ഇതിൽ പറയുന്ന പല കാര്യങ്ങളിലും വ്യക്തതയില്ല. പുള്ളി ഉണ്ടാക്കുന്ന തീറ്റ എത്ര താറാവിന് എന്നു പറയുന്നില്ല ഞാൻ 300 താറാവിനെ വളർത്തുന്നു രാവിലെ15-20 കിലോ സെക്കൻ്റ് അരി 4 kg pellet 4 kg ഗോതച്ച്. 2 kg കക്ക തോട് 10 മണിക്ക്. 20 kg ചെമ്മീൻ തോട് ഉച്ചക്ക്. 20 kgi ചെമ്മീൻ തോടു വൈകി. 4pm |okg അരി 2 kg ഗോതമ്പ് ഇവ കൊടുക്കുന്നു കൂടെ ചെമ്മീൻ തോടും ശരാശരി 150 മുട്ട ലഭിക്കും. കാലാവസ്ഥമാറുമ്പോൾ ആനുപാതിക 13:15
Super voice sreekandante❤❤❤❤
ഒന്നോ രണ്ടോ വളർത്തിയാൽ കുഴപ്പമില്ല. എണ്ണം കൂടിയാൽ നഷ്ടമായ കൃഷിയാണ്
Very Good video👍👍👍 😍😍😍😍
Good Video informative
Nice👌👌👌👌😘😘
Enteduth 2 tharav und.ippo mutta nirthi...enteduth elambakka thod und.kadalile elambakka...athinte thod podichukoduthal mathiyo....rply me
Mathi
Adipoli 👌👌
😍😍😍👍👍👍
Informative video
Sanis innu nalla glamouril aanallo
Kottarakara yevidaya
Nathakaya eganeya valarthuka
More Contact Details Pls check Video Description
Informative ❤️
👍😍😍😍
ഇതിൽ പറയുന്ന പല കാര്യങ്ങളിലും വ്യക്തതയില്ല. പുള്ളി ഉണ്ടാക്കുന്ന തീറ്റ എത്ര താറാവിന് എന്നു പറയുന്നില്ല ഞാൻ 300 താറാവിനെ വളർത്തുന്നു രാവിലെ15-20 കിലോ സെക്കൻ്റ് അരി 4 kg pellet 4 kg ഗോതച്ച്. 2 kg കക്ക തോട് 10 മണിക്ക്. 20 kg ചെമ്മീൻ തോട് ഉച്ചക്ക്. 20 kgi ചെമ്മീൻ തോടു വൈകി. 4pm |okg അരി 2 kg ഗോതമ്പ് ഇവ കൊടുക്കുന്നു കൂടെ ചെമ്മീൻ തോടും ശരാശരി 150 മുട്ട ലഭിക്കും. കാലാവസ്ഥമാറുമ്പോൾ ആനുപാതിക 13:15
Hi
Mani tharavu poliyanu
Ente mutta idunna nadan tharavinte back il adiyil sanjipole thoongi kidakkunnu enthu marunnu kodukkanam
Ath maattaan padanuuu
Tharavinu kozhiwaste kodukkavo plls reply
Kodukkaruth
Very informative!
I am from Kannur, Could you please tell me, where will I get kakkathod and chemmeen thod?
വളം വിൽക്കുന്ന കടകളിൽ കിട്ടും... ചെമ്മീൻ തോട് പീലിങ് ഷെഡ്ഡുകളിൽ കിട്ടും
താങ്കൾ പറഞ്ഞ തീറ്റ ക്കുള്ള സാധനങ്ങൾ ഇവിടെയൊക്കെ 30 രൂപയിലധികമാകും ഒരു കിലോയ്ക്ക്!
hlo😊
Manitharavinakodukan undo place evidanu
വർക്കലയുണ്ട്
Kollathunde
തവിടു 30 രൂപ സ്റ്റാറ്റർ 60 കുറഞ്ഞ അരി 30 ഗോതമ്പു കിട്ടാനില്ല മൊത്തം നഷ്ടം
നമ്മുടെ Pet market-ൽ തമിഴ്നാട് നിന്നാണ് താറാവുകളുടെ വരവ്. ഇതൊക്കെ എങ്ങിനെയാ market ചെയ്യിതെടുക്കുന്നത്.
തകഴയിൽ ഉള്ള shafeek Bhai യുടെ phone നമ്പർ tharimp
Kadukka podi kittunna sthalam parayumo palakkad district aanu
More Contact Details Pls Check Video Description
ഇതു താറാവല്ല പേത്ത ആണല്ലോ 🙄
Super🐣
👍😍😍😍
മുട്ടയിടുന്ന താറാവിന് ചോറും തവിടും കൂടി ചേർത്ത് കൊടുക്കാമോ
Kodukkaammm
Chorkodukkanpattumo
Pattum
Chett bhayankara smell undakumo?
Clean Cheyyanam
നത്ത ക്ക എന്താ സാധനം
flying duck
2 മാസം പ്രായമായ കുഞ്ഞുങ്ങൾ ഉണ്ട്.
സ്ഥലം: കൊട്ടാരക്കര
number para
Nethakhaya engane valartham dear
More Contact Details Pls Check Video Description
Yevida
സ്റ്റാർട്ടർ ഞാൻ വാങ്ങിയപ്പോൾ 45 രൂപ ആയി
കോഴിക്കുഞ്ഞിനേയും താറാവ് കുഞ്ഞിനേയും കൊടുക്കുന്നുണ്ടോ
More Details Pls Check Video Description 👆
@@SanisMedia ok
കക്കത്തോട് തരുന്ന shafeek ന്റെ ഫോൺ no. തരുമോ
Kakka thod evidenna kitaa
Ivide Alappuzhayil kittum bro
👍👍👍
@@SanisMedia bro trivandrum delivery kittuo
@@SanisMedia
Malappuram delivery undo
@@SanisMedia ആലപ്പുഴയിൽ എവിടെയാ കിട്ടുന്നത്
കക്കത്തോട് എവടെ കിട്ടും
ആലപ്പുഴ കോട്ടയം കായൽ പ്രദേശങ്ങളിൽ ലഭ്യമാണ്
ചേർത്തല കടപ്പുറം സൈഡിൽ ഇഷ്ടം പോലെ കിട്ടും
Kakkathodu evide kittum
Kottayam Alappuzha bhagath kittum
Kakjathod. Kazhuthil. Kettille
Cheriya kakka aanuu kodukkendathuu
Hi
Hi
കൊത്തു മുട്ട വിൽക്കാൻ ഉണ്ടോ
More Contact Details Pls Check Video Description
എന്തിന്റെ തവിടാണ്
താറാവിനെ കണ്ണിന് ചുവപ്പ് എന്താണ്
Kothumutta entha bro
Poovan Tharavinte sanidhyam kittunna mutta
ത്രശൂരിൽ താറാവ് കുഞ്ഞുങ്ങളെ എത്തിക്കുന്നവരുടെ Mob No: ഉണ്ടോ ?
White colour pair kodukkan und thrissur
സ്ഥലം ഫോൺ നമ്പർ
Kakatodu.dahikkilla
Naobar
ഒരു സംശയം ചോദിച്ചോട്ടെ? ഞാൻ താറാവിന് ചോറ് ആണ് കൊടുക്കാറ് അത് എന്തെങ്കിലും പ്രശ്നം ഉണ്ടോ
ചോറ് ഒരുപാട് കൊടുക്കരുത് . നെയ്യ് കേറി മുട്ട ഇടാൻ പാട് ആകും
Flinduck. Alle.sr
താറാവ് ഇടുന്ന മുട്ട വളരെ ചെറുതാണ് കാരണം എന്താണ്
Food Problem aanuuu
Number theravo bro
More Contact Details Pls Check Video Description