afnank3 ปีที่แล้ว

    valare upakarapettu kure naalaayi raspberry pi vech athinte output sound vech led strip work cheyyipikkan nokunnu videos onnm kandit manassilayilla ith kandappo ithpole cheyth mic edth athinte speakernte mootil vechu thanks

  • @aoks3728
    @aoks3728 3 ปีที่แล้ว +1

    Poli video machane

  • @Bibgoss6_live
    @Bibgoss6_live 6 วันที่ผ่านมา

    പണ്ട്... അമ്പ്ലിഫയർ സ്പീക്കർ കണക്ഷനിൽ led സെറ്റ് ചെയ്തിരുന്നു 😜... ഇലക്ട്രോണിക്സ് പഠിച്ചു ഇറങ്ങിയ കാലഘട്ടത്തിൽ 2008 ൽ...

  • @justforaresam1972
    @justforaresam1972 2 ปีที่แล้ว

    സൂപ്പർ.... ഞാൻ ചെയ്തു നോക്കി 👌

  • @aj4132
    @aj4132 2 ปีที่แล้ว

    പൊളി മച്ചാനെ 😀

  • @talks_by_nisam
    @talks_by_nisam 3 ปีที่แล้ว

    Thanku bro

  • @fowzanmon2162
    @fowzanmon2162 4 ปีที่แล้ว

    ഒന്നും പറയാനില്ല ബ്രോ അടിപൊളി

    • @hameedorbit
      @hameedorbit  4 ปีที่แล้ว

      താങ്ക്സ്.

  • @kkr1981
    @kkr1981 4 ปีที่แล้ว

    Wow👍👍👍👍superrrrrrrsuperrrrrrr

  • @toms8168
    @toms8168 2 ปีที่แล้ว

    Very good brother

  • @yourfuture4951
    @yourfuture4951 4 ปีที่แล้ว

    Very good Mr Hameed

  • @prasannakumarn1047
    @prasannakumarn1047 4 ปีที่แล้ว

    Super, Hameedji

  • @abilashpg1731
    @abilashpg1731 4 ปีที่แล้ว

    കലക്കി സൂപ്പർ Try ചെയ്യണം

  • @baluravii
    @baluravii 3 ปีที่แล้ว

    *ithil condenser mic nu pakaram 3.5 mm audio jack vachal pinnne audio input motham ee circuit lekku pokum. Appo song vacha sound kelkkilla light minnunnath maathre undavullu. Athukond aanu ingane cheythirikkunnathu enn thonunnu.*

  • @simpletech4you487
    @simpletech4you487 3 ปีที่แล้ว

    Super

  • @ratheeshratheeshs6616
    @ratheeshratheeshs6616 4 ปีที่แล้ว

    Adipoli thanks unnd kto ella videosum enik watsapil ayachu tharunnathinu!!

  • @KattackalTomsan
    @KattackalTomsan 4 ปีที่แล้ว +19

    നമ്മൾ ഈ സംവിധാനത്തിന്‍റെ അടുത്ത് നിന്ന് സംസാരിച്ചാലും ഇതുപോലെ ലൈറ്റ് ബ്ലിങ്ക് ചെയ്യുമോ? (പൊട്ടച്ചോദ്യമാണെങ്കിൽ ക്ഷമിക്കുക.)

    • @hameedorbit
      @hameedorbit  4 ปีที่แล้ว +6

      അടുത്ത് നിന്ന് ഉറക്കെ സംസാരിച്ചാൽ വർക്ക് ചെയ്യും സർ.

    • @physicsisawesome696
      @physicsisawesome696 4 ปีที่แล้ว +3

      പൊട്ടച്ചോദ്യമല്ല

    • @jaferva8066
      @jaferva8066 2 ปีที่แล้ว

      സബ് വൂഫറിന് . മാത്രം മിന്നിക്കാൻ പറ്റുമോ🙏🙏🙏

  • @Abhinav-ff2fw
    @Abhinav-ff2fw 4 ปีที่แล้ว

    Kollalo idea 👌

  • @alvinkjose4360
    @alvinkjose4360 3 ปีที่แล้ว +5

    bro ithil 5v koduthu multi colour 4 led bulb koduthal work chayo?

  • @rajanm.a3288
    @rajanm.a3288 3 ปีที่แล้ว

    സൂപ്പർ

  • @akshaychandranchovva
    @akshaychandranchovva ปีที่แล้ว +2

    ഇതിന്റെ rgb led ചെയ്യുമോ ( 4 pin ) വരുന്നത്

  • @a4audiophile92
    @a4audiophile92 4 ปีที่แล้ว

    ഇക്കാ ഇത് കലക്കി..

  • @shanavasshanavas60
    @shanavasshanavas60 4 ปีที่แล้ว

    Very nice.... (shanavas)

  • @manojkumarap9876
    @manojkumarap9876 4 ปีที่แล้ว

    ഇക്കാ പൊളിച്ച്

  • @joyaljohn9183
    @joyaljohn9183 ปีที่แล้ว

    Sir I'm planning to make this in my school exhibition and what is it's use in the society and have I choosed the right one or should I make another one

  • @sree_nath8363
    @sree_nath8363 2 ปีที่แล้ว +1

    speaker ill rgb led direct ayi connect cheyyunna oru vedio cheyyo pls....

  • @arunkingraja7828
    @arunkingraja7828 2 ปีที่แล้ว

    Good

  • @_.shebee
    @_.shebee 2 ปีที่แล้ว

    puli sanam⚡

  • @fredyvk5635
    @fredyvk5635 4 ปีที่แล้ว +1

    Super...

  • @ebrahimkutty1033
    @ebrahimkutty1033 4 ปีที่แล้ว

    Adipoli verrygood

  • @sudarsananb1131
    @sudarsananb1131 4 ปีที่แล้ว

    Thank you.. njan ithu cheythu nokkiyetha.. workum cheythu..

  • @biju.k.nair.7446
    @biju.k.nair.7446 4 ปีที่แล้ว +1

    Nice...one !

  • @Shihabyoosef
    @Shihabyoosef 4 ปีที่แล้ว

    Simple.. super

  • @SanthoshKumar-zw6zw
    @SanthoshKumar-zw6zw 4 ปีที่แล้ว

    Hi Ithu valare nannayirikkunnu pakshe R G B analyzer spectram led sound athil LED sound varumbol orumichu work cheyilla , voice level anusariche worku cheyu Athuinte serqut kanichu tharamo

  • @nisara7262
    @nisara7262 4 ปีที่แล้ว

    സൂപ്പർ 👍🌹🌹🌹

    • @hameedorbit
      @hameedorbit  4 ปีที่แล้ว

      താങ്ക്സ്.

  • @timefortech4929
    @timefortech4929 4 ปีที่แล้ว

    Thanks

  • @sonusoya6966
    @sonusoya6966 2 ปีที่แล้ว

    Ekka njan ett chaiyth.
    Noki njan 12 v batterikke pakaram LED tube lightil upayogikunne conventor ethil vachu currentil koduthe noki light Kathi ...
    Pakshai sound anusarich minnunnilla

  • @adithyansubash494
    @adithyansubash494 3 ปีที่แล้ว

    Poli ❤️

  • @user-gp8kw6fw5h
    @user-gp8kw6fw5h 2 ปีที่แล้ว

    Ardino lighting ne patty oru video cheyyvo

  • @mjmediaminijayan1263
    @mjmediaminijayan1263 4 ปีที่แล้ว

    Good...

  • @devuaudio6785
    @devuaudio6785 4 ปีที่แล้ว

    അടിപൊളി

  • @s2rcreations8
    @s2rcreations8 4 ปีที่แล้ว

    Thank u bro

  • @sidharthanilkumar2660
    @sidharthanilkumar2660 2 ปีที่แล้ว

    Chetta it remort control led controleril conect cheytal controler adicchu pokuo

  • @micheltechtech7553
    @micheltechtech7553 4 ปีที่แล้ว

    Nice

  • @vasum.c.3059
    @vasum.c.3059 4 ปีที่แล้ว

    ഇതൊരെണ്ണം ഉണ്ടാക്കി നോക്കട്ടെ Thank you

  • @shanojms2526
    @shanojms2526 4 ปีที่แล้ว +1

    subscribed...,,👍👍

  • @kadeeja.p2829
    @kadeeja.p2829 2 ปีที่แล้ว

    Iyy IRFZ 44 MOSFET, CONDENSER MIC, 82 K RESISTOR okke evidana kitta

  • @harithamveedu68
    @harithamveedu68 4 ปีที่แล้ว

    Ikka adipoli

  • @seejanfelix5892
    @seejanfelix5892 3 ปีที่แล้ว

    bro volume unit metre home theatreil engane fix cheiyaam..?
    pattumengil oru video idamo..?

  • @arunsankar6597
    @arunsankar6597 4 ปีที่แล้ว

    Pwoli

  • @sunilkumar-nz8oi
    @sunilkumar-nz8oi 4 ปีที่แล้ว

    Kidu

  • @irshadck690
    @irshadck690 3 ปีที่แล้ว

    Nan oru remote light controler fit cheydu Ad 4 lihgtil connect cheyyavunnadan ad corrent poyal pinne karant varumbol outomatic aayi connect aavunnu ad end kondaan onn ariyikavo

  • @jayaseelanv3739
    @jayaseelanv3739 6 วันที่ผ่านมา +1

    ഇതിന്റെ sensitivity കൂട്ടാൻ വല്ല വഴിയും ഉണ്ടോ?
    Please respond...

  • @ashigack2653
    @ashigack2653 2 ปีที่แล้ว

    Chetta irfz 44 pakaram vere ethekilum upayukijal ethe work cheyumo onnu vegam paranu tharumo please urgent anne schoolil oru projectine vendi anne

  • @boseelectronicstrivandrum8086
    @boseelectronicstrivandrum8086 ปีที่แล้ว

    👍

  • @sarathmtl8801
    @sarathmtl8801 4 ปีที่แล้ว

    Power Sourceayi speakarilek kodukamo

  • @sajeeshvempalli6543
    @sajeeshvempalli6543 4 ปีที่แล้ว

    Kollam

  • @toms8168
    @toms8168 2 ปีที่แล้ว +1

    Ithinu pakaram eethengilum device vaangan kittumo
    Engil athintey name enthaanu

  • @nazeekshimlanazeekshimla9565
    @nazeekshimlanazeekshimla9565 4 ปีที่แล้ว

    Adi poli

  • @vismay.d1686
    @vismay.d1686 4 ปีที่แล้ว +1

    Njjan ith ippol cheythu nokki 100% working ann eppozhum multicolour strip light ann kanaan nallath entel blue colour light ayathukond kaanan valiya bhangi illayirunnu

    • @joeljoy9675
      @joeljoy9675 4 ปีที่แล้ว +1

      ബ്രോ ഒരെണ്ണം ഉണ്ടാക്കി തരാമോ?ഞാൻ രണ്ടെണ്ണം ഉണ്ടാക്കിയിട്ട് പരാജയപ്പെട്ടു..

    • @vismay.d1686
      @vismay.d1686 4 ปีที่แล้ว

      @@joeljoy9675 cheythu tharam whatsapp number tharamo

    • @vismay.d1686
      @vismay.d1686 4 ปีที่แล้ว

      @@joeljoy9675 whatsapp number tharamo

  • @alungale
    @alungale 3 ปีที่แล้ว +1

    Bro audiojack upayokichu yulla video idu

  • @footbalogist
    @footbalogist 2 ปีที่แล้ว

    Bro 12v single type led strip multiple type kodukammo

  • @abudulsalamsalamsajna6502
    @abudulsalamsalamsajna6502 4 ปีที่แล้ว

    പൊളിച്ചു

    • @hameedorbit
      @hameedorbit  4 ปีที่แล้ว

      താങ്ക്സ്.

  • @kurikkalrasheedpvgood
    @kurikkalrasheedpvgood 4 ปีที่แล้ว

    good

  • @bussidecreativity1315
    @bussidecreativity1315 3 ปีที่แล้ว

    Ikka light nammude shadathinanusarich prevarthipikunna oru video idumo pls

  • @rajithabalakrishnan222
    @rajithabalakrishnan222 9 หลายเดือนก่อน

    Hi...Bro 4 channel ullaaa Led strip eganeyan use akkukka...

  • @WORLDOFANSWERS
    @WORLDOFANSWERS ปีที่แล้ว +1

    Power supply കൊടുക്കുമ്പോൾ ലൈറ്റുകൾ ഓണാകുന്നു. സൗണ്ട് വ്യത്യാസപ്പെടുന്നതനുസരിച്ച് ലൈറ്റ് power മാറ്റം വരുന്നു, സൗണ്ട് ഇല്ലാത്തപ്പോ ലൈറ്റ് ഓഫാകുന്നില്ല, എന്താണിതിങ്ങനെ?

  • @vishnu6692
    @vishnu6692 2 ปีที่แล้ว

    Bro aa mic nu pakaram direct audio input engane kodukkaam ..onn paranju tharuvo

  • @vyshnavkarool4696
    @vyshnavkarool4696 3 ปีที่แล้ว +1

    ഇത് 12valt ബാറ്ററിയും 12valt DC led light il ഇതേ പോലെ ചെയ്യാൻ പറ്റോ?
    Reply tharooo plz

  • @asharafkmtcpcp9785
    @asharafkmtcpcp9785 4 ปีที่แล้ว

    Mobilinte bluetooth upayogich led colour mattunna video cheyyamo

  • @CRUZzMASTER
    @CRUZzMASTER 3 หลายเดือนก่อน

    Did it work on controll rgb light

  • @ansarsha9745
    @ansarsha9745 3 ปีที่แล้ว +1

    Led strip regulating cheyyan patto

  • @aju5405
    @aju5405 4 ปีที่แล้ว +1

    Enikk ith work aayilla... Micil nallapoley sound aakiyal mathrame work aavunnullu... Sensitivity kootan enthelum vazhi inda?

  • @eagle2510
    @eagle2510 ปีที่แล้ว

    condenser mic ,resistor ethokke avide vangan kittum

  • @error3186
    @error3186 4 ปีที่แล้ว

    44 MOSFET. Pagaram 55 use cheyyamoo

  • @sbmalayalamcreations
    @sbmalayalamcreations 4 ปีที่แล้ว +2

    Amazon cash on delivery illa

  • @sanjaykrishnamd5658
    @sanjaykrishnamd5658 3 ปีที่แล้ว

    82k resister pakaram 100k resister use cheyyan patto

  • @danish_k._7315
    @danish_k._7315 2 ปีที่แล้ว

    idh hometerk conct aakan patuvo

  • @ajvlogs6463
    @ajvlogs6463 4 ปีที่แล้ว +1

    കാറിൽ വെക്കുന്ന സബൂഫറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യോ ?

    • @hameedorbit
      @hameedorbit  4 ปีที่แล้ว +1

      നോക്കാം ബ്രോ.

  • @mdcreation6171
    @mdcreation6171 3 ปีที่แล้ว

    ഞാൻ ഹോം teater ൽ ഡയറക്ടർ സബ് woofer ൽ ഒരു 6" strip light കൊടുത്തിട്ടുണ്ട്. അങ്ങനെ കൊടുത്താൽ എന്തെകിലും പ്രോബ്ലം വരുമോ 🤔

  • @AbdulSalam-by5dc
    @AbdulSalam-by5dc 6 หลายเดือนก่อน

    ❤❤

  • @nxpro4443
    @nxpro4443 3 ปีที่แล้ว

    Mic മോഡൽ ബ്ലൂടൂത്ത് സ്പീക്കർ ലിൽ ഉള്ളത് condencer mic anno?

  • @_SSS_CREATIONS
    @_SSS_CREATIONS 2 ปีที่แล้ว +1

    മൈക്കിനു പകരം speakerഇന്റെ line കൊടുത്താൽ മതിയോ

  • @mohammedashrafsa8261
    @mohammedashrafsa8261 ปีที่แล้ว

    ഇത് ഉപയോഗിച്ച led panel light(pop) പ്രവർത്തിപ്പിക്കാൻ കഴിയുമോ

  • @ajimkdp403
    @ajimkdp403 ปีที่แล้ว

    ഹായ് കോൾ

  • @shafeekk3194
    @shafeekk3194 2 ปีที่แล้ว

    12voltil kuranja baterryyil ed preverthikumo

  • @aztech1239
    @aztech1239 4 ปีที่แล้ว

    Elctrition avan aghrahikunna bigeners ende page kayari nokaam

  • @sharfu7907
    @sharfu7907 4 หลายเดือนก่อน

    ❤🙏

  • @anandhu_manoj1241
    @anandhu_manoj1241 2 ปีที่แล้ว

    24 valt light set aakamo

  • @sbmalayalamcreations
    @sbmalayalamcreations 4 ปีที่แล้ว

    Nammal polikkum

  • @x200vlogs9
    @x200vlogs9 3 ปีที่แล้ว

    Bro condenser mic headphones lee edukkamo???

  • @jamsheerjamshi3510
    @jamsheerjamshi3510 3 ปีที่แล้ว

    24 volt led strip light ethra amber kodukanam