Thank you very much for this vedeo... Njan stich cheythu perfect aayi vannu . Kollar okke ithra correct aayi varum nu orikkalum pratheekshichilla.... Thanks alot....👍
Thanks dear... ഞാൻ ഇന്ന് stich ചെയ്തു. വളരെ നന്നായിട്ടുണ്ട്.. എല്ലാവർക്കും ഇഷ്ടം ആയി.... നല്ല അഭിപ്രായം ആയിരുന്നു..... ഒരുപാട് നന്ദി... ഞാൻ ഒരാഴ്ച്ച ആയി ഓരോ വീഡിയോസും കാണുന്നു. പക്ഷെ ഇന്നാണ് ശരി ആയത്
th-cam.com/video/BOjqjJnnKzE/w-d-xo.html ഈ video യിൽ shoulder എടുക്കേണ്ട method പറഞ്ഞിട്ടുണ്ട് ആ method follow ചെയ്താൽ മതി 👍 dress ൽ നിന്നും അളവെടുത്തു stich ചെയ്യുമ്പോൾ ഉള്ള രീതിയിൽ ആണ് ഞാൻ ഈ shirt collar kurti ചെയ്തിട്ടുള്ളത് 👍😄
വളരെ നല്ല അവതരണം 👍👍
Thank u ചേച്ചി
Valare nallavannam manassilakunnundu love you thanku
👍🥰
സൂപ്പർ, നല്ല അവതരണം,
സൂപ്പർ മോളെ. പെട്ടന്ന് മനസിലായി. Thank you 😍😍
വളരെ നന്നായിട്ടുണ്ട്. ചേച്ചി നല്ലോണം മനസിലാക്കി തരുന്നുണ്ട്. നല്ല അവതരണം.
Thankyou😄♥️
Very clear explanation👌
Thankyou 😄❤
Thank you very much for this vedeo... Njan stich cheythu perfect aayi vannu . Kollar okke ithra correct aayi varum nu orikkalum pratheekshichilla.... Thanks alot....👍
Welcome dear😘❤
Very clear and usefull, expecting more
Hi sister very good explanations thank you so much
Very useful video.thank u so much😍
Nannayi manasilakum super
Haii very clear and simple explanation .thankso much.ithuvaraum enikithu stichu cheyan patilaauirunu innu very easy aui collar stichu cheutho thank🥰
Welcome dear😄❤
Super.I will try
Hi chechee njanadhyamayanu video kanunne helpful video sweet voice thanks
Thankyou for support dear 😃♥️
Supar dear vark😍😍
Adipoli chechi pettannu clear ayee
🥰
Adipoli...thanks😊😊😊
😄♥️
Nice explanation 😍😍. I like it very much. Thank you very much 👏👏👍👍👍
🥰❤
Thanks dear... ഞാൻ ഇന്ന് stich ചെയ്തു. വളരെ നന്നായിട്ടുണ്ട്.. എല്ലാവർക്കും ഇഷ്ടം ആയി.... നല്ല അഭിപ്രായം ആയിരുന്നു..... ഒരുപാട് നന്ദി... ഞാൻ ഒരാഴ്ച്ച ആയി ഓരോ വീഡിയോസും കാണുന്നു. പക്ഷെ ഇന്നാണ് ശരി ആയത്
Welcome dear😃♥️thanks for support 💕
Anik ishatayiii❤️❤️
Ith Pola njan try cheyium ☺️☺️☺️
👍😃💕💕
Super chechi
Thankyou 😃♥️
Nallapola.manasilayi
Kunju boys inte shirtinte oru video cheyyumo
Super
52inch vannamullaa allkk kazhuth akalavum sholderum kaikuzhiyum athra adukkanam
Currect അളവ് വേണമെങ്കിൽ dress ൽ നിന്നും അളവ് എടുത്തു തയ്ക്കുന്നതാണ് നല്ലത് ഈ vedio കണ്ടുനോക്കൂ link 👇th-cam.com/video/islh7mor93g/w-d-xo.html
Super ❣️ sister thanks 💕💖❤️❤️
😃♥️
Very nice
Good 😀
Helo.. Good morning... ente molkk today colour dress edan oravasaram kitty.. ennale night aane parayunnath.. Collar kurti stich cheyyamonn... TH-cam il nn ee vedio kittiyappo... Stiching ariyatha njan ee vedio kanda sesham stich cheythu.. 3 hour kond stich cheythu... manassilavunna reethiyil vedio cheythathine othiri thankyuuuuu... God bless.... Contact nomber undenkil.. stich cheytha pic ayachutharamayirunnu...
Round collar ithupole easy way oru tutorial cheyanoto.pls
Ok cheyyam ❤
Thanks for sharing.l just enjoy watching all your tutorial. But please can u make some in English for some of us to understand what you are saying..
Ok dear😃♥️thankyou so much for support 💕😍
Gracias por compartir 😘😘
Supr
Super.Half collar തയ്ക്കുന്നതും കൂടി ഒന്നു കാണിച്ചു തരുമോ? ജുബ്ബാ type
Ok cheyyam😄♥️
Full shoulder "14.5 aanenkil collar neck nu athra shoulder adukkanam
th-cam.com/video/BOjqjJnnKzE/w-d-xo.html
ഈ video യിൽ shoulder എടുക്കേണ്ട method പറഞ്ഞിട്ടുണ്ട് ആ method follow ചെയ്താൽ മതി 👍
dress ൽ നിന്നും അളവെടുത്തു stich ചെയ്യുമ്പോൾ ഉള്ള രീതിയിൽ ആണ് ഞാൻ ഈ shirt collar kurti ചെയ്തിട്ടുള്ളത് 👍😄
Thank u
Thankyou
Sprr
നന്നായിട്ടുണ്ട്, thankyu
😄♥️
Button hole എങ്ങനെയാ cheyyar?
വീഡിയോ ചെയ്തിട്ടുണ്ട്
Super
Shirt collar canvas vechu cheyumbol athinde length neckinekaal koodipoyal enthu cheyum? Athinde solution video idaamo
Shirt collar canvas vechu cheyyunna vedio cheyyam👍
👍👍👍👍
Chechi 36 size n e measurement mathiyo.arm hole 7 edutha mathiyo
36size ന് armhole 6 or 6.5inch എടുത്താൽ മതി 👍😃
Ee coller Canvas vech stich cheyyunnath enganeya enn kanikkuoo
Vedio cheyyam 👍
Thnks
Chest 40" armhole ethanol e Duke um pls reply
7inch എടുക്കണം
യൂണിഫോം ചുരിദാറിനു ഇതുപോലെ സെന്റർ മടക്കി ഓപ്പൺ ചെയ്യണമോ
വേണ്ടാ
😙👌
👌
Nice
Thanks 😃♥️
ഇത് 34"വീതി ഉള്ള തുണിയിൽ ചെയ്യാൻ പറ്റുമോ ചേച്ചി
ചെയ്യാം but 2.5mtr coloth എടുക്കണം
sleeve ന് തുണി നെടുകെ എടുക്കാൻ മൊത്തം എത്ര തുണി വേണ്ടി വരു 2.5 മീറ്റർ മതിയോ ?
മതി 👍
Nighty തുണി ആണോ .ഇത് ഏത് type cloth ആണ്
ചേച്ചി 40 വണ്ണമുള്ളവർക്കും 2 അര ഇഞ്ച് കഴുത്തക ലം മതിയോ
2.75 or 3"
എനിക്ക് ചില വീഡിയോ രണ്ടു ദിവസം കഴിഞ്ഞു ആണ് കിട്ടുന്നത് അത് എന്ത് ആണ് അങ്ങനെ വരുന്നത് അതിനാൽ ആണ് കമെന്റ് ഇടാൻ താമസം വരുന്നത് കേട്ടോ
Subscribe ചെയ്തശേഷം വരുന്ന bell icon നിൽ press ചെയ്ത് All എന്ന option select ചെയ്താൽ മതി 👍😄❤
നെക് ഡിസൈൻ. ഇഷ്ടം ആയി റൗണ്ട് കൊലെർ. ഇതു
വേറെ കളർ ആയിരുന്നുനല്ലത്
Super dress work 👌 👍
Super
Super
super dear
Thankyou dear😃♥️