ഗാന്ധിയും ആധുനികതയും Part 2 - ഗാന്ധിയുടെ വിയോജിപ്പുകൾ : Prof. Sunil P Ilayidom

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 14

  • @nasserms8463
    @nasserms8463 ปีที่แล้ว +7

    ഗംഭീരം മാഷേ ഗാന്ധിയെ ഇത്ര സൂക്ഷ്മമായി പഠിച് സാധാരണക്കാരിലേക്ക് എത്തിക്കുന്ന ഒരു മഹത്തരമായ പ്രക്രിയ നമിക്കുന്നു. സുനിൽ മാഷിന്റെ എല്ലാ പ്രഭാഷണങ്ങളും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവയാണ് മനുഷ്യത്വമുള്ളവയുമാണ്

  • @p.sanjeev1596
    @p.sanjeev1596 ปีที่แล้ว +1

    Very useful

  • @ajitantony3911
    @ajitantony3911 ปีที่แล้ว +3

    👍

  • @sureshv4078
    @sureshv4078 ปีที่แล้ว

    Vyajan

  • @sasikunnathur9967
    @sasikunnathur9967 ปีที่แล้ว +1

    ആരുടെ പ്രവൃത്തിയും വിമർശനങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും വിധേയമാക്കാം.

  • @abdulkader5
    @abdulkader5 ปีที่แล้ว

    Niagara of ideas

  • @musthafam1619
    @musthafam1619 ปีที่แล้ว +1

    ജർമനിയിൽ ഹിറ്റ്ലറുടെ കാലം തുടക്കം മുതൽ ഉണ്ടായിരുന്ന പത്ര പ്രവർത്തകൻ
    ഫ്രിഡ്സ് ഗെർലിക് എന്ന ആളുടെ സ്ഥാനത്താണ് ഇന്ത്യയിൽ ഇന്ന് സുനിൽ പി ഇളയിടം ഉള്ളത്......
    ഈ പ്രഭാഷണങ്ങൾക്കൊക്കെ ഫലം കിട്ടുമോ ആവോ.....
    ഹിറ്റ്ലറുടെ ചരിത്രം അറിയാത്തവർ സഫാരി യു ട്യൂബ് ചാനലിൽ കാണുക.... =അഡോൾഫ് ഹിറ്റ്ലർ..=

  • @roymathew9008
    @roymathew9008 ปีที่แล้ว +1

    സുനിൽ മാഷ് മലയാളിയുടെ അഭിമാനം

  • @kishorkumar-xh6yw
    @kishorkumar-xh6yw ปีที่แล้ว

    ഇർഫാൻ ഹബീബ് പറഞ്ഞാൽ തീരുന്നതാണോ ഗാന്ധി

  • @kvn6136
    @kvn6136 ปีที่แล้ว

    ഞാൻ ഒരു കാര്യം ചോദിക്കട്ടെ താങ്കൾക്ക് എന്ത് സംസതത്തോട് പുച്ഛം ഭാഷ എല്ലാം പഠിക്കണം

  • @AW91234_OP
    @AW91234_OP ปีที่แล้ว +2

    Waste

  • @sureshkc4812
    @sureshkc4812 ปีที่แล้ว

    ഇളയിടം മാഷേ നിങ്ങൾ മാറൂല്ലേ? രാത്രീ ജ്ഞ രനായ ശ്വാനൻ എന്നെ ബൈ റ്റിച്ചു ഇന്നലെയുടെ നിശീഥിനിയിൽ . ഇന്നലെ രാത്രിയിൽ എന്നെ പട്ടികടിച്ചു. വിഷയം ആ പഴയ ബോംബ് കഥ തന്നെ