ശബരിമലയിലും VIP കൾക്കും സെലിബ്രിറ്റികൾക്കും പ്രത്യേക പരിഗണന നൽകുന്നത് അതുകൊണ്ടാണ്. സെലിബ്രിറ്റികളെ കണ്ടാൽ ജനം തിങ്ങിക്കൂടി അലങ്കോലമാക്കും. 1982 ൽ അമിതാഭ് ബച്ചൻ ശബരിമലയിൽ വന്ന സമയത്ത് എരുമേലിയിൽ പേട്ട തുള്ളിയ അയ്യപ്പൻമാരെല്ലാം വലിയ ബഹളമുണ്ടാക്കി മണിക്കൂറുകളോളം പ്രശ്നമായി. ശബരിമലയിലും അയ്യപ്പൻമാർ എല്ലാ നിയന്ത്രണങ്ങളും വിട്ട് ഓടിക്കൂടി സന്നിധാനത്ത് അലങ്കോലമായി . അവസാനം 18-ാം പടി അയ്യപ്പൻമാരെ നിരോധിച്ച് ബച്ചനു മാത്രമായി മാറ്റി ബച്ചൻ പോയ ശേഷം ഏറെ സമയമെടുത്താണ് നിയന്ത്രണത്തിലാക്കിയത്. ആ സംഭവം പൊലീസിന് ഓർമ്മയുണ്ട്.
ഷാരൂഖ് ഖാന്റെയും, രജനിയുടെയും, വിജയുടെയും അജിത്തിന്റെയും ഒക്കെ ഫാൻസ് ഊ ളത്തരം കാണിച്ച് മരിച്ചിട്ട് അവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല ഒരു കേസുപോലും വന്നിട്ടില്ല. ഇപ്പോ അല്ലുവിന്റെ പടം ആയിരം കോടിക്ക് മേലെ പോയതും വൻ തിരിച്ചുവരവ് ആയതും ബോളിവുഡിലും ടോളിവൂടിലും മോളിവുഡിലും പലർക്കും ഇഷ്ടപ്പെട്ടിട്ടില്ല.
രേവന്ത് റെഡി
യുടെ ചരിത്ര മണ്ടത്തരം 😊
പറയുന്നത് കേട്ടില്ലേ; കോടതിയുടെ പരാമർശങ്ങൾ ആയുധമായി അതായത് കുരുവംശത്തിന് ഇഷ്ടപ്പെട്ടില്ല
Pushpa 2 2000 കോടി ഉറപ്പായി.. Free promotion
ശബരിമലയിലും VIP കൾക്കും സെലിബ്രിറ്റികൾക്കും പ്രത്യേക പരിഗണന നൽകുന്നത് അതുകൊണ്ടാണ്. സെലിബ്രിറ്റികളെ കണ്ടാൽ ജനം തിങ്ങിക്കൂടി അലങ്കോലമാക്കും. 1982 ൽ അമിതാഭ് ബച്ചൻ ശബരിമലയിൽ വന്ന സമയത്ത് എരുമേലിയിൽ പേട്ട തുള്ളിയ അയ്യപ്പൻമാരെല്ലാം വലിയ ബഹളമുണ്ടാക്കി മണിക്കൂറുകളോളം പ്രശ്നമായി. ശബരിമലയിലും അയ്യപ്പൻമാർ എല്ലാ നിയന്ത്രണങ്ങളും വിട്ട് ഓടിക്കൂടി സന്നിധാനത്ത് അലങ്കോലമായി . അവസാനം 18-ാം പടി അയ്യപ്പൻമാരെ നിരോധിച്ച് ബച്ചനു മാത്രമായി മാറ്റി ബച്ചൻ പോയ ശേഷം ഏറെ സമയമെടുത്താണ് നിയന്ത്രണത്തിലാക്കിയത്. ആ സംഭവം പൊലീസിന് ഓർമ്മയുണ്ട്.
ഖാഗ്രസ് 😡😡😡😡
രേവന്ത് റെഡ്ഡി ചെയ്ത ഈ രാഷ്ട്രീയ മണ്ടത്തരം അദ്ദേഹത്തിന് തന്നെ വിനയായിത്തിരും.
സ്നേഹത്തിന്റെ കടയിൽ ആയത് ഭാഗ്യം
നിയമം എല്ലാർക്കും ബാധകം
Marad കലാപത്തിനു പാണകാട്ടെ തങ്ങളെ പൊക്കണ്ടേ
അല്ലുവിന് എതിരെ മാത്രം ആകരുത്
അതിനു അല്ലു എന്ത് ചെയ്തു
ഷാരൂഖ് ഖാന്റെയും, രജനിയുടെയും, വിജയുടെയും അജിത്തിന്റെയും ഒക്കെ ഫാൻസ് ഊ ളത്തരം കാണിച്ച് മരിച്ചിട്ട് അവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല ഒരു കേസുപോലും വന്നിട്ടില്ല. ഇപ്പോ അല്ലുവിന്റെ പടം ആയിരം കോടിക്ക് മേലെ പോയതും വൻ തിരിച്ചുവരവ് ആയതും ബോളിവുഡിലും ടോളിവൂടിലും മോളിവുഡിലും പലർക്കും ഇഷ്ടപ്പെട്ടിട്ടില്ല.
കേന്ദ്രം രാഷ്ട്രീയം കളിക്കുന്നു
😂😂😂😂 egne visham thuppuna oruthan😂😂😂😂
❤
Congress😡😡👎
പോലീസ് നടപടി എടുത്തില്ലെങ്കിൽ ഭരണം കാശ് ഉള്ളവൻ്റെ കൂടെയാണ് എന്ന് ചാനലുകൾ പറയും നടപടി എടുത്താൽ അതും കുഴപ്പമാണെന്ന് പറയും
Mosam congress
Solver Secured
Solver ERP
Niyamanghak munnil aarum. Veliyavanalla. B j p veliyavakugayanu
Solver security
Solver Health
Prime Minister pangedukkunna program ill engane oru insanete undayal prime ministere areste cheyumo!!!!?
Oman Sultan