എന്തിന് ഉടമ്പടി എടുക്കണം എന്ന് ചിന്തിച്ച് മടിച്ചു നിൽക്കുന്നവർക്കു വേണ്ടി ഒരു സാക്ഷ്യം.
ฝัง
- เผยแพร่เมื่อ 10 พ.ย. 2024
- Description
Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
ആമേൻ ❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Not my merits but by your grace സെപ്റ്റംബർ 28 nu മുൻപ് എന്റെ മകന്റെ വിസ നൽകി അനുഗ്രഹിക്കേണമേ. 2025 ജനുവരി 25 nu മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് എന്റെ അടുത്ത് നഴ്സിംഗ് അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ. എനിക്ക് എന്റെ മോളെ ഏത്രയും പെട്ടന്ന് കൃപാസനത്തിൽ കൊണ്ട് വന്നു മോളെ ഉടമ്പടി എടുപ്പിക്കാൻ അമ്മ എന്നെ സഹായിക്കണേ. പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കണേ 🙏
Amen ente karthavuappa amen ente mathavuamma amen praise the lord amen hallelujah ❤✝️☦️⛪💒☦️✝️
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
എനിക്ക് ഗവണ്മെന്റ് ജോലി നൽകി യാ അമ്മ നന്ദി
എന്റെ അമ്മ മാതാവേ എന്റെ ബ്ലീഡിങ് മാറ്റി എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയാക്കേണമേ 🙏❤️😢😢😢😢
Not my merit but you grace. അമ്മേ നാളെ ഒക്ടോബർ 5 എനിക്ക് ഡ്രൈവിംഗ് ടെസ്റ്റ് കാർ നാളെ പാസായി ലൈസൻസ് ലഭിക്കാൻ അമ്മേ എന്നെ അനുഗ്രഹിക്കണമേ. അമ്മയുടെ സ്ഥിരം സാക്ഷിയായി എന്നെ മാറ്റണമേ.. അമ്മയും ഈശോയും നാളെ എന്റെ കൂടെ ഉണ്ടാകേണമേ.. നാളെ എന്റെ കോളേജിന്റെ കാര്യത്തിലും അമ്മ ഒരു തീരുമാനം ആക്കി തരേണമേ. ഞാൻ ആഗ്രഹിച്ച കോളേജിൽ തന്നെ പഠിക്കാൻ അമ്മേ എന്നെ അനുഗ്രഹിക്കണമേ
അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റാണമേ.
90,kruepasanam presadhavara mathave udambadi eduth prarthikanum udambadi prekaram jeevikanum enneyum aghineyum anugrahikaname. Kruepasanam presadhavara mathave nteyum aghinteyum Joly sonthamayi enikum aghinum Thrissur collectorate ntyo eranakulam High court ntyo trivandrum secretariat nadutho or veedu nteyum aghinteyum vivaham ellam etom nnanayi ee 2024 il nnadathy tharaname. Kruepasanam presadhavara mathave KPSC yude exam uyarnna rankodu koody pass aayi main list ene ulpeduthy prethimasam 70000 salaryodu koody government permanent Joly ee 2024 year il thane eniku nnalky ene anugrahikaname. Kruepasanam presadhavara mathave aghinte vakkeel Joly megalayil uyarthaname sambathikamayi nnala varumanam nnalky anugrahikaname. Kruepasanam presadhavara mathave ee 2024 il aghnine magistrate exam ezhuthy pass aayi nnala salaryodu koody government permanent magistrate judge aayi Joly nnalky aghine anugrahikaname.
അമ്മയുടെ പ്രേതീക്ഷിക്കരണത്തിന്റെ സാക്ഷിയാക്കി എന്നെ യേശു നാമത്തിൽ ഉയർത്തണമേ 🙏🏾🤍🤍
ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻
Enikum. Venam oru kunjine
യേശുവേ സോത്രം 25സെപ്റ്റംബർ എന്റെ മുഴ ഓപ്പറേറ്റ് ചെയ്യുകയാണ് എന്റെ മാതാവേ എനിക്ക് ഒരുകുഴപ്പവും ഇല്ലാതെ കാത്തുകൊള്ളണമേ ഒരു മാരക രോഗം വരുത്താതെ കാത്തു കൊള്ളണമേ
Amme mathave ente kudumbathil Ulla ellarkum ayusum arogyom nalki anugrahikane krepasanaamme 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ ഞാനും എന്റെ ഭർത്താവും വഴക്കിടാതെ ജീവിക്കുവാൻ അനുഗ്രഹിക്കേണമേ, ഞങ്ങള്ക് രണ്ടു പേർക്കും ഷെമാ എന്ന പുണ്യം നൽകി അനുഗ്രഹിക്കേണമേ
Amme njanum b2 exam eruthy kazinju result wait cheyua njgalde result illum albudham pravarthikane Amma ente swantham Amma alle makale Pass aakandath ammayalle karuna thonni njgale ellareyum exam inu Pass aaki tharanee enikum sakshyam parayan pattane Amme 🙏🙏🙏🙏
Amme njnum rslt nokki irikkuvane.Ammaye enikum pass avane kazhiyane ningalude koode undavane 🙏🙏🙏
അമ്മേ സെപ്റ്റംബർ മാസം എന്റെ എല്ലാ നിയോഗങ്ങൾക്കും ഉള്ള ഉത്തരം നൽകി അനുഗ്രഹിക്കേണമേ
അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എത്രയും വേഗം എന്റെ അമ്മയെ ഉയർത്തണേ 🙏. അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തിയെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു എന്റെ വിശ്വാസം അമ്മ ശക്തിപ്പെടുത്തണേ എത്രയും വേഗം അമ്മയുടെ തിരുസന്നിധിയിൽ നിന്ന് സാക്ഷ്യം പറയുവാനുള്ള കൃപ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കണേ. ഒക്ബർ 26 ന് മുൻപായിട്ട് അമ്മയുടെ തിരുസന്നിധിയിൽ നിന്ന് സാക്ഷ്യം പറയാനും ഒക്ടോബർ 25ന് നടക്കുന്ന അമ്മയുടെ വയറ്റിലെ സ്കാനിംഗിന് അമ്മ അത്ഭുദം പ്രവർത്തിക്കണേ എല്ലാം നോർമൽ ആക്കിതരണേ. ഒക്ടോബർ 26ന് നടക്കുന്ന അഖണ്ഡജപമാല റാലിയിൽ പങ്കെടുക്കാനുമുള്ള കൃപ നൽകി എന്റെ അമ്മയെയും ഞങ്ങളെയും അനുഗ്രഹിക്കണേ. അമ്മയുടെ തലവേദനയും തലകറക്കവും അമ്മയുടെ കാരുണ്യത്താൽ മാറ്റിത്തെരേണമേ 🙏🙏. 🌹🌹🕯️🕯️
എന്റെ കടങ്ങൾ മാറ്റിത്തരേണമേ മാതാവേ ജീവിതം മടുത്ത അവസ്ഥയിലാണ് മരിക്കാൻ ധൈര്യമില്ല
Not my merit but by grace.
Amme now(September 23) I am going for German C1 exam. Amma enik 23/30 tharane.
Thanks for the 77/100 for the B2 level German exam.
Amen 🙏 Hallelujah 🙏
Amma avidunnu e bhaviude vedanakal Edith mattaname Amma 🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭
Nty ammee mathavee njnum b2 exam ezhuthitt irikkvaa ithvre result vanilla.. Nty ammee mathavee njglee first attend ill thanne pass akki tharane ammee🙏🙏 🥺🥺🥺❤❤kude undavane ammee mathavee🙏🙏🙏🙏
Amme innu thanna nanmakalkum roga sowgyathinum orayiram nanni🙏
AVE Mariya 🌹🌹🌹🌹
Amma mathavee prathyakshikaranathinde sakshy akky mattanamee 🤍🙏
Ente amme krepasanam prasadhavara maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam prasadhavara maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
Amen
ആമ്മേൻ 🙏🕯️🕯️🕯️
Amme mathave maraka roganghalil ninne njanghalude kudumbhathe kathurakshikaname amme
Amme mathave njn enne muzhuvanayum angek samarpikunnu. 🙏ente niyogangal kekkwname🙏udumbadi nannaet edukkanum jeevithakalam muzhuvan amme madhyasthathayil jeevikuvanum enne anugrahikaname🙏
Ammayude prethisheekaranatinte sakshiyaki ene mataname ammee ❤😊
Praise God 🙏🙏
അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ 🙏🙏🙏
Amme mathave ente makalkku innu exam aanu amma thanne ezhuthi vijayam nalkaname Amen
ഈശോയെ മാതാവേ എന്റെ അമ്മയുടെ ശാരീരിക ബുന്ധിമുട്ടുകൾ മാറ്റിതരണമേ 🙏🏻
Kreupasanam amme nangalku vendi apekshikaname
അമ്മേ ഞാൻ ഇ ഒരുക്കി വെച്ചിരിക്കുന്ന പാർസൽ നാട്ടിൽ അയച്ചുകൊടുക്കുവാൻ എന്റെ employer Anathi മുൻകയി എടുത്തു പേയ്‌മെന്റ് ചെയ്തു അയക്കുവാൻ വേണ്ടി അനുഗ്രഹിക്കേണമേ.. തടസങ്ങൾ ഇല്ലാതെ നാട്ടിൽ ഇ പാർസൽ എത്തുവാനും, customs ഡ്യൂട്ടിയോ, പോസ്റ്റൊഓഫിസ് ഡ്യൂട്ടിയോ അടിക്കാതെ free ആയിട്ട് വീട്ടിൽ കിട്ടുവാനും അനുഗ്രഹിക്കേണമേ
അമ്മേ ഞാൻ എന്റെ ഭർത്താവിനെ നിരന്തരം ഫോൺ ചെയുന്ന സ്വഭാവം ഉണ്ട്, എപ്പോഴും അദ്ദേഹത്തോട് സംസാരിക്കാനുള്ള ടെൻഡൻസി യും ഉണ്ട് ഇവയെല്ലാം മാറുവാൻ അനുഗ്രഹിക്കേണമേ
Ave Maria Ave Maria Ave Maria
Amme nte ashrayame nte kudumbhathinu vendi mathyiastham vahikaname
അമ്മേ ഞാൻ ലീവ് എടുത്തു നാട്ടിൽ പോകുന്ന സമയത്ത് രണ്ടു മക്കൾക്കും അവധി ഉള്ള സമയം ആയിരിക്കേണമേ
Amme daivamatave veedum stalavum vilkkan Amma anugrahikkane kripa undavaneme
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
മാതാവേ ജോലി നല്കി അനുഗ്രഹിക്കണമേ
Amma enthe kude undagene amma 😢
Maathave anugrahikkane rekshikkane
Mathave therukumara enikku eate amma de sakshiya aaki maatane Mathave therukumara enikku aarumilla ammum therukumara nume ulllu amme ennne kayyividallle rakshikkane Mathave therukumara anugrhikkane 🙏🏻🙏🏻🙏🏻
അമ്മേ ഞാൻ നാട്ടിൽ കൊണ്ടുപോകുവാൻ ഒരുക്കി വെച്ചിരിക്കുന്ന എല്ലാ സാധനങ്ങളും തടസങ്ങൾ ഇല്ലാതെ കൊണ്ടുപോകുവാനും, വീട്ടിൽ എത്തിക്കുവാനും അനുഗ്രഹിക്കേണമേ
Amen🙏
Ammayude pratyaksheekaran atinte sakshi aayi uyartename kripa undavaneme
Ente agraham sadhichu tharaname sthotram viswskikunu kaividurthe Amen yesuve amme mathave yesuve
അമ്മേ.. എന്റെ മാതാവേ 🥹🙏എന്റെ യേശുവേ 🥹എനിക്ക് ഇങ്ങനെ എല്ലാം വിഷയം 1st sem Bsc Nursing പരീക്ഷ എല്ലാം പോയി ഇരിക്കുവാ അമ്മേ എന്റെ യേശുവേ 🥹🥹നാലു വിഷയവും പോയി അമ്മേ എന്റെ യേശുപ്പ 🥹🥹ഞാൻ എന്തു ചെയണം എന്ന് എനിക്ക് അറിയില്ല അമ്മേ എന്റെ യേശുപ്പ🥹🥹എനിക്ക് ആകെ പേടി കൂടുവാ എന്റെ യേശുപ്പ അമ്മേ 🥹☹️അടുത്ത 2st sem കൂട്ടി ഏഴു വിഷയവും ഒരുമിച്ചു എഴുതണം അമ്മേ എന്റെ യേശുപ്പ 🥹ഓർക്കാൻ പഠിക്കാൻ ഇംഗ്ലീഷ് കൂടി ആയതുകൊണ്ട് എനിക്ക് നല്ല ബുദ്ധിമുട്ട് ഉണ്ട് അമ്മേ എന്റെ യേശുവേ ☹️🙏🙏എനിക്ക് ആരും ഇല്ല അമ്മേ എന്റെ യേശുപ്പ എന്നെ പഠിപ്പിച്ചു തരാൻ കൂട്ടുകാരും ആയി 🥹🥹ഞങ്ങൾ പതിന ഞ്ചു പേർക്കും പോയി അമ്മേ എന്റെ യേശുപ്പ🥹🥹അമ്മേ മാതാവേ എന്റെ യേശുവേ അടുത്ത എഴുത്തിൽ എല്ലാം പാസ്സ് ആക്കി തരണമേ അമ്മേ എന്റെ യേശുപ്പ🥹🥹എല്ലാവരെയും പാസ്സ് ആക്കി തരണമേ അമ്മേ എന്റെ യേശുവേ 🥹🥹🙏അമ്മേ മാതാവേ എന്റെ യേശുപ്പ എന്നെ എല്ലാവരുമ്പോൾ ഒറ്റപെടുത്തുവാ അമ്മേ എന്റെ യേശുവേ 🥹🥹ഞാൻ മിടുന്നു എല്ലാം കൂട്ടുകാരും എന്നിൽ നിന്നും അകന്നു അകന്നു പോകുവാ അമ്മേ എന്റെ യേശുവേ 🥹🥹ഞാൻ മിണ്ടി വരുന്ന എല്ലാവരുo അമ്മേ എന്റെ യേശുപ്പ 🥹🥹🥹ഞാൻ ആക്കെ വിഷമത്തിൽ ആണ് അമ്മേ എന്റെ യേശുവേ എന്നോട് മിടാനും ഒന്നും മനസോടെ ആരും ഇല്ല അമ്മേ എന്റെ യേശുപ്പ കുട്ടുകാർ 🥹🥹🥹എന്റെ ദൈവമേ എല്ലാവർക്കും നല്ല മനസും പ്രവർത്തിയും കൊടുക്കണേ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹
മോളെ നീ കൃപാസനത്തിൽ പോയി ഉടമ്പടി എടുക്ക് എല്ലാംശരിയാക്കും
അമ്മേ മാതാവേ കടം വീട്ടാൻ വഴി തരണേ മാതാവേ എൻ്റെ ഭർത്താവിനെ മക്കളെയും കാത്തുകൊള്ളേണമേ എന്റെ ഈശോയെ 🙏🏻😭🌹🏡
Mathave therukumara molu official santosham aayi erikkaname joli bharam kuddathe erikkaname samadhanam kodukkanee Mathave therukumara 🙏🏻🙏🏻🙏🏻
Ammamathavellaniyogagaiusamarpikunnu
❤❤❤ സങ്കീർത്തനങ്ങൾ 99:6 കർത്താവിനെ വിളിച്ചപേക്ഷിച്ചു അവിടുന്ന് അവർക്ക് ഉത്തരമരുളി❤❤❤
Mathave yesuve enik miracle nalkanname viswskikunu kaividurthe 24.9.24 viswskikunu kaividurthe Amen 🙏🙏 hallelujah
Amme🙏😭
Amme maathave njagalkuvendi apeshikaname ❤❤❤🎉🎉🎉🎉
അമ്മേ ബാക്കി ഉള്ള വർക്ക് പെർമിറ്റ് പെട്ടെന്ന് കിട്ടണേ 🙏🙏🙏
amme mathave German B2 exam inte result vannitt illaa..amma mathave nalla result pass markk nalkiii anughrughrahikanne.ammaude prethishakara sakhiakkii anne mattannee🙏🏻🙏🏻🙏🏻
Amen 🙏🏻🙏🏻Ammayude sakshikal aki enneyum ente kudumbathile ellavareyum anugrahikaname 🙏🏻❤🌹
Mathave entem prarthana kelkaname 🙏
Ave Maria 🙏🕯️
Ammee mathavee Delshyakkum enikkum we week thanne Vertrag kittan kripa tharanee ammee njangale yum anugrahikkaneee
Amme Kreupasanam mathave October 26 date samarpichu prarthikunnu
അമ്മേ october 5 അനുഗ്രഹിക്കണേ
ave maria ❤
Amme mathave enneyum ammayude prethyaksheekaranathinte sakshiyakki yeshunamathil uyarthane Dec 8
Ammea mathavea eaniku job kittunnathinum Canada yil pokunnathinum ulla ealla thadasaggal m maatti tharanamea ammea mathavea
അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏
Amme mathave enne prathaksheekaranathinte Sakshi aakki anugrahikkaname 🙏
Amme mathave Rinoy, Biny, Binoy, New vyttila 23/9/24---30/9/24
Amme not my merit but by grace .ente makalkku B2EXAM vijayam nalaki anugrehikkane
❤
Ammee chinju vinu pcc kittanee before Oct 10
Amme Oct 15-18 ente B2 exam aanu amme vijayam nalki anugrahikkaneee
Amme ee varuna si examinu enik job kituna reediyil oru rank thanu anugrahikanme🙏
Amme mathave Binoykku ente koode nilkkan pattiya permanent job tharane 31/10/24 Amme rakshikkane neela angiyil pothiyane testimony parayan sadhikkane
🙏🙏🙏
September 24th amen 🙏
സെപ്റ്റംബർ 28🙏
Amme enneyum B2 exam ella modulum pass aakuvaan anugrahikkaneee ente amme oru vazhiyum illa
Amme mathave ente dissertation njan pass aavane
Amme mathevae September 27nu.. munp.. eniku oru good news tharaname. Ammme
Amme ente revaluation result varrumbol ente score 350 akki mathanee
October 26 nu enikk saksham parayanum japamala raliyilum pangedukan patenee
Amme B2 pass akane
🙏🏻🙏🏻🙏🏻🙏🏻🫂🫂🫂
Pls Acha, Udambadi puthukkunnathinte fee minimum Akki kuraikku,,U tube fee sweekarikkuka ,the pavangalkke orupad avasaram lafikkum ,pls sorry for me pls 🙏
Mathave therukumara enikku naatil pokan oru sadhanaggal elllallo ammme amme eate ammakku ishattam illlio amme enikku arilla ammakku ennodu deshyam aano amme athu aano enikku onnum tharanjje 🥲🥲Mathave 🥲🥲🥲🥲🥲🥲🥲🙏🏻🙏🏻🙏🏻🙏🏻
Not my merit but you grace. അമ്മേ നാളെ ഒക്ടോബർ 5 എനിക്ക് ഡ്രൈവിംഗ് ടെസ്റ്റ് കാർ നാളെ പാസായി ലൈസൻസ് ലഭിക്കാൻ അമ്മേ എന്നെ അനുഗ്രഹിക്കണമേ. അമ്മയുടെ സ്ഥിരം സാക്ഷിയായി എന്നെ മാറ്റണമേ.. അമ്മയും ഈശോയും നാളെ എന്റെ കൂടെ ഉണ്ടാകേണമേ.. നാളെ എന്റെ കോളേജിന്റെ കാര്യത്തിലും അമ്മ ഒരു തീരുമാനം ആക്കി തരേണമേ. ഞാൻ ആഗ്രഹിച്ച കോളേജിൽ തന്നെ പഠിക്കാൻ അമ്മേ എന്നെ അനുഗ്രഹിക്കണമേ
🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏