How to make Electric Dough Maker | Homemade | Malayalam |Techno freakz by Midhun

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • #doughmaker #diy #chapathidoughmaker #homemade
    Chapathi maker video Link
    • How to make Chapathi m...
    Homemade dough maker
    Buy link:
    Geared Motor 200 RPM 10kg-cm torq 12V Dc Gear Power Supply Electronic Hobby Kit on Flipkart
    dl.flipkart.co...
    12v dc 2amp power adapter
    dl.flipkart.co...
    how to make porotta
    Simple dough maker
    dough maker in grinder
    dough maker malayalam
    dough maker
    dough maker making videos
    chapathi dough maker
    chapathi maker mechine
    roti dough maker
    chapathi maker malayalam
    chapathi dough maker machine for home malayalam
    Techno freakz by midhun

ความคิดเห็น • 279

  • @IshasFoodCourt
    @IshasFoodCourt 2 ปีที่แล้ว +2

    Midhun എന്ത് പറയണമെന്ന് അറിയില്ല...amazing..കഴിവുള്ളവർക്ക് വീഡിയോ കണ്ട് ഉണ്ടാക്കി എടുക്കാം...അത്രയും clear ആയി കാണിക്കുന്നുണ്ട്,..വ്യക്തമായി പറയുന്നുണ്ട്🌹🌹

  • @achoosvlog7503
    @achoosvlog7503 2 ปีที่แล้ว +4

    Wow 👍
    പറയാൻ വാക്കുകളില്ല
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 💐

  • @sinuvlogmotivationtips3534
    @sinuvlogmotivationtips3534 2 ปีที่แล้ว +2

    ചേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ നല്ല കഴിവുണ്ട് ഇനിയും ഒരുപാട് ഉയ്‌സ്രങ്ങളിൽ എത്തട്ടെ

  • @SSFOURMEDIA2019
    @SSFOURMEDIA2019 2 ปีที่แล้ว +1

    മുത്തെ പൊളിച്ചല്ലോ നല്ല അടിപൊളി വർക്ക്‌ എല്ലാവർക്കും ഉപകരിക്കുന്ന വീഡിയോ 😍😍😍

  • @southernmedia4150
    @southernmedia4150 2 ปีที่แล้ว +1

    Oru valare nalla technical video....Editing and narration is super

  • @trivandrumlovelycouples6299
    @trivandrumlovelycouples6299 2 ปีที่แล้ว +2

    ഇതൊക്കെ കണ്ടു അന്തം വീട്ടിരിക്കുന്ന ഞാൻ 🙄നിങ്ങളുടെ കഴിവ് അപാരം തന്നെ മിഥുൻ ചേട്ടാ 👏👏👏സ്വന്തമായി ഉണ്ടാക്കാൻ പറ്റുന്നത് എല്ലാം ഉണ്ടാക്കണം പുറത്തു നിന്ന് ഒന്നും വാങ്ങേണ്ട 😃ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ആത്മാർഥമായി പ്രാർത്ഥിക്കാം ❤️

  • @siyaskitchenvlog9868
    @siyaskitchenvlog9868 2 ปีที่แล้ว +1

    വളരെ വ്യക്തമായി തന്നെ എല്ലാം പറഞ്ഞ് മനസ്സിലാക്കി തന്നു ഇതുപോലുള്ള കണ്ടുപിടിത്തങ്ങളാണ് ഞങ്ങളെ പോലുള്ളവരുടെ ഭാഗ്യം 🥰😂👍👍👍👍👍 ഒരുപാട് ഇഷ്ടപ്പെട്ടു

  • @ameenjasfamily
    @ameenjasfamily 2 ปีที่แล้ว +1

    കൈ നനയാതെ പൊടി കുഴച്ചെടുക്കാനുള്ള ഈ dough maker കിടുക്കാച്ചി . ഒത്തിരി ഉയരങ്ങളിലെത്തട്ടെ

  • @kl21family
    @kl21family 2 ปีที่แล้ว +1

    എല്ലാവർക്കും വീട്ടിലുണ്ടാക്കാം പറ്റാവുന്ന രീതിയിലുള്ള ഒരു ഉപകരണമാണിത് എന്തായാലും ഈ കണ്ടുപിടിത്തം പൊളിച്ചു കുറെ പേർക്ക് ഇത് ഉപകാരപ്രദമാകും

  • @myfav.videospics1879
    @myfav.videospics1879 2 ปีที่แล้ว +1

    ഒന്നും പറയാനില്ല Dough maker അടിപൊളി ആയിട്ടുണ്ട്. എല്ലാം വ്യക്തമായി പറഞ്ഞു കൊണ്ട് ചെയുന്നത് കൊണ്ട് എല്ലാം മനസിലാക്കാൻ സാധിച്ചു 🤝🧡

  • @pachakavumruchiyum
    @pachakavumruchiyum 2 ปีที่แล้ว +1

    Dough maker kollamallo
    Great job

  • @idukkikitchen3099
    @idukkikitchen3099 2 ปีที่แล้ว +1

    നിങ്ങളെ പോലുള്ളവരെ എത്ര വർണ്ണിച്ചാലും മതിയാവില്ല അത്രയ്ക്കും പൊളിയല്ലേ ആൾ 👌😍 Like👍👍

  • @flowersdifferencechannel2022
    @flowersdifferencechannel2022 2 ปีที่แล้ว +2

    എല്ലാവർക്കും ഉപകാരപ്പെടുന്ന വളരെ നല്ല വീഡിയോ ആയിരുന്നു 👍🏻

  • @easyandcrazy592
    @easyandcrazy592 2 ปีที่แล้ว +2

    മുമ്പ് ഗ്രൈൻഡർ വാങ്ങിച്ചപ്പോ അതിൻറെ കൂടെ ഇതേ പോലൊരു സാധനം കിട്ടിയിരുന്നു പക്ഷേ അത്ര ഒരു ഗുണമുള്ളതായിട്ട് തോന്നിയിട്ടില്ല ഇത് കണ്ടിട്ട് നല്ലതാണെന്ന് തോന്നുന്നുണ്ട് എന്തായാലും കൊള്ളാം അടിപൊളി പുതുവത്സരാശംസകൾ

  • @Don-qi5iq
    @Don-qi5iq 2 ปีที่แล้ว +2

    ഇതു കൊള്ളാമല്ലോ മിഥുൻ പൊളിയാണ് 🥰🥰🥰🥰🥰👍

  • @aagneysuresh6192
    @aagneysuresh6192 2 ปีที่แล้ว +1

    Electric dough maker adipoli ayittunndu👌💖😍

  • @user-uj4yd6oe2u
    @user-uj4yd6oe2u 2 ปีที่แล้ว +1

    വർക്കുകൾ എല്ലാം ഒന്നിന് ഒന്ന് മെച്ചം വീഡിയോ വളരെ നന്നായിട്ടുണ്ട്

  • @AchusCookingCorner
    @AchusCookingCorner 2 ปีที่แล้ว +1

    Electric dough maker super aayittund

  • @cook4corner877
    @cook4corner877 2 ปีที่แล้ว +1

    മിഥുൻ നിൻ്റെ വീഡിയോസ് എല്ലാം പോളിയാണ്.ഒന്നും പറയാനില്ല .എല്ലാം ഒന്നിന് ഒന്ന് മെച്ചപെട്ടുകൊണ്ട് ഇരിക്കുവണ്. പരിശ്രമം ഇനിയും ഉയരങ്ങളിൽ എത്തികും.ദൈവം അനുഗ്രഹിക്കട്ടെ

  • @pavithrazzvlog4056
    @pavithrazzvlog4056 2 ปีที่แล้ว +1

    Dough maker നന്നായിട്ടുണ്ട്

  • @Yakshikaavu118
    @Yakshikaavu118 2 ปีที่แล้ว +2

    കൊള്ളാലോ മിഥുൻ അടിപൊളി നനയിടുണ്ട് അതിന്റ അളവ് പറഞ്ഞു ഭംഗി ആയി തന്ന ചെയ്തു വളരെ നന്നായിട്ടുണ്ട് ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയ കൈ കൾ ആണ് നിങ്ങളുടെ എല്ലാ വിത നന്മകൾ നേരുന്നു 💜

  • @thejasatheesan
    @thejasatheesan 2 ปีที่แล้ว +1

    Excellent work chetta super super 😍

  • @BlessyLongHairVideos
    @BlessyLongHairVideos 2 ปีที่แล้ว +3

    എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ

  • @d6DERAILLEUR
    @d6DERAILLEUR 2 ปีที่แล้ว +2

    1st വീഡിയോ അടിപൊളി ഇതുപോലെയുള്ള ഐഡിയസ് ഒക്കെ എവിടുന്നു കിട്ടുന്നു എന്തായാലും ഇന്നത്തെ വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോ ചെയ്യൂ.... 💓💓💓💓💓😍😍😍😍😍

  • @predcatchers4k
    @predcatchers4k 2 ปีที่แล้ว +1

    ശരിക്കും അപാര കഴിവ് തന്നെ .ദൈവം അനുഗ്രഹിച്ചു തണ കഴിവാണ് .ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.ലോകം അറിയപ്പെടുന്ന ഒരു youtuber ആയി മാറട്ടെ.അത്ര മാത്രം നിങ്ങൾ അത് അർഹിക്കുന്നു.

  • @traditionalmedia4759
    @traditionalmedia4759 2 ปีที่แล้ว +1

    Excellent and brilliant work midhun brother

  • @TastyCurry
    @TastyCurry 2 ปีที่แล้ว +1

    Valare useful video
    Avatharanam nannaayittund clear ayi paranju thannu

  • @ziaroziaro3676
    @ziaroziaro3676 2 ปีที่แล้ว +1

    Machane poli 👍👍👍

  • @geethasadukala
    @geethasadukala 2 ปีที่แล้ว +1

    Wow midhu onnum parayanilla poliiiiiiiii

  • @jasminsbakes
    @jasminsbakes 2 ปีที่แล้ว +1

    അടിപൊളി 🔥🔥🔥

  • @dailypassionvlog
    @dailypassionvlog 2 ปีที่แล้ว +1

    Dough maker കണ്ടുപിടുത്തം കൊള്ളാം midhun
    ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @ashfinvlog8611
    @ashfinvlog8611 2 ปีที่แล้ว +1

    ഇലക്ട്രോണിക് dough മേക്കർ അടിപൊളി ആയിട്ടുണ്ട് 😍😍

  • @Neethusworld66
    @Neethusworld66 2 ปีที่แล้ว +1

    ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം. എല്ലാർക്കും ഉപകരിക്കുന്ന വീഡിയോ ആണ്. Good effort bro 🥰🌹🌹

  • @TalkingWheelss
    @TalkingWheelss 2 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട് അടിപൊളി

  • @muvlogs
    @muvlogs 2 ปีที่แล้ว +1

    ഇലക്ട്രിക് dough maker അടിപൊളി യായി ❤
    Excellent വീഡിയോ ❤

  • @dsdentertainments8080
    @dsdentertainments8080 2 ปีที่แล้ว +1

    Great sharing excellent Midhun

  • @LibysHomeCooking
    @LibysHomeCooking 2 ปีที่แล้ว

    Dough maker poli ആണ് കേട്ടോ വളരെ നല്ല രീതിയില്‍ വിശദമായി പറഞ്ഞു തന്നു

  • @MFmydream
    @MFmydream 2 ปีที่แล้ว +1

    Electric Dough maker super ayittund💞💞💞💞

  • @inshusschannel1244
    @inshusschannel1244 2 ปีที่แล้ว +1

    Dough maker kollalo midhun ithoke egane kazhiunnu good vedio

  • @Pr.Manojin
    @Pr.Manojin 2 ปีที่แล้ว +1

    Adipoli 😍

  • @RemiRiyaShorts
    @RemiRiyaShorts 2 ปีที่แล้ว +1

    Your creativity is amazing. Ennum pole thanne innum athishayichu poyi. Thankalude oro videoyum onninonninu creative aanu. Thanks for sharing

  • @lekshmisivakishor9666
    @lekshmisivakishor9666 2 ปีที่แล้ว

    ഇതു കൊള്ളാം മെലോ ഒത്തിരി സഹായം ആകും എല്ലാർക്കും ഒരുപോലെ ഇനിയും ഇതു പോലെ ഉള്ള വിഡിയോ പ്രതിഷിക്കുന്നു താങ്ക്സ് ഫോർ ഷെറിങ്

  • @rezayatraju6719
    @rezayatraju6719 2 ปีที่แล้ว +3

    Verygood

  • @MyDreamsMyHappiness
    @MyDreamsMyHappiness 2 ปีที่แล้ว +1

    ഹായ് മിഥുൻ ബ്രോ വളരെ ഉപകാരപ്രദമായ വീഡിയോ ആണുട്ടോ you are great 👌👌
    Like👌

  • @Dilsquare
    @Dilsquare 2 ปีที่แล้ว +1

    ചേട്ടാ ഒന്നും പറയാനില്ല അടിപൊളി
    👏👏👏👏🤩

  • @PriyasStoryland
    @PriyasStoryland 2 ปีที่แล้ว +3

    This is a very helpful equipment. Great detailed making of it and thanks for sharing.

  • @ninjamt9564
    @ninjamt9564 2 ปีที่แล้ว +1

    Valare nannayittund midhun

  • @sudharmma4817
    @sudharmma4817 2 ปีที่แล้ว

    മിഥുനെ.... കാണാൻ ഒരുപാട് വൈകിപ്പോയി 🙏 എന്താ പറയാ..... Suppppppeeeerrrrbbbbb 👋👋👋👌👌👌🥰🥰

  • @naseehaskitchen7277
    @naseehaskitchen7277 2 ปีที่แล้ว +1

    Dough maker adipoli..ellam nannayit paranj thannu...ella videosum poliyaaa

  • @danishworldyt7116
    @danishworldyt7116 2 ปีที่แล้ว +1

    Wow എന്ത് മനോഹരമായിട്ടാണ് ഉണ്ടാക്കിയത് ഒത്തിരി ഇഷ്ട്ടായി 👍

  • @mofasworld920
    @mofasworld920 2 ปีที่แล้ว +1

    അടിപൊളി വീഡിയോ👌👌👌

  • @ammusadukkala3425
    @ammusadukkala3425 2 ปีที่แล้ว +1

    Ente ponno adipoli..onnum parayan illa. Inium ithupolulla video prethikshikunnu, orupadu uyaraghalil ethhattee 🥰

  • @AlmizTutorials
    @AlmizTutorials 2 ปีที่แล้ว +1

    വളരെ നല്ല ഒരു ഉപകാരപ്രദമായ വീഡിയോ 👍🏻

  • @sudhysvlog6092
    @sudhysvlog6092 2 ปีที่แล้ว +1

    Thanks for sharing 🙏😊

  • @ammusvlogs6347
    @ammusvlogs6347 2 ปีที่แล้ว

    കൊള്ളാം നല്ലോരു വീഡിയോ ആണല്ലോ ഇങ്ങനെ ഒരു വീഡിയോ ഷെയർ ചെയ്തതിനു നന്ദി

  • @saundarya3759
    @saundarya3759 2 ปีที่แล้ว +2

    ഈ മാവ് ഉപയോഗിച്ച് നേരത്തെ ഉണ്ടാക്കിയ ചപ്പാത്തി മേക്കറിൽ വെച്ച് പരത്തി ചപ്പാത്തി ചുട്ടെടുത്ത ശേഷം ചിക്കൻ കറി കൂട്ടി കഴിക്കണം ആഹാ അന്തസ്സ് 👍😋

  • @MomsGalleryDXB
    @MomsGalleryDXB 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്, ഉപകാരം ആയിട്ടുള്ള വീഡിയോ ആയിരുന്നു

  • @AlbysKitchenWorld
    @AlbysKitchenWorld 2 ปีที่แล้ว +1

    വളരെ കൃത്യമായി പറഞ്ഞു തരുന്നു... ലൈക് !Electric Dough Maker ഉണ്ടാക്കിയത് സൂപ്പർ ആയിട്ടുണ്ട് നല്ല അവതണം ആണ്
    God bless dear friend 🥰❤️

  • @Anooptraveldreams
    @Anooptraveldreams 2 ปีที่แล้ว +1

    Super bro ❤️❤️❤️

  • @NachusWorldSubiNaseer
    @NachusWorldSubiNaseer 2 ปีที่แล้ว +1

    Wow nice video😍

  • @siyaskitchenvlog9868
    @siyaskitchenvlog9868 2 ปีที่แล้ว +1

    അടിപൊളി മച്ചാനേ Kidu ഐറ്റം തന്നെ

  • @GraminChannel
    @GraminChannel 2 ปีที่แล้ว +1

    ഒട്ടും ലാഗ് അടിപ്പിക്കാതെ കാര്യങ്ങൾ അവതരിപ്പിക്കുന്നു. അതാണ് എന്നെ ഈ ചാനൽ ആകർഷിച്ചത്.😍

  • @ammugeechusruchikoottu5874
    @ammugeechusruchikoottu5874 2 ปีที่แล้ว +1

    Valare useful aayittulla video oronnil ninnum puthiya information aanu kittunnathu oupad samayam eduthanu ee video cheythirikkunnathu dough maker kollam ketto

  • @RifthasKitchen
    @RifthasKitchen 2 ปีที่แล้ว +1

    Nannayiittund 👍

  • @Hamesvlogs
    @Hamesvlogs 2 ปีที่แล้ว +1

    Good information video aierunnu othiere ishttapettu new video prathiekshikunnu

  • @dstarvlog6043
    @dstarvlog6043 2 ปีที่แล้ว +1

    ഒന്നു പറയാനില്ല എന്റെ പൊന്നു സൂപ്പർ ആയിട്ടുണ്ട് 👌👌👍

  • @minaworld2370
    @minaworld2370 2 ปีที่แล้ว +1

    Dough maker poli✌️

  • @lifebeats8489
    @lifebeats8489 2 ปีที่แล้ว +1

    Dough maker adipoli😍😍
    New item Ithrayum prethekshichilla... Superb 🤩
    Iniyum nalla nalla videos prethekshikkunnu...
    Adutha videoyk Katta waiting 🤍

  • @positivevibeH
    @positivevibeH 2 ปีที่แล้ว +1

    മിഥുൻ ചേട്ടാ അടിപൊളി ❤️ കിടുക്കാച്ചി തന്നെ

  • @Dreamworldofkunju
    @Dreamworldofkunju 2 ปีที่แล้ว

    Wow super aanutto. Entha parayendath ennu ariyilla just super super super.

  • @Maryskitchen1
    @Maryskitchen1 2 ปีที่แล้ว +1

    Electric dough maker Kollam.useful video.

  • @ramlalsviews
    @ramlalsviews 2 ปีที่แล้ว +1

    മിഥുനേ പൊള്ളി🙏

  • @geemslifestyle7945
    @geemslifestyle7945 2 ปีที่แล้ว +1

    Electric dough making vedio is very useful

  • @DMCREATION3o
    @DMCREATION3o 2 ปีที่แล้ว +1

    ഇനി ഇപ്പോൾ കയ്യിൽ കുഴകണ്ട കാര്യം ഇല്ല അല്ലേ ഇതു പോലെ ഒരണ്ണം ഉണ്ടാക്കിയാൽ മതി 👍

  • @jpinteriorstudio337
    @jpinteriorstudio337 2 ปีที่แล้ว +1

    വീഡിയോ മനോഹരം ആയിട്ടുണ്ട് 🌹❤❤🌹

  • @Ainusvlog1125
    @Ainusvlog1125 2 ปีที่แล้ว

    Great work ഇജ്ജ് പോളിയാട്ട

  • @nnfoodie5646
    @nnfoodie5646 2 ปีที่แล้ว +1

    Adipoli useful video
    Create with Naafil 2

  • @priyasvlog1340
    @priyasvlog1340 2 ปีที่แล้ว

    Midhun dough maker sambavam polichu tto ..ente ponne ellam different anu ..good video sharing dear

  • @sabysspicycooksabeena
    @sabysspicycooksabeena 2 ปีที่แล้ว +1

    എന്റേ പൊന്നോ മിഥുൻ നമിച്ചു 🙏 ഇതിനൊക്കെ എന്തു പറയും വാക്കുകൾ ഇനി കടം എടുക്കേണ്ടി വരും 👍

  • @balakrishnanvallicodeSRmedia
    @balakrishnanvallicodeSRmedia 2 ปีที่แล้ว +1

    ഓരോ വീഡിയോയും effort എടുത്തു മികച്ച രീതിയിൽ അവതരിപ്പിക്കുന്ന താങ്കൾക്ക് saute🌹🙏

  • @jdays2759
    @jdays2759 2 ปีที่แล้ว +1

    മിഥുൻ നീ ഒരു സംഭവം ആണല്ലോ

  • @Reenascreativity1
    @Reenascreativity1 2 ปีที่แล้ว +1

    Adipoli vere onnum parayanilla parajjal kurajjupokum athrakku ishtamayi

  • @utharaskitchen7784
    @utharaskitchen7784 2 ปีที่แล้ว

    Sangathi adipolto midhunee
    Enthayalum ugran kandupiditham aanuto
    You r great dear no words to tell🙏
    Enth brilliant aaya oro karyangalum kand pidikkunnathum present cheyynnathum nice 👍👍👍

  • @sm_street
    @sm_street 2 ปีที่แล้ว +1

    Nee thakarthu midhun ishtayi tto

  • @Tintuskitchenaug2004
    @Tintuskitchenaug2004 2 ปีที่แล้ว +1

    Very intersecting and useful video 👍👍

  • @jaguuss2753
    @jaguuss2753 2 ปีที่แล้ว +1

    Elactric dough maker kolllatto nannayund 👌👌 help full

  • @rageshar5382
    @rageshar5382 2 ปีที่แล้ว +1

    അടിപൊളി. Bro..👍☺️

  • @SamVlogz1
    @SamVlogz1 2 ปีที่แล้ว +1

    Electric dough maker അടിപൊളി ആയിട്ട് ഉണ്ട് എല്ലാം വിവേരിച്ചു പറഞ്ഞു തന്നു ഗുഡ് വീഡിയോ ഗുഡ് ഇതുപോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു thanks for sharing💜💜💜💜🙏

  • @ronusvlogmomme7554
    @ronusvlogmomme7554 2 ปีที่แล้ว +1

    പറയാൻ വാക്കുകളില്ല 👏👏🌹🌹ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @abcreationmalayalam
    @abcreationmalayalam 2 ปีที่แล้ว +1

    ADIPOLI video midhun ചേട്ടാ 🥰🥰🥰🔥🔥🔥🔥പുലി തന്നെ 🔥🔥🔥 presentation polichu

  • @rajtv8025
    @rajtv8025 2 ปีที่แล้ว

    Valare upakarapradamaya video Nayanam

  • @Seydatastytips786
    @Seydatastytips786 2 ปีที่แล้ว +1

    Electric dough maker സൂപ്പർ ആയിട്ടുണ്ട് 👌👌❤

  • @ahsana1949
    @ahsana1949 2 ปีที่แล้ว +1

    മിഥുൻ കൊള്ളാലോ കണ്ടുപിടുത്തം വളരെ നല്ലൊരു കാര്യം തന്നെ 👍നന്നായി അവതരിപ്പിച്ചുണ്ട് ഇനി കൈക്ക് പണിയില്ലാതെ ചെയ്യാമല്ലോ 😄

    • @ahsana1949
      @ahsana1949 2 ปีที่แล้ว

      Ayshutty world

  • @minisadukkala9150
    @minisadukkala9150 2 ปีที่แล้ว +1

    Midhun onnu enikkum venam chappathi dove maker adipoli

  • @shajahanpalamoodu9274
    @shajahanpalamoodu9274 2 ปีที่แล้ว +1

    Excellent work

  • @induzdiary
    @induzdiary 2 ปีที่แล้ว +1

    എന്നത്തേയും പോലെ വളരെ നന്നായിരുന്നു. Electric dough maker എനിക്ക് ഒരണ്ണം ഉണ്ടാക്കി തരണേ. മിഥുന്റെ വീട്ടിൽ ഉള്ളവരുടെ ഭാഗ്യം എല്ലാം യന്ത്രം ചെയ്തോളും 😀👍👍💕💕💕👏👏👏👏👍👍💕💕

  • @muhziriyazworld4880
    @muhziriyazworld4880 2 ปีที่แล้ว +1

    മിഥുൻ ഇത് ഒരണ്ണം എനിക്ക് വേണം. 😄വളരെ നന്നായിട്ടുണ്ട് വീഡിയോ.

  • @RajeshKumar-fk2kq
    @RajeshKumar-fk2kq ปีที่แล้ว

    ബ്യൂട്ടിഫുൾ ബ്രോ

  • @jishasworld3027
    @jishasworld3027 2 ปีที่แล้ว +2

    Ethu polichu valare opakaramulla onnane

  • @ronakronz2631
    @ronakronz2631 2 ปีที่แล้ว

    Eniyum orupad uyarangalil ethatte 💜💜