Types of sentences | Simple, Compound & Complex Sentences I By Jafar Sadik

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024

ความคิดเห็น • 215

  • @aiswaryak4943
    @aiswaryak4943 3 ปีที่แล้ว +135

    ഇത്രയും സിമ്പിൾ ആയ ടോപ്പിക്കുകൾ ആണോ സ്കൂളിൽ പണ്ട് ടീച്ചേഴ്സ് അത്രയും കോംപ്ലിക്കേറ്റഡ് ആയി പഠിപ്പിച്ചത് എന്ന് തോന്നുന്നു സാറിന്റെ ക്ലാസുകൾ കാണുമ്പോൾ....വെറുതെ അല്ല ഇംഗ്ലീഷ് എന്ന് കേൾക്കുമ്പോൾ തന്നെ ഭൂരിഭാഗം പേരും പേടിച്ച് ഓടുന്നത്...ഞാൻ ഒരു ഇംഗ്ലീഷ് ടീച്ചർ കൂടി ആണ്... സാറിന്റെ ഈ ടീച്ചിങ് മെത്തേഡ് ഞാൻ കടമെടുത്തോട്ടെ? ഇനിയുള്ള കുട്ടികളെ എങ്കിലും english lovers ആക്കി മാറ്റാൻ... Thank u soooo muchhhh sirrr.....😍

    • @cma9384
      @cma9384 3 ปีที่แล้ว +3

      നല്ല തീരുമാനം...

    • @hanabinthnoushad3739
      @hanabinthnoushad3739 ปีที่แล้ว +1

      Good decision

    • @jubin2611
      @jubin2611 ปีที่แล้ว +2

      than ipo mooth muthuki ayond thonunatha

    • @suryajomkj1535
      @suryajomkj1535 ปีที่แล้ว

      English pediyaitunnu school time il

    • @Annbabu
      @Annbabu ปีที่แล้ว +12

      ഇത് പണ്ടുള്ള ടീച്ചേഴ്സിൻ്റെ കുറ്റമായി മാത്രം കാണരുത്..പല കാരണങ്ങൾ ഉണ്ട്..
      1..ഇദ്ദേഹം ലളിതമായി പറഞ്ഞ് തരുന്നു എന്നത് തന്നെ ആദ്യം..
      2..നിങ്ങൾ അന്ന് പരീക്ഷയ്ക്ക് വേണ്ടിയോ രക്ഷിതാക്കൾക്ക് വേണ്ടിയോ ആണ് പഠിച്ചത്..ഇന്ന് ജീവിക്കാൻ വേണ്ടി..പ്രചോദനം അന്നത്തേക്കാൾ കൂടുതൽ ഇന്നാണ്..
      3. അന്നത്തെക്കാൾ മനസ്സിലാക്കാൻ ഉള്ള ശക്തി ഇന്ന് കൂടി കാണും..അന്നത്തെ ടീച്ചറുടെ കുറ്റം പറയുന്ന കൂട്ടത്തിൽ നമ്മുടെ തലച്ചോറിൻ്റെ കാര്യം കൂടി പറയണം..അഞ്ചാം ക്ലാസിലെ പാഠപുസ്തകം പ്ലസ് ടു കഴിഞ്ഞ് വായിച്ചു നോക്കിയിട്ട് ഇതൊക്കെ ഇത്ര എളുപ്പം ആണോ എന്ന് പറയുന്നതിൽ വലിയ കാര്യമില്ലല്ലോ
      4.. പിന്നെ യൂട്യൂബിലെ ക്ലാസുകൾ എന്തുകൊണ്ടും ഒരു വൺ ടു വൺ കമ്മ്യൂണിക്കേഷൻ ആണ്. നമുക്ക് എത്രവട്ടം വേണമെങ്കിലും അത് ആവർത്തിച്ചു കേൾക്കുവാൻ കഴിയും.. ആവർത്തനവും പഠിത്തവും തമ്മിലുള്ള ബന്ധം ഞാൻ നിങ്ങളോട് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.. ഈ സാധനം എന്തൊക്കെ പറഞ്ഞാലും ഒരു അധ്യാപകൻ ഒരു ക്ലാസ്സിൽ 50 പിള്ളേരോട് സംവദിക്കുമ്പോൾ നടക്കില്ല.
      5. ഈ വീഡിയോ കാണുന്ന 95% പേരും കുട്ടികൾ ആയിരിക്കില്ല.. അവർ ഒന്നുകിൽ ഒരു ജോലി തേടി പോകുന്നവരോ അല്ലെങ്കിൽ ജോലി ചെയ്യുന്നവരോ ആയിരിക്കും.. അപ്പോൾ റിവാർഡ് എന്നുപറയുന്ന ഒരു സാധനം ഇമ്പോർടൻറ് ഫാക്ടർ ആണ്.. അതോടൊപ്പം കുട്ടികളായിരിക്കുമ്പോൾ നമ്മുടെ ലക്ഷ്യബോധവും..
      ചുരുക്കി പറഞ്ഞാൽ നല്ല ടീച്ചർ, നല്ല പാഠം, നല്ല കുട്ടി, ബുദ്ധി, ചുറ്റുപാട്, പുറത്ത് നിന്നും അകത്തു നിന്നും ഉള്ള പ്രചോദനം, പ്രതിഫലം, ആരോഗ്യം അങ്ങനെ ഒരുപാട് ഘടകങ്ങൾ പഠിത്തത്തെ ബാധിക്കുന്നുണ്ട്..

  • @sreejaanil7345
    @sreejaanil7345 3 ปีที่แล้ว +7

    ഇത്രയും simple ആയി പഠിപ്പിച്ചതിന് ഒരു പാട് നന്ദി.

  • @ambiliaravind6881
    @ambiliaravind6881 3 ปีที่แล้ว +12

    your classes are magical even the tough portion is conveying in simple way thank you sir

  • @une_fille_pense_trop
    @une_fille_pense_trop 3 ปีที่แล้ว +3

    Thank you sir for your valuable grate class and grate effort for us. Your the grate person in our life. you show me how to study .

  • @iamtaken6494
    @iamtaken6494 3 ปีที่แล้ว +2

    ഇപ്പോഴാ ഇത് ഒക്കെ correct മനസ്സിലായത്.വളരെ മികച്ച ക്ലാസ്

  • @sreejacr7227
    @sreejacr7227 3 ปีที่แล้ว +5

    Thank you sir 👌👌🙏.for your valuable class

  • @aswathik3392
    @aswathik3392 หลายเดือนก่อน

    Nice cls sir.valare helpful aann💞💞

  • @arshidkaattu2105
    @arshidkaattu2105 2 ปีที่แล้ว +6

    Sir
    This is an honest review after watching your class in an unbiased manner ,
    One of the best english class i have ever watched in my life .
    Also your knowledge in english is really predominates and that's why I was literally stuck in front of you without skipping the entire class .
    ഇങ്ങള് പുലി അല്ല
    സിംഹം
    സിംഹം

  • @nandanavijayan1988
    @nandanavijayan1988 ชั่วโมงที่ผ่านมา

  • @aswanij1348
    @aswanij1348 หลายเดือนก่อน +1

    Thank you sir

  • @ajuajeesh9974
    @ajuajeesh9974 3 ปีที่แล้ว +17

    Interchanging of sentence class eduth tharumo

  • @user-ot2tx9vu1n
    @user-ot2tx9vu1n 2 หลายเดือนก่อน

    Thankyou Sir 🎉🎉🎉 Nannayi Manasilaakum 🎉🎉

  • @neethun8652
    @neethun8652 ปีที่แล้ว +1

    Thank u for d wonderful class

  • @rajeevpr2516
    @rajeevpr2516 3 ปีที่แล้ว +3

    Good class sir.I'm expecting more classes from you.sir

  • @lalithak4211
    @lalithak4211 ปีที่แล้ว +1

    It was exactly an excellent class which I came to see .. Thankyou so much ... Good wishes ... Addi polli ❤😅...
    Keep rocking .. lalitha , Bangalore ..

  • @amrutharadhakrishnan1806
    @amrutharadhakrishnan1806 5 หลายเดือนก่อน +1

    Thanks sir. .

  • @sruthianoop2838
    @sruthianoop2838 3 ปีที่แล้ว +1

    Very simple explanation..enik difficult ayirunna topic ayirunna..simple,compound complex sentences..sir nte class ath simple akki thannu..thank u very much..

  • @abhilashvijayannair4032
    @abhilashvijayannair4032 3 ปีที่แล้ว +2

    Sirinte class aanu njan follow cheyyunnath.English grammar ethrayum simple aayi padippikkunnath sirinte class mathramanu

  • @bibin7774
    @bibin7774 3 ปีที่แล้ว +7

    Sir interchangeing of sentence class koodi cheyyamo plssss sir

  • @AsmilaFaisal
    @AsmilaFaisal หลายเดือนก่อน

    👍👍👍👍

  • @lubabvlogs7963
    @lubabvlogs7963 4 ปีที่แล้ว +1

    Simple teaching method

  • @anulekshmi2331
    @anulekshmi2331 2 หลายเดือนก่อน

    Ettavum nannayi padipichu.thank u sir

  • @vimal8803
    @vimal8803 3 ปีที่แล้ว +2

    Orupad upakaram sir

  • @graceofgod795
    @graceofgod795 3 ปีที่แล้ว +2

    Nice class sir...
    Thank you

  • @anask359
    @anask359 3 ปีที่แล้ว +4

    Sir scentence കൾ പരസ്പരം convert cheyyunna video ndo

  • @vpopzienz8502
    @vpopzienz8502 3 ปีที่แล้ว +30

    Interchange of sentences, ആ topic കൂടി ഒരു ക്ലാസ്സ്‌ എടുത്ത് തരാമോ sir? Type of sentencesil athum topic ആയി പറയുന്നുണ്ട് (+2 prelims syllabusil )

    • @JafarSadik
      @JafarSadik  ปีที่แล้ว +3

      Already cheythittundu.

  • @fayaskm1221
    @fayaskm1221 3 หลายเดือนก่อน

    *👍*

  • @rahithacr8837
    @rahithacr8837 ปีที่แล้ว

    Very effective.. thankyou sir

  • @reejar3743
    @reejar3743 4 หลายเดือนก่อน

    Very informative class, sir 🙏🏻

  • @binumontp8602
    @binumontp8602 2 ปีที่แล้ว +1

    സൂപ്പർ ക്ലാസ് sir
    Thank u

  • @aswinmj1967
    @aswinmj1967 2 ปีที่แล้ว

    But Swimming Likes Me, I Can't Avoid...Joking, Sir, Nice Class❤️

  • @shahananishad6877
    @shahananishad6877 4 ปีที่แล้ว +1

    Thanku sir ... appreciate your efforts for giving very useful classes 😃🙏

  • @vivek6142
    @vivek6142 3 ปีที่แล้ว +1

    Simple aayi catch cheyyan pattunnund sir, nice class thankyou

  • @anaghakm8968
    @anaghakm8968 3 ปีที่แล้ว +2

    Thank u sirr, spr cls😍

  • @ramyapreji8615
    @ramyapreji8615 11 หลายเดือนก่อน +1

    Thanku sir

  • @babymurshidaca8554
    @babymurshidaca8554 4 ปีที่แล้ว +1

    Good👍 Thank You sir 🙏

  • @sujasunny2896
    @sujasunny2896 3 ปีที่แล้ว +2

    Sir super class expecting more classes

  • @user-oh5gp5zq3s
    @user-oh5gp5zq3s 4 หลายเดือนก่อน

    Super sir. Well done

  • @samadtayyullathil1817
    @samadtayyullathil1817 4 ปีที่แล้ว +5

    Thank you sir.very good explanation.സാറിൻറെ പഴയ ക്ളാസിലെ ഒരു സംശയം ചോദിച്ചോട്ടെ?. He is going to give up his smoking. എന്ന സെൻറൻസ് future tense or present continues? Present continues tense ആണെങ്കിൽ is എന്ന auxiliary verb?.pls.....

    • @manu-nh4mw
      @manu-nh4mw 3 ปีที่แล้ว

      Present continues,ലൂടെ Future പറയുകയാണിവിടെ.

  • @jaleelknr8717
    @jaleelknr8717 4 ปีที่แล้ว +1

    Outstanding....

  • @arunimamu9011
    @arunimamu9011 3 ปีที่แล้ว +1

    Thank you sir ❤️❤️🙏🙏

  • @dileepparamben8080
    @dileepparamben8080 3 ปีที่แล้ว

    This was a very nice class sir... and your teaching is very understandable... tysm

  • @remyaprebhakaran7722
    @remyaprebhakaran7722 5 หลายเดือนก่อน

    Thank you so much sir ithrem nalla class thannathin❤

  • @muneebaps
    @muneebaps ปีที่แล้ว +1

    New subscriber ആണ് useful class 👍 Thank you sir ❤️❤️❤️

  • @achus8901
    @achus8901 3 ปีที่แล้ว +2

    Sir interchanging of sentences koodi eduth tharavo sir plz...

  • @neethuchandran6865
    @neethuchandran6865 3 ปีที่แล้ว +1

    Simple teaching method Sir..Transformation of sentences class koodi edukumo..

  • @jasmiebrahim6772
    @jasmiebrahim6772 3 ปีที่แล้ว +1

    Thank you sir.

  • @bb-re6mx
    @bb-re6mx 6 หลายเดือนก่อน

    ❤❤

  • @rajitha.psuresh5373
    @rajitha.psuresh5373 3 ปีที่แล้ว

    Super...easy to understand

  • @sujithvijithra5195
    @sujithvijithra5195 2 ปีที่แล้ว

    Thank you sir♥️♥️♥️♥️ very good class

  • @vipinasagar4031
    @vipinasagar4031 3 หลายเดือนก่อน

    Useful....❤

  • @fathimasubair459
    @fathimasubair459 2 ปีที่แล้ว

    Jazakkallah khair😊

  • @biniyajohny5974
    @biniyajohny5974 3 ปีที่แล้ว

    Thank you sir
    God bless you

  • @Akhilbaiju367
    @Akhilbaiju367 ปีที่แล้ว +1

    First part link undo

  • @reejaazhinjilam1056
    @reejaazhinjilam1056 2 ปีที่แล้ว

    Thank u sir
    very Good class🙏🙏

  • @chandhu6229
    @chandhu6229 2 ปีที่แล้ว

    Super class.Thank you sir

  • @vishnurs4709
    @vishnurs4709 9 หลายเดือนก่อน

    🎉

  • @srilaxmynacharya6828
    @srilaxmynacharya6828 ปีที่แล้ว

    Super clzzz...Tnq sir...

  • @lubabvlogs7963
    @lubabvlogs7963 4 ปีที่แล้ว +1

    Very useful class

  • @vaishnuvaishnu716
    @vaishnuvaishnu716 2 ปีที่แล้ว +1

    Sir compound complex

  • @anjunithi4625
    @anjunithi4625 3 ปีที่แล้ว

    Vyakthamaya class...👌👌

  • @akhilbabu9752
    @akhilbabu9752 4 หลายเดือนก่อน

    Otta class kond manasillayi sir❤🎉

  • @aswathyamal5662
    @aswathyamal5662 2 ปีที่แล้ว

    Thank you so much sir🌹🌹

  • @cma9384
    @cma9384 3 ปีที่แล้ว +1

    നന്ദി സാർ

  • @hamzaopk615
    @hamzaopk615 3 ปีที่แล้ว +1

    Supper clasd

  • @abicreative8943
    @abicreative8943 4 ปีที่แล้ว +1

    Very useful class👍👍💐💐

  • @devikapradeepdevu4465
    @devikapradeepdevu4465 5 หลายเดือนก่อน

    Thank you sir 😊

  • @rahulkrishnan2800
    @rahulkrishnan2800 3 ปีที่แล้ว +2

    ♥️😊

  • @aromalf7160
    @aromalf7160 2 ปีที่แล้ว

    Thank you sir....

  • @rizamol5
    @rizamol5 2 ปีที่แล้ว

    Good

  • @deepthiharikumar9138
    @deepthiharikumar9138 2 ปีที่แล้ว

    Thank You Sir... 😊

  • @ajorajan1190
    @ajorajan1190 ปีที่แล้ว

    Sir ora poli ❤❤❤

  • @madhus1620
    @madhus1620 3 ปีที่แล้ว +2

    Tnq സാർ ❤️❤️❤️❤️❤️

  • @sobinsoman5385
    @sobinsoman5385 3 ปีที่แล้ว +1

    'He has written a letter to help his son' athil written oru verb anu help oru verb alle apo randu verb ayillee

  • @sreelakshmir1504
    @sreelakshmir1504 3 ปีที่แล้ว

    Thank you sir good class

  • @SaN-ok1dj
    @SaN-ok1dj 3 ปีที่แล้ว +1

    Kernal sentence nthuva ?

  • @suryakala4487
    @suryakala4487 ปีที่แล้ว

    Thank you sir 🙏🙏🙏🙏🙏

  • @Eagleviewfirst791
    @Eagleviewfirst791 ปีที่แล้ว

    Simple sentence il finite mathranalle use cheyyu

  • @solamonjoseph9844
    @solamonjoseph9844 ปีที่แล้ว

    The arrow he shot fell on the roof top എന്നത് ഒരു complex sentence ആണോ?

  • @MrJACOB1956
    @MrJACOB1956 2 ปีที่แล้ว

    Good presentation! For is used as conjunction and also as preposition sometimes, isn't it? Ex. I have a gift for you.

  • @Trendingreells
    @Trendingreells 3 ปีที่แล้ว

    Not.. Only but... Also compound sentence

  • @lighttobasics4462
    @lighttobasics4462 3 ปีที่แล้ว

    Sir pwoliyaanu

  • @sruthilinejsruthilinej7776
    @sruthilinejsruthilinej7776 ปีที่แล้ว

    Thank u Sir😍

  • @rahoofkt6906
    @rahoofkt6906 3 ปีที่แล้ว +1

    👍👍👍

  • @AshikVS-pn5ew
    @AshikVS-pn5ew ปีที่แล้ว

    Thank you sir ❤❤❤❤❤❤❤❤❤❤

  • @subeenaesabiq5591
    @subeenaesabiq5591 3 ปีที่แล้ว

    Thanku sir👌👏

  • @user-by6lb9lq2j
    @user-by6lb9lq2j 8 หลายเดือนก่อน

    sir ഒരുപാട് tension ഉണ്ടായിരുന്നു. ഇഗ്ലീഷ് But sir nte class എത്ര Simple

  • @riyasfabric3643
    @riyasfabric3643 3 ปีที่แล้ว

    Superb...

  • @alkkaroy5129
    @alkkaroy5129 3 ปีที่แล้ว

    Thankyou sir🙂

  • @chua2403
    @chua2403 2 ปีที่แล้ว

    he plays cricket and football regularly.. type of sentaence??

  • @anujarajesh9889
    @anujarajesh9889 4 ปีที่แล้ว +1

    Thanku സർ.. very useful.. thanks a lot🙏🙏✌️

  • @sindhupssindhups8082
    @sindhupssindhups8082 3 ปีที่แล้ว

    Thank you sirrrrr ❤❤❤❤❤

  • @smithaachu9424
    @smithaachu9424 2 ปีที่แล้ว

    Thnks sr❤️👍🙏

  • @hamru8687
    @hamru8687 ปีที่แล้ว

    Sooper

  • @sajithadivakaran5209
    @sajithadivakaran5209 2 ปีที่แล้ว

    Thank u sir

  • @krishnanunny1253
    @krishnanunny1253 2 ปีที่แล้ว

    Onnum parayan elllaa❤️❤️

  • @prakashankc7357
    @prakashankc7357 5 หลายเดือนก่อน

    Tnquu sir❤️

  • @anandhumani2100
    @anandhumani2100 4 ปีที่แล้ว +1

    Nice

  • @NeethumolHariraj
    @NeethumolHariraj ปีที่แล้ว

    Been being be onnu clear ayittu paranjutharamo?

  • @vpjasi1726
    @vpjasi1726 2 ปีที่แล้ว

    Thanks 👍