വിവാഹശേഷം ഞാൻ ഐറിൽ ആയി ദിവ്യ പറയുന്നു 😱😱 | Divya sreedhar

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 88

  • @radhamanimohandas9958
    @radhamanimohandas9958 หลายเดือนก่อน +31

    സത്യം ഇപ്പോൾ ആണ് ഇങ്ങനെ ഒരാൾ ഉള്ളത് അറിഞ്ഞത് അതുപോലെ ക്രിസ് നെയും ഒരുപാട് ഇഷ്ടം ❤❤രണ്ടുപേരെയും ♥️♥️♥️

  • @RadhamaniEp
    @RadhamaniEp หลายเดือนก่อน +79

    🙏ഒരുസ്ത്രീക്ക് ജീവിതത്തിൽ കിട്ടാവുന്നതിൽ ഏറ്റവും വലിയഭാഗ്യം കിട്ടി കാണുമ്പോൾ സന്തോഷം 🙏🙏God bless you 🙌🙌🙌

    • @tknprasad
      @tknprasad หลายเดือนก่อน +5

      അതും ഒത്തിരി കഷ്ടപ്പെടുകയും ആത്മ ഹത്യയുടെ വക്കിൽ എത്തി നില്ക്കുകയും ചെയ്ത ശേഷം. ഇനി ഉള്ള ബാക്കി ജീവിതം അവർക്കു രണ്ടു പേർക്കും ഒപ്പം ആ രണ്ടു മക്കൾക്കും സന്തോഷവും, സമാധനവും സമൃദ്ധിയുംഉള്ളത് ആകട്ടെ .

  • @anilakurian1418
    @anilakurian1418 หลายเดือนก่อน +65

    സൂപ്പർ മറുപടി മിടുക്കി. .. പോസിറ്റീവ് എനർജി.. വന്നിട്ടുണ്ട്

  • @janardhanan.m.p.mathradan7669
    @janardhanan.m.p.mathradan7669 หลายเดือนก่อน +43

    ക്രിസ്നെ പോലെ യുള്ള മനുഷ്യർ ലോകത്തിൽ വിരളം..
    .❤️❤️ദിവ്യയിൽ ഇപ്പോൾ കുറച്ചു പോസിറ്റീവ് എനർജി വന്നിട്ടുണ്ട് ദൈവം അതു വളർത്തി കൊണ്ടു വരട്ടെ...ആ മക്കളുടെ ഭാഗ്യമാണ് ഇങ്ങനെ ഒരു അപ്പയെ കുടുംബത്തത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു ❤❤❤❤

    • @SainabaSaleem-i2k
      @SainabaSaleem-i2k หลายเดือนก่อน

      ദിവൃ ഇപ്പം മിടുക്ക് തതികുടടിആയിടുൻട് മക്കൾ കപ്പം ഭർത്താവ് ഒന്ന് ചഛ് സന്തോഷം ആയി ജീവിക് മകളെ

  • @qwertyu145
    @qwertyu145 หลายเดือนก่อน +52

    പാവം സന്തോഷിക്കട്ടെ. എത്ര innocent ആയി പറയുന്നു

  • @babyshaji3478
    @babyshaji3478 หลายเดือนก่อน +12

    എന്നും ഇതുപോലെ സന്തോഷമായിരിക്കട്ടെ 🙏🏾♥️♥️

  • @tknprasad
    @tknprasad หลายเดือนก่อน +13

    24 സീരിയലിൽ കിട്ടിയതിനേക്കാൾ വലിയ ഹിറ്റ് ആയി ഇപ്പോൾ കൊടുത്ത അഭിമുഖങ്ങൾ വഴി കിട്ടിയ പ്രശസ്തി? ഒരു പക്ഷേ സൂപ്പർ സ്റ്റാർക്കളുടെ വിവാഹം പോലൂം ഇത്ര ഹിറ്റ് ആയി കണ്ടിട്ട് ഇല്ല. അതിനു പത്തര മാറ്റിലെ അപ്പൂപ്പൻ്റെ വേഷവും, അതിൽ ഭാര്യ ആയി അമ്മയുടെ അടുത്ത് പ്രായം ഉള്ള ആളെ അംഗീകരിക്കാൻ ഉള്ള മനസ്സും പിന്നെ കല്യാണ ദിവസം സമയമില്ലാത്തിടത്തു പിറ്റെ ദിവസം വെളുപ്പിനു മൂന്നരവരേ അഭിമുഖം കൊടുക്കാൻ ഉള്ള ക്ഷമയും ............

  • @shellybabu6642
    @shellybabu6642 หลายเดือนก่อน +22

    ദിവ്യ നന്നായി സംസാരിക്കുന്നു. നെഗറ്റീവ് കമൻ്റുകൾ ദിവ്യയെ ബോൾഡാക്കി മാറ്റി

  • @ushathulaseedharan9219
    @ushathulaseedharan9219 หลายเดือนก่อน +2

    ഇതുപോലെ നല്ല സന്തോഷത്തോടെ സമാധാനത്തോടെനല്ലൊരു കുടുംബജീവിതം നയിച്ചു പോകുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നുസന്തോഷത്തിന് കണ്ണുനീർ മാത്രം ഇനി ഉണ്ടാകട്ടെഇത്രയും മക്കളെ സ്നേഹിക്കുന്ന ഒരു അമ്മയെ കണ്ടിട്ടില്ല❤❤

  • @devik5503
    @devik5503 หลายเดือนก่อน +13

    Divya. Nallathu maathram varate praying for. You

  • @abdulgaffar6928
    @abdulgaffar6928 หลายเดือนก่อน +26

    ദിവ്യയും ക്രിസും നല്ല ജോടികൾ 👍

    • @tknprasad
      @tknprasad หลายเดือนก่อน

      അവസ്സാനം ചേരണ്ടതു തമ്മിൽ ചേർന്നു. Made for each other and finally nature or God united them.

  • @adharshkc125
    @adharshkc125 หลายเดือนก่อน +4

    നല്ല ജോടികൾ radu പേരും ❤️❤️

  • @merlinjerome7224
    @merlinjerome7224 หลายเดือนก่อน +8

    ദിവ്യ പറഞ്ഞ ഒരു കാര്യം സത്യമാണ്... പൈസക്ക് പൈസ തന്നെ വേണം....

  • @balakrishnan.csremangalam887
    @balakrishnan.csremangalam887 หลายเดือนก่อน +4

    God bless you Divya n family 🙏❤❤

  • @iconicsettan9238
    @iconicsettan9238 หลายเดือนก่อน +1

    സുന്ദരി ചേച്ചി കുട്ടി.. സന്തോഷമായി ഭർത്താവിനോടൊപ്പം ജീവിക്ക്.... എന്തൊരു ബോൾഡായിട്ടാണ് സംസാരിക്കുന്നത്... പിന്നെ ദിവ്യ ചേച്ചി ഒരു inspiration കൂടിയാണ്.. എനിക്ക് ഒത്തിരി ഇഷ്ടായി... ❤️❤️❤️❤️❤️...

  • @renukapr7102
    @renukapr7102 หลายเดือนก่อน +1

    Replied very nicely. Let that pleasant and happy looks be there. May God bless 🙌

  • @jameelasoni2263
    @jameelasoni2263 หลายเดือนก่อน +5

    Divya Chris👌😍👌👌👌👌❤❤❤❤

  • @SunithaSundharan-z1w
    @SunithaSundharan-z1w หลายเดือนก่อน +2

    നിഷ്കളങ്കമായ സംസാരം 🥰😊

  • @ReejaTp
    @ReejaTp หลายเดือนก่อน +2

    ഏറ്റവും നല്ല ഭാഗ്യമുള്ള കുട്ടി

  • @sheelamathew7296
    @sheelamathew7296 หลายเดือนก่อน

    Good God bless you🙏🙏

  • @seenabasil8961
    @seenabasil8961 หลายเดือนก่อน

    Divya ❤❤❤❤❤ superrrr ❤❤❤

  • @superherograndson5996
    @superherograndson5996 หลายเดือนก่อน +3

    Now all know you Divya you become most famous many people are watching I am very happy about your life

  • @minidavis4776
    @minidavis4776 หลายเดือนก่อน +5

    Congratulations🎉🎉

  • @MariamaPhilip-o4c
    @MariamaPhilip-o4c หลายเดือนก่อน +5

    ആ ലോകം നിന്നെ വിധിയെഴുതിയാലും നീ അഭിമാനമുള്ള പെൺകുട്ടി ആണ് ആര് എന്ത് പറഞ്ഞാലും ആ രണ്ട് കുഞ്ഞുങ്ങളെ കൂട്ടത്തിൽ കൊണ്ടുപോയി ജീവിക്കുകയും നോക്കുവാൻ തയ്യാറെടുത്ത ഒരു മനുഷ്യനെ ആണ് കർത്താവ് വിലയിരുത്തിയിരിക്കുന്നത് മനുഷ്യന്റെ വാക്ക് കേൾക്കണ്ട കുഞ്ഞുങ്ങളെ ഇട്ടിട്ട് പോയ എത്രയോ പേര് അവരുടേതായ ലോകത്ത് കുഞ്ഞുങ്ങളെ മറന്നു ജീവിക്കുമ്പോൾ നീ ചെയ്ത ആ നല്ല പ്രവർത്തി സന്തോഷത്തോടെ അങ്ങോളം ജീവിക്കുവാനും കർത്താവ് ഇടയാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു അനുഗ്രഹിക്കുന്നു 🙋‍♀️

  • @sandhyaos174
    @sandhyaos174 หลายเดือนก่อน +2

    All the best

  • @KadheejaKh-m4g
    @KadheejaKh-m4g หลายเดือนก่อน +8

    സത്യം എനിക്ക് ഇപ്പോൾ ആണ് അറിയുന്നേ 😅

  • @nimafemin7946
    @nimafemin7946 หลายเดือนก่อน

    ദിവ്യയെ ഒരു പാടിഷ്ടമാ
    കൃസ്സിനെയും❤ ദിവ്യയുടെ വാക്ക് കേട്ടാൽ ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയാണ് ചിരിയും അതേ

  • @village-green0811
    @village-green0811 หลายเดือนก่อน +5

    ❤❤❤❤

  • @SabariAchu-z7u
    @SabariAchu-z7u หลายเดือนก่อน +19

    ❤️❤️ അതെ ഞങ്ങൾ ദിവ്യനെയും സർനെയും സപ്പോട്ട് ചെയ്യും രണ്ടാളിനെയും ഒത്തിരി ഇഷ്ടം❤️❤️❤️❤️❤️.

  • @sara_george
    @sara_george หลายเดือนก่อน +2

    Good keep going

  • @meenakrishnakrishna1120
    @meenakrishnakrishna1120 หลายเดือนก่อน +17

    ദിവ്യ ആശംസകൾ... ❤️

  • @crrajendramenon5892
    @crrajendramenon5892 หลายเดือนก่อน +1

    May Sri Bagavati bless you both and children. Now don't think about suicide. Ok

  • @JayaSoman-tk5br
    @JayaSoman-tk5br หลายเดือนก่อน +4

    🥰

  • @zeenathnazar4342
    @zeenathnazar4342 หลายเดือนก่อน +1

    ❤❤super

  • @sheelavenugopal1240
    @sheelavenugopal1240 หลายเดือนก่อน

    Wish you all the best

  • @tknprasad
    @tknprasad หลายเดือนก่อน

    Kriss is really doing Research in Media comments and he utilized his marriage along with family nicely for that. Congrats Kriss. Was it pre-planned. Co-relating everything including giving interview on marriage up to late night or next day early morning( "Bhrahma Muhurtham" and the words of Mr. Ratheesh script writer with her daughter through phone. Anyway I too enjoyed and watched almost all videos at least once, And before your marriage and negative comments by some scoundrels neither I was knowing you nor Divya.

  • @ridhafathimak7458
    @ridhafathimak7458 หลายเดือนก่อน +1

    സത്യം ചേച്ചി എല്ലാത്തിനും പൈസ വേണം

  • @hepsybhastanly1556
    @hepsybhastanly1556 หลายเดือนก่อน

    Support 😍👍

  • @4am_Night
    @4am_Night หลายเดือนก่อน

    Enikku othiri ishtam aayirunnu but hussinte ammayeyum achaneyum behumaanikkaa ulla baadhyathayundu oro video yum avar kaanunnu enna bodham venam.makkalkku vendi kalyaanam kazhichu ennu parayunnu avaru kaanikkunnathu kandaal pore avar aarkku vendi kazhichu ennu . Personal aayi cheyyendathu aghane cheyyu nammal keralathil aanu jeevikkunnathu .paranjunneyullu...ee pokkunnavar ennu nilathidum ennu kandatiyaam

  • @sheelavarghese3934
    @sheelavarghese3934 หลายเดือนก่อน +2

    God bless you both. Walk with god in all your ways

  • @girishm5277
    @girishm5277 หลายเดือนก่อน +3

    എന്തിനാണ് ഇങ്ങനെ സ്വയം പൊക്കുന്നതേ

  • @deenabeyat3060
    @deenabeyat3060 หลายเดือนก่อน +1

    Super

  • @suneerasuni5495
    @suneerasuni5495 หลายเดือนก่อน +1

    ❤❤❤q

  • @TaurusHi-vg8bv
    @TaurusHi-vg8bv หลายเดือนก่อน

    lucky girl

  • @rkobuddy-188.
    @rkobuddy-188. หลายเดือนก่อน +2

    Congratulations video instayil kuravayi pls download more..

  • @Bindu-e1i
    @Bindu-e1i หลายเดือนก่อน +2

    . ദിവയുടെ ഏട്ടന്റെ താടി മാത്രമല്ല ശബ്ദവും സൂപ്പർ ആണ്

  • @NafeesaNafee-i6z
    @NafeesaNafee-i6z หลายเดือนก่อน +1

    👌👌👌♥️

  • @SheejiP
    @SheejiP หลายเดือนก่อน

    Nishkalangamaya samsaram.

  • @4am_Night
    @4am_Night หลายเดือนก่อน

    Swayam earil kayaraan avasaram jenghalkku kodukkunnu ennu para

  • @ravindranalampally8534
    @ravindranalampally8534 หลายเดือนก่อน +1

    God bless you

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 หลายเดือนก่อน +1

    Yenikkivare oru paadishttaan but oru paad anubhavichille eniyengilum jeevichotte avare verdhe vidu

  • @sajithaaboobaker7426
    @sajithaaboobaker7426 หลายเดือนก่อน +2

    Divyak aanu lotary adichath Cris yogyan

  • @johnmathew-td9dm
    @johnmathew-td9dm หลายเดือนก่อน

    CHECHI ORU SAMBAVAVOOM

  • @AdithyaAadhi-vp3xm
    @AdithyaAadhi-vp3xm หลายเดือนก่อน +4

    🥰🥰🥰🥰💞💕💕💋

  • @nandakumarkv4820
    @nandakumarkv4820 หลายเดือนก่อน

    😂😂 എങ്ങനെ യൊക്കെ ശ്രദ്ധിച്ചാലും ആ കണ്ണൂർ സ്ലാങ് പുറത്തു ചാടുന്നത് കണ്ണൂർക്കാർക് തിരീന്നുണ്ട്... ട്ട്വ...😅😅

  • @hibafathima3733
    @hibafathima3733 หลายเดือนก่อน

    Ivalk 5 mint kuravunndo

  • @Savithryvlogs
    @Savithryvlogs หลายเดือนก่อน +2

    സൂപ്പർ ചേട്ടനെയും കൊടു വായോ ഒപ്പം അതുകാണുവാനാ ഇഷ്ട്ടം

  • @superherograndson5996
    @superherograndson5996 หลายเดือนก่อน +1

    Sandosham madhi vere onnum venda

  • @SobhaSobhana-e6n
    @SobhaSobhana-e6n หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤

  • @gopipallath1795
    @gopipallath1795 หลายเดือนก่อน

    All the best♥️

  • @reethac8657
    @reethac8657 หลายเดือนก่อน

    പാവമാ ആ മുഖത്തെ incen Cency. അതാ ക്രിസ്സ് കുഞ്ഞുമോൾ യെന്നു വിളിച്ചതും

  • @Abcd1-e989
    @Abcd1-e989 หลายเดือนก่อน +5

    This hairstyle bore, mudi azhich idunadhaanu good

  • @MuhammadParambath-p4v
    @MuhammadParambath-p4v หลายเดือนก่อน

    പാവം നല്ലനടി എളിമയൂടെ നിറകുടം

  • @Zainasai
    @Zainasai หลายเดือนก่อน +4

    ❤❤

  • @Reena123-qq7hd
    @Reena123-qq7hd หลายเดือนก่อน +1

    👌👌👌👌

  • @panchamijoseph6082
    @panchamijoseph6082 หลายเดือนก่อน

    Super

  • @SushammaSushamma-lp9wt
    @SushammaSushamma-lp9wt หลายเดือนก่อน +3

    ❤❤❤❤❤

  • @Facxlow
    @Facxlow หลายเดือนก่อน +1

    ❤❤

  • @archanavijayakumar7695
    @archanavijayakumar7695 หลายเดือนก่อน +1

  • @premanarayan.8653
    @premanarayan.8653 หลายเดือนก่อน +1

    ❤❤❤

  • @lissyphilip8045
    @lissyphilip8045 หลายเดือนก่อน

    ❤️❤️

  • @Salusalini839
    @Salusalini839 หลายเดือนก่อน +1

    ❤❤❤❤❤👌

  • @SheejaVp-p5x
    @SheejaVp-p5x หลายเดือนก่อน

    ❤❤❤

  • @SheejaVp-p5x
    @SheejaVp-p5x หลายเดือนก่อน

    ❤❤❤

  • @Devanandana._rajeev
    @Devanandana._rajeev หลายเดือนก่อน

    ❤️❤️❤️❤️❤️

  • @remanikp9947
    @remanikp9947 หลายเดือนก่อน

    ❤️❤️❤️❤️❤️❤️

  • @nehacpy1999
    @nehacpy1999 หลายเดือนก่อน

    ❤️❤️❤️❤️❤️

  • @SubaidaKunjol
    @SubaidaKunjol หลายเดือนก่อน

    ❤❤❤❤❤❤❤

  • @jijipoulose4625
    @jijipoulose4625 หลายเดือนก่อน +2

    ❤❤❤❤

  • @ninap.augustine8815
    @ninap.augustine8815 หลายเดือนก่อน

    ❤❤❤❤

  • @jincyjoseph7448
    @jincyjoseph7448 หลายเดือนก่อน +1

    ❤❤❤❤❤❤❤❤

  • @BushraRichu
    @BushraRichu หลายเดือนก่อน

    ❤❤

  • @MAMMU_GAMING
    @MAMMU_GAMING หลายเดือนก่อน

    ❤❤❤

  • @shinyroy5503
    @shinyroy5503 หลายเดือนก่อน

    ❤❤❤