അഡിനിയത്തിന്റ പരിചരണം എത്ര ഈസി യായിട്ടാ പറയുന്നത് ജീവനെ പോലെയോ മക്കളെ പോലെയോ ചെടികളെ ഇഷ്ട്ട പെടുന്ന വർക്കേ ഇത്രേം സന്തോഷത്തോടെ അതിന്റ കെയറിനെ പറ്റി പറഞ്ഞു തരാൻ പറ്റു ആ കുട്ടിക്ക് ഒരു ബിഗ് സല്യൂട്ട് 🥰🥰❤️
Can you please share the location ma'am? It is remarkable.. worth watching ... Please let me know the rates for grafted plants and ordinary obesum root stocks. Thanks
ഈ ചെടി കളെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് ആ വാക്കുകളിൽ നിന്ന് മനസ്സിലാകുന്നു അഭിനന്ദനങ്ങൾ
🙏👍
വളരെ നല്ല അവതരണം എല്ലാവർക്കും ഇഷ്ടമാകും അഡീനിയത്തിന്റെ ഗ്രാഫ്റ്റിനെ പറ്റി അറിയാൻ സാധിച്ചതിൽ ഒരുപാട് നന്ദിയുണ്ട്
🙏👍
ചെടികളെ പറ്റി പറയുമ്പോൾ എത്രത്തോളം വാചാലമാകുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🎉🎉🎉
🙏
അഡിനിയത്തിന്റ പരിചരണം എത്ര ഈസി യായിട്ടാ പറയുന്നത് ജീവനെ പോലെയോ മക്കളെ പോലെയോ ചെടികളെ ഇഷ്ട്ട പെടുന്ന വർക്കേ ഇത്രേം സന്തോഷത്തോടെ അതിന്റ കെയറിനെ പറ്റി പറഞ്ഞു തരാൻ പറ്റു ആ കുട്ടിക്ക് ഒരു ബിഗ് സല്യൂട്ട് 🥰🥰❤️
👍🙏
ചേച്ചിയുടെ കയ്യിൽ നിന്ന് മേടിച്ച അഡീനിയം സൂപ്പർ ❤❤
A very genuine lady. Explained very well and is a very useful video for me.
👍
കുട്ടി എത്ര passinate ആയി സംസാരിക്കുന്നു...മിടുക്കി....very good മോളേ...
🙏😍
Hare Krishna. so informative video 🎉🎉🎉🎉🎉
👍
Multipetal adinium send cheyyunnundo, flowers typekal onnu kanikkumo
👍
Nice..ഓരോന്നും ഇനം തിരിച്ച് വെച്ചാല്‍ നന്നായിരിക്കും,,ഒരു തേനീച്ചപെട്ടിവെക്കണം,,,seeds കൂടുതല്‍ കിട്ടും,,,
👍
വെക്കണം, പക്ഷെ നമ്മൾ സാഫ് എല്ലാം അടിക്കുന്നത് കൊണ്ട് അത് ശരിയാകുമോ എന്ന് doubt
@@dreamz..7761 സാഫ് ഇല്ലാതെ ഇരുന്നാൽ കീടശല്യം കൂടുതൽ ആകും
Pl. Quote the prices.
Q
Such an awesome garden👍👌🌹👌👍
😍🙏
എനിക്ക് ഒത്തിരി ഇഷ്ടമായി
🙏
Beautiful collections
🙏
Super 👍👍 പൂക്കൾ നിറയെ ഉള്ളപ്പഴ് വീഡിയോസ് ചെയ്യ്👍👍👍🌹🌹🌹🌹
👍
Very good information
🙏👍
Thaank you very much
🙏😍
Super very nice
🙏
Very nice
Thanks
Nice ❤️
👍
Super chechiii.😍🥰
🙏
adipoli enikkum kurachu thaikal venam
👍🙏
So beautiful flowers
🙏😍
super adypoly midukky.
Great efforts .congrass
🙏😍
ഒരുപാടു ഇഷ്ടം ആയി
🙏😍
Can you tell me where your nursery is located
Check video discription box
Beautiful Nice 👌👆🛎🛎
🙏
Itha എനിക്കൊരു arabicum പ്ലാന്റ് വേണം
😳
Video കൊള്ളാം
😍🙏
Very nice 💕
😍🙏
വീതി കൂടിയ ഗ്രാഫ്റ്റിങ്ങ് ടേയ്പ്പ് എവിടെ കിട്ടും
Super
🙏
Can you please share the location ma'am? It is remarkable.. worth watching ... Please let me know the rates for grafted plants and ordinary obesum root stocks. Thanks
Its alapuzha town
@@manustalk4594 ട
@@manustalk4594 allappuzhayil evideyanu
@@anithaskumar2565 ടൌൺ
@@manustalk4594 townil evideyanu njan townil thondankulangaryil anu
How will you know that the seed is matured
It usually takes 45-50 days

Adenium seed online purchase undo
കോൺടാക്ട് നമ്പർ താഴെ കൊടുത്തിട്ടുണ്ട്
ആലപ്പുഴയിൽ എവിടെയാണ്
താഴെ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്
Hardwork really gives result. Amazing
👍
👍
wonderful indeed!!!
👍
❤❤❤...
👍
പലതരം അഡിനിയംവിത്തുകൾ അയച്ചു തരുമോ? Payment എങ്ങനെ ചെയ്യണ്ടത്?
കോൺടാക്ട് നമ്പർ താഴെ ഉണ്ട്
Arabicum plant seed sale ഉണ്ടോ
Contact നമ്പർ താഴെ ഉണ്ട്
Vithu tharumo
Doublepetalsinu vithu undaakumo
ഉണ്ടാകും
Ithu kannodo..itho kanndo..Oh..how I appreciate your passion and love for plants.. Love you ❤️
😍🙏
👌👌
🙏😍
Allapuzhail evideyane
കോൺടാക്ട് നമ്പർ താഴെ കൊടുത്തിട്ടുണ്ട്
Seeds kittumo
കോൺടാക്ട് നമ്പർ താഴെയുണ്ട്
ഇത് എവിടെയാണ്
ആലപ്പുഴ
ജനുവരി febravari .നല്ലോണം flower ചെയ്യുന്ന മാസം അല്ലെ അപ്പം pruning ചെയ്താൽ🤔
👍
❤❤
🙏
വിത്തു മാത്രം അയച്ചു തരമോ
Swapnade ella video s kanarund
🙏❤️
Itha plant cutting tharumooo
കോൺടാക്ട് നമ്പർ താഴെ കൊടുത്തിട്ടുണ്ട്
Seed taramo
കോൺടാക്ട് നമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട് 🙏
Vithu ayachu tharumo
കൊറിയർ എത്തുമ്പോൾ ചെടികൾ മോശമാകും
Do you sell online to Goa.
Yes
കുറച്ചു വിത്ത് അയച്ചു തരുമോ
seed ഉണ്ടോ
No
Online ayitt seed kitto
No
Puzhu kayarunnu anthu chaiyanam
സാഫ് ഉപയോഗിക്കുക. ഒരു പരിധി വരെ കുറക്കാം
Video kandu phone vilichaal edukarillallo
Watsup responds illa
ഒരുപക്ഷെ തിരക്കിൽ ആകും
കുറച്ച് വിത്ത് കിട്ടുമോ
Seed ayachu. Tharumo
വീഡിയോയുടെ താഴെ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്
Sale undo
ഉണ്ട്
വിൽപ്നയുണ്ടോ
Yes
Om
😨
ഡബിൾ പെറ്റൽസ് പ്ലാന്റ് സയ്ലുണ്ടോ
കോൺടാക്ട് നമ്പറിൽ ബന്ധപെടുക
Ithu vilkunn undo
ഉണ്ട്. താഴെ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്
Seed tarumo
താഴെ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്
വിത്ത് സെയിൽ ഉണ്ടോ ഉണ്ടെങ്കിൽ വില എത്ര
കോൺടാക്ട് നമ്പർ താഴെ കൊടുത്തിട്ടുണ്ട്
വാങ്ങാൻ എങ്ങനെ യാ
കോൺടാക്ട് നമ്പറിൽ ബന്ധപെടുക
Postal ayako
Seeds sale undo
സാധ്യത കുറവാണു
Und
@@greenyhome7979 seeds. Tharaamo.
Seed venam. Saĺe undo?
സീഡ് കിട്ടാൻ സാധ്യത കുറവാണു
Plants. Yengana. Select. Chaium
Yellow. Colour. Plant. Undo. Thai
Mathi.
വീഡിയോയുടെ താഴെ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട് 🙏
Ok. Whats up ..il. Varam
A kaha hai
🙏
അടിയിലെ എത്ര മാസം വേണോ പൂക്കാൻ
😳
How much price
Different prisess for different varieties
@@manustalk4594 Hai Swapna Tr ആണേ
ഡബിൾ പെറ്റൾസിന്റെ seed തരുമോ
വീഡിയോയുടെ താഴെ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്
Online sale undo????
കൊറിയർ
Vili chaal phone edukkilla. Chennaal nerittu kaanukayumilla. Publicity aanu uddeshikkunatu ennu tonnunnu.
Vithu kitto
കോൺടാക്ട് നമ്പർ താഴെ കൊടുത്തിട്ടുണ്ട്
Adenium ത്തിന്റെ കീടങ്ങൾക്ക് പൊതുവെ ഉപയോഗിക്കുന്ന pesticides
👍
Alappuzha evideyanu shop?
ആലപ്പുഴ ടൌൺ. ഷോപ്പ് അല്ല. വീട്ടിൽ ആണ് താഴെ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്
vitthu kodukomo
@@reetamathew1902 ഡിസ്ക്രിപ്ഷൻ ബോക്സിൽ കോൺടാക്ട് നമ്പർ koduthittund
വിത്ത് ഉണ്ടൊ അയച്ചു തരുമോ??? എല്ലാ കളറും
വീഡിയോയുടെ താഴെ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്
വിത്ത് അയച്ചു തരുഒ
ഡിസ്ക്രിപ്ഷൻ ബോക്സിൽ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്
അടീനിയം വിത്ത് പൂക്കളിൽ നിന്ന് ആണോ ശേഖരിക്കുന്നത് .എന്റെ ചെടിയിലെ പൂവ് കൊഴിഞ്ഞുപ്പോയി🥺 വിത്ത് കിട്ടിയതും ഇല്ല. 🥺🥺🥺
Seed sale undo??????
Seed und
@@greenyhome7979 adenum seed Seil undo?
Seed tharamo charge pls
സീഡ് വില്പന ഉണ്ടോ
താഴെ കോൺടാക്ട് നമ്പർ ഉണ്ട്
ഇഷ്ടപ്പെട്ടോ എന്നോ പെരുത്ത് ഇഷ്ടപ്പെട്ടു വിളിക്കാം.
Online sale undo
Yes. താഴെ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്
മെസേജ് അയച്ചാൽ റിപ്ലൈ തരുന്നില്ല
അവർ ഇപ്പോൾ പുറത്താണ്. Out of india
അഡീനിയത്തിന്റെ വിത്ത് തരാമോ
സാധ്യത കുറവാണു
വിത്ത് കൊടുക്കാറില്ല,, വല്ലപ്പോഴും അല്ലെ സീഡ് കിട്ടു അതാണെ
ഇവരുട നബർ തരുമോ
ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്
Vimarsanam ndu...
Fertilizing paranjilla...😊
😊
Seed sale undo
താഴെ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്
ഹോ ഒന്നും പറയാൻ ഇല്ല. ഇതെങ്ങിനെ സാധിക്കുന്നു. ഗ്രേറ്റ് എഫോർട്
🙏👍
Adenium seeds tharuvo plzz
താഴെ കൊടുത്തിരിക്കുന്ന കോൺടാക്ട് നമ്പറിൽ ബന്ധപെടുക
Cash tharam
അതാണ് പറഞ്ഞത് താഴെ കൊടുത്തിരിക്കുന്ന കോൺടാക്ട് നമ്പറിൽ ബന്ധപെടുക
അടെനിയത്തിൽ വലിയ മൊട്ടുകൾ ഉണ്ടായിട്ട് പൂ വിരിയാതെ കൊഴിഞ്ഞു പോകുന്നു ഇതിനു എന്താണ് ചെയ്യേണ്ടത്
ഡിസ്ക്രിപ്ഷൻ ബോക്സിൽ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചാൽ വിശദമായി അറിയാം
സ്ഥലം എവിടെയാ
ആലപ്പുഴ
Zero value for me as I cannot understand malayalam.There should be english translations
😔