Bosch Dishwasher / Detailed Video in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • #dishwasher#bestdishwasher#insideadishwasher#boschdishwasher#howtousedishwasher#whathappensinsideadishwasher#dishwasherinindiankitchen#powerfuldishwasher#howtouseadishwasher#bestdishwasherinindia#insidedishwasher#seeinsideadishwasher#reviewofdishwasher#
    Bosch Dishwasher
    Price : 39,900
    Thanks :
    Sajeer K Zain
    Nayana Vishal

ความคิดเห็น • 121

  • @silvergirl5180
    @silvergirl5180 11 หลายเดือนก่อน +2

    The best video on dishwasher

  • @harshat.raghunathan4554
    @harshat.raghunathan4554 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ വീഡിയോ😇 ഒരു ഡിഷ് വാഷർ വാങ്ങണം എന്ന് കരുതിയിരിക്കുമ്പോഴാണ് ഈ വീഡിയോ ശ്രദ്ധയിൽ പെട്ടത്!😇 Thank You ...😇

  • @thedramarians6276
    @thedramarians6276 ปีที่แล้ว +4

    ഇത് വരെ ഉപയോഗിച്ചു നോക്കിയിട്ട് ഏറ്റവും നല്ല റിസൾട്ട്‌ തന്ന detergent ഏതാണ് എന്ന് പറയുമോ 👍👍👍

    • @aluvapuzha6937
      @aluvapuzha6937  ปีที่แล้ว

      Fortune... ഈ detergent മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ ഇത് നല്ലതാണ്..... മറുപടി വൈകിയതിൽ sorry 😊

    • @thedramarians6276
      @thedramarians6276 ปีที่แล้ว

      @@aluvapuzha6937 ok👍

    • @reenajasminj.s5237
      @reenajasminj.s5237 4 หลายเดือนก่อน

      Detergent price enganae annu

  • @SnehaSneha-f1p
    @SnehaSneha-f1p ปีที่แล้ว +3

    നന്നായി കാര്യങ്ങൾ വിവരിച്ചു തന്നു 💞👍

  • @maydinil5932
    @maydinil5932 3 หลายเดือนก่อน +1

    Thank you dear

  • @sanalcp561
    @sanalcp561 หลายเดือนก่อน +1

    Very useful review.Thank you.

    • @aluvapuzha6937
      @aluvapuzha6937  หลายเดือนก่อน

      @@sanalcp561 thaankuu 😍

  • @കാഴ്ചകൾ
    @കാഴ്ചകൾ 5 หลายเดือนก่อน +2

    എന്തായാലും എൻ്റെ മകൾക്ക് (മകൾ എന്നത് മകൻ്റെ ഭാര്യയാണ് മരുമകൾ മാർ വേണ്ടാ ന്ന് ആഗ്രഹിക്കുന്നു ) വാങ്ങികൊടുക്കണം വില 20000 t0 30000 വരെ ഈ റേഞ്ചിൽ നല്ല മിഷ്യനാണോ എതാ നല്ല കമ്പനി പറയാമോ....

    • @aluvapuzha6937
      @aluvapuzha6937  4 หลายเดือนก่อน

      @@കാഴ്ചകൾ Bosch not bad... Vere company parijayam illa

    • @aluvapuzha6937
      @aluvapuzha6937  4 หลายเดือนก่อน

      @@കാഴ്ചകൾ മകൾ ഭാഗ്യവതിയാണ് ഇത്രയും നല്ലൊരു അച്ഛനെ കിട്ടിയതിൽ...😍

  • @kamarshanazar83
    @kamarshanazar83 ปีที่แล้ว +2

    വളരെ ഉപകാരപ്രതമായ വീഡിയോ ഞാനും വാങ്ങി ബോശിന്റെ dish വാഷർ ഇതിന് saprait സോൾട് ആണോ വാങ്ങേണ്ടത് 👍👍

    • @aluvapuzha6937
      @aluvapuzha6937  ปีที่แล้ว

      Detergent ന്റെ കൂടെ Salt separate കിട്ടും...

  • @feminkbava1409
    @feminkbava1409 ปีที่แล้ว +3

    Excellent presentation

  • @fathimakt3750
    @fathimakt3750 ปีที่แล้ว +1

    👍🏻👍🏻നല്ല അവതരണം

  • @amganaap3544
    @amganaap3544 11 หลายเดือนก่อน +1

    Usefull video....

  • @josephchackochan4001
    @josephchackochan4001 6 หลายเดือนก่อน +2

    Well explained

    • @aluvapuzha6937
      @aluvapuzha6937  6 หลายเดือนก่อน

      @@josephchackochan4001 thaankuu 😍

  • @tessar2968
    @tessar2968 10 หลายเดือนก่อน +2

    Informative video

  • @SHAINIMSUJAB
    @SHAINIMSUJAB ปีที่แล้ว +1

    Different opinions about various types

  • @sheejam9256
    @sheejam9256 3 หลายเดือนก่อน +1

    Thank you very useful video..

    • @aluvapuzha6937
      @aluvapuzha6937  3 หลายเดือนก่อน

      @@sheejam9256 thaaankuu😍

  • @raeesathasneem3740
    @raeesathasneem3740 ปีที่แล้ว +1

    ആദ്യത്തെ തവണ എങ്ങനെ യാണ് ഡീറ്റെർജന്റ് കിട്ടുക, ഡെമോ കാണിക്കാൻ വരുമ്പോൾ കൊണ്ടുവരുമോ

    • @aluvapuzha6937
      @aluvapuzha6937  ปีที่แล้ว +1

      ഇല്ല... അതൊക്കെ നമ്മൾ തന്നെ നേരത്തെ മേടിച്ചു വെയ്ക്കണം

  • @zeen4191
    @zeen4191 3 หลายเดือนก่อน +1

    One year use cheytha review parayamo,

    • @aluvapuzha6937
      @aluvapuzha6937  3 หลายเดือนก่อน

      @@zeen4191 sure 👍

  • @anmaryaugustine3569
    @anmaryaugustine3569 ปีที่แล้ว +2

    👌🏻👌🏻nizz presentation❤

  • @tojikdominic
    @tojikdominic ปีที่แล้ว +1

    Thanks

  • @syamalak.a3299
    @syamalak.a3299 8 หลายเดือนก่อน +1

    thankyou very much,

  • @rajeevkurup9181
    @rajeevkurup9181 ปีที่แล้ว +1

    Good presenration 👍
    Model number ഒന്ന് പറയാമോ....ഇതിൽ കറന്റ്‌ പോയി വന്നാൽ സെറ്റ് ച്യ്ത ഓപ്ഷൻ ബാക്കിയായി തുടങ്ങുമോ അതോ ഫുൾ reset ആയിട്ടു ആദ്യം മുതൽ സ്റ്റാർട്ട്‌ ആകുമോ.......pls reply

    • @aluvapuzha6937
      @aluvapuzha6937  ปีที่แล้ว

      Model no. SMS66GW01I
      ഇടയ്ക്ക് current പോയി വന്നാൽ Machine എവിടെ stop ആയോ അവിടുന്നു Start ചെയ്തോളും... thaaankuu 😊

    • @rajeevkurup9181
      @rajeevkurup9181 ปีที่แล้ว +1

      @@aluvapuzha6937 👍thanks...

    • @rajeevkurup9181
      @rajeevkurup9181 ปีที่แล้ว +1

      ഒരു സംശയം കൂടി... കേരളത്തിൽ എല്ലായിടത്തും സർവീസ് ഉണ്ടോ എന്നറിയാമോ..... എന്തെങ്കിലും ഉണ്ടെങ്കിൽ കസ്റ്റമർ support ഫാസ്റ്റ് ആണോ... Drain ചെയുന്ന വെള്ളം നോർമൽ ഡ്രൈനേജ് സിസ്റ്റത്തിൽ കൊടുക്കാമോ അതോ ചൂട് വെള്ളം പോകാൻ പറ്റുന്ന പൈപ്പ് അഡിഷണൽ ഇടേണ്ടി വരുമോ..... Pls

    • @aluvapuzha6937
      @aluvapuzha6937  ปีที่แล้ว

      @@rajeevkurup9181 Service എവിടെ ഒക്കെ ഉണ്ടെന്ന് അറിയില്ല... Service ഇവിടെ ആവശ്യമായി വന്നിട്ടില്ല so fast ആണോ എന്നും അറിയില്ല....
      Drain ചെയ്യുന്ന വെള്ളം പോവാൻ Normal connection കൊടുക്കാം...

    • @rajeevkurup9181
      @rajeevkurup9181 ปีที่แล้ว

      @@aluvapuzha6937 ok 👍👍

  • @gopikas999
    @gopikas999 ปีที่แล้ว +3

    Good information chechi

  • @anjukarattukudy8049
    @anjukarattukudy8049 ปีที่แล้ว +2

    Enikkum vanganam ennu und. Current charge ethra difference und? Before and after onnu parayamo?

    • @aluvapuzha6937
      @aluvapuzha6937  ปีที่แล้ว +1

      dishwasher ഉപയോഗിക്കുന്നതു കൊണ്ട് current charge കൂടില്ല... video യിൽ ഞാൻ detail ആയി പറയുന്നുണ്ട് Plz Watch... thanku

  • @statasstater4923
    @statasstater4923 ปีที่แล้ว +1

    What is rinside

    • @aluvapuzha6937
      @aluvapuzha6937  ปีที่แล้ว

      പാത്രങ്ങൾക്ക് നല്ല തിളക്കം നല്കുന്നത് rinside anu

  • @krishnapriyaa3873
    @krishnapriyaa3873 ปีที่แล้ว +1

    Very useful video. Well explained..

  • @SHAINIMSUJAB
    @SHAINIMSUJAB ปีที่แล้ว +1

    Which is the best dish washer

    • @aluvapuzha6937
      @aluvapuzha6937  ปีที่แล้ว

      ഉപയോഗിച്ചേക്കുന്നത് Bosch ആണ്... നല്ല അഭിപ്രായം ആണ്

  • @noornihara2136
    @noornihara2136 ปีที่แล้ว +1

    Boschinte service okke enganeya avar pettenn respond cheyyuvo karyangal okke easy aano ?

    • @aluvapuzha6937
      @aluvapuzha6937  ปีที่แล้ว

      ഇതുവരെ അങ്ങനെ വിളിക്കേണ്ടി വന്നിട്ടില്ല... So അതിനെപറ്റി അറിയില്ല...

  • @kamarshanazar83
    @kamarshanazar83 ปีที่แล้ว +2

    സാൾട്ട് ലോഡ് ചെയ്യുന്നത് kaaniko ❤

    • @aluvapuzha6937
      @aluvapuzha6937  ปีที่แล้ว

      Salt ഇടുന്ന Portion ഞാൻ video യിൽ കാണിക്കുന്നുണ്ട്.... അവിടെ നമ്മൾ salt fill ചെയ്തു കൊടുത്താൽ മതി... 😊

  • @vineethashine3462
    @vineethashine3462 10 หลายเดือนก่อน +2

    Valiya cooker vaikan pattumo

    • @aluvapuzha6937
      @aluvapuzha6937  9 หลายเดือนก่อน

      ഒരു പാട് height കൂടിയാൽ 2nd tray ൽ തട്ടും.... എന്നാലും അത്യാവശ്യം വലിയ cooker എല്ലാം വയ്ക്കാം പറ്റും

  • @technicalmind615
    @technicalmind615 10 หลายเดือนก่อน +2

    ചേച്ചി ഇതു കഴുകി കഴിഞ്ഞാൽ, patratilazhukkukal പോകുന്നില്ല, എന്താണ് കാരണം

    • @aluvapuzha6937
      @aluvapuzha6937  10 หลายเดือนก่อน

      Filter onnu check cheiyyu

  • @lizygilson6917
    @lizygilson6917 ปีที่แล้ว +1

    Good message.Thanks.

  • @PrithaAmaldev.
    @PrithaAmaldev. ปีที่แล้ว +1

    Nanaitund chechi

  • @fathimathmisriya9704
    @fathimathmisriya9704 ปีที่แล้ว +1

    Chechi ini muthal njn pathrangalokke thannuvidatta😊

  • @jasnacheladath6833
    @jasnacheladath6833 ปีที่แล้ว +1

    Full clean akunnundho

  • @raeesathasneem3740
    @raeesathasneem3740 ปีที่แล้ว +1

    Normal waterinu salt avashyamundo?

    • @aluvapuzha6937
      @aluvapuzha6937  ปีที่แล้ว

      വെള്ളം ഏത് type ആണെങ്കിലും salt ഉപയോഗിക്കുന്നത് machine life ന് നല്ലതാണ്

  • @paperdragon48
    @paperdragon48 ปีที่แล้ว +1

    Lg double jet spray ആണ്

  • @Jumisheaven
    @Jumisheaven ปีที่แล้ว +1

    Hi കറന്റ്‌ ബിൽ കൂടിയിട്ടുണ്ടോ.. ഇത് use ചെയ്ത് തുടങ്ങിയിട്ട്

    • @aluvapuzha6937
      @aluvapuzha6937  ปีที่แล้ว +2

      ഇത് കൊണ്ട് നമുക്ക് ഏറ്റവും ലാഭം വെള്ളമാണ്.... Motor അടി കുറയുമ്പോ തന്നെ currrent bill ൽ നല്ല മാറ്റം വരും... thaaankuu 😍

  • @mollyyohannan6161
    @mollyyohannan6161 2 หลายเดือนก่อน +1

    ഇത് ഓൺ akikondu open akiyal water purathu pokumo

    • @aluvapuzha6937
      @aluvapuzha6937  2 หลายเดือนก่อน

      @@mollyyohannan6161 working time ൽ ആണെങ്കിലും plug off ആക്കിയാൽ നമുക്ക് door open ചെയ്യാൻ പറ്റും.... പക്ഷേ വെള്ളം പുറത്തോട്ടൊന്നും ഒഴുകില്ല...

  • @jumanarabeeh6615
    @jumanarabeeh6615 2 หลายเดือนก่อน +1

    ഇതിന് എത്രെ ₹എത്രെ

    • @aluvapuzha6937
      @aluvapuzha6937  2 หลายเดือนก่อน

      @@jumanarabeeh6615 39900/-

  • @muhsinanoufal5026
    @muhsinanoufal5026 10 หลายเดือนก่อน +1

    Detergent, liquid,salt okke evidunnanu vaangikkal.

    • @aluvapuzha6937
      @aluvapuzha6937  10 หลายเดือนก่อน

      ഇവിടെ online ആണ്...

    • @aiswaryaav8017
      @aiswaryaav8017 10 หลายเดือนก่อน +1

      U can call any Bosch service center and they will deliver to home and that's cheaper than online

    • @aluvapuzha6937
      @aluvapuzha6937  10 หลายเดือนก่อน

      @@aiswaryaav8017 Sorry .....online rate ആണ് കുറവ്

  • @SHAINIMSUJAB
    @SHAINIMSUJAB ปีที่แล้ว +1

    How the washing quality

  • @sajeerzain4094
    @sajeerzain4094 ปีที่แล้ว +1

    Adipoli🔥👍🏻

  • @haseenahaseena6272
    @haseenahaseena6272 ปีที่แล้ว +1

    Idhinte price parayamo

  • @കാഴ്ചകൾ
    @കാഴ്ചകൾ 5 หลายเดือนก่อน +1

    പാത്രം കമ്ഴിഞ്ഞി വെച്ചാ ച്ചാൽ മുകളിലെ അഴുക്ക് പോവുമോ

    • @aluvapuzha6937
      @aluvapuzha6937  4 หลายเดือนก่อน

      @@കാഴ്ചകൾ sure 👍... Water pumbing up & down undu

  • @sweetysab2481
    @sweetysab2481 10 หลายเดือนก่อน +1

    Ethu kadeyinnu ninnu anu vagiyadu

  • @rageshar5382
    @rageshar5382 ปีที่แล้ว +1

    🤗🤗🤗🤗

  • @shivanikrishna438
    @shivanikrishna438 ปีที่แล้ว +1

    ഇതിന്റെ cost എത്രയാണ്

  • @sofia-rm4yy
    @sofia-rm4yy ปีที่แล้ว +1

    👌🏻👌🏻

  • @mydesigns1918
    @mydesigns1918 ปีที่แล้ว +1

    സാദാരണ ഡിഷ്വാഷ് liquid use cheyan patille? Detergentum uppum thanne veno?

    • @aluvapuzha6937
      @aluvapuzha6937  ปีที่แล้ว

      Ithinte thanne detergent use cheiyyanam

  • @tinumary8429
    @tinumary8429 ปีที่แล้ว +1

    Orupadu current avoo??

    • @aluvapuzha6937
      @aluvapuzha6937  ปีที่แล้ว

      full load ഒരു പ്രാവശ്യം work ചെയ്യുന്നതിന് ഒരു Unit പോലും ആവില്ല..

  • @anaghaphilomina547
    @anaghaphilomina547 ปีที่แล้ว +1

    😍

  • @lekhav9829
    @lekhav9829 หลายเดือนก่อน +1

    പാത്രം കൂട്ടിയിടണ്ട ഇതിൽ തന്നെ അടുക്കി വക്കാം

    • @aluvapuzha6937
      @aluvapuzha6937  หลายเดือนก่อน

      @@lekhav9829 പാത്രങ്ങൾ ഉണങ്ങി പിടിക്കാൻ chance ഉണ്ട്

  • @greeshmamohan866
    @greeshmamohan866 ปีที่แล้ว +1

    👌👍kollam

  • @sindhujayesh9425
    @sindhujayesh9425 ปีที่แล้ว +1

    ഡിഷ് വാഷറിനെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ചെറിയ പാത്രങ്ങൾ കഴുകാതെ തന്നെ വയ്ക്കാമായിരുന്നു.❤

    • @aluvapuzha6937
      @aluvapuzha6937  ปีที่แล้ว

      Thaaankuu 😍....ഞാൻ കഴുകിയില്ലായിരുന്നു😊

    • @sindhujayesh9425
      @sindhujayesh9425 ปีที่แล้ว +1

      @@aluvapuzha6937 Ok

  • @sreejithkavassery1950
    @sreejithkavassery1950 8 หลายเดือนก่อน +1

    Well explained. Thank you