ഗുരുവായൂർ രസകാളൻ ഒരിക്കലെങ്കിലും തയ്യാറാക്കി നോക്കണം | Resakalan Recipe Malayalam | Sadhya Recipes

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #anithastastycorner #resakalanrecipe
    #kalanrecipes #easyrecipe #nadanrecipes #sadhyarecipes
    #onamrecipes #onasadhyarecipes
    Guruvayoor Resakalan Recipe
    Resakalan Recipe
    Easy Recipes Malayalam
    Onam Special Recipes
    Onam Recipe
    Nadan Recipes Malayalam
    Instant Onam Recipes
    Onam Special Recipes
    Sadhya Special Recipes
    Onam Sadhya Recipes
    Hey,
    Today we share a Resa kalan Recipe which is very easy and tasty recipe for onam.Rasakalan is a delectable South Indian curry that hails from the state of Kerala. It is a traditional dish that holds a special place in Kerala's rich culinary heritage. Rasakalan is a unique combination of yogurt, coconut, and assorted vegetables, cooked together to create a creamy and flavorsome curry
    This is an apt recipe for dairy product lovers.
    So do try this recipe at home and drop your comments🙏😍
    #anithastastycorner
    #Resakalan
    #resakalanrecipemalayalam
    #easyresakalanrecipe
    #nadanrecipes
    #anithastastycorner
    #anitatastycorner
    #anitakitchen
    #anithatastycorner
    #villagecooking
    #cookingmalayalam
    #keralakitchen #anithacatering#anitacatering
    #traditionalvillagecookings
    #nadanrecipes
    #instantrecipestamil
    #onamrecipes
    ഗുരുവായൂർ രസകാളൻ ഒരിക്കലെങ്കിലും തയ്യാറാക്കി നോക്കണം | Resakalan Recipe Malayalam | Sadhya Recipes
    Ingridients
    =========
    Yam-250 g
    Raw banana-2 nos
    Turmericpowder-¼ tsp
    Kashmeeri Chillipowder-¼ tsp
    Ghee
    Pepper-½ sp
    Jaggery -1 psc
    Salt
    Coconut
    Cumin seed-¼ tsp
    Greenchilli -3 nos
    Curd-1 cup
    Mustard-½ sp
    Dried red chilli
    For promotions and collaborations mail me at anithastastycornerpromotions@gmail.com
    whatsapp no-9074079758 ( no calls only message)

ความคิดเห็น • 84

  • @gourinandhana9835
    @gourinandhana9835 12 วันที่ผ่านมา +3

    ഹരേ കൃഷ്ണാ.....🙏 എന്ത് സന്തോഷമായെന്നോ ഈ വീഡിയോ കണ്ടപ്പോൾ ഗുരുവായൂരപ്പന്റെ സദ്യാ മണ്ഡപത്തിൽ നിൽക്കുന്ന പ്രതീതി എന്റെകണ്ണന് ഒരുപാട് ഇഷ്ട്ടമുള്ള രസകാളൻ....എന്താ പറയുക....കേമം......❣️ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഒരുപാട് ഇഷ്ട്ടമായി...അനിചേച്ചി ഒരുപാട് നന്ദി കണ്ണന്റെ ഈ ഇഷ്ട്ട വിഭവം പരിചയപ്പെടുത്തി തന്നതിന്....... സൂപ്പർ....❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @Ramsyskabeer-u2j
    @Ramsyskabeer-u2j 8 วันที่ผ่านมา +1

    Aadhyamayi ee reciepie kannunne chechi, njanum try cheyum

  • @ASOOSMIX1
    @ASOOSMIX1 10 วันที่ผ่านมา +2

    രസ കാളൻ ഇഷ്ടായി ചേച്ചി 🥰😋👍

  • @susheelasworld1722
    @susheelasworld1722 11 วันที่ผ่านมา +1

    രസകാളൻ റെസിപ്പി സൂപ്പർ ആയിട്ടുണ്ട് ഗുരുവായൂരിൽ സദ്യ കഴിക്കുമ്പോൾ ഈ ഒരു രസകാളൻ കഴിക്കാറുണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത സ്വാദാണ്‌ 👌👌

  • @sindhusfoodstyle
    @sindhusfoodstyle 12 วันที่ผ่านมา +2

    രസകാളൻ സൂപ്പർ chechi ഉണ്ടാക്കിയ രീതിയും സൂപ്പർ ഞാൻ കഴിച്ചിട്ടുണ്ട് ഗുരുവായൂർ അമ്പലത്തിൽ നിന്ന് ഇപ്പ്രാവശ്യം നാട്ടിൽ പോയപ്പോ 4 തവണ പോയി അപ്പൊ മോര് കറി ആയിരുന്നു ഭാഗവന്റെ പ്രെസദാ ഊട്ടു എന്താ രുചി ഹരേ കൃഷ്ണ 🙏🏻💖💖💖

  • @anilakumari7767
    @anilakumari7767 12 วันที่ผ่านมา +1

    രസ കാളൻ അടിപൊളി. 👌🏻👌🏻👌🏻👌🏻👌🏻. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നവിധത്തിൽ വളരെ നന്നായി കാണിച്ചുതന്നു. വളരെ സന്തോഷം. ഓണക്കാലത്ത് എല്ലാവർക്കും പ്രയോജനപ്പെടും. 👍🏻🥰🥰🥰🥰🥰🥰🥰

  • @user-sm5sd6rp4h
    @user-sm5sd6rp4h 11 วันที่ผ่านมา +2

    Super molu

  • @sumasathyapal4318
    @sumasathyapal4318 11 วันที่ผ่านมา +1

    Super ചേച്ചി

  • @sandhyaramesh8876
    @sandhyaramesh8876 11 วันที่ผ่านมา +1

    സൂപ്പർ ചേച്ചി.. ❤️👌🥰🥰ഞാനും ഉണ്ടാക്കിയിട്ടില്ല ഇങ്ങനെ ഒരു കറി. ഇനി ഉണ്ടാക്കി നോക്കാം ചേച്ചി.. ❤️❤️

  • @saundarya3759
    @saundarya3759 11 วันที่ผ่านมา +1

    ഗുരുവായൂർ രസ കാളൻ റെസിപിയും പാചകവും അവതരിപ്പിച്ച രീതിയും അടിപൊളി ആയിട്ടുണ്ട് കേട്ടോ ❣️❣️❣️6:57. കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋😋😋

  • @geethamenon2597
    @geethamenon2597 12 วันที่ผ่านมา +1

    ഹായ് ഡിയർ അനിക്കുട്ടീ..!
    ഇന്നത്തെ സ്പെഷ്യൽ, ഗുരുവായൂർ സദ്യയിൽ വിളമ്പുന്ന പ്രധാന ഐറ്റമായ "രസകാളൻ" തയ്യാറാക്കുന്ന വീഡിയോ വളരെയധികം ഇഷ്ടമായി!!🙏 വളരെ മനോഹരമായി അവതരിപ്പിക്കുകയും ചെയ്തു...!! ഈ 'രസകാളൻ 'റെസിപി ഇതുവരെ ആരും ഇത്രയും വിശദമായി പറഞ്ഞു തന്നിട്ടുമില്ല...!! തിളങ്ങുന്ന ഓട്ടുരുളിയിൽ മഞ്ഞ നിറത്തിലുള്ള രുചികരമായ രസകാളൻ പാചകം ചെയ്തു വച്ചിരിക്കുന്നത് കാണാൻ തന്നെ എന്ത് ഭംഗിയാണ്!!
    ഒരുപാട് സന്തോഷം അറിയിക്കുന്നു ട്ടോ...,!!
    സ്നേഹപൂർവ്വം, ചേച്ചി..🌹

    • @Anithastastycorner
      @Anithastastycorner  12 วันที่ผ่านมา +1

      Ponnu chechi 😍😍😍😍😍😍

    • @Anithastastycorner
      @Anithastastycorner  11 วันที่ผ่านมา

      Thanks ചേച്ചി 😍😍😍

  • @suseelamenon4209
    @suseelamenon4209 11 วันที่ผ่านมา +1

    Super 💯😍 dear ❤❤❤

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 11 วันที่ผ่านมา +1

    👍👍

  • @thresiammababu5971
    @thresiammababu5971 11 วันที่ผ่านมา +1

    Looks great.
    കറിവേപ്പില വേണ്ടേ??

  • @ambilidas4661
    @ambilidas4661 11 วันที่ผ่านมา +1

    Super thanks god

  • @aishudrainbowvlogs9591
    @aishudrainbowvlogs9591 12 วันที่ผ่านมา +1

    WoW! Amazing Rasakalan recipe dear Chechi🙏🙏Perfectly prepared and presented❤❤❤❤

    • @Anithastastycorner
      @Anithastastycorner  12 วันที่ผ่านมา

      Thank you so much ഐഷുട്ടി

  • @shyambalan777
    @shyambalan777 12 วันที่ผ่านมา +1

    Rasakalan super

  • @priyams2747
    @priyams2747 11 วันที่ผ่านมา +1

    സൂപ്പർ❤❤

  • @sumeshes7031
    @sumeshes7031 12 วันที่ผ่านมา +1

    സൂപ്പർ

  • @user-qe3sn7jn6b
    @user-qe3sn7jn6b 12 วันที่ผ่านมา +1

    ഇത് വരെയും ചെയ്തിട്ടില്ല ചേച്ചി തീർച്ചയായും ചെയ്തു നോക്കും

  • @rosyjiji64
    @rosyjiji64 12 วันที่ผ่านมา +1

    Anitha super presentation.Good👌

  • @rajanibaskaran5661
    @rajanibaskaran5661 12 วันที่ผ่านมา +1

    Super 👌

  • @shynothomas2909
    @shynothomas2909 11 วันที่ผ่านมา +1

    First time i am seeing this recipe

  • @rajukr6635
    @rajukr6635 11 วันที่ผ่านมา +1

    Suppar......👍👍👍🙋🙋🙋

  • @ShilaShi-c5m
    @ShilaShi-c5m 12 วันที่ผ่านมา +1

    Super. Kalan👌👌👌❤❤

  • @aneeshkumar5506
    @aneeshkumar5506 12 วันที่ผ่านมา +1

    സൂപ്പർ 👌😋😋

  • @athirasinu4926
    @athirasinu4926 12 วันที่ผ่านมา +1

    ചേച്ചി ഇതുവരെയും ഞാൻ ഇത് ഉണ്ടാക്കിയിട്ടില്ല. ഈ മോരുകറി ഓണസദ്യയിൽ ഉണ്ടാകും

  • @kcm4554
    @kcm4554 12 วันที่ผ่านมา +1

    Wow beautiful!❤🎉😘👌👍💐💗

    • @Anithastastycorner
      @Anithastastycorner  11 วันที่ผ่านมา +1

      Thank you! Cheers!💞💞💞💞

    • @kcm4554
      @kcm4554 11 วันที่ผ่านมา

      @Anithastastycorner Wish you success & happiness. Thank you so much for kind reply.....stay blessed dear ❤️😘💐💗

  • @SreeshaK-u1t
    @SreeshaK-u1t 12 วันที่ผ่านมา +2

    Mathanum elavanum. Edile

    • @Anithastastycorner
      @Anithastastycorner  11 วันที่ผ่านมา

      ഞാൻ ചേർത്തിട്ടില്ല

  • @PreethisKitchenWorld
    @PreethisKitchenWorld 12 วันที่ผ่านมา +1

    ❤🎉 Super

  • @user-ld1tv6lt4v
    @user-ld1tv6lt4v 12 วันที่ผ่านมา +1

    @sujisbabu
    Super kalan Chechi ❤❤❤❤

  • @SubhaLekshmi-mj8vn
    @SubhaLekshmi-mj8vn 12 วันที่ผ่านมา +1

    First ❤❤❤❤❤

    • @Anithastastycorner
      @Anithastastycorner  11 วันที่ผ่านมา +1

      ഒത്തിരി thanks 🙏😍

  • @jayachandransudhakaran5699
    @jayachandransudhakaran5699 11 วันที่ผ่านมา +1

    Delitious I like it....Ani😩😩😩😩👌👌👌👌

  • @syamalaa1949
    @syamalaa1949 12 วันที่ผ่านมา +1

    👏👏👌❤❤❤

  • @SRUTHISURESHKUMAR-n6d
    @SRUTHISURESHKUMAR-n6d 12 วันที่ผ่านมา +1

    ❤❤❤

  • @RashmaRagesh
    @RashmaRagesh 12 วันที่ผ่านมา +1

    ❤❤🙏🙏

  • @jayalekshmy5498
    @jayalekshmy5498 12 วันที่ผ่านมา +1

    ❤❤❤❤❤❤❤

  • @mayamuv-ok7kd
    @mayamuv-ok7kd 12 วันที่ผ่านมา +1

    Curry veppila uluva vende

  • @SudhamaniT
    @SudhamaniT 12 วันที่ผ่านมา +1

    കറിവേപ്പില തീരെ ഇടാതിരുന്നത് എന്താ ചേച്ചി

  • @345h-m2v
    @345h-m2v 12 วันที่ผ่านมา +1

    വേപ്പില ഇല്ലാത്ത താളിപ്പ് 🙄