വെറും 10 മിനുട്ട് കൊണ്ട് Simple Complex Compound Sentence പഠിക്കാം - Kerala PSC English

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 729

  • @krishnalal9551
    @krishnalal9551 4 ปีที่แล้ว +277

    Renjith sir...❣️
    All kerala renjith sir fans association 🚩

  • @ullasr1794
    @ullasr1794 4 ปีที่แล้ว +66

    ജീവിതത്തിൽ അവസാനം വരെ ഓർത്തിരിക്കുന്ന വളരെ കുറച്ചു മുഖങ്ങളെ ഉണ്ടാകും ...
    അതിൽ ഒരാൾ എന്റെ ജീവിതത്തിൽ സാർ ആയിരിക്കും ...
    താങ്കളെ നേരിട്ടു കാണണം എന്ന് തോന്നുന്നു ...
    എല്ലാരും പഠിപ്പിച്ചു കൊളമാക്കിയ topic ആരുന്നു ഇത് ...
    You are my best teacher❤

  • @Ptvswal
    @Ptvswal 4 ปีที่แล้ว +347

    സാർ പറഞ്ഞ ഒരു വാക്കാണ് എന്നെ ഇപ്പോഴും മുന്നോട്ട് നയിക്കുന്നത് .... " ജനിക്കുന്നതിൻ മുമ്പ്, ജനിക്കാൻ വേണ്ടി ലക്ഷ കണക്കിൻ ആൾക്കാരുമായി മത്സരിച്ചവന നീ " .... തോൽവി രുചിക്കുമ്പോൾ ഇതെന്ന് ഓർക്കും ... അപ്പോ കിട്ടും കോൺഫിണ്ടൻസ് 🤗

    • @krishnalal9551
      @krishnalal9551 4 ปีที่แล้ว +16

      Athe pwoli dialogue anu ..bro but manasilakunavrk mathrme ulkoluvan patu..

    • @ManjuManju-go2ln
      @ManjuManju-go2ln 4 ปีที่แล้ว +5

      Same to you

    • @saliniomana7369
      @saliniomana7369 4 ปีที่แล้ว +2

      Yesssssss

    • @laughtoday7774
      @laughtoday7774 3 ปีที่แล้ว +4

      Ith 3-idiots movie ile dialogue anu..😂.

    • @amruthamd8283
      @amruthamd8283 2 ปีที่แล้ว

      🔥

  • @adarshc3401
    @adarshc3401 4 ปีที่แล้ว +152

    ദൈവം ഇംഗ്ലീഷ് പഠിപ്പിക്കുന്നത് കണ്ടിട്ടുണ്ടോ ?
    ഞാൻ കണ്ടിട്ടുണ്ട് 😍😘🥰

  • @prakashpalliyalil5879
    @prakashpalliyalil5879 4 ปีที่แล้ว +32

    Sir, എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല നമിച്ചിരിക്കുന്നു, ഇത് പോലെ ക്ലാസ്സ്‌ എടുത്തു തരാൻ വേറെ ആരെ കൊണ്ടും പറ്റില്ല 🙏🙏🙏🙏🙏🙏

  • @jijiprasadnp7854
    @jijiprasadnp7854 4 ปีที่แล้ว +141

    ആഴത്തിൽ അറിവ് ഉള്ളവർക്ക് മാത്രമേ ഇത്ര Simple ആയി ക്ലാസ്സ് എടുക്കാൻ പറ്റൂ.

  • @abhishekh2649
    @abhishekh2649 4 ปีที่แล้ว +35

    Perfect class.....ഇതുപോലെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു sir ne ഞാൻ കണ്ടിട്ടില്ല,🙏

  • @jubil1233
    @jubil1233 4 ปีที่แล้ว +8

    സാറുടെ ഒരോ ക്ലാസും മുടങ്ങാതെ കാണാറുണ്ട്, സാറുടെ മോട്ടിവേഷൻ എന്നെ ഒരുപാടു മുന്നോട്ടു നയിക്കുന്നു വലിയ ഉപകാരംSir🙏🙏🙏🙏

  • @raeessiraj5191
    @raeessiraj5191 4 ปีที่แล้ว +5

    Sir... ഒരു Big Salute. PSC ക്കു മാത്രം എല്ല സാറിന്റെ ക്ലാസ്സ് ഉപകാരപ്പെടുന്നത് . INDIAN ARMY CLERK പരീക്ഷയിൽ 25 ചോദ്യവും English ആണ് . ഞാൻ രണ്ടു തവണ പരീക്ഷയിൽ തോറ്റു. Physical test & Medical test കഴിഞ്ഞിട്ടാണ് പരീക്ഷ . എനി ഞാൻ INDIAN ARMY CLERK പരീക്ഷയിൽ ജയിക്കും . അത് എനിക്ക് 100% ഉറപ്പ് . 50 ൽ 25 ചോദ്യവും English ആണ് . അതുകൊണ്ട് ഞാൻ വിജയിച്ചാൽ അതിൽ സാറിനും ഒരു പങ്കുണ്ട്❤️

  • @കാല്പന്തിനെപ്രണയിച്ചവൻ-ള5ങ

    സ്കൂളിൽ പലരും ക്ലാസ്സ്‌ എടുക്കും... ഉറക്കവും വരും.. പക്ഷെ ഇംഗ്ലീഷ് period ഹാ അതങ്ങോട്ട് വരുമ്പോൾ ഒരു ഉത്സാഹം ആണ്... അതിനു ഒരൊറ്റ കാരണമേ ഉള്ളു -RENJITH SIR😘powerful people come from powerful place🔥i will definitely miss your class sir😭

  • @ashiashraf447
    @ashiashraf447 3 ปีที่แล้ว +2

    Thankyou sir, thankyou so much. degree syllabusil first topic ആണല്ലോ ഇത്. ഞാൻ degree level examinu വേണ്ടി ഈ topic പഠിക്കാൻ kure channales search ചെയ്തു. But അവരുടെ class കേട്ടപ്പോൾ എനിക്ക് ഒന്നും മനസിലായില്ല. ഈ topic എനിക്ക് പഠിക്കാൻ കഴിയില്ല എന്ന് കരുതി ഞാൻ ആ topic ഒഴിവാക്കി. But tody ഞാൻ sirnte വീഡിയോ കണ്ടപ്പോഴാണ് മനസിലായത് ഇത് ഇത്രയും എളുപ്പം ആണെന്ന്. ഇത്രയും simple ആയി ഈ topic എടുത്തു തന്ന sir ന് big thanks. ഇതു പോലെ degree syllabus base cheyth എല്ലാ topics വീഡിയോ ചെയ്തു തരണം plssss.....

  • @TheMentorist
    @TheMentorist 4 ปีที่แล้ว +23

    Renjith sir, So simplified and well explained. Hats off

  • @haseenamujeeb8309
    @haseenamujeeb8309 4 ปีที่แล้ว +20

    രഞ്ജിത് മാഷ് 😍😍.. പൊളി സാനം sir👏 ... എപിജെ യുടെ ഒരു വാക്ക് എനിക്ക് ഓർമ വരുന്നു .. വിജയികളുടെ കഥകൾ വായിക്കരുത്.. അതിൽ നിന്നും സന്ദേശം മാത്രമേ കിട്ടു. പരാജിതരുടെ കഥകൾ വായിക്കുക.. അതിൽ നിന്ന് വിജയിക്കുവാൻ ഉള്ള പ്രചോദനം ലഭിക്കും.💪.... ന്ന് now i can say that.. കൂടെ രഞ്ജിത് sir ഇന്റെ മോട്ടിവേഷൻ കൂടി ന്ന്... grt motivation sir👍... simple compound complex sentences simple ആയി👌... tnq sir for this topic helped me a lot🤝.. renjith മാഷ് ഇഷ്ടം english ഇഷ്ടം❤️..

  • @Soumya-ce5rf
    @Soumya-ce5rf 4 ปีที่แล้ว +75

    ഒരു psc coaching ക്ലാസ്സിൽ ക്ലാസ്സ്‌ എടുക്കുന്ന അധ്യാപകൻ മിനിമം Rs3000/- ഈ portion പഠിപ്പിച്ചു നേടും......... അതാ sir 10 min ഇൽ simple ആക്കിത്തന്നെ.......... thank you sir

  • @dhanyavinodkumar3449
    @dhanyavinodkumar3449 4 ปีที่แล้ว +2

    ഞാൻ പഠിക്കാതെ നീക്കി വച്ചിരുന്ന ടോപ്പിക്ക് ആണ്. സർ എത്ര സിംപിൾ ആയാണ് 10 മിനിറ്റ് കൊണ്ട് പഠിപ്പിച്ചത്. You are great. Thank you sir.

  • @remyashiva6421
    @remyashiva6421 4 ปีที่แล้ว +1

    Ee class kand kazhinjapo sir munnil undayirunengil ennu manasil thonni.bcos onnu ezhunet ninnu salute tharan. Great ....

  • @nikhils5783
    @nikhils5783 4 ปีที่แล้ว +3

    ഇതിലും മികച്ച ക്ലാസ്സ്‌ സ്വപ്നങ്ങളിൽ മാത്രം. സർ സൂപ്പർ. Everything is simple, simple as a straight line. Thank you sir, thanks a lot.

  • @aswathypvijayan4555
    @aswathypvijayan4555 4 ปีที่แล้ว +3

    Orupadu nanni sir. Ee topic orikkalum ennekkond padikkan pattillannu karuthi innu vare padikkan polm sremichittila. Ipol ee clas kand theernnappolekm padichum kaznju. Orupadu nanni sir. U r great...

  • @aswanimidhun2424
    @aswanimidhun2424 ปีที่แล้ว +1

    Thank you sir. 🙏ഇതൊക്കെ എങ്ങനെ പഠിക്കും എന്നൊരു ടെൻഷൻ ഉണ്ടായിരുന്നു.... ഇങ്ങനെയും പഠിക്കാൻ പറ്റും എന്ന് മനസിലായപ്പോൾ ഒരു കോൺഫിഡൻസ് തോന്നുന്നു...thnk you very much sir... 🙏

  • @Escape22Explore
    @Escape22Explore 4 ปีที่แล้ว +13

    ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ച ഏറ്റവും മികച്ച ഒരു അധ്യാപകൻ...
    ENGLISH എന്ന ആ ഭാഷ ഒരു നിമിഷ നേരം കൊണ്ട് sir ആഴത്തിൽ ഇറങ്ങി നമ്മെ പഠിപ്പിക്കും ഇത്രയും നല്ലയൊരു മികച്ച അധ്യാപകനെ ഇന്നേ വരെ ഈ ലോകം കണ്ടട്ടില്ല..
    I AM PROUD TO BE ONE OF HIS STUDENT... 🖤

  • @rajaniprathap876
    @rajaniprathap876 4 ปีที่แล้ว +10

    I can't go without thanking u....we feel like we are sitting in front of u..ur classes deserve a valuable place in the horizon of learning English...

  • @vishnums8587
    @vishnums8587 4 ปีที่แล้ว +2

    നല്ല ക്ലാസ്സ്‌, ഞാൻ ഇതുവരെ question പേപ്പർ വർക്ക്‌ ഔട്ട്‌ ചെയ്തപ്പോൾ ഇതു വിട്ടു കളയുകയായിരുന്നു,thank you sir

  • @shalur9420
    @shalur9420 4 ปีที่แล้ว +3

    Thanku sir, athra thanks paranjalum mathiyavilla, english താല്പര്യത്തോടു പഠിക്കാൻ thudagiyathu sirnte class കണ്ടിട്ടാണ്, ഒരുപാട് നന്ദി സർ

  • @arnusarnav3585
    @arnusarnav3585 4 ปีที่แล้ว +2

    Sir...... thnk you so much ....ഇത്രയും സിംപിൾ ആയി ഈ ഒരു topic ക്ലാസ് എടുത്തു തന്നതിന് ...sir ഞങ്ങളുടെ turning point ലെ students ന്റെ ദൈവം ആണ്‌

  • @adarshtvm3846
    @adarshtvm3846 4 ปีที่แล้ว +11

    sir
    ഇതുപോലെ ഇംഗ്ലീഷ് ഒരുവിധം വരുന്ന topics എല്ലാം എടുത്ത് തരണേ ❤️ LD,fireman, etc... പരീക്ഷകൾക്ക് മുന്നേ യൂട്യൂബിൽ തന്നെ സർ ഒരുവിധം ഉള്ള ക്ലാസുകൾ ചെയ്താൽ നന്നായിരുന്നു 😊

  • @vijinav8989
    @vijinav8989 ปีที่แล้ว

    English agane padikkumennu vicharichu youtube nokkumbozha sirnte class kandath ethrayum nanayi manasilakkithanna vere class njan kandittilla . orupaad class nokki manasilakathiye ee class nokkiyath orikkalum marakkatha reethiyil manasilayi . Thank you sir 😊

  • @HPN2019
    @HPN2019 4 ปีที่แล้ว +4

    Padipikumbol enthandokke manasilayinnu thonnukayum question kanumbol onnum ariyathathumaya oru topic ayirunnu ithu.thanks a lot sir. Ini ithu thettilla

  • @sreehariellath4929
    @sreehariellath4929 4 ปีที่แล้ว +4

    സാർ വളരെ ഫലഭത്തായ ക്ലാസ്സ് ആയിരുന്നു സാർ തീർച്ചയായും ഇത്തരം ക്ലാസ്സുമായി ഇനിയും വരണം

  • @soumyakrishnan8080
    @soumyakrishnan8080 2 ปีที่แล้ว

    Sir paranja oru karyam correct aanuto oru teacher de munpil konduvannalum athu solve cheyyan ithiri time edukkumnu. Njanum MA English aanu ennalum padicha rules ellam vechu deep ayi chinthikumbol chilapol namukkum thettum. But now it's perfect thankyou so much sir. Ithilum simple ayi ithu padipikan pattilla❤️❤️👍🏻

  • @anukrishnaa597
    @anukrishnaa597 4 ปีที่แล้ว +1

    the way of teaching is so good sir. more attractive

  • @mutharag4312
    @mutharag4312 8 หลายเดือนก่อน

    👌🏾👌🏾ഒരു ഇംഗ്ലീഷ് ടീച്ചർ ആയ എനിക്ക് ഇങ്ങനെ പഠിപ്പിക്കാൻ പറ്റില്ല you are great❤️

  • @krishnalal9551
    @krishnalal9551 4 ปีที่แล้ว +2

    Sir nte class first start cheyunath thanne motivation anu....apo pine class miss cheyan namku patilla sirr......manasil kerathe kadukatti vakukal polum 2mathu onu video kandal pine athu manasinu pokila..+ve feel anu...bot of u renjith sir and pradeep sir..

  • @immuimmuz2553
    @immuimmuz2553 4 ปีที่แล้ว +3

    Orikyalum padikilla ennu karuthi oru topic....Ed eppol ellathineyum kaalum padichu... thanku sir

  • @soumyasandeep8469
    @soumyasandeep8469 4 ปีที่แล้ว +5

    സർ എന്നെ പോലെ വീട്ടിൽ ഇരുന്നു പഠിക്കുന്നവർക്കും കോച്ചിംഗ് നു പോകാൻ സാഹചര്യം ഇല്ലാത്തവർക്കും സാർ ദൈവം ആണ്.. up syllabus അനുസരിച്ചു ള്ള ക്ലാസ്സ്‌ തരണേ സാർ 🙏🙏🙏

  • @adarshms5607
    @adarshms5607 3 ปีที่แล้ว +2

    Orupadu class noki mansilayilla ottaku padichu noki mansilayilla. But edhu kandapo pakka ayi padichu ❤😍thankyou sir😍

  • @adarshdrowing_
    @adarshdrowing_ 4 หลายเดือนก่อน

    Thank u sir ഇത്ര എളുപ്പമായിരുന്നോ ഈ topic സർ ന്റെ class good പറയാൻ വാക്കുകളില്ല 👌🏻👌🏻👌🏻

  • @anithavinod2195
    @anithavinod2195 4 ปีที่แล้ว +1

    ആദ്യവും അവസാനവും ഉള്ള ആ motivation മാത്രം മതി സർ sirnae ennum ഓർക്കാൻ... പറയാൻ വാക്കുകളില്ല.... ഒരുപാട് നന്ദി 🙏🙏🙏🙏

  • @rijilchumman3584
    @rijilchumman3584 4 ปีที่แล้ว +1

    സാറിനെ പോലുള്ളവരാണ് എന്നെ പോലുള്ളവർക്ക് School ൽ അദ്ധ്യാപകനായി ഉണ്ടെങ്കിൽ ഇംഗ്ലീഷ് ആർക്കും ബുദ്ധിമുട്ട് ഉണ്ടാവില്ലായിരുന്നു..... Thank you Sir

  • @krishnakumarv4974
    @krishnakumarv4974 4 ปีที่แล้ว +1

    Itrayumnalayee compound complex simple sentence enikku tirichariyum kazhinjittilla ennal renjith sirnte classilkkodi atinu kazhinju eni eee bhagatte mark kalayilla njan tanks sir

  • @reshmachandran1357
    @reshmachandran1357 4 ปีที่แล้ว +2

    Sir ithinekkal oru simple method ini undaakilla English ithrayum simple Aayi tonniyath sirnte class kelkumbolanu orupad thanks

  • @najeebpm8558
    @najeebpm8558 4 ปีที่แล้ว +3

    100 percent perfec class like this class i saw before ,thank u its from heart ,

  • @sureshdsgn8889
    @sureshdsgn8889 3 ปีที่แล้ว

    ആയിരം ലൈക് അടിക്കാനുള്ള ഒരു ഓപ്ഷൻ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു... സാറിന്റെ ക്ലാസ്സ്‌ കാണുമ്പോൾ...
    താങ്കളുടെ ക്ലാസ്സ്‌ കണ്ടവരാരും താങ്കളെ വിസ്മരിക്കില്ല. ❤❤❤👍❤❤👍👍👍👍

  • @rusla.arusla.a4778
    @rusla.arusla.a4778 4 ปีที่แล้ว +7

    Kaanunillallo ennu vishamichu, but vannappol energetic &power full

  • @Dijesh_Kumar.D.S
    @Dijesh_Kumar.D.S 4 ปีที่แล้ว +4

    Sir vere level aanu. Super class, ithilum eluppathil ee topic padikkuka ennath swapnangalil maatram. *Thank you sir*

  • @aswathyachu4252
    @aswathyachu4252 3 ปีที่แล้ว

    Ambooo polich.ethra simple aita class edthe.nhan skip cheitha topic airunnu.ipo പഠിച്ചു👍👍👍👍👍👍🙏

  • @lujishashaji3077
    @lujishashaji3077 4 ปีที่แล้ว +1

    super sir
    enne polle ulla vettammammark orupad preyojanakaramaya class
    enniyum eth pollathe class pradhishikkunnu
    thankyou sir

  • @jishnups5784
    @jishnups5784 3 ปีที่แล้ว +1

    Thanks sir😍🥰....
    Korachu dhivasam ithu kond kalichu...but ippam 10 minutes kond padichu

  • @kukkukukku3403
    @kukkukukku3403 ปีที่แล้ว

    Wow... Super super super.. Ithilum easy aayttulla class swapnangalil matram.. Class matram alla sirnte oro vakkukalum❤️thank you sir❤️😘

  • @കീർത്തിചക്ര-ദ8റ
    @കീർത്തിചക്ര-ദ8റ 4 ปีที่แล้ว +25

    ത്രിശ്ശൂരിൽ LDC Rank ഇത്തവണ എനിക്ക് തന്നെ . Entri യോട് എന്നും കടപ്പാട് മാത്രം

  • @anithavinod2195
    @anithavinod2195 4 ปีที่แล้ว +2

    സാറേ... സാർ ദൈവമാണ് സാറേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩😍😍😍😍😍😍😍😍😍😍😍😍😍

  • @athmikamk958
    @athmikamk958 3 ปีที่แล้ว

    ഈ topic ഇത്രയും Simple ആക്കി തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.🙏🙏🙏🙏

  • @jishnujayan5287
    @jishnujayan5287 4 ปีที่แล้ว +3

    Very helpful and made me understand material better.

  • @anilbalakrishnan7335
    @anilbalakrishnan7335 4 ปีที่แล้ว +8

    Everything is simple as simple as a straight line.❤️

  • @soorajpk3413
    @soorajpk3413 4 ปีที่แล้ว +3

    Ufff....sir powli aanu..🤩🤩

  • @shahinak4567
    @shahinak4567 3 ปีที่แล้ว +1

    Ente masheee enikku enthuparayannam ennariyillaa atra nanniyund😍

  • @anuragesh8164
    @anuragesh8164 4 ปีที่แล้ว +2

    Sir othiri thanks sir iniyum ithupole ulla class tharanam

  • @aswathivk8504
    @aswathivk8504 4 ปีที่แล้ว +1

    Sir nalla class...nannayi manasilavund

  • @shaikshebin6900
    @shaikshebin6900 4 ปีที่แล้ว +4

    നന്ദി.... എന്ന വാക്ക് മതിയാകില്ല ❤️

  • @meenuzparadice
    @meenuzparadice 4 ปีที่แล้ว +1

    Sir , super class, saroru puliyanu ketto ? Valare nallathu ! Mottivation adipoli 👍👍👍👍👍

  • @BBPSC
    @BBPSC 10 หลายเดือนก่อน

    Adhyamay aa sir nte clss kanunne ... Thanku
    Thanks for motivating ❤
    Everything is simple as simple as a straight line

  • @shahinanazeer8772
    @shahinanazeer8772 2 ปีที่แล้ว

    Sir nte class kanan njan orupad vaikippoyi.... Thankyou sir... Thankyou so much

  • @priyapa9722
    @priyapa9722 4 ปีที่แล้ว +3

    Sir.... psc വിദ്യാർത്ഥികളുടെ ദൈവം... 🙏🙏🙏🤗🤗🤗

  • @sangeethadileep3657
    @sangeethadileep3657 4 ปีที่แล้ว +1

    Sir, you are great great great great. No words

  • @athiras-lg2xt
    @athiras-lg2xt 3 ปีที่แล้ว +1

    You are great sir....

  • @anilabimal801
    @anilabimal801 ปีที่แล้ว

    ഒത്തിരി സന്തോഷം. ഇപ്പോഴാണ് കറക്റ്റ് ആയിട്ട് മനസിലായത്

  • @jayaramjay8829
    @jayaramjay8829 4 ปีที่แล้ว +3

    Sir eth padikan tough ayirnnu sir kidu aanu thank u sir level aan👌

  • @ananduvijayank2637
    @ananduvijayank2637 4 ปีที่แล้ว +2

    Adipoli cls...kooduthal cls predhishikkunn Utubil..!!
    Thazhava chapter (tution center) il clssin erikkunath pollae..thonnunnu...cls oke kazhinj sr paranjtharuna..stories...👌😍

  • @joerge861jeorge8
    @joerge861jeorge8 4 ปีที่แล้ว +1

    എന്റെ അമ്മോ സൂപ്പർ ക്ലാസ്സ്‌ തകർത്തു സാർ 🙏🙏🙏

  • @mayar3441
    @mayar3441 4 ปีที่แล้ว +1

    Big salute sir. very helpful class .... keep going.... Thank you so much.

  • @divya3505
    @divya3505 4 ปีที่แล้ว +2

    Entha parayandeee hpyod hpyyyy.....thnk uuuu so much

  • @krishnaprasadbellikothvv3241
    @krishnaprasadbellikothvv3241 4 ปีที่แล้ว +38

    നമിച്ചു സർ....രഞ്ജിത് സർ ഉള്ളത്കൊണ്ട് ഇംഗ്ലീഷ് എന്നെ ചതിക്കില്ല..

  • @anshanaansar354
    @anshanaansar354 4 ปีที่แล้ว +2

    thankyou so much sir.. parayaan vaakukalilla.oroclasinum waitingilaaan .

  • @edupointpsc9818
    @edupointpsc9818 4 ปีที่แล้ว +2

    Verry good class
    Thank you sir🙏

  • @hhvlogbyhridhyahridhik7794
    @hhvlogbyhridhyahridhik7794 4 ปีที่แล้ว +2

    Ettavum nalla oru class. Thank you sir

  • @rajenthiranraja4048
    @rajenthiranraja4048 4 ปีที่แล้ว +2

    valare nannayitt manasilakunnu
    thank you very much sir

  • @vinayakumar369
    @vinayakumar369 10 หลายเดือนก่อน

    Thank so much sir. Excellent class. God bless you.

  • @krazykidos751
    @krazykidos751 4 ปีที่แล้ว +2

    Salute you sir... oru reshayum illa.... everything is simple as simple as a straight line

  • @neetdude3854
    @neetdude3854 ปีที่แล้ว +3

    Class strts at 3:38😊

  • @anudeepak6296
    @anudeepak6296 3 ปีที่แล้ว +1

    Great class thank u very much sir

  • @sukanyaprasad4895
    @sukanyaprasad4895 4 ปีที่แล้ว

    I have no words sir .....u r so. So spr...ur effort is very very. Unbelievable ....go head sir...god bls uuu.ur teaching skill is very excellent...

  • @Santhanusatheesh
    @Santhanusatheesh 4 ปีที่แล้ว +1

    You are great renjith sir.........proud to be the part of entri tv🤗🤗🤗

  • @sharooquenassal3966
    @sharooquenassal3966 4 ปีที่แล้ว +3

    Everything is simple as simple as a straight line..😉😉 thnku sir..👌👌

  • @ratheeshks9287
    @ratheeshks9287 2 ปีที่แล้ว

    Sir, സൂപ്പർ.🙏എനിക്ക് ഈ ടോപ്പിക്ക് അറിയില്ലായിരുന്നു. ഇപ്പൊ മനസ്സിൽ ആയി.

  • @saseendranesreeragam2559
    @saseendranesreeragam2559 4 ปีที่แล้ว +3

    The findings deserves Big clap.
    Congrats Sir.
    you are great .Bow before you.

  • @sajithalenin1723
    @sajithalenin1723 3 ปีที่แล้ว +1

    Sirrr superrrr class

  • @chikkuthasni7705
    @chikkuthasni7705 4 ปีที่แล้ว +2

    Thank you so much sir. Sir nte kooduthal class venam plz🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vishnukalathma9845
    @vishnukalathma9845 3 ปีที่แล้ว +1

    Thanks a lot sir......😘😘😘😘

  • @AbhiCreations-fz4rb
    @AbhiCreations-fz4rb 4 ปีที่แล้ว +2

    Super classa sirinte. Njan adyamaya kanunne but orupadu prayojanam undai

  • @sajankumar-qb7vx
    @sajankumar-qb7vx 4 ปีที่แล้ว +1

    Thank you sir. Very useful. God bless you

  • @pqp.i1835
    @pqp.i1835 4 ปีที่แล้ว +3

    Thanks a lot, sir.😍😍😍😍 , please question tag ithupole onn paranj teramo

  • @jithink6504
    @jithink6504 4 ปีที่แล้ว +3

    Kandathil vechu ettavum mikacha Eng class um Eng sir brilliant 1 mark confirm Entry app il waiting aanu sirudeClassinu vendi

  • @filmeraentertainments2886
    @filmeraentertainments2886 4 ปีที่แล้ว +1

    Sir thank for valuable words its was realy nice class

  • @ichoosmon5237
    @ichoosmon5237 4 ปีที่แล้ว +2

    renjith sir thank you ..your class super ..a request sir please complete the articles portion .pls sir

  • @muhammedanas9745
    @muhammedanas9745 4 ปีที่แล้ว +10

    Waiting Pradeep sir class ♥️

  • @shafeeqshafeeq523
    @shafeeqshafeeq523 3 ปีที่แล้ว +2

    Renjith sir and sony sir ❤❤english പുലികൾ

  • @rajisharaghavan8738
    @rajisharaghavan8738 4 ปีที่แล้ว +2

    Thank you sir. Learning English under your guidance is very inspiring ,interesting and informative. Please post videos regularly.

  • @nitheeshnarayanan6895
    @nitheeshnarayanan6895 4 ปีที่แล้ว +1

    Thanks Sir....Stories ...best aanu.....

  • @rashidaka4314
    @rashidaka4314 4 ปีที่แล้ว +3

    Sir super ആണ് 👌👌👌

  • @vvrsblog8764
    @vvrsblog8764 4 ปีที่แล้ว

    Iam speechless. ആ പാദം നമിക്കുന്നു.

  • @jamiyatharik8888
    @jamiyatharik8888 4 ปีที่แล้ว +2

    Proud to say that you awesome sir
    Waiting for ur class