തോന്നിയത് പോലെ വണ്ടിയോടിക്കുന്നവർക്ക് മുട്ടൻപണിയുമായി ​ഗണേഷ് ​കുമാർ...

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2024
  • 'AI കാമറ ഇനി ഒന്നുമല്ലാതാകും, നാട്ടുകാരുടെ ഫോണുകൾ പണിയെടുക്കും...' തോന്നിയത് പോലെ വണ്ടിയോടിക്കുന്നവർക്ക് മുട്ടൻപണിയുമായി ​ഗണേഷ് ​കുമാർ... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 13

  • @afjanaemmu7935
    @afjanaemmu7935 2 วันที่ผ่านมา +4

    മന്ത്രിമാർക്ക്, കുടും ബംഗങ്ങൾക്ക്, MLA , mp- അങ്ങനെ -പല ആളുകൾക്ക് ഇളവ് പ്രതീക്ഷിക്കാം

  • @mohamedrafikumpalaparambil5926
    @mohamedrafikumpalaparambil5926 2 วันที่ผ่านมา +2

    രാത്രിയിൽ ഹെഡ് ലൈറ്റ് ഡിം
    ചെയ്യാതെ പോകുന്നതിന്ന് കൂടി പരിഹാരം ഉണ്ടാവണം

  • @sumodsathya3747
    @sumodsathya3747 2 วันที่ผ่านมา +2

    മോട്ടോർ വെഹിക്ക്കൾ ഡിപ്പാർട്മെന്റ് തോന്നിയപോലെ കാണിച്ചാൽ ആർക്ക് വീഡിയോ അയച്ചു കൊടുക്കണം... ⁉️

  • @Basics1112
    @Basics1112 2 วันที่ผ่านมา +2

    അല്ലാ ഈ റോഡുകളിലെ കുഴികളിലൂടെയുള്ള സുഖയാത്രക്കിടെ നമ്മൾക്ക് ഫോട്ടോ എടുക്കാനൊന്നും മനസ്സ് വരില്ലെന്നേ.. നല്ല പോലീസ് ഈമാൻമാരെ വെക്കുന്നതായിരിക്കും നല്ലതു. ഒരു ആപ്പ് പണ്ട് ഇറങ്ങിയാർന്നു, കുഴികളുടെ ചിത്രം പകർത്തി അത് ശരിയാക്കലായിരുന്നു വാദം… ഹാ എന്തിനൊക്കെയോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ.😢

  • @Basics1112
    @Basics1112 2 วันที่ผ่านมา +1

    ഏറ്റവും നല്ല യാത്ര എക്സ്പീരിയൻസിനു വേണ്ടി…please travel on thrissur Kozhikode highway😑

  • @afjanaemmu7935
    @afjanaemmu7935 2 วันที่ผ่านมา +2

    പാർട്ടിക്കാക്ക് ഇളവ് ഉണ്ടാവുമോ

  • @afjanaemmu7935
    @afjanaemmu7935 2 วันที่ผ่านมา

    സാധാരണകാക്ക് , ഒരു ദിവസത്തെ അന്നത്തിന് ജോലി ചെയ്യുന്നവനാണ് നിയമം

  • @saleemdouble5408
    @saleemdouble5408 2 วันที่ผ่านมา

    ഫൈനിൻ്റെ ഒരു വിഹിദം വീഡിയോ അയക്കുന്ന ആൾക്ക് കൊടുത്താൽ നന്നായിരിക്കും😊

  • @Sha-Beer
    @Sha-Beer 2 วันที่ผ่านมา

    തള്ളൽ മാമൻ😂😂😂ജാലിയൻ കണാരൻ Version-2

  • @shahrukh4473
    @shahrukh4473 2 วันที่ผ่านมา

    Abhinandanangal

  • @jabbarpandarathil8004
    @jabbarpandarathil8004 2 วันที่ผ่านมา

    i support to line traffic, should compulsory

  • @arathi4977
    @arathi4977 2 วันที่ผ่านมา

    Ella.vahanangalude.munnilum.pirakilum.keep.distens.board.venam

  • @sajinsaleem7170
    @sajinsaleem7170 2 วันที่ผ่านมา

    Inale oru police karan idich konnu.arinjo ganesha