ഞാൻ കഴിഞ്ഞ മാർച്ച് മാസത്തിൽ ആര്യവേപ്പില പച്ചമഞ്ഞൾ mix ചെയ്ത് soap ഉണ്ടാക്കിയിരുന്നു pears ആണ് soap base ആയി use ചെയ്തത് 1 round soap 1and half month use ചെയ്തു നമ്മൾ വീട്ടിൽത്തന്നെ ഉണ്ടാക്കുന്ന soap ആകുമ്പോൾ oru satisfaction feel ചെയ്യും
ഒരു വ്യത്യസ്ത വീഡിയോ ചെയ്തതിനു ആദ്യമേ നന്ദി പറയട്ടെ, സോപ്പ് എങ്ങനെ ആണ് ഉണ്ടാകുന്നത് ഞാൻ ആദ്യമായി ആണ് കാണുന്നത്, ഇത് പോലെ different സബ്ജെക്ട് ഇനിയും പ്രതീക്ഷിക്കുന്നു,
Please spray rubbing alcohol immediately after you pour it in the mould then there will not be any bubbles over it. If rubbing alcohol is not available use any scent spray that you use that too works wonderfully.
ആഹാ കൊള്ളാല്ലോ സംഭവം.നല്ല രസമുണ്ട് കാണാൻ. ആ സോപ്പ് ബാസിന്റെ ലിങ്ക് ഒന്നു തരുമോ. ഞാനും കുറെ നാൾ ആയി ഈ ഒരു കാര്യം വിച്ചറിച്ചോണ്ടു ഇരിക്കുവാ. ഇതു ഉണങ്ങാൻ മുറിയിൽ വച്ചാൽ മതിയോ.അതോ പുറത്ത് വയ്ക്കണോ.
450 gm soap base അണ് ഞാൻ total എടുത്ത്.ഹെർബൽ ജ്യൂസ് 60 ml .oronnilekkum 75 ml melted soap base ozichu.cup cake nte mould il രണ്ട് സോപ്പ് വീതം ഓരോന്നും ഉണ്ടാക്കി.
Don't worry... Watch the video 11.51 min to 11 .54 min.. athu soap sweating ennu പറയും. Glycerine content ulla soap അന്തരീക്ഷത്തിലെ moisture ആഗിരണം ചെയ്യും. അത് soap nte മേലെ ചെറിയ നനവ് പോലെ കാണുന്നത്. Soap ഉണ്ടാക്കിയ ശേഷം നന്നായി wrap cheythu വച്ചാൽ അത് ഒഴിവാക്കാം.
Njan mothathil eduthathu 450gm soap base aanu. Oro herbal essence um 60ml veetham eduthu.oronnilekkum 75 ml veetham melted soap base cherthu. Cup cake nte mould il Oro herbal essence vechum 2 soap veetham undaakki.
Both almond oil and essential oil (ylang ylang- നാട്ടിലെ ചെമ്പക പൂവിൻ്റെ മണം ആണ് ഇതിന്) ഞാൻ ലുലു ഹൈപ്പർ മാക്കറ്റുകളിൽ നിന്ന് വാങ്ങിയത് ആണ്. Organic harvest എന്നാണ് ബ്രാൻഡ് name.
Chechi njn ota soap 3ingreance vech undakan plan und skin weaightening vendi ,orange peel, tomoto, arivepp enivayan ,ith onich use aki one soap undakunath kond dosham undo un result undako plz reply

Essence Ellam അരിച്ചെടുത്ത് അതിൻ്റെ ജ്യൂസ് മാത്രം ഉപയോഗിച്ച് ഉണ്ടാക്കുക. ഫ്രിഡ്ജിൽ വച്ച് സെറ്റ് ആക്കരുത്.room temperature IL set ആകണം ഒരു ദിവസം full പുറത്ത് വയ്ക്കുക. നന്നായി ഉണങ്ങി സെറ്റ് ആയാൽ അടുത്ത ദിവസം മുതൽ ഉപയോഗിക്കാം. പ്ലാസ്റ്റിക് sheetilo ബട്ടർ paper ലോ പൊതിഞ്ഞു സൂക്ഷിച്ചാൽ പുറത്ത് തന്നെ കുറച്ച് നാൽ വച്ച് ഉപയോഗിക്കാം.
ഞാൻ കഴിഞ്ഞ മാർച്ച് മാസത്തിൽ ആര്യവേപ്പില പച്ചമഞ്ഞൾ mix ചെയ്ത് soap ഉണ്ടാക്കിയിരുന്നു pears ആണ് soap base ആയി use ചെയ്തത്
1 round soap 1and half month use ചെയ്തു
നമ്മൾ വീട്ടിൽത്തന്നെ ഉണ്ടാക്കുന്ന soap ആകുമ്പോൾ oru satisfaction feel ചെയ്യും
ഞാൻ കണ്ടതിൽ സൂപ്പർ mottivesan.. ❤❤❤❤👍🏻👍🏻
.ഇനിയും. ഇതു പോലെ അറിവ് പറഞ്ഞു കൊടുക്കാൻ നിങ്ങൾക്കു സാദിക്കട്ടെ. 🎉🎉🎉🎉
Thanks 🥰
നല്ല ഉപകാരപ്രദമായ വീഡിയോ, അടിപൊളി herbal soap
ഇത് കൊള്ളാലോ ജിത
Good sharing dear
Very 👍vlog nicely explained the process I will definitely try thanks for sharing.
ഒരു വ്യത്യസ്ത വീഡിയോ ചെയ്തതിനു ആദ്യമേ നന്ദി പറയട്ടെ,
സോപ്പ് എങ്ങനെ ആണ് ഉണ്ടാകുന്നത് ഞാൻ ആദ്യമായി ആണ് കാണുന്നത്, ഇത് പോലെ different സബ്ജെക്ട് ഇനിയും പ്രതീക്ഷിക്കുന്നു,
Please spray rubbing alcohol immediately after you pour it in the mould then there will not be any bubbles over it. If rubbing alcohol is not available use any scent spray that you use that too works wonderfully.
ബബ്ബ്ൾസ് ഉണ്ടായാൽ എന്താ അൽക്കഹോൾ ചേർത്ത് വിഷം ചേർക്കുന്നതിലും നല്ലത് ഇത് അല്ലെ
Super. Adipoli soap👍
Wow.... amazing 👍👍👍.very good Presentation 😍😍😍👍👍👍
Really like this video good sharing
കൊള്ളാലോ
സോപ്പു ക്കിറ്റ് വാങ്ങി ഉണ്ടാക്കിയിട്ടുണ്ട് ഇങ്ങനെ ചെയ്തിട്ടില്ല
ന്റെ ചേച്ചിയെ .പൊളിച്ചു. നല്ല മിട്ടായി പോലെ ഇരിക്കുന്ന സോപ്പ്.കണ്ടിട്ടു എടുത്ത് കഴിക്കാൻ തോന്നുവാ.
Now I become a big fan of your videos! Your presentation is too good!
Pwoli
അടിപൊളിയായിട്ടുണ്ട് നല്ലൊരു അറിവാണ്
👍👍
Very useful video thanks for sharing dear
കൊള്ളാല്ലോ നല്ലൊരു video ആയിരുന്നു
Good.. Try ചെയ്തു നോക്കാം
Useful vedio..ithu polonnu try cheythu nokanam
Good video and good idea thanks for sharing the video
Well presented. Very useful video👌
ആഹാ കൊള്ളാല്ലോ സംഭവം.നല്ല രസമുണ്ട് കാണാൻ. ആ സോപ്പ് ബാസിന്റെ ലിങ്ക് ഒന്നു തരുമോ. ഞാനും കുറെ നാൾ ആയി ഈ ഒരു കാര്യം വിച്ചറിച്ചോണ്ടു ഇരിക്കുവാ. ഇതു ഉണങ്ങാൻ മുറിയിൽ വച്ചാൽ മതിയോ.അതോ പുറത്ത് വയ്ക്കണോ.
Description box il ittekam
Room il vachaal mathi
Nice 👌🏻👌🏻 good information
Homemade soap polichu... 🙂
Perfect presentation dear.Explained each n everything.First time hearing about soap sweating.
Thank you so much 🙂
Supper ഉണ്ടാക്കി നോക്കാം
Very Useful 👍👍👍
Adipoli സോപ്പ് kaananum ഭംഗി ind
Super video soap making
Ee mold evidunna vangiye
Online ആയി വാങ്ങിയത് ആണ്
@@j2htrinevlogs meesho ano. Link tharamo
@@SibilaNR Amazon nnu anu
Nalla upakaaramulla video 🥰
Definitely will try making hebal soaps at home. Thanks for sharing 😌
Jitha useful video and excellent presentation.onnu try cheyth nokkanam
wow...nice ...herbal beauty soap thanne.
Useful video. Thanks for sharing
Very Useful Video
Good idea🤗
Eni engana undaki nokam onne veettil
Very useful video will try for sure
ഒരു കിലോ സോപ്പ് ബേയ്‌സിൽ എത്ര സോപ്പ് ഉണ്ടാക്കാം
കുറച്ചധികം ഉണ്ടാക്കാം
@@j2htrinevlogs free saize മോൾഡിൽ ഉണ്ടാക്കുന്ന സോപ്പ് എത്ര റൂബയ്ക്ക് വിൽക്കാൻ പറ്റും
നല്ല രീതിയിൽ പറഞ്ഞു തന്നു 😊👌
Ethra naal keedakathe irikkun?
Cheriya alavil aanu njangal undaakkunne. Moonu masam vare upayogichittundu
ഇതു silicon mould ano atho paper mould ano
Silicon
Nice vedio, keep going, all the best
ഈ സോപ്പ് mould ഇല്ലെങ്കി എങ്ങനെ ഉണ്ടാക്കും.പ്ളാസ്റ്റിക് ബൗൾ ലോ ഗ്ലാസ് ബൗൾ ലോ ഒഴിക്കാമോ.ഇളകി വരുമോ.
ഏതു ബൗൾ ഇൽ ആയാലും അല്പം ഓയിൽ തേച്ചശേഷം ഒഴിച്ച് വയിച്ചാൽ ഇളകി വരും
100ml ൻറ ഏതു soap mix നും എത്ര അളവ് soap base വേണം......ഒരു standard ratio പറയാമോ...thanks in advance 😊
450 gm soap base അണ് ഞാൻ total എടുത്ത്.ഹെർബൽ ജ്യൂസ് 60 ml .oronnilekkum 75 ml melted soap base ozichu.cup cake nte mould il രണ്ട് സോപ്പ് വീതം ഓരോന്നും ഉണ്ടാക്കി.
@@j2htrinevlogs thanks for the reply
Pears സോപ്പ് വെച്ച് ഉണ്ടാക്കി നോക്കട്ടെ അപ്പോ pears സോപ്പ് ചേർക്കണം
Nalla bhangi ind kanan
Super ayittud
Idea superatto nice video
Upayogikathe ethranal last cheyum
രണ്ട് മാസത്തേക്ക് ആണ് സാധാരണ ഉണ്ടാക്കി വയ്ക്കരു.
Oro ayurveda koottum ethra ml kaanum.soap base oronnenum ethra ml kaanum.
Soap base 450 gm.
Tulsi essence and manjal koottu 80 ml.
Carrot and beetroot 60 ml
അങ്ങനെ സോപ്പ് ഉണ്ടാക്കാനും പഠിച്ചു സൂപ്പർ വീഡിയോ
Soap ll vellathulli pole varunnu... Athentha.... Enthenkilum cheyyan pattuvo😥
Don't worry...
Watch the video 11.51 min to 11 .54 min.. athu soap sweating ennu പറയും. Glycerine content ulla soap അന്തരീക്ഷത്തിലെ moisture ആഗിരണം ചെയ്യും. അത് soap nte മേലെ ചെറിയ നനവ് പോലെ കാണുന്നത്. Soap ഉണ്ടാക്കിയ ശേഷം നന്നായി wrap cheythu വച്ചാൽ അത് ഒഴിവാക്കാം.
@@j2htrinevlogsOK... Thanku ❤❤❤❤🥰🥰🥰
സോപ്പിന് മുകളിൽ വരുന്ന ബബ്ള് സ് വരുന്നതിന് എന്ത് ചെയ്യണം
Rubble alcohol
Very useful video 😍....ith sail cheyyan pattumo...pls reply
എനിക്ക് ഇഷ്ടം ആയി ട്ടോ സോപ്പ് തീർച്ചയായും ഒന്ന് ട്രൈ ചെയ്യണം
Pwlich mam😍
First soap mixil lemon use cheyathe turmeric powder add cheythu use cheytha kuzhappm undo?
Use cheyyam.
soap making video kalakki
എത്രകാലം ഉപയോഗിക്കാം
രണ്ട് മാസത്തേക്ക് ആണ് സാധാരണ ഉണ്ടാക്കി വയ്ക്കര്.
Chechi ith sale cheyyan patto kedaayi povumbo
Sale ചെയ്യാമല്ലോ...
Ingredients correct alavu aayirikkanam...
Room temperature il soap dry ayyal use ചെയ്തു തുടങ്ങാം..
സൂപ്പര്‍ 👌👌👌
Perfect ok jitha🥰🥰🥰😘😘
Carrot beetroot juice ethra ml or cup edukanam enn parayu plz
Carrot juice 60ml or 1/4cup . ഈ അളവിൽ എടുത്താൽ cup cake ൻ്റ് മൗൾഡ് ഇൽ 2 സോപ്പ് ഉണ്ടാക്കി എടുക്കാം.
ഒരു കിലോ സോപ്പ് ബേസ് അതുവച്ച് എത്ര സോപ്പ് ഉണ്ടാക്കാം എങ്ങനെ ഉണ്ടാക്കാം
Superb..pure and natural
Brightening etha better?
Carrot and beetroot soap.
Ithinte alavu onn paranju tharoo....ipo grn soap anenkil... 500 gm soap basinu ethra alav green mix cherkanam...pls rply
Njan mothathil eduthathu 450gm soap base aanu. Oro herbal essence um 60ml veetham eduthu.oronnilekkum 75 ml veetham melted soap base cherthu. Cup cake nte mould il Oro herbal essence vechum 2 soap veetham undaakki.
Each essence oile aan use cheydhadh
Peru video til parayunnundu
Useful one
Hi essential oil link edamo pls almond oil sweet almond aano aanangil athinte linkum venam
Both almond oil and essential oil (ylang ylang- നാട്ടിലെ ചെമ്പക പൂവിൻ്റെ മണം ആണ് ഇതിന്) ഞാൻ ലുലു ഹൈപ്പർ മാക്കറ്റുകളിൽ നിന്ന് വാങ്ങിയത് ആണ്. Organic harvest എന്നാണ് ബ്രാൻഡ് name.
@@j2htrinevlogs ok thanku 🥰
Congrats..... Thank you. Well-done my 💕💕💕💕
Superrr adipoli
Teacher ആണോ
അതേ
@@j2htrinevlogs എത്രയില പഠിപ്പിക്കുന്നെ
സോപ്പുണ്ടാക്കിയത് നന്നായിരുന്നു.കറ്റാർവാഴയുടെ രണ്ടു തലയും മുറിച്ചെങ്കിലേ മഞ്ഞ ജൽ മുഴുവൻ പോകുകയുംള്ളു.
Soap base veendum melt aakiyaal kuzhappam undo
Hard ആവും. സോപ്പ് നല്ല texture il കിട്ടില്ല.
Kochu kunjungalkku upayogikkamo
തീരെ ചെറിയ കുഞ്ഞുങ്ങൾ ആണെങ്കിൽ ഒരു ആയുർവേദ doctor nte abhiprayam തേടുന്നത് നല്ലതായിരിക്കും.
Original manjal juice cherthal mathiyo
Mathi
Coconut oilnu pakaram honey cherkamo
@@jothyjijo7232 oil nu പകരം ഹണി ആവില്ല...
Coconut oil matti vere ഏതെങ്കിലും oil use ചെയ്തോളൂ...
Chechi njn ota soap 3ingreance vech undakan plan und skin weaightening vendi ,orange peel, tomoto, arivepp enivayan ,ith onich use aki one soap undakunath kond dosham undo un result undako plz reply
Skin whitening nu orange peel n tomato nallathaanu...angane chythu nokku.
Ok
Arivep kudi idune kuyapalalo 3 ingreadance um
ആ ചെടികൾ ഒക്കെ വീട്ടിൽ ഉള്ളതാണോ.അവിടെ ഇതൊക്കെ വളർത്താൻ സ്ഥലം ഉണ്ടോ. ആ ഇലകൾ ഒക്കെ ചെടിന്നു നുള്ളി എടുക്കുന്നതൊക്കെ കാണാൻ നല്ല രസമുണ്ട്.
ഇവിടെ ഉള്ള സ്ഥലത്ത് ഒക്കെ വളർത്തുന്നതാ
ഇങ്ങനെ ഉണ്ടാക്കുന്ന സോപ്പ് എത്ര ദിവസം കഴിഞ്ഞു ഉപയോഗിച്ച് തുടങ്ങാം
നന്നായി ഉണങ്ങി set ആയിക്കഴിഞ്ഞാൽ അടുത്ത ഡേ മുതൽ use ചെയ്യാം.
All skin use cheyyamo
Manjal soap dry skin ullavar use cheyyaruthu..veendum dry aavum..athu oily skin karkku Vendi aanu.bakki Ellam ellarkkum use cheyyam.
പത വരാന്‍ എന്തു ചെയ്യണം orginal soap പോലെ
പ്രത്യേകിച്ച് ഒന്നും ചെയ്യണ്ട, വീഡിയോ യില് പറയുന്ന പോലെ കൃത്യമായി അളവിൽ ingredients ഉപയോഗിച്ചാൽ മാത്രം മതി.
സോപ്പ് ബേസ് വാങ്ങിയാൽ അതിൽ തന്നെ എല്ലാ ഉണ്ട്,
Nice idea
Chechi, oru soap inu ethra soap base edukkanam pls reply......
Dear.
450gm soap base kondu നാല് type soap ഓരോന്ന് രണ്ട് എണ്ണം വീതം ഉണ്ടാക്കി. ചെറിയ cup cake nte mould il aanu ഉണ്ടാക്കിയത്.
Verity 👌👌👌
Thulasi ym veppilayum aloe veraum carrot ellam mix cheythu oru soap aakkan pattumo
Carrot and beetroot beauty soap aanu.. especially for face.
Ellam koodi mix chythu ഇത് വരെ ഉണ്ടാക്കി നോക്കീട്ടില്ല.
It's superytooo thanks for sharing this ❤️
Style touch Your Life
500 gm soap base vechu ethra soap undakkam
Njan mothathil eduthathu 450gm soap base aanu. Oro herbal essence um 60ml veetham eduthu.oronnilekkum 75 ml veetham melted soap base cherthu. Cup cake nte mould il Oro herbal essence vechum 2 soap veetham undaakki.
Good vedio 👍
Ethra days kazhinj use cheyyam?
ഉണ്ടാക്കി സെറ്റ് ആകാൻ വയ്ക്കുക.. അടുത്ത ദിവസം സെറ്റ് ആയി കഴിഞ്ഞാൽ അപ്പോൾ മുതൽ ഉപയോഗിക്കാം.
@@j2htrinevlogs ok .hair IL use cheyyan patuo?
Super
chaithe nokkam
Ethra age mudhal use cheyyam
Ayurveda kootukal upayogichu undaakkunnathu kondu doshangal onnum thanne illa.theere cheriya kuttikal anenkil our doctor note abhiprayam koodi theduka.
സോപ്പ് ഉറപ്പ് വരാൻ എന്തെങ്കിലും യൂസ് ചെയ്യണോ
Ingredients correct alavil eduthaal mathi.
Orrappaaayum indaakanam sis ,, thank u sis ,,❤️☝🏻👍🏻
Super👌👌💓
Thanks
Thanks
Chechi home made saop undakiya anu thane use akan patuyo ,chilar parayunu kurach day kayijite use akan patu plz reply
Essence Ellam അരിച്ചെടുത്ത് അതിൻ്റെ ജ്യൂസ് മാത്രം ഉപയോഗിച്ച് ഉണ്ടാക്കുക. ഫ്രിഡ്ജിൽ വച്ച് സെറ്റ് ആക്കരുത്.room temperature IL set ആകണം ഒരു ദിവസം full പുറത്ത് വയ്ക്കുക. നന്നായി ഉണങ്ങി സെറ്റ് ആയാൽ അടുത്ത ദിവസം മുതൽ ഉപയോഗിക്കാം. പ്ലാസ്റ്റിക് sheetilo ബട്ടർ paper ലോ പൊതിഞ്ഞു സൂക്ഷിച്ചാൽ പുറത്ത് തന്നെ കുറച്ച് നാൽ വച്ച് ഉപയോഗിക്കാം.
Hlo chechi.. Super 👍soap base ന്റെ ലിങ്ക് ഇടാമോ. Pls
i have put in the video description now
Njaan ethu 6 months nu munpe undaakkeyathaanu.3 days kazenju.bathroomel vakkunna soap.pettennu alenju pulenju.oru bad smell undaae soap kedu aakum.
ഈ രീതിയിൽ ഒന്നു ഉണ്ടാക്കി നോക്കു. ഞാൻ ബാത്റൂമിൽ തന്നെയാണ് വയ്ക്കുക. ഒരു രൂപമാറ്റവും സംഭവിച്ചിട്ടില്ല. ഉപയോഗിച്ച് തീരും വരെ നല്ല smell ആണ്.
സോപ് base evidunna kituka
ആമസോൺ il നിന്ന് വാങ്ങാം.
Link vidamo
Baby soap edukkan patto
Coconut milk IL cheyyam. Athu babies nu use cheyyam