2000 Rupee Note |"2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതിലൂടെ ചെയ്ത തെറ്റ് തിരുത്തുന്നു": NK Premachandran

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • RBI On 2000 Rupee Note : രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു. Reserve Bank Of Indiaയുടേതാണ് തീരുമാനം. 2000 രൂപയുടെ വിതരണം നിർത്തിവയ്ക്കാൻ ബാങ്കുകളോട് റിസർവ് ബാങ്ക് നിർദ്ദേശിച്ചു. നിലവിലുള്ള 2000 രൂപ നോട്ടുകൾ September30 വരെ മാത്രമാണ് ഉപയോഗിക്കാൻ കഴിയുക. ഒരു ബാങ്കിൽ നിന്നും പരമാവധി ഇരുപതിനായിരം രൂപ മാത്രമാണ് മാറിയെടുക്കാൻ ആവുക. ഇതോടുകൂടെ രാജ്യത്തെ ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസി 500 രൂപയായി മാറി.
    #2000noteban #2000currency #indiancurrency #rbi #demonetization #malayalamnews #todaynewsmalayalam #latestkeralanews #news18kerala #newsinmalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 58

  • @sajanc1170
    @sajanc1170 ปีที่แล้ว +9

    നല്ല കാര്യം,120 കോടി ജനങ്ങളിൽ കൂടുതലുള്ള ഇന്ത്യ മഹാരാജ്യത്ത് ഈ മാർഗ്ഗമാണ് നല്ലത്, ഇതുമൂലം സാധാരണക്കാർക്ക് ഒന്നും നഷ്ടപ്പെടാനില്ല, രാജ്യവിരുദ്ധ ശക്തികൾക്കും, അഴിമതിക്കാർക്കും ബുദ്ധിമുട്ടുണ്ടാകാം, ഇതിനെ എതിർക്കുന്നവരുടെ ഉദ്ദേശം അതായിരിക്കും, ഒരുമാസം മുൻപേ 500 കൂടി പിൻവലിച്ചിരുന്നെങ്കിൽ കർണാടക തിരഞ്ഞെടുപ്പ് ഫലം വേറൊരു രീതിയിൽ ആയിത്തീർന്നേനെ.
    10 മുതൽ 200 വരെയുള്ള നോട്ടുകൾ നിലനിർത്തിക്കൊണ്ട് ബാക്കിയെല്ലാം പിൻവലിച്ച്, 5000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും ഡിജിറ്റൽ ആക്കുക, കുറച്ച് അഴിമതി കുറയും.

  • @krmn-fz2qj
    @krmn-fz2qj ปีที่แล้ว +8

    ചെയ്ത തെറ്റ് തിരുത്തുകയല്ല രണ്ടു ശരികൾ ചെയ്യുകയായിരുന്നു. ഈ രണ്ടു നടപടികൾ കള്ളപ്പണം കുറേ ഒതുക്കി.👍👍👍

  • @sudheesh3977
    @sudheesh3977 ปีที่แล้ว +3

    സി പി എം ധനമന്ത്രി തീരുമാനം തെറ്റാണെന്നു പറഞ്ഞേനെട്ടുണ്ട്. ഇപ്പോൾ സമാധാനമായി. മോദിജിക്ക് ഫുൾ സപ്പോർട്ട്

  • @yesiamindian7830
    @yesiamindian7830 ปีที่แล้ว +14

    ഇപ്പോൾ തന്നെ 2000 രൂപ നോട്ടുകൾ പ്രചാരം വളരെ കുറവാണ്. അതുകൊണ്ട് നോട്ട് പിൻവലിച്ചത് സാധാരണ ജനങ്ങളെ ഒരു തരത്തിലും ബാധിക്കില്ല.

    • @maheshanchal
      @maheshanchal ปีที่แล้ว +1

      അത് മികച്ച ഒരിത് ആണ്😂

    • @maheshanchal
      @maheshanchal ปีที่แล้ว +2

      ഇതൊക്കെ അടിച്ചെടുക്കാൻ ഉള്ള ചെലവ് ആരാണ്

  • @sudheesh3977
    @sudheesh3977 ปีที่แล้ว +4

    പ്രേമചന്ദ്രനും അദാനിയിൽ നിന്ന് കിട്ടിയ 2000 നോട്ടിൽ കള്ളപ്പണം എല്ലാം സ്വാഹാ

  • @mohankumar-ce3nl
    @mohankumar-ce3nl ปีที่แล้ว +2

    Superb Superb Superb Superb Superb modiji wonderful avtion Demonitisation, and 2000

  • @rajeshhari9828
    @rajeshhari9828 ปีที่แล้ว +2

    പ്രേമചന്ദ്രന് കാര്യങ്ങൾ പഠിച്ചേ പറയാനറിയു ഇക്കാര്യം പഠിക്കാൻ സമയം കിട്ടിക്കാണില്ല....

  • @jayaswin6028
    @jayaswin6028 ปีที่แล้ว +3

    സാധാരണ ജനങ്ങൾക്ക്‌ ഈ നിരോധനം കൊണ്ട് ഒരു പ്രശ്നവും ഇല്ല രണ്ടായിരത്തിന്റ നോട്ടു കെട്ടുകൾക്ക് മുകളിൽ കിടന്നുറങ്ങുന്നവർക്ക് പ്രശ്നമാണ്. അതിന്റ രോദനം കേൾക്കാൻ നല്ല സുഖമുണ്ട്

  • @ajohn9163
    @ajohn9163 ปีที่แล้ว +3

    അപ്പോൾ അക്കൗണ്ട് ഇല്ലാത്തവരെ സംഘടിപ്പിച്ച്.... ലോറിയിൽ കയറ്റി ബാങ്കിൽ ഇറക്കുക എക്സ്ചേഞ്ച് ചെയ്യുക അതേ ലോറിയിൽ തിരിച്ച് സ്ഥലത്ത് എത്തിക്കുക ഇത്രയെയുള്ളൂ സിംപിൾപണി....

  • @satheeshkumar4571
    @satheeshkumar4571 ปีที่แล้ว +7

    പ്രേമചന്ദ്രൻ തറ രാഷ്ട്രീയമാണ് പറയുന്നത്.

  • @SureshKumar-dh3lu
    @SureshKumar-dh3lu ปีที่แล้ว +3

    Prama എന്താ പറയുന്ന ഓട്ട് ആണോ ലക്ഷ്യം

  • @renjithbrahmananandan5682
    @renjithbrahmananandan5682 ปีที่แล้ว +2

    കറൻസി വിനിമയത്തിന് വേണ്ടിയാണ് ' അവസര വാധി പ്രേമ.... സൂക്ഷിക്കേണ്ടവന് തന്റെ സമ്പാദ്യം ബാങ്കിൽ സൂക്ഷിക്കാം. ഈ രാജ്യത്തെ പാവപ്പെട്ടവനും ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ഉറപ്പാക്കിയിട്ടാണ് (ജൻധൻ യോജന) അങ്ങേര് ഈ പണിക്ക് ഇറങ്ങിയത്.

  • @maryscaria2726
    @maryscaria2726 ปีที่แล้ว +7

    Congress has black 🖤 money,?We poor people have no money...why r u panicking?

  • @prasadkannan6480
    @prasadkannan6480 ปีที่แล้ว +2

    2000 ന്റെ നോട്ട് ഇപ്പോ കാണാൻ പോലും പറ്റുന്നില്ല ഈ പ്രേമചന്ദ്രൻ എന്ത് തേങ്ങയാ പറയണത് ഒരു സാധാരണ കാരന്റെ കയ്യിലും 2000 നോട്ട് ഉണ്ടാവില്ല ഉണ്ടെങ്കിൽ തന്നെ ഒന്നോ രണ്ടോ --..''

  • @achu0mon
    @achu0mon ปีที่แล้ว

    Note printing pole thanne chelavanu upi maintenance - so the higher transaction will only made digitally

  • @moideentanalot5592
    @moideentanalot5592 ปีที่แล้ว +1

    ആർക്കാണിതിന്റെ നേട്ടം. ഉണ്ടായത് എന്നത് കൂടി അന്വേഷിക്കണം.

    • @georgeavvarkey5142
      @georgeavvarkey5142 ปีที่แล้ว

      മുസ്ലീം മിനെ ഇത് ബാധിക്കില്ല,, നിങ്ങ്ൾ സ്വർണ്ണമല്ലെ (ഗുദം,, യോനി, വഴി) കടത്തുന്നത്

  • @gdp8489
    @gdp8489 ปีที่แล้ว +4

    Mr Premachandran 😢😢😢😢😢you are not talking about the fake currencies from pakistan

  • @sujithrs2633
    @sujithrs2633 ปีที่แล้ว +1

    Now a days most of the transaction is happening digitally . Digital transaction has become common that may the reason RBI is making this decision

  • @q-mansion145
    @q-mansion145 ปีที่แล้ว +2

    ഇതൊക്കെ എന്തോന്ന് ,എല്ലാ ഇന്ത്യൻ പൗരൻ മാരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ ഇട്ടു തന്നില്ലേ ,അതിനെ കുറിച് ആരും എന്താ ഒന്നും മിണ്ടാത്തെ 😂😂😂

  • @ramankittan8661
    @ramankittan8661 ปีที่แล้ว +1

    Pramachandra sathapettavanu eee note pulakthil illa oru kulappamilla veruthey arukovandi kallemparayaruthu.ithu nallakariyam ingnae vanam idakidaki annalae nikuthi adaikullu. Tax adaikkathey panam pidikkapedum.nangalepolae pavangalidam eee panam kunnukudidilla.adhu verthey pavankaludae Peru parnju muthaledkanda.

  • @mohankumar-ce3nl
    @mohankumar-ce3nl ปีที่แล้ว +4

    Suffering black money thiefes,politicians Mr.kalla prema chandra ...We are all welcoming modiji's every opperation .

  • @rajesht.k4310
    @rajesht.k4310 ปีที่แล้ว +1

    You have how many notes man

  • @geethaprem841
    @geethaprem841 ปีที่แล้ว +1

    തെറ്റോ endu തെറ്റ്

  • @piusgeorge7418
    @piusgeorge7418 ปีที่แล้ว

    Last and only method to recover black⚫ money. Serial number of cash💵 note must show to reserve Bank app debit and credit. When ever using cash💵 notes.

  • @Kennethkrishna
    @Kennethkrishna ปีที่แล้ว

    500 Rs, 1000Rs withdrawn and 2000Rs introduced making it easier for storing black money.
    Instead of 4 x 500 black notes, only 1x 2000 black note ..
    Now Govt. is doing the right thing by withdrawing 2000 Rs.
    Govt. is correcting its mistake, and this move should be applauded.
    Also, people should learn from mistakes and correct it in 2024.
    Desh bachao
    Neta padhao

    • @sudheesh3977
      @sudheesh3977 ปีที่แล้ว

      Absolutely correct analysis

  • @Nabznablu
    @Nabznablu ปีที่แล้ว +1

    ഇനിയിപ്പോ 2000 രൂപയുടെ നോട്ടിലുള്ള ചിപ്പ് എന്ത് ചെയ്യും അത് അടർത്തിയെടുത്ത് വിറ്റാൽ എങ്ങിനെ

  • @RajeshR-eo2pc
    @RajeshR-eo2pc ปีที่แล้ว

    Worst findings, what is the daily income of a common labour? There is any suffering for common people.

  • @omanakuttan1129
    @omanakuttan1129 ปีที่แล้ว

    ഇന്നലത്തെ ശരി ഇന്നത്തെ തെറ്റ്. അതുപോലെ ഇന്നത്തെ എല്ലാ ശരികളും BJP - ക്ക് നാളത്തെ തെറ്റുകളാകും.

  • @jacobjoseph1497
    @jacobjoseph1497 ปีที่แล้ว

    Enthanu sir ?

  • @jogygeorge335
    @jogygeorge335 ปีที่แล้ว

    രാജ്യത്തിന് നഷ്ടം ഉണ്ടായില്ലേ

    • @thenameis_dk
      @thenameis_dk ปีที่แล้ว

      ഇല്ല പ്രിൻ്റിംഗ് 2019 il തന്നെ നിർത്തിയിരുന്നു. അത്രവലിയ നഷ്ടം ഒന്നും ഇല്ല. ഈ നോട്ട് പിൻവലിക്കും എന്ന് അന്നുതന്നെ പറഞ്ഞ് ആണ് ഇറക്കിയത് തന്നെ. പിന്നെ രാജ്യങ്ങൾ ഒക്കെ കോടിക്കണക്കിന് പണം ഇങ്ങനെ രാജ്യത്തിൻ്റെ സുരക്ഷയ്ക്ക് വേണ്ടി വെറുതെ കളയാറുണ്ട്.അത് ഭാവിയിൽ നെട്ടമെ ഉണ്ടാകൂ. ഉദാഹരണത്തിന്. എത്രയോ കോടി ചിലവാക്കി ചാരപ്പണി നടത്തി കിട്ടിയ വിവരം അണ് കൊച്ചി പുറം കടലിൽ കപ്പലിൽ നിന്ന് മയക്ക് മരുന്ന് പിടിക്കുന്നതിൽ എത്തിച്ചത്. രഹസ്യ വിവരം കിട്ടി എന്നല്ലേ പറയുന്നത്. ഈ രഹസ്യ വിവരം എങ്ങനെ വരുന്നു? ഇന്ത്യക്ക് ശത്രുക്കൾ ആയവരെ തുരു തുരാ അജ്ഞതർ വെടി വെച്ച് കൊല്ലുന്നു. ഇതൊക്കെ ഇങ്ങനെ ഇറക്കുന്ന പണം ആണ്. ഇത് കള്ളപ്പണക്കാർക്ക് വേണ്ടി സ്വൽപം നീട്ടി എറിഞ്ഞത് ആണ്.

  • @sadgamaya2168
    @sadgamaya2168 ปีที่แล้ว

    എൻ്റെ പ്രേമാ.. ജീവൻ രക്ഷാമരുന്നായ ആൻ്റിബയോട്ടിക് മരുന്നു കഴിച്ചാൽ സൈഡ്എഫക്ടുണ്ടാകും പക് ഷേ അത് കഴിച്ചേ പറ്റൂ.. എങ്കിൽ ജീവൻ തിരിച്ചു കിട്ടും. അപ്പോൾ എന്തിനും സൈഡ്എഫക്ടുകളുണ്ടാകും..നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തിന് സാമ്പത്തിക വളർച്ചയുണ്ടായതായി ലോകത്തെ സാമ്പത്തിക അവലോകന ഏജൻസികൾ പറയുന്നു. അത് കേരളത്തിന് പുറത്തു പോകുന്നവർക്ക് നേരിൽ കാണാനും കഴിയും.

  • @jacobjoseph1497
    @jacobjoseph1497 ปีที่แล้ว

    5000 ?

  • @rajesht.k4310
    @rajesht.k4310 ปีที่แล้ว +1

    Is he a fool

  • @rajoasis6476
    @rajoasis6476 ปีที่แล้ว

    Vannallo vanamala paranari

  • @Lens-sk5rq
    @Lens-sk5rq ปีที่แล้ว

    നിർത്താതെ ordinary ലിമിറ്റഡ് സ്റ്റോപ്പ് പ്രേമ ചെന്ദ്രൻ 😂😂😂😂

  • @mohananpa6023
    @mohananpa6023 ปีที่แล้ว +1

    Modi Veendum Thechu .......paavangalkkellam oru Chaakara varunnundu.....!

  • @sivankuutypillai166
    @sivankuutypillai166 ปีที่แล้ว

    Ella rashtriyakkarudeyum madiyil ghanam undu. Athucondanu ivarkku vizhamam. Sdharanakarkku oru vizhamavum panderhe pole illa.

  • @polsan6
    @polsan6 ปีที่แล้ว

    paranaari premachandran

  • @terrorboy192
    @terrorboy192 ปีที่แล้ว

    പ്രേമചന്ദ്രൻ 👍🏾

  • @beerankuttymuhamed2997
    @beerankuttymuhamed2997 ปีที่แล้ว

    എംപി. ✅️✅️✅️💚

  • @gop1962
    @gop1962 ปีที่แล้ว

    Is it true that Chidambaram, ex-finance minister, sell Indian currency printing machines to Pakistan?
    Why would Pakistan need to buy Currency Printing Machines from India?
    India, Pakistan, Bangladesh - all use the Same Modular Printing Machines albeit from different manufacturer.
    A Currency Printing Machine has only Two Known Designs in the World
    You see these Disney Dollars?
    They are also printed on a Currency Machine of the design that prints India Rupees and Pakistan Rupees and Bangladesh Taka
    So Why would Chidambaram have to sell the Currency Machines to Pakistan when they can order 200 of them with one phone call??
    Its the Plates, Paper and Ink and Numbering that make the Currency Unique and is
    What things should I consider while painting my home?
    One of the most exciting steps in your home-building journey is the selection of colours for your home. The colours you choose will largely determine the visual appeal of your home. And there are many factors that affect the choice and perception of paint colours.
    a) Colour Combinations: It's important to remember that too many colours can end up looking too cluttered. It's best to keep things simple and choose one or maybe two exterior colours for your home. You can also explore different shades of the same colour if you think things are looking a bit monotonous.
    For the interiors, always pick
    This is fake news. Currency printing machines, i.e., intaglio printing presses are available all over the western world. Even India imports them because these are not manufactured in India.
    However, what is equally important is the etched printing plates for high-security printing, as per design approved by the RBI. No country exports high security intaglio printing plates, since these are high security items. Only forgers try to duplicate them and are rarely successful, which is why fake currency notes can easily be detected by any trained bank teller.
    The third aspect is the paper. Currency printing paper is normally a mix of cotton and paper pulp, made specifically to the requirements of the government ordering it. Currency paper too is not made in India, therefore it has to be imported. Although all government contracts for supply of currency paper to the specification of such a country specify that the same paper cannot be sold to any other entity, but with high stakes it is possible, though improbable for the paper manufacturing unit to sell it to others. They will not do it, since having a regular customer ordering specialty paper from them is valuable to them in the long term and contracts specifically prohibit its sale to others. Such paper also includes security features like a metal ribbon and a watermark, which is not easy to duplicate by a third party.
    Apparently some Bhakts are spreading this rumour against Chidambaram, taking advantage of the fact that not many know how currency is printed.
    How corrupt is P. Chidambaram?
    A known list is attached, which speaks for itself. And kindly note, the list is only that has come to know!
    Chitambaram
    CBI's FIR against Karthi Chidambaram
    Chidambaram's property ... !!!
    this blurs our eye sight and we feel dizzy .... .
    There are 12 houses in Chennai, 40 malls, 16 cinema theaters, 3 offices
    300 acres of land in Tamil Nadu,
    500 Vasan Eye Hospitals across the country
    2000 ambulances in Rajasthan
    88 acres in the UK
    3 vineyards + horses in Africa.
    3 resorts in Sri Lanka The famous tourist attraction in Sri Lanka is ...
    Karthi Chidambaram's company has acquired most of the shares of 'Lanka Ba
    Did former Finance Minister P. Chidambaram help Pakistan to print the fake currency of Indian rupees?
    Is it true that Chidambaram sold Indian currency printers to Pakistan for his own benefit?
    Why is everybody saying demonetization was a failure? Did it not stop circulation of duplicate currency printed in Pakistan with the blessings of P. Chidambaram?
    Is Chidambaram a good Finance Minister?
    Indian National Congress is like the Indian Cricket team playing on bouncing wickets. On paper it has the most potential. The kind of background many of the ministers have is amazing. In reality, it is clearly clueless. PC and MMS are the best examples of that.
    In 1990s, both of them were excellent finance ministers when they had little expected out of them. Manmohan heralded the landmark opening up of India in 1991. It was Chidambaram's 1997 landmark budget - Dream Budget - that got me really excited about finance & economics. He was bold, imaginative and thought out of the box. He clearly has the skills to do that job.
    Some of the highlights of his 1997 budget include slashing of income taxes, corporate taxes and import duties. He did away with dividend tax and corporate surcharge. Black money was curtailed and economy was boosted. Markets went on fire and was universally appreciated. His Harvard degree was not wasted.
    But by 2004, the whole of Congress ministry became like the characters in a Vampire movie. You would keep thinking one as good guy, until he starts sucking blood. They had Montek Singh, Manmohan Singh and P Chidambaram. One would have expected them to supercharge the economy. In the first 2-3 years at least, it looked they might not be that bad. Tenth year after that 'dream budget'. Exports were going up and markets started recovering after voting them out in 2004. But, overall policies went on a progressive decay from about 2007.
    In summary, PC was a good Finance Minister in the 90s and has the skills. But, he no longer has the mindset.
    The reforms of 1991 were suggested by Dr Subramanium Swamy even Dr. Manmohan Singh acknowledges it.
    Subramanian Swamy
    Exactly! In NREGA, in most cases, people are getting paid just half of the wages and the other half being swindled by the corrupt middlemen, for doing the minimum and a lousy job. It is one of the channels for corrupt politicians to swindle money. Whatever benefits the poor get is the handouts by the corrupt handlers.
    Why are some people in Pakistan supporting P. Chidambaram?
    P.Chidambaram indirectly helped Pakistan to print fake Indian currency notes which were used to spread terrorism in India, and ironically he criticized the move of demonetization, which was aimed at nullifying those fake currency notes.
    That is the reason Pakistan senator Rehman Mallik supporting P.Chidambaram when he was arrested.
    {Pakistan Senator Rehman Malik has come out in support of Congress leader P Chidambaram. He has also reportedly said that Chidambaram raised his voice against Prime Minister Narendra Modi's decision to revoke article 370 and 35A, which somehow led to his arrest.}(1)
    If it is so there are lot of congress and other leaders who criticized the action but not arrested.
    The real reason for the support lies elsewhere.Following is the tweet of Subrahmanya Swamy.
    {“This all started, when Chidambaram was the finance minister. He gave the contract for printing currency to a British company, De La Rue , in London, and the same company was also printing currency for Pakistan. So, it became easy for Pakistan to get currency papers. All Kashmir agitation was based on the counterfeit currency from Pakistan.”}(2)
    The detailed line of events are as follows.
    In 2005 , when P.Chidambaram was finance Minister , the contract for printing of Currency Notes was given to an UK based firm called De La Rue, the same firm which prints the currency notes of Pakistan.
    In 2005 when all this started Ashok Chawla, a close aide of PC is the principle secretary of Finance Ministry.
    Another close Aide Arvind Mayaram was Joint secretary.
    These three persons are responsible for all these treachery activities.
    Also do not forget that Ashok Chawla is also an accused in Aircel Maxis case.
    Arvind mayaram created SPMCIL (Security Printing and Minting corporation of India Ltd.) in 2006. The founding Managing director is Mayaram himself and Chair man is Ashok Chawla.
    There was a committee called Appointments Committee of Cabinet (ACC) . Any corporation regarding security and note printing should have the approval of that committee.
    But with the blessings of PC the SPMCIL by passed that committee and formed.
    After some time when Govt. of India is thinking of procuring SPP (Security Printing Paper) from other firms, A British based company called De La Rue came forward, of course with the interference and recommendation of SPMCIL.
    Reserve Bank of India’s “Note Mudran Company” has entrusted the job of finding SPP and rightly so they recommended “De La Rue” of UK.
    As the same company is also responsible for printing Pakistan currency, with the help of our treachery personnel and experience De La Reu could print lot of fake Indian currency in Pakistan and supplied to sleeper cells situated in India, thus trying to grow terrorist activities in India.
    No body knows how much PC is received and now the case is still under investigation. with that fake currency 2008 terror attacks were carried out and many more to a smaller extent.
    After 2014, When Modi Govt. came to power, to curb this activity the govt. has to impose demonetization, even though it involves difficulty to the general public, but keeping larger security interests of the nation.
    The irony of the fact is that the same PC and other congress leaders criticized the action, not because it created difficulties to public but because it nullified their effort of treachery.
    Shall we still feel that those who deceived the nation for wealth should go un punished?