മഹാ അഭിനേതാക്കൾ ആവണക്ക് എണ്ണയിൽ കടമിറങ്ങിയത് പോലിരിക്കുമ്പോൾ പൃഥ്വി നീയാണ് ആൺകുട്ടി....

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 1.2K

  • @abcdeefg3303
    @abcdeefg3303 4 ปีที่แล้ว +205

    മദം നോക്കാതെ ഹിന്ദു മുസ്ലിം വേർതിരിവ് ഇല്ലാതെ മനുഷ്യനെ മനുഷ്യൻ ആയി കണ്ടു ഇ വീഡിയോ കാണുന്ന എത്ര പേർ ഉണ്ട് ഇതിൽ കമെന്റ് ഇടുന്നവർ

  • @fousiyayousuf1481
    @fousiyayousuf1481 4 ปีที่แล้ว +126

    ഇത്തരം സംഭവങ്ങളെ പറ്റി പ്രതികരിക്കാനുള്ള ധൈരൃമുണ്ടല്ലോ ഒരു ആർജ്ജവം സുകുമാൻറ്റെ മോൻ തന്നെ .ബിഗ്ഗ് സല്യൂട്ട്

  • @chin3884
    @chin3884 4 ปีที่แล้ว +829

    പൃഥ്വിയെ കൂടാതെ ടൊവിനോ, പാർവ്വതി, നീരജ് മാധവനൊക്കെ പ്രതികരിച്ചിട്ടുണ്ട്. ഇവർക്കും Salute.
    ബാക്കിയുള്ളവരൊക്കെ അന്യഗ്രഹ ജീവികളാണ്.

    • @ashrafkm6435
      @ashrafkm6435 4 ปีที่แล้ว +7

      Mr Anil mohammed u r number one journalist and ur subject also wonderful selection I Apricit u

    • @joseem6966
      @joseem6966 4 ปีที่แล้ว +4

      Hai ,I salute you sir Dr Anil .You have back bone .

    • @irfadtm1140
      @irfadtm1140 4 ปีที่แล้ว +7

      അജു വര്‍ഗീസും

    • @aslamthewizard2109
      @aslamthewizard2109 4 ปีที่แล้ว +1

      Lalettanum

    • @naseef3502
      @naseef3502 4 ปีที่แล้ว

      true

  • @muhammedshafi4868
    @muhammedshafi4868 4 ปีที่แล้ว +16

    ഓരോ ദിവസം കഴിയുമ്പോഴും പ്രിത്വിരാജ് എന്ന നടനോടുള്ള ഇഷ്ട്ടം കൂടി വരുന്നു അഹങ്കാരിയാണെന്ന് പറഞ്ഞവർ ഇന്ന് അദ്ദേഹത്തിൻവേണ്ടി കയ്യടിക്കുന്നു 💪😍❤️🌹👏👏👏👏👏👏👏👏

  • @hamdan8984
    @hamdan8984 4 ปีที่แล้ว +846

    പാർവതിയും പൃഥിരാജ്ഉം എപ്പോഴും പറയേണ്ടത് ആരുടെമുഖത്തും നോക്കി പറഞ്ഞിട്ടുണ്ട് ,അവരാണ് യഥാർത്ഥ കലാകാരന്മാർ

    • @heebruking9449
      @heebruking9449 4 ปีที่แล้ว +3

      th-cam.com/video/eIdxb2sZTmo/w-d-xo.html

    • @nadackalnadackal9444
      @nadackalnadackal9444 4 ปีที่แล้ว +2

      Ayyo penkuttikal njangalkku haram aanu

    • @ansarikp7663
      @ansarikp7663 4 ปีที่แล้ว +15

      അതികാരി വർഗങ്ങൾ പറയുബ്ബോൾ പാത്രം കൊട്ടാനും വിളക്ക് കത്തിക്കാനും തിടുക്കം കൂടുന്ന മലയാള സിനിമയിലെ മഹാനടൻമാരുണ്ട് നമ്മുക്ക് എന്നാൽ അതിൽ നിന്നും വെത്യസ്തമായി തിൻമകൾക്കെതിരെ ശകമായി പ്രതികരികുന്ന ഒരു മഹാനടനുണ്ട് അതാണ് നമ്മുടെ പ്രിഥിരാജ് നിങ്ങൾ വെറും മാസല്ല മരണ മാസാണ്

    • @AbhijithJayachandran
      @AbhijithJayachandran 4 ปีที่แล้ว +1

      Mukathu nokki marupadi parayunnavar ano sahodhara kalakaranmar

    • @thejusvinayan7244
      @thejusvinayan7244 4 ปีที่แล้ว +4

      @@AbhijithJayachandran കലാകാരന് സാമൂഹിക പ്രതിബദ്ധത, അത് കൂടി വേണം, അത് ഉള്ളോർ മുഖത്ത് നോക്കി തന്നെ കാര്യം പറയും

  • @nizar2162
    @nizar2162 4 ปีที่แล้ว +83

    പൃഥ്വിരാജ് അന്നും ഇന്നും അയാളുടെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്, അയാൾ തനി ആൺ. Salute him..

  • @muhsinkm2451
    @muhsinkm2451 4 ปีที่แล้ว +712

    ടോവിനോയെ ഈ അവസരത്തിൽ കാണാതെ പോവരുത്. അദ്ദേഹവും അജുവർഗീസും നീരജ് മാധവുമെല്ലാം ശക്തമായി പ്രതികരിച്ചിട്ടുണ്ട്

  • @kuttykkmd
    @kuttykkmd 4 ปีที่แล้ว +322

    സാറെ സാറിന്റെ രോഷം അണപൊട്ടി ഒഴുകിയത് വളരെ ഇഷ്ടപ്പെട്ടു. താങ്കൾക്ക് എന്റെ ബിഗ് സല്യൂട്ട്.

  • @hyderali1901
    @hyderali1901 4 ปีที่แล้ว +317

    തന്റേടിയായ അച്ഛന്റെ തന്റേടിയായ മകൻ അതാണ് പൃഥ്വിരാജ്

  • @rajurajeev8947
    @rajurajeev8947 4 ปีที่แล้ว +121

    Now പൃഥ്വി രാജ് ഫാൻസ്‌

  • @etceterastories1530
    @etceterastories1530 4 ปีที่แล้ว +446

    പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, പ്രിഥ്വിരാജ് സുകുമാരൻ, നീരജ് മാധവ്, ടോവിനോ തോമസ്, അജു വർഗീസ്.... ആൺകുട്ടികൾ 💪
    Edit: താഴെ പാർവതിയുടെ gender അന്വേഷിക്കുന്ന എല്ലാ സേട്ടൻമാരോടും: കഷ്ടം, ഒരു കമന്റ്‌ന്റെ implication അറിയാൻ വയ്യെങ്കിൽ എന്ത് പറയാനാ?

    • @curiouswriter
      @curiouswriter 4 ปีที่แล้ว +4

      Yaya.. ആണത്വം🤣

    • @peace-bd6mx
      @peace-bd6mx 4 ปีที่แล้ว +1

      Evarokke Aannu Real ⭐⭐⭐⭐,nammude India 😪

    • @mkak3661
      @mkak3661 4 ปีที่แล้ว +2

      പാർവതി എന്ന് മുതൽ ആണ് ആൺകുട്ടി ആയത് !?

    • @sreelakshmi9717
      @sreelakshmi9717 4 ปีที่แล้ว +5

      Rima Kallingal

    • @etceterastories1530
      @etceterastories1530 4 ปีที่แล้ว +3

      @@sreelakshmi9717 yes ഡാ.. edited 😍

  • @greenlifetipz4459
    @greenlifetipz4459 4 ปีที่แล้ว +70

    ഒന്ന് കണ്ടു പോകാമെന്നു കരുതി വന്നതാണ്..... പിടിച്ചിരുത്തി കളഞ്ഞു
    നല്ല അവതരണം.... നന്നായിട്ടുണ്ട്...

  • @rahufahamed5221
    @rahufahamed5221 4 ปีที่แล้ว +181

    'പൃഥ്വിയെ' എനിക് പണ്ടേ എനിക് ഇഷ്ടമാണ് !!!!! ,അയാൾ ഒരു 'ആൺകുട്ടിയാണ്' ശരിയുടെ കൂടെ നിൽക്കാൻ എന്നും താല്പര്യം കാണിക്കാറുണ്ട് , തല ഉയർത്തി തൻറ്റെ അഭിപ്രയം പറയയുന്ന അവസരങ്ങൾ നാം എല്ലാവരും പല തവണ കണ്ടതാണ് ,അവിടെയാണ് അദ്ദേഹം മറ്റുള്ളവരിൽനിന്ന് വ്യത്യസ്ത മാകുന്നത് ,എന്തോ എനിക്ക് ഇഷ്ട്ടമാണ് ഇത്പോലെയുള്ളവരെ ...

    • @ananthakumartk1850
      @ananthakumartk1850 4 ปีที่แล้ว +2

      Prythy is a real hero

    • @thealchemist9504
      @thealchemist9504 4 ปีที่แล้ว +1

      പ്രിത്വിയെ പണ്ട് എനിക്ക് ഇഷ്ടമായിരുന്നില്ല. ഇപ്പൊ ഇഷ്ടപ്പെട്ടു വരുന്നു

  • @vinuthomas4840
    @vinuthomas4840 4 ปีที่แล้ว +33

    സിംഹത്തിന്റെ കുഞ്ഞ് സിംഹക്കുഞ്ഞ്‌
    Like father like son

  • @indiancr7352
    @indiancr7352 4 ปีที่แล้ว +167

    സിംഗ കുട്ടി യാണ് മ്മ്‌ടെ മുത്ത് മണി യാണ് രാജു 👑😘💓

  • @jittojoseph1252
    @jittojoseph1252 4 ปีที่แล้ว +12

    ഒരു കാലത്തു അഹങ്കാരി എന്ന് മലയാളികൾ വിളിച്ചു ഇന്ന് മലയാളികളുടെ സ്വാകാര്യ അഹങ്കാരം ആണ് prithviraj sukumaran ❤️❤️❤️❤️❤️❤️

  • @syedalavikaithakath6918
    @syedalavikaithakath6918 4 ปีที่แล้ว +231

    അങ്ങനെ ആണ് കുട്ടികൾ സിനിമയിൽ വിലസട്ടെ പ്രിഥിരാജ് അങ്ങ് തന്നെയാണ് സൂപ്പർ ഹീറോ 'സത്യം ഉറക്കെ വിളിച്ചു പറയുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ

    • @heebruking9449
      @heebruking9449 4 ปีที่แล้ว

      th-cam.com/video/eIdxb2sZTmo/w-d-xo.html

    • @mohammedka5244
      @mohammedka5244 ปีที่แล้ว

      Good ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abduaziz1293
    @abduaziz1293 4 ปีที่แล้ว +21

    പൃഥ്വിരാജിന് ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട് .
    ആൺകുട്ടി ആദർശം തല ഉയർത്തി നിൽക്കുന്ന എന്റെ ഫ്രണ്ട്.
    പതിനായിരം തവണ ആൺകുട്ടി.
    കട്ട സപ്പോർട്ടും.

    • @mohammedka5244
      @mohammedka5244 ปีที่แล้ว

      Good ❤️❤️❤️❤️❤️❤️❤️

  • @sulaimanam7103
    @sulaimanam7103 4 ปีที่แล้ว +129

    പൃഥ്വിരാജ് 👌സ്നേഹ രാജ്‌ 👍നിലപാട് 👇മലയാളത്തിലെ സ്നേഹ നടൻ 👇അത് കരിഞ്ഞേ എനിക്ക് മറ്റാരും 👌

    • @irshadk6956
      @irshadk6956 4 ปีที่แล้ว +1

      കരിയണോ....

  • @abumuhammedmuhammed9408
    @abumuhammedmuhammed9408 4 ปีที่แล้ว +71

    അഭിമാനിയായ അച്ഛന്റെ ആണത്തമുള്ള മകൻ സല്യൂട്ട് പ്രിത്വി

    • @shanavaskamal
      @shanavaskamal 4 ปีที่แล้ว

      etil achane entina valichobdu varunnatu he is super atu matram paranja maty

  • @pappikodasheri6645
    @pappikodasheri6645 4 ปีที่แล้ว +178

    ഞങ്ങൾ പറയാൻ കരുതിയത് നിങ്ങൾ പറഞ്ഞു പൃഥ്വിരാജ് പൊളിയാ

    • @kmd4957
      @kmd4957 4 ปีที่แล้ว +3

      സുകുമാരൻ ചേട്ടന്റെ മകൻ അല്ലേ ചങ്കൂറ്റം ഉണ്ടാകും ആണുങ്ങൾക്ക് പിറന്നവർ അങ്ങിനെയാണ്

  • @rahmanji9
    @rahmanji9 4 ปีที่แล้ว +38

    ആൺകുട്ടിയായി അമ്മയ്‌ക്കൊരു മകൻ അതെ എന്റെ സുകുമാരേട്ടൻറെ മകൻ ഓൻ അച്ഛന്റെ മകൻ തന്നെ
    നാട്യങ്ങളില്ലാത്ത നടന വിസ്മയം ✌️👍

  • @livingearth4166
    @livingearth4166 4 ปีที่แล้ว +344

    പാർവതി എന്നാ നട്ടെല്ലുള്ള പെൺകുട്ടിയും ഉണ്ട്. 👏

    • @remolove6275
      @remolove6275 4 ปีที่แล้ว +2

      👍👍👍

    • @heebruking9449
      @heebruking9449 4 ปีที่แล้ว

      th-cam.com/video/eIdxb2sZTmo/w-d-xo.html

    • @nadackalnadackal9444
      @nadackalnadackal9444 4 ปีที่แล้ว +1

      Streekal kreshiyidam matramanennu paranja pottananivan

    • @ausnjes8835
      @ausnjes8835 4 ปีที่แล้ว

      Correct

    • @cool459
      @cool459 4 ปีที่แล้ว

      Communist karkethire onnum parayilla.

  • @shamsudheenpk3740
    @shamsudheenpk3740 4 ปีที่แล้ว +35

    പറയുന്നത് വളരെ കാര്യമായി തോന്നുന്നതിനാൽ പരമാവധി കേൾക്കാൻ ശ്രമിക്കാറുണ്ട്. ചിലരെ സംബന്ധിച്ച് ഇന്നത്തെ സംസാരം കേട്ടപ്പോൾ പലപ്പോഴും അറിയാതെ പൊട്ടിച്ചിരിച്ചു പോയി. പൃതി രാജിനെ സംബന്ധിച്ചുള്ള വിവരണം വളരെ നന്നായി. അദ്ദേഹം ജാടകളൊന്നുമില്ലാത്ത, സാധാരണക്കാരുടെ ഹൃദയം കവരുന്ന വളരെ നല്ല ഒരു പ്രകൃതക്കാരനാണ്.

  • @afsalmavoor5365
    @afsalmavoor5365 4 ปีที่แล้ว +207

    പ്രിത്വിരാജിന്റെ സിനിമയെക്കാളും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ഇഷ്ടപ്പെടുന്നു

  • @rockyma3365
    @rockyma3365 4 ปีที่แล้ว +67

    നട്ടെല്ല് വളയാത്തവൻ നാക്ക് വളച്ചു കാര്യം പറയുന്നവൻ ഇവൻ നാളത്തെ നാടിന്റെ നാവാണ്.. നന്ദി

  • @aboobackerchakkanchola3698
    @aboobackerchakkanchola3698 4 ปีที่แล้ว +435

    സാറേ മലയാളത്തിലെ കടൽ കിഴവൻ മാരായ സുപ്പർ സ്റ്റാറുകൾ ഒന്നും ഉരിയാടില്ല .

    • @royalsp80
      @royalsp80 4 ปีที่แล้ว

      Watch from 13.10
      th-cam.com/video/M_e-wzNn6cg/w-d-xo.html

    • @muhzinmhmmd4012
      @muhzinmhmmd4012 4 ปีที่แล้ว +5

      Kadal kizhavan... 😂

    • @farishtheymannath7028
      @farishtheymannath7028 4 ปีที่แล้ว +6

      പ്രവാസികൾക് 1000 perk tickett.. മമ്മൂട്ടി great, 👌
      അയാൾക് വട്ട് ആണ്

    • @shameervayalilakath3601
      @shameervayalilakath3601 4 ปีที่แล้ว +1

      @@farishtheymannath7028 ❣️

    • @vinodvinvinod7813
      @vinodvinvinod7813 4 ปีที่แล้ว

      Neyu.. Oru. Kalatu.. Kelavan. Avu. Tayoli

  • @Jv-vu7jm
    @Jv-vu7jm 4 ปีที่แล้ว +49

    Sir ന്റെ മിക്ക വീഡിയോയും കാണാറുണ്ട്, നല്ല അറിവുകൾ ,നല്ല അവതരണം,

    • @shanavaskamal
      @shanavaskamal 4 ปีที่แล้ว

      he is from my place ochira...

    • @nizamtangal1561
      @nizamtangal1561 4 ปีที่แล้ว

      കൊള്ളേണ്ടത് കൊള്ളേണ്ടടുത്തു കൊണ്ട് 👌👍👍😊😊

  • @maanucp
    @maanucp 4 ปีที่แล้ว +92

    Prithyraj is a Real hero not only in the screen in real life also he is a Hero 😍

  • @truegold1700
    @truegold1700 4 ปีที่แล้ว +49

    സുകുമാരന്റെ മകൻ തന്നെ
    ജനാധിപത്യ ബോധമുള്ള നല്ലൊരു നടൻ.പ്രിഥ്വിരാജിന്റെ സിനിമകൾ എല്ലാവരും കണ്ട് വിജയിപ്പിക്കണം.
    supper നടൻമാരേക്കാൾ എത്രയോ ഭേദം.
    Dr Anil Muhamed
    നിങ്ങളെയും പേരിന് മുൻപിൽ മുഹമ്മദ് വെച്ച് കളയും. സുക്ഷിക്കണം. ബിലാലിനെ മുഹമ്മദ് ബിലാലാക്കിയപോലെ.

  • @nizamm5975
    @nizamm5975 4 ปีที่แล้ว +29

    ഇന്ന് മുതൽ പ്രിഥ്വിരാജ് ഫാൻ. ദിലീപ് ൻ്റ കാര്യത്തിലും അദ്ദേഹത്തിൻ്റെ അഭിപ്രായം വ്യക്തമായി പറഞ്ഞു

    • @sudhakaran8847
      @sudhakaran8847 3 ปีที่แล้ว

      ഫാൻസ്‌ അസോസിയേഷൻ ഒന്നും വേണ്ട. അവരുടെ അഭിപ്രായത്തിന്റെ ഫാൻസ്‌ ആകുക, അല്ലാതെ അഭിനയിക്കുന്ന കഥാപാത്രത്തിന്റെ
      അല്ല.

  • @shahina5892
    @shahina5892 3 ปีที่แล้ว +5

    പൃഥ്വിരാജിന്റെ വ്യക്തിത്വം മികച്ച നിലവാരം പുലർത്തുന്നു
    കഥാപാത്രങ്ങളെയും ജീവനുള്ള താക്കി അവതരിപ്പിക്കുന്നു

  • @rajesht2513
    @rajesht2513 4 ปีที่แล้ว +44

    ഫാൻസ് മനോരോഗികളാണ്. നട്ടെല്ലില്ലായ്മയെ കടിച്ചാൽ പൊട്ടാത്ത തത്ത്വചിന്ത പറഞ്ഞ് സൂപ്പർ താരങ്ങൾ മറയ്ക്കുമ്പോൾ ഈ പരിഷകൾ കയ്യടിച്ചോളും.

  • @shabeermlr219
    @shabeermlr219 4 ปีที่แล้ว

    തലക്കനമുള്ള കിഴവനടൻമാരെ നെഞ്ചേറ്റി നടക്കുമ്പോൾ പൃഥിരാജ് എന്ന നട്ടെല്ലുള്ള ആൺകുട്ടിയെ വേണ്ടത്ര പരിഗണിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ ഖേദിക്കുന്നു.. അല്ലയോ ശ്രീ പൃഥിരാജ്... ഇപ്പോൾ തിരിച്ചറിയുന്നു ,താങ്കളാണ് കേരളത്തിൻ്റെ യഥാർത്ഥ സൂപ്പർ സ്റ്റാർ.. മെഗാസ്റ്റാർ..പ പത്മശ്രീ...ഞങ്ങളുടെ മനസ്സുകളിൽ താങ്കൾ ഇതിനേക്കാൾ വലിയ പുരസ്കാരമാണ് ഇപ്പോൾ നേടിയിട്ടുള്ളത് ... ബിഗ് സല്യൂട്ട്.. അനിൽ സാറിനും..

  • @fosiyafousi15
    @fosiyafousi15 4 ปีที่แล้ว +72

    പ്രിത്വി പോളിയാണ് 🤞👌✌️👍

  • @fitnessswimmer7463
    @fitnessswimmer7463 4 ปีที่แล้ว +3

    Mr. അനിൽ സാർ. അഭിനന്ദനങ്ങൾ
    ഇത്തരം അടിച്ചുപൊളി അവലോകനത്തിന് 100% ശെരിയാണ്

  • @noushadmk5314
    @noushadmk5314 4 ปีที่แล้ว +54

    പൃഥി രാജിന്റെ അച്ഛൻ മലപ്പുറം ജില്ലയിലെ എടപ്പാൾ എന്ന സ്ഥലത്തുള്ള ആളാ... അതുകൊണ്ട് മലപ്പുറത്തെ പറ്റി പൃഥി ക്ക് പുറത്ത് അന്വേഷിക്കേണ്ട..

    • @stylesofindia5859
      @stylesofindia5859 4 ปีที่แล้ว +1

      T v PM അല്ലേ ?

    • @rithukrishnan
      @rithukrishnan 4 ปีที่แล้ว +3

      @@stylesofindia5859 no sukumaran from edappal,, paranj varumbo malapurathinte chuna kutti Thanneya on 💪💪✌️

  • @muhammedmuhammedmuhammed8624
    @muhammedmuhammedmuhammed8624 4 ปีที่แล้ว +16

    പ്രഥിരാജ് സൂപ്പർ ഹീറോ. മലയാള സിനിമയിലെ പുതിയ ചരിത്രം.

  • @bigeshappu9681
    @bigeshappu9681 4 ปีที่แล้ว +41

    പ്രിത്വിരാജ് ന് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായം ഉണ്ട് അത് തുറന്നു പറയാനുള്ള ചൻഘൂറ്റവും

  • @muhammedabbas8929
    @muhammedabbas8929 4 ปีที่แล้ว +35

    ദിലീപ് ഇഷ്യൂവിൽ ഈ നടനെടുത്ത തീരുമാനം -അന്നേ കരുതിയത് ഇവൻ ആണൊരുത്തനെന്ന് .

  • @muhsinkm2451
    @muhsinkm2451 4 ปีที่แล้ว +38

    Prithi എന്നും ഒരേ നിലപാടാണ് 👍

  • @ummervengara8051
    @ummervengara8051 4 ปีที่แล้ว +57

    പൃഥ്വിരാജിനോട് ഇഷ്ടം കൂടിക്കൂടി വരുന്നു

  • @abdulmajeedabdulmajeed9455
    @abdulmajeedabdulmajeed9455 4 ปีที่แล้ว +104

    അള്ളാഹു നിങ്ങൾക്കും പൃഥുരാജിനും ആഫിയതുള്ള ധീർക്കായുസും അസ്‌രോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

    • @musthafamus6515
      @musthafamus6515 4 ปีที่แล้ว

      😀

    • @amazingfun7526
      @amazingfun7526 4 ปีที่แล้ว

      🤣🤣🤣

    • @vista4531
      @vista4531 4 ปีที่แล้ว

      എനിക്കും

    • @shaficv8337
      @shaficv8337 4 ปีที่แล้ว +1

      എനിക്കും വേണം, ആ സാധനം

    • @vasi2033
      @vasi2033 4 ปีที่แล้ว

      😝😝😝🤓🤓🤓

  • @abduljaleelpakara6409
    @abduljaleelpakara6409 4 ปีที่แล้ว +23

    കുതിരപ്പവൻ താങ്കൾക്കും പ്രിഥിക്കും ❤️❤️💐💐

  • @lifeeasy1824
    @lifeeasy1824 4 ปีที่แล้ว +20

    നിങ്ങൾ പറഞ്ഞത് ശരിയാണ് പക്ഷേ ഇതിലും ഭയാനകം ആയിട്ടുള്ള ഈ covid കാലത്ത് ദുരിതത്തിലായ പ്രവാസികൾക്ക് വേണ്ടി ഒരു ആൺകുട്ടിയും മറ്റു പെൺകുട്ടികലും പ്രതികരിച്ചു കണ്ടില്ല ദുഃഖമുണ്ട്

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 4 ปีที่แล้ว +272

    മമ്മൂട്ടിയും 1 മോഹൻലാലും ആ പേര് കേൾക്കുമ്പോൾ തന്നെ അറപ്പാണ്.!!'' ..... പണത്തിനു വേണ്ടി മാത്രം ജീവിക്കുന്ന രണ്ടു മനുഷ്യമൃഗങ്ങൾ!!!!''.iiiii ,,,,,,.

    • @sajjadsaheer8385
      @sajjadsaheer8385 4 ปีที่แล้ว +17

      100000 like

    • @aneeshaanju6681
      @aneeshaanju6681 4 ปีที่แล้ว +15

      1000000 like

    • @babuitdo
      @babuitdo 4 ปีที่แล้ว +17

      ഇതിൽ ഷിറ്റ് ഗോപി ഉൾപ്പെടുമോ?

    • @shajahaninshan867
      @shajahaninshan867 4 ปีที่แล้ว +7

      100000000⁰000 like

    • @babuk662
      @babuk662 4 ปีที่แล้ว +6

      Caract

  • @umeshbharathan6234
    @umeshbharathan6234 4 ปีที่แล้ว +60

    Prithiv raj the real hero and straight forward person,he don’t know how to buttering.

  • @mak1020
    @mak1020 4 ปีที่แล้ว +11

    പൃഥ്വിരാജ് ഇവനാണ് നടൻ എല്ലാം തുറന്നു പറയും 👌👌👌👌ആൺകുട്ടീ

  • @adarshraja2158
    @adarshraja2158 4 ปีที่แล้ว +10

    അതാണ് രാജുവേട്ടൻ 😍🙌 & that's why I admire him the most♥️♥️♥️

  • @theshreefp4415
    @theshreefp4415 4 ปีที่แล้ว +2

    Powli. ഇത് പോലെ ഉള്ള വീഡിയോസ് ഇടാൻ ശ്രേമിക്കു. സത്യങ്ങൾ തുറന്നടിച്ചു എവിടേയും പറയുന്ന നിങ്ങളെ പോലുള്ളവരണ് ഈ കേരളത്തിന്‌ ആവശ്യം. സത്യങ്ങൾ ഒരു മടിയും കൂടാതെ തുറന്നു പറയാൻ എന്നും ശ്രേമിക്കുക. എന്നും നിങ്ങൾക്ക് അതിനു കഴിയട്ടെ.....God Bless you,,,,,,, ☺☺☺

  • @sidhiksdk6491
    @sidhiksdk6491 4 ปีที่แล้ว +8

    പുലികുട്ടിക്ക് ഒരിക്കലും പൂച്ച കുട്ടി ഉണ്ടാവില്ലല്ലോ ....💪

  • @ebrahemv
    @ebrahemv 4 ปีที่แล้ว +9

    Meaning of നിഷ്പകക്ഷം, അത് താങ്കളാണ്❤️ താങ്കൾക്കു ദീര്ഘായുസും ആരോഗ്യവും ഉണ്ടാവട്ടെ🙏

  • @minuvarghese9584
    @minuvarghese9584 4 ปีที่แล้ว +41

    വളരെ ശെരിയാണ്

  • @connecttechnology3216
    @connecttechnology3216 4 ปีที่แล้ว +13

    പ്രിത്വിരാജിനും പർവ്വതിക്കും നീരജ് മാധവിനും ബിഗ് സലൂട്ട്... 🙋‍♂️🙋‍♂️🙋‍♂️

  • @soudhabasheer544
    @soudhabasheer544 4 ปีที่แล้ว +17

    Prithiraj Tovino, Parvathi,Dheeraj, ivarodekke Enik vallathe Respect thonnunnu😍😍

  • @errahman363
    @errahman363 4 ปีที่แล้ว +40

    He showed his basic quality of humaneness and and humanity.

  • @mohammedpk1815
    @mohammedpk1815 4 ปีที่แล้ว +13

    പൃഥ്വി രാജ് is Rock.he always convey his messege without coward... Salute my Hero. You are the great...!

  • @saifuddinsalam1075
    @saifuddinsalam1075 4 ปีที่แล้ว +1

    നിജമാഗ.... നീങ്കളും... സെരിയാന.
    . ഒരു.. ആൺകുട്ടി താൻ.. well done 🇮🇳proud of U ഡോക്ടർ സർ 👏👏

  • @usmanp2832
    @usmanp2832 4 ปีที่แล้ว +28

    ഇതാണ് ആണത്വം ഇതാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്...

  • @abdulkareembhkoyilandy2499
    @abdulkareembhkoyilandy2499 4 ปีที่แล้ว

    സാറിൻറെ ഭാഷയിൽ തന്നെ പറയട്ടെ ഇത് കേട്ടപ്പോൾ ശരിക്കും ഒരു രോമാഞ്ചിഫിക്കേഷൻ ഉണ്ടായി. കാട്ടുകള്ളന്മാരുടെയും വഞ്ചകരുടെയും കരുണ വറ്റിപ്പോയ അന്ധരായ ഭരണവർഗവുമുള്ള ഈ ലോകത്ത് വിരലിലെണ്ണാനെങ്കിലും നീതിക്കുവേണ്ടി നിലകൊള്ളുന്ന ആൺകുട്ടികളുണ്ടല്ലോ അതുമതി നാളെയുടെ പൊൻപുലരിക്ക് പ്രതീക്ഷ നൽകാൻ A Big Salute.

  • @Afu-z4z
    @Afu-z4z 4 ปีที่แล้ว +22

    ഇനി ഞാൻ നിങ്ങളുടെ എല്ലാ സിനിമയും കാണും....

  • @harisnoushad2401
    @harisnoushad2401 4 ปีที่แล้ว

    Mr. Anil, so you do watch movies?

  • @shihabmullasheri5526
    @shihabmullasheri5526 4 ปีที่แล้ว +62

    ബ്ലോഗ് എഴുതും കോൺ തെറ്റി കിടക്കുമ്പോൾ

  • @aebelsam3057
    @aebelsam3057 4 ปีที่แล้ว +5

    ആണൊരുത്തൻ പൃഥ്വിരാജ് 🔥❤️

  • @shaselavupalam
    @shaselavupalam 4 ปีที่แล้ว +3

    ആരുടെ മകനായാലും സ്വന്തം കഴിവും ഡെഡിക്കേഷനും കൊണ്ട് ഉയർന്നുവന്ന ആളുതന്നെയാണ് രാജുവേട്ടൻ 😍😍😍😍

  • @fhvvdg6959
    @fhvvdg6959 4 ปีที่แล้ว

    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്നുണ്ട്. സൂപ്പർ അവതരണം ... സത്യം തുറന്നു പറയാനുള്ളകഴിവ് സർവശക്തൻ എപ്പോഴും നൽകട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @funcyclopedia5315
    @funcyclopedia5315 4 ปีที่แล้ว +4

    Parvathi.. Prithviraj....Rima Kallingal...Neeraj Madhav... Tovino thomas

  • @abelisac4971
    @abelisac4971 4 ปีที่แล้ว +1

    പ്രശസ്തനായ അച്ഛന്റെ അതി പ്രസ്തനായ മകൻ.. 👍👍👍

  • @abcdeefg3303
    @abcdeefg3303 4 ปีที่แล้ว +9

    നല്ല അച്ഛൻ ഉണ്ടാകണം എന്നാലേ മനുഷ്യൻ മനുഷ്യൻ ആകുകയുളൂ

  • @josemanjaly6905
    @josemanjaly6905 3 ปีที่แล้ว

    Dr.ur presentation and vocabularies are very good...congratulations!
    How far u r right in the case of love Jihad?ask to yourself..Tku

  • @siyadkeypee5590
    @siyadkeypee5590 4 ปีที่แล้ว +7

    പൃത്ഥിരാജും നിങ്ങളും പോളിയാണ്...

  • @musthafaaburashid91
    @musthafaaburashid91 11 หลายเดือนก่อน

    പൃഥ്വിരാജ് ഈ ആണത്തം ജീവിതത്തിൽ ഉടനീളം കൂടെയുണ്ടായിരിക്കട്ടെ

  • @shafeekmc507
    @shafeekmc507 4 ปีที่แล้ว +6

    മലയാളം സിനിമയിൽ ചില ആൺകുട്ടികൾ ഉണ്ട് (ബിഗ് സല്യൂട്ട് )ചില ചെറ്റ സൂപ്പർ സ്റ്റാർ കാണട്ടെ

  • @najathidammam3523
    @najathidammam3523 4 ปีที่แล้ว

    ഉറച്ച നിലപാട് , നല്ല അവതരണം , അഭിനന്ദനങ്ങൾ

  • @ksirajudheen
    @ksirajudheen 4 ปีที่แล้ว +7

    VIJAY, PRITHVI RAJ, TOVINO , SREEDHAR ALL SUPERSTARS ARE REAL HERO

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 4 ปีที่แล้ว

    പൃഥ്വിരാജ്..അദ്ധേഹത്തിന്റെ എല്ലാ നിലപാടുകൾക്കും സത്യസന്ധതയുടെ പിൻബലമുണ്ടാകും.അതാണ് നമ്മുടെ റിയൽ ഹീറോയുടെ പ്രത്യേകത.അതുപോലെ തന്നെ നീരജ് മാധവ്,ടൊവിനോ,പാർവതി എന്നിവരും ഈ ഗണത്തിൽ പെടുന്ന ചിലരാണ്.

  • @ismailmaleparambilpakrudee1295
    @ismailmaleparambilpakrudee1295 4 ปีที่แล้ว +23

    പൃഥ്വിരാജ് ഒരു സംഭവം ആണ്

  • @salahudeenkamarudeen8998
    @salahudeenkamarudeen8998 4 ปีที่แล้ว

    Sir ഞങ്ങൾ വിവേകമുള്ള ഓരോ മലയാളിയും പറയാൻ കൊതിച്ച വാക്കുകൾ ആണ് താങ്കൾ പറഞ്ഞത് സാറിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ....

  • @mithranpalayil999
    @mithranpalayil999 4 ปีที่แล้ว +14

    very true sir, Prithi Raj he's a real brave man, keep going bravely.

  • @shuhaibshan959
    @shuhaibshan959 4 ปีที่แล้ว +1

    ഇപ്പൊൾ thott പൃഥ്വിരാജിനെ ഇഷ്ടപ്പെടുന്നു💙 കട്ട സപ്പോർട്ട് 🔥

  • @MohammedAshraf-n6
    @MohammedAshraf-n6 4 ปีที่แล้ว +4

    Yes, he is lion-hearted !!!
    ചില ആനപിണ്ഡങ്ങളായ നടന്മാരെക്കാൾ എന്തുകൊണ്ടും ആൺകുട്ടി തന്നെയാണ് പൃഥിരാജ്

  • @sajnasubair8232
    @sajnasubair8232 4 ปีที่แล้ว +1

    Pritvirajnu oru big salute

  • @shafeeqapc3569
    @shafeeqapc3569 4 ปีที่แล้ว +5

    പ്രിത്വിരാജ് നിലപാട് എന്നും പറയുന്നവൻ 😘😘

  • @nassarm.a1355
    @nassarm.a1355 4 ปีที่แล้ว +1

    Good Presentation 👍👍👍
    A Big Salute to beloved
    Prethraj, Tovino, parvathi & Neeraj👍👍👍

  • @ashash5113
    @ashash5113 4 ปีที่แล้ว +59

    Stop watching sanghi Lals movies 🎥 🤘

    • @abeerali1856
      @abeerali1856 4 ปีที่แล้ว +3

      Gundaayisavum themmaditharavum kaattunna dileebinteyum... ✌️ 💪
      Alleea bro

  • @sobhitham
    @sobhitham 8 หลายเดือนก่อน

    കൃത്യമായ നിരീക്ഷണം ഇങ്ങനെ പറയാനുള്ള ആർജ്ജവം എല്ലാവർക്കും ഉണ്ടാകട്ടെ

  • @musthafamsa956
    @musthafamsa956 4 ปีที่แล้ว +4

    പൃഥ്വിരാജ്. പാർവതി. പ്രതികരണ ശേഷി നഷ്ടപ്പെടാത്ത അഭിനേതാക്കൾ

  • @harisawfc3360
    @harisawfc3360 4 ปีที่แล้ว

    ചവമായി ജീവിച്ചാലും ഈ പുലിമുരുകൻ അപ്പുപ്പന്മാർക്കു ഫാൻസ്‌ ഉണ്ട് അവർ കാണിക്കുന്ന ഏതു കൊഞ്ഞനം കൂത്തും കാണുവാൻ പണം ചിലവാക്കാൻ അന്ധന്മാരായ കാണികളും ഇഷ്ടം പോലെയുണ്ട് അത് കൊണ്ട് അവർ തടിച്ചു കൊഴുക്കുന്നു രാജ്യ സ്നേഹികളായ പാവം ജനങ്ങൾ ഉഷ്ണിക്കുന്നൂ
    എങ്കിലും പ്രിത്വിരാജ് താങ്കളെ ഞങ്ങൾ ബഹുമാനിക്കുന്നു പ്രതികരണശേഷി നഷ്ട്ടപ്പെടാത്ത കലാകാരന്മാർ നമ്മുടെ ഇടയിൽ ഉണ്ട് തങ്ങൾക്കു തങ്ങളെ പോലെയുള്ളവർക്കും എന്റെ ഒരു big സല്യൂട്ട് 🙏🙏🙏🙏🙏

  • @mdsafwanmp1999
    @mdsafwanmp1999 4 ปีที่แล้ว +17

    മറ്റുള്ള കിളവന്മാർ മിണ്ടാത്തത് അവരുടെ ബിഗ് ബഡ്ജറ്റ് മൂവീസ് വരുന്നുണ്ട് അത് പേടിച്ചിട്ടാ

  • @salyvee2566
    @salyvee2566 4 ปีที่แล้ว

    athu correct.pridhvi ചൂണക്കൂട്ടൻ,നീതിക്കൂ വേണ്ടി voice cheyyan nalla manassullavre kke pattu.പൂതിയമൂഖം loved that two faces of p raj .sir thnx for sharing.u r super hero too.

  • @MuMu-qp5ez
    @MuMu-qp5ez 4 ปีที่แล้ว +20

    നാണം കെട്ട രണ്ട് മഹാ "നടൻ "മാർ
    എല്ലാത്തിലും അഭിനയമല്ലേ

  • @recallsit
    @recallsit 4 ปีที่แล้ว

    പൃഥ്യൂ, സരസവും സാര സമ്പൂർണവും ആയി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന അതി സമർത്ഥനായ മിടുക്കൻ., അതിലുപരി ഭാവിയുള്ള നടൻ..

  • @edakkodansaleem
    @edakkodansaleem 4 ปีที่แล้ว +15

    മയമുട്ടി ആണോ പെണ്ണൊ എന്ന് മ യ മുട്ടിക്ക് തന്നെ അറിയില്ല,
    മോഹൻലാലെന്ന സങ്കിക്ക് ഞാൻ സങ്കിയാകണന്ന് പറയാൻ ആണത്തമില്ല, പിന്നെ യാര് ?

  • @കാദർയാമ്പു
    @കാദർയാമ്പു 4 ปีที่แล้ว

    ഇന്ന് ഞാൻ കണ്ട ഏറ്റവും നല്ല വീഡിയോ👌

  • @hidayathullaabdulhameed2338
    @hidayathullaabdulhameed2338 4 ปีที่แล้ว +8

    പൃത്യരാജ് എന്നും ഇതേ പോലെ നിലനിക്കണം അത് ആവശ്യമാണ്.

    • @dreamcatcher6846
      @dreamcatcher6846 4 ปีที่แล้ว +1

      *SUPERSTAR..... without prithviraj, മലയാളം സിനിമ is empty.... സൂപ്പർസ്റ്റാർ പൃഥ്വിരാജ്* 💥

  • @hamzathhamzath9682
    @hamzathhamzath9682 4 ปีที่แล้ว +1

    പൃഥ്വിരാജ് ഞങ്ങളുടെ മുത്താണ് 👍🧡🧡🧡🌹🌹🌹🌹

  • @rafeekkv360
    @rafeekkv360 4 ปีที่แล้ว +8

    എന്നെ പോലെ യുള്ളവന്മാരുടെ വെയില് കൊണ്ട് വരി നിന്ന കശ്കൊണ്ടാണ് ഇവന്മാരൊക്കെ ഈ നിലയിലെത്തിയത് 😇

  • @extremethoughts9299
    @extremethoughts9299 4 ปีที่แล้ว

    പൃഥിരാജിനും താങ്കൾക്കും ഓരോ ബിഗ് സല്യൂട്ട്

  • @usthadexplains6685
    @usthadexplains6685 4 ปีที่แล้ว +13

    നിലപാട് പറയാൻ ആൺകുട്ടികൾ ഇടംവലം നോക്കാറില്ല

  • @noufanice
    @noufanice 4 ปีที่แล้ว

    പൃഥ്വിരാജു, പാർവതിയും മലയാള സിനിമയിലെ നല്ല സിനിമാ സംസ്കാരതിന്റെ പുതിയ മാത്രകകളാണ്..